Thanka Manasu | Rappakal |Video| Mammootty | Nayanthara | P Jayachandran | Kaithapram |Mohan Sithara

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 316

  • @sajeevr6071
    @sajeevr6071 2 หลายเดือนก่อน +697

    എന്റെ അമ്മക്ക് ഈ വരുന്ന 2024 ഡിസംബറിൽ 62 തികയുന്നു എല്ലാവരും wish ചെയ്യണേ 😍🥰🥰

    • @AbhishekAbhi-i9h
      @AbhishekAbhi-i9h 2 หลายเดือนก่อน +5

      ❤good bro

    • @AbhishekAbhi-i9h
      @AbhishekAbhi-i9h 2 หลายเดือนก่อน +6

      Good bro

    • @ANANDHUSURABHI
      @ANANDHUSURABHI 2 หลายเดือนก่อน +11

      Advanced Birthday Wishes Ammeeeee❤

    • @arjun1849
      @arjun1849 2 หลายเดือนก่อน +2

      Happy birthday wishes 🤍

    • @gooner1290
      @gooner1290 2 หลายเดือนก่อน

      😍

  • @JuditJose-so7gp
    @JuditJose-so7gp 4 หลายเดือนก่อน +406

    അമ്മയെ സ്നേഹിക്കുന്ന എല്ലാവർക്കു ഈ പാട്ട് ഇഷ്ട്ടപ്പെടുന്നു.

    • @aneeshaneesh5669
      @aneeshaneesh5669 หลายเดือนก่อน +1

      No

    • @RajeshPriya-i6p
      @RajeshPriya-i6p หลายเดือนก่อน +2

      Yes

    • @thasleemau3050
      @thasleemau3050 22 วันที่ผ่านมา +2

      Super

    • @JuditJose-so7gp
      @JuditJose-so7gp 22 วันที่ผ่านมา +2

      @@aneeshaneesh5669 😵‍💫

    • @Realsreeraj
      @Realsreeraj 16 วันที่ผ่านมา

      Anganeonnualla ee pattu ammamarkk mathralla makkalkum ullatha

  • @vs6892
    @vs6892 3 หลายเดือนก่อน +113

    അമ്മയുടെ സ്വന്തം കൃഷ്ണന് പിറന്നാൾ സമ്മാനമായി ശാരംഗ് എന്ന ഞാൻ സെപ്റ്റംബർ ഏഴ് 2024 ശനിയാഴ്ച അതായത് ഇന്ന് ഈ പാട്ടിന് ഇവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്

  • @APPUKINGFF
    @APPUKINGFF 2 หลายเดือนก่อน +64

    ഈ പാട്ട് ഏന്തിഷ്ടം ആണ് 🖤കൂടാതെ ഈ മൂവിയും കണ്ടാൽ കണ്ണ് നിറയത്തെ കാണാൻ പറ്റാറില്ല ✨

  • @JibiThomas-kl4qt
    @JibiThomas-kl4qt 5 หลายเดือนก่อน +152

    തങ്കമനസ്സ് അമ്മ മനസ്സ്
    മുറ്റത്തെ തുളസി പോലെ
    ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ
    അമ്പാടിപ്പൈക്കിടാവ്
    കോടിപ്പാവുടുത്ത് കണിത്താലവുമായ്
    വിഷുക്കൈനേട്ടമെൻ കൈയ്യിൽ തരുമ്പോൾ
    എന്റെ മിഴി രണ്ടും നിറയും ഞാൻ
    തൊഴുതു കാലിൽ വീഴും (തങ്കമനസ്സ്...)
    സിന്ദൂരപൊട്ടു തൊടുമ്പോൾ
    ഈ നല്ല നെറ്റിയിലെന്നും സൂര്യനുദിച്ചിരുന്നു
    പണ്ടെന്നും സൂര്യനുദിച്ചിരുന്നു
    വാത്സല്യ തിരയിളകും ഈ സ്നേഹകടലിലെന്നും
    ചിപ്പി വിളയുമല്ലോ കരുണ തൻ മുത്തു പൊഴിയുമല്ലോ
    ഓണ നിലാവല്ലേ അമ്മയെന്നും നന്മ മലരല്ലേ
    ആരെ കണ്ടാലും അവരെല്ലാം അമ്മയ്ക്ക് കുഞ്ഞുങ്ങൾ
    ഞാനും ഈ അമ്മയ്ക്ക് പൊന്നുണ്ണി
    എന്നും പൊന്നുണ്ണി (തങ്കമനസ്സ്...)
    നാനാഴി കനവിനുള്ളിൽ നാഴൂരി പുഞ്ചിരിയുണ്ട്
    നാവോർക്കുടം പോലെ പൊന്തിവരും നാമക്കിളികളുണ്ട്
    അമ്മയ്ക്ക് കൂട്ടു നടക്കാൻ പുന്നാര പൈക്കളുണ്ട്
    അക്കരെ ഇക്കരെയ്ക്ക് കടത്തിനൊരമ്പിളി തോണിയുണ്ട്
    വീടേ വീടെന്ന് മൊഴിയിലെ നാടേ നാടേന്ന്
    ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട്
    നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട്
    എന്നും ഞാനുണ്ട് (തങ്കമനസ്സ്...)

  • @trkcreation655
    @trkcreation655 20 วันที่ผ่านมา +14

    അറിയില്ല എല്ലാവരും ഈ സിനിമയെ ട്രോള്ളുന്നു പക്ഷെ ആർക്കും അറിയില്ല പണ്ട് ഈ സിനിമയൊക്കെ ഉണ്ടാക്കിയ ഓളം ഇതിലെ പാട്ടുകളും എന്തോ ഒരു ഫീൽ ആണ് ഈ സിനിമയും പിന്നെ പാട്ടും.പിന്നെ പറയണ്ടല്ലോ മമ്മൂക്ക യാണ് 😌💪❤️

  • @cyrilsona7059
    @cyrilsona7059 หลายเดือนก่อน +27

    ഈ പടം കൊച്ചിലെ കണ്ടു karanjathinu കയും കണക്കുമില്ല 😢❤❤amma❤❤

  • @lekshmimanikuttan7576
    @lekshmimanikuttan7576 7 หลายเดือนก่อน +886

    Reels kandittitt ee song thappi pidich kelkunnavar undo😌 എന്നെ പോലെ 😌😁

    • @SleepyRetroCamera-cg7nq
      @SleepyRetroCamera-cg7nq 6 หลายเดือนก่อน +14

      Yes

    • @user-badfriend
      @user-badfriend 6 หลายเดือนก่อน +26

      Sathyam athum ee vari ( ഓണ നിലവല്ലേ അമ്മയെന്നും നന്മ മലരല്ലേ )

    • @ajmalgafur2224
      @ajmalgafur2224 5 หลายเดือนก่อน +4

      Sathyam ❤

    • @vinayakan6405
      @vinayakan6405 5 หลายเดือนก่อน +15

      E song irangiya Timil thanne kelkkarundayirunnu but Ippo Kurach koodi addicted aayi 😅

    • @lhzan.
      @lhzan. 5 หลายเดือนก่อน +2

      Yes

  • @sreehariml
    @sreehariml 5 หลายเดือนก่อน +63

    Mammookayude ettom ishtapetta padangalil onnu.

  • @shalutr
    @shalutr 5 หลายเดือนก่อน +103

    വീടേ വീടെന്ന് മൊഴിയിലെ നാടേ നാടേന്ന് ആരുണ്ടെന്നാലും അമ്മ തൻ കൂടെ ഞാനുണ്ട് നിഴലായ് രാപ്പകൽ കൂടെ ഞാനുണ്ട് എന്നും ഞാനുണ്ട്🫀❤️

  • @AdityaManjuLife
    @AdityaManjuLife 8 หลายเดือนก่อน +43

    My Cute Great Mother Maya Amma 😘❤️& Rani Amma 😘❤️
    I❤ YOU LOT My MayaAmma &Rani Amma.🎶❤️
    I LOVE YOU LOT My Wife MANJU 😘😘

  • @renjithr9706
    @renjithr9706 5 หลายเดือนก่อน +146

    2024 ലെ കാഴ്ചക്കാർ ഉണ്ടോ..? അമ്മ ഉയിർ ...❤🥰🔥

  • @DaviesMA-w8z
    @DaviesMA-w8z 3 หลายเดือนก่อน +24

    മമ്മൂക്ക തകർത്തു ഈ ഗാനം 👌👌👍👍❤️❤️

  • @abilashkaravindhofficial8713
    @abilashkaravindhofficial8713 หลายเดือนก่อน +12

    ഇതിൽ ശാരതാമ്മ ശെരിക്കും മമ്മുക്കയുടെ അമ്മയുടെ പോലെയുണ്ട്... എന്താ കാസ്റ്റിംഗ്.... 😍🔥

  • @sivavp-ki3mf
    @sivavp-ki3mf 2 หลายเดือนก่อน +9

    Feel❤ P. Jayachandran ഭാവഗായകൻ പൊളിച്ചു

  • @syamkumars77
    @syamkumars77 2 หลายเดือนก่อน +9

    അമ്മയെ സ്‌നേഹിക്കുന്നവർക്ക് വേണ്ടി 🥰

  • @DaviesMA-w8z
    @DaviesMA-w8z 4 หลายเดือนก่อน +21

    ഇതു സിനിമയോ ജീവിതമോ 👍👌❤❤❤❤

    • @Priya-lt7ok
      @Priya-lt7ok 2 หลายเดือนก่อน

      No doubt, real life ❤❤

  • @ismailkismailk6648
    @ismailkismailk6648 5 หลายเดือนก่อน +36

    ഒന്നുടെ കേറി കൊളുത്തി ❤

  • @sreekumar-sy3px
    @sreekumar-sy3px 4 หลายเดือนก่อน +10

    പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ
    പാഴ് ജൻമത്തിൻ പടുമരത്തിൽ
    പുതു മുകുളങ്ങളുണരും കാലമെത്തീ
    നീലാകാശത്തിൽ നിറഞ്ഞൂ നക്ഷത്രങ്ങൾ
    (പാടാത്ത പാട്ടിൻ...
    കണ്ണിൽ കൗതുകങ്ങൾ നിറമാലയായി
    കാതിൽ മുഴങ്ങീ വസന്ത ഗീതം
    മോഹമുണർത്തീ സ്വപ്നമായി
    വാചാലമൗനങ്ങളിൽ വിരചിതം
    വീണ്ടും വിടരുമീ മഹേന്ദ്രജാലം
    (പാടാത്ത പാട്ടിൻ...)
    പിൻ തിരിഞ്ഞു നോക്കി നീ
    പോയി മറയും വരെ ഞാൻ പ്രതിമയായി
    കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ
    കാത്തിരുന്നു ഉദയം നോറ്റൂ ഞാൻ
    പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം
    പൂവണിയാൻ കാത്തു കാത്ത്
    (പാടാത്ത പാട്ടിൻ...)

  • @riyasnazar2343
    @riyasnazar2343 5 หลายเดือนก่อน +14

    Music is taking to us in an another world where mind full of mother and childhood memories with mother❤

  • @hashimhamsamullankuttiyil5503
    @hashimhamsamullankuttiyil5503 5 หลายเดือนก่อน +18

    അമ്മ❤😍

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 7 หลายเดือนก่อน +33

    *രാപ്പകൽ പൊന്നാനി ഐശ്വര്യ തിയേറ്റർ 2005 വിഷു റിലീസ്✌️🤩❣️*

    • @Vidyasagar-91
      @Vidyasagar-91 6 หลายเดือนก่อน +5

      Bro,എന്തായാലും 2005 വിഷുവിനു അല്ല.2005 ജൂലൈ ആണ്. പാണ്ടിപ്പട, ഉടയോൻ, രാപ്പകൽ ഒക്കെ അടുപ്പിച്ചായിരുന്നു റിലീസ് എന്നാണ് ഓർമ്മ.😊

    • @vinayakan6405
      @vinayakan6405 5 หลายเดือนก่อน

      ​@@Vidyasagar-91Bro Ippo evide Ippo comments Onnum kanunnilla

    • @naishananoushad3376
      @naishananoushad3376 4 หลายเดือนก่อน

      Njn janichit ellaa😂

  • @arungopi3485
    @arungopi3485 18 วันที่ผ่านมา +3

    എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤️

  • @sarath8053
    @sarath8053 8 หลายเดือนก่อน +91

    What a awesome song..........❤❤

  • @Verthe_oru_resam
    @Verthe_oru_resam 3 หลายเดือนก่อน +19

    2024 il😌❤️ee song kelkunnavar undo🥰

    • @es10ffx
      @es10ffx 25 วันที่ผ่านมา

      Ee song ee channel ittitt 7masam avuneulluhh 😂🫴

  • @sachinshaji7327
    @sachinshaji7327 2 หลายเดือนก่อน +4

    ഈ പാട്ട് കേട്ട് കുറച്ചുനേരം കണ്ണടച്ച് ഇരിക്കണം 👌🏻

  • @rush2kanth
    @rush2kanth 5 หลายเดือนก่อน +7

    Mohan Sitara Sir ... simple and good ... Jerry Amal Dev, Mohan Sitara and Shyam... Ishtam ....

  • @SreejithSk-sl3ub
    @SreejithSk-sl3ub 7 วันที่ผ่านมา +1

    ഒരു ദിവസം ഞാൻ അമ്മയോട് പിണങ്ങിയ നേരത്ത് അമ്മ തന്നെ എന്നെ അന്വേഷിച്ചു വന്നു ഇതാണ് അമ്മാരുടെ സ്നേഹം നിങ്ങൾക്കുണ്ടെ അങ്ങനെത്തെ അമ്മമാർ👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩👩‍❤️‍💋‍👩❤❤❤❤❤

  • @sujasaliSali
    @sujasaliSali หลายเดือนก่อน +8

    Nte ammakku njn ee paattu surprise aayi paadi koduthuu amma karanjuu poyii paavaam njn agane vtl samsarikkunna person alla but ann enik agane paadaan thonni paadi ellarkkum istaayii 🥲

  • @sreerajktk6829
    @sreerajktk6829 7 หลายเดือนก่อน +16

    Amma❤

  • @nadhirn5055
    @nadhirn5055 8 หลายเดือนก่อน +19

    Kottayam Abhilash

    • @deepugi4113
      @deepugi4113 7 หลายเดือนก่อน

      Same pitch

  • @nazeervm251
    @nazeervm251 3 หลายเดือนก่อน +4

    പണി സൂപ്പർ ഹിറ്റാകും.. വിജയാശംസകൾ ❤️❤️❤️❤️❤️❤️

  • @kydbrovlogs
    @kydbrovlogs 4 วันที่ผ่านมา +1

    വളരെ മനോഹരമായിരുന്നു song 😍

  • @DaviesMA-w8z
    @DaviesMA-w8z 8 วันที่ผ่านมา

    ഈ ഗാനം സൂപ്പർ ഒന്നും പറയാനില്ല 👌👌🙏🙏🙏🙏🙏

  • @anjanaanilkumar2556
    @anjanaanilkumar2556 4 หลายเดือนก่อน +8

    Amma ❤️🥰❤

  • @arjundnair455
    @arjundnair455 2 หลายเดือนก่อน +4

    The whole song is absolute masterpiece, but 3:22 hits different.

  • @AmeeshaKb-cw6oc
    @AmeeshaKb-cw6oc 9 วันที่ผ่านมา +1

    അമ്മ ❤

  • @basil6361
    @basil6361 6 หลายเดือนก่อน +8

    Mohan sithara ❤❤

  • @Cutieworldoff
    @Cutieworldoff หลายเดือนก่อน +5

    റീൽസ് knditt ഈ patt അഡിക്റ്റഡ് ആയി ❤😂

  • @abdulrasik9808
    @abdulrasik9808 8 หลายเดือนก่อน +9

    മൂവി രാപ്പകൽ (2005) ❤️❤️❤️

  • @sijilk9915
    @sijilk9915 วันที่ผ่านมา

    P. ജയചന്ദ്രൻ സർ.. 🔥🔥🔥 🔥🔥

  • @annuunni
    @annuunni 27 วันที่ผ่านมา +2

    Super song ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊

  • @AmmaAmma-t5i
    @AmmaAmma-t5i 2 หลายเดือนก่อน +4

    Love u ammaa❤💋

  • @Anupama_bharathan
    @Anupama_bharathan 3 หลายเดือนก่อน +3

    അമ്മ ❤😘🤗

  • @DaviesMA-w8z
    @DaviesMA-w8z 28 วันที่ผ่านมา +1

    ഇതാണ് ഗാനം 🙏🙏🙏

  • @Harihari-f8p
    @Harihari-f8p หลายเดือนก่อน +4

    Ammeee...... ❤️

  • @AGASIJOSEPH
    @AGASIJOSEPH หลายเดือนก่อน +1

    Nalla song Nalla melody

  • @jishnukp2292
    @jishnukp2292 10 วันที่ผ่านมา +1

    Happy bday dear❤️❤️❤️

  • @Rifurifna11
    @Rifurifna11 4 หลายเดือนก่อน +27

    റീൽ കണ്ട് വന്നവരുണ്ടോ എന്നെ പോലെ 😁❤️

  • @AmruthaSivanandan-tf3oh
    @AmruthaSivanandan-tf3oh 7 หลายเดือนก่อน +24

    3:12

  • @amalsureshks122
    @amalsureshks122 หลายเดือนก่อน +1

    Love youuuuu ikkkaa❤❤❤❤

  • @Abhilashroshma
    @Abhilashroshma 6 หลายเดือนก่อน +6

    Amazing song❤

  • @farooqeyaseen5607
    @farooqeyaseen5607 หลายเดือนก่อน +6

    2024 kanunnavar

  • @kinggamers1971
    @kinggamers1971 16 วันที่ผ่านมา +2

    😩💜

  • @deepugi4113
    @deepugi4113 7 หลายเดือนก่อน +10

    ഭാവഗായകൻ

  • @analunnikrishnan512
    @analunnikrishnan512 3 หลายเดือนก่อน +2

    ഇത് കത്തും 🙌

  • @thasleemau3050
    @thasleemau3050 22 วันที่ผ่านมา +1

    Super 🎉🎉❤

  • @HarithaSunil-v2o
    @HarithaSunil-v2o หลายเดือนก่อน +1

    Super anila😊 nice song

  • @SmilingFireDragon-yc8sf
    @SmilingFireDragon-yc8sf 5 หลายเดือนก่อน +6

    Super, song, 👋👋👋👋👋👋👋👋👋

  • @Rahul-iu7jl
    @Rahul-iu7jl 2 หลายเดือนก่อน +1

    സൂപ്പർ പാട്ട്

  • @nebilmohamed5913
    @nebilmohamed5913 5 หลายเดือนก่อน +3

    Mammookka❤

  • @VargheseMathew-o1i
    @VargheseMathew-o1i 4 หลายเดือนก่อน +3

    amma is amazing ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnuneymar3497
    @vishnuneymar3497 4 หลายเดือนก่อน +3

    KERALA VOCAL SONG❤

  • @nishanthviru5360
    @nishanthviru5360 2 หลายเดือนก่อน +2

    അമ്മ 🥰🤍

  • @PraveenS-g6x
    @PraveenS-g6x 11 วันที่ผ่านมา

    അമമ❤️❤️❤️🥰😘😘😘

  • @DaviesMA-w8z
    @DaviesMA-w8z 2 หลายเดือนก่อน +1

    ശാരദ 👍👍👌👌❤️

  • @theveninnetwork
    @theveninnetwork 23 วันที่ผ่านมา +1

    1:55😭❤️❤️

  • @adithyanud7397
    @adithyanud7397 8 หลายเดือนก่อน +4

  • @priyaraju670
    @priyaraju670 8 หลายเดือนก่อน +3

  • @AN-ul6oc
    @AN-ul6oc 3 หลายเดือนก่อน +3

    Instagramil reels kand vanna njan😁😁😁😁😁

  • @takeadeepbreath00
    @takeadeepbreath00 2 หลายเดือนก่อน +3

    Amma lover's❤❤ kill the button❤❤❤

  • @bibincbi
    @bibincbi หลายเดือนก่อน +1

    ❤❤🎉🎉❤🎉❤🎉❤🎉❤

  • @santhoshraicoorg6670
    @santhoshraicoorg6670 8 หลายเดือนก่อน +2

    Ende amma saraswathi❤ love you ma❤

  • @sureshcv4630
    @sureshcv4630 หลายเดือนก่อน

    Jayachandran ❤ bhava gayakan

  • @SasiKumar-pd4xm
    @SasiKumar-pd4xm 4 หลายเดือนก่อน +1

    ❤❤❤❤❤❤❤amma

  • @parvathyparu4622
    @parvathyparu4622 8 หลายเดือนก่อน +4

    ❤😂

  • @ishan-cb9zm
    @ishan-cb9zm หลายเดือนก่อน

    Ella ammamarkkum oru 100 varsham koodi aayuss nearunnu❤❤

  • @RevathiRevathi-le9rj
    @RevathiRevathi-le9rj หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤😊😊😊😊😊

  • @simisibibvk571
    @simisibibvk571 หลายเดือนก่อน +1

    ☺😊😀🎧🎶🎶🎵

  • @DipinDipin-up3fb
    @DipinDipin-up3fb 2 หลายเดือนก่อน +1

    ❤❤❤super 👌 song

  • @RavikumarAppu-no1cc
    @RavikumarAppu-no1cc วันที่ผ่านมา

    🙏🙏🙏🙏🙏👍👍👍❤️

  • @shalinirameshramesh4576
    @shalinirameshramesh4576 หลายเดือนก่อน

    Supper❤❤❤

  • @prinzpld9797
    @prinzpld9797 4 หลายเดือนก่อน +2

    ThiZ song ❤❤❤❤❤🎉🎉🎉

  • @sajinjoshi4412
    @sajinjoshi4412 4 หลายเดือนก่อน +2

    👏🏻

  • @VargheseMathew-o1i
    @VargheseMathew-o1i 4 หลายเดือนก่อน +3

    amma ella amma dath😢😢😢😢😢😢😢😢😢😢

  • @premakumari7559
    @premakumari7559 4 หลายเดือนก่อน +2

    ♥️♥️

  • @Jithu-8590
    @Jithu-8590 หลายเดือนก่อน

    ❤😊🙈🔥

  • @DaviesMA-w8z
    @DaviesMA-w8z 3 หลายเดือนก่อน +1

    👌👌👌👌👌❤❤❤❤❤❤

  • @bhanuprakashar9368
    @bhanuprakashar9368 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @UnniArk-sx2fn
    @UnniArk-sx2fn 4 หลายเดือนก่อน +2

    😊😊😊😊

  • @sangeethsaji7579
    @sangeethsaji7579 8 หลายเดือนก่อน +4

    ❤️✨✨

  • @sreeharims6989
    @sreeharims6989 7 หลายเดือนก่อน +12

    Enthoru feel aanu ❤😍😍

  • @SindhuSindhu-ij4wj
    @SindhuSindhu-ij4wj 3 หลายเดือนก่อน +1

    😭😭😭😭അ മമ

  • @ArunimaSanthosh-ux9tt
    @ArunimaSanthosh-ux9tt 6 หลายเดือนก่อน +3

    Super

  • @ShynusS
    @ShynusS 6 หลายเดือนก่อน +2

    ♥️😘

  • @ajithabiju3495
    @ajithabiju3495 7 หลายเดือนก่อน +4

    👌

  • @SaliniP-d9n
    @SaliniP-d9n หลายเดือนก่อน

    i❤️love ❤️mom

  • @SWADISH27
    @SWADISH27 6 หลายเดือนก่อน +3

    🥰

  • @MuhammadNousheed
    @MuhammadNousheed 4 หลายเดือนก่อน +1

    😮😊😊

  • @MaheshKuttan-qy7cs
    @MaheshKuttan-qy7cs 3 หลายเดือนก่อน +1

    👍👍