Thank you sir, ഞാൻ നോമ്പ് തുടങ്ങുന്ന സമയത്തും മുറിക്കുന്ന സമയത്ത് 3 ഇത്തപ്പഴം വീതം കഴിക്കാറുണ്ട്. ക്ഷീണവും തളർച്ചയും അനുഭവപ്പെടാറില്ല. കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നു
Quality 1st Ajwa 2. Mejdool 3.Mabroom 4. Anbara 5. Safawi 6. Sukkari 7. Khudri 8. Sagai 9. Zahidi 10. Khalas ഇതില് ഏത് വേണോ ധൈര്യായി കഴിച്ചോ ✨✨✨poliyaa.. ഇവിടെ സൗദി അറേബ്യയിൽ 1 kg ക്ക് എന്തോരം വേണേലും കിട്ടും ✨✨✨ajwa kk rate കുറച്ച് കൂടുതലാ അത് കൂടുതലായി കാണുന്നത് മക്ക, മദീന ഏരിയ യിൽ ആണ്...
Thanks for the video. In case dates not avilable go for palm jaggery, I know 100s of people healthy and without any deceases. If gives to children upto age 12-15 he/she will live without any deceses upto age 70. Just sharing my knowledge to all.
@Jyothi Sithara yes for already diabetic and pre diabetic guys. Of course one can use limited quantity. For children no problem at all. Those kids become too strong and mother's avoid them near side due to pain when kids hands touch during play time etc. Believe me, telling truth. I will give more details if required.
Thank you sir for explaining the importance and benefits of dates .it contains lot of carbohydrates, minerals, sodium, calcium, magnisam, potassium etc. In 30 gm dates there are 81kg calorie of energy is included. Dates helps us from constipation, Cholastrol, heart problems, allergies, cancer, etc. It is rich in fibre, lot of antioxide, less fat, enough of protein, iron content is more and control our haemoglobin, etc. It is good for our eyes because of lot of vitamins include in it. It strengths out muscles and keep away from osteoporosis which we find in ladies after 50s. There are lot of iron content in it so we won,t get pale. It helps us to get good sleep , good skin, in men the sperm count will be more, keep up our weight and helps to have a natural delivery.Thank you sir for all these information's about dates.
ഈന്തപഴത്തിനു ഇത്രയ്‌ധികം ഗുണങ്ങൾ ഉണ്ടന്നു പറഞ്ഞു തന്ന ഡോക്ടർ ക്കു വളരെ വളരെ നന്ദി
നിസ്സാരമായി കണ്ടിരുന്ന ഈന്തപ്പ
ഴത്തിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് അറിയീല്ലായിരുന്നു.നന്ദി ഡോക്ടർ 🙏🙏🙏
ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും
നാട്ടിൽ കിട്ടുന്നത് ഒക്കെ നല്ലത് അല്ല ഗൾഫിൽ നല്ല ക്യൂവാളിറ്റി സാധനം കിട്ടും ഇന്തപഴം പല തരത്തിൽ ഉണ്ട് നല്ലത് തന്നെ
👌👌👌കൊടും തീയിൽ മുളയ്ക്കുന്ന ചൂട് നേ യും തണുപ്പിനെയും ശക്തിയെ ഉഗ്രനാക്കുന്ന അത്യുത്തമ ഔഷാദമാണ്. ദൈവം ബഹുമാനിച്ച no 1. ഔഷദം. 👌👌👌
DR വളരെ നന്ദി ഇത്രയും ഗുണങ്ങൾ ഈന്തപ്പഴത്തിൽ ഉള്ളതു പെതുജനത്തിന്നു പറഞ്ഞു കെടുത്തതിൻ DR ക്ക് ബിഗ് സലൂട്ട്
Good massage
ഇത്രയും ഗുണങ്ങളുണ്ടെന്നറിഞ്ഞില്ല
Thank you sir🌹🌹👍👍
അറിഞ്ഞില്ല, ആരും പറഞ്ഞില്ല. ഇത്രയും ഗുണമുണ്ടെന്ന്.
Music ൻ്റെ volume കുറച്ചാൽ പറയുന്നത് കേൾക്കാൻ കുറച്ചുകൂടി നന്നായിരുന്നു.
നന്ദി ഡോക്ടർ 👏👍🥰😍🙋♀️🌹🌹🌹
നോമ്പ് കാലം .. ഈന്തപ്പഴത്തിൻ്റെ സുവർണ്ണ കാലം.
Thank you sir, ഞാൻ നോമ്പ് തുടങ്ങുന്ന സമയത്തും മുറിക്കുന്ന സമയത്ത് 3 ഇത്തപ്പഴം വീതം കഴിക്കാറുണ്ട്. ക്ഷീണവും തളർച്ചയും അനുഭവപ്പെടാറില്ല. കഴിച്ച് തുടങ്ങുന്നതിന് മുമ്പ് ക്ഷീണം അനുഭവപ്പെടാറുണ്ടായിരുന്നു
വളരെ ഹെൽപ്ഫുൾ ആണ് സാറിന്റെ വീഡിയോസ്, താങ്കൾ ഏത് നാട്ടുകാരനാണ്, തങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉണ്ട്.
Thank you Dr thank you. Valareyere nalla karyagal paranju thannu. God bless you always.
Sir, A well explained educative lesson. Docter I have a doubt whether dates can be consumed by diabetic patients. Hope you may please advise.
Thank you Sir for the valuable information 🙏
Very good information 👍 congratulations to the Dr . for the valuable information. Thank you so much
ഈത്തപ്പഴം ഖുർആൻ എടുത്തു പറഞ്ഞ ഫ്രൂട്ട്സ് ആണ്. ഖുർആനിൽ പറയുന്നത് വെറുതെയല്ല എന്ന് അത് പഠിച്ചവർ പോലും ഓർക്കുന്നില്ല എന്നതാണ് സത്യം
എന്ത് പറഞ്ഞു..ഭൂമി പലക പോലാണെന്നോ
@@Binoyxxx9 th-cam.com/video/hvbJ8Woh8p8/w-d-xo.html
ഞമ്മന്റെ ബുക്കിൽ പറഞ്ഞ താണ്
ഖുർആനിൽ എന്താ പറഞ്ഞത്... കഴിക്കാൻ ആണോ, അതോ വേണ്ടാ എന്നാണോ
ഖുർആൻ ൽ അതു മാത്രമല്ല . അതിൽ പറയുന്ന പോലെ നടന്നാൽ ഒരു നല്ല മനുഷ്യ സ്‌നേഹി ആകുകയും ചെയ്യും
Very useful information dr. Thanks a lot 🙏🏻😍🌹
ഈന്തപ്പഴം(കാരക്ക) കഴിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്..
ദിവസം കൂടുതൽ കഴിക്കുന്നത് ദോഷം ഉണ്ടാവുമോ
Sir sugar ullavark kazhikkamo sir pls reply
ഷുഗർ കുടു മോ
Thank you sir, good morning ❤❤❤
Good information thank you
Very valuable information 👍
നന്ദി 🙏
Diabetic patients nu kazhikkamo Dr. Please reply.
Quality 1st Ajwa
2. Mejdool
3.Mabroom
4. Anbara
5. Safawi
6. Sukkari
7. Khudri
8. Sagai
9. Zahidi
10. Khalas
ഇതില് ഏത് വേണോ ധൈര്യായി കഴിച്ചോ ✨✨✨poliyaa.. ഇവിടെ സൗദി അറേബ്യയിൽ 1 kg ക്ക് എന്തോരം വേണേലും കിട്ടും ✨✨✨ajwa kk rate കുറച്ച് കൂടുതലാ അത് കൂടുതലായി കാണുന്നത് മക്ക, മദീന ഏരിയ യിൽ ആണ്...
Vry useful information Sir.
How many dates can we take daily?
Dr. Thank you for the information. You did not mention about diebetic patients.
Dr Almond നെ കുറിച് ഒരു topic ഇടൂ
Sugar patients കഴിക്കാമോ... ഉണ്ടെങ്കിൽ how much nos.... Per day.... Waiting for good answers
Can consume 3 dates before bed time, after soaking in water for an hour.
Thank you for your valuable support
Caviar നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ
Thank You DOCTOR for the detailed explanation 🙏🏻🙏🏻🙏🏻💚💚💚👏👏👏👍👍👍🌹
My pleasure
Thank you Doctor 👍💕
ദിവസം എത്ര എണ്ണം കഴിക്കണം.. ചൂസ് ആക്കി.. രാവിലെ വെറും വയറ്റിൽ കഴിക്കാമോ..
സൂപ്പർ dr sir
Thank you so much Dr.For me Hb low akunnundu.
Pregnancy time il kazhikkunnath kondu problem undo?
Kunjungalk eppo muthal kodukkam?
How does it affects diabetic patients? This is a topic much debated. Please tell us about this.
Kidni.stonullavare.kazikkamo.dr
Thank you Doctor
Prameham undavuo
💚മാഷാഅല്ലാഹ് 💚
Good information, thank you Dr..
Very good message doctor
Thanks Doctor God Bless All
Dua molusee 🌹🌹
So nice of you
Thank you dr
Diabetic patientsnu kazhikkan pattumo
Nalla useful aaya video aayirunnu sir. Thank you
Namasthe Dr. Suger patient nu kaxhikkan pattumo. Suger increase cheyyille.
Thanks for information
സൂപ്പർ
Doctor daily എത്ര എണ്ണം കഴിക്കണം
Night duty ഉള്ളവർക്കു നല്ലതാണോ ഇപ്പോൾ കഴിക്കുന്ന അഹ്ന് നല്ലത് dry dates ahno nallath
Shuger rogamullaver kazhikkan pattumo Dr
Sugar problem ഉള്ളവർക്ക്കഴിക്കാമോ
മാഷാ അല്ലാഹ് 🤲🏻🌹🌹🌹❤️❤️❤️❤️✨✨✨✨
ഖുജൂർ അല്ല 🕺🏻🕺🏻
Thanks for the video. In case dates not avilable go for palm jaggery, I know 100s of people healthy and without any deceases. If gives to children upto age 12-15 he/she will live without any deceses upto age 70. Just sharing my knowledge to all.
@Jyothi Sithara yes for already diabetic and pre diabetic guys. Of course one can use limited quantity. For children no problem at all. Those kids become too strong and mother's avoid them near side due to pain when kids hands touch during play time etc. Believe me, telling truth. I will give more details if required.
@Jyothi Sithara pls read as no for diabetic. Wrongly said yes.
Thanks a lot sir🙏🏼🙏
But the process of making jaggery is very unhygienic.
Liver cirhhosis patientsinu dates kazhikkamo sir?
🅞︎🅣︎𝕥🅞︎🅣︎💕
Good ഇൻഫർമേഷൻ 🥰🌹👍
Thank you Dr🌹
Thanks doctor 👍 🙏
Dr atra annam kayikanam
Shugar ullavarku eendappazham kazhikkumbol enthekilum kuzhappam undo Plz replay tharumo Doctor
Good information👌🙏🙏
Sir ourayiram asheervadanangal❤❤❤❤❤❤❤❤❤❤🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
What about Diabetic patients
Sir what about sugar patients.please reply
Thank you sir for explaining the importance and benefits of dates .it contains lot of carbohydrates, minerals, sodium, calcium, magnisam, potassium etc. In 30 gm dates there are 81kg calorie of energy is included. Dates helps us from constipation, Cholastrol, heart problems, allergies, cancer, etc. It is rich in fibre, lot of antioxide, less fat, enough of protein, iron content is more and control our haemoglobin, etc. It is good for our eyes because of lot of vitamins include in it. It strengths out muscles and keep away from osteoporosis which we find in ladies after 50s. There are lot of iron content in it so we won,t get pale. It helps us to get good sleep , good skin, in men the sperm count will be more, keep up our weight and helps to have a natural delivery.Thank you sir for all these information's about dates.
God is great..
How carefully he created it...
All praise is 4 him
@@ansalnashefeek4204 hji
Ujml
A\aaaaaaaaaaaa\
Very good dr thanks
Excellent dr 👌
thank you doctcr😍😍
മധുരം ഉപേക്ഷിക്കുമ്പോൾ ഈത്തപ്പഴം കഴിക്കാൻ കഴിയുമോ
നങ്ങൾക് സുന്നത് ആണ് ഈത്തപ്പഴം കഴിക്കുന്നത് 🥰🥰🥰
Thanks doctor
Very good Message
മാഷാ അല്ലാഹ്
What about diabetic and dates
Do you prefer any special time to eat date like morning or night
മാഷാ അള്ളാ മാഷാ അള്ളാ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
Day 2 ennam pattukayollu???
ഇന്തപഴം പല ടൈപ് ഉണ്ട് നല്ലത് വാങ്ങി കഴിക്കണം വില കൂടുതൽ ആയിരിക്കും ഗുണം കിട്ടും
Sugar ullavarku kazhikamo sir
Eth tymil kazhikkanam ennundo ?
Masha Allah ❤️
താങ്ക്സ് ഡോക്ടർ സർ 🙏
Liver fat ullavar kazhikkkan padundo
Shugar ullavar eendappazham kazhikkamo
ഈത്തപ്പഴം.. പ്രമേഹ. രോഗികൾക്.. നല്ലത് ആണ്
നമസ്കാരം dr
How about diabetic and mild diabetic patients, can they eat ? And how many would be safe to take in a day ?
Good. May God bless you Dr., ( better to avoid background music ).
Hai Doc
Heart attack vannu medicine kazhikkunnavark kazhikkamo?
Good 👍
ഈത്തപഴം തേനിൽ കുതിർത്ത് കഴിച്ചാലുള്ള ഗുണം എന്താണ് Dr. ഞാൻ ദിവസവും കഴിയുന്നുണ്ട്. ഷുഗറും കൊളസ്റ്ററോളും ഇല്ല.
Sugar ഉള്ളവർക്കു കഴിക്കാമോ അത് പറഞ്ഞില്ല
very good
Njan daily kazhikum
ഈ മത ഗ്രന്ഥങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്തന്നെ ഇതിൻ്റെ ഔഷധ ഗുണങ്ങൾ കണ്ട് പിടിച്ചിരുന്നു
Sir mint leaves daily use cheithalulla benefits n side effects paranju tharumo??
വെയ്റ്റ് കൂട്ടാൻ ശുഷ്ക്കശരീരപ്രകൃതിയായവർ എത്ര എണ്ണം വീതം ദിവസം കഴിക്കണം?
Dear doctor, will it aggrevate hemorroid.
No reduces