If a dice is thrown up the result depends not upon vague probability. But on physical properties like the height of throw, resistance to movement of dice by air, exact room temperature on each throw, force of throw etc to point out a few. So it is clear the result of throw definitely follow certain law.
Viswanathan !! If you believe in all what you said, then why did not you change your name? Just to kid with you .. Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ? sir you are logical yet not convincing even to an atheistic, yet aesthetic mind as mine . If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ? Absence of evidence is not evidence of absence. It CAN be Argument from ignorance also. To say x is existing, if its in front of me is easy, as I can see it. I cant see x. Does it mean X is non existing OR is it can be my inability to see x? Is there anyone who had seen electron? Is there anyone who had seen photon? NO Does it mean electron and photon are non existing? You will say , experienced it empirically ! Patanjali suthra , ANUMAN, inference ! What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them? My answer is 1/ infinity . Then why and how did it happen? by chance? Fine if so, Why did it evolve rather than collapsing? Why do you fall in love with some one even if , you are scientifically, biologically NOT suited ? A 1000 pheromones decide human destiny? Talk only what we are SURE about, give others a chance to prove as you -and me deserve. Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir. ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!! this conversation is open ..... Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
The five horsemen of the new age malayali enlightenment - Dr Ravichandran, Dr Vishwanathan, Dr Sunil Ilayidom, Dr Vaisakhan Thampi and E A Jabbar... Salutations and all the best
Hahaha 4 peru ok👍 But sunil p illiyidam??? He is a also as superstitious as much as a religious person, maybe more than that but not less. He is a communist anthaviswasi. Also a very big hypocrite.
ന്റെ ഡോട്ടര് മാഷേ.. ഈശാവാസ്യമിദം സർവം എന്നതിന്റെ മലയാള അർത്ഥം അങ്ങേക്ക് മനസിലായിട്ടില്ല ഇത് വരെ എന്ന് മനസിലായി... ചിദാനന്ദപുരിക്കു അങ്ങ് ധാരാളം. അതിനർത്ഥം അങ്ങ് ചിദാനംദാപുരിയുടെ ചേട്ടൻ എന്ന് മാത്രം.
I do not know if Richard Dawkins was misinterpreted. But, to say that very large objects or very massive objects do not obey causal laws is nonsense. At subatomic levels also there are laws which are obeyed like Dirac equation etc. Probability is only among the options allowed by these equations.
സ്വാമിയേ പഠിപ്പിക്കാൻ നിങ്ങൾക്ക് 'ബേസിക് നിരീശ്വര വാദം ' വെച്ച് ഒരു സംവാദം ഇങ്ങേരെ വെച്ച് തന്നെ വെച്ച് നോക്കിക്കൂടെ.... നിങ്ങൾക്ക് അദ്ദേഹത്തിന്റെ വാദത്തെ പൊളിച്ചടുക്കി വിജയ ശ്രീ ലാളിതരായി നടക്കാൻ ഉള്ള അവസരം ഉപയോഗിക്കരുതോ?
16:10 നിയമം അനുസരിക്കാനുള്ള ബൊധം നിന്നിൽ വരുന്നുണ്ടേങ്കിൽ അതാണ് പ്രാപഞ്ചീക സന്ദെശം സ്വീകരിക്കുന്നവനു നന്മയുണ്ട് അല്ലാത്തവർക്ക് തിന്മയും നന്മ, തിന്മ തിരിച്ചറിയുന്നിടത്തൊളം ദൈവമുണ്ട്. ആരാധിക്കാനൊരു ദൈവമില്ല, മൃഗ ഗുണത്തിൽ നിന്നും, മനുഷ്യനിലെക്കും. മനുഷ്യനിൽ നിന്നും ദൈവഗുണത്തിലെക്ക് എത്താൻ നമ്മിലെ ചിന്തയുണ്ട് #Dr.Viswanathan
Most of us do not know why we have taken this birth, why we are leading these lives, what happens after death and what the ultimate goal of our lives is. We are all ordinary people without knowledge of the very fundamentals of human life. But a spiritual person knows answers for all these questions. We are all descended from a huge reservoir of energy, called ‘Paramaathma’ or the ‘Supreme soul’. The Supreme soul has divided itself into small quantities of energy and that individual speck of energy is called ‘Jeevaathma’ or ‘Bodily soul’. This Jeevaathma creates a physical body and starts doing some karma (actions) and these actions will bring it different experiences which finally expand its level of consciousness. When Jeevaathma realizes that there is nothing to know more, it will reach to higher consciousness where it identifies itself with the Supreme soul. This is called ‘Moksha’ or ‘Salvation’. We are all now in the form of Jeevaathmaand our mission in this world is to attain salvation. For a normal person, it takes more than 1,00,000births to reach this state. A yogi or a spiritual person reaches this state in 3 years by doing meditation for 8 hours a day
One can't impose the existence or denial of God on any body. It is oneself to find out in his intellectual laboratory. There the equipment is mind the researcher is the mind and the result also is in the mind. '' The denial of God is like saying I have no tongue ''.It speaks volumes on this controversy.
അല്ല സാർ 43 :35 വിഷമം തോന്നി എന്ന് പറഞ്ഞു ,സറുപറഞ്ഞത് എല്ലാം അംഗീകരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിക്കട്ടെ ,ഒരു സംശയം ,ആ വിഷമം അത് സാറിന്റെ തലയിലെ കെമിക്കൽ പ്രവർത്തനം മാത്രമായിരുന്നോ ,അത് എങ്ങനെയുണ്ടായി ,അങ്ങനെ യാണെങ്കിൽ ആ കെമിക്കൽ സമവാക്യം നിലവിൽ ഉണ്ടോ ...ഓർമകളെ വിവേചിച്ചു അതിന് അനുസരിച്ചു വികാരങ്ങൾ മനസിലാക്കി പിനീട് ബോഡിക്ക് ആജ്ഞ കൊടുക്കുന്ന ആ തലച്ചോർ ആകസ്മികമാണെന്ന് എന്ന് വേറെ ഏതോ തലച്ചോറ് കണക്കു കൂട്ടി കണ്ടെത്തിയിരിക്കുന്നു ,എന്ന് ഞാൻ മനസിലാക്കാൻ ശ്രമിക്കാം
അങ്ങനെ പറയരുത്... അത്രയ്ക്ക് ഒന്നും ചിന്തിക്കാൻ ഉള്ള കരുത്ത് ഈ പാവം നിരീശ്വര വിശ്വാസികൾക്ക് ഇല്ല... അവരുടെ തലച്ചോറിന് ഓവർ ലോഡ് കൊടുത്താൽ അത് പൊട്ടിത്തെറിക്കും 😊
6:00 യുക്തിയെ വെടിയരുതു എന്ന് സ്വാമി പറഞ്ഞപ്പൊൾ വിശ്വെട്ടൻ ചിരിക്കുന്നു അതു കെട്ട് ഞാനും ചിരിച്ചു കാരണം ഒന്നുമല്ല ജ്ഞാനം സബുർണ്ണമായി എന്ന എന്ന ധാരണ എത്ര അല്പത്തരമാണെന്ന ചിന്തയിലാണ് മാത്രം
Viswanathan !! If you believe in all what you said, then why did not you change your name? Just to kid with you .. Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ? sir you are logical yet not convincing even to an atheistic, yet aesthetic mind as mine . If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ? Absence of evidence is not evidence of absence. It CAN be Argument from ignorance also. To say x is existing, if its in front of me is easy, as I can see it. I cant see x. Does it mean X is non existing OR is it can be my inability to see x? Is there anyone who had seen electron? Is there anyone who had seen photon? NO Does it mean electron and photon are non existing? You will say , experienced it empirically ! Patanjali suthra , ANUMAN, inference ! What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them? My answer is 1/ infinity . Then why and how did it happen? by chance? Fine if so, Why did it evolve rather than collapsing? Why do you fall in love with some one even if , you are scientifically, biologically NOT suited ? A 1000 pheromones decide human destiny? Talk only what we are SURE about, give others a chance to prove as you -and me deserve. Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir. ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!! this conversation is open ..... Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
The main problem is that we and consciousness are born at different times. If it is born at the same time then no problem will arise. Also animals don't have consciousness. So no identity or self awareness. So it will work as a machine pre-programmed. Also humans are forced to born. Because it seems to have a freewill for an adult human, but it don't exist when we are young. The main problem is, we can't choose our parents as it extremely depends and determines our experiences of future life. If it was not necessary for other animals, it is not necessary for humans for a livelihood. Because all animals live. Also human life is a dream. Because both has almost same characteristics. We can't choose both life and dream which we want. Both starts without our concern and uncertainty exists on the ending. Uncertain what happens next. Due to both of this reason humans become believers. So there is a possibility that if the life or dream happens without our concern now then it has happened before and it will happen after. Dream is a best example in which we forgot about the previous day's dream during today's dream. Dream happens continuosly even though we are alive without our concern and remembrance. This is pure logic no one can deny this. We can be okay with the life dream if we don't have a disease called 'hunger, thirst' or pain and food is the medicine Because if a person dies due to hunger we can say it is a disease and that disease runs the world and it's experiences. There is solution for this dream. www.awarology.org Free download all books Escape the dream.
This man ,not trying to either understand what swamy says,or to establish what his theory is.Swamy is trying in simple words what he intends to convey.But Prof. brings forth hisown theories even that which he fails to convey in simple words which proves that he fails to under stand what Upanishad say. Even after hearing twise I dont under stand what the prof.says,But I can follow the swamy,as he says in simple words. Prof. has only pretentions and swamy knowledge.
Yes, prof is trying to explain something which he doesn't know exactly , so falls flat on his face , the title was tempting , but the whole lecture turns out to be hollow. In the example of uranium 238 if everything happens by chance ,why is it that all uranium decays itself only to lead ,if it's chance some uranium should decay itself to some other element
ഡോക്ടറുടെ വാദങ്ങൾക്ക് വ്യക്തത കുറവാണ്. സ്വാമിയുമായി പോയിന്റ് ബൈ പോയിന്റ് ഡിബേറ്റ് ചെയ്യൂ... ഇതു വെറുതെ യുക്തിവാദികളെ സന്തോഷിപ്പിക്കുക എന്നതിലുപ്പുറം പ്രയോജനം ഇല്ല.
എല്ലാം ക്രമവും ഭദ്രവുമായി നടക്കുന്നു എന്ന് സ്വാമി പറയുന്നത് ശുദ്ധ ഭോഷ്കാണ്.ഈ പദാർത്ഥ പ്രപഞ്ചത്തിൽ ക്രമമുണ്ടെങ്കിൽ അക്രമവുമുണ്ട്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപില്ല,
As vishvanadhan said hindu , islam.apologists copy christian apologists who formulated theories to defend christianity against atheists of the then existing periods.
പിന്നെ ലാസ്റ്റ് ഭാഗത്തു വളരെ കാലം നീണ്ട പ്രക്രിയ എന്ന് പറഞ്ഞു ,ഈ നീണ്ട് കിടക്കുന്ന കാലം എന്നത് നമ്മൾക്കു നീണ്ടത് ആയിരിക്കും എന്നാൽ വേറെ ഒരു തലത്തിൽ അത് കണ്ണ് ചിമ്മുന്ന വേഗതയിലോ അതിനേക്കാൾ വേഗതയിലോ ആയിക്കൂടെ ,ഒരു ഉറുമ്ബ് ഒരു അടി സ്ഥലം വേണം എന്ന് നമ്മളോട് പറയുമ്പോൾ നമ്മൾ ആരുടെ കണക്കാണ് അടിസ്ഥാനം ആക്കുക ,
സാർ ,ഞാൻ സംശയിക്കുന്നത് വേറൊന്നാണ് ,ഇവിടെ പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും കണിശതയോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ സിസ്റ്റം പോലെ കാണപ്പെടുന്നതായി താങ്കൾക്കുംതോന്നിക്കാനും ,കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത് അതിന്റെ സ്വാഭാവികത കൊണ്ടല്ല ,അത് പ്രവർത്തിക്കുന്നതിന് കാരണമാകുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിനെ അതിനുള്ളിൽ പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട് എന്നത് കൊണ്ടാണ് .ഒരു കോംപാക്ട് ഡിസ്‌കിൽ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് മാത്രമേ അതിന്റെ സ്വാഭാവിക പ്രവർത്തനമോ പ്രകടനമോ ആയി നടക്കൂ .ഇന്ന് നമുക്കതറിയാം ,എന്നാൽ ഇതിനെ കുറിച്ചൊന്നുമറിവില്ലാത്ത ഒരാളുടെയോ ഒരു കൂട്ടം ആളുകളുടെയോ മുന്നിൽ നാമൊരു കമ്പ്യൂട്ടറിൽ ഒരു ഡിസ്ക് പ്രവർത്തിക്കുന്നത് കാണിച്ചു കൊടുത്താൽ വർ എന്താകുംകരുതുക ? സ്വാഭാവികമായും അവരുടെ അഭിപ്രായം വെറും വസ്തു നിഷ്ഠമായിരിക്കും ,അവർ അതിനെ പ്രത്യേക സ്വാഭാവമുള്ളൊരു സൃഷ്ടിയായി വിശ്വസിക്കും ,അങ്ങനെ വിശ്വസിക്കാൻ നമുക്ക് കഴിയില്ല .കരണംനമുക്കറിയാം അതിനു പിന്നിലെ ശാസ്ത്രീയത .ഇവിടെ സീഡി ( Compact Disc ) കമ്പ്യൂട്ടറിന്റെ ഡ്രോയറിൽ ഇട്ടുകൊണ്ടാണ് അതിന്റെ പ്രവർത്തനംസാധ്യമാക്കുന്നത് ,ഇതേപോലെ ഒരു സീഡ് (വിത്ത്) ഒരു പയറിന്റെയോ മറ്റോ വിത്തിനെ മണ്ണിന്റെ ഡ്രോയറിൽ ഇട്ടു മൂടിയാൽ ആ വിത്ത് അതിന്റെ സ്വാഭാവികമായ പ്രകടനം കാണിക്കും ,അത് തോട് പൊളിക്കുന്നു ,പുറത്തേയ്ക്കു ഒരു തണ്ടിൽ ഉയർന്നു പൊങ്ങുന്നു ,പിന്നീട് അത് വളർന്നു സാധ്യമായ വസ്തുക്കളിലൂടെ പടർന്നു കയറുന്നു .പിന്നീട് അതിന്റെ തന്നെ ഉത്ഭവത്തിനു ഹേതുവായ ആദ്യത്തെ വിത്തിന്റെ കോപ്പികൾ ഉണ്ടാക്കുന്നു .കോംപാക്ട് ഡിസ്ക്കിന്റെ പ്രവർത്തനം ഏതു യുക്തി ഉപയോഗിച്ചാണോ നമ്മൾ സ്വാഭാവികമല്ലത് എന്ന് മനസിലാക്കിയത് ,അതെ യുക്തി കൊണ്ട് ,സീഡിന്റെ ,വിത്തിന്റെ പ്രവർത്തനത്തിലെ സ്വഭാവത്തെ വിലയിരുത്താനാകുമോ ?ഇവിടെ നമുക്ക് സിഡിയുടെ കാര്യം സ്വാഭാവികമല്ലെന്നും അതിനു പിറകിൽ ഒരു പ്രോഗ്രാമും പ്രോഗ്രാമ്മറും ഉണ്ടെന്നും ധരിക്കുന്നപോലെ സീഡിന്റെ (വിത്തിന്റെ ) കാര്യത്തിൽ എന്തുകൊണ്ട് ധരിക്കാനാവുന്നില്ല ?അങ്ങനെയൊരു പ്രോഗ്രാമർ നമുക്കർക്കുമറിയില്ലെന്നതുകൊണ്ടാണെങ്കിൽ ,നേരത്തെ ഞാൻ പറഞ്ഞ ആ ആധുനിക ശാസ്ത്ര ബോധമില്ലാത്ത ആളുകളെ പോലെയുള്ള ചിന്താഗതിക്കാരാകില്ലേ ?എന്റെ ഒരു സംശയമാണ് ഇത് കേട്ടോ . അങ്ങനെ ധരിക്കണം .എന്നഭ്യർത്ഥിക്കുകയാണ് ,ഇങ്ങനെ അഭായര്തിക്കാൻ കാരണം ,ഇവിടെ സോഷ്യൽ മീഡിയയിൽ ,ഒരു ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ട വിമർശനത്തിന് ലഭിക്കാറുള്ള മറുപടികൾ വളരെ മ്ലേച്ഛമായ തരത്തിലാകാറുണ്ട് .അതെ പോലെ യുക്തിവാദത്തെകുറിച്ചോ ഈശ്വരനിഷേധത്തെ കുറിച്ചോ ഉള്ള നമ്മുടെ സംശയങ്ങൾക്കും മ്ലേച്ഛമായ തരത്തിലുള്ള മറുപടികൾ കിട്ടാറുണ്ട് ,പേര് നോക്കി മതവൽക്കരിച്ചു മതമൗലികാവാദിയും ശാസ്ത്ര ബോധമില്ലാത്ത യാഥാസ്ഥിതികനുമൊക്കെയാക്കി മറ്റാറു മുണ്ട് , അതുണ്ടാകാതിരിക്കാൻ വേണ്ടി അഭ്യർത്ഥിച്ചതാണ് .താങ്കൾനേരിട്ടു അങ്ങനെ മോശമായ രീതിയിൽ പറയില്ലെന്നറിയാം ,പക്ഷെ മിക്കവാറും താങ്കളുടെ അനുഭാവികൾ അവരാണ് അത്തരത്തിൽ മ്ലേച്ഛമായ ശൈലി ഉപയോഗിക്കാറുള്ളത് .മതവിശ്വാസികളുടെ കാര്യത്തിലുംങ്ങനെയൊക്കെ തന്നെയാണ് .
ഇത് ഒറ്റയടിക്ക് വളരെ ശരി എന്ന് തോന്നുന്ന ഒരു അസംബന്ധ വാദമാണ്. പ്രപഞ്ചത്തിന്റെ പ്രായം ഒരു വർഷമായി പരിഗണിച്ചാൽ അതിന്റെ അവസാന ദിവസം പതിനൊന്നു മണി അന്പത്തിയൊന്പത് മിനിറ്റ് അന്പത്തിയൊന്പത് സെക്കൻഡ് കഴിഞ്ഞു 0.7 സെക്കൻഡ് ആയപ്പോൾ ഉണ്ടായ ഒരു ജീവി മാത്രമാണ് മനുഷ്യൻ. (en.wikipedia.org/wiki/Cosmic_Calendar) മനുഷ്യന്റെ രണ്ട് മൂന്നു ലക്ഷം വര്ഷം നീണ്ട ജീവിത കാലയളവിൽ വെറും പതിനായിരം വര്ഷം മാത്രമേ ആയിട്ടുള്ളൂ അവൻ എന്തെങ്കിലും "ഡിസൈൻ" ചെയ്യുന്ന പണികൾ ചെയ്യാൻ തുടങ്ങിയിട്ട്. മനുഷ്യന്റെ ഡിസൈനിങ് രീതിയും പ്രകൃതി നിർധാരണവും തമ്മിൽ താരതമ്യം ചെയ്യുന്നതിനെയാണ് അസംബന്ധ വാദം എന്ന് പറഞ്ഞത്. മനസ്സിലായി കാണും എന്ന് കരുതുന്നു.
Viswanathan !! If you believe in all what you said, then why did not you change your name? Just to kid with you .. Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ? sir you are logical yet not convincing even to an atheistic, yet aesthetic mind as mine . If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ? Absence of evidence is not evidence of absence. It CAN be Argument from ignorance also. To say x is existing, if its in front of me is easy, as I can see it. I cant see x. Does it mean X is non existing OR is it can be my inability to see x? Is there anyone who had seen electron? Is there anyone who had seen photon? NO Does it mean electron and photon are non existing? You will say , experienced it empirically ! Patanjali suthra , ANUMAN, inference ! What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them? My answer is 1/ infinity . Then why and how did it happen? by chance? Fine if so, Why did it evolve rather than collapsing? Why do you fall in love with some one even if , you are scientifically, biologically NOT suited ? A 1000 pheromones decide human destiny? Talk only what we are SURE about, give others a chance to prove as you -and me deserve. Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir. ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!! this conversation is open ..... Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
ഏകകോശ ജീവി പരിണമിച്ച് ഇന്നുകാണുന്ന സകല ജീവികളും ഉണ്ടായി എന്നു സമ്മതിക്കുന്നു എന്നു പറഞ്ഞാൽ തന്നെ ഒരു ചോദ്യം അവശേഷിക്കുന്നു ഈ പരിണാമം എന്ന പ്രക്രിയ അവസാനിച്ചോ അതായത് ഇനി അങോട് പരിണമിക്കില്ലേ.
Ramakrishna Ramakrishna പരിണാമം ഇപ്പോഴും തുടരുന്നു. എന്നാലും അത് തന്നെ ഒരു മഹാത്ഭുതം അല്ലെ ? എന്തോ ഒന്ന് എങ്ങിനെയോ തനിയെ പൊട്ടി തെറിച്ചു എന്തൊക്കെയോ രീതിയിൽ കൂടിച്ചേർന്നു ഏക കോശ ജീവി തനിയെ ഉണ്ടായി . അത് തോന്നിയ പോലെ ലക്ഷ്യമില്ലാതെ പരിണമിച്ചു മനുഷ്യ കോലത്തിലായി . എന്നിട്ടത് പ്രപഞ്ച രഹസ്യങ്ങളെ പഠിക്കുന്നു , വിലയിരുത്തുന്നു , തന്നെ കുറിച്ചും ലോകത്തെ കുറിച്ചും അത്ഭുതപ്പെടുന്നു , അർഥം അന്വേഷിക്കുന്നു യുക്തിവി ചാരം നടത്തുന്നു , ദൈവത്തെ അന്വേഷിക്കുന്നു , നിഷേധിക്കുന്നു, ഒരു സ്പെയ്സ് ഷിപ്പിണ്ടാക്കി ചന്ദ്രനിൽ പോയി തിരിച്ചു വരുന്നു, കംപ്യുട്ടറും സെൽ ഫോണും വിമാനവും അറ്റം ബോംബും ഉണ്ടാക്കുന്നു ???? ഈ കഥ്യയാണ് ഏറ്റവും വലിയ കെട്ടുകഥ അല്ലെങ്കിൽ സയൻസ് ഫിക്ഷൻ എന്ന് ചിന്തിച്ചാൽ തോന്നും രാമായണവും , ബൈബിളും ഒക്കെ തോറ്റു പോകും
എന്തിന് ഇവ തമ്മിൽ താരതമ്യം. വേദം 3000വർഷം മുൻപ്. താങ്കളുടേത് 200വർഷം പ്രായം ഉള്ളത്. രണ്ടിനും പ്രാധാന്യം ഉണ്ട്. അത് മനസിലാക്കി ചർച്ച ചെയയപ്പെടേണ്ടതാണ് സംഘർഷം വേണ്ട.
ഇംഗ്ളിഷ്കാരുടെ കണ്ടുപിടിത്തന്കള്‍ പലതും ഭാരതീയ ദര്‍ശനന്കള്‍ അടിസ്ഥാനപ്പെടുത്തിയാണ് പക്ഷേ നമ്മളത് വിശ്വസിക്കണമെന്കില്‍ അത് ഇംഗ്ളിഷ്കാരില്‍ക്കൂടിപ്പറയണം ഒരു അടിമത്ത മനോഭാവം ഇയാള് ഭാരതീയ ദര്‍ശനന്കളെ വിമര്‍ശിക്കുന്ന ഇംഗ്ളിഷ്കാരെ quot ചെയ്തിട്ടാണ് .
അതെ പക്ഷെ നമ്മൾക്ക് ഒരു കോൺക്ലൂഷൻ വേണം അത് തരു... അപ്പോളാണ് ദൈവത്തിൽ എത്തുന്നത്...നിങ്ങൾ ഈ ചിന്തിക്കുന്നത് ഒക്കെ ശെരിയാണ് അതിനും മുൻപോട്ടു പോക്ക് അപ്പോൾ മനസിലാകും ഇതെല്ലാം നടക്കുന്നത് ശൂന്യതയിൽ ആണ് ആ ശൂന്യത തന്നെയാണ് ദൈവം പക്ഷെ ആ ശൂന്യതയാണ് നമ്മളുടെ എല്ലാ അനുഭവങ്ങൾക്കും അനുഭൂദികൾക്കും ആധാരം അതിന്നെ നമ്മൾ ബോധം എന്ന് വിളിക്കുന്നു അത് തന്നെയാണ് ദൈവം സ്വാമിയുടെ വ്യാഖ്യാനം ശെരിയല്ല അല്ലെങ്കിൽ സ്വാമിക്ക് ഒന്നും അറിയില്ല അതാണ്...ഇപ്പോൾ ഡോക്ടർ കോൺക്ലൂട് ചെയ്യൂ അതാണ് വേണ്ടത്,അപ്പോൾ മനസിലാകും ചെന്നെത്തുന്നത് അദ്വൈതത്തിലാണ് അത്രേ ഉള്ളു ഇതെല്ലാം ആശയവിനിമയം മാത്രം അനുഭവം ഒന്ന് മാത്രമാണ് എല്ലാത്തിന്റെയും ആധാരം. അങ്ങനുള്ള അനുഭവം ആണ് ലോകം നിൽക്കുന്നത്, അത് ശരീരത്തിന്റെ കടനവ്യത്യാസം ഉണ്ടാക്കി ആസ്വദിക്കുന്നതാണെങ്കിൽ പോലും തടയുന്നതിൽ അർത്ഥം ഇല്ല...
പ്രപഞ്ചം ഒരു കാര്യമാണെങ്കിൽ അതിന്റെ കാരണത്തെ ആണ ഈശ്വരൻ എന്നുവിളിക്കുന്നത.. കാരണം എന്നുപറയുമ്പോൾ എന്തിനാൽ ഉണ്ടായി എന്നല്ല.... എന്തിനാൽ ഉള്ളതാക്കപ്പെട്ടിരിക്കുന്നു എന്നുള്ള അർത്ഥത്തിൽ ആണ.
@@saneeshns2784😂😂😜, വേറെ വാക്കില്ലാത്തോണ്ടാണ് സുഹൃത്തേ. സൃഷ്ടി മഹ അബദ്ധമാണെന്ന് ആദ്യ ചിന്തയിലെ ബോധ്യപ്പെടും. എന്തുകൊണ്ടാണ് അതു അബദ്ധമാവുന്നത്? കാരണം, അസ്ഥിത്വം കൈവരിച്ച ഒന്നിനു അതു കൊടുക്കുന്ന ഒരു യാഥാർഥ്യം വേണം. അതു എന്തോ ആയിക്കോട്ടെ, പക്ഷെ ഒന്നുവേണം. അതുകൊണ്ട് ശൂന്യതയിൽ നിന്നല്ല പ്രപഞ്ചം ഉണ്ടായത്.അങ്ങനെ ആവുമ്പോൾ മാത്രമേ ഒരു സൂപ്പർഹീറോ നമക്ക് ആവശ്യമുള്ളത്. ഇതുകൊണ്ടല്ലേ സൃഷ്ടി അബദ്ധമെന്നു സുഹൃത്തു പറഞ്ഞത്? ആണെന്ന് കരുതുന്നു. അപ്പോൾ ഉണ്ടായി നിലനിന്നു ഇല്ലാതാവുന്ന ഒന്നിനു അസ്ഥിത്വം നൽകുന്ന ഒന്നു വേണം. അതിനൊരു ശ്രോതസ്സു വേണം എന്നതും തീർച്ച. അതു ഉണ്ടായി ഇല്ലാതാവത്ത് ആവണം (അല്ലെങ്കിൽ വീണ്ടും പുറകോട്ടു പോവണം ) അങ്ങനെ എത്തിനിൽക്കുന്ന യാഥാർഥ്യത്തെ വിളിച്ച പേരാണ് ഈശ്വരൻ. തിരമാലയും വെള്ളവും പോലെ ആഭരണവും സ്വർണ്ണവും പോലെ കുടവും മണ്ണും പോലെ പ്രപഞ്ചവും ഈശ്വരൻ. പ്രപഞ്ചം സകലതും ഈശ്വരന്റെ പ്രകടഭാവം ആണ്.
@@abpt7647 ആഹ് ബെസ്റ്റ് അങ്ങനെ ഒന്ന് വേണം ഒരു ദൈവം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിന്? പോട്ടെ ഒന്ന് അല്ലാതെ ഒരുപാട് കാരണങ്ങൾ പോലെ ഒരുപാട് ഈശ്വരന്മാർ ഉണ്ടെങ്കിലോ ഈ ഏക ഈശ്വരവാദം പൊളിയും
@@saneeshns2784 ദൈവം എന്നൊന്നും പറയണ്ട. എന്തെങ്കിലും ഒരു പേര് വിളിച്ചോളൂ. പക്ഷെ ആ സത്ത വേണമല്ലോ. അല്ലെങ്കിൽ സൃഷ്ടിവാദത്തിനു എന്താണ് കുഴപ്പം. യുക്തിയിൽ നമുക്ക് ബോധിക്കുന്ന കാരണത്തെ എന്തുവേണമെങ്കിലും വിളിക്കാം ഇനി അസ്തിത്വത്തിൽ നിന്നും അന്യമായ മറ്റൊരു യാഥാർഥ്യം ഉണ്ടെങ്കിൽ അതു അസ്ഥിത്വരഹിതമാവുമല്ലോ
@@abpt7647 പ്രപഞ്ചത്തെ കുറിച്ച് പരിണാമത്തെ കുറിച്ച് പഠിക്കുമ്പോൾ അതില് തിരുകി കയറ്റാൻ പറ്റുന്നില്ല ഈ പറയുന്ന ദൈവത്തെ അത് വെറും ഒരു myth മാത്രമാണ് എന്ന് ബോധ്യപ്പെടുന്നു കാരണം ഒന്നും അറിയാത്ത കാലത്തെ മനുഷ്യന്റെ easy thought ആണ് ദൈവം
The swamis view is restricted by his homocecentric and geocentric limitations. When he sees me tenors burning out in atmosphere due to air friction he marvel s at the design and thinks of a designer.When he learns that ultraviolet rays that are harmful to life on earth get repelled because of ozone layer his wonder increases.But if the poor fellow understand that the life we see on earth is the result of such accidental configuration and not the other way round perhaps sanity will dawn on him Let him first understand that mind is only a function of brain.If u give a minor injury to the brain of an Rishheswaran who enjoys sachidanandam we shall see how he gets affected.
Viswanathan !! If you believe in all what you said, then why did not you change your name? Just to kid with you .. Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ? sir you are logical yet not convincing even to an atheistic, yet aesthetic mind as mine . If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ? Absence of evidence is not evidence of absence. It CAN be Argument from ignorance also. To say x is existing, if its in front of me is easy, as I can see it. I cant see x. Does it mean X is non existing OR is it can be my inability to see x? Is there anyone who had seen electron? Is there anyone who had seen photon? NO Does it mean electron and photon are non existing? You will say , experienced it empirically ! Patanjali suthra , ANUMAN, inference ! What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them? My answer is 1/ infinity . Then why and how did it happen? by chance? Fine if so, Why did it evolve rather than collapsing? Why do you fall in love with some one even if , you are scientifically, biologically NOT suited ? A 1000 pheromones decide human destiny? Talk only what we are SURE about, give others a chance to prove as you -and me deserve. Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir. ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!! this conversation is open ..... Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
Prasanth Appul യുക്തി ക് പരമ പ്രധാനം കൊടുക്കുന്ന ശങ്കരന്റെ സന്യാസി പരമ്പരയിൽ പെട്ട അദ്ദേഹഹത്തിന്റെ ആയിരത്തിൽ ഒരു യുക്തി ഇദ്ദേഹത്തിനുണ്ടായിരുനെങ്കിൽ സ്വാമിജിയുമായി ഒരു സംവാദം യുക്തി ഇല്ലായ്മയായി ഇദ്ദേഹം പറയുന്ന വാദ മുഖങ്ങൾ തുറന്ന ചർച്ചക്ക് സ്വാമിജിയുടെ മുൻപിൽ ജന സമക്ഷം ആവതരിപ്പിക്കേണ്ടേ. അതല്ലേ വേണ്ടത്? യുക്തി 3 തരം ഒന്ന് കരണീയങ്ങളിലൂടെ നാം ഇന്നലെ വരെ സമാർജിച്ച അറിവിന്റെ അപേക്ഷയിൽ പരിമിതമാണ് നാം ഓരോരുത്തരുടെയും യുക്തി അതിനെ യുക്തിക്കു അതീതം എന്ന് പറയും 2 യുക്തിക്കു ചേരുന്നത്. 3 യുക്തി ഹീനം ആയത് . ഇദ്ദേഹത്തിന് അവസാനത്തെ 2 എണ്ണത്തിനെ മാത്രമേ പറയുന്നുള്ളൂ. 1അമത്തെ ചർച്ചക് വിഷയം ആകുന്നില്ല. വിഷയം ആകാൻ സമ്യക് ആയ ചർച്ചക് തയ്യാറാവു. അല്ലാതെ അരമനയുടെ പുറകിൽ നിന്ന് പറയുന്നത് ഒരു യുക്തി വാദിക് ചേരുന്ന പരുപാടി ആണോ.ചിന്തിക്കു?
സംവാദം എന്നത് ഒരു താർക്കീക പരിപാടി മാത്രമാണ് ഇതു തന്നെയാണ് ശങ്കരനും ചെയ്തിട്ടുള്ളത് തക്കിട തരികിട പറഞ്ഞ രക്ഷപ്പെടാൻ അതിൽ സാധിക്കും ചാമി അതിൽ മിടുക്കനും ആണ് ഇതോക്കെ ശരിയല്ലെന്ന് ബോദ്ധ്യം ഉണ്ടെങ്കിൽ സാമി ഇതുപോലെ വിശ്വനാഥൻ്റെ വിഡിയോകൾ എടുത്ത് തെളിയിക്കട്ടെ
Prasanth Appul സ്വാമിക്ക് വേറെ പണിയില്ലെ ഇദേഹത്തിനെ പോലെ പുറകിൽ നിന്നല്ല നേർക്ക് നേർ വരൂ അതല്ലേ വേണ്ടത്. സംവാദം എന്നതിന്റെ അർഥം പഠിക്കു സാർ സമ്യക് ആയ വാദം തുറന്ന എല്ലാ വിധ മാനങ്ങളിൽ നിന്നുള്ള ചർച്ച ആണത്. അല്ലാതെ തകിട തരികിട അല്ല. അങ്ങനെ പറയുന്നത് കേവലം വിവരക്കേട് മാത്രമാണ്.
സാമിക്കും വെറെ പണിയുണ്ടോ ഇങ്ങേര് ഡോക്ടറാണ് എന്തായാലും ഇത് പുറകിൽ നിന്നുള്ള കുത്തൊന്നും അല്ല സാമി പറഞ്ഞതിനെ നേരിട്ട് വിമർശിക്കുകയാണ് സാമിക്ക് വേണമെങ്കിൽ സാമിക്കും ഇത് ചെയ്യാം
ഡോക്ടർ വളരെ നന്നായിട്ടുണ്ട്. നന്ദി, അഭിനന്ദനങ്ങൾ. ദയവായി തുടരുക.
Great speech ❤⚡
If a dice is thrown up the result depends not upon vague probability. But on physical properties like the height of throw, resistance to movement of dice by air, exact room temperature on each throw, force of throw etc to point out a few. So it is clear the result of throw definitely follow certain law.
Dr.Vishwanadan Sir
Ningal yenikku
orupaadu Arivu
paranju tharunnu.
Thanks. .Thanks. .Thanks.
♡♡♡♡♡
☆☆☆☆☆
Viswanathan !!
If you believe in all what you said, then why did not you change your name?
Just to kid with you ..
Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ?
sir you are logical yet not convincing even to an atheistic, yet aesthetic mind as mine .
If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ?
Absence of evidence is not evidence of absence.
It CAN be Argument from ignorance also.
To say x is existing, if its in front of me is easy, as I can see it.
I cant see x.
Does it mean X is non existing
OR
is it can be my inability to see x?
Is there anyone who had seen electron?
Is there anyone who had seen photon?
NO
Does it mean electron and photon are non existing?
You will say , experienced it empirically !
Patanjali suthra , ANUMAN, inference !
What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them?
My answer is 1/ infinity .
Then why and how did it happen?
by chance?
Fine if so,
Why did it evolve rather than collapsing?
Why do you fall in love with some one even if , you are scientifically, biologically NOT suited ?
A 1000 pheromones decide human destiny?
Talk only what we are SURE about, give others a chance to prove as you -and me deserve.
Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir.
ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!!
this conversation is open .....
Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
Great Talk
അങ്ങ് ഈ വിഷയത്തിൽ സ്വാമി ചിദാനന്ദ പൂറിയുമായി നേരിട്ട് ഒരു സംവാദം നടത്തിയാൽ നമുക്ക് ഒരു ക്ലാരിറ്റി കിട്ടാൻ ഉപകരിക്കും... തയ്യാറാകുമോ?
sir you are great. ethupolulla karyangal paranju tharaan vere aarum illa.
The five horsemen of the new age malayali enlightenment - Dr Ravichandran, Dr Vishwanathan, Dr Sunil Ilayidom, Dr Vaisakhan Thampi and E A Jabbar...
Salutations and all the best
Hahaha 4 peru ok👍 But sunil p illiyidam??? He is a also as superstitious as much as a religious person, maybe more than that but not less. He is a communist anthaviswasi. Also a very big hypocrite.
❤❤❤
ന്റെ ഡോട്ടര് മാഷേ.. ഈശാവാസ്യമിദം സർവം എന്നതിന്റെ മലയാള അർത്ഥം അങ്ങേക്ക് മനസിലായിട്ടില്ല ഇത് വരെ എന്ന് മനസിലായി... ചിദാനന്ദപുരിക്കു അങ്ങ് ധാരാളം. അതിനർത്ഥം അങ്ങ് ചിദാനംദാപുരിയുടെ ചേട്ടൻ എന്ന് മാത്രം.
Sunday comedy ??
I do not know if Richard Dawkins was misinterpreted. But, to say that very large objects or very massive objects do not obey causal laws is nonsense. At subatomic levels also there are laws which are obeyed like Dirac equation etc. Probability is only among the options allowed by these equations.
സ്വാമി കുറച്ച് പരിണാമ സിദ്ധാന്തം പഠിക്കേണ്ടത് അത്യാവശ്യം .....!
സ്വാമിയേ പഠിപ്പിക്കാൻ നിങ്ങൾക്ക് 'ബേസിക് നിരീശ്വര വാദം ' വെച്ച് ഒരു സംവാദം ഇങ്ങേരെ വെച്ച് തന്നെ വെച്ച് നോക്കിക്കൂടെ.... നിങ്ങൾക്ക് അദ്ദേഹത്തിന്റെ വാദത്തെ പൊളിച്ചടുക്കി വിജയ ശ്രീ ലാളിതരായി നടക്കാൻ ഉള്ള അവസരം ഉപയോഗിക്കരുതോ?
16:10
നിയമം അനുസരിക്കാനുള്ള ബൊധം നിന്നിൽ വരുന്നുണ്ടേങ്കിൽ
അതാണ് പ്രാപഞ്ചീക സന്ദെശം
സ്വീകരിക്കുന്നവനു നന്മയുണ്ട് അല്ലാത്തവർക്ക് തിന്മയും
നന്മ, തിന്മ തിരിച്ചറിയുന്നിടത്തൊളം ദൈവമുണ്ട്.
ആരാധിക്കാനൊരു ദൈവമില്ല,
മൃഗ ഗുണത്തിൽ നിന്നും, മനുഷ്യനിലെക്കും.
മനുഷ്യനിൽ നിന്നും ദൈവഗുണത്തിലെക്ക്
എത്താൻ നമ്മിലെ ചിന്തയുണ്ട്
#Dr.Viswanathan
Most of us do not know why we have taken this birth, why we are leading these lives, what happens after death and what the ultimate goal of our lives is. We are all ordinary people without knowledge of the very fundamentals of human life. But a spiritual person knows answers for all these questions.
We are all descended from a huge reservoir of energy, called ‘Paramaathma’ or the ‘Supreme soul’. The Supreme soul has divided itself into small quantities of energy and that individual speck of energy is called ‘Jeevaathma’ or ‘Bodily soul’. This Jeevaathma creates a physical body and starts doing some karma (actions) and these actions will bring it different experiences which finally expand its level of consciousness. When Jeevaathma realizes that there is nothing to know more, it will reach to higher consciousness where it identifies itself with the Supreme soul. This is called ‘Moksha’ or ‘Salvation’.
We are all now in the form of Jeevaathmaand our mission in this world is to attain salvation. For a normal person, it takes more than 1,00,000births to reach this state. A yogi or a spiritual person reaches this state in 3 years by doing meditation for 8 hours a day
One can't impose the existence or denial of God on any body. It is oneself
to find out in his intellectual
laboratory. There the equipment is mind the
researcher is the mind
and the result also is
in the mind. '' The denial
of God is like saying I
have no tongue ''.It
speaks volumes on this
controversy.
കലക്കി
അല്ല സാർ 43 :35 വിഷമം തോന്നി എന്ന് പറഞ്ഞു ,സറുപറഞ്ഞത് എല്ലാം അംഗീകരിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിക്കട്ടെ ,ഒരു സംശയം ,ആ വിഷമം അത് സാറിന്റെ തലയിലെ കെമിക്കൽ പ്രവർത്തനം മാത്രമായിരുന്നോ ,അത് എങ്ങനെയുണ്ടായി ,അങ്ങനെ യാണെങ്കിൽ ആ കെമിക്കൽ സമവാക്യം നിലവിൽ ഉണ്ടോ ...ഓർമകളെ വിവേചിച്ചു അതിന് അനുസരിച്ചു വികാരങ്ങൾ മനസിലാക്കി പിനീട് ബോഡിക്ക് ആജ്ഞ കൊടുക്കുന്ന ആ തലച്ചോർ ആകസ്മികമാണെന്ന് എന്ന് വേറെ ഏതോ തലച്ചോറ് കണക്കു കൂട്ടി കണ്ടെത്തിയിരിക്കുന്നു ,എന്ന് ഞാൻ മനസിലാക്കാൻ ശ്രമിക്കാം
അങ്ങനെ പറയരുത്... അത്രയ്ക്ക് ഒന്നും ചിന്തിക്കാൻ ഉള്ള കരുത്ത് ഈ പാവം നിരീശ്വര വിശ്വാസികൾക്ക് ഇല്ല... അവരുടെ തലച്ചോറിന് ഓവർ ലോഡ് കൊടുത്താൽ അത് പൊട്ടിത്തെറിക്കും 😊
Chidandanu chitha orukky viswanathan sir. Greate replay. 🙏🙏🤫🤫🤗🤗
6:00
യുക്തിയെ വെടിയരുതു എന്ന് സ്വാമി പറഞ്ഞപ്പൊൾ വിശ്വെട്ടൻ ചിരിക്കുന്നു അതു കെട്ട് ഞാനും ചിരിച്ചു കാരണം ഒന്നുമല്ല ജ്ഞാനം സബുർണ്ണമായി എന്ന
എന്ന ധാരണ എത്ര അല്പത്തരമാണെന്ന ചിന്തയിലാണ് മാത്രം
Viswanathan !!
If you believe in all what you said, then why did not you change your name?
Just to kid with you ..
Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ?
sir you are logical yet not convincing even to an atheistic, yet aesthetic mind as mine .
If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ?
Absence of evidence is not evidence of absence.
It CAN be Argument from ignorance also.
To say x is existing, if its in front of me is easy, as I can see it.
I cant see x.
Does it mean X is non existing
OR
is it can be my inability to see x?
Is there anyone who had seen electron?
Is there anyone who had seen photon?
NO
Does it mean electron and photon are non existing?
You will say , experienced it empirically !
Patanjali suthra , ANUMAN, inference !
What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them?
My answer is 1/ infinity .
Then why and how did it happen?
by chance?
Fine if so,
Why did it evolve rather than collapsing?
Why do you fall in love with some one even if , you are scientifically, biologically NOT suited ?
A 1000 pheromones decide human destiny?
Talk only what we are SURE about, give others a chance to prove as you -and me deserve.
Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir.
ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!!
this conversation is open .....
Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
The main problem is that we and consciousness are born at different times. If it is born at the same time then no problem will arise. Also animals don't have consciousness. So no identity or self awareness. So it will work as a machine pre-programmed.
Also humans are forced to born. Because it seems to have a freewill for an adult human, but it don't exist when we are young. The main problem is, we can't choose our parents as it extremely depends and determines our experiences of future life. If it was not necessary for other animals, it is not necessary for humans for a livelihood. Because all animals live. Also human life is a dream. Because both has almost same characteristics. We can't choose both life and dream which we want. Both starts without our concern and uncertainty exists on the ending. Uncertain what happens next. Due to both of this reason humans become believers. So there is a possibility that if the life or dream happens without our concern now then it has happened before and it will happen after. Dream is a best example in which we forgot about the previous day's dream during today's dream. Dream happens continuosly even though we are alive without our concern and remembrance. This is pure logic no one can deny this. We can be okay with the life dream if we don't have a disease called 'hunger, thirst' or pain and food is the medicine Because if a person dies due to hunger we can say it is a disease and that disease runs the world and it's experiences. There is solution for this dream.
www.awarology.org
Free download all books
Escape the dream.
Switch ettal light kathum monay. Njammaluday adutha kaly.
The particular almighty God is knows only the language sanskrit
This man ,not trying to either understand what swamy says,or to establish what his theory is.Swamy is trying in simple words what he intends to convey.But Prof. brings forth hisown theories even that which he fails to convey in simple words which proves that he fails to under stand what Upanishad say. Even after hearing twise I dont under stand what the prof.says,But I can follow the swamy,as he says in simple words. Prof. has only pretentions and swamy knowledge.
Yes, prof is trying to explain something which he doesn't know exactly , so falls flat on his face , the title was tempting , but the whole lecture turns out to be hollow. In the example of uranium 238 if everything happens by chance ,why is it that all uranium decays itself only to lead ,if it's chance some uranium should decay itself to some other element
You have to go a long way
to convince ur argument!(the Doctor 's)
വിഡിയോകൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിൽ കൊടുക്കുക. ഇത്തരം പ്രഭാഷണങ്ങൾ മലയാളത്തിൽ മാത്രം ഒതുങ്ങി നിന്നാൽ പോരാ...
Dr ചിരിക്കാനുള്ള കാര്യം , സ്വാമി എടുത്തു ഉപയോഗിക്കുന്നതെല്ലാം ക്രിസ്ത്യൻ അപോലെജിറ്റിക്സ് വാദങ്ങൾ ആയതു കൊണ്ടാണ് :)
ഡോക്ടറുടെ വാദങ്ങൾക്ക് വ്യക്തത കുറവാണ്. സ്വാമിയുമായി പോയിന്റ് ബൈ പോയിന്റ് ഡിബേറ്റ് ചെയ്യൂ... ഇതു വെറുതെ യുക്തിവാദികളെ സന്തോഷിപ്പിക്കുക എന്നതിലുപ്പുറം പ്രയോജനം ഇല്ല.
എല്ലാം ക്രമവും ഭദ്രവുമായി നടക്കുന്നു എന്ന് സ്വാമി പറയുന്നത് ശുദ്ധ ഭോഷ്കാണ്.ഈ പദാർത്ഥ പ്രപഞ്ചത്തിൽ ക്രമമുണ്ടെങ്കിൽ അക്രമവുമുണ്ട്. ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപില്ല,
As vishvanadhan said hindu , islam.apologists copy christian apologists who formulated theories to defend christianity against atheists of the then existing periods.
dear sir upanishad paraunnathu bharamam matharam may ullu annu allay pennay avedunnu vannu prakritheyum neyamangalum upanishithil paraunna niyamangal allam upadhi mathram anu bhrammathay aringal upanishd polum ella athrapadichalum chilavaruday IQ kuttykaluday ayirikkum
പിന്നെ ലാസ്റ്റ് ഭാഗത്തു വളരെ കാലം നീണ്ട പ്രക്രിയ എന്ന് പറഞ്ഞു ,ഈ നീണ്ട് കിടക്കുന്ന കാലം എന്നത് നമ്മൾക്കു നീണ്ടത് ആയിരിക്കും എന്നാൽ വേറെ ഒരു തലത്തിൽ അത് കണ്ണ് ചിമ്മുന്ന വേഗതയിലോ അതിനേക്കാൾ വേഗതയിലോ ആയിക്കൂടെ ,ഒരു ഉറുമ്ബ് ഒരു അടി സ്ഥലം വേണം എന്ന് നമ്മളോട് പറയുമ്പോൾ നമ്മൾ ആരുടെ കണക്കാണ് അടിസ്ഥാനം ആക്കുക ,
സാർ ,ഞാൻ സംശയിക്കുന്നത് വേറൊന്നാണ് ,ഇവിടെ പ്രപഞ്ചത്തിലെ ഓരോ വസ്തുക്കളും കണിശതയോടെ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ സിസ്റ്റം പോലെ കാണപ്പെടുന്നതായി താങ്കൾക്കുംതോന്നിക്കാനും ,കമ്പ്യൂട്ടർ പ്രവർത്തിക്കുന്നത് അതിന്റെ സ്വാഭാവികത കൊണ്ടല്ല ,അത് പ്രവർത്തിക്കുന്നതിന് കാരണമാകുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റെലിജെൻസിനെ അതിനുള്ളിൽ പ്രോഗ്രാം ചെയ്തു വച്ചിട്ടുണ്ട് എന്നത് കൊണ്ടാണ് .ഒരു കോംപാക്ട് ഡിസ്‌കിൽ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് മാത്രമേ അതിന്റെ സ്വാഭാവിക പ്രവർത്തനമോ പ്രകടനമോ ആയി നടക്കൂ .ഇന്ന് നമുക്കതറിയാം ,എന്നാൽ ഇതിനെ കുറിച്ചൊന്നുമറിവില്ലാത്ത ഒരാളുടെയോ ഒരു കൂട്ടം ആളുകളുടെയോ മുന്നിൽ നാമൊരു കമ്പ്യൂട്ടറിൽ ഒരു ഡിസ്ക് പ്രവർത്തിക്കുന്നത് കാണിച്ചു കൊടുത്താൽ വർ എന്താകുംകരുതുക ? സ്വാഭാവികമായും അവരുടെ അഭിപ്രായം വെറും വസ്തു നിഷ്ഠമായിരിക്കും ,അവർ അതിനെ പ്രത്യേക സ്വാഭാവമുള്ളൊരു സൃഷ്ടിയായി വിശ്വസിക്കും ,അങ്ങനെ വിശ്വസിക്കാൻ നമുക്ക് കഴിയില്ല .കരണംനമുക്കറിയാം അതിനു പിന്നിലെ ശാസ്ത്രീയത .ഇവിടെ സീഡി ( Compact Disc ) കമ്പ്യൂട്ടറിന്റെ ഡ്രോയറിൽ ഇട്ടുകൊണ്ടാണ് അതിന്റെ പ്രവർത്തനംസാധ്യമാക്കുന്നത് ,ഇതേപോലെ ഒരു സീഡ് (വിത്ത്) ഒരു പയറിന്റെയോ മറ്റോ വിത്തിനെ മണ്ണിന്റെ ഡ്രോയറിൽ ഇട്ടു മൂടിയാൽ ആ വിത്ത് അതിന്റെ സ്വാഭാവികമായ പ്രകടനം കാണിക്കും ,അത് തോട് പൊളിക്കുന്നു ,പുറത്തേയ്ക്കു ഒരു തണ്ടിൽ ഉയർന്നു പൊങ്ങുന്നു ,പിന്നീട് അത് വളർന്നു സാധ്യമായ വസ്തുക്കളിലൂടെ പടർന്നു കയറുന്നു .പിന്നീട് അതിന്റെ തന്നെ ഉത്ഭവത്തിനു ഹേതുവായ ആദ്യത്തെ വിത്തിന്റെ കോപ്പികൾ ഉണ്ടാക്കുന്നു .കോംപാക്ട് ഡിസ്ക്കിന്റെ പ്രവർത്തനം ഏതു യുക്തി ഉപയോഗിച്ചാണോ നമ്മൾ സ്വാഭാവികമല്ലത് എന്ന് മനസിലാക്കിയത് ,അതെ യുക്തി കൊണ്ട് ,സീഡിന്റെ ,വിത്തിന്റെ പ്രവർത്തനത്തിലെ സ്വഭാവത്തെ വിലയിരുത്താനാകുമോ ?ഇവിടെ നമുക്ക് സിഡിയുടെ കാര്യം സ്വാഭാവികമല്ലെന്നും അതിനു പിറകിൽ ഒരു പ്രോഗ്രാമും പ്രോഗ്രാമ്മറും ഉണ്ടെന്നും ധരിക്കുന്നപോലെ സീഡിന്റെ (വിത്തിന്റെ ) കാര്യത്തിൽ എന്തുകൊണ്ട് ധരിക്കാനാവുന്നില്ല ?അങ്ങനെയൊരു പ്രോഗ്രാമർ നമുക്കർക്കുമറിയില്ലെന്നതുകൊണ്ടാണെങ്കിൽ ,നേരത്തെ ഞാൻ പറഞ്ഞ ആ ആധുനിക ശാസ്ത്ര ബോധമില്ലാത്ത ആളുകളെ പോലെയുള്ള ചിന്താഗതിക്കാരാകില്ലേ ?എന്റെ ഒരു സംശയമാണ് ഇത് കേട്ടോ . അങ്ങനെ ധരിക്കണം .എന്നഭ്യർത്ഥിക്കുകയാണ് ,ഇങ്ങനെ അഭായര്തിക്കാൻ കാരണം ,ഇവിടെ സോഷ്യൽ മീഡിയയിൽ ,ഒരു ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ട വിമർശനത്തിന് ലഭിക്കാറുള്ള മറുപടികൾ വളരെ മ്ലേച്ഛമായ തരത്തിലാകാറുണ്ട് .അതെ പോലെ യുക്തിവാദത്തെകുറിച്ചോ ഈശ്വരനിഷേധത്തെ കുറിച്ചോ ഉള്ള നമ്മുടെ സംശയങ്ങൾക്കും മ്ലേച്ഛമായ തരത്തിലുള്ള മറുപടികൾ കിട്ടാറുണ്ട് ,പേര് നോക്കി മതവൽക്കരിച്ചു മതമൗലികാവാദിയും ശാസ്ത്ര ബോധമില്ലാത്ത യാഥാസ്ഥിതികനുമൊക്കെയാക്കി മറ്റാറു മുണ്ട് , അതുണ്ടാകാതിരിക്കാൻ വേണ്ടി അഭ്യർത്ഥിച്ചതാണ് .താങ്കൾനേരിട്ടു അങ്ങനെ മോശമായ രീതിയിൽ പറയില്ലെന്നറിയാം ,പക്ഷെ മിക്കവാറും താങ്കളുടെ അനുഭാവികൾ അവരാണ് അത്തരത്തിൽ മ്ലേച്ഛമായ ശൈലി ഉപയോഗിക്കാറുള്ളത് .മതവിശ്വാസികളുടെ കാര്യത്തിലുംങ്ങനെയൊക്കെ തന്നെയാണ് .
ഇത് ഒറ്റയടിക്ക് വളരെ ശരി എന്ന് തോന്നുന്ന ഒരു അസംബന്ധ വാദമാണ്. പ്രപഞ്ചത്തിന്റെ പ്രായം ഒരു വർഷമായി പരിഗണിച്ചാൽ അതിന്റെ അവസാന ദിവസം പതിനൊന്നു മണി അന്പത്തിയൊന്പത് മിനിറ്റ് അന്പത്തിയൊന്പത് സെക്കൻഡ് കഴിഞ്ഞു 0.7 സെക്കൻഡ് ആയപ്പോൾ ഉണ്ടായ ഒരു ജീവി മാത്രമാണ് മനുഷ്യൻ. (en.wikipedia.org/wiki/Cosmic_Calendar) മനുഷ്യന്റെ രണ്ട് മൂന്നു ലക്ഷം വര്ഷം നീണ്ട ജീവിത കാലയളവിൽ വെറും പതിനായിരം വര്ഷം മാത്രമേ ആയിട്ടുള്ളൂ അവൻ എന്തെങ്കിലും "ഡിസൈൻ" ചെയ്യുന്ന പണികൾ ചെയ്യാൻ തുടങ്ങിയിട്ട്. മനുഷ്യന്റെ ഡിസൈനിങ് രീതിയും പ്രകൃതി നിർധാരണവും തമ്മിൽ താരതമ്യം ചെയ്യുന്നതിനെയാണ് അസംബന്ധ വാദം എന്ന് പറഞ്ഞത്. മനസ്സിലായി കാണും എന്ന് കരുതുന്നു.
The contempt (and hatred) often displayed by such people is what fails to makes them true Atheists.
Birth growth and death is a law, isn't it?
Viswanathan !!
If you believe in all what you said, then why did not you change your name?
Just to kid with you ..
Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ?
sir you are logical yet not convincing even to an atheistic, yet aesthetic mind as mine .
If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ?
Absence of evidence is not evidence of absence.
It CAN be Argument from ignorance also.
To say x is existing, if its in front of me is easy, as I can see it.
I cant see x.
Does it mean X is non existing
OR
is it can be my inability to see x?
Is there anyone who had seen electron?
Is there anyone who had seen photon?
NO
Does it mean electron and photon are non existing?
You will say , experienced it empirically !
Patanjali suthra , ANUMAN, inference !
What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them?
My answer is 1/ infinity .
Then why and how did it happen?
by chance?
Fine if so,
Why did it evolve rather than collapsing?
Why do you fall in love with some one even if , you are scientifically, biologically NOT suited ?
A 1000 pheromones decide human destiny?
Talk only what we are SURE about, give others a chance to prove as you -and me deserve.
Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir.
ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!!
this conversation is open .....
Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
അടിപൊളി
ഏകകോശ ജീവി പരിണമിച്ച് ഇന്നുകാണുന്ന സകല ജീവികളും ഉണ്ടായി എന്നു സമ്മതിക്കുന്നു എന്നു പറഞ്ഞാൽ തന്നെ ഒരു ചോദ്യം അവശേഷിക്കുന്നു ഈ പരിണാമം എന്ന പ്രക്രിയ അവസാനിച്ചോ അതായത് ഇനി അങോട് പരിണമിക്കില്ലേ.
Ramakrishna Ramakrishna പരിണാമം ഇപ്പോഴും തുടരുന്നു. എന്നാലും അത് തന്നെ ഒരു മഹാത്ഭുതം അല്ലെ ? എന്തോ ഒന്ന് എങ്ങിനെയോ തനിയെ പൊട്ടി തെറിച്ചു എന്തൊക്കെയോ രീതിയിൽ കൂടിച്ചേർന്നു ഏക കോശ ജീവി തനിയെ ഉണ്ടായി . അത് തോന്നിയ പോലെ ലക്ഷ്യമില്ലാതെ പരിണമിച്ചു മനുഷ്യ കോലത്തിലായി . എന്നിട്ടത് പ്രപഞ്ച രഹസ്യങ്ങളെ പഠിക്കുന്നു , വിലയിരുത്തുന്നു , തന്നെ കുറിച്ചും ലോകത്തെ കുറിച്ചും അത്ഭുതപ്പെടുന്നു , അർഥം അന്വേഷിക്കുന്നു യുക്തിവി ചാരം നടത്തുന്നു , ദൈവത്തെ അന്വേഷിക്കുന്നു , നിഷേധിക്കുന്നു, ഒരു സ്പെയ്സ് ഷിപ്പിണ്ടാക്കി ചന്ദ്രനിൽ പോയി തിരിച്ചു വരുന്നു, കംപ്യുട്ടറും സെൽ ഫോണും വിമാനവും അറ്റം ബോംബും ഉണ്ടാക്കുന്നു ???? ഈ കഥ്യയാണ് ഏറ്റവും വലിയ കെട്ടുകഥ അല്ലെങ്കിൽ സയൻസ് ഫിക്ഷൻ എന്ന് ചിന്തിച്ചാൽ തോന്നും
രാമായണവും , ബൈബിളും ഒക്കെ തോറ്റു പോകും
ഇനി ന്യൂറോളജിക്കൽ പരിണാമം നടക്കുന്നു
Good talk
മുഴുവൻ സായിപ്പു പറഞ്ഞതാണല്ലോ,
എന്തായാലും സായിപ്പു പറഞ്ഞതല്ലേ ശരിയാവാതിരിക്കില്ല !!!
You are not a free thinker, but a freak thinker
53:18
6000 വർഷമാണോ ? കൊടാനു കൊടി വർഷമാണോ ?
എന്നതാണ് സന്ദെഹം അത് തീർത്ത് സ്വതന്ത്രമായി ചിന്തിക്കാം അല്ലെ ?
മാവാണോ മാങ്ങാണ്ടിയാണോ ആദ്യം ഉണ്ടായത്,..
സയൻസിനെ കൊണ്ട് ഒരു നിർവചനം തരാൻ സാധിക്കുമോ
Check tree evolution online :)
Sample : th-cam.com/video/4l4LKCq2eJs/w-d-xo.html
Yes
ഇങ്ങനെ പറയരുത് മാഷേ... ഗോപാലൻ ശശികല ചിദാനന്ദപുരി എന്നിവർ .... യുക്തി വാദി യിൽ ചേരും പിന്നെ സ്ഥാനമാനങ്ങൾ കൊടുക്കേണ്ടി വരും
എന്തിന് ഇവ തമ്മിൽ താരതമ്യം. വേദം 3000വർഷം മുൻപ്. താങ്കളുടേത് 200വർഷം
പ്രായം ഉള്ളത്. രണ്ടിനും പ്രാധാന്യം ഉണ്ട്. അത് മനസിലാക്കി ചർച്ച ചെയയപ്പെടേണ്ടതാണ് സംഘർഷം വേണ്ട.
ഇംഗ്ളിഷ്കാരുടെ കണ്ടുപിടിത്തന്കള്‍ പലതും ഭാരതീയ ദര്‍ശനന്കള്‍ അടിസ്ഥാനപ്പെടുത്തിയാണ് പക്ഷേ നമ്മളത് വിശ്വസിക്കണമെന്കില്‍ അത് ഇംഗ്ളിഷ്കാരില്‍ക്കൂടിപ്പറയണം ഒരു അടിമത്ത മനോഭാവം ഇയാള് ഭാരതീയ ദര്‍ശനന്കളെ വിമര്‍ശിക്കുന്ന ഇംഗ്ളിഷ്കാരെ quot ചെയ്തിട്ടാണ് .
example please
പിന്നെ ഇന്ത്യകാർ ഉണനനും ഉണ്ണിയെ ഉഡാകാനും അറിയാം
അതെ പക്ഷെ നമ്മൾക്ക് ഒരു കോൺക്ലൂഷൻ വേണം അത് തരു... അപ്പോളാണ് ദൈവത്തിൽ എത്തുന്നത്...നിങ്ങൾ ഈ ചിന്തിക്കുന്നത് ഒക്കെ ശെരിയാണ് അതിനും മുൻപോട്ടു പോക്ക് അപ്പോൾ മനസിലാകും ഇതെല്ലാം നടക്കുന്നത് ശൂന്യതയിൽ ആണ് ആ ശൂന്യത തന്നെയാണ് ദൈവം പക്ഷെ ആ ശൂന്യതയാണ് നമ്മളുടെ എല്ലാ അനുഭവങ്ങൾക്കും അനുഭൂദികൾക്കും ആധാരം അതിന്നെ നമ്മൾ ബോധം എന്ന് വിളിക്കുന്നു അത് തന്നെയാണ് ദൈവം സ്വാമിയുടെ വ്യാഖ്യാനം ശെരിയല്ല അല്ലെങ്കിൽ സ്വാമിക്ക് ഒന്നും അറിയില്ല അതാണ്...ഇപ്പോൾ ഡോക്ടർ കോൺക്ലൂട് ചെയ്യൂ അതാണ് വേണ്ടത്,അപ്പോൾ മനസിലാകും ചെന്നെത്തുന്നത് അദ്വൈതത്തിലാണ് അത്രേ ഉള്ളു ഇതെല്ലാം ആശയവിനിമയം മാത്രം അനുഭവം ഒന്ന് മാത്രമാണ് എല്ലാത്തിന്റെയും ആധാരം. അങ്ങനുള്ള അനുഭവം ആണ് ലോകം നിൽക്കുന്നത്, അത് ശരീരത്തിന്റെ കടനവ്യത്യാസം ഉണ്ടാക്കി ആസ്വദിക്കുന്നതാണെങ്കിൽ പോലും തടയുന്നതിൽ അർത്ഥം ഇല്ല...
ബ്രഹ്മവും മായയും th-cam.com/video/sYDJSiKgDls/w-d-xo.html
വേദവും കമ്മ്യൂണിസവും th-cam.com/video/AeLvZwkay_w/w-d-xo.html
യുക്തിവാദിയുടെ പരിണാമസിദ്ധാന്തവും ആത്മീയവാദവും th-cam.com/video/zrEOsaKRlyU/w-d-xo.html
ചുരുക്കി പറഞ്ഞാൽ കൂപ മണ്ടൂക ബുദ്ധികൾ...
പ്രപഞ്ചം ഒരു കാര്യമാണെങ്കിൽ അതിന്റെ കാരണത്തെ ആണ ഈശ്വരൻ എന്നുവിളിക്കുന്നത.. കാരണം എന്നുപറയുമ്പോൾ എന്തിനാൽ ഉണ്ടായി എന്നല്ല.... എന്തിനാൽ ഉള്ളതാക്കപ്പെട്ടിരിക്കുന്നു എന്നുള്ള അർത്ഥത്തിൽ ആണ.
സൃഷ്ടി ഉണ്ടെങ്കിൽ അല്ലെ സൃഷ്ടാവിനെ ആവശ്യം ഉള്ളൂ?
അങ്ങനെ സൃഷ്ടാവ് ഉണ്ടെന്ന് വെക്കാം ആ സൃഷ്ടാവിനെ സൃഷ്ടിച്ചത് ആര്?
@@saneeshns2784😂😂😜, വേറെ വാക്കില്ലാത്തോണ്ടാണ് സുഹൃത്തേ.
സൃഷ്ടി മഹ അബദ്ധമാണെന്ന് ആദ്യ ചിന്തയിലെ ബോധ്യപ്പെടും.
എന്തുകൊണ്ടാണ് അതു അബദ്ധമാവുന്നത്?
കാരണം, അസ്ഥിത്വം കൈവരിച്ച ഒന്നിനു അതു കൊടുക്കുന്ന ഒരു യാഥാർഥ്യം വേണം. അതു എന്തോ ആയിക്കോട്ടെ, പക്ഷെ ഒന്നുവേണം. അതുകൊണ്ട് ശൂന്യതയിൽ നിന്നല്ല പ്രപഞ്ചം ഉണ്ടായത്.അങ്ങനെ ആവുമ്പോൾ മാത്രമേ ഒരു സൂപ്പർഹീറോ നമക്ക് ആവശ്യമുള്ളത്. ഇതുകൊണ്ടല്ലേ സൃഷ്ടി അബദ്ധമെന്നു സുഹൃത്തു പറഞ്ഞത്?
ആണെന്ന് കരുതുന്നു.
അപ്പോൾ ഉണ്ടായി നിലനിന്നു ഇല്ലാതാവുന്ന ഒന്നിനു അസ്ഥിത്വം നൽകുന്ന ഒന്നു വേണം.
അതിനൊരു ശ്രോതസ്സു വേണം എന്നതും തീർച്ച. അതു ഉണ്ടായി ഇല്ലാതാവത്ത് ആവണം (അല്ലെങ്കിൽ വീണ്ടും പുറകോട്ടു പോവണം )
അങ്ങനെ എത്തിനിൽക്കുന്ന യാഥാർഥ്യത്തെ വിളിച്ച പേരാണ് ഈശ്വരൻ.
തിരമാലയും വെള്ളവും പോലെ
ആഭരണവും സ്വർണ്ണവും പോലെ
കുടവും മണ്ണും പോലെ
പ്രപഞ്ചവും ഈശ്വരൻ.
പ്രപഞ്ചം സകലതും ഈശ്വരന്റെ പ്രകടഭാവം ആണ്.
@@abpt7647 ആഹ് ബെസ്റ്റ് അങ്ങനെ ഒന്ന് വേണം ഒരു ദൈവം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിന്?
പോട്ടെ ഒന്ന് അല്ലാതെ ഒരുപാട് കാരണങ്ങൾ പോലെ ഒരുപാട് ഈശ്വരന്മാർ ഉണ്ടെങ്കിലോ ഈ ഏക ഈശ്വരവാദം പൊളിയും
@@saneeshns2784 ദൈവം എന്നൊന്നും പറയണ്ട. എന്തെങ്കിലും ഒരു പേര് വിളിച്ചോളൂ.
പക്ഷെ ആ സത്ത വേണമല്ലോ. അല്ലെങ്കിൽ സൃഷ്ടിവാദത്തിനു എന്താണ് കുഴപ്പം.
യുക്തിയിൽ നമുക്ക് ബോധിക്കുന്ന കാരണത്തെ എന്തുവേണമെങ്കിലും വിളിക്കാം
ഇനി അസ്തിത്വത്തിൽ നിന്നും അന്യമായ മറ്റൊരു യാഥാർഥ്യം ഉണ്ടെങ്കിൽ അതു അസ്ഥിത്വരഹിതമാവുമല്ലോ
@@abpt7647 പ്രപഞ്ചത്തെ കുറിച്ച് പരിണാമത്തെ കുറിച്ച് പഠിക്കുമ്പോൾ അതില് തിരുകി കയറ്റാൻ പറ്റുന്നില്ല ഈ പറയുന്ന ദൈവത്തെ അത് വെറും ഒരു myth മാത്രമാണ് എന്ന് ബോധ്യപ്പെടുന്നു
കാരണം ഒന്നും അറിയാത്ത കാലത്തെ മനുഷ്യന്റെ easy thought ആണ് ദൈവം
The swamis view is restricted by his homocecentric and geocentric limitations. When he sees me tenors burning out in atmosphere due to air friction he marvel s at the design and thinks of a designer.When he learns that ultraviolet rays that are harmful to life on earth get repelled because of ozone layer his wonder increases.But if the poor fellow understand that the life we see on earth is the result of such accidental configuration and not the other way round perhaps sanity will dawn on him
Let him first understand that mind is only a function of brain.If u give a minor injury to the brain of an Rishheswaran who enjoys sachidanandam we shall see how he gets affected.
ചിദാനന്ദന്‍ ഒരു അസ്സല്‍ കള്ളനാണയമാണ്.
Ayyappadas Aikkara 😀
Viswanathan !!
If you believe in all what you said, then why did not you change your name?
Just to kid with you ..
Agree , Do you have any statistical explanation for, ( 15.06 min) left handedness, anticlockwise of everything in this so far seen universe ?
sir you are logical yet not convincing even to an atheistic, yet aesthetic mind as mine .
If Fibonacci is an accident, why accidents are repeated ? Why DNA is left spiral? Why nature ( GOD) is biased ?
Absence of evidence is not evidence of absence.
It CAN be Argument from ignorance also.
To say x is existing, if its in front of me is easy, as I can see it.
I cant see x.
Does it mean X is non existing
OR
is it can be my inability to see x?
Is there anyone who had seen electron?
Is there anyone who had seen photon?
NO
Does it mean electron and photon are non existing?
You will say , experienced it empirically !
Patanjali suthra , ANUMAN, inference !
What is the statistical probability, to create human beings ( we) from 100 plus elements existed in vapour phase, by picking only C, H, O and few micro nano traces of a Dz, of them?
My answer is 1/ infinity .
Then why and how did it happen?
by chance?
Fine if so,
Why did it evolve rather than collapsing?
Why do you fall in love with some one even if , you are scientifically, biologically NOT suited ?
A 1000 pheromones decide human destiny?
Talk only what we are SURE about, give others a chance to prove as you -and me deserve.
Taking the minima minimal wisdom of a sanayasi , to prove everything is wrong, is WRONG sir.
ARE YOU SURE , you are right, then every one with their limited characteristic wisdom Must be right statistically, its a mere maxwel boltzman LAw !!!!
this conversation is open .....
Dr BS Ajitkumar ( bsajitkumar@gmail.com / 9702333880)
ഒരു സംവാദം നടത്തു സാർ ചിദാനന്ദ പുരിയുമായി. മുട്ടിടികും .
എന്തിനാണ് സംവാദം ചിദാനന്ദ പുരിയുമായി യാതോരു അഭിപ്രായ വ്യത്യാസവും ഇല്ല അദ്ദേഹം പറയുന്നതിൽ യുക്തി ഇല്ല എന്നാണ് പറയുന്നത്
Prasanth Appul യുക്തി ക് പരമ പ്രധാനം കൊടുക്കുന്ന ശങ്കരന്റെ സന്യാസി പരമ്പരയിൽ പെട്ട അദ്ദേഹഹത്തിന്റെ ആയിരത്തിൽ ഒരു യുക്തി ഇദ്ദേഹത്തിനുണ്ടായിരുനെങ്കിൽ സ്വാമിജിയുമായി ഒരു സംവാദം യുക്തി ഇല്ലായ്മയായി ഇദ്ദേഹം പറയുന്ന വാദ മുഖങ്ങൾ തുറന്ന ചർച്ചക്ക് സ്വാമിജിയുടെ മുൻപിൽ ജന സമക്ഷം ആവതരിപ്പിക്കേണ്ടേ. അതല്ലേ വേണ്ടത്? യുക്തി 3 തരം ഒന്ന് കരണീയങ്ങളിലൂടെ നാം ഇന്നലെ വരെ സമാർജിച്ച അറിവിന്റെ അപേക്ഷയിൽ പരിമിതമാണ് നാം ഓരോരുത്തരുടെയും യുക്തി അതിനെ യുക്തിക്കു അതീതം എന്ന് പറയും 2 യുക്തിക്കു ചേരുന്നത്. 3 യുക്തി ഹീനം ആയത് . ഇദ്ദേഹത്തിന് അവസാനത്തെ 2 എണ്ണത്തിനെ മാത്രമേ പറയുന്നുള്ളൂ. 1അമത്തെ ചർച്ചക് വിഷയം ആകുന്നില്ല. വിഷയം ആകാൻ സമ്യക് ആയ ചർച്ചക് തയ്യാറാവു. അല്ലാതെ അരമനയുടെ പുറകിൽ നിന്ന് പറയുന്നത് ഒരു യുക്തി വാദിക് ചേരുന്ന പരുപാടി ആണോ.ചിന്തിക്കു?
സംവാദം എന്നത് ഒരു താർക്കീക പരിപാടി മാത്രമാണ് ഇതു തന്നെയാണ് ശങ്കരനും ചെയ്തിട്ടുള്ളത് തക്കിട തരികിട പറഞ്ഞ രക്ഷപ്പെടാൻ അതിൽ സാധിക്കും ചാമി അതിൽ മിടുക്കനും ആണ് ഇതോക്കെ ശരിയല്ലെന്ന് ബോദ്ധ്യം ഉണ്ടെങ്കിൽ സാമി ഇതുപോലെ വിശ്വനാഥൻ്റെ വിഡിയോകൾ എടുത്ത് തെളിയിക്കട്ടെ
Prasanth Appul സ്വാമിക്ക് വേറെ പണിയില്ലെ ഇദേഹത്തിനെ പോലെ പുറകിൽ നിന്നല്ല നേർക്ക് നേർ വരൂ അതല്ലേ വേണ്ടത്. സംവാദം എന്നതിന്റെ അർഥം പഠിക്കു സാർ സമ്യക് ആയ വാദം തുറന്ന എല്ലാ വിധ മാനങ്ങളിൽ നിന്നുള്ള ചർച്ച ആണത്. അല്ലാതെ തകിട തരികിട അല്ല. അങ്ങനെ പറയുന്നത് കേവലം വിവരക്കേട് മാത്രമാണ്.
സാമിക്കും വെറെ പണിയുണ്ടോ ഇങ്ങേര് ഡോക്ടറാണ് എന്തായാലും ഇത് പുറകിൽ നിന്നുള്ള കുത്തൊന്നും അല്ല സാമി പറഞ്ഞതിനെ നേരിട്ട് വിമർശിക്കുകയാണ് സാമിക്ക് വേണമെങ്കിൽ സാമിക്കും ഇത് ചെയ്യാം
മനുസ്മൃതി ദുർവ്യാഖ്യാനം ഇല്ലാതെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Add പ്രാന്ത് പിടിപ്പിക്കും
അടിപൊളി
adipoli