എന്ത് മനോഹരമായ കാലം (2005 - 2006). ആ കാലത്തേക്ക് ഒരു പോക്ക് ഉണ്ടായെങ്കിൽ എന്റെ നഷ്ടപ്പെട്ട ബാല്യം . വടക്കുംനാഥനിലെ എല്ലാ പാട്ടുകളും എന്ത് feel ആണ് കേൾക്കാൻ💞💞💞
കഥയിലോ തിരക്കഥയിലോ എന്നതിലുപരി പാട്ടുകൾ കൊണ്ട് വിസ്മയം തീർത്ത സിനിമ "വടക്കും നാഥൻ". വരികൾ എഴുതിയ ഗിരീഷേട്ടനും ഈണം നൽകിയ രവീന്ദ്രൻ മാഷിനും ഒരു പാട് നന്ദി. പയ്യന്നൂർ രാജധാനി തിയേറ്ററിൽ നിന്നും കണ്ട സിനിമ.
ഇതൊക്കെയാണ് സിനിമ. പാടം, . കുളം,കാവുകൾ, സാഹിത്യം,പഴയ തറവാട്, കൂട്ടുകുടുംബം, ശുദ്ധ വള്ളുവനാടൻ മലയാളം.ഇതെല്ലാം ചേർന്ന നിഷ്കളങ്കമാർന്ന കഥയും കഥാപാത്രങ്ങളും, നല്ല പാട്ടുകൾ, അംബാസിഡർ കാർ, മികച്ച സംഗീത സംവിധായകരും, പ്രഗത്ഭരായ നടന വിസ്മയങ്ങളും. ഇത്തരത്തിലുള്ള സിനിമകളാണ് നമ്മുടെ കേരളീയ പാരമ്പര്യത്തെ വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നത്.. ഇതെല്ലാം കാണുമ്പോൾ, കേൾക്കുമ്പോൾ എന്ധെന്നില്ലാത്ത കൌതുകമാണ് എനിക്ക്. നമ്മുടെ ഇന്നത്തെ കാലത്തെ സിനിമകൾ വെറിയ്റ്റി തേടിപോകുമ്പോൾ ഇതെല്ലാം മറന്നുപോവുകയാണ് പതിവ്. ഇനിയും ഇതുപോലുള്ള കഥകളും, കലാകാരന്മാരുo കഥാപാത്രങ്ങളും ഉണ്ടാവട്ടെയെന്ന് വിശ്വസിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇദ്ദേഹത്തെ പോലുള്ള മഹാന്മാർ ഉണ്ടാകുമോ.. എന്നതിലാണ് സംശയം. നന്ദി ഗിരീഷേട്ടാ expecially raveendran sir.. thanks a lot.. 😍😘😊
മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും, ഇഷ്ടപ്പെടുന്നതും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളായിരിക്കും..... എന്തോ ഇഷ്ടമാണ് എല്ലാ പാട്ടുകളും 👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
*_ആരൊക്കെ ഉണ്ട് മുതുക്കളെ കോറോണയായിട്ട് വീട്ടിൽ ഇരുന്നാസമയത്തും കേൾക്കുന്നവർ അല്ലേലും..എംജി സാർ പാടുന്നത് നല്ല ഈണവും ഹിറ്റും അല്ലെ കേൾക്കാൻ എന്താ ഫിൽ 😍♥️😍😍♥️♥️♥️♥️👍_*
പദ്മ പ്രിയ...❤❤. ഒരു ഇടവേളക്ക് ശേഷം ഒരു അന്യ ഭാഷക്കാരി മലയാളത്തിൽ മലയാള നായികമാരെ വെല്ലുന്ന ലുക്കും അഭിനയ മികവും കാഴ്ച്ച വെച്ച കാലഘട്ടം... എന്നെന്നും പ്രിയ നായിക ♥️♥️♥️
Yente mone ee paattu kandappo entho oru positive energy feel cheytha pole prathyekich mg chettante pattum onnum parayan pattunnilla oru vallatha voice aanu ho oru rakshayilla.
പണ്ട് ആദ്യം ഈ സിനിമകണ്ടപ്പോൾ പാട്ടുകളെല്ലാതെ വേറൊന്നും മനസിലായിട്ടില്ല ലാലേട്ടൻ എന്തൊക്കെയാ പറയുന്നേ എന്നായിരുന്നു ചിന്തിക്കാർ but കുറേക്കാലം കഴിഞ്ഞു വീണ്ടും കണ്ടപോലാണ് മനസിലായത് ലാലേട്ടൻ ഒരു വിസ്മയ അവതാരം തന്നെയാണ് ഒപ്പം രവീന്ദ്ര നാദവും വേറെന്ത് വേണം
@@arunnalloor6778 മാഷ് അവസാനം പ്രവർത്തിച്ച സിനിമ വടക്കുംനാഥൻ ആണെന്നു തോന്നുന്നു. മാഷിന്റെ പഴയ ചില പാട്ടുകൾ ഓർക്കസ്ട്രേഷൻ മാറ്റി ചെയ്തതാണ് കളഭത്തിലെ പാട്ടുകൾ. മാഷിന്റെ മരണശേഷം രാജാമണിയാണ് പാട്ടുകൾ റെക്കോർഡ് ചെയ്തത്. രവീന്ദ്രൻ മാഷിന്റെ പേരിൽ അവസാനം പുറത്തു വന്ന ചിത്രം 'ആട്ടക്കഥ(2013)' ആണ്.
3 ആം ക്ലാസ് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ . ടിവി പ്രോഗ്രാം മുകളിലും അധിക കല്യാണ കേസെറ്റുകളിലും നിറഞ്ഞു നിന്ന പാട്ട്. ഇത് എപ്പോൾ കേട്ടാലും മതി വരാത്ത പാട്ട്. ലാലേട്ടൻന്റെ അധിക സിനിമയിലും എംജി ശ്രീകുമാർ സർന്റെ പാട്ടു നല്ല കോംബോ ആണ്
2006 ല്‍ രസതന്ത്രം സൂപ്പര്‍ ഹിറ്റ് ആയതിന് ശേഷം റിലീസ് ആയ മോഹന്‍ലാല്‍ സിനിമ .. 2006 ലെ വെക്കേഷന്‍ കാലം.. രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പിറന്ന ഈ സിനിമയിലെ എല്ലാ പാട്ടുകളും എവര്‍ഗ്രീന്‍ ♥
പദ്മപ്രിയ സൗന്ദര്യം കൊണ്ടല്ല പിടിച്ചു നിന്നത്.. ഏത് റോളും ചെയ്യാൻ പാകമായ അവരുടെ ശരീര ഘടനയും സ്വാഭാവിക അഭിനയവും ആണ്... കാവ്യായേക്കാൾ മുകളിൽ ആണ് അഭിനയം പദ്മപ്രിയക്ക്
ഓഡിയോ ഇറങ്ങിയിട്ട് വളരെ നാൾ കഴിഞ്ഞിട്ടാണ് ഈ ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോസ് ഇറങ്ങിയത്. എന്തൊരു കാത്തിരിപ്പായിരുന്നു അത് 😔 പിന്നെ റിലീസ് സമയത്ത് എല്ലാ വീഡിയോ സോങ്ങുകളും മലവെള്ളപ്പാച്ചിൽ പോലെ ഒറ്റയിറക്കം 🥰
പണ്ടത്തെ എല്ലാ കല്യാണ വിഡിയോയിലും കയറാൻ വിധിക പെട്ട പാട്ട്........ 😍😍
ശെരിയാണ്
@@shafna1085 Ithil Sona nair cinemayil undo?
@@ക്ലീൻ്റ്ചാൾസ് illallo 🙄🤔
Athe ❤️
@@ക്ലീൻ്റ്ചാൾസ് ഉണ്ട്
പദ്മ പ്രിയയുടെ കല്യാണ വേഷത്തിൽ ഉള്ള ആ ചിരി 🥰🥰🥰🥰🥰
Athanu ഈ pattil ഏറ്റവും ishtapettath
Enikum athanu ishtaye🥰
Ayyo njanum sreddichu...❤️
That's really a very natural one , so cute indeed
Sathyam
ഈ പാട്ട് ഇത്രയും മനോഹരമാക്കിയ സംഗീതസംവിധായകൻ രവീന്ദ്രൻ മാഷിനെ ആരും കാണാതെ പോകരുത്😘
Yes.. 😍👌
Gireeshettanty varikaleyum arum kanaty pokarute
Maash❤️ r i p
Crct...
@@ajay9382 Padmapriya
ഈ പാട്ട് കേക്കുമ്പോ ഒരു കുളിര്...രോമാഞ്ചം വരുന്നത് സ്വാഭാവികം അല്ലേ😍😍😍😍❤️❤️❤️❤️ രവീന്ദ്രൻ മാസ്റ്റർ ❤️
എന്ത് മനോഹരമായ കാലം (2005 - 2006). ആ കാലത്തേക്ക് ഒരു പോക്ക് ഉണ്ടായെങ്കിൽ എന്റെ നഷ്ടപ്പെട്ട ബാല്യം . വടക്കുംനാഥനിലെ എല്ലാ പാട്ടുകളും എന്ത് feel ആണ് കേൾക്കാൻ💞💞💞
🔥🔥🔥🔥
Ys
Njan ann 1 classil
കഥ,തിരക്കഥ, സംഭാഷണം, ഗാനങ്ങൾ എല്ലാം ഗിരീഷ്‌പുത്തഞ്ചേരി. മിസ് യൂ ഗിരീഷേട്ടാ....
പുത്തേട്ടൻ നഷ്ടമാണ് മലയാള സിനിമയുടെ.
എല്ലാവരും മുഴുവനായും ഇരുന്നു കണ്ടിട്ടുണ്ടോന്നറിയില്ല വടക്കുംനാഥൻ ഒരു പൊളി ഫിലീമാണ്
Athe.. eppo tv il vnnalum njan kanarund❤️
Theater il poyi kanda film anu
One of my fav movie
Om Namah Shivaya. Thrissur Vadakunnathan.
@investigate officer 2004il anno ethu erayithu
കാവ്യ ചേച്ചി...
So cute🥰❤️
അനന്തഭദ്രത്തിലെ ലുക്ക് ആണ് ഏറ്റവും ക്യൂട്ട്. ഇതും അതുപോലെ🥰❤️
Pp
Runway ❤️❤️
അന്ന് ഇറങ്ങിയ കല്യാണ ആൽബങ്ങളിൽ ഊണിന്റെ സമയത്തു ഉള്ള പാട്ട് 😁😁
കളഭം തരാം.. ദക്ഷിണ കൊടുത്ത് കാല് പിടിക്കുമ്പോ 😁
@@sureshnandanam8371 പിന്നെ 😁 കല്യാണം കഴിഞ്ഞു, ഒരു കിളി പാട്ട് മൂളവേ മറുകിളി ഏറ്റു പാടുമോ 😍😍
@@midhunvtvazhitharayil1946 സന്ധ്യ സമയത്തു പാഹിപരം പൊരുളെ ശിവ ശിവ
@@akhilsudhinam 😂💯
😄
എൻ്റെ കുട്ടിക്കാലത്ത് അടുത്തുള്ള ടീയറ്ററിൽ പോയി കണ്ട സിനിമ
ഈ സിനിമയിലെ പാട്ടുകൾ ഒക്കെ അന്നത്തെ സൂപ്പർ ഹിറ്റ് പാട്ടുകൾ ആയിരുന്നു
കഥയിലോ തിരക്കഥയിലോ എന്നതിലുപരി പാട്ടുകൾ കൊണ്ട് വിസ്മയം തീർത്ത സിനിമ "വടക്കും നാഥൻ". വരികൾ എഴുതിയ ഗിരീഷേട്ടനും ഈണം നൽകിയ രവീന്ദ്രൻ മാഷിനും ഒരു പാട് നന്ദി.
പയ്യന്നൂർ രാജധാനി തിയേറ്ററിൽ നിന്നും കണ്ട സിനിമ.
ഈ സിനിമയിൽ.... ഈ പാട്ടിൽ പദ്മപ്രിയക്ക് ഭയങ്കര ഭംഗി ആണ് 🔥❤ കാണാൻ നല്ല രസമുണ്ട് 🥰❤
കാവ്യ ചേച്ചി ❤🥰
ആ ചിരി 😍
@@davidson2092 ❤
@Najiya Junaid 🥰
സത്യം 😍
@@snehakmohanan_k___... wedding ഡ്രെസ്സിൽ വരുമ്പോൾ അന്യായ ലുക്ക് ആണ് 🥰
പദ്മപ്രിയ ❣️🔥
രണ്ടു നടിമാരും സുന്ദരികൾ ആണല്ലോ... ഇവരെ ഇഷ്ടമുള്ളവർ ആരൊക്ക ഉണ്ട്??
Pathma priyaye ishtam ❤️❤️kavye ishtalla😏
Nithin P Anil 😁
Kavya😍😍
പത്മ പ്രിയ
Kalabham tharam songil (same movie) Kavya oru prethyeka bhangi aanu
04.14 പദ്മപ്രിയടെ ചിരി എന്ത് ഭംഗിയാ 🤩💓😍
പദ്മപ്രിയക്ക് ഓട്ടം മാത്രം ഉള്ളു ഈ പാട്ടീൽ, mg വോയിസ് 👌🥰
ഒരു കല്ല്യാണത്തിന്റെ പ്രതീതി തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ...കാവ്യ എന്ത് സുന്ദരിയാണ്😍💕💕
സൂപ്പർ കോമ്പിനേഷൻ... Vaiyalin
കാവ്യെടെ കൈയിലിരിപ്പു മോശമാണെന്നു മാത്രം
@@riak398 Sathyam 😁
@@riak398 adh nee mathram paranja madhiyo
@@nidhinidhya7022 എനിക്ക് തോന്നി ഞാൻ പറഞ്ഞു, അതിനു?
തിരിച്ചുകിട്ടാത്ത പാട്ടുകളും Location 🥺❤️
Location?
തനി നാടൻ സൗന്ദര്യം ആണ് പത്മപ്രിയക്കും, കാവ്യയ്ക്കും ❤️
Sathyam
*ലാലേട്ടൻ ♥️ ന്റെ songs ഒക്കെ Mg annan തന്നെ വേണം* ..
*Mg annan & vasanthi* 😍🔥
Gange..,,, ... harimuraleeravam okke pulline kond paadichal 😌😌😌
@@appusappuzz1536 t
@@appusappuzz1536 pulli paaditt veetilu povum
Atu vanam bro 😎
രവീന്ദ്രൻ മാഷിന്റെ മെലഡികളിൽ ഒരുപാട് ഇഷ്ടം ആണ് ഈപാട്ട്... head സെറ്റ് വെച്ച് ഇടക്ക് കേൾക്കും..
Thanks saina upload ചെയ്തതിന്..
രവീന്ദ്രൻമാസ്റ്റർ❤️ പഴകും തോറും വീര്യം കൂടുന്ന ഐറ്റം 🔥🔥
ഇൗ പാട്ടിലെ തത്തക തത്തക aann highlight,pinne nalla മുടിയുള്ള സുന്ദരികൾ കാവ്യ& പദ്മ പ്രിയ 😊
ഗിരീഷ് പുത്തഞ്ചേരി എന്ന മഹാ പ്രതിഭയുടെ തൂലികയിൽ നിന്നും പിറന്ന ഒരു മനോഹര ഗാനം ❤️😘
School കാലഘട്ടം morning & കിരൺ TV പിന്നെ ഈ പാട്ടും
Saime
Yes
Yes😍
Nostu💯💯💯
സത്യം
ഇതൊക്കെയാണ് സിനിമ. പാടം, . കുളം,കാവുകൾ, സാഹിത്യം,പഴയ തറവാട്, കൂട്ടുകുടുംബം, ശുദ്ധ വള്ളുവനാടൻ മലയാളം.ഇതെല്ലാം ചേർന്ന നിഷ്കളങ്കമാർന്ന കഥയും കഥാപാത്രങ്ങളും, നല്ല പാട്ടുകൾ, അംബാസിഡർ കാർ, മികച്ച സംഗീത സംവിധായകരും, പ്രഗത്ഭരായ നടന വിസ്മയങ്ങളും. ഇത്തരത്തിലുള്ള സിനിമകളാണ് നമ്മുടെ കേരളീയ പാരമ്പര്യത്തെ വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നത്.. ഇതെല്ലാം കാണുമ്പോൾ, കേൾക്കുമ്പോൾ എന്ധെന്നില്ലാത്ത കൌതുകമാണ് എനിക്ക്. നമ്മുടെ ഇന്നത്തെ കാലത്തെ സിനിമകൾ വെറിയ്റ്റി തേടിപോകുമ്പോൾ ഇതെല്ലാം മറന്നുപോവുകയാണ് പതിവ്. ഇനിയും ഇതുപോലുള്ള കഥകളും, കലാകാരന്മാരുo കഥാപാത്രങ്ങളും ഉണ്ടാവട്ടെയെന്ന് വിശ്വസിക്കുന്നു. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു. ഇദ്ദേഹത്തെ പോലുള്ള മഹാന്മാർ ഉണ്ടാകുമോ.. എന്നതിലാണ് സംശയം. നന്ദി ഗിരീഷേട്ടാ expecially raveendran sir.. thanks a lot.. 😍😘😊
Super comment machane
Same opinion.. 👏👏👏👏
മലയാളത്തിലെ രണ്ട് പ്രതിഭാശാലികൾക്ക് ഈ ഗാനം സമർപ്പിക്കുന്നു ഗിരീഷ് പുത്തഞ്ചേരി എന്ന അനുഗ്രഹീതനായ കവിക്കും രവീന്ദ്രൻ മാഷ് എന്ന സംഗീത കുലപതിക്കും ………
തീർച്ചയായും 👍👍👍
Pranamom gireshettanum raveendran masterkum🙏🙏🙏
ലാലേട്ടന്റെ.. ഈ സിനിമ കണ്ട എത്ര പേരുണ്ട് ഇവിടെ 💞🤩
💞💞💞
Elllaaa idathum undallo😇🤓
Youtubl aano job 🤓
Najiya Junaid no najmu mohd 🤓🤓ningaleyum kanarund evidekeyo😂🤓
വടക്കുംനാഥൻ 👌
ഭാരതപിഷാരടി ❤️
പാട്ടുകൾ എല്ലാം മനോഹരം 🥰👌
Kavya chechiii enth sundhariya
മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും, ഇഷ്ടപ്പെടുന്നതും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളായിരിക്കും.....
എന്തോ ഇഷ്ടമാണ് എല്ലാ പാട്ടുകളും 👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@@amal_b_akku daaa vazhey ezhuthiyappo thettiyathaaaa jimittinte padathine kaal kuduthal adipoli songs mammootty padathile songs aanu
@@യോദ്ധാവ്-ഖ6ഝ da mone,,, entha ninte prblm😂
Ninakk angane anu ishtamenkil aa pattukal poyii kelkk,,, enthina ivide kidann karangunne,,, ellavarum njangalkkk priyappettavaranu👍
@@amal_b_akku kavya madavan padama priya ullallo e songil evide lal
@@christybexinbexin384 lalettante movie
Kavyechi othiri ishtam ♥️♥️♥️♥️
കാവ്യേ നിന്റെ സൗന്ദര്യമാണ്
തനി മലയാളി സൗന്ദര്യം ആ ചുവന്ന പട്ട് പാവാടയിൽ കാണാൻ എന്താ രസം 😍😍
4:14 പത്മപ്രിയ😍
2005-06 കാലത്തെ മിക്ക കല്ലൃാണ ആല്‍ബത്തിലും ഈ പാട്ട് ആയിരുന്നു കൂടൂതലും ♥♥♥
2006 aanu vadakkumnadhan release
2006,2007,2008 ee time full ee song aanu
അന്ന് എനിക്ക് 1 വയസ് ആയതേ ഉള്ളു... 😂😂😂
@@jabirhamza2466 പടം late റിലീസ് ആയിരുന്നു പാട്ടൊക്കെ നേരത്തെ റിലീസ് ആയി
@@sangeeth1235 😅
Padmapriya looking beautiful.മലയാളിത്തം ഉള്ള actress. Especially her smile.
Her hair..
മ്യൂസിക് കേൾക്കാൻ നല്ല രസമുണ്ട്.. ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് ഓണം ഓർമ്മവരും..
Kavye kanan vendi mathea ee paatt kanunna njn..kavya enth sundhriii😘😘😘😘😘😘😘
എന്ത് രസാ പത്മപ്രിയ യെയും കാവ്യയെയും കാണാൻ....♥️♥️♥️♥️♥️
കേൾക്കാൻ എന്ത് രസം. ആണ് ഈ പാട്ട്❤️
MG sreekumar&raveendran master♥️
ശ്രീയേട്ടൻ എത്ര സുന്ദരമായാണ് പാടിയിരിക്കുന്നത്
ഗിരീഷേട്ടനും ,രവീന്ദ്രൻ മാഷിനും പ്രണാമം
*_ആരൊക്കെ ഉണ്ട് മുതുക്കളെ കോറോണയായിട്ട് വീട്ടിൽ ഇരുന്നാസമയത്തും കേൾക്കുന്നവർ അല്ലേലും..എംജി സാർ പാടുന്നത് നല്ല ഈണവും ഹിറ്റും അല്ലെ കേൾക്കാൻ എന്താ ഫിൽ 😍♥️😍😍♥️♥️♥️♥️👍_*
ഇതിന്റെ ഫുൾ ക്രെഡിറ്റ് കോഴിക്കോട് കാരൻ ഗിരീഷ് പുത്തഞ്ചേരിക്ക് ആണ് 👌👌💞💞
Raveendra mashinum und bro
പടമേ ഗിരീഷ് ഏട്ടൻ എഴുതിയത് ആണ് ❤❤😊
ഒരുകാലത്ത് ഈ പാടില്ലാത്ത ഒരു കല്യാണ ആൽബം ഉണ്ടാവത്തില്ല
#TOP_10_EXPRESS
Kavyaa.... 😍😍 😍😍❤️❤️❤️💕💕💕💕💕💕
Kavya chechiyepolulla mukhasree ulla vere nadikalilla... Pinne mudi parayanda....😍😍😍😍love you kavyachechi.... Miss you now moments
കാവ്യയും പത്മപ്രിയയും ഈ cinimayil കാണാൻ നല്ല ഭംഗി ആണ്
പദ്മ പ്രിയ...❤❤. ഒരു ഇടവേളക്ക് ശേഷം ഒരു അന്യ ഭാഷക്കാരി മലയാളത്തിൽ മലയാള നായികമാരെ വെല്ലുന്ന ലുക്കും അഭിനയ മികവും കാഴ്ച്ച വെച്ച കാലഘട്ടം... എന്നെന്നും പ്രിയ നായിക ♥️♥️♥️
Kavya enthoru sundari aaan
Pinnallandu pathukkey parayaanunddoo midukki kutty thanney
Pathmapriyayum kavyayum malayalathile talented actresses ❤️😍😍🤗 nalla bhangiyum ❤️💙
Yente mone ee paattu kandappo entho oru positive energy feel cheytha pole prathyekich mg chettante pattum onnum parayan pattunnilla oru vallatha voice aanu ho oru rakshayilla.
Going to get married next month... Its a roler coaster ride feeling🥰🥺😊❤️
Happy maried life.... 🥰
ഇപ്പോ എങ്ങനെ ഇണ്ട് 😅
Gireesh Puthenchery 💔
Raveedran Master 💔കാലമേ ഇനി പിറക്കില്ലല്ലോ ഇങ്ങനെ രണ്ട് ഇതിഹാസങ്ങൾ 😔💔
പാട്ടുകൾ കേട്ട് കാണാൻ പോയ സിനിമ ഇതാണ്
അത്രക്ക് മനോഹരമായ പാട്ടുകൾ.
രവീന്ദ്രൻ മാഷ്🙏
പണ്ട് ആദ്യം ഈ സിനിമകണ്ടപ്പോൾ പാട്ടുകളെല്ലാതെ വേറൊന്നും മനസിലായിട്ടില്ല ലാലേട്ടൻ എന്തൊക്കെയാ പറയുന്നേ എന്നായിരുന്നു ചിന്തിക്കാർ but കുറേക്കാലം കഴിഞ്ഞു വീണ്ടും കണ്ടപോലാണ് മനസിലായത് ലാലേട്ടൻ ഒരു വിസ്മയ അവതാരം തന്നെയാണ്
ഒപ്പം രവീന്ദ്ര നാദവും വേറെന്ത് വേണം
Athira chechiii😍😍
❤️💯
Athira Chechi Enikkum anginey thanneyayirunnu
എനിക്കി ഈ ഫിലിം കണ്ടിട്ട് ഒന്നും മനസിലായില്ല ലാലേട്ടൻ ideki ideki evideoko povinu
ഈ പാട്ട് അത്ര പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല ഒരു സമയത്ത് പാടി നടന്ന പാട്ട്
അന്നത്തെ കാവ്യയുടെ അത്രയും സൗന്ദര്യം ഉള്ള നടിമാർ വേറെയില്ല
P
Meera Jasmine kavyekalum sundariyalle
Kavyakk saudhariyam maathre ollu.
@@sreejuaju6848 സൗന്ദര്യത്തെ പറ്റി തന്നെ ആണ് ഇവിടെ പറഞ്ഞതും
@@adarshkv7020 Padmapriya malayali allanjittukoodi malayali getup and modern getup orepole cherunna nadi aahn.
Kavya malayali getup mathrame bhangi ullu
മനസ്സിൽ വല്ലാത്ത അനുഭൂതി 💜
ഈ സിനിമക്ക് ശേഷം കുറച്ചുകാലത്തേക്ക് എല്ലാ കല്യാണ ക്യാസ്റ്റിലും ഉണ്ടായിരുന്ന പാട്ട് 💖
Nostalgia feel
എന്തൊരു Fresh feel ആണ് ഈ പാട്ട് കേൾക്കുമ്പോൾ
Kavya , meera, padmapriya, bavana, pine roma ,samvritha.....aa time...😍😍😍😍😍😍
Nostu. ......2006 le Kalyana cd kalil niranju ninna song.....😘
ലാലേട്ടനെ ഒരു പാട് ഇഷ്ടമുള്ളവർ ഉണ്ടോ.. ഇവിടെ???
എനിക്ക് ലാലേട്ടൻ ജീവനാണ്...🔥🔥
*വടക്കുംനാഥൻ*
ഭരത പിഷാരടി 🔥
Ishtam🥰
@@Noomuslogam501 🔥😍
@Muhammed Ali ഏട്ടൻ 🔥
M
Most favourite... forever Favourite
"തത്തക തത്തക തത്തക തത്തക തത്ത തത്തകളെത്തി തത്തും കല്യാണം..
ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിലക്കിച്ചേർക്കും കല്യാണം"
ഈ 2 വരി തന്നെ കേക്കാൻ എന്തൊരു ഫീലാണെന്ന് അറിയാവോ 😍😍 ഒരു കല്യാണത്തിന് കൂടിയത് പോലെയാ..
Vadakkumnathan.. An Underrated Film... 🥰
നാട്ടിലെ ഏത് കല്യാണ സീഡി കാണുബോഴും ഈ ഒരു പാട്ട് ഉറപ്പായ് ഉണ്ടാകും😍😍😍😍
Kavya chechi super
രവീന്ദ്രൻ മാഷിന്റെ അവസാന ചിത്രം 😪🙏.......... ❤️
കളഭം അല്ലെ 🤔🤔
@@arunnalloor6778 മാഷ് അവസാനം പ്രവർത്തിച്ച സിനിമ വടക്കുംനാഥൻ ആണെന്നു തോന്നുന്നു.
മാഷിന്റെ പഴയ ചില പാട്ടുകൾ ഓർക്കസ്ട്രേഷൻ മാറ്റി ചെയ്തതാണ് കളഭത്തിലെ പാട്ടുകൾ. മാഷിന്റെ മരണശേഷം രാജാമണിയാണ് പാട്ടുകൾ റെക്കോർഡ് ചെയ്തത്.
രവീന്ദ്രൻ മാഷിന്റെ പേരിൽ അവസാനം പുറത്തു വന്ന ചിത്രം 'ആട്ടക്കഥ(2013)' ആണ്.
@@arunnalloor6778 കളഭം വടക്കുംനാഥനും മുന്നേ ചെയ്തതാണ് പക്ഷെ കളഭം റിലീസ് ആയത് വടക്കുംനാഥന് ശേഷമാണ്
സൂപ്പർ സോങ്, താങ്ക്സ് രവീന്ദ്രൻ മാഷ്, കാവ്യ, പത്മ പ്രിയ സൂപ്പർ
Mg അണ്ണൻ വേറെ ലെവൽ 🔥
3 ആം ക്ലാസ് പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ . ടിവി പ്രോഗ്രാം മുകളിലും അധിക കല്യാണ കേസെറ്റുകളിലും നിറഞ്ഞു നിന്ന പാട്ട്. ഇത് എപ്പോൾ കേട്ടാലും മതി വരാത്ത പാട്ട്. ലാലേട്ടൻന്റെ അധിക സിനിമയിലും എംജി ശ്രീകുമാർ സർന്റെ പാട്ടു നല്ല കോംബോ ആണ്
2000 ജനിച്ചവർക്കും ഓർമ്മകൾ സമ്മാനിക്കുന്ന കാലം 2010 വരെ❤ പഴയകാല ഓർമ്മകൾ
Njaan 2021 ilaa janiche 😂😁😁😁🥰🖐️☺️
ഈ പാട്ട് ഇറങ്ങിയതിനു ശേഷം മിക്ക കല്യാണ വിഡിയോകളിലും ഈ പാട്ട് ആയിരുന്നു 😍💕
അഭിനയം കണ്ണ് തള്ളി പോയ പട൦ വെറുതെയല്ല അയാളെ The Complete Actor എന്ന് വിളിക്കുന്നത്
ഇതൊന്നും തിയേറ്ററിൽ പോയി കാണാൻ ഭാഗ്യം ഉണ്ടായില്ല 😔😔😔
@@sangeethanarayanan87692006ഇൽ ഒരു മഴകാലത്തു ഇറങ്ങിയ സിനിമ ആണ് മഴയും കൊണ്ട് തിക്കിലും തിരക്കിലും ടികെറ്റ് എടുത്ത് കണ്ട film👍
രവിദ്രൻ മാഷ് നിങ്ങൾ വേറെ ലെവൽ ആണ്😘❣️
Kavya madhvan uffff 😻 😻 😻 azhaghu😘😘
Kavya enth bhangi aanu❤❤😍
2024 ലിലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ? 🥰😂😍
One and only kavyachechii ♥️♥️🥰😍😍
2006 ല്‍ രസതന്ത്രം സൂപ്പര്‍ ഹിറ്റ് ആയതിന് ശേഷം റിലീസ് ആയ മോഹന്‍ലാല്‍ സിനിമ ..
2006 ലെ വെക്കേഷന്‍ കാലം..
രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പിറന്ന ഈ സിനിമയിലെ എല്ലാ പാട്ടുകളും എവര്‍ഗ്രീന്‍ ♥
Sree
Yes❤️🥰
❣️
Beautiful song ...it was very cute the way she call mohanlal in this movie.. "Maashetta" 💕
അന്നത്തെ കാലത് കാവ്യയുടെ ഒപ്പം നിൽകുമ്പോൾ മുഖശ്രീ കിട്ടാൻ വളരെ പാടായിരുന്നു മിക്യ നടിമാർക്കും , പദ്മപ്രിയ പക്ഷെ ഒപ്പത്തിനൊപ്പം പിടിച്ചു നിന്നു ❤️
പദ്മപ്രിയ സൗന്ദര്യം കൊണ്ടല്ല പിടിച്ചു നിന്നത്.. ഏത് റോളും ചെയ്യാൻ പാകമായ അവരുടെ ശരീര ഘടനയും സ്വാഭാവിക അഭിനയവും ആണ്... കാവ്യായേക്കാൾ മുകളിൽ ആണ് അഭിനയം പദ്മപ്രിയക്ക്
Ayyo
Kavya is so 😍 beautiful
@@VikasSonnad കാവ്യയേക്കാൾ മുകളിൽ എന്ന് പറയാൻ കഴിയില്ല, കാവ്യാ മികച്ച നടി തന്നെ ആണ് ❣️💯
@A̷n̷a̷N̷t̷H̷u̷ S̷u̷R̷e̷n̷D̷r̷A̷n̷?
Theatre poyi kandathanu. Epic movie
വടക്കുംനാഥൻ❤️
Kavyaaaaaaa..........chechi cute ......
Only for kavya enthu bhangiya suuuiper kavya ishttam❤️❤️❤️❤️❤️❤️😘😘😘😘
ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘
🙏🙏🙏🙏🙏
ee song kazhiyumbol mohanlal padmapriye pattichit mungum . vallathoru feel ulla movie anu , really insane
2021ൽ കേൾക്കാൻ വന്നവർ ഇവിടെ വരൂ
എപ്പോൾ കേട്ടാലും കല്യാണം കഴിക്കാൻ തോന്നും
എന്റെ പൊന്നു ശ്രീ ഏട്ടാ. 👌👌👌
ഗിരീഷ് പുത്തഞ്ചേരി 💞💞💞
🦋❤️ padmapriya uyir ❤️
Aaaa chiri ente ponno🙈🙈🙈Enna poliyaaahhh💚💚nokki ninnu pokum
MG അണ്ണൻ ലാലേട്ടൻ combo ഇഷ്ടമുള്ളവർ 🔥🔥🔥🔥
Song which ruled the audia casette in wedding days of that time.
Yes
It's extra amazing first few lines!! Loved
ന്റെ കല്യാണ ആൽബത്തിൽ ഈ പാട്ടാണ് ഞാൻ ആദ്യമായിട്ട് കേട്ടത് 😁❤️
ഈ പാട്ട് ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിട്ടു പോലും illa but എന്നാലും ഇഷ്ട്ട പാട്ട് 🥰🥰🥰🥰🥰🥰🥰
ഗിരീഷ്പുത്തെൻ ചേരി Sir മാജിക്‌സൂപ്പർ മൂവി തീരാനഷ്ടംസർ 😢😢😢😢🌹🌹🌹❤️❤️
Actually How many thatha's of this movie
😬🤭
ഓഡിയോ ഇറങ്ങിയിട്ട് വളരെ നാൾ കഴിഞ്ഞിട്ടാണ് ഈ ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോസ് ഇറങ്ങിയത്.
എന്തൊരു കാത്തിരിപ്പായിരുന്നു അത് 😔 പിന്നെ റിലീസ് സമയത്ത് എല്ലാ വീഡിയോ സോങ്ങുകളും മലവെള്ളപ്പാച്ചിൽ പോലെ ഒറ്റയിറക്കം 🥰
ബനാറസ് movie *"കൂവരം കിളി പൈതലേ... " വീഡിയോ song upload cheyyo plzz ❤️❤️
... kavyamadhavan... in this movie... looks so good.. beautiful 👌
Padmapriya, Kavya madhavan