കാലഹരണപ്പെട്ട ഹോമിയോപ്പതി | Outdated Homeopathy - Dr. Arif Hussain Theruvath (A Homeopathic Doctor)

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 128

  • @SajiCreations
    @SajiCreations 5 ปีที่แล้ว +31

    നിങ്ങൾ പങ്കുവയ്ക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട അറിവുകളാണ് അതുകൊണ്ടുതന്നെ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളിൽ ഓഡിയോ കൃത്യമായി കേൾക്കാൻ പാകത്തിൽ ഉള്ളതാണോ എന്ന് ദയവായി ശ്രദ്ധിക്കുക.

  • @noohkhanjabbar5301
    @noohkhanjabbar5301 5 ปีที่แล้ว +5

    Calm and collected speaker.made his point well . Hope our young talented students will take note and choose to study some genuine science subjects rather than wasting five or six years on things like homeopathy which many countries have now abandoned

  • @B14CK.M4M84
    @B14CK.M4M84 5 ปีที่แล้ว +51

    ഇപ്പ വരും നേർപ്പിക്കും തോറും വീര്യം കൂട്ടുന്ന ടീംസ്.. 😂😂

    • @yourstruly1234
      @yourstruly1234 5 ปีที่แล้ว +3

      Ithrem mandan theory arum undakiyitilla..

    • @varghesek.e1706
      @varghesek.e1706 5 ปีที่แล้ว +5

      ഈ കപട ശാസ്ത്രം പേടിക്കേണ്ടിവരുന്ന മിടുമിടുക്കന്മാരായ യുവാക്കളെ ഓർത്തു സഹതപിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്

    • @jojojohn194
      @jojojohn194 4 ปีที่แล้ว +1

      @@varghesek.e1706 If you are in Kerala, go to the +2 school nearby and give a talk on pseudoscience.... that is the best you can do to this society...

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Ariff 💗💗💗💗💗💗💗

  • @shibufdg7140
    @shibufdg7140 5 ปีที่แล้ว +23

    ഒരു കാലഹരണപ്പെട്ട ഓഡിയോ സിസ്റ്റവും പ്രഭാഷണവും സയൻസിൻറെ വക്താക്കളാണിത്രേ.

  • @RadhakrishnanPR
    @RadhakrishnanPR 5 ปีที่แล้ว +8

    I appreciate your bravery. Homeo medicine=herbomimineral, i like it. It is the truth and so sometimes homeo seems effective primarly. My father is a ayurveda vaidyan and my uncles are homeo doctors. So I know what they are. Ayurveda have some physiotherapy, some appetizing medicines, etc only. Homeo in theory a pseudoscience, but medicine level some premature herbal tinctures have little effects. Keep it up.

    • @imagine2234
      @imagine2234 5 ปีที่แล้ว

      Radhakrishnan P.R Why it’s effectuve the reasons are there in hoods speech

    • @mayuram1311
      @mayuram1311 4 ปีที่แล้ว +2

      What did you mean by the comment that Ayurveda only has physiotherapy and appetizers.... From where did you get this false information? From your father... the vaidyan..? Then I must say he might be a quack..and not a real vaidya... If you have the samhithas at home... Try to read atleast Ashtanga Hrudaya and its commentary to find out the facts and treatment discussed in Ayurveda and then comment on it.... Please don't come up with dubious statements...🙏

    • @ksathiajithksathiajith1833
      @ksathiajithksathiajith1833 2 ปีที่แล้ว

      Don't evaluate Ayurveda and Homoeopathy in the basis of your experiece with your father and uncles

  • @sunilbabu9796
    @sunilbabu9796 5 ปีที่แล้ว +3

    ചില വിശ്വാസങ്ങളും ആശയങ്ങളും വിമർശനത്തിന് അതീതമാണെന്ന ചിന്തയും വിമർശനങ്ങളോടുള്ള യുക്തി ഹീനമായ അസഹിഷ്ണുതയും കാലഹരണപ്പെടാത്തിടത്തോളം കാലം ഏതിനെയായാലും തലയിലേറ്റി നടക്കാൻ ഒരുപാടാളുകൾ ഉണ്ടാവും. സർക്കാർ സർവീസിൽ ഉണ്ടായിരുന്ന ഒരു പ്രമുഖ ഹോമിയോ ഡോക്ടറുടെ അലർജി ചികിത്സയിൽ 5 വർഷം നഷ്ട്ടമായ ഒരു വ്യക്തിയാണ് ഞാൻ. പിന്നീട് കൃത്യമായ മോഡേൺ മെഡിസിൻ ചികിത്സയിൽ ഇപ്പോൾ ഒരു കുഴപ്പവുമില്ല. സന്തോഷം, അനുഭവം ഗുരു. ഏതായാലും താങ്കൾ തുടർന്നുകൊണ്ടേയിരിക്കുക. താൽപ്പര്യമുള്ളവർ കേട്ടു കൊണ്ടേയിരിക്കും. നല്ല അവതരണം. ശാന്തം, സുന്ദരം, പക്ഷേ ഓഡിയോ ക്വാളിറ്റി മോശം.

  • @azazelalexander6539
    @azazelalexander6539 5 ปีที่แล้ว +3

    കുരുപൊട്ടി യോളിസ് എവിടെ, കാണാനില്ലല്ലോ

  • @arjyou4931
    @arjyou4931 5 ปีที่แล้ว

    Very sincere man

  • @drmerintomy
    @drmerintomy 2 ปีที่แล้ว

    Placebo effect ulla homeo medicines engane chronic conditions kurakunnu

  • @shabeer117
    @shabeer117 5 ปีที่แล้ว +4

    നല്ല അവതരണം ,sound clarity ഇല്ല. സംഘാടകർ ശ്രദ്ധിക്കൂ...

  • @5076578182
    @5076578182 5 ปีที่แล้ว +10

    റെക്കോർഡിങ് മോശം

  • @sajeevanmp71
    @sajeevanmp71 5 ปีที่แล้ว +5

    ജനങ്ങൾക്ക് ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാകട്ടെ

  • @makkarmm165
    @makkarmm165 3 ปีที่แล้ว +5

    നിങ്ങൾ failed doctor ആണ്... MBBS doctor ക്കാൾ കഴിവ് homoeo practise ചെയ്യാൻ വേണം.........

  • @roythomas3937
    @roythomas3937 3 ปีที่แล้ว +1

    Allopathy medicine kazhikunnavarku food kazhikandaa..1 plate allopathy marunnundagum each time kazhikan🤣🤣🤣😂🤣😂🤣😂🤣😂😂😂🤣😂🤣😂

    • @johnnybravo4089
      @johnnybravo4089 2 ปีที่แล้ว +2

      Nalla vishamam undallo. Homeo doctor aano? Ningal vishakkumbo panjara gulika aano kettunnath?

  • @msp5950
    @msp5950 5 ปีที่แล้ว +2

    💓❤️💓💖💕

  • @yourstruly1234
    @yourstruly1234 5 ปีที่แล้ว +3

    Asif Aliyude chettanano?

    • @arjyou4931
      @arjyou4931 5 ปีที่แล้ว

      He looks like that

  • @tssunil348
    @tssunil348 5 ปีที่แล้ว +10

    ചില ചികിത്സാരീതികളെ തകർക്കാൻ താങ്കൾ നടത്തുന്ന ഈ പ്രകടനത്തിന്റെ പിന്നിൽ എന്തായാലും വൻ കിട ശക്തികൾ കാണുമെന്ന് ഉറപ്പാണ്.ഒരു ജോലിയുമില്ലാതെ ഇങ്ങിനെ നടന്നു കവല പ്രസംഗങ്ങൾ നടത്തുന്ന താങ്കളുടെ പ്രവർത്തനം മറ്റു ശാസ്ത്ര ശാഖകളിലുള്ളവരും ശ്രദ്ധിക്കുന്നുണ്ട്, താങ്കളുടെ ഇതര വൈദ്യശാസ്ത്ര ശാഖകളോട് ഉള്ള ഈ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരീക്ഷിക്കേണ്ടതും, നിയമം മൂലം തടയേണ്ടതുമാണ് ,ഈ പ്രവർത്തന കാലയളവിൽ, പഠിച്ച ജോലിയും ഉപേക്ഷിച്ചു മതവും ഉപേക്ഷിച്ച താങ്കൾക്കെന്തിനാ ഹോമിയോ
    ഡോക്ടർ എന്ന മുറിവാല്!!

    • @dr.tindusathyapal1852
      @dr.tindusathyapal1852 4 ปีที่แล้ว

      Exactly

    • @straightpoint1760
      @straightpoint1760 4 ปีที่แล้ว +1

      Oru golumuttayi tharumo

    • @jojojohn194
      @jojojohn194 4 ปีที่แล้ว

      @@straightpoint1760 :)))))))

    • @muhammadhabeeb8754
      @muhammadhabeeb8754 4 ปีที่แล้ว

      ഒരു സിസ്റ്റത്തെ അപകീർത്തിപ്പെടുത്തുന്ന തിന് കേസ് കൊടുക്കുകയാണ് വേണ്ടത്.

    • @jojojohn194
      @jojojohn194 4 ปีที่แล้ว +1

      @@muhammadhabeeb8754 കേസ്സു കൊടുക്കണം ഇക്കാ..... കേസ്സു കൊടുക്കണം.....

  • @widerange6420
    @widerange6420 5 ปีที่แล้ว +6

    അൻസാറുൽ സിൻസാറുൽ ഹുദവിമാരെ പോലെ എക്കൊ ഇട്ടില്ലെങ്കിൽ തലേക്കാറാതായൊ
    എസ്സെൻസിനു०

  • @akhilrajt
    @akhilrajt 5 ปีที่แล้ว +2

    AYUSH department Kar vannu almabudakkan sremicha talk....

  • @lakshmigautam2435
    @lakshmigautam2435 4 ปีที่แล้ว +4

    ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +2

    നിങ്ങളുടെ ഹോമായോ പതിയെ പറ്റിയുള്ള വിമ്മർശനം ശരീയല്ല/ നീങ്ങൾ ഹോമിയോ കോഴ്സ് പാസായി ഡോക്ടർ സർട്ടി പിക്കറ്റ് കിട്ടിയ ആളാണങ്കിൽ / നിങ്ങൾ ഇതിനെ വിമ്മർശിക്കുന്നത് എന്തോ തൽപര്യ ലക്ഷ്യം വെച്ചായിരിക്കും / ഡോക്ടറായിട്ടില്ലങ്കിൽ മുഴുവൻ പടിക്കാത്തത് കൊണ്ട്

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 9 หลายเดือนก่อน

      1 ഹോമിയോപ്പതി
      2 വിമർശനം
      3. സർട്ടിഫിക്കററ്
      4. താൽപര്യം
      5. പഠിക്കുക.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💙💙💙💙💙💙💙👍👍👍👍👍👍👍👍👍👍

  • @MrAnt5204
    @MrAnt5204 4 ปีที่แล้ว

    Thank you sir

  • @ajeenanaseem896
    @ajeenanaseem896 5 ปีที่แล้ว +1

    👍👌😊🤞

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +8

    പ്രസംഗം കേട്ടു തുടങ്ങുന്നതേ ഉള്ളൂ എങ്കിലും പറയാതെ നിവൃത്തിയില്ല.ടിവി കണ്ണു കണ്ണടിച്ചുപോയ നോം മെഡിക്കൽ കോളേജിൽച്ചെന്നു പരിശോധനകളിലൂടെ നേത്രശസ്ത്രക്രിയയും ആയുഷ്കാലം മുഴുവനും കണ്ണടയുമാണ് വിധിച്ചത്.ഹോമിയോഗവേഷണകേന്ദ്രത്തിലെത്തി ചികിത്സ തേടി പരമഭാഗ്യം കാഴ്ചയിപ്പൊഴും വലിയ കുഴപ്പമില്ലാതെ ഉണ്ടിതെഴുതുവാൻ.🤗.(അലോപ്പതിക്കാർ ഷുഗറു കൂടി കാലുമുറിച്ചുകളയാൻ വിധിച്ചൊരു പാവം ഹോമിയോ ചികിത്സയിലൂടെ വൃത്തിയ്ക്കസുഖം കുറഞ്ഞു നടന്നു പോയതും കാണാനിടയായി.അങ്ങനയനവധിയാളുകൾ മരണവക്ത്രം കടന്നീ ചികിത്സയിലൂടെ ജീവിയ്ക്കുന്നത് നേരിട്ടറിയാം.അനുഭവം മുന്നിൽ തെളിവായുള്ളപ്പോൾ മറ്റു മുട്ടുവാദങ്ങളെ അനുകൂലിയ്ക്കാൻ മന:സാക്ഷി അനുവദിയ്ക്കില്ലല്ലോ യുക്തിവാദത്തിൽ മന:സാക്ഷിയ്ക്കെത്ര സ്ഥാനമുണ്ടെന്നറിയില്ല അലോപ്പതിയുടെ ഭീകരത അതുപോലെ (ഈ പറഞ്ഞ മന:സാകങഷിയില്ലാത്തവരുടെ കൃതകൃത്യങ്ങൾ മൂലം)അനേകം ദുരിതജീവിതങ്ങളേയും നേരിൽക്കാണാനിടയായിട്ടുണ്ട്.

    • @suvarnashaji2492
      @suvarnashaji2492 5 ปีที่แล้ว +1

      അലോപ്പതി എന്നൊരു ചികിത്സ ഇന്നില്ല ഇപ്പോളുള്ളത് മോഡേൺ മെഡിസിനാണ്

    • @c.pavithran244
      @c.pavithran244 4 ปีที่แล้ว +1

      @@suvarnashaji2492 പേരിലല്ല ,ചെയ്യുന്നകാര്യത്തിലാണ് കാര്യം. മേൽ പറഞ്ഞവ്യക്തി ഉദ്ദേശിച്ചത് മോഡേൺ മെഡിസിന്റെ ദൂഷ്യ ഫലം ആയിരിക്കും. മോഡേൺ മെഡിസിൻ തീരെ മോശമാണെന്നൊന്നുംഞാൻ പറയുന്നില്ല. ചില അത്യാവശ്യ ഘട്ടങ്ങളിൽ മോഡേൺ മെഡിസിൻ സിസ്റ്റം തന്നെ വേണ്ടിവരും.

    • @muhammadhabeeb8754
      @muhammadhabeeb8754 4 ปีที่แล้ว

      @@suvarnashaji2492 ആരു പറഞ്ഞു അലോപ്പതി എന്നത് ഇപ്പോൾ ഇല്ലെന്ന്. ഐരാണിമുട്ടം ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജിൻറെ അടുത്തുള്ള.. ഗവൺമെൻറ് അലോപ്പതി ആശുപത്രി എന്നാണ് എഴുതിവച്ചിരിക്കുന്നത്. പോയി നോക്കുക

    • @suvarnashaji2492
      @suvarnashaji2492 4 ปีที่แล้ว +1

      @@c.pavithran244 മന്ത്രവാദംനടത്തി രോഗം മാറ്റുന്ന നാടാണ് നമ്മുടേത്

    • @Chandrajithgopal
      @Chandrajithgopal 3 ปีที่แล้ว +1

      അലോപ്പതിക്കാർ മറ്റെല്ലാം തെറ്റാണെന്നും തങ്ങൾ മാത്രമാണ് ശരി എന്നും അവകാശപ്പെടും. എന്നാൽ അലോപ്പതി മൂലം ഒരു പ്രാവശ്യം എങ്കിലും പ്രശ്നത്തിൽ പെട്ടവർ ഒരിക്കലും അലോപ്പതിയെ സപ്പോർട്ട് ചെയ്യില്ല. ഹിജമ, accupuncture ഒക്കെ ശരിയാണെന്നു ഞാൻ പറയുന്നില്ല പക്ഷെ അലോപ്പതി തെറ്റാണു. ഒരു ആക്‌സിഡന്റ് ഉണ്ടായി മരിക്കും എന്നുറപ്പായാൽ ഒരു ജീവിക്കുന്ന മെഡിക്കൽ സ്റ്റോർ ആയി എങ്കിലും ജീവിക്കണം എന്ന് തോന്നുമ്പോൾ മാത്രമേ ഞാൻ അലോപ്പതിയെ ഇനി ആശ്രയിക്കുള്ളു...

  • @arjyou4931
    @arjyou4931 5 ปีที่แล้ว +2

    If i had taken bhms,i would have died of repentance..
    Glad that i didn't

  • @8383PradeepKSR
    @8383PradeepKSR 5 ปีที่แล้ว +6

    അവനവന്റെ രണ്ടു കാലിന് മന്തും, കൂസും ഉള്ള വിവരം മിണ്ടാതെ വെക്കുക. ആരാന്റെ കൈവിരലിന്റ തടിപ്പും നോക്കി പരിഹസിക്കുന്നവരായിട്ടേ തോന്നുന്നുള്ളൂ.
    "ഒരു കാര്യം ചെയ്യുന്നത് തെറ്റില്ലാത്രെ, അതിൽ എന്തർത്ഥമാണുള്ളതെന്ന്?"ഇതാണോ മെഡിക്കൽ പ്രഭാഷണം. ഇതിൽ തന്നെ സംസാരിക്കുന്ന ബുദ്ധിജീവിക്ക്.... "ക്ലാരിറ്റി "യില്ലാ എന്നുകൂടി വ്യക്തമാക്കുന്നുണ്ട്.

    • @mohammednalakath4055
      @mohammednalakath4055 5 ปีที่แล้ว

      impressive and informative

    • @8383PradeepKSR
      @8383PradeepKSR 5 ปีที่แล้ว

      @@mohammednalakath4055 ആർക്ക്?

    • @sayanankalathoor9207
      @sayanankalathoor9207 5 ปีที่แล้ว +4

      ചേട്ടൻ ഓമനപ്പൊതി ഡാക്കിട്ട ർ aanalle

    • @NishanthSalahudeen
      @NishanthSalahudeen 5 ปีที่แล้ว

      Entha cheyka!... ഒരുപാട് കൊല്ലം invest ചെയ്തിട്ട് ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെ.... ഹോ ! ഞാൻ അറിയുന്നു ആ വേദന. Effective ആണോ എന്നു check ചെയ്യാനും ഒബ്ജക്റ്റീവ് ആയി prove ചെയ്യാനും മുതിരുമ്പോൾ മനസ്സിന്റെ കോണിൽ ഒളിപ്പിച്ച ആ പഴയ വിദ്യാർത്ഥി പറയും... അരുത്.. അരുത്... അവിടുന്നിനി പിന്നോട്ടൊരു വഴിയില്ലെങ്കിൽ... ഇത് സത്യമാണെങ്കിൽ...

    • @maneesh-p-joseph
      @maneesh-p-joseph 5 ปีที่แล้ว +1

      പുള്ളി പഠിച്ചത് ഹോമിയോപ്പതി ആണ് modern medicin alla.. പഠിച്ച കാര്യങ്ങളിൽ ഒരു ലോജിക് ഇല്ല മോശം ആണെന്ന് മനസിലാക്കിയപ്പോൾ അതു പറഞ്ഞു.... അത്രേം കണ്ടാൽ പോരെ... നിങ്ങൾ ഹോമിയോപ്പതി ശരി ആണെന്ന് ഉറപ്പുണ്ടേൽ കാണാതെ പോയാൽ porayirunno???.

  • @leenaleela101
    @leenaleela101 4 ปีที่แล้ว +8

    പച്ചയായി പറഞ്ഞാൽ ഇതുപോലെ അല്ലോപ്പതിക്കാരെ വിമർശിച്ചാൽ ഹോമിയക്കാരെക്കാൾ കൂടുതൽ പറയാൻ കാണും. ഇത് ഹോമിയോ ക്കാരെ തളർത്തുക എന്ന എന്ന ലക്ഷ്യമാണ്.

    • @anandphilipjose946
      @anandphilipjose946 4 ปีที่แล้ว +6

      പറയാൻ ഉള്ളത് മരുന്ന് മാഫിയ അല്ലേ

    • @leenaleela101
      @leenaleela101 4 ปีที่แล้ว +4

      @@anandphilipjose946 അതെല്ലാവർക്കും അറിയുന്നതല്ലേ....മാഫിയ പ്രേത്യേകിച്ചു പറയേണ്ടതില്ലല്ലോ. അവരുടെ Way of business. ചെറുതും വലുതുമായ അസുഖത്തിനു കിടക്കാടം വിൽക്കേണ്ട അവസ്ഥ . കൊട്ടാരക്കര ഒരു പ്രമുഖ ഹോസ്പിറ്റലിൽ ഒരു രോഗിയെ വര്ഷങ്ങളായി ചികിൽസിച്ചു കുളമാക്കി.പോക്കറ്റ് കാലി അവസാനം മരിച്ചു.ആ സമയം വൈഫിന്റെ കൈയിൽ പൈസ ഇല്ല. നിസ്സഹായ ആയ അവർക്കു ബോഡി കൊടുക്കില്ല. മൂന്നു ദിവസത്തിനുള്ളിൽ അഡ്ജസ്റ്റ് ചെയ്ത് കൊടുക്കാം എന്നുപറഞ്ഞു. No രക്ഷ. ഇതു കണ്ടു നിന്ന ഗണപതി അമ്പലത്തിലെ പോറ്റി ബിൽ പേ ചെയ്തു.അതോടെ ബോഡിയും കൊടുത്തു. ഒരു patient നെ കിട്ടിയാൽ യാതൊരു മനുഷ്യത്വവും ഇല്ലാതെ കൊള്ളയടിക്കയും. രോഗിയെ മഹാരോഗികൾ ആക്കുകയും ചെയ്യുന്ന... ഈ അനീതി ജനം മനസിലാക്കണം. സ്വന്തം അനുഭവം വരുമ്പോൾ ഓരോരുത്തരും മനസിലാക്കും. മറ്റൊന്നും കൊണ്ട് പറഞ്ഞതല്ല.. രണ്ടു കാലിലും മന്തുള്ളവൻ രണ്ടും മറച്ചു വച്ചിട്ട്. ഒരു കാൽ മന്തനെ കുറ്റം പറയുന്ന ഏർപ്പാട് നിർത്തി ക്കുടെ... അലോപ്പതി 100%ക്ലിയർ ആണോ? ഹോമിയോ യുടെ ശാസ്ത്രീയത അവർ തെളിയിക്കും. ഒരസുഖം എങ്കിലും മാറ്റി യിട്ടുണ്ടെങ്കിൽ പിന്നിൽ ഒരു ശാസ്ത്ര സത്യം ഉണ്ടാകും. നാളിതുവരെ പല ശാസ്ത്രസത്യങ്ങളും ഏറെ കഴിഞ്ഞാണ് മനസിലാകുക.ഭൂമി ഉരുണ്ടതെന്നു പറഞ്ഞ ഗലീലിയോയെ ജയിലിൽ അടച്ച ചരിത്രം ആണ് നമുക്കുള്ളത്. അതുകൊണ്ട് കൂടുതൽ ആക്കാൻ വന്നാൽ അവനവൻ തന്നെ നാറുകയേ ഉള്ളൂ.

    • @anandphilipjose946
      @anandphilipjose946 4 ปีที่แล้ว +4

      ആഹഹാ. എന്തൊരു സംഗീതാത്മകം. ഒരു structurinte അടിസ്ഥാനം മോശം ആണെങ്കിൽ അതിന് മുകളിൽ കെട്ടി പൊക്കുന്നത് ഒന്നും ശെരി ആകില്ല. Logic ആണ്. പിന്നെ മാഫിയ. ഹോമിയോ ക്ക് insurance coverage നിർത്തിയപ്പോൾ ഫ്രാൻസിൽ ഒക്കെ കേസ് നടത്തിയതും അത് ഫണ്ട് ചെയ്തതും ആരാണെന്ന് നോക്കിയാൽ മതി. 2 കാലിൽ മന്ത് ഉള്ളത് ആരാണെന്ന് നോക്കിയാൽ മതി.

    • @leenaleela101
      @leenaleela101 4 ปีที่แล้ว +3

      @@anandphilipjose946 സംഗീതം താളം തെറ്റാതെ നോക്കിക്കോ. Base ശെരിയല്ലെങ്കിൽ പിന്നെ എങ്ങനെ ഇത്രയും ഡിസ്പെൻസറികൾ.. ഹോസ്പിറ്റൽ.... കോളേജ് കൾ. ഒക്കെ വന്നു... പെട്ടെന്ന് ഒരു ദിവസം വന്നതല്ല..base ശെരിയല്ലെങ്കിൽ ഇത്രയും ഉയർച്ച വരില്ല. അത് വളർന്നു പടർന്നു പന്തലിച്ചു വൻ വൃക്ഷ മായി അപ്പോൾ ആ വളർച്ച പലരെയും അസൂയപ്പെടുത്തും. ചില ദുഷ്ട ബുദ്ധികൾ നാശം മുന്നിൽ കണ്ടു ആ ക്രമിക്കാം. ആ പടുവൃക്ഷ ത്തിന്റെ ചില്ലകൾ മുറിക്കാൻ പറ്റിയേക്കാം. ചിലപ്പോൾ അതിനു ശ്രമിച്ചവരുടെ കൈ മുറിയാം. എങ്കിലും വേ രവിടെ ഉണ്ടാകും. വീണ്ടും തഴച്ചു വളരുക തന്നെ ചെയ്യും. അത്രക്ക് base ഉണ്ട്. ഇപ്പോൾ എല്ലാവരും covid preventive കഴിച്ചിട്ടായിരിക്കും. കുറ്റം പറയുന്നത്. പലരും തലയിൽ മുണ്ടിട്ടൊണ്ട് പോയി മരുന്ന് വാങ്ങി. എന്ന് പറയുന്നു. ഹോമിയോയിൽ മാത്രം ആണ് നല്ല ഒരു അടിത്തറ ഉള്ളത്. ലക്ഷക്കണക്കിന് ആളുകൾ ദിവസേന ഉപയോഗിച്ച് ഫലം കണ്ട ഒരു സിസ്റ്റം. ഒരു സയന്റിഫിക് base ഉം ഉണ്ട് അവർ അതു പറയുന്നു. ഞാൻ മുകളിൽ 2ലിങ്ക് ഉം ഇട്ടിട്ടുണ്ട്. എന്നിട്ടും മനസിലായില്ല എന്ന ഭാവമെങ്കിൽ. ഒന്നും പറയാനില്ല. നിങ്ങൾ സിസ്റ്റത്തെ തകർക്കാൻ വന്നതാണ്. എന്ന് മനസിലാക്കാം. അക്കൂട്ടർ ഇങ്ങനെ പറഞ്ഞു കൊണ്ടേ യിരിക്കും എന്തൊക്ക പ്രൂഫ് ഉണ്ടെങ്കിലും. ഡോണ്ട് മൈൻഡ് ഇറ്റ്. അത്ര തന്നെ.. വളരെ ഉയരത്തിൽ എത്തിയ ഒരു സിസ്റ്റത്തെ ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ ആർക്കാണ് രണ്ടു കാലിലും മന്തെന്നു മനസിലായി.. ഇതു പോലെ ഉള്ളവരോട് വേണ്ടത് '................ "

    • @ejv1963
      @ejv1963 4 ปีที่แล้ว +2

      @@leenaleela101
      When you slander modern medicine as മരുന്നു മാഫിയ , you forget, this is the problem of medical ethics, not of the science of modern medicine. Western Europe and other developed societies have extremely rigorous and stringent ethics and guidelines for practitioners, which if flouted, would jeopardise their licence to practise. How many doctors, be it homeo or ayurveda or modern have ever been struck off or jailed since India gained independence? Almost zero. It's dime a dozen in western world.
      So, when the society and country is swimming in corruption, doctors would also do the same.
      Wonder , in spite of knowing that the modern medical hospitals are "mafia" and "drug sharks", why did your friend, choose to persist with the പ്രമുഖ ആശുപത്രി @ കൊട്ടാരക്കര ? Why didn't they switch to Govt hospitals or alternative medicine?

  • @balamus
    @balamus 5 ปีที่แล้ว

    ആദ്യം ലൈക് ആൻഡ് കമന്റ് ഇട്ടു ബോധിപ്പിക്കട്ടെ, എന്നിട്ടു വീഡിയോ കാണാം.

  • @chuwitab9253
    @chuwitab9253 4 ปีที่แล้ว +9

    ഹോമിയോപ്പതിയെ പരിഹസിക്കുന്നവർക്ക് പൊതുവായുള്ള ഒരു പ്രത്യേകത അവർക്ക് ഹോമിയോപ്പതിയെക്കുറിച്ച് കേട്ടുകേൾവികളല്ലാതെ മറ്റൊന്നും അറിയില്ല എന്നത് തന്നെയാണ്. തങ്ങൾക്ക് ആധുനിക ശാസത്ര വിഷയങ്ങളിൽ വലിയ അറിവുണ്ടെന്ന് അവർ കരുതുന്നു. അസഹ്യമായ ബുദ്ധിജീവി നാട്യം അവരുടെ പൊതു സ്വഭാവമാണ്. അഹങ്കാരവും അൽപത്വവും തുളുമ്പുന്ന വാക്കുകളേ അവർ പറയൂ. ഹോമിയോപ്പതിക്കാർക്ക് ഒട്ടും സയൻസ് അറിയില്ലെന്നും അവരൊക്കെ ജന്മനാ മണ്ടന്മാരാണെന്നും അവർ ധരിച്ചു വെച്ചിരിക്കുന്നു.
    200 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ഒരു ഗ്രന്ഥത്തിൽ ആധുനിക ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ചില പരാമർശങ്ങൾ സ്വാഭാവികമായും ഉണ്ടാവും. ഹോമിയോപ്പതിയുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലും അത് കാണാം. അവയെ ചരിത്രപരമായും യുക്തിപരമായും ഡയലക്ടിക്കലായും അപഗ്രഥിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ആണ് ശാസത്ര വീക്ഷണമുള്ളവർ ചെയ്യേണ്ടത്. അല്ലാതെ, അത്തരം അശാസ്ത്രീയ പരാമർശങ്ങളെ പൊക്കിപ്പിടിച്ച് ഹോമിയോപ്പതി മുഴുവൻ അസംബന്ധവും അസംഭവ്യവും ആണ് എന്ന് പറഞ്ഞ് പരിഹസിച്ച് സ്വയം പരിഹാസ്യനാവുകയല്ല.
    ഹോമിയോപ്പതി അസംഭവ്യമാണെന്ന് ആത്മാർഥമായി വിശ്വസിക്കുന്ന സുഹൃത്തുക്കളോട് എനിക്കൊരു അപേക്ഷയുണ്ട്. നേരിട്ട് പരീക്ഷിച്ച ശേഷം മാത്രം നിഗമനങ്ങളിലെത്തുക. നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ഉള്ള ഏതെങ്കിലും രോഗത്തിന് ചികിത്സക്കായി (ജനിതകരോഗങ്ങൾ ഒഴികെ) കണ്ണൂർ ശ്രീകണ്ഠപുരത്തെ ഞങ്ങളുടെ ക്ലിനിക്കിൽ വരിക. ഒരു പൈസ പോലും വാങ്ങിക്കാതെ ചികിത്സിച്ച് സുഖപ്പെടുത്തി കാണിച്ചു തരാം.
    ജീവശക്തി, ഡൈനാമിക് എനർജി തുടങ്ങിയ തികച്ചും അശാസ്ത്രീയവും അസംബന്ധജടിലവുമായ സിദ്ധാന്തങ്ങളാൽ തെറ്റായ രീതിയിൽ വിശദീകരിക്കപ്പെട്ട ഒരു യഥാർഥ വസ്തുനിഷ്ഠ പ്രകൃതി പ്രതിഭാസമാണ് ഹോമിയോപ്പതിയിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു.
    ഹോമിയോപ്പതിയെ ആധുനിക ശാസ്ത്ര വിജ്ഞാനവുമായി ചേർന്നു നിൽക്കുന്ന വിധത്തിൽ ശാസ്ത്രീയമായി വിശദീകരിക്കാനും തെളിയിക്കാനും നമ്മൾ ശ്രമിക്കേണ്ടതുണ്ട്.
    ആധുനിക ബയോകെമിസ്ട്രിയിൽ കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുള്ള COMPETITIVE RELATIONSHIP BETWEEN SIMILAR CHEMICAL MOLECULES IN BINDING TO BIOLOGICAL TARGETS എന്ന വസ്തുനിഷ്ഠ പ്രതിഭാസത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തന്നെയാണ് സാമുവൽ ഹാനിമാൻ എന്ന പ്രതിഭാശാലി SIMILIA SIMILIBUS CURENTUR എന്ന തൻ്റെ ചികിത്സാ സിദ്ധാന്തമായി വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്ന് വ്യക്തമാണ്.
    രോഗലക്ഷണങ്ങൾക്ക് സമാനമായ ലക്ഷണങ്ങൾ ആരോഗ്യമുള്ള വ്യക്തിയിൽ സൃഷ്ടിക്കാൻ കഴിയുന്ന ഔഷധ വസ്തുക്കൾക്ക്, സമാന ലക്ഷണങ്ങളുള്ള രോഗാവസ്ഥയെ സുഖപ്പെടുത്താൻ കഴിയും എന്നതാണല്ലോ ഈ സിദ്ധാന്തത്തിൻ്റെ അർഥം.
    രോഗകാരികളായ തന്മാത്രകൾക്കും ഔഷധ തന്മാത്രകൾക്കും ഒരേ ജൈവതന്മാത്രകളുടെ മേൽ പ്രവർത്തിക്കാനും സമാനമായ molecular inhibitions സൃഷ്ടിക്കാനും കഴിയുമ്പോഴാണല്ലോ സമാനമായ ലക്ഷണങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുന്നത്. അത് സൂചിപ്പിക്കുന്നത് രോഗ തന്മാത്രകളുടെയും ഔഷധ തന്മാത്രകളുടെയും functional group കളുടെ സമാനത തന്നെയാണ്. അവ തമ്മിൽ ഒരു competitive relationship ഉണ്ട് എന്നർഥം.
    ജൈവ തന്മാത്രകളുമായി ബന്ധപ്പെടുന്നതിൽ രോഗതന്മാത്രകളോട് മത്സരിക്കാൻ കഴിയുന്ന ഔഷധ തന്മാത്രകൾക്ക് രോഗതൻമാത്രകളെ competition വഴി നിഷ്കാസനം ചെയ്യാനും, അങ്ങിനെ രോഗശമനം വരുത്താനും കഴിയുന്നു.
    ഔഷധ തന്മാത്രകൾ സൃഷ്ടിക്കുന്ന ലക്ഷണങ്ങളും രോഗതന്മാത്രകൾ സൃഷ്ടിക്കുന്ന ലക്ഷണങ്ങളും താരതമ്യപ്പെടുത്തി അവതമ്മിലുള്ള സമാനത തിരിച്ചറിയുകയും, അതിലടങ്ങിയ competitive relationship ഉപയോഗപ്പെടുത്തി രോഗശമനം വരുത്തുകയും ചെയ്യുക എന്നത് തന്നെയാണ് SIMILIA SIMILIBUS CURENTUR.
    ©Chandran Nambiar KC
    REDEFINING HOMEOPATHY

    • @leenaleela101
      @leenaleela101 4 ปีที่แล้ว +3

      കഞ്ചാവ് കലക്കി കൊടുത്തു ഉള്ള ഈആഭാസ ചികിത്സാ രീതി നിർത്തിക്കൂടെ എന്ന് എന്ന് ഒരാൾ you tubil ചോദിച്ചിരിക്കുന്നു. എന്തുവൃത്തികെട്ട പറച്ചിലാ. ആ പറഞ്ഞ ആളിന് ഹോമിയോപ്പതിയെ പറ്റി എന്തറിയാം

    • @abhiramprasad7860
      @abhiramprasad7860 4 ปีที่แล้ว +2

      രോഗതന്മാത്ര 😇🙃

    • @science7790
      @science7790 4 ปีที่แล้ว +1

      രോഗ തന്മാത്രയോ🤣🤣 . Science ചാനൽ ഇൽ വന്നു psuedoscience വിളമ്പാൻ കുറച് range വേണം😂😂. ഇതിന്റെ ഒക്കെ തെളിവ് കാണിക്കു വെറുതെ തള്ളാതെ

    • @jojojohn194
      @jojojohn194 4 ปีที่แล้ว +1

      only one word to you..... "Pathetic"

    • @jojojohn194
      @jojojohn194 4 ปีที่แล้ว +3

      @@leenaleela101 ലീന ഡോക്ടറെ, നിങ്ങൾ എല്ലാവരും പെട്ടുപോയ ആളുകളാണ്.... ഇതിൽ നിന്നും പുറത്തു വരാൻ നിങ്ങള്ക്ക് ബുദ്ധിമുട്ടാണെന്ന് അറിയാം.... പക്ഷെ ഈ പബ്ലിക് സ്പേസിൽ വന്നു വങ്കത്തം വിളമ്പുന്നത് നിർത്തിക്കൂടെ.....

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    Homoeo 😆😆🤩🤩🤩😁😁😁😁😁🤣🤣🤣🤣

  • @harigovind5769
    @harigovind5769 4 ปีที่แล้ว +1

    Mr.kanassa kunassa Hussein 🤣🤣🤣🤣🤣

  • @mohandaschangarath9105
    @mohandaschangarath9105 4 ปีที่แล้ว

    Ente allergy cure ayath homeopathy karanam anu

    • @ithalpallath6770
      @ithalpallath6770 4 ปีที่แล้ว +1

      Ente allergy maariyath onnum kazhikatheyanu.. chettanu chilapo verthe sugar koodiyindavum😂
      Jokes aside.. allergy oru exaggerated immune reaction to a substance.. kurachu kazhiyumbol chila allergikal desensitization cheyth pokum

  • @unnikrishnannair6518
    @unnikrishnannair6518 ปีที่แล้ว

    അറിയാത്ത കാര്യത്തെ കുറിച്ച് '' ''വായടിക്കാതെ '' '' മാഷേ :അഞ്ജനമെന്നത് ഞാനറിയും.'' 'ഞ്ഞത് മഞ്ഞളൂ പോലെ വെളുത്തിരിക്കു' o

  • @roythomas3937
    @roythomas3937 4 ปีที่แล้ว +2

    Allopathy visham koduthu jeevikunnu

    • @hiranharidas8096
      @hiranharidas8096 3 ปีที่แล้ว +3

      എന്ത് വിഷമാണ് മോഡേൺ മെഡിക്കൽ കൊടുക്കുന്നത്

  • @balusseri7929
    @balusseri7929 4 ปีที่แล้ว

    ആയൂർവേദ ഹോമിയോ അലോപ്പതി എല്ലാം വേണം ഇയാളേതാ പുതിയ അവതാരം. ഒന്നു കൊണ്ട് മാറിയില്ലെങ്കിൽ മറ്റൊന്ന്