കുറേ നാളായി കമന്റ്സ് ഇടണമെന്ന് വിചാരിയ്ക്കുന്നു.. ഇന്നാണ് അതിന് സാധിച്ചത്... കാശ്മീർ എന്ന പറുദീസ കാണാൻ വളരെയധികം ആഗ്രഹം ഉണ്ടെങ്കിലും അതിന് സാധിയ്ക്കാത്ത അവസ്ഥയാണിപ്പോൾ..ഞാൻ ഒരു ടുറിസ്റ്റ് ബസ്സിലെ സ്റ്റാഫ് ആയിരുന്നു.. സ്ട്രോക്ക് വന്ന് വലത് സൈഡ് തളർന്നു...ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ കാണലാണ് പ്രധാന ഹോബി...ഞാൻ ഒറ്റയ്ക്ക് ആണ്..ഈ കാശ്മീർ ട്രിപ്പ് നിങ്ങളോടൊപ്പം മനസ് കൊണ്ട് ഞാനും സഞ്ചരിയ്ക്കുന്നു... ഭാവുകങ്ങൾ...❤
എന്ത് പ്രശ്നവും ധൈര്യത്തോടെ നേരിടാനുള്ള ക്യാമറ മാന്റെ കഴിവ് അപാരമാണ്. അത്രക്ക് എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ് ഇതൊക്കെ പറ്റുന്നത്. സാധാരണക്കാരൊക്കെയാണെങ്കിൽ പേടിച്ച് അവർ പറയുന്ന പൈസ കൊടുത്ത് പോരും. അല്ലേ. ഇന്നത്തെ വീഡിയോ വളരെ നന്നായി. സൂപ്പർ.
പഞ്ചാബ് പോലീസ് ഒന്നൊന്നര പ്രാങ്ക്,ആണല്ലോ ചേട്ടനും ചേച്ചിക്കും തന്നത്. ഇതിന്റെ മുഴുവൻ വീഡിയോയും കാണാൻ പറ്റിയിരുന്നെങ്കിൽ. ഈ ട്വിസ്റ്റ് സ്വപ്നങ്ങളിൽ മാത്രം.സ്വർണവർണമണിഞ്ഞ നെൽ പാടങ്ങൾ എത്ര മനോഹരം.പഞ്ചാബ് പോലീസിന് നന്ദി.
എത്ര മനോഹരമാണ് കാഴ്ചകൾ, പഞ്ചാബ് തുടങ്ങി തന്നെ ആ മൂടൽമഞ്ഞ് കാണുമ്പം ജമ്മുവിലേക്ക് എത്തിയ പ്രതീതിയാ. മനസ്സിനും ശരീരത്തിനും ആ കുളിർമ അനുഭവപ്പെടുന്നു. എത്രയോ ആഗ്രഹിക്കുന്നു ജമ്മുവിൽ പോകാൻ ' but നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾക്കിത് നേരിട്ട് പല പ്രാവശ്യം അനുഭവിക്കാൻ സാധിക്കുമ്പോൾ ശരിക്കും ദൈവാനുഗ്രഹമാണ്.❤❤❤😍😍😍🥰🥰🥰🤝🤝🤝🎉🎉🎉
അത് അവർക്ക് അറിയാം..... നിങ്ങൾ പഠിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല....... ഞാൻ അവരുടെ വീട്ടിൽ പോയതാണ്..... കെട്ടിച്ചുവിട്ട നമ്മുടെ സ്വന്തം പെങ്ങളുടെ വീട്ടിൽ പോയപോലുള്ള ഒരു ഫീൽ ആണ്.... വീട്ടിലെ എല്ലാരും അതേ........
ഒത്തിരി സന്തോഷത്തോടെ,പറയട്ടെ ഈ യാത്രയും മനോഹരമായ കാഴചകളും ഒരു മലയാള സിനിമ കാണുന്ന സംതൃപ്തി മനസ്സിന് തരുന്നുണ്ട്,രതീഷ് ച്ചേട്ടന്റെ will power വളെരെ കുറിച്ച് പേർക്ക് മാത്രം കണ്ണാവുന്ന പ്രത്യേകത ആണ്,ജലജ ചേച്ചിയുടെ ആഗ്രഹങ്ങെളെ ഇത്രത്തോളം മനസ്സിലാക്കുന്ന,കൂടെ ആകാശ് മോന്റെ couterum ഒത്തുചേരുന്ന ഗംഭീരയാത്രക്ക് എല്ലാവിധഭാവുകളും♥️♥️♥️ സുരക്ഷിതമായ യാത്ര ആശംസിക്കുന്നു
I'm from ASSAM and it gives immerse happiness and delight to watch such love and respect given and taken among we Indians belonging to different regions . In this political world of North South Divide , There are still many mature and Nationalist Indians who are fighting the the Evil forces and spreading the Message of Love, unity and Respect . Big Salute to Punjab Police and the Brave Ladies and her team. 🙏🙏🙏
ശുഭദിനം .....ഇന്ത്യയുടെ ഉൾ ഗ്രാമങ്ങളിലൂടെയുള്ള യാത്രയിലൂടെ നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന പുത്തേറ്റു ട്രാവൽ കുടുംബത്തിന് നല്ലൊരു ദിവസം ആശംസിക്കുന്നു ....പാലക്കാട്ടുകാരൻ പ്രവാസി ........🥰🥰🥰🥰🥰
അനുഗ്രഹിക്കാൻ തലയിൽ കൈവച്ചപ്പോൾ കാലിൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന അനുഗ്രഹീത നമ്മുടെ മഹത്വമായ ഈ ഭാരതീയ സംസ്കാരം മനസ്സിൽ തട്ടി സ്വീകരിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു
നിങ്ങൾ പഞ്ചാബ് കയറിയപ്പോൾ മുതൽ ഞാൻ മോൻ പഠിക്കുന്ന കോളേജ് വഴി ആണോ എന്ന് nokkuvarunnu... പക്ഷെ നിങ്ങൾ jelandhar കേറിയില്ല...LPU (Lovely professional യൂണിവേഴ്‌സിറ്റി) ആണ് മോൻ padikkunnathe.. അവിടെ ഒരുപാട് മലയാളി കുട്ടികൾ ഉണ്ട്... എല്ലാ videos കാണാറുണ്ട്..അടിപൊളി ആണ്...ഇതേപോലെ പോകാൻ പ്രാർത്ഥിക്കുന്നു
💕💕💕💕💕💕💕💕💕💕💕💕ജന്മനാട്ടിൽ നിന്നും ജാവന്മാരുടെ സ്വന്തം ജമ്മുവിന്റെ മണ്ണിലൂടെ ജനഹൃദയങ്ങളിലേക്ക് ജന്മനാടിന്റെ അഭിമാനം ജനപ്രിയ നായിക ജലജയുടെ യാത്രയ്ക്കു ജഗദീശ്വരന്റഅനുഗ്രഹം💕💕💕💕💕💕💕💕💕
🙋♂️ നമസ്തെ.... രതീഷ് + ജലജ + രതീഷ് ....❤❤❤ ആവർത്തന വിരസത ഇല്ലാതെ.... ഓരോ .. യാത്രാ വിവരണത്തിനും യാത്രാ അനുഭവങ്ങൾ പ്രേക്ഷകരായ ഞങ്ങൾക്ക് ഏറെ.... ഗുണം നൽക്കുന്ന ഉദ്യമതിന്... കൃതഞ് തയോട് അഭിവാദ്യങ്ങളും.. ആശംസകളും... NB...... പുത്തേറ്റ് വിഡിയോകൾ കാണുമ്പോൾ നമ്മുടെ കുടുംബത്തിലെ വിഡിയോയായി കാണുന്നു ഏറെ... ഇഷ്ടം ശുഭ രാത്രി❤❤❤
നിങ്ങളുട ട്രാവലിംഗിന് കുറെ പ്രത്യേകതകൾ ഉണ്ട് ഒന്ന് പല ലോടുമായി പോകുന്നത് പിന്നെ പല സംസ്ഥാനങ്ങളും കവർ ചെയ്ത് പോകുന്നത് ചരക്കു കയറ്റുന്ന തും ഇറക്കുന്നതും സ്ഥലങ്ങൾ കാണാം പിന്നെ വലിയ ഹൈറ്റ്ള്ള വണ്ടി ആയതു കൊണ്ട് അകലെ സ്ഥലങ്ങൾ മാക്സിമം കാണാൻ സാധിക്കുന്നു അലമ്പില്ലാത്ത സംസാരം നമ്മുടെ രാജ്യം ഒരുപാട് വൈഭവങ്ങൾ ഉള്ളതാണെന്ന് വീണ്ടും വീണ്ടും ഓർക്കാൻ കഴിയുന്നു ഒരുപാട് നല്ല നല്ല കാഴ്ചകൾ ഞങ്ങള്ക്ക് നൽകിയ ചേട്ടായിക്കും ചേട്ടത്തിയമ്മക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹
ഒരു കിങ്ങിണിക്കാറ്റുവന്നു കിന്നരം മീട്ടിയരി കെ.......❤❤❤❤❤ നിങ്ങളുടെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മല്ലു സിംഗിലെ ഈ മനോഹര ഗാനം ഓർമ്മ വന്നു. ഓടിപ്പോയി അതു കണ്ടു പഞ്ചാബ് എന്നു കേട്ടാൽ വിളഞ്ഞു നിൽക്കുന്ന ഗോതമ്പുപാടങ്ങളും പൂച്ചെടിത്തോട്ടങ്ങളുമാണ് ഓർമ്മയിൽ വരിക. തിരികെ വരുമ്പോ ആകാശ് ബ്രോയെ ക്കൊണ്ട് ഈ പാട്ട് പാടിച്ച് നിങ്ങളും കൂടെ കൂടണം. എന്നിട്ട് വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കണം ആ പാട്ട് എന്ത് രസാ കേൾക്കാനും കാണാനും '🎉🎉🎉🎉
നമസ്കാരം, ഇന്നത്തെ ട്രിപ്പ് വളരെ മനോഹരമാണ്. പഞ്ചാബിലെ ആഹാരങ്ങൾ ഇഷ്ടപ്പെട്ടു എന്നു കരുതുന്നു, ജ്യൂസ്, ലസ്സി മുതലായ പാനീയങ്ങൾ വലിയ ഗ്ലാസ്സുകളിലാണ് ഉപയോഗിക്കുന്നത്. പഞ്ചാബ് പോലീസ് ഓഫീസറുടെ സമീപനം തുടക്കത്തിൽ കർശ്ശനമായിരുന്നു അവസാനം സ്നേഹത്തോടു കൂടിയ പെരുമാറ്റം, അവിടെയും ഒരു പള്ളി കണ്ടപ്പോൾ അച്ചനെ കണ്ടതും അദ്ധേഹത്തിന് ഉണ്ടായ സന്തോഷം ഒന്നും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. പാടശേഖരങ്ങളിലെ കാഴ്ചകളുടെ വിവരണം എല്ലാം വളരെ നന്നായിരുന്നു. മൂന്നു പേർക്കും ആശംസകളോടെ ശുഭയാത്ര.
ഗോതമ്പ് ഒരുറാബി Rabi ( winter crops) തണുപ്പുകാല വിളയാണ്.അതായത് തണുപ്പുകാലം തീരുന്ന മാർച്ചിൽ വിളവെടുക്കും.അതേ സമയം Rice/ നെല്ല് ഒരു ഖാരിഫ്/ Khariph (ചൂടുകാല വിളയാണ് നെല്ല്, summer crops) അതായത് തണുപ്പുകാലത്തിൻ്റെ ആരംഭത്തിൽ (നവംബറിൽ ) വിളവെടുപ്പു നടത്തും.
കമന്റിൽ ആരോ ആകാശിനെ "ആദർശ്" ആക്കി.. അത് വായിച്ചതാകാം രതീഷിനു തെറ്റ് പറ്റി ആദർശ് എന്ന് വിളിച്ചത്.. ആകാശിന്റെ " പഞ്ചാബി " രസമുണ്ട്... കാഴ്ചകൾ കണ്ടുകൊണ്ട് പിറകെ വരുന്നു.. കൂട്ടത്തിൽ നിങ്ങളുടെ രണ്ടാം കശ്മീർ യാത്രയും ഇന്ന് കണ്ടുതുടങ്ങും. അതൊക്കെ എന്തിനാ ശവി ഇവിടെ പറയുന്നു എന്ന് ചിലപ്പോൾ തോന്നാം.. ചുമ്മാ ഒരു രസം 😊😊
3:56 കൊയ്ത്തു നടക്കുന്ന നെൽപ്പാടങ്ങളിൽ പക്ഷികൾ കൂടുന്നത് നെല്ല് തിന്നാനല്ല. മറിച്ചു അവിടെ പ്രത്യക്ഷമാകുന്ന ചെറിയ പുൽച്ചാടികളെയും മറ്റും കൊത്തിതിന്നാനാണ്
Bowing down at the feet of that older age police officer after getting blessings from him was a good gesture from your side... Exactly the same is taught in our Punjabi culture also... 👍 👍 👍
ലളിതമായ അവതരണം...അതിലുപരി ചരിത്രശേഷിപ്പുകൾ മിക്കതും വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു...ഇനിയുമെറെ ഇന്ത്യൻ സംസ്ഥാനങ്ങൾ നിങ്ങൾക്ക് പോകുവാൻ കഴിയട്ടെ...ഞങ്ങക്ക് കാഴ്ചകൾ കാണുകയും ചെയ്യാം...അഭിനന്ദനങ്ങൾ..👍❤️
പഞ്ചാബിൽ നിന്നുള്ള യാത്രാവിവരണം അസ്സലായി..നീണ്ട 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ അനേക പ്രാവശ്യം സഞ്ചരിച്ച ബട്ടിണ്ട അമൃത്സർ യാത്ര ഓർമ്മിച്ചുപോയി.. താങ്ക്സ്...
I follow all your travel vlog, we love your presentation and the Kottayam slang. Our family enjoys Akash comments. His presence and comments make your vlogs more lively.
എനിക്ക് അത് അനുഭവിക്കാൻ പറ്റി. ഞാൻ മോനോടൊപ്പം ബർണലയിൽ പോയി, അവനു election ഡ്യൂട്ടി ആയിരുന്നു, ഒരു പഞ്ചാബി കുടുംബത്തിനോടൊപ്പം 5 ദിവസം നിൽക്കാൻ പറ്റി, ചൂട് time ആയിരുന്നു. അവർ എന്നെ അവരുടെ ac റൂമിൽ കിടത്തി, എനിക്ക് അസുഖം ആയപ്പോൾ എന്നെ ഹോസ്പിറ്റൽ കൊണ്ടുപോയി, എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അവർക്കു ഞാൻ ദോശയും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തു, അവർക്കു അത് വളരെ ഇഷ്ടപ്പെട്ടു. എന്നോട് പറഞ്ഞു അത് എഴുതി വാങ്ങി.
ഈ വണ്ടിയുടെ engine front wheel ൻ്റെ മുകളിൽ ആണ് അതിൻ്റെ ഗിയർ വളഞ്ഞ ഒരു കമ്പിയാണ് അതിൽ വലിച്ചു. അങ്ങോട്ടും ഇങ്ങോട്ടും മാറ്റും നല്ല Load കേറും ഇൻഡോറിൽ (MP) ഇഷ്ടം പോലെയുണ്ടും passenger നെ കൊണ്ടുപോകാൻ
ആ പോലീസ് ഓഫീസര്‍ തലയില്‍ കെെവച്ചനുഗ്രഹിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞുപോയീ...❤❤❤
കുറേ നാളായി കമന്റ്സ് ഇടണമെന്ന് വിചാരിയ്ക്കുന്നു.. ഇന്നാണ് അതിന് സാധിച്ചത്... കാശ്മീർ എന്ന പറുദീസ കാണാൻ വളരെയധികം ആഗ്രഹം ഉണ്ടെങ്കിലും അതിന് സാധിയ്ക്കാത്ത അവസ്ഥയാണിപ്പോൾ..ഞാൻ ഒരു ടുറിസ്റ്റ് ബസ്സിലെ സ്റ്റാഫ് ആയിരുന്നു.. സ്ട്രോക്ക് വന്ന് വലത് സൈഡ് തളർന്നു...ഇപ്പോൾ നിങ്ങളുടെ ഈ വീഡിയോ കാണലാണ് പ്രധാന ഹോബി...ഞാൻ ഒറ്റയ്ക്ക് ആണ്..ഈ കാശ്മീർ ട്രിപ്പ് നിങ്ങളോടൊപ്പം മനസ് കൊണ്ട് ഞാനും സഞ്ചരിയ്ക്കുന്നു... ഭാവുകങ്ങൾ...❤
👍🙂
നെല്ലിൽ ചരുപ് ഉപയോഗിച്ച chavitarud
ഇന്ത്യ എന്താണെന്നു മനസ്സിലാക്കാൻ നിങ്ങളുടെ വ്ലോഗ് സഹായിക്കുന്നു. അഭിനന്ദനങ്ങൾ dears 😍
Sheri aanu. Keralam vittu kayinjal narakam aananeu aanu chilarude samsaram kettal thonnuath.
എന്ത് പ്രശ്നവും ധൈര്യത്തോടെ നേരിടാനുള്ള ക്യാമറ മാന്റെ കഴിവ് അപാരമാണ്. അത്രക്ക് എക്സ്പീരിയൻസ് ഉള്ളതുകൊണ്ടാണ് ഇതൊക്കെ പറ്റുന്നത്. സാധാരണക്കാരൊക്കെയാണെങ്കിൽ പേടിച്ച് അവർ പറയുന്ന പൈസ കൊടുത്ത് പോരും. അല്ലേ. ഇന്നത്തെ വീഡിയോ വളരെ നന്നായി. സൂപ്പർ.
ഭാരതത്തെ തൊട്ടറിയാൻ PUTHETTU TRAVEL VLOGS വളരെ അധികം ഉപകാരപെടുന്നുണ്ട്.
പഞ്ചാബ് പോലീസിന് എന്റെ ബിഗ് സല്യൂട്ട്. അവരുടെ വിനയവും, സ്നേഹപ്രകടനവും, അവസാനമുള്ള അനുഗ്രഹവും.
പഞ്ചാബ് പോലീസ് ഒന്നൊന്നര പ്രാങ്ക്,ആണല്ലോ ചേട്ടനും ചേച്ചിക്കും തന്നത്.
ഇതിന്റെ മുഴുവൻ വീഡിയോയും കാണാൻ
പറ്റിയിരുന്നെങ്കിൽ. ഈ ട്വിസ്റ്റ്
സ്വപ്നങ്ങളിൽ മാത്രം.സ്വർണവർണമണിഞ്ഞ നെൽ പാടങ്ങൾ എത്ര
മനോഹരം.പഞ്ചാബ്
പോലീസിന് നന്ദി.
പഞ്ചാബ് പോലീസ് നെ റുകയിൽ കൈ വച്ച് അനു ഹിച്ചപ്പോൾ എൻ്റെ കണ്ണുകൾ ഈ നണിതഞ്ഞു! സുരക്ഷിത യാത്ര ! എന്നും ദൈവം അനുഗ്രഹിക്കട്ടെ 1
Ayyo കഷ്ട മായി വീഡിയോ മുഴുവൻ പിടിക്കാൻ പറ്റാ തിരുന്നത് എത്ര നല്ല പോലീസ് പഞ്ചാബ് പോലീസിന് ബിഗ് സല്യൂട്ട് ❤🙏🙏🙏🙋
നമ്മുടെ നാട്ടിൽ സ്ത്രീകളോടുള്ള ബഹുമാനവും സ്നേഹവും പ്രസംഗങ്ങളിൽ മാത്രമല്ലേ ഉള്ളൂ !
കേരളം വിട്ടാൽ അതല്ല സ്ഥിഥി.🙏🌹🌹🌹
ബഹുമാനം സ്വന്തം വീട്ടില്‍ നിന്ന് തുടങ്ങണം.
അതെയതെ, ഏറ്റവും ബഹുമാനം up യിലും, മണിപ്പൂരിലുമൊക്കെയാണ് 😂
@@fillypariyaram3353കേരളം മൈർ ആണ് 😀😀😀
പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് ഒരു നല്ലദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ഞങ്ങളെ പോലെ ഇത് പോലെ യാത്ര ചെയ്യാൻ കഴിയാത്തവർക്ക് സ്ഥലങ്ങൾ കാണാൻ നിങ്ങളുടെ ഈ ചാനൽ വളരെ ഉപകാരം ആണ്.
എത്ര മനോഹരമാണ് കാഴ്ചകൾ, പഞ്ചാബ് തുടങ്ങി തന്നെ ആ മൂടൽമഞ്ഞ് കാണുമ്പം ജമ്മുവിലേക്ക് എത്തിയ പ്രതീതിയാ. മനസ്സിനും ശരീരത്തിനും ആ കുളിർമ അനുഭവപ്പെടുന്നു. എത്രയോ ആഗ്രഹിക്കുന്നു ജമ്മുവിൽ പോകാൻ ' but നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങൾക്കിത് നേരിട്ട് പല പ്രാവശ്യം അനുഭവിക്കാൻ സാധിക്കുമ്പോൾ ശരിക്കും ദൈവാനുഗ്രഹമാണ്.❤❤❤😍😍😍🥰🥰🥰🤝🤝🤝🎉🎉🎉
പളളി യിൽ പോയി അച്ഛനോട് സംസാരിച്ചതു നല്ലതു ആയിരുന്നു prayer ചെയ്തു അടിപൊളി
Hats off Jelega. When the majority of Indian women become confident and independent like yourself, India will really become super power.
എത്ര സമ്പത്തും പ്രതാപവും ആയാലും നിങ്ങളുടെ ഈ വിനയം നഷ്ടപ്പെടരുത് ❤❤❤❤❤
Super
Very good
അത് അവർക്ക് അറിയാം..... നിങ്ങൾ പഠിപ്പിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.......
ഞാൻ അവരുടെ വീട്ടിൽ പോയതാണ്..... കെട്ടിച്ചുവിട്ട നമ്മുടെ സ്വന്തം പെങ്ങളുടെ വീട്ടിൽ പോയപോലുള്ള ഒരു ഫീൽ ആണ്.... വീട്ടിലെ എല്ലാരും അതേ........
അവരത് സ്നേഹം കൊണ്ട് പറഞ്ഞതല്ലേ.. നെഗറ്റീവ് ആയിട്ട് അല്ലാലോ പറഞ്ഞത് ❤
Athanallo അവർ ഇപ്പൊ കാണിക്കുന്നത്... ഒരു മുതലാളി ആണെന്ന് ഇവരുടെ പെരുമറ്റം കണ്ട തോന്നുമോ ഇല്ലല്ലോ...
ഒത്തിരി സന്തോഷത്തോടെ,പറയട്ടെ ഈ യാത്രയും മനോഹരമായ കാഴചകളും ഒരു മലയാള സിനിമ കാണുന്ന സംതൃപ്തി മനസ്സിന് തരുന്നുണ്ട്,രതീഷ് ച്ചേട്ടന്റെ will power വളെരെ കുറിച്ച് പേർക്ക് മാത്രം കണ്ണാവുന്ന പ്രത്യേകത ആണ്,ജലജ ചേച്ചിയുടെ ആഗ്രഹങ്ങെളെ ഇത്രത്തോളം മനസ്സിലാക്കുന്ന,കൂടെ ആകാശ് മോന്റെ couterum ഒത്തുചേരുന്ന ഗംഭീരയാത്രക്ക് എല്ലാവിധഭാവുകളും♥️♥️♥️ സുരക്ഷിതമായ യാത്ര ആശംസിക്കുന്നു
I'm from ASSAM and it gives immerse happiness and delight to watch such love and respect given and taken among we Indians belonging to different regions . In this political world of North South Divide , There are still many mature and Nationalist Indians who are fighting the the Evil forces and spreading the Message of Love, unity and Respect . Big Salute to Punjab Police and the Brave Ladies and her team. 🙏🙏🙏
ഞങ്ങടെ പ്രിയപ്പെട്ട കോ നിന്റകൗണ്ടർ ചിരിച്ച് മടുത്തു.
സ്ഥിരം പ്രേക്ഷകർ❤puthettu ഫാമിലി ഒത്തിരി ഇഷ്ട്ടം ❤
പഞ്ചാബിലെ ചൂട് സമയത്ത് നെല്ലും തണുപ്പ് സമയത്ത് ഗോതമ്പും കൃഷിചെയ്യുന്നു. Kharif and Rabi seasons respectively...
അവിശ്വസനീയമായ രീതിയിൽ വ്യതസ്തമായ രാജ്യം.Proud to be an Indian.
ഇത്രയും കൃത്യമായി കാണുന്ന മറ്റൊരു പരിപാടിയില്ല നിങ്ങളുടെ ഓരോ എപ്പിസോഡുകളും
Where ever Jelaja goes everyone loves her and respects her. She is humble and graceful and has a beautiful smile !
ശുഭദിനം .....ഇന്ത്യയുടെ ഉൾ ഗ്രാമങ്ങളിലൂടെയുള്ള യാത്രയിലൂടെ നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന പുത്തേറ്റു ട്രാവൽ കുടുംബത്തിന് നല്ലൊരു ദിവസം ആശംസിക്കുന്നു ....പാലക്കാട്ടുകാരൻ പ്രവാസി ........🥰🥰🥰🥰🥰
പഞ്ചാബികൾ ഹൃദയ വിശാലത ഉള്ളവര.. അതുപോലെ തന്നെ ധീരൻ മാരും..❤
Selfish. Mattullavarkkulla budhimuttukal avarkkoru presnamlla. Bodhamillatha teams. Aaru vangy vecha sadanangalum chodikatheyum parayetheyum eduthu use cbeyyum. Theernnal Mary sadhanam vangathumilla. Manners aduthoode polum poyittilla. Koode kidakkunnavarkkariyam rappani ennu paranjapole aanu ivanmarude karyam.punjabi mahthymam paranju aarum varanda. Njan 6 varshamayi ivarude koodeyanu roomil.
7-വർഷം പഞ്ചാബിൽ ആർമിയിൽ ജോലി ചെയത എനിക്കു ഈ പ്രദേശങ്ങേൽ എല്ലാം അറിയാം. നിങ്ങളുടെ ഈ വ്ലോഗ് വളരെ ഇഷ്ടമാണ്... എല്ലാവിധ ആശംസകളും ❤❤❤👍👍👍👍
Hi sis..r u fine?my husband Punjabil work cheyyunnund
പഞ്ചാബിൂടെയുള്ള യാത്ര മനോഹരം കാണാൻ തയ്യാറായിരിക്കുന്ന സ്ഥലങ്ങളാണ്. പഞ്ചാബ് പോലീസ് നല്ല പെരുമാറ്റമാണല്ലോ. പുത്തേട്ടിന് ആശംസകൾ❤❤❤
പഞ്ചാബ് പോലീസിന് ഒരു ബിഗ് സല്യൂട്ട്..നയന മനോഹരമായ കാഴ്ചകളും കൂടെ നമ്മുടെ ആകാശ് ബ്രോയുടെ തഗ് ഡയലോഗ്കളും
സ്ത്രീകൾ സീരിയൽ കാണുന്നതുപോലെയാണ് നിങ്ങൾ പുത്തേറ്റിന്റ വോഗ് കാണുന്നത് എന്ന് മക്കൾ പറയും
Correct 💯
അനുഗ്രഹിക്കാൻ തലയിൽ കൈവച്ചപ്പോൾ കാലിൽ തൊട്ടു വന്ദിക്കാൻ ശ്രമിക്കുന്ന അനുഗ്രഹീത നമ്മുടെ മഹത്വമായ ഈ ഭാരതീയ സംസ്കാരം മനസ്സിൽ തട്ടി സ്വീകരിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയുന്നു
നിങ്ങൾ പഞ്ചാബ് കയറിയപ്പോൾ മുതൽ ഞാൻ മോൻ പഠിക്കുന്ന കോളേജ് വഴി ആണോ എന്ന് nokkuvarunnu... പക്ഷെ നിങ്ങൾ jelandhar കേറിയില്ല...LPU (Lovely professional യൂണിവേഴ്‌സിറ്റി) ആണ് മോൻ padikkunnathe.. അവിടെ ഒരുപാട് മലയാളി കുട്ടികൾ ഉണ്ട്... എല്ലാ videos കാണാറുണ്ട്..അടിപൊളി ആണ്...ഇതേപോലെ പോകാൻ പ്രാർത്ഥിക്കുന്നു
Jalander വഴി ആണ് അല്ലോ amrithsar പോകുന്നത്,
ബട്ടിണ്ട വഴി പോകുമ്പോൾ ജലന്തറിൽ കയറാതെ പോകാം..
പഞ്ചാബികൾ നല്ല സ്നേഹം ഉള്ളവരാണ് ❤❤❤
ഞാൻ അത് അനുഭവിച്ചതാണ്.
💕💕💕💕💕💕💕💕💕💕💕💕ജന്മനാട്ടിൽ നിന്നും
ജാവന്മാരുടെ സ്വന്തം
ജമ്മുവിന്റെ മണ്ണിലൂടെ
ജനഹൃദയങ്ങളിലേക്ക്
ജന്മനാടിന്റെ അഭിമാനം
ജനപ്രിയ നായിക
ജലജയുടെ യാത്രയ്ക്കു
ജഗദീശ്വരന്റഅനുഗ്രഹം💕💕💕💕💕💕💕💕💕
എന്തൊക്കെ പറഞ്ഞാലും കാശ്മീർ എത്തിയപ്പോൾ ഉള്ള മെയിൻ ഡ്രൈവറുടെ ഒരു സന്തോഷം കാണേണ്ടത് തന്നെയാണ്..
happy and safe kashmir trip ❤❤🎉🎉🎉
നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏 പഞ്ചാബ് പോലീസിന്റെ പ്രകടനം അടിപൊളി ബിഗ് സല്യൂട്ട് ♥️♥️♥️♥️
നിങ്ങളുടെ യാത്ര മലയാളി കുടുംബങ്ങൾക്ക് ഏറ്റവും വലിയ പ്രചോദനമാകട്ടെ..... ജോലി യോടൊപ്പമുള്ള യാത്ര കൾക്ക് എല്ലാ ഭാവുകങ്ങളും......
ഈ യാത്ര വളരെ സന്തോഷം തരുന്നതാണ് പുത്തേറ്റിന് എൻ്റെ നല്ല നമസ്ക്കാരം
🙋♂️
നമസ്തെ....
രതീഷ് + ജലജ + രതീഷ്
....❤❤❤
ആവർത്തന വിരസത
ഇല്ലാതെ....
ഓരോ ..
യാത്രാ വിവരണത്തിനും
യാത്രാ അനുഭവങ്ങൾ
പ്രേക്ഷകരായ ഞങ്ങൾക്ക്
ഏറെ.... ഗുണം നൽക്കുന്ന
ഉദ്യമതിന്...
കൃതഞ് തയോട്
അഭിവാദ്യങ്ങളും..
ആശംസകളും...
NB......
പുത്തേറ്റ് വിഡിയോകൾ
കാണുമ്പോൾ നമ്മുടെ
കുടുംബത്തിലെ
വിഡിയോയായി
കാണുന്നു
ഏറെ...
ഇഷ്ടം
ശുഭ രാത്രി❤❤❤
പാടങ്ങളിൽ മഞ്ഞു ഇറങ്ങി നിൽക്കുന്ന കാഴ്ച കേരളത്തിലും ഉണ്ടായിരിന്നു.ഇന്ന് അതു ഓർമ്മകൾ മാത്രം.
50 വര്‍ഷം മുന്‍പ്.
നിങ്ങളുട ട്രാവലിംഗിന് കുറെ പ്രത്യേകതകൾ ഉണ്ട് ഒന്ന് പല ലോടുമായി പോകുന്നത് പിന്നെ പല സംസ്ഥാനങ്ങളും കവർ ചെയ്ത് പോകുന്നത് ചരക്കു കയറ്റുന്ന തും ഇറക്കുന്നതും സ്ഥലങ്ങൾ കാണാം പിന്നെ വലിയ ഹൈറ്റ്ള്ള വണ്ടി ആയതു കൊണ്ട് അകലെ സ്ഥലങ്ങൾ മാക്സിമം കാണാൻ സാധിക്കുന്നു അലമ്പില്ലാത്ത സംസാരം നമ്മുടെ രാജ്യം ഒരുപാട് വൈഭവങ്ങൾ ഉള്ളതാണെന്ന് വീണ്ടും വീണ്ടും ഓർക്കാൻ കഴിയുന്നു ഒരുപാട് നല്ല നല്ല കാഴ്ചകൾ ഞങ്ങള്ക്ക് നൽകിയ ചേട്ടായിക്കും ചേട്ടത്തിയമ്മക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ 🌹🌹🌹
പുതെറ്റിന്റെ അതിമനോഹരം കാഴ്ചകൾ ഇനിയും കാണാൻ കാത്തിരിക്കുന്നു...
ഒരു കിങ്ങിണിക്കാറ്റുവന്നു കിന്നരം മീട്ടിയരി കെ.......❤❤❤❤❤ നിങ്ങളുടെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മല്ലു സിംഗിലെ ഈ മനോഹര ഗാനം ഓർമ്മ വന്നു. ഓടിപ്പോയി അതു കണ്ടു പഞ്ചാബ് എന്നു കേട്ടാൽ വിളഞ്ഞു നിൽക്കുന്ന ഗോതമ്പുപാടങ്ങളും പൂച്ചെടിത്തോട്ടങ്ങളുമാണ് ഓർമ്മയിൽ വരിക. തിരികെ വരുമ്പോ ആകാശ് ബ്രോയെ ക്കൊണ്ട് ഈ പാട്ട് പാടിച്ച് നിങ്ങളും കൂടെ കൂടണം. എന്നിട്ട് വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കണം ആ പാട്ട് എന്ത് രസാ കേൾക്കാനും കാണാനും '🎉🎉🎉🎉
നമസ്കാരം, ഇന്നത്തെ ട്രിപ്പ് വളരെ മനോഹരമാണ്. പഞ്ചാബിലെ ആഹാരങ്ങൾ ഇഷ്ടപ്പെട്ടു എന്നു കരുതുന്നു, ജ്യൂസ്, ലസ്സി മുതലായ പാനീയങ്ങൾ വലിയ ഗ്ലാസ്സുകളിലാണ് ഉപയോഗിക്കുന്നത്. പഞ്ചാബ് പോലീസ് ഓഫീസറുടെ സമീപനം തുടക്കത്തിൽ കർശ്ശനമായിരുന്നു അവസാനം സ്നേഹത്തോടു കൂടിയ പെരുമാറ്റം, അവിടെയും ഒരു പള്ളി കണ്ടപ്പോൾ അച്ചനെ കണ്ടതും അദ്ധേഹത്തിന് ഉണ്ടായ സന്തോഷം ഒന്നും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ. പാടശേഖരങ്ങളിലെ കാഴ്ചകളുടെ വിവരണം എല്ലാം വളരെ നന്നായിരുന്നു. മൂന്നു പേർക്കും ആശംസകളോടെ ശുഭയാത്ര.
കാശ്മീർ കാണാൻ ഇത് വരെ സാധിച്ചിട്ടില്ല. വളരെ സന്തോഷം തോന്നി.
പ്രകൃതിമനോഹരമായ എല്ലാ കാഴ്ചകളും കാണിച്ചു തരുന്നതിന് വളരെ സന്തോഷം യാത്രയിൽ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
യാത്രകളിലൂടെ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെആണ്. നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️❤️❤️
എത്ര എത്ര കാഴ്ചകൾ ജീവിതത്തിൽ കാണാൻ കഴിയാത്ത കാഴ്ചകൾ പഞ്ചാബ് പോലീസി ന് big salut 👍all the best 👌👌
അവിടെ പോലീസിനെ ആർക്കും ഭയമില്ല, റെസ്‌പെക്ട് ആണ്.
5:25 ഇ ചങ്ങാതിയെ കൊണ്ട് മടുത്ത് പോകുമല്ലോ 😂😂ചിരിച്ച് ഒരു വകയായി അപ്പോ ക്യാമറ ഓഫ് ആയിരിക്കുമ്പോ എന്ന മേളവും ആയിരിക്കും മൂന്നുപേരും ❤❤❤
Puthethu familikku ഒത്തിരി ഒത്തിരി ആശംസകൾ 🎉🎉🎉
പഞ്ചാബികൾ നല്ലവർ ആണ്, അനുഭവം, 1989 മുതൽ മൂന്നു വർഷം ഞാൻ അവിടെ (CRPF)ജോലി ചെയ്തിട്ടുണ്ട്, കൂടാതെ നിരവധി സർദാർ സുഹൃത്തുക്കളും ഉണ്ട്...
Sikhs are extremely generous and helpful type of people. Even at midnight you can get accommodations in their Gurudwaras This you may try now.
പഞ്ചാബികൾ അല്ലെങ്കിലുംസ്നേഹമുള്ള ആൾക്കാരാണ് ❤❤
സത്യമാണ് ബ്രോ.
ഗോതമ്പ് ഒരുറാബി Rabi ( winter crops) തണുപ്പുകാല വിളയാണ്.അതായത് തണുപ്പുകാലം തീരുന്ന മാർച്ചിൽ വിളവെടുക്കും.അതേ സമയം Rice/ നെല്ല് ഒരു ഖാരിഫ്/ Khariph (ചൂടുകാല വിളയാണ് നെല്ല്, summer crops) അതായത് തണുപ്പുകാലത്തിൻ്റെ ആരംഭത്തിൽ (നവംബറിൽ ) വിളവെടുപ്പു നടത്തും.
👏👏👏
Thankyou for the information.
👍 ബിഗ് സല്യൂട്ട് ഫോർ പഞ്ചാബ് പോലീസ് ❤ പുത്തേറ്റ് ഫാമിലി വ്ലോ ഗിനും 😂
അമ്മാവന്റെ പേരിലുള്ള നദിയും കടന്ന് നാളെ കാശ്‍മീരിലേക്ക്.....
കാത്തിരിക്കുന്നു ❣️
രവി
കമന്റിൽ ആരോ ആകാശിനെ "ആദർശ്" ആക്കി..
അത് വായിച്ചതാകാം രതീഷിനു തെറ്റ് പറ്റി ആദർശ് എന്ന് വിളിച്ചത്..
ആകാശിന്റെ " പഞ്ചാബി " രസമുണ്ട്...
കാഴ്ചകൾ കണ്ടുകൊണ്ട് പിറകെ വരുന്നു..
കൂട്ടത്തിൽ നിങ്ങളുടെ രണ്ടാം കശ്മീർ യാത്രയും ഇന്ന് കണ്ടുതുടങ്ങും.
അതൊക്കെ എന്തിനാ ശവി ഇവിടെ പറയുന്നു എന്ന് ചിലപ്പോൾ തോന്നാം..
ചുമ്മാ ഒരു രസം 😊😊
ഭാരതാമ്പയെ....ഹൃദയത്തിൽ പകർത്തിയ പുത്തേട്ട് ഫാമിലിക്ക്. കളരിക്കൽ ഫാമലിയുടെ ആശംസകൾ
Punjab police officers are very good. Punjab police officers are very strong💪. They health is so strong💪
പഞ്ചാബികൾ പൊതുവെ നല്ല സ്നേഹം ഉള്ളവർ ആണ്.
സത്യം.
ചേട്ടാ..... ചേച്ചി...... നമസ്കാരം
ദീർഘായുസ്സും ആരോഗ്യവും സൗഖ്യവും ഉണ്ടാകട്ടെ......
🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയാൽ ആദ്യം കാണുന്നത് നിങ്ങളുടെ ചാനലാണ്❤❤❤❤
അതിമനോഹരമായ വീഡിയോ എല്ലാ സ്ഥലവും നേരിട്ട് കാണുന്നതുപോലെ തോന്നുന്നുthankyou
Oro divasavum ee vidiokkuvendi kathirikkum bhayangara energy anu God bless you
പഞ്ചാബികൾ അല്ലെങ്കിലും പൊളിയാണ്....❤❤❤
അനുഗ്രഹങ്ങൾ വരുന്ന വഴി കണ്ടോ കലക്കി🌹🌹👍
നിങ്ങൾക്കു ഇന്ത്യ മുഴുവൻ കാണാൻ കഴിഞ്ഞല്ലോ ഭാഗ്യം 👍🏻👍🏻❤❤❤👍🏻👍🏻👍🏻
നല്ല അവതരണം. കണ്ടിരിക്കാൻ തോന്നും. ഭാവുഗങ്ങൾ ❤️❤️
ഞാൻ ഒരു ഡ്രൈവർ ആണ് പഞ്ചാബിൽ ഒരു 4 year വർക്ക് ചെയ്തതാ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു ഓർമകൾ വരുന്നു miss you പഞ്ചാബ്
3:56 കൊയ്ത്തു നടക്കുന്ന നെൽപ്പാടങ്ങളിൽ പക്ഷികൾ കൂടുന്നത് നെല്ല് തിന്നാനല്ല. മറിച്ചു അവിടെ പ്രത്യക്ഷമാകുന്ന ചെറിയ പുൽച്ചാടികളെയും മറ്റും കൊത്തിതിന്നാനാണ്
പഞ്ചാബ് കാഴ്ചകൾ സുന്ദരം 🎉
കേരളത്തിലും പാലക്കാട് തൃശൂർ കുട്ടനാടും ഇപ്പോൾ കൊയ്ത്താ പഞ്ചാഭിലും കെയ്ത്ത് കണ്ടതിൽ സന്തോഷംHappy journey❤
ജമ്മു കാശ്മീരിലേക്ക് കടന്നതുവരെയുള്ള യാത്രയ്ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഹ്ലാദകരമായ അനുഭവം. വിശദമായ അഭിപ്രായം പിന്നീട്.
🎉ഒരു പാട് നന്ദി, പുത്തെറ്റ് കുടുമ്പത്തിനു, സന്തോഷകരം ആയ നിമിഷങ്ങൾ നൽകിയതിനു 🙏👍❤️
എനിക് ഉത്തര ഇന്ത്യയില് pokanan താൽപര്യം രാജസ്ഥാന് പഞ്ചാബ് ഒക്കെ ആണ്....sriganganagar aanathe vlog എത്ര മനോഹരം ❤
കൊച്ചുവേളി 🎉 ശ്രീ ഗംഗാ നഗർ എക്സ്പ്രസ് ട്രെയിനിൻ്റെ ശബ്ദം കേട്ടു ഇന്നലെ രാത്രി നോക്കിയപ്പോൾ കണ്ടത്
ഈ പാടത്ത് തന്നെയാണ് മഞ്ഞുകാലത്ത് ഗോതമ്പ് കൃഷിചെയ്യുന്നത്. അതു കഴിഞ്ഞാൽ പച്ചക്കറി. പിന്നെ വീണ്ടും നെല്ല്. അങ്ങിനെ പോകുന്നു കൃഷി
സൈക്കിൾ....
വടകരയുടെ ആശംസകൾ. അനുഗ്രഹം കിട്ടുന്നതും, തിരിച്ച് ആദരവ് പ്രകടിപ്പിച്ചതും പഞ്ചാബ് പോലീസിനും ഇഷ്ടപ്പെട്ടു
ഞാൻ ധാരാളം യാത്ര ചെയ്യുന്ന ആളായിരുന്നു എന്റെ അനുഭവത്തിൽ ഇന്ത്യയിലെ ഏറ്റവുംമര്യാദക്കാർ പഞ്ചാബ് പോലീസ് ആണ്
അല്ലെങ്കിലും സർദ്ധാക്കന്മാർക്ക് കേരളക്കാരോട് ഭയങ്കര സ്നേഹമാ
നല്ല നയന മനോഹരമായ കാഴ്ച്ചകൾ. അതിന്റെ കൂടെ ആകാശിന്റെ തമാശകളും എല്ലാം സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼.
I love punjabis so much since my childwood. I am in 55 from chennai
Bowing down at the feet of that older age police officer after getting blessings from him was a good gesture from your side... Exactly the same is taught in our Punjabi culture also... 👍 👍 👍
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം.pothettu family ക്ക് ആശംസകൾ 👍
കേരളത്തെക്കാൾ എത്രയോ നല്ല റോഡുകളാണ് മറ്റു സംസ്ഥാനങ്ങളിൽ
അതിന്
😢
ലളിതമായ അവതരണം...അതിലുപരി ചരിത്രശേഷിപ്പുകൾ മിക്കതും വീഡിയോയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു...ഇനിയുമെറെ ഇന്ത്യൻ സംസ്ഥാനങ്ങൾ നിങ്ങൾക്ക് പോകുവാൻ കഴിയട്ടെ...ഞങ്ങക്ക് കാഴ്ചകൾ കാണുകയും ചെയ്യാം...അഭിനന്ദനങ്ങൾ..👍❤️
പഞ്ചാബി സന്ധ്യ എത്ര മനോഹരം 👌😍
സത്യം ഞാനും അതു തന്നെ ഓർത്തു 👌🏻👌🏻👌🏻👌🏻
പഞ്ചാബിൽ നിന്നുള്ള യാത്രാവിവരണം അസ്സലായി..നീണ്ട 36 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ അനേക പ്രാവശ്യം സഞ്ചരിച്ച ബട്ടിണ്ട അമൃത്സർ യാത്ര ഓർമ്മിച്ചുപോയി.. താങ്ക്സ്...
ആ സർദാർജി ഓടിച്ച ട്രാക്ടർനു പിറകിൽ വിത്തുകൾ ഇടാനുള്ള ക്രമീകരണം ആണ് 🥰..
വീഡിയോ ടൈറ്റിൽ കണ്ടാൽ ഞങ്ങൾ പേടിക്കില്ല 🤣🤣🤣🚒❤..
🤣
1:09 നീളമുള്ള വെള്ള അരി എന്നല്ല. Long grain ബസ്മതി rice ആണ്. ഇന്ത്യയിലും പാകിസ്താനിലും പഞ്ചാബ് പ്രവിശ്യയിൽ മാത്രമാണ് ഈ ബസ്മതി അരി വിളയുന്നത്.
Your politeness is admirble.... Regards.. Nkn
പഞ്ചാബ് യാത്രയിൽ എന്റെ ഒരു പാട് കൂട്ടുകാരെ ഓർമ്മ വന്നു. പത്തിരുപത് വർഷം അവർക്കൊപ്പം ആയിരുന്നു. നല്ല സ്നേഹമാണവർക്ക്.❤❤❤
ജീവിതം എന്നും സന്തോഷകരം ആകട്ടേ ❤️❤️
Hai
So interesting visiting church.. My God bless you all in your journey of life
ആപ്പിൾ ലോഡ് പെട്ടെന്ന് കിട്ടട്ടെന്ന് പ്രാത്ഥിക്കുന്നു ആശംസകൾ❤❤❤
I follow all your travel vlog, we love your presentation and the Kottayam slang. Our family enjoys Akash comments. His presence and comments make your vlogs more lively.
Akash Bro is expert in Handling Punjabi, Jammu Police etc through his Language Skill and Slang... Encourage Him
വളരെ നന്നാവുന്നുണ്ട് നിങ്ങളുടെ യാത്രയും വിവരണവും. സ്വയം യാത്ര ചെയ്യുന്ന ഫീൽ ❤
സകലകല വല്ലഭൻ ആകാശ് ബ്രോ 💪🏻💪🏻🤓
പഞ്ചാബികളുടെ സ്നേഹം അത് വേറെ രീതിയിലാണ്
എനിക്ക് അത് അനുഭവിക്കാൻ പറ്റി. ഞാൻ മോനോടൊപ്പം ബർണലയിൽ പോയി, അവനു election ഡ്യൂട്ടി ആയിരുന്നു, ഒരു പഞ്ചാബി കുടുംബത്തിനോടൊപ്പം 5 ദിവസം നിൽക്കാൻ പറ്റി, ചൂട് time ആയിരുന്നു. അവർ എന്നെ അവരുടെ ac റൂമിൽ കിടത്തി, എനിക്ക് അസുഖം ആയപ്പോൾ എന്നെ ഹോസ്പിറ്റൽ കൊണ്ടുപോയി, എനിക്ക് വളരെ ഇഷ്ടപ്പെട്ടു, അവർക്കു ഞാൻ ദോശയും ചമ്മന്തിയും ഉണ്ടാക്കി കൊടുത്തു, അവർക്കു അത് വളരെ ഇഷ്ടപ്പെട്ടു. എന്നോട് പറഞ്ഞു അത് എഴുതി വാങ്ങി.
പഞ്ചാബ് പോലീസിൻറെ അനുഗ്രഹം ഫ്രീയായിട്ട് കിട്ടിയല്ലോ😂😂😂😂❤❤❤
ഈ വണ്ടിയുടെ engine front wheel ൻ്റെ മുകളിൽ ആണ് അതിൻ്റെ ഗിയർ വളഞ്ഞ ഒരു കമ്പിയാണ് അതിൽ വലിച്ചു. അങ്ങോട്ടും ഇങ്ങോട്ടും മാറ്റും നല്ല Load കേറും ഇൻഡോറിൽ (MP) ഇഷ്ടം പോലെയുണ്ടും passenger നെ കൊണ്ടുപോകാൻ