സ്വതന്ത്ര ചിന്ത നീണാൾ വാഴട്ടെ ! | Long Live Freethought ! | Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 ปีที่แล้ว +7

    Informative, inspiring and enlightening speech! 👏👏 This needs to reach many more people.

  • @shafeequekhan3893
    @shafeequekhan3893 6 ปีที่แล้ว +37

    Sir, ഞാനൊരു freethinker ആണ്, അതുകൊണ്ടുതന്നെ freethinkers ന്റെ you tube ചാനലായ KFTF യെ കുറച്ച് ചുരുങ്ങിയ കാലയളവുകൊണ്ടു ചെറിയ നിരീക്ഷണം നടത്തുകയുണ്ടായി, അത് ഇങ്ങനെയാണ് :- 24-1-2018 ൽ KFTF subscribers ന്റെ എണ്ണം 34,072 ആയിരുന്നിടത്തുനിന്നു ഇപ്പോൾ 135 ദിവസങ്ങൾക്കു ശേഷം (09-6-2018) 44,088 subscriber ആയിരിക്കുന്നു (10,016 പേരുടെ വർദ്ധനവ് ). അതായത് ഏതാണ്ട് 74 Person/Day എന്ന നിരക്കിൽ subscribers ന്റെ എണ്ണം വർധിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊരു ശുഭ സൂചനയാണ്, ചരിത്രം മാറ്റിക്കുറിക്കുന്ന പുതുതലമുറയുടെ നവയുഗ തുടക്കമായി മാറുന്നു എന്നതിൽ.

  • @josephaugustine4778
    @josephaugustine4778 6 ปีที่แล้ว +15

    സാറിൽ നിന്നും കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു 'ഈ പ്രഭാഷണം വളരെ നന്നായിരിക്കുന്നു.

  • @SunilKumar-hy5lr
    @SunilKumar-hy5lr 6 ปีที่แล้ว +5

    2014 മുതലാണ് ഞാൻ ഫ്രീതിങ്കേഴ്സിന്റെ വിഡിയോകൾ കാണാൻ തുടങ്ങിയത്. അന്നൊക്കെ കുറച്ചു യുക്തിവാദികളായ ആളുകളുടെ വേദികളിൽ മാത്രം ആണ് ഇവരൊക്കെ വിഷയം അവതരിപ്പിച്ചിട്ടുള്ളത്, എന്നാൽ ഇന്ന് ആ നില മാറി പൊതു പരിപാടികളിൽ പോലും അവസരം കിട്ടുന്നു എന്നത് വലിയ മാറ്റമാണ്. കേരളത്തിലെ എല്ലാ സ്വതന്ത്ര ചിന്തകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ വിജയം ആണ്. ശാസ്ത്ര ബോധവും യുക്തി ചിന്തയും ഉള്ള ഒരു സമൂഹം സ്വപ്നം കാണാം

  • @AmericanAmbience
    @AmericanAmbience 6 ปีที่แล้ว +12

    Vishbanadhan is the true free thinker among the neo free thinkers of kerala.

  • @akhilneethu-e1u
    @akhilneethu-e1u 3 ปีที่แล้ว

    സ്വാതന്ത്ര്യചിന്തകൻ 👍🏻

  • @sandeepmanjummal3704
    @sandeepmanjummal3704 4 ปีที่แล้ว

    കേരളത്തിൽ സ്വാതന്ത്രചിന്ത വളരട്ടെ എന്നിട്ട് ബാക്കിയുള്ള എല്ലാ മേഖലയിലും പോലെ കേരളം നവനാസ്തികതയിലും ഇന്ത്യക്ക് മാതൃകയാവട്ടേ.

  • @noushadali5293
    @noushadali5293 6 ปีที่แล้ว +7

    നല്ല പ്രഭാഷണം...
    ഇതാണ് ക്ലാസ്...

  • @rafikuwait7679
    @rafikuwait7679 6 ปีที่แล้ว +5

    Sir
    Very good.
    Thanks.

  • @noohkhanjabbar5301
    @noohkhanjabbar5301 6 ปีที่แล้ว +3

    Excellent.free thought and respect for others are the way forward.down with castism,

  • @MrVishalmv
    @MrVishalmv 6 ปีที่แล้ว +3

    Chintha ....യെന്നു കെട്ടതും അവസാനിചു എന്റെ ചിന്ത

  • @sapereaudekpkishor4600
    @sapereaudekpkishor4600 3 ปีที่แล้ว +1

    Scientific temper

  • @AmericanAmbience
    @AmericanAmbience 6 ปีที่แล้ว

    Brilliant free thinker free of bias and personal interests.

  • @justknowitbyajmal1114
    @justknowitbyajmal1114 6 ปีที่แล้ว +2

    Doc your way of talking was so nice in understanding things properly.

  • @elamthottamjames4779
    @elamthottamjames4779 6 ปีที่แล้ว +2

    excellent !

  • @MohdAslam-on4gn
    @MohdAslam-on4gn 6 ปีที่แล้ว

    very good speech, grate

  • @Asokankallada
    @Asokankallada 6 ปีที่แล้ว +1

    Very good speech

  • @anoopm.v.6898
    @anoopm.v.6898 6 ปีที่แล้ว +1

    Thank you sir

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว

    Good one

  • @gopalakrishnapanickere.g4191
    @gopalakrishnapanickere.g4191 6 ปีที่แล้ว +7

    ഡോ .സി .വിശ്വനാഥന്റെ പ്രഭാഷണങ്ങൾ ഡോ .രവിചന്ദ്രന്റെ അവതരണങ്ങളെക്കാൾ ശാസ്ത്രീയവും, വസ്തുനിഷ്ഠവും ആണ് എന്ന് ബോദ്ധ്യപ്പെടുകയും , അത് മുഖപുസ്തക താളിലും സംഭാഷണങ്ങളിലും പറയുകയും ചെയ്യുന്നത് ശീലമാക്കിയതുകൊണ്ട് ചെറിയതിരുത്തലുകൾ ഡോ സി വിശ്വനാഥൻ പറഞ്ഞതിൽ നടത്താതിരിക്കുവാൻ ആവില്ല! . Sapere aude('സാപേരെ ഔഥേ' എന്നതാണ് ശരിയായ ഉച്ചാരണം )
    is the Latin phrase meaning “Dare to know”; and also is loosely translated as “Dare to be wise”, or even more loosely as "Dare to think for yourself!" ////****Originally used in the First Book of Letters (20 BCE), by the Roman poet Horace, ****/////the phrase Sapere aude became associated with the Age of Enlightenment, during the 17th and 18th centuries, after Immanuel Kant used it in the essay, “Answering the Question: What Is Enlightenment?” (1784). As a philosopher, Kant claimed the phrase Sapere aude as the motto for the entire period of the Enlightenment, and used it to develop his theories of the application of Reason in the public sphere of human affairs. It is from the epithet of a parable, explaining that a fool waits for the stream to stop before crossing, while a wise man forgoes comfort and crosses anyway. The original use seems to be in Epistle II of Horace's Epistularum liber primus[1]: Dimidium facti qui coepit habet: sapere aude ("He who has begun is half done: dare to know!").

    • @viswanc
      @viswanc 6 ปีที่แล้ว +3

      Thanks, Sir!. Pronunciation is not one of my strengths ;) I often check pronunciation of uncommon words beforehand, but often end up saying it the routine ( wrong) way during my talks :)

  • @shaheemsha551
    @shaheemsha551 6 ปีที่แล้ว +3

    Supr sir

  • @muthumusthafa7864
    @muthumusthafa7864 6 ปีที่แล้ว +1

    Hai

  • @SreekumaranChirakkalKinavallur
    @SreekumaranChirakkalKinavallur 6 ปีที่แล้ว

    big salute

  • @ganesh4movie
    @ganesh4movie 6 ปีที่แล้ว

    sir, please give a lecture on 100% Hindu society present in India

  • @sweetmaanu
    @sweetmaanu 6 ปีที่แล้ว +2

    സംവരണ വിശയത്തിൽ രവിയുമായി സംവാദം വരുമെന്ന് പ്രതീക്ഷിച്ച് കാണാൻ പറ്റുന്നില്ല !

  • @muhammedsuhail8696
    @muhammedsuhail8696 3 ปีที่แล้ว

    എന്താണ് സ്വതന്ത്ര ചിന്ത?

    • @muhammedsuhail8696
      @muhammedsuhail8696 3 ปีที่แล้ว

      ആരുടെ യുക്തിയാണ് സ്വതന്ത്ര ചിന്തയിൽ പരിഗണിക്കുന്നത്.

  • @rayinri
    @rayinri 6 ปีที่แล้ว +3

    a society that believe in absurdities is a society that commits atrocities

  • @MohdAslam-on4gn
    @MohdAslam-on4gn 6 ปีที่แล้ว

    very good sleep.,great

  • @rakeshm9039
    @rakeshm9039 6 ปีที่แล้ว

    We European Renaissance was rooted in humanism how come Native Americans were reduced to rubble...

    • @hawkingdawking4572
      @hawkingdawking4572 6 ปีที่แล้ว

      Rakesh M
      They died out fighting white settlers but most significantly by old world diseases like smallpox.

    • @rakeshm9039
      @rakeshm9039 6 ปีที่แล้ว

      Hawking Dawking there are instances where whites used to distribute blankets laden with smallpox secretions. Inquisition in Goa is another episode of European Renaissance. Where is act of humanism here??

    • @rakeshm9039
      @rakeshm9039 6 ปีที่แล้ว

      Australia till 1960 used to consider aboriginal as a part of flora and fauna . What humanism is that??

    • @hawkingdawking4572
      @hawkingdawking4572 6 ปีที่แล้ว

      Rakesh M
      It is not humanism but colonialism.

  • @rakeshm9039
    @rakeshm9039 6 ปีที่แล้ว

    Quoting Meera Nanda gospel is strange she was already associated with christian lobby group John Templeton foundation...in this case we can quote John Dayal and Kanchan Illiah...

  • @ayoubaikkara4657
    @ayoubaikkara4657 6 ปีที่แล้ว

    പക്ഷേ ഇല്ലാത്ത ജമിക്കികമ്മല്‍ ആരാണ് ലോഡേ സാപ്പരേ?

  • @ramachandrashola314
    @ramachandrashola314 6 ปีที่แล้ว

    Sapere aude

  • @habeebmohamed4718
    @habeebmohamed4718 6 ปีที่แล้ว

    Sorry to say,
    All your speeches I have tried to hear (nearly 10), dont have any structure or flow.

    • @sureshbabu500
      @sureshbabu500 6 ปีที่แล้ว +4

      Habeeb Mohamed Try listening instead of 'hearing'

    • @habeebmohamed4718
      @habeebmohamed4718 6 ปีที่แล้ว +1

      Suresh Babu For both,the
      speech need to be interesting at the first place.
      Atleast the way of presentation, if not the topic or content.
      Example of good speakers from same channel are Mr. Ravi chandran and Dr. Agustus morris

    • @viswanc
      @viswanc 6 ปีที่แล้ว +11

      Habeeb Mohamed ഞാൻ ഒരു നല്ല പ്രസംഗകനല്ല എന്ന് ഏറ്റവും വ്യക്തമായി അറിയുന്നയാളാണ് ഞാൻ. പറയണമെന്നു തോന്നുന്ന ചില വിഷയങ്ങൾ ആവുന്ന പോലെ പറയുന്നു എന്നേയുള്ളു

    • @habeebmohamed4718
      @habeebmohamed4718 6 ปีที่แล้ว +1

      viswanathan Cvn
      I didnt intend to discourage you or anything.
      Sorry if it sounds rude.
      May be its just my opinion.
      What I felt is like shatter of rain here and there without a proper flow.
      Told it openly since I am a straight forward person.
      Hopes that is ok and helps to improve.

    • @namangalamparameswaran259
      @namangalamparameswaran259 6 ปีที่แล้ว

      Habeeb Mohamed please watch cv's video on rhetoric ploys. It will clear your doubts- (why he is not rhetoric)

  • @HellBoy31600
    @HellBoy31600 6 ปีที่แล้ว

    കുമാരി ചിന്ത ജെറോം 😒