Dr. C Viswanathan. മരണം: സയൻസും വിശ്വാസവും

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • EA Jabbar. മരണം എന്നാൽ ശരീരത്തിൽ നിന്നും "ആത്മാവ്" വേർ പിരിഞ്ഞു പോകുന്നതാണ്, ജീവൻ എന്ന സാധനം വിട്ടു പോകുന്നതാണ് എന്നൊക്കെയാണ് നമ്മുടെ പാരമ്പര്യ വിശ്വാസം . എന്നാൽ ശാസ്ത്രീയമായി എന്താണ് മരണം ? വളരെ പഠനാർഹമായ ഈ പ്രഭാഷണം ക്ഷമയോടെ കേട്ട് മനസ്സിലാക്കുക .

ความคิดเห็น • 74

  • @skbankers4160
    @skbankers4160 ปีที่แล้ว +18

    സയൻസ് എപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെടുന്നു എന്നതാണ് പ്രത്യേകത.
    ശരിയിൽ നിന്നും കൂടുതൽ ശരിയിലേയ്ക്ക് നയിക്കപ്പെടുന്നു.

  • @bijukuzhiyam6796
    @bijukuzhiyam6796 ปีที่แล้ว +1

    ജബ്ബാർ മാഷിന്റെ ദീർഘവീക്ഷണം dr വിശ്വനാഥൻ സാറിനെ വീണ്ടും സ്വതന്ത്ര ചിന്തകരുടെ മുൻ നിരയിൽ ആക്കി ഇങ്ങനെ തന്നെ മുൻപോട്ട്പോണേ പിന്നോട്ട് പോകാതിരിക്കട്ടെ
    Dr വിശ്വനാഥൻ സാർ 👌👌👍🏻🙏🏼

  • @nandakumarkv4820
    @nandakumarkv4820 ปีที่แล้ว +15

    ഡോക്ടറെ താങ്കൾ നല്ലൊരു കവിത ആലാപകൻ കൂടി ആണെന്ന് മനസ്സിലായി 👏🏻👏🏻👏🏻 good topic, good information thanks sir...

  • @ramkishore4115
    @ramkishore4115 ปีที่แล้ว +3

    Sir ഇത് പോലെ യുള്ള താങ്കളുടെ പഴയ videos എല്ലാം updated ആയി പുതിയ സാങ്കേതിക രീതിയിൽ ഇട്ടാൽ നന്നായിരുന്നു പഴയ പ്രസംഗങ്ങൾ എല്ലാം ഇപ്പൊൾ കാണുമ്പോൾ കുറെ സാങ്കേതിക പ്രശ്നം കാരണം അവ്യക്തം ആണ്..കേരളത്തിലെ സ്വതന്ത്ര ചിന്താ ലോകം ഇപ്പോഴത്തെ മാറിയ ഈ സാഹചര്യത്തിൽ വളരെ അധികം പ്രസക്തം ആണ് ഇത് പോലെ യുള്ള ആശയങ്ങൾ

  • @prvis2004
    @prvis2004 ปีที่แล้ว +4

    Great Informations, explained with a great clarity

  • @prasadmk7591
    @prasadmk7591 ปีที่แล้ว +5

    Thanks for your informative words !!!

  • @prashantpadmanabhan19
    @prashantpadmanabhan19 ปีที่แล้ว +3

    very informative video.. shared widely.. thanks.. do more such videos

  • @shadowzones
    @shadowzones ปีที่แล้ว +2

    Great Informations
    very informative video

  • @jabirmandur8189
    @jabirmandur8189 ปีที่แล้ว +1

    What a presentation ❤❤

  • @preethaksreedharan2233
    @preethaksreedharan2233 ปีที่แล้ว +1

    Very nice and interesting talk…like to hear more such neuroscience related topics from you, Sir

  • @basheer9034
    @basheer9034 ปีที่แล้ว +1

    Very good information 👍

  • @josesebastian5120
    @josesebastian5120 ปีที่แล้ว +1

    സാറെ മാഷേ രണ്ടു പേർ ക്കും നമസ്കാരം

  • @jacobfrancis5589
    @jacobfrancis5589 ปีที่แล้ว

    ❤❤. Thank you

  • @shamnadhsham3897
    @shamnadhsham3897 ปีที่แล้ว +2

    ഡോക്ടർ നിങ്ങൾ മുത്ത് ആണ് ❤️

  • @uthararemanan4120
    @uthararemanan4120 9 หลายเดือนก่อน

    Dr.sir good 👍👍👍

  • @shanijaffer9332
    @shanijaffer9332 ปีที่แล้ว

    Dr സംസാരം ഇഷ്ട്ടം.....

  • @SureshKumar-uj8sq
    @SureshKumar-uj8sq วันที่ผ่านมา

    എന്റെ പൊന്നു ശാസ്ത്രജ്ഞ താങ്കളുടെ അപാര ബുദ്ധികൊണ്ട് ജീവിതവും പഠിച്ചു മരണവും പഠിച്ചു അങ്ങയുടെ അപാര ബുദ്ധികൊണ്ട് ഈ പ്രപഞ്ചം മുഴുവൻ സത്യം മുഴുവൻ വ്യാഖ്യാനിച്ചു എന്തോന്നാ സാറേ ആന്റി മാറ്റർ ഈ ആന്റി മാറ്റർ എന്നുപറയുന്ന സാധനത്തിന് ഞങ്ങളെപ്പോലെയുള്ള പൊട്ടന്മാരുടെ ജീവിതത്തിൽ എന്തെങ്കിലും ഫലം എഫക്ട് ഉണ്ടോ സാറേ

  • @prvis2004
    @prvis2004 ปีที่แล้ว +2

    Jabbar Mash nu thanks 🙏🏼

  • @freez300
    @freez300 ปีที่แล้ว +3

    Wonderful observation 👌 😮❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reazkalathiltk2898
    @reazkalathiltk2898 ปีที่แล้ว +1

    അടുത്ത അദ്ധ്യായനത്തിനായി കാത്തിരിക്കുന്നു.

  • @gopalakrishnank8479
    @gopalakrishnank8479 ปีที่แล้ว +2

    കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനുള്ള ഡോക്ടറുടെ കഴിവ് അപാരമാണ്. വിസ്മയാംശം നീക്കുന്ന രീതിയില്‍ അറിവിനെ വിന്യസിക്കുക. തിര്‍ച്ചയായും തിരുത്തലുകള്‍ നടക്കുന്നുണ്ട്. പക്ഷേ ആത്മീയ കഥകളേക്കാള്‍ വലിയ വിസ്മയമാണ് ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത്. ആത്മീയ കഥകള്‍ തുച്ഛവും സ്വാര്‍ത്ഥവൈകാരികത നിറഞ്ഞതുമാണ്. ശാസ്ത്ര കഥകളാകട്ടെ കൂടുതല്‍ ഗഹനവും നിര്‍മ്മമവുമാണ്.

  • @GraceNettikat
    @GraceNettikat 9 หลายเดือนก่อน +1

    ശാസ്ത്രം സത്യം ആണ് . നിത്യ സത്യം അല്ല . മാറുന്ന സത്യം ആണ് .

  • @sufailkandampatt8745
    @sufailkandampatt8745 ปีที่แล้ว +1

    Super thanks

  • @josesebastian5120
    @josesebastian5120 ปีที่แล้ว

    Sir mash thanks ❤❤❤

  • @ummerkaruvandam
    @ummerkaruvandam ปีที่แล้ว +4

    👍🏻👍🏻

  • @hameedmanikoth9683
    @hameedmanikoth9683 ปีที่แล้ว

    Veendum thirichu varan kazhiyillallo enna vishamam mathrame maranathe kurichu orkkumbol ullu. Kurekkalam koode kazhiyumbol enthokke adbhutha karamaya kazhchakalavum boomiyil undavuka

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +1

    🙏🌹❤️

  • @vjthomas2504
    @vjthomas2504 ปีที่แล้ว

    നല്ലത്

  • @yasir2067
    @yasir2067 ปีที่แล้ว +3

    മതങ്ങളിലെ വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടുവെങ്കിലും, സങ്കീർണമായ ഈ തലച്ചോറിന്റേയും ശരീര അവയവങ്ങളുടേയും സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുമ്പോൾ ഒരു സൃഷ്ടാവിനെ നിഷേധിക്കാൻ സാധിക്കുന്നില്ല,

  • @mohamedsaf5692
    @mohamedsaf5692 ปีที่แล้ว +1

    ❤❤❤

  • @thisismeinfinityfromzero7963
    @thisismeinfinityfromzero7963 ปีที่แล้ว

    👍

  • @whories72jannah46
    @whories72jannah46 ปีที่แล้ว

    ശവ ശരീരം കത്തിച്ച് ചാരമാക്കിയാൽ ഖബറിലെ ശിക്ഷ, അതായത് മുംഗറിന്റേം നക്കീറിന്റേം ഇടി കൊള്ളേണ്ടി വരുമോ ?

  • @vpzainudheenvpzainudheen7169
    @vpzainudheenvpzainudheen7169 ปีที่แล้ว

    മാഷേ ഇദ്ദേഹത്തിന് എത്ര വയസ്സായി

  • @tmathew3747
    @tmathew3747 ปีที่แล้ว

    ഓഡിയോ ക്വാളിറ്റി... ശോകം 😔

  • @Relaxation_Bud8840
    @Relaxation_Bud8840 ปีที่แล้ว

    ശാസ്ത്രത്തിനു പോലും ബോധം എന്താണെന്നു ഇപ്പോഴും അറിയില്ല, ആദ്യം ശാസ്ത്രം കണ്ടുപിടിക്കട്ടെ. വ്യക്തിപരമായ അഭിപ്രായങ്ങൾ ഒക്കെ പിന്നെ തട്ടിവിട്ടാൽ പോരെ? ഇദ്ദേഹം പറയുന്നത് പലതും ആധ്യ് ൽമികമായി പോലും ശെരിയല്ല. ചേതോവികാരങ്ങൾ എല്ലാം മനസിൽ ആണ്‌ ഉണ്ടാകുന്നതു, ആത്മാവിൽ അല്ല. ആത്മാവ് സർവ്വവ്യാപിയാണെങ്കിൽ കിളി പറന്നുപോകണ്ട ആവശ്യം ഇല്ലല്ലോ? എവിടുന്ന് എങ്ങോട്ട് പോകും? വികാരങ്ങൾ ഇല്ലെങ്കിലും, ഒന്നും ചിന്തിച്ചില്ലെങ്കിലും ഞാൻ ഉണ്ടാകും മറിച്ചു സാധ്യമല്ല. ഇനി ഞാൻ ഇല്ലാതെയും ജീവൻ നിലനിക്കാം ബോധം ഉണ്ടാവില്ലെന്നു മാത്രം. അതിനാലാണ് ആത്മാവിന് പകരം ശു ന്യം എന്നും, നിർഗുണം എന്നും മറ്റും പ്രതിപാതിക്കുന്നത്. Advitham is not dualisam it is uniterianisam in every sense.

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +2

    കുട്ടിരിപ്പുള്ളവർ കുടിക്കരയുന്ന കണ്ണിരുപ്പുള്ള യാത്ര മരണം മരണമൊരു യാത്ര

  • @nandakumarr4616
    @nandakumarr4616 ปีที่แล้ว

    Athmajnanamillatavan savamanu!

  • @mvgopinathwarrier8753
    @mvgopinathwarrier8753 ปีที่แล้ว

    രാസവളങ്ങൾ .... പലതരം അലോപ്പതി മരുന്നുകൾ .... അങ്ങനെ പലതും .... കണ്ടുപിടിച്ചത് പശ്ചാത്യ ശാസ്ത്രജ്ഞന്മാരാണ് ....
    അതിൽ മിയ്ക തും ദോഷകരമാണെന്നു മനസ്സിലാക്കി നിരോധിച്ചതും പിന്നീട് വന്ന പാശ്ചാത്യ ശാസ്ത്ര ലോകം തന്നെയാണ്
    അവർക്ക് സത്യസന്ധതയുണ്ട്
    ഈ വിശ്വ വിഡ്ഡിയെ പോലെയുള്ള വർ സ്വന്തമായി മൌലികമായി , ഒരു ചെറിയ വസ്തുത പോലും കണ്ടുപിടച്ചിട്ടില്ല തന്നെ
    പാശ്ചാത്യ ശാസ്തജ്ഞർ പണ്ടെങ്ങോ ചർദ്ദിച്ച അവശിഷ്ട ങ്ങളാണ് അമേധ്യമാണ് ഇവറ്റകളെ പോലുള്ളവർ ഇപ്പോഴും അയവിറക്കി കൊണ്ടിരിക്കുന്നത് .... അവരാകട്ടെ സത്യാന്വേഷണ കർമ്മ പാതയിൽ പല കാതം മുന്നോട്ട് പോയി .... പഴയത് തിരുത്തിയും പുതിയത് തീർത്തും .....
    ഈ മൊച്ച കുരങ്ങനെ പോലുള്ളവർ അന്ധൻ ആനയെ കണ്ടപോലെ ....
    ഇത്തവണത്തെ നോബേൽ സമ്മാനം .... quantom ENT ANGLE MENT .....
    ഇവൻ പറയും അതെല്ലാം തെറ്റാണെന്ന് .... കാരണം ഇവന്റെ അസ്ഥിവാരം തകരുന്ന കാ ര്യങ്ങളാണവയെല്ലാം.

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว

      നമുക്ക് സ്വാമി ഭോഗാനന്ദൻ മാരുടെ വ്യാഖ്യാനം പഥ്യം ....
      ഗർഭം ഉണ്ടാക്കുന്ന സൂര്യൻ, വായു, കാലൻ ..... ഉദയസൂര്യൻ പഴം എന്നു കരുതി അതിനെ പിടിച്ചു വിഴുങ്ങാൻ ഭൂമിയിൽ നിന്ന് ചാടിപ്പോയ കുരങ്ങൻ ....
      ഇന്ദ്രദൈവം .... പാൽക്കടലിലെ പാമ്പു മെത്തയിൽ കിടക്കുന്ന നിത്യൻ ....
      അല്ലെങ്കിൽ .. 6 ദിവസം കൊണ്ട പ്രപഞ്ചം സൃഷ്ടിച്ച ഉണ്ടാക്കർ ... കളിമണ്ണുകൊണ്ട് മനുഷ്യനെ ഉണ്ടാക്കി ഇപ്പോഴും മനുഷ്യന്റെ ചലനങ്ങൾ നോക്കിയിരിക്കുന്ന ഒരു മണ്ടൻ ദൈവം .... അതുമല്ലെങ്കിൽ ബുറാക്കിൽ കയറി ഒരു രാത്രി കൊണ്ട് ഏഴാനാകാശം ചുറ്റി വന്നു എന്ന് പറഞ്ഞു നടന്ന സൂപ്പർമാൻ ....

    • @abhishalphonse8573
      @abhishalphonse8573 ปีที่แล้ว +4

      അങ്കക്കലി പൂണ്ടുപോയി.....

    • @Thakkidu_Mundan
      @Thakkidu_Mundan ปีที่แล้ว +2

      😂😂😂 അത് കൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു...

  • @rajeevangopalan7267
    @rajeevangopalan7267 ปีที่แล้ว

    വിശ്വനാഥാ എന്തായാലും അച്ചൻ്റെ ശരിരത്തിൽ നിന്നും പുറപ്പെട്ട ഒരു സെൽ അമ്മയിൽ പ്രവർത്തിച്ചു് അവസാനം 37.2 ടില്ലൻ കോശമാക്കി ഈ രൂപത്തിൽ താങ്കൾ പറഞ്ഞ പ്രകാരം തന്നെയുള്ള രീതിയിൽ പ്രവർത്തന സജ് മാക്കി ന്നതിന് പ്രവർത്തിച്ച ശക്തിയെയാണ് ആത്മാവ് എന്ന് വിചാരിക്കുന്നത് ' അമ്മയുടെ ശരീരത്തിലിരിക്കുമ്പോൾ ബ്രെയിൻ രൂപപ്പെടുന്നതിന് മുമ്പും അത് വളരുന്നുണ്ടല്ലോ

    • @pushkaranprasanth4687
      @pushkaranprasanth4687 ปีที่แล้ว

      Achan illathe thanne makkal undakunnundu. Sex illathe puthu thalamurraye Srishtikkunna pala jeevi vargangalum ee bhoomiyil undu

    • @abhishalphonse8573
      @abhishalphonse8573 ปีที่แล้ว +1

      ഇപ്പൊ കറക്റ്റ് ആയി....

    • @Thakkidu_Mundan
      @Thakkidu_Mundan ปีที่แล้ว

      😂😂😂😂

    • @Thakkidu_Mundan
      @Thakkidu_Mundan ปีที่แล้ว

      ആ "ശക്തി" ഒരു entity അല്ല, process ആണ് എന്നാണ് ഇത്രയും നേരം പറഞ്ഞതു്. രാമായണം മുഴുവൻ വായിച്ചിട്ട് സീത രാമൻ്റെ ആരാ എന്ന് ചോദിച്ച പോലെ ആയി.

    • @sayanankalathoor9207
      @sayanankalathoor9207 ปีที่แล้ว

      അരിയെത്ര... പയറഞ്ഞാഴി

  • @jacobcj9227
    @jacobcj9227 ปีที่แล้ว +1

    മരണവും സയന്‍സും വിശ്വാസവും തമ്മില്‍ എന്തു ബന്ധം?
    ശരീരവും ജീവനും അതിൽ science ന് ബന്ധം ഉണ്ടാവും പക്ഷേ വിശ്വാസവും ആത്മാവും തമ്മില്‍ science ന് ബന്ധം ഇല്ല.
    അതുപോലെ ഒരുമതങ്ങൾക്കും ദൈവത്തെ നിയന്ത്രിക്കാൻ കഴിയില്ല, കാരണം ദൈവത്തെ ഒരു മതങ്ങൾക്ക് വ്യക്തമായി അറിയില്ല എന്നതാണ് സത്യം.
    അതുകൊണ്ടാണ് യേശു, ദൈവത്തെ അറിയിക്കാന്‍ സുവിശേഷം പ്രചരിച്ചു ത്.
    പലരും ചോദിക്കും, എന്നാൽ ക്രിസ്തു "മതം" എന്തായിരുന്നു എന്ന്.?
    സുവിശേഷം ബൈബിൾ ല്‍ ഉണ്ടല്ലോ എന്നും.
    യേശുവിന്റെ പിതാവായ ദൈവം യഹോവ അല്ലേ യെന്ന്??
    1. യേശുവിന്റെ പിതാവ് യഹോവ അല്ല. അല്ലാഹുവും അല്ല... ആരും അല്ല.
    യേശുലിലൂടെ അറിയാമെങ്കില്‍ മാത്രം "എന്നെ അറിയുന്നവര്‍ക്ക് എന്റെ പിതാവിനെ അറിയാം"
    പല യുക്തിവാദികളും അറിയാൻ ശ്രമിക്കുന്നില്ല. അവർ യേശുവിനെ ആദ്യം ചരിത്രത്തിൽ ഇല്ലാതെ ആക്കാന്‍ ശ്രമിക്കുന്നു. എന്തുകൊണ്ട്‌ എന്നറിയിേല്ല?
    പലർക്കും ദൈവത്തെ ഭയം ആണ്. അതും അറിവില്ലാത കൊണ്ടാണ്.
    2. ക്രിസ്തു "മതം" ആണ് യേശുവിന്റെ ആശയത്തെ confusion ആക്കി സുവിശേഷത്തില്‍ ശരിയും തെറ്റും കൂട്ടി കലര്‍ത്തി, യഥാർത്ഥ ദൈവത്തെ കാണിക്കാതെ, അത് യഹോവയെ ദൈവം ആക്കി തീര്‍ത്തു. അത് ഭൂമിയുടെ മാത്രം ദൈവം.
    ഇതും കള്ളത്തരം എന്ന് പല യുക്തിവാദി ക്കും അറിയാം, ഈ "മതം" എന്ന തടവറ AD 325 ന് ശേഷം ഉണ്ടാക്കിയത് ആണ്. ഈ പുരോഹിത വർഗ്ഗത്തിന് യേശുവിൻറെ സുവിശേഷത്തിൽ ഒട്ടും സ്ഥാനം ഇല്ലായിരുന്നു ഇവരെ വെള്ളയടിച്ച കുഴിയറയായിട്ടാണ് യേശു വർണിച്ചിരുന്നത് അതുപോലെ ആട്ടിൻതോലണിഞ്ഞ ചെന്നായ എന്നും കുരുടന്മാരായ അനുയായികളെ നടക്കുന്ന കുരുടനായ ആട്ടിടയനായിട്ട് ആണ് ഉപമിച്ചത്
    യേശുവിന്റെ പിതാവായ ദൈവം മാത്രമാണ് എല്ലാ ലോകത്തിന്റെയും പിതാവ്
    ഇത് യുക്തി വാദികള്‍ ക്ക് മനസ്സിലാകാതെ കൊണ്ടാണോ എന്നറിയില്ല.
    പല comment ല്‍ ഇത് എഴുതിയെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല.
    ജബ്ബാര്‍ മാഷ്‌ ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന് കരുതി.
    അതുപോലെ ഡോ വിശ്വനാഥന്‍ സാറും innocent ആണെങ്കിലും free thinker അല്ല. ഒരു prejudiced ആയി
    യേശുവിനെ reject ചെയ്യുന്നു.
    അത് പണ്ടും ചെയ്തിരുന്നു... ഇനിയും പല യുക്തിവാദികൾ വരും "പച്ചമരത്തെ ഇപ്രകാരം ചെയ്യുമ്പോൾ ഉണക്ക മരത്തെ എപ്രകാരം ചെയ്യുമെന്ന്" 🙏

    • @Toms.George
      @Toms.George ปีที่แล้ว

      തന്റെ ഭ്രാന്ത് ഇത് വരേ പോയില്ലേ.

    • @yushabellanimgrusah3608
      @yushabellanimgrusah3608 ปีที่แล้ว

      😂😂 എല്ലാലോകത്തിൻ്റെയും പിതാവായ യേശുവിൻ്റെ പിതാവ് ആരാണ്?😂😂😂

    • @jacobcj9227
      @jacobcj9227 ปีที่แล้ว

      ​@@yushabellanimgrusah3608 ദൈവത്തെ ഒരു വ്യക്തിയായിട്ട് അല്ല യേശു വിന്റെ പിതാവായി കാണിക്കുന്നത്.
      ദൈവത്തിന്റെ കഴിവുകൾ, സ്വഭാവം ഇവയെല്ലാം യേശുവിന്റെ ജീവിതത്തിൽ കാണിക്കുന്നത് ശാന്തമായി gospel വായിച്ചാൽ മാത്രമേ മനസ്സിലാകൂ.
      "എന്നെ അറിയുന്നവര്‍ക്ക് എന്റെ പിതാവിനെ അറിയാം" എന്ന് ആണ് യേശു പറയുന്നത്.
      അതായത്‌ നമ്മളില്‍ തന്നെ അന്തര്‍ലീനമായ കഴിവാണ്.
      അത് compassion , patience, forgiveness, humbleness, truth ഇതെല്ലാം പുറത്ത് വരുന്നു എങ്കിൽ, ആരോടും ശത്രുത ഉണ്ടാവില്ല. അതോടെ മരണവും ഉണ്ടാവില്ല!
      ഇതാണ് resurrection ല്‍ സത്യം എന്ന് ബോധിപ്പിച്ചത്.
      ഇത് ഒരു ശ്രമം ആണ്.
      നമ്മൾക്ക്, അപമാനം, നുണ വരുത്തുക മൂലം സങ്കടം, ദുരിതം, ഇതെല്ലാം വരുമ്പോഴും, മനസിന്റെ ഉള്ളില്‍ ഒരാശ്വാസം ഉണ്ടാകും. അതാണ് ആരോടും പക വെക്കാതെ, സഹാനുഭൂതി കാണിക്കുക. ആ ശത്രുവും എന്റെ സഹോദരൻ എന്ന് കരുതുമ്പോള്‍, ഇന്നലെ നടന്ന കാഴ്ചപ്പാട് മറന്ന് പോകും.
      അതാണ് നമ്മളില്‍ ഉള്ള ദൈവം.
      ഭൗതിക മരണം താത്ക്കാലികമായി ഒരു മോശമായ സ്വപ്നം മായി മാത്രം.

    • @yushabellanimgrusah3608
      @yushabellanimgrusah3608 ปีที่แล้ว

      😂😂 യേശു ഒരു വ്യക്തിയാണോ?😂😂😂

    • @subhashsankaran863
      @subhashsankaran863 ปีที่แล้ว

      Well said, go head

  • @jes7998
    @jes7998 ปีที่แล้ว

    ഓരോരുത്തരുടെ മരണ സമയം നിശ്ചയിക്കുന്നത്.. അതും സയൻസ് ആയിരിക്കും ല്ലേ.. കഷ്ടം തന്നെ

    • @RSe-eh9of
      @RSe-eh9of ปีที่แล้ว

      മരണം എപ്പോൾ വേണമെങ്കിലും
      സംഭവിക്കാം .

    • @vignesh.b7706
      @vignesh.b7706 ปีที่แล้ว +3

      മരണം നിശ്ചയിക്കുന്നത് എല്ല സംഭവിക്കുന്നത് അണ്...

    • @fathimaamrin8936
      @fathimaamrin8936 ปีที่แล้ว

      മരണ സമയം നിശ്ചയിച്ചിട്ടുണ്ടോ. ശരീരത്തിന് എന്തെങ്കിലും പ്രവർത്തന തകരാർ സംഭവിക്കുമ്പോൾ അത് നിലക്കുന്നു.. അത്ര തന്നെ

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +3

      ആരും നിശ്ചയിക്കുന്നതല്ല .... ദൈവം എന്ന ഒരു വിദ്യാൻ വേറെ പണി ഒന്നും ഇല്ലാത്തതു കൊണ്ട് ഭൂമിയിലെ മനുഷ്യന്റെ പിന്നാലെ നടക്കുകയാണ് എന്നു വിശ്വസിക്കാൻ എന്തെളുപ്പം .... പ്രകൃതിക്ക് എല്ലാ ജീവജാലങ്ങളും ഒരുപോലെ ... മനുഷ്യരേക്കാൾ പ്രാധാന്യം വൃക്ഷങ്ങൾക്ക് ... മനുഷ്യൻ ഇല്ലെങ്കിലും ഭൂമി ഇതുപോലെ നിൽക്കും. കൂടുതൽ ഭംഗിയോടെ ... മറ്റു ജീവജാലങ്ങൾ സന്തുഷ്ടിയോടെ ----

    • @kattaparambil
      @kattaparambil ปีที่แล้ว +2

      പണ്ടു കാലത്തു രക്തം വാർന്നു മരിക്കുമെന്ന് ഉറപ്പുള്ളവർ ഇന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു, കയ്യിലോ കാലിലോ അമ്പു കൊണ്ടു അന്ന് infection വന്നു ആളുകൾ മരിച്ചിരുന്നു, antibiotic വന്നതോടെ അതൊന്നും ഇന്ന് നടക്കുന്നില്ല, തലചോറിനെ preserve ചെയ്തു തിരിച്ചു കൊണ്ടുവരാൻ സാധിച്ചാൽ മരിച്ച ആൾക്ക് തിരിച്ചു വരാൻ പറ്റും, അങ്ങേ അറ്റം സങ്കീർണ്ണത നിറഞ്ഞ ആ പ്രവൃത്തി നേടാൻ മനുഷ്യൻ ഇനിയും മുന്നേറണം, അങ്ങനത്തെ സാങ്കേതിക വന്നാലും പുതിയ ചോദ്യവുമായി വിശ്വാസികൾ വന്നുകൊണ്ടിരിക്കും 😅

  • @SureshKumar-uj8sq
    @SureshKumar-uj8sq วันที่ผ่านมา

    ഈ പ്രപഞ്ചത്തിലെ സർവ്വതും പഠിച്ച ശാസ്ത്രസാഹിത്യ പണ്ഡിത ശ്രീ ശങ്കരനെ തള്ള്കാരൻ ആക്കിയ ബുദ്ധിജീവി ഞങ്ങളെപ്പോലെയുള്ള പോഴന്മാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഹൈസൺ ബർഗ് അൻസാനിറ്റി പ്രിൻസിപ്പൽ ഒന്നു വിശദീകരിച്ചു തരാമോ

  • @ayishamusa3933
    @ayishamusa3933 ปีที่แล้ว

    How did Single CeLL cOme 2 existence ? Doctor Viswan ?

  • @ayishamusa3933
    @ayishamusa3933 ปีที่แล้ว

    Can a transplanted organ function beyond 100 YeaRs ? doctor SaaaaaB ?

  • @ayishamusa3933
    @ayishamusa3933 ปีที่แล้ว

    AA KaaMUki yE aaaNO kettiYathU ?

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว

    👌👌👌

  • @ayishamusa3933
    @ayishamusa3933 ปีที่แล้ว

    Neuro SUrGeon NAMPUTHiRiPPAd ( SaaYiPPin hospital ,Thiruvalla , Dermatologist Raman of Calicut govt.Medical college was the son of Dr.namputhirippad ) died as a Christian Preacher ,, Doctor KalYaniikuTTy ( member Royal family Kozhikide , Prof.Kottayam Medicl College ) passed away as a christian ,, Y ? Y ?

  • @SureshKumar-uj8sq
    @SureshKumar-uj8sq วันที่ผ่านมา

    പ്രപഞ്ചസത്യം മുഴുവൻ തിരിച്ചറിഞ്ഞ മഹാപണ്ഡിത റോഡിംഗർ ഇക്വേഷൻ ഞങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ ഒന്നു വിശദീകരിച്ചു തരാമോ ഡാർക്ക് മാറ്റർ ഒന്നു വിശദീകരിച്ചു തരാമോ ബ്ലാക്ക് ഹോൾ ഒന്നു വിശദീകരിച്ചു ശാസ്ത്രജ്ഞ എന്റെ പൊന്നു ശാസ്ത്രജ്ഞ വിശ്വാസവും അവിശ്വാസവും തമ്മിലുള്ള വ്യത്യാസം ഒന്നു വിശദീകരിച്ചതാ വിശ്വസിക്കാതിരിക്കുന്ന വിശ്വാസം അല്ലേ അവിശ്വാസം

  • @jacobpalaty2806
    @jacobpalaty2806 ปีที่แล้ว +1

    ആതമാവ്.മതത്തിന്റെ. കേവലസൃഷടി/സക്കൽപ്പം

  • @ayishamusa3933
    @ayishamusa3933 ปีที่แล้ว

    1. ATma is not frightened of the latest sophisticated medical gadgets 2. Till the Last ceLL ceases its function , ATma continous in that bodY ,, Doctor Saaaaaaab

  • @ayishamusa3933
    @ayishamusa3933 ปีที่แล้ว

    Dust 2 DusT ,, FinallY Jewish BooK saYs

  • @kunjumpm1950
    @kunjumpm1950 ปีที่แล้ว

    💝👍