ഒരു *_Fast melody_* ആയിട്ട് പോലും എത്ര അക്ഷര സ്ഫുടതയോടെയാണ് പാടുന്നത്. 👌 കാലമെത്ര കഴിഞ്ഞാലും ഇവരുടെ തട്ട് താണു തന്നെ ഇരിക്കും.. 👍 *ദാസേട്ടൻ* - *ചിത്ര* *ചേച്ചി* .. ❤️❤️
ഞാൻ പണ്ട് വല്യേട്ടൻ സിനിമ കാണുബോൾ ഈ പാട്ടിന് വേണ്ടി കാത്തിരിക്കും പിന്നെയാണ് അറിഞ്ഞത് സിനിമയുടെ ലങ്ങ്ത് കൂടിയ കാരണം ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് 😭😭😭😭
ഈ song ന്റെ first ആ സീതാകല്ല്യാണ tone കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ശോഭന വീട്ടിലേക്ക് കൂട്ടി കൊണ്ടു വരുന്ന സീനിൽ നിലവിളക്ക് പിടിച്ചു കേറി പോകുമ്പോൾ അവർ എല്ലാവരും ഈ സീതാകല്ല്യാണ ഈ സംഗതി പാടുന്നുണ്ട് അപ്പോൾ അതിന് ശേഷം ഇക്കയും ശോഭനയും ആയിഉള്ള duet song ആയി shoot ചെയ്യാൻ ഉദ്ദേശിച്ച ആയിരിക്കണം ഈ പാട്ട് film ഇനി കാണുമ്പോൾ ഒന്ന് ശ്രെദ്ധിച്ചാൽ മനസിലാവും അതേ പോലെ തന്നെ നരസിംഹം ത്തിലെ ഒരു song ഉണ്ട്
സിനിമയിൽ ഇല്ലാത്ത രണ്ടു മനോഹര ഗാനങ്ങൾ 1- നെറ്റി മേലേ പൊട്ടിട്ടാലും 2- അറുപത് തിരി ഇട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ..... മോഹൻ സിതാര പോളി അല്ലേ,M jayachandran ്ന് ഒക്കെ കൊടുക്കുന്ന ചാൻസ് ഇങ്ങേർക്ക് കൊടുത്തിരുന്നു എങ്കിൽ ഇതുപോലെ മനോഹര പാട്ടുകൾ ഇനിയും കിട്ടിയേനെ
പാട്ടിൽ ദാസേട്ടന്റെ വോയിസ് മോഡുലേഷൻ കേൾക്കുമ്പോൾ മനോജ് K ജയന്റെ characterഉം പൂർണിമയുടെ characterum കൂടി പാടി അഭിനയിക്കാൻ വേണ്ടി ഉണ്ടാക്കിയ പാട്ട് പോലെ തോന്നുന്നു.... Third പേഴ്സൺ ആണ് വരികളിലെ വർണ്ണനകളിൽ അധികവും...
മോഹൻ സിതാര ഇനിയും ഇതുപോലുള്ള ഈണങ്ങൾ നൽകാൻ കഴിവുള്ള സംഗീതസംവിധായകൻ 😍😍😍😍അവസരങ്ങൾ നൽകുന്നില്ല 😭😭😭😭
അത് പോലെ വിദ്യാസഗറും
BB
പഴയ സിനിമകൾക്ക് ഇവരെഎല്ലാം ഉൾക്കൊള്ളാനുള്ള ഒരു റേഞ്ച് ഉടായിരുന്നു ഇന്ന് അതില്ല
ഇന്ന് ന്യൂജൻ സംവിധായകരുടെ സിനിമകളിൽ പാട്ടുതന്നെ ഇല്ല..
@@sreeragssu ഉണ്ടേൽ തന്നെ അതിനങ്ങനെ താളമൊന്നും വേണ്ട
അന്നും ഇന്നുംമറക്കാൻ പറ്റാത്ത മമ്മൂക്കയുടെ മറ്റൊരു മാസ്സ് കഥാപാത്രം
🔥🔥🔥🔥🔥🔥🔥🔥
*അറയ്ക്കൽ മാധവനുണ്ണി*
ആരൊക്കെ 2024.. ൽ👍👍👍
😢😢😢😢😢😢😢😢❤❤❤
നെറ്റിമേലേ പൊട്ടിട്ടാലും തഞ്ചാവൂർ പട്ടു ചുറ്റി പൂവച്ചാലും (2)
മംഗളപ്പൂ പൂക്കും മാറിൽ നിലാവിൻ ചന്ദനപ്പൂച്ചാന്തിട്ടാലും
ഈ ശംഖുതോൽക്കും മണിക്കഴുത്തിൽ-
ചാർത്താം ചന്ദ്രകാന്തമണിത്താലി......
ഈ പത്മരാഗപ്പടവിലെ പനിനീർപ്പൂവേ......
(നെറ്റിമേലേ....................ചാന്തിട്ടാലും)
മനസ്സിന്റെ മണിപ്പന്തലിൽ നിലാവിൻ മറക്കുട മുഖം മറച്ചും
വലതുകാൽ ചുവടു വച്ചും കിനാവിൽ കൊലുസ്സിന്റെ കുളിർ കൊഞ്ചിച്ചും
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ
അടിവെച്ചു നടക്കുന്നോരരയന്നമേ....
ആനന്ദഭൈരവി സ്വരരാഗമേ....(2)
നീ ഉഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ......
(നെറ്റിമേലേ....................ചാന്തിട്ടാലും)
പനങ്കുലച്ചുരുൾമുടിയിൽ വസന്തം മണിമുല്ലക്കുടം കമിഴ്ത്തും
പവിഴപ്പൂ അണിക്കയ്യിൽ വിലോലം വളയിട്ടു ചമഞ്ഞൊരുക്കും
നീ നവവധുവായ് വന്നെത്തുമ്പോൾ വിരിയും പൗർണ്ണമി.......
ഇടനെഞ്ചിൽത്തുടിയ്ക്കുന്ന തംബുരുവും-
ഇരിപ്പടമൊരുക്കുന്ന താമരയും....(2)
നിന്നെ സുമധുര സരസ്വതീ രൂപമാക്കുന്നൂ....
(നെറ്റിമേലേ....................ചാന്തിട്ടാലും
❤️❤️
Thanks
😍😍
❤️
Thank you
❤❤❤❤Thankyou
ആദ്യം ആയിട്ട് ഇൻസ്റ്റയിൽ കണ്ട് ഈ പാട്ടു കേൾക്കാൻ തിരഞ്ഞു വന്നു. Nice song, nice voice ❤🔥❤🔥
💯💯
ഒരു *_Fast melody_* ആയിട്ട് പോലും എത്ര അക്ഷര സ്ഫുടതയോടെയാണ് പാടുന്നത്. 👌
കാലമെത്ര കഴിഞ്ഞാലും ഇവരുടെ തട്ട് താണു തന്നെ ഇരിക്കും.. 👍
*ദാസേട്ടൻ* - *ചിത്ര* *ചേച്ചി* .. ❤️❤️
💯
Yes
👏👏👏👏
Sathiyam
സിനിമയിൽ ഈ ഗാനങ്ങൾ കൂടി വേണമായിരുന്നു.. സിനിമയിൽ ഇല്ലെങ്കിലും എല്ലാ പാട്ടുകളും ഹിറ്റായി 😍
Yes
Mammukka shobhanachechiyumulla combo song ❤❤❤❤
വൃത് ക്‌സിന് സിവിബ്വൻ സ്‌സി
@@blackman2015 q
@@vijeshvijayan2992 1
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോൾ തെളിയും ദീപങ്ങൾ... ❤️❤️
അടിവെച്ചു നടക്കുന്നോരരയന്നമേ....
ആനന്ദഭൈരവി സ്വരരാഗമേ....
നീയുഷസ്സിന്റെ മണിച്ചെപ്പിൽ മകരമഞ്ഞല്ലേ....🥰
ആ വരികൾ കേൾക്കാൻ ആണ് ഞാൻ ഈ പാട്ടുകൾ കേൾക്കുന്നത് 🥰
@@anitha2081 😁🥰💓
ഈ പാട്ടിന്റെ ആത്മാവ് ഈ വരികൾ ആണ് 😊❤️
ഗിരീഷേട്ടാ നിങ്ങൾക്കു പകരം മറ്റൊരാൾ അതത്ര എളുപ്പമല്ല...🙁
Miss you gireeshetta 💔
❤
👍❤️
Yes
❤️❤️❤️❤️
😊😊😊😊a
സിനിമയിൽ ഇല്ലെങ്കിലും, മറ്റ് ഗാനങ്ങളോടൊപ്പം ഈ പാട്ടും ഹിറ്റായി
ഈ സിനിമയിൽ ഈ പാടുകൂടി വേണം ആയിരുന്നു ആഗ്രഹിക്കുന്നവരുണ്ടോ 😍
Illa
Appo illeee
@@rejeeshkannan3694 ilyaaa
സിനിമയിൽ ഇല്ലാത്ത മറ്റൊരു അതിമനോഹര ഗാനം കൂടി ഉണ്ട്
"അറുപത് തിരിയിട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ"........🎶🎶🎶🎶❤️
Yes bro
അറുപത് തിരിയിട്ട വിളക്കുകള്‍,
നെറ്റിമേലേ പൊട്ടിട്ടാലും
വല്യേട്ടന്‍ സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ2 മനോഹര ഗാനങ്ങള്‍ ♥
നരസിംഹം താണ്ടവം തുടങ്ങിയ ഷാജി കൈലാസ് സിനിമകളിലും കുറെ പാട്ടുകൾ സിനിമയിൽ ഇല്ല
ഷാജിക്ക് പാട്ടു എടുക്കാൻ അറിയില്ല
@@jenharjennu2258 തണ്ഡവത്തിൽ പാട്ടുകൾ ടി. വി യിൽ കാണിച്ചിട്ടുണ്ടായിരുന്നു പണ്ട്. ഐറ്റം സോങ് ആണ് പലതും അത് delete ചെയ്തതാണ്.
ഇതിൽ തന്നെ സ്മരാമി വൈഷ്ണവ ചാരുമൂർത്തെ എന്ന പാട്ട് കൂടി ഉണ്ട് അതും പൂർണ്ണമായും ഉൾപ്പെടുത്തില്ല
3പാട്ട് ഇല്ല
നാട്ടിലെ അമ്പലത്തിൽ ഷഷ്ഠി നടക്കുമ്പോൾ ഞങ്ങൾ കൊണ്ട്പോയ പൂരത്തിൽ ഈ പാട്ട് (നാദസ്വരം ) പാടിയത് ഇപ്പോഴും ഓർക്കുന്നു. മോഹൻ സിത്താരയുടെ നാട്ടുകാരൻ
എന്താണീ ഷഷ്ടി. പൂരം എങ്ങിനെ ആണ് കൊണ്ടുപോകുക.. ഒന്നും മനസ്സിലാവുന്നില്ല...
@@hvk3929 നാദസ്വരത്തിൽ പാട്ടുകൾ പാടലോ
എന്റെ ഫേവറേറ്റ് മ്യൂസിക് ഡയറക്ടർസ് എസ് പി വെങ്കിട്ഷ്, ജോൺസൺ മാഷ്, രവിദ്രൻ മാഷ്, യൂസുഫ് അലി കച്ചേരി, മോഹൻ സിത്തര, വിദ്യ സാഗർ, ❤️❤️❤️❤️❤️❤️
ഞാൻ പണ്ട് വല്യേട്ടൻ സിനിമ കാണുബോൾ ഈ പാട്ടിന് വേണ്ടി കാത്തിരിക്കും പിന്നെയാണ് അറിഞ്ഞത് സിനിമയുടെ ലങ്ങ്ത് കൂടിയ കാരണം ഈ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് 😭😭😭😭
Njanum..... 😇😍😍
Chumma athinekal mossam seanughal undu athil shaji khailas songs edukaan istamilla
മോഹൻസിതരാ ❤️ ഗിരീഷ് പുത്തഞ്ചേരി
പടത്തിൽ ഇല്ലെങ്കിലും ഒരു കാലഘട്ടത്തിൽ ഉത്സവപറമ്പിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു
ഈ song ന്റെ first ആ സീതാകല്ല്യാണ tone കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് ശോഭന വീട്ടിലേക്ക് കൂട്ടി കൊണ്ടു വരുന്ന സീനിൽ നിലവിളക്ക് പിടിച്ചു കേറി പോകുമ്പോൾ അവർ എല്ലാവരും ഈ സീതാകല്ല്യാണ ഈ സംഗതി പാടുന്നുണ്ട് അപ്പോൾ അതിന് ശേഷം ഇക്കയും ശോഭനയും ആയിഉള്ള duet song ആയി shoot ചെയ്യാൻ ഉദ്ദേശിച്ച ആയിരിക്കണം ഈ പാട്ട് film ഇനി കാണുമ്പോൾ ഒന്ന് ശ്രെദ്ധിച്ചാൽ മനസിലാവും അതേ പോലെ തന്നെ നരസിംഹം ത്തിലെ ഒരു song ഉണ്ട്
Song delete cheith kalanjath aanu ... Theatre il kanditund....Sobhana, mammotty duet song aanu
അതാണ് സീൻ 👍🏻👍🏻👍🏻
നരസിംഹത്തിൽ ആരോടും ഒന്നും മിണ്ടാതെ aa പാട്ടല്ലേ
@@Vishnuomkar95 not yet visualised
ആനന്ദ ഭൈരവി രാഗത്തിലെ നല്ലൊരു പാട്ട് ദാസ്സേട്ടൻ ചിത്ര ചേച്ചി ❤️❤️❤️😘😘
ഈ പാട്ട് സിനിമയിൽ ഇല്ല. അതുകൊണ്ട് ഇത് ഏതെങ്കിലും പുതിയ സിനിമയിൽ ചിത്രീകരിക്കണം എന്നുള്ളവർ like ചെയ്യുക
ഇന്നത്തെ ഉടായിപ്പ് സിനിമകളിൽ ഇങ്ങനെയുള്ള നിലവാരത്തിലുള്ള പാട്ടുകൾ എങ്ങിനെ യോജിക്കും.....😯
@@sivarajans9406 paranjath sathyam
@@sivarajans9406 പണി അറിയാവുന്ന ആളുകൾ വിട്ടു പിരിഞ്ഞുകൊണ്ടിരിക്കുന്നു...ഇപ്പോൾ അറിയാത്തവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു
@@sivarajans9406 😂😂😂😂😂സത്യം
2022 ലും ഇത്രയും ഫ്രഷ് ഫീൽ നൽകുന്ന പാട്ട് ❤️
2023
Girish puthancheri sirnte pattukal okk mass anu poli anu..💖💖💖🎶🎶🎵🎵📝✒🎶💕💕💕
ശോഭന വീട്ടിൽ വന്നു കയറുന്ന സീൻ നേരെ ഈ ഗാനത്തിലേക്കായിരുന്നു പോകേണ്ടത്. But cut ചെയ്തു. ആ സംവിധായകന്റെ ഒരു വികല സംഗീത ബോധമില്ലായ്മ
മനോഹരമായ ഗാനം. സിനിമയിൽ ഈ ഗാനം ഉൾപെടുത്തിയില്ല.
ശോഭനയുമായി മമ്മൂട്ടിയുടെ ഒരു സൂപ്പർ സോംഗ്..അതാണ് സംവിധായകൻ ഇല്ലാതാക്കിയത്
ഈ പാട്ടിന്റെ ലാസ്റ്റ് ശ്രദ്ധിച്ചാൽ മനസിലാകും മോഹൻ സിതാര സാറിന്റെ Greatest graph.....👌👍🙏
സത്യമാണ് bro
തീച്ചയായും വേണമായിരുന്നു 💝💝💝
ഗിരീഷ് ഏട്ടൻ മാജിക് 🎉🎉❤❤
ഈ പാട്ട് കേൾക്കുമ്പോൾ തോന്നുന്നത് മോഹൻ സിതാര എന്ന സഗീത സംവിദായകന്റെ റേഞ്ച് എത്രത്തോളം ഉണ്ട് എന്നാണ്
Super
Correct 💯
മോഹൻ സിതാര വളരെ മിടുക്കൻ തന്നെയാണ്. ഇന്നും നല്ലൊരു subject കൊടുത്താൽ അങ്ങേരു പൊളിക്കും
Mazhavillu roja range undu
👏👏👏👏
വല്ലെട്ടനിൽ ഈ പാട്ടും മഹാസമുദ്രത്തിലെ മാനമിഴിപ്പൂവും സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവരാരൊക്കെ
സിനിമയിൽ ഇല്ലാത്ത രണ്ടു മനോഹര ഗാനങ്ങൾ
1- നെറ്റി മേലേ പൊട്ടിട്ടാലും
2- അറുപത് തിരി ഇട്ട വിളക്കുകൾ തെളിയുന്നു മിഴിയിൽ നിൻ മിഴിയിൽ.....
മോഹൻ സിതാര പോളി അല്ലേ,M jayachandran ്ന് ഒക്കെ കൊടുക്കുന്ന ചാൻസ് ഇങ്ങേർക്ക് കൊടുത്തിരുന്നു എങ്കിൽ ഇതുപോലെ മനോഹര പാട്ടുകൾ ഇനിയും കിട്ടിയേനെ
മോഹൻ സിത്താരാ ഗിരീഷ് പുത്തഞ്ചേരി ❤❤❤❤❤
നല്ല song ഈ പാട്ടും സിനിമയിൽ വേണമായിരുന്നു ❤️
2024il eee song kelkkunnaver undoo....❤
പെരിന്തൽമണ്ണ കെ സി മുവീസിൽ ഞങ്ങൾ ആർമാദിച്ച സിനിമ... അറക്കൽ മാധവനുണ്ണി... കെ സി യിൽ കണ്ടവർ ലൈക് അടിക്കൂ 😍😍
ഗിരീഷേട്ട നിങ്ങൾ ഉണ്ടായിരുന്നെങ്കിൽ ❤❤❤❤
Filmil ellathath kashtavayipoi..dasetan Chitra chechy combination nice song❤️
Adipoli song ee paatum koodi cinemayil venamayirunnu
പാട്ടിൽ ദാസേട്ടന്റെ വോയിസ് മോഡുലേഷൻ കേൾക്കുമ്പോൾ മനോജ് K ജയന്റെ characterഉം പൂർണിമയുടെ characterum കൂടി പാടി അഭിനയിക്കാൻ വേണ്ടി ഉണ്ടാക്കിയ പാട്ട് പോലെ തോന്നുന്നു.... Third പേഴ്സൺ ആണ് വരികളിലെ വർണ്ണനകളിൽ അധികവും...
ഇത് മമ്മുക്കക്കും ശോഭനനക്കും ആണ്. അവർ കേറി വരുന്ന scene കഴിഞ്ഞാൽ ഈ ഗാനം വേണ്ടത്
ഒരു ആഘോഷം പോലെ
അതേ..
ചിത്രച്ചേച്ചി സൗണ്ട് 😍😍😍
മോഹന സിത്താർ ......❤
മോഹൻ സിത്താര എന്താ ഇഷ്ട്ടം .....❤
Ee song composing poliyaanu 🔥🔥🔥🔥
2000 ത്തിൽ ഓണത്തിന് ബാംഗ്ലൂർ M E G sapper തീയറ്ററിൽ കണ്ട സിനിമ 🙏🙏🙏
3.29 onwards 🔥🔥 highly creative🤩🤩
Mohan Sithara ❤
ചിത്ര ചേച്ചി ❤️
അറക്കൽ മാധവനുണ്ണി 🔥
ഞാൻ 2023ഇൽ ആ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്.. So നൈസ്.
🙌
90 kidzz vare ullavar mathram anu eee songs search chyyu
I born on 2005 mahn
2007 😍🙌
2010 aanu njan
2008❤
ഇക്ക 💞🔥
Gireesh puthencherry❤️❤️❤️❤️❤️❤️❤️❤️❤️
Best song in valiyattan ❤️❤️❤️
After reels arelum😂
unde unde
😂
മോഹൻ സിതാര ❤❤❤
Gireesh puthancheri❤️Mohan sithara
One and only.. Yesu das ❤️❤️
2:39 ❤
2023il kelkunnavar undoo...😍
Super.. mohan sithra sir
Super song eni ethupole oru song undavilla...
സൂപ്പർ സോങ്
Yes my fevrit song
വല്ല്യേട്ടൻ❤️
ഈ ഗാനം ❤️
Puthenchery+sithra=💞💞💞🎶🎶🎶🎶
തിരുവാലി റോജ തിയേറ്റർ ഓർമ വരുന്നു 🥰🥰🥰
Mohan sithara 🤗❤️
Vichu♥️♥️♥️
2:31 ❤Fav
Vallyettan song 👍👍❤️❤️
10/12/24
Gireeshettan❤
Mammookka❤️❤️
2:31 🫡heare comes.....📈🥰❤️🎶💥
സിനിമയിൽ നിന്ന് ഒഴിവാക്കിയ പാട്ട് ! 😚😑
ഈ പാട്ട് shoot cheythino
@@jenharjennu2258 Yട
Sound of dasettan 💯♥️
Mammotty vallyettan uyir
തനി വള്ളുവനാടൻ Move
Fvrt song🥰
Super song 😍
Evideyo tune kettapole.
Super
ചിത്രഠ.വല്ല്യേട്ടൻ (2000)
ഗാനഠ.നെറ്റിമേലേ പൊട്ടിട്ടാലുഠ
രചന.ഗിരിഷ് പുത്തൻചേരി
സഠഗീതഠ.മോഹൻ സിത്താര
പാടിയത് യേശുദാസ്, കെ എസ് ചിത്ര
നിർമ്മാണഠ.അനിൽ അമ്പലക്കര ബൈജു അമ്പലക്കര
സഠവിധാനഠ.ഷാജി കൈലാസ്
Super song
2022ൽ കേൾക്കുന്നവർ ഉണ്ടോ
Mamookka😘
Supper song🥰
❣️
Manasil nostalgia ഉള്ളവർ 2024 വരും ആരൊക്കെ
💖💖
Ottakathe thattikko tone alle ithu?
2:31 മുതൽ 👌🏻💙💙💙💙💙🎵🎵🎵🎵🎵
I 👍 it
I ❤ it
സിനിമയിൽ ഈ പാട്ടില്ല പിന്നെ എന്തിനാ ഇവര് ഈ പാട്ട് ഉണ്ടാക്കിയെ🙄🤔
👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Songs
❤️
തീയേറ്ററിൽ പടം ഓടികൊണ്ടിരിക്കുമ്പോഴും കൈരളി tv യിൽ ഇട്ട പടമാ
😂
Nostu ❤
Puthancherii❤❤jinn
💖😍😍💖
Wht a nice song
മോഹൻസിതാര is great
Yes
ഇത് ഒരു ലാലേട്ടൻ സിനിമയിൽ visual ചെയ്താൽ കലക്കും 😛
👌👌