Kiliye (Malayalam) |ARM | Tovino Thomas |Krithi Shetty |Jithin Laal |Dhibu Ninan Thomas|Magic Frames

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 6K

  • @mentalistanandhu2375
    @mentalistanandhu2375 3 หลายเดือนก่อน +13775

    I can't understand the magic of this song... ആദ്യമായ് കേട്ടപ്പോ ഒരു സാധാരണ പാട്ടെന്ന് തോന്നി.. പക്ഷേ വീണ്ടും വീണ്ടും കേക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ❤️
    ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
    നാടറിഞ്ഞൊഇരു താലിയും കെട്ടി 🎵 🎶
    നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും ❤️

    • @s.v.devika2618
      @s.v.devika2618 3 หลายเดือนก่อน +145

      Beautiful lyrics

    • @SreyaR-qu6qc
      @SreyaR-qu6qc 3 หลายเดือนก่อน +134

      Sathiyam enikkum ee songil entho undenn thonni

    • @s.v.devika2618
      @s.v.devika2618 3 หลายเดือนก่อน +31

      @@SreyaR-qu6qc enikkum

    • @nayanamohan3933
      @nayanamohan3933 3 หลายเดือนก่อน +17

      💯

    • @reshmacr7162
      @reshmacr7162 3 หลายเดือนก่อน +15

  • @മഹേഷ്ഫിലിപ്
    @മഹേഷ്ഫിലിപ് 20 วันที่ผ่านมา +206

    ഈ പാട്ടിനെ കുറിച്ച് ഒറ്റ വരിയിൽ ഇങ്ങനെ പറയാം:
    "വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
    മായാജാലം നീ" 🎵🎶❤️😍
    ❤ K S Harisankar ❤
    ❤ Dhibu Ninan Thomas ❤️

    • @satheeshm1385
      @satheeshm1385 16 วันที่ผ่านมา +2

      മനു മൻജിത് don't forget the name

    • @Exploringtheworldforyou
      @Exploringtheworldforyou 14 วันที่ผ่านมา +2

      തുടക്കം ഭയങ്കര ബോർ.

  • @Goodfellow.
    @Goodfellow. 3 หลายเดือนก่อน +10813

    ഇതിന്റെ വിഷ്വൽസ് തീയേറ്ററിൽ കാണുമ്പോൾ വേറെ ലെവൽ ആണ് 🔥❤️❤️

    • @jacksparrowgaming1280
      @jacksparrowgaming1280 3 หลายเดือนก่อน +202

      Cinema thanne vere level 🎉

    • @jabirshan2365
      @jabirshan2365 3 หลายเดือนก่อน +39

      💯

    • @AnandhuVayala-hk5es
      @AnandhuVayala-hk5es 3 หลายเดือนก่อน +46

      കറക്റ്റ് 💯ആണ് ബ്രോ

    • @jithuraj3274
      @jithuraj3274 3 หลายเดือนก่อน +20

      Yes❤

    • @Amalgz6gl
      @Amalgz6gl 3 หลายเดือนก่อน +12

      💯🥰❤️

  • @DileepKumar-rg9ug
    @DileepKumar-rg9ug 21 วันที่ผ่านมา +53

    കുറെ കാലമായിട്ട് മലയാളത്തിൽ കേൾക്കാനേ കിട്ടാത്ത ഒരു മ്യൂസിക് കിട്ടി, കവിത ഉള്ള വരികളും നന്നായിട്ടുണ്ട് ❤️❤️

  • @mallupagan
    @mallupagan 3 หลายเดือนก่อน +1054

    ഈ പാട്ട് റിലീസ് ചെയ്തപ്പോള്‍ കേട്ടില്ല പക്ഷേ തിയറ്ററിന് കണ്ടു കഴിഞ്ഞപ്പോള്‍ addicted ആയി പോയി... loop mode ആയിരുന്നു.... ഇനിയിപ്പോ visuals കണ്ടു തന്നെ ആസ്വദിക്കാം ❤❤❤
    1:46 ഇവിടം തൊട്ടു അങ്ങോട്ട് കുറച്ചു portion സ്വര്‍ഗം ചെന്ന feel ആണ്...
    Please release climax folk song too

    • @georgeabhijith3509
      @georgeabhijith3509 3 หลายเดือนก่อน +3

      sathyam

    • @mysterybox67
      @mysterybox67 3 หลายเดือนก่อน +8

      Sathyam insta athra effect vannilla. But theatre experience was just lit 🔥💥❤

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 3 หลายเดือนก่อน +3

      True​@@mysterybox67

    • @SreyaR-qu6qc
      @SreyaR-qu6qc 3 หลายเดือนก่อน +4

      Sathiyam feeling paranj ariyikka pattunilla❤️

    • @DevaDas-b6i
      @DevaDas-b6i 2 หลายเดือนก่อน

      എന്തൊരു ഫീൽ ആണ്

  • @BadPhysco
    @BadPhysco 3 หลายเดือนก่อน +1844

    ഈ പാട്ടിന്റെ Theatre experience കിടുവായിരുന്നു. കൃതി and Tovino Chemistry outstanding ❤
    Edit: Surabhi and Tovino (മണിയൻ) chemistry is a masterpiece

    • @the_varunrvel
      @the_varunrvel 3 หลายเดือนก่อน +41

      What they lacked is screentime but had enough for the story

    • @Abeel_ani
      @Abeel_ani 3 หลายเดือนก่อน +3

    • @RajanNm-kp5mw
      @RajanNm-kp5mw 3 หลายเดือนก่อน +19

      ശെരിയാ ഇപ്പോ പടം കണ്ട് വന്ന് youtube ൽ search ചെയ്തേ ഇതാ ❤️

    • @yadhuveee
      @yadhuveee 3 หลายเดือนก่อน +42

      മാണിക്യത്തിന് വേണ്ടി മണിയൻ എന്ത് വേണമെങ്കിലും ചെയ്യും 💗💎

    • @BadPhysco
      @BadPhysco 3 หลายเดือนก่อน +3

      @@yadhuveee yes

  • @Kunjuuuu__
    @Kunjuuuu__ 3 หลายเดือนก่อน +768

    2:29 ithu muthal ente sireee😌
    Enthoru feel ithinn😍
    Kett irunn povumm
    Pinne krithiyum tovinoyum
    Oru rakshemm illa ivarude jodii😍🥺🥺🥺😍

  • @lathichacko3552
    @lathichacko3552 หลายเดือนก่อน +28

    ഈപാട്ട് എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല അത്രക്കും സുഖം തരുന്ന പാട്ട്. ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കുന്നുവെന്നു പറയാൻ പറ്റുന്നില്ല ❤

    • @sumeshk1938
      @sumeshk1938 23 วันที่ผ่านมา

      Yes 🫶🫶😘

  • @ivinmathew9941
    @ivinmathew9941 3 หลายเดือนก่อน +3736

    12 വർഷത്തെ അധ്വാനം കൊണ്ട് ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായകനായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞ ടൊവിനോ ❤❤❤❤❤😍😍😍

    • @freethink-sj4sk
      @freethink-sj4sk 2 หลายเดือนก่อน +48

      സൂപ്പർ സ്റ്റാർ ടോവിനോ.... 🤗

    • @ktathulvas1875
      @ktathulvas1875 2 หลายเดือนก่อน +21

      Superstar

    • @umeshtu1286
      @umeshtu1286 2 หลายเดือนก่อน +1

      ​@@freethink-sj4sk2005 2006 timil dileep ettanu vanna same stardom ane tovinoke eppol

    • @ZzzZzz-c7t
      @ZzzZzz-c7t 2 หลายเดือนก่อน +3

      ❤❤❤

    • @forcemedia444
      @forcemedia444 2 หลายเดือนก่อน +19

      Ottak vannavan aada

  • @devikaajaysreemathi420
    @devikaajaysreemathi420 3 หลายเดือนก่อน +148

    ആദ്യം കേട്ടപ്പോ നോർമൽ song പിന്നെ തിയറ്ററിൽ കണ്ടപ്പോ wow song ഇപ്പൊ വീണ്ടും വീണ്ടും കേൾക്കുമ്പോ അഡിക്റ്റ് ആയി കൊണ്ട് ഇരിക്ക വേറെ ഒരു feel ആണ് 😍😍

  • @youtubezzz2086
    @youtubezzz2086 3 หลายเดือนก่อน +212

    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം നീ
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം
    വീണ്ടും വീണ്ടും കാണാൻ തോന്നും
    മായാജാലം നീ
    അഴകേ ആഴിക്കണ്ണാലേ
    തഴുകും അമ്പിളിക്കുഞ്ഞോളേ
    അരികിൽ ചേർന്നിരിക്കൂലേ
    നിലവേ വെറുതെ വാടിനിക്കാതെ
    ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
    മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
    കിളിയേ തത്തക്കിളിയേ
    കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
    നിറയേ ചിന്നിച്ചിതറും കൊതിയായ്
    കുറുമ്പേ കള്ളക്കുറുമ്പേ
    ഉള്ളിലൊളിക്കും നാണമെന്താണ്
    പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
    തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...
    തങ്കമേ ... തങ്കമേ ... തന്നാനന്നാനേ
    മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
    കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
    നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
    പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
    അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
    തീയെരിക്കണൊരാധിയുമെന്തേ
    നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ
    ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
    നാടറിഞ്ഞൊഇരു താലിയും കെട്ടി
    കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
    കോോടേ കൂട്ടും ഞാൻ
    മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
    തന്താനേ തന്താനേ തന്താനന്നാനേ
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം
    വീണ്ടും വീണ്ടും കാണാൻ തോന്നും
    മായാജാലം നീ
    അഴകേ ആഴിക്കണ്ണാലേ
    തഴുകും അമ്പിളിക്കുഞ്ഞോളേ
    അരികിൽ ചേർന്നിരിക്കൂലേ
    നിലവേ വെറുതെ വാടിനിക്കാതെ
    ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
    മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
    കിളിയേ തത്തക്കിളിയേ
    കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
    നിറയേ ചിന്നിച്ചിതറും കൊതിയായ്
    കുറുമ്പേ കള്ളക്കുറുമ്പേ
    ഉള്ളിലൊളിക്കും നാണമെന്താണ്
    പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ

  • @ReshmiMohandas-y4b
    @ReshmiMohandas-y4b 28 วันที่ผ่านมา +31

    First time - ok ok
    Second time- super
    Third time - understanding
    Fifth time - addicted
    What a magical song

    • @darshankm1897
      @darshankm1897 21 วันที่ผ่านมา +3

      awesome song

  • @christopherrobin2836
    @christopherrobin2836 3 หลายเดือนก่อน +3437

    *"നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും.."❤️🔥*

    • @ananthu8534
      @ananthu8534 3 หลายเดือนก่อน +40

      Climax with this nadhaswaram bgm❤💖

    • @safanarasheed4
      @safanarasheed4 2 หลายเดือนก่อน +13

      same line eee songil indoo?

    • @christopherrobin2836
      @christopherrobin2836 2 หลายเดือนก่อน +11

      ​@@safanarasheed4illallo..

    • @karthikam3359
      @karthikam3359 2 หลายเดือนก่อน +2

      ​@@safanarasheed4😊😊😊😊😊😊😊

    • @devilqueen2043
      @devilqueen2043 2 หลายเดือนก่อน +10

      വരുമെന്ന് പറഞ്ഞിട്ട് വരാതിരിക്കരുത് ☺️

  • @Saneesh2K23-dr1kr
    @Saneesh2K23-dr1kr 2 หลายเดือนก่อน +143

    ഒരു മാജിക്കൽ റൊമാൻ്റിക് സോങ് കൂടിയായി ഇനി എപ്പോഴും കേൾക്കാൻ ❤ പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം നീ...🎶🎵🎵🎶

  • @4thulefx
    @4thulefx 3 หลายเดือนก่อน +164

    തീയേറ്റർ experience വേറെ ലെവൽ ആണ്.. 🤍 ഈ പാട്ടും പിന്നെ ലാസ്റ്റ് സോങ്ങും 🔥🥹

  • @ameershaameer3499
    @ameershaameer3499 27 วันที่ผ่านมา +15

    പാട്ടിന്റെ വരികൾ കൊണ്ട് സിനിമയുടെ ഫുൾ കഥ പറഞ്ഞ song..... ചിയോധികാവിൽ വിളക്ക് തെളിയിക്കാൻ. അത് കഴിഞ്ഞു കല്യാണം.... നാടറിഞ്ഞു... സത്യത്തിൽ ഇതല്ലേ സിനിമയുടെ ആശയം......... ഡയറക്ടർ ബ്രില്ലിയൻസ് 🔥🔥🔥🔥🔥🔥

  • @prejithsuseela
    @prejithsuseela 2 หลายเดือนก่อน +1776

    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം നീ
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം
    വീണ്ടും വീണ്ടും കാണാൻ തോന്നും
    മായാജാലം നീ
    അഴകേ ആഴിക്കണ്ണാലേ
    തഴുകും അമ്പിളിക്കുഞ്ഞോളേ
    അരികിൽ ചേർന്നിരിക്കൂലേ
    നിലവേ വെറുതെ വാടിനിക്കാതെ
    ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
    മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
    കിളിയേ തത്തക്കിളിയേ
    കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
    നിറയേ ചിന്നിച്ചിതറും കൊതിയായ്
    കുറുമ്പേ കള്ളക്കുറുമ്പേ
    ഉള്ളിലൊളിക്കും നാണമെന്താണ്
    പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
    തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...
    തങ്കമേ ... തങ്കമേ ... തന്നാനന്നാനേ
    മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
    കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
    നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
    പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
    അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
    തീയെരിക്കണൊരാധിയുമെന്തേ
    നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ
    ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
    നാടറിഞ്ഞൊഇരു താലിയും കെട്ടി
    കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
    കോോടേ കൂട്ടും ഞാൻ
    മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
    തന്താനേ തന്താനേ തന്താനന്നാനേ
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം
    വീണ്ടും വീണ്ടും കാണാൻ തോന്നും
    മായാജാലം നീ
    അഴകേ ആഴിക്കണ്ണാലേ
    തഴുകും അമ്പിളിക്കുഞ്ഞോളേ
    അരികിൽ ചേർന്നിരിക്കൂലേ
    നിലവേ വെറുതെ വാടിനിക്കാതെ
    ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
    മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
    കിളിയേ തത്തക്കിളിയേ
    കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
    നിറയേ ചിന്നിച്ചിതറും കൊതിയായ്
    കുറുമ്പേ കള്ളക്കുറുമ്പേ
    ഉള്ളിലൊളിക്കും നാണമെന്താണ്
    പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ

  • @JineeshVr
    @JineeshVr 3 หลายเดือนก่อน +4073

    തീയേറ്ററിൽ ഇ song ന്റെ എക്സ്പീരിയൻസ്.. Addicted ❤️കൃതി ഷെട്ടി ❤️ആ കാവിൽ വെച്ച് ടോവിനോയെ നോക്കുന്ന സീൻ 😉😉😇😇

    • @akshayau1482
      @akshayau1482 3 หลายเดือนก่อน +19

      💯

    • @sreeharimarar9729
      @sreeharimarar9729 3 หลายเดือนก่อน +10

      Sathyam

    • @gokulrajekgokul5596
      @gokulrajekgokul5596 3 หลายเดือนก่อน +84

      ഇനി കൊറേ പെമ്പിള്ളേരെറങ്ങും റീൽസും കൊണ്ട് അത്‌ കണ്ടിരിക്കാനാ പാട്‌ 🤣🤣🤣🤣

    • @commander369
      @commander369 3 หลายเดือนก่อน

      ​@@gokulrajekgokul5596💯

    • @ARUNKUMAR-i6h2u
      @ARUNKUMAR-i6h2u 3 หลายเดือนก่อน +3

      💯💯💯💯

  • @thomasshelby8462
    @thomasshelby8462 3 หลายเดือนก่อน +442

    ഒരു നാട്ടിൻ പുറത്തെ പ്രണയ രംഗം പോലെ ഇങ്ങനെ അങ്ങു കണ്ടിരുന്നു പോയി തീയേറ്ററിൽ❤️ കിടിലൻ experience ❤️ കൃതി ഷെട്ടി ഇജ്ജാതി ലുക്ക്😌

  • @santhoshsureshbabu3861
    @santhoshsureshbabu3861 หลายเดือนก่อน +14

    Am a Tamil audience. I love Malayalam music+ Song lyrics without understanding. Magical love music

  • @Abhi_Amigo25
    @Abhi_Amigo25 2 หลายเดือนก่อน +2030

    എല്ലാരും സിനിമയെയും വിഷ്വൽസിനെയും ആക്ടേഴ്‌സിനെയും പുകഴ്‌ത്തുമ്പോൾ ഈ പാട്ട് അസ്സലായി പാടിയ ഹരിശങ്കറിനെയും അനിലയെയും മറക്കരുതേ. ഒപ്പം മ്യൂസിക് ഡയറക്ടറെയും ലിറിക്സ്റ്റിനെയും 😍👌

    • @WINNERYT10
      @WINNERYT10 2 หลายเดือนก่อน +20

      അതെ🔥

    • @abhisheklal6415
      @abhisheklal6415 2 หลายเดือนก่อน +32

      Sathyam pulliyude sound aanu main ⚡⚡❤❤

    • @VishnuP-zd4hd
      @VishnuP-zd4hd 2 หลายเดือนก่อน +14

      Music Director also❤️

    • @lekhapg8120
      @lekhapg8120 2 หลายเดือนก่อน +6

      Lyrics ❤

    • @RADHIKAJOHNAUGUSTINE
      @RADHIKAJOHNAUGUSTINE 2 หลายเดือนก่อน +14

      മറക്കില്ല ശബ്ദം ഗംഭീരം

  • @adarshm5516
    @adarshm5516 3 หลายเดือนก่อน +3588

    കുറേ കാലങ്ങളായി മലയാളി മിസ്സ് ചെയ്ത പാട്ടും വിഷ്വൽസും ❤❤

    • @gayathri7-n3y
      @gayathri7-n3y 3 หลายเดือนก่อน +33

      സത്യം ❤️😌

    • @ALWISPACE
      @ALWISPACE 3 หลายเดือนก่อน +15

      ❤❤❤

    • @nishasanthosh1530
      @nishasanthosh1530 3 หลายเดือนก่อน +12

      അതേ.. സത്യം... 🥰

    • @tharasarathsai5997
      @tharasarathsai5997 3 หลายเดือนก่อน +10

      Sathyammm

    • @LEGEND859-w2y
      @LEGEND859-w2y 3 หลายเดือนก่อน +8

      Satyam❤

  • @Annamma_01
    @Annamma_01 2 หลายเดือนก่อน +161

    മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
    കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
    നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
    പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
    അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
    തീയെരിക്കണൊരാധിയുമെന്തേ
    നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ...
    Fvrt lines... 😍❤

  • @deepabalaji641
    @deepabalaji641 หลายเดือนก่อน +48

    பாட்டு ரொம்ப ரொம்ப நல்லா இருக்கு❣️ மலையாளத்துல சொல்லனும்னா "அடிபொலி ஆனு" 💝

  • @sp-yp3cx
    @sp-yp3cx 3 หลายเดือนก่อน +304

    ഒത്തിരി നാളുകൾക്കു ശേഷം മലയാളത്തിൽ നല്ലൊരു movie കണ്ടു.... Super film🥰വീണ്ടും ഒരിക്കൽ കൂടി കാണാൻ തോന്നുന്ന ചിത്രം 👌👌👌👌Congratz ടോവിനോ

    • @1002-nature
      @1002-nature 3 หลายเดือนก่อน +4

    • @اتنعال
      @اتنعال หลายเดือนก่อน

      ف٤٤٤٤٤ف٤٤ق٤٣٣٢٢٢😊

    • @janakiivaan
      @janakiivaan หลายเดือนก่อน

      fghgd❤️❤️❤️❤️😂😂😂😂😊😊

    • @JeyapirathibaVijayakumar
      @JeyapirathibaVijayakumar 18 วันที่ผ่านมา

      😊

  • @sandhra9709
    @sandhra9709 3 หลายเดือนก่อน +1466

    എന്റെ 1st 3D പടം 🤩🥵 എന്റെ അമ്മേ... എല്ലാം കൊണ്ടും ഒരു രക്ഷയും ഇല്ല poli 💥

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +11

      എന്റേം 😂😁..

    • @sandhra9709
      @sandhra9709 3 หลายเดือนก่อน

      @@Dragon_lilly22 😁❤️

    • @S.T.MEDIA.
      @S.T.MEDIA. 3 หลายเดือนก่อน +5

      എൻ്റെം 😊

    • @ramr.v9830
      @ramr.v9830 3 หลายเดือนก่อน +7

      എന്റെയും 1st 3D മൂവിയാണെ😂❤❤

    • @sandhra9709
      @sandhra9709 3 หลายเดือนก่อน

      @@ramr.v9830 😁

  • @sreejina-b4v
    @sreejina-b4v 2 หลายเดือนก่อน +826

    ആദ്യ വരികൾ വലിയ ചലനം ഇണ്ടാക്കീല.. But അഴകേ മുതൽ സോങ് വേറെ ലെവൽ... ശീയോതി കാവിൽ..... What a feel 🥰🥰🥰

  • @aswathyu9679
    @aswathyu9679 หลายเดือนก่อน +49

    ഇതുപോലൊരു പാട്ട് ഞാൻ കേട്ടിട്ടില്ല. എത്ര മനോഹരമായ പാട്ടു. 👌👌

    • @messengersofdivinemercy
      @messengersofdivinemercy 20 วันที่ผ่านมา

      Dhibu Ninan Kosi❤

    • @satheeshm1385
      @satheeshm1385 16 วันที่ผ่านมา

      മനു മൻജിത് എന്ത അയാൾക്ക്‌ ഒരു റോളും ഇല്ലേ

  • @nidhineranhikkal7050
    @nidhineranhikkal7050 3 หลายเดือนก่อน +174

    3.14 ഇജ്ജാതി scene.. നീ മനസ്സിൽ വിചാരിക്കുമ്പോൾ ഞാൻ കാറ്റായും മഴയായും വരും +bgm തീയേറ്ററിൽ കിട്ടുന്ന feel ❤❤ ഇജ്ജാതി scene ❤❤❤❤...

  • @Devzrevathy
    @Devzrevathy 2 หลายเดือนก่อน +161

    മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
    കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
    നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
    പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
    അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
    തീയെരിക്കണൊരാധിയുമെന്തേ
    നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ....
    Ohhh the lines..... ❤️

  • @vivekkrishna2200
    @vivekkrishna2200 3 หลายเดือนก่อน +703

    ഇതൊക്കെയാണ് movie....😍😍😍 മലയാളത്തിന്റെ കാന്താര...🤩 മലയാളം industry മാറണം ഇതുപോലെ... Seen പടം....🔥🔥🔥 Climax seen + that song...❤️

    • @chinnup4804
      @chinnup4804 3 หลายเดือนก่อน +4

      😮

    • @navaneethv9475
      @navaneethv9475 3 หลายเดือนก่อน +14

      Ithum kantarayum athin enth bandhama ullath

    • @ashlindavis6891
      @ashlindavis6891 3 หลายเดือนก่อน +4

      Climax 🔥🔥🔥😍🥰

    • @viszaq8986
      @viszaq8986 3 หลายเดือนก่อน +46

      Kanthara overatted item👎👎
      ARM was fire🔥🔥🔥🔥

    • @abhinandashok5872
      @abhinandashok5872 3 หลายเดือนก่อน +7

      ​​@@viszaq8986 Both are 🔥

  • @myworld-cw1bm
    @myworld-cw1bm 3 หลายเดือนก่อน +208

    ആദ്യം കേട്ടപ്പോൾ ഒന്നും തോന്നിയില്ല but തിയേറ്റർ പോയി കണ്ടപ്പോൾ എന്താ ഫീൽ visual beauty ഒക്കെ വേറെ ലെവൽ ❤മൊത്തത്തിൽ നല്ല ഒരു പാട്ട് തന്നെ ആണ് ❤️love it😍

    • @mumbai5
      @mumbai5 3 หลายเดือนก่อน +5

      3d😊🕶️

    • @Lavanya-hw8ov
      @Lavanya-hw8ov 2 หลายเดือนก่อน +2

      3டா🫰🏿

    • @myworld-cw1bm
      @myworld-cw1bm 2 หลายเดือนก่อน

      @@mumbai5 yup 3d effect ee paatimte bangi kooti

  • @Chandraneethu0202
    @Chandraneethu0202 2 หลายเดือนก่อน +360

    ആദ്യം കേക്കുമ്പോ ഇതെന്തു പാറ്റാണ് തോന്നും..കേട്ടു കേട്ടു ഇതങ്ങോട്ട് മനസ്സിൽ പതിയും..ഇതെന്തു magic..❤️❤️🔥

    • @AkhilrajKollam
      @AkhilrajKollam หลายเดือนก่อน +2

      Mks😮😮

    • @Sarithavinodd
      @Sarithavinodd หลายเดือนก่อน +1

      Yes. ഇപ്പൊ ദിവസം ഒരു തവണ എങ്കിലും കേള്‍ക്കും.ഹരി ശങ്കറിന്റെ voice 2:30 to 2:55. Super...

    • @vipinmohanan3978
      @vipinmohanan3978 หลายเดือนก่อน

      Same

  • @athulks8743
    @athulks8743 3 หลายเดือนก่อน +58

    ആദ്യമായിട്ട് കേട്ടത് തീയേറ്ററിൽ. അപ്പോൾ തന്നെ വൻ കിടു ഫീൽ കിട്ടി.. മനസ്സിൽ നിന്ന് പോവാതെ കിടപ്പ് ആരുന്നു.. ❤️❤️❤️

  • @mmn___5756
    @mmn___5756 หลายเดือนก่อน +14

    I have seen kirthi shetty while she was in lulu mall trivandrum....let me be honest she was so beautiful...njn ulpade ellarum pullikaariye vaayinnokkuvayirinn...❤❤❤

  • @naannynpodees3256
    @naannynpodees3256 2 หลายเดือนก่อน +242

    Harishankar voice..... Wow... Ethra കേട്ടാലും മതിയാവില്ല 🙏

    • @jijujijesh1777
      @jijujijesh1777 2 วันที่ผ่านมา

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @varshavarsha8808
    @varshavarsha8808 3 หลายเดือนก่อน +118

    Totally visual treat തന്നെ ആയിരുന്നു ഈ song തീയേറ്ററിൽ .2:29 ഈ portion ufff 🔥😍

  • @reghur1971
    @reghur1971 หลายเดือนก่อน +221

    ഇതാണ് ഇങ്ങനെ ആണ് ജനങ്ങൾ കാണാൻ കൊതിക്കുന്ന സിനിമകൾ... ഇനിയും പ്രതീക്ഷിക്കുന്നു എന്നല്ല പ്രീതീക്ഷിക്കും ❤️

  • @SmithaRajive
    @SmithaRajive หลายเดือนก่อน +8

    ഈ സിനിമഎപ്പോഴാണ്ഒന്ന് ടിവിയിൽ വരികകാണാൻ കൊതിയാകുന്നു❤❤❤❤❤😊😊😊😊😊

  • @vaishnav180
    @vaishnav180 3 หลายเดือนก่อน +410

    തേപ്പ് കിട്ടി 3G ഇരിക്കുമ്പോഴും പ്രണയിക്കാൻ തോന്നിപ്പിക്കുന്ന പാട്ടും പ്രണയവും ❤️.tovino krithi combo😍😍

    • @nishasanthosh1530
      @nishasanthosh1530 3 หลายเดือนก่อน +2

      Correct

    • @VishnukamalK
      @VishnukamalK 3 หลายเดือนก่อน +1

      Etra vayas ond brokk

    • @miniatminiat-ih8wr
      @miniatminiat-ih8wr 3 หลายเดือนก่อน

      💯

    • @sabins5810
      @sabins5810 2 หลายเดือนก่อน

      Satyam bro adapadalam moonji irikkuvaanu! but this song is 😍😍😍😍

    • @nandanakrishna1920
      @nandanakrishna1920 2 หลายเดือนก่อน

      Correct 💯

  • @varsha.k8022
    @varsha.k8022 2 หลายเดือนก่อน +2381

    ഈ പാട്ട് ആദ്യം കേട്ടപ്പൊ ഇഷ്ട്ടപ്പെടാതെ പിന്നീട് ഇഷ്ടപ്പെട്ട് വന്നവരുണ്ടോ guysss.. 😵❤️‍🔥

    • @aswathyjenny9022
      @aswathyjenny9022 2 หลายเดือนก่อน +31

      Athyam kettapul kozhapamilatha patt enne thoniyollu pakshe pinnid fav song ayi

    • @Blueberry_couples
      @Blueberry_couples 2 หลายเดือนก่อน +10

      Undallo

    • @queenofpetals
      @queenofpetals 2 หลายเดือนก่อน +9

      Njan 😂

    • @Sreedevi-g3v
      @Sreedevi-g3v 2 หลายเดือนก่อน +6

      Enik kandapozhee ishttayi super 💖💖💖

    • @DivyasunilRayirathil
      @DivyasunilRayirathil 2 หลายเดือนก่อน +4

      Undey❤❤❤

  • @gokulkk9842
    @gokulkk9842 3 หลายเดือนก่อน +228

    സത്യത്തിൽ “കിളിയെ തത്ത കിളിയെ... ”ഈ song ന് വേണ്ടി കട്ട waiting ആയിരുന്നു.. ഈ അടുത്ത കാലത്ത് സത്യത്തിൽ ഇത്രെയും സ്വാധീനിച്ച വേറൊരു മലയാളം പാട്ടും ഉണ്ടായിട്ടില്ല.. Malayathil first filim ആണെങ്കിലും Krithi adipoli aayirunnu. Athepole Tovino chettanum. ഇനിയും കൃതിക്ക് othiri othiri malayalam സിനിമകൾ കിട്ടട്ടെ...
    അതേപോലെ ജിതിൻലാൽ ചേട്ടന്റെ first cinima തന്നെ ഇത്രെയും അടിപൊളി ആയത് aa oru effort um pinne aa oru team work um kaaranam ആണ്. ഇതേ ടീം ലു ഇനിയും നല്ലൊരു മലയാളം സിനിമ വരട്ടെ...ചേട്ടന് ഇനിയും ഒത്തിരി നല്ല സിനിമകൾ direct ചെയ്യാൻ പറ്റട്ടെ...❤️
    Tovino❤️Krithi... Nice pair.. May more good Malayalam movies come with Tovino Kriti combination... May Kriti get many Malayalam movies...🥰🥰

    • @SabuKp-pe2mx
      @SabuKp-pe2mx 2 หลายเดือนก่อน

      ഒറ്റയടി പാതയിലെ സോങ്

  • @sreekuttan2004
    @sreekuttan2004 หลายเดือนก่อน +5

    Madhyamavathi raga is back in Malayalam music....Its a sure shot hit raga....Great usage in this song along with wonderful visuals and vocals.....Great work by the entire team !!!🥰🥰🥰🥰👏👏

  • @Avanthika-ef6ct
    @Avanthika-ef6ct 3 หลายเดือนก่อน +28

    സിനിമ കണ്ടതിനു ശേഷം പാട്ട് വീണ്ടും കേൾക്കാൻ വന്നോരുണ്ടോ 😁
    ഇത് ആദ്യം കേട്ടപ്പോൾ പ്രേത്യേകിച്ചു ഒന്നും തോന്നില്ല പക്ഷെ പിന്നേം പിന്നേം കേൾക്കുമ്പോ ന്റെ പൊന്നോ..... 🤩
    2:29 ഈ lines + scene =❤️
    ഇതിന്റെ ശെരിക്കുള്ള ഒരു ഇത് കിട്ടണേൽ theater ഇൽ തന്നെ പോണം ufff ❤️‍🔥

  • @sabarinath388
    @sabarinath388 2 หลายเดือนก่อน +352

    `അഴകേ ചങ്കുലയ്ക്കണ ചോദ്യംയിതെന്തേ´ ഈ തുടക്കം ❤

    • @sudeeps9974
      @sudeeps9974 2 หลายเดือนก่อน +3

      Hooooo🫶🏻🫣🫣👉🏻♥️♥️

    • @MiniMathew-py4du
      @MiniMathew-py4du 2 หลายเดือนก่อน +2

      👌syper

  • @anurajsiva086
    @anurajsiva086 หลายเดือนก่อน +2

    മലയാള സിനിമയിൽ കുറെ കാലമായി ഇതുപോലെ നല്ലൊരു സോങ് കേൾക്കാൻ പറ്റിയിട്ടു.ഓതിരി ഇഷ്ട്ടപെട്ടു 😊

  • @georgeabhijith3509
    @georgeabhijith3509 3 หลายเดือนก่อน +38

    പഴയ ഓണത്തിന്റെ ഫീൽ എനിക്ക് തന്ന ARM ടീം 🔥🔥 തിയേറ്ററിൽ ഈ സോങ് തന്നാ ഒരു ഫീൽ ഉണ്ടെല്ലോ.. Bliss 🥰🥰 കൃതി😍😍 ആ വയലിലൂടെ ദാവണി ഉടുത്തു വരുമ്പോൾ എന്റെ സാറേ..... അതുപോലെ ടോവി.... സൊ സ്വീറ്റ് 😘 . മൊത്തത്തിൽ🔥🔥🔥🔥

  • @abhimanyua.s38
    @abhimanyua.s38 3 หลายเดือนก่อน +215

    KILIYE THATHAKILIYE(ARM MOVIE)
    --------------------------------------------------------
    VEGAM KOODA PAADIKKO MACHAANE
    ==================================
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം നീ
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം
    വീണ്ടും വീണ്ടും കാണാൻ തോന്നും
    മായാജാലം നീ
    അഴകേ ആഴിക്കണ്ണാലേ
    തഴുകും അമ്പിളിക്കുഞ്ഞോളേ
    അരികിൽ ചേർന്നിരിക്കൂലേ
    നിലവേ വെറുതെ വാടിനിക്കാതെ
    ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
    മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
    കിളിയേ തത്തക്കിളിയേ
    കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
    നിറയേ ചിന്നിച്ചിതറും കൊതിയായ്
    കുറുമ്പേ കള്ളക്കുറുമ്പേ
    ഉള്ളിലൊളിക്കും നാണമെന്താണ്
    പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
    തങ്കമേ ... തങ്കമേ ... തങ്കമേ ... തങ്കമേ ...
    തങ്കമേ ... തങ്കമേ ... തന്നാനന്നാനേ
    മായം കാട്ടി മയക്കിടല്ലെ ... മാനത്തൂടെ നടത്തീടല്ലേ
    കാതിലിന്ന് ചൊന്നതെല്ലാം നേരാണോ ...
    നിന്നെ മാത്രമോർത്തിരുന്ന് ... കനവുകൾ കോർത്തെടുത്ത്
    പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
    അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ
    തീയെരിക്കണൊരാധിയുമെന്തേ
    നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ
    ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
    നാടറിഞ്ഞൊഇരു താലിയും കെട്ടി
    കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
    കോോടേ കൂട്ടും ഞാൻ
    മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
    തന്താനേ തന്താനേ തന്താനന്നാനേ
    പൂവേ പൂവേ താഴമ്പൂവേ
    നെഞ്ചിൻ നാളം
    വീണ്ടും വീണ്ടും കാണാൻ തോന്നും
    മായാജാലം നീ
    അഴകേ ആഴിക്കണ്ണാലേ
    തഴുകും അമ്പിളിക്കുഞ്ഞോളേ
    അരികിൽ ചേർന്നിരിക്കൂലേ
    നിലവേ വെറുതെ വാടിനിക്കാതെ
    ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
    മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
    കിളിയേ തത്തക്കിളിയേ
    കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
    നിറയേ ചിന്നിച്ചിതറും കൊതിയായ്
    കുറുമ്പേ കള്ളക്കുറുമ്പേ
    ഉള്ളിലൊളിക്കും നാണമെന്താണ്
    പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ

    • @soumyashaji4429
      @soumyashaji4429 2 หลายเดือนก่อน +3

      Thank you for this😊😊

    • @Goutham-n2v
      @Goutham-n2v 2 หลายเดือนก่อน +3

      Thanks vro ❤

    • @ardramenon-rk9ju
      @ardramenon-rk9ju 2 หลายเดือนก่อน +2

      ❤️

    • @aswathyaswathy8426
      @aswathyaswathy8426 2 หลายเดือนก่อน +1

    • @RajeshARRaju
      @RajeshARRaju หลายเดือนก่อน +2

      ThankYou ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️🌹💖

  • @rengeeshks7147
    @rengeeshks7147 3 หลายเดือนก่อน +56

    ഒരുപാട് നാളുകൾക്കു ശേഷം മനസ്സിൽ കയറിയ പാട്ടും സിനിമയും❤❤❤
    ടൊവി യുടെ കഷ്ടപ്പാടിൻ്റെ ഇതിൽ കാണാൻ ഉണ്ട് പൊളി❤️❤️❤️🥰🥰🥰😘😘😘

  • @paradiseshiva9445
    @paradiseshiva9445 16 ชั่วโมงที่ผ่านมา +3

    Krithi Shetty is the most beautiful heroine in Telugu film industry and her acting potential was above the threshold level.

  • @nimishapp5375
    @nimishapp5375 3 หลายเดือนก่อน +124

    Theatre വച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഒള്ളൊരു feel haaww ❤❤❤

  • @PraveenA.A-s1z
    @PraveenA.A-s1z 3 หลายเดือนก่อน +37

    അതിരപ്പിള്ളി ഇസോങ് ഷൂറ്റിങ് ഞങ്ങൾ കണ്ടിരുന്നു ഇ സോങ് വരികൾ "പൂവേ പൂവേ താഴം പൂവേ, നെഞ്ചിൽ ആഴം നീയേ..., എന്നായിരുന്നു അന്ന് കെട്ടിരുന്നത് ഇ സോങ് വരികൾ അന്ന് ഞങളുടെ 2 വയസുള്ള മോൻ പാടുമായിരുന്നു....ഒരുവർഷതിന് ശേഷം ഈ സോങ് കേട്ടപ്പോൾ വളരെ സന്തോഷം 🥰🥰🥰🥰

  • @aswathyu9679
    @aswathyu9679 หลายเดือนก่อน +6

    𝗞𝗿𝗶𝘁𝘁𝘆 𝗦𝗵𝗲𝘁𝘁𝗶❤𝗧𝗼𝘃𝗶𝗻𝗼 𝗧𝗵𝗼𝗺𝗮𝘀❤
    എന്തൊരു ചേർച്ച.❤❤😊

  • @amalkumar2775
    @amalkumar2775 3 หลายเดือนก่อน +74

    വിഷ്വൽസ് മാത്രമല്ല, music, casting, acting, direction, story അങ്ങനെ എല്ലാം പൊളിയാണ് ഈ സിനിമയിലെ 🔥🔥🔥👌

    • @satheeshm1385
      @satheeshm1385 16 วันที่ผ่านมา +1

      വരികളും by മനു മൻജിത്

  • @vikramscfan
    @vikramscfan 2 หลายเดือนก่อน +287

    "അഴകേ ചങ്കുലക്കണ ചോദ്യമിതെന്തെ.. തീ എരിക്കണോരാധിയുമെന്തെ..." 🎵❤

    • @nithinvj3231
      @nithinvj3231 2 หลายเดือนก่อน +6

    • @athullal7438
      @athullal7438 2 หลายเดือนก่อน +4

      🔥❤️

  • @Saraswathi-fn3om
    @Saraswathi-fn3om 3 หลายเดือนก่อน +12

    First time കേട്ടപ്പോ ഒന്നും തോന്നിയില്ല സീനിൽ മുഴുകി ഇരുന്നു but ഇപ്പൊ ഈ പാട്ട് നടക്കിൽ നിന്ന് പോണില്ല super feel
    ആദ്യായിട്ടാണ് ടോവിനോയുടെ ഒരു മൂവി ഇങ്ങനെ ഇരുന്ന് കാണുന്നത് അഡാർ വൈബ് ✨നോ രക്ഷ മൈ ഫേവ് ❤

  • @worldcreations822
    @worldcreations822 หลายเดือนก่อน +5

    ഇതൊക്കെയല്ലേ പ്രോത്സാഹിപ്പിക്കേണ്ടത്❤ അന്യഭാഷ പാട്ടുകൾ മാത്രമല്ല

  • @ThresiammaKurian-wb1yd
    @ThresiammaKurian-wb1yd 2 หลายเดือนก่อน +17

    ഇതു ഹിറ്റാകുo എന്ന് ഉറപ്പ്
    ഒരു രക്ഷയും ഇല്ല സൂപ്പർ
    എത്ര തവണ കണ്ടെന്നോ...❤

  • @nishashiji1033
    @nishashiji1033 3 หลายเดือนก่อน +116

    തിയേറ്ററിൽ തന്നെ പോയി കാണണം, അടിപൊളി സിനിമ 🎉

  • @AjithKrishnanjaly
    @AjithKrishnanjaly 3 หลายเดือนก่อน +29

    ഹരി ചേട്ടൻ ഏത് പാടിയാലും അത് പ്രത്യേക ഒരു ഫീൽ ആണ് പവിഴമഴയെ , മുല്ലേ മുല്ലേ സോങ്ങ് ❤❤❤ അതൊക്കെ ഇപ്പോഴും കേൾക്കുണ്ട്😊😊😊

  • @unnikrishnan6168
    @unnikrishnan6168 21 วันที่ผ่านมา +1

    ഈ സിനിമ ഒരുപാട് ഇഷ്ടമായി. കുറച്ച് കാര്യങ്ങൾ മാറ്റിവയ്ക്കാമായിരുന്നു എന്നിരുന്നാലും. ഒരുപാട് ഏറെ ഇഷ്ടമായി ആ കള്ളനെന്ന കഥാപാത്രത്തെ എന്തോ ഒരു പ്രിയമേറും കഥാപാത്രം ' ഇഷ്ടമേറെ തോന്നും ഒരു പ്രിയമാർന്ന കഥാപാത്രം ' എന്തോ ഒരിഷ്ടം തോന്നുന്ന ഒരു കഥാപാത്രം, ഏറെ ഇഷ്ടമായി👍

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 3 หลายเดือนก่อน +520

    ആദ്യ കേൾവിയിൽ ശരാശരി എന്ന് തോന്നിയാലും ആവർത്തന കേൾവിയിൽ ഈ ഗാനം നിങ്ങളുടെ പ്ലെലിസ്റ്റ് ഭരിക്കും തീർച്ച...!! ❤️🎧💆

    • @Lucifer-mo6xz
      @Lucifer-mo6xz 3 หลายเดือนก่อน +4

      പിന്നെ കോപ്പാണ് 😂

    • @BivinKarthikVV-4577
      @BivinKarthikVV-4577 3 หลายเดือนก่อน +4

      @@Lucifer-mo6xz Sathyam aan

    • @remyaop4590
      @remyaop4590 3 หลายเดือนก่อน

      Sathyam

    • @maxmanyoutubelover2196
      @maxmanyoutubelover2196 3 หลายเดือนก่อน +8

      എന്തിനാണ് ഇങ്ങനെ നുണ വന്നു പറയുന്നത് ? ഒരു നോർമൽ സോങ് ആണ്... ഒരു ഫീലും അത് തരുന്നില്ല....
      നല്ല കിടു വിഷുവൽസ്...അത് പറയുക തന്നെ വേണം.. പടം പിന്നെ ഒന്നും പറയാനില്ല....ടോവി ഈസ് ഔട്‍സ്റ്റാന്ഡിങ് ....
      നല്ല സോങ്‌സ് കൂടി ഉണ്ടായിരുന്നെങ്കിലെന്നു ......

    • @aswathyjenny9022
      @aswathyjenny9022 2 หลายเดือนก่อน

      Correct എനിക്കും first അങ്ങനെ അന്ന് തോന്നിയത്

  • @Apollo-Midnighter
    @Apollo-Midnighter 3 หลายเดือนก่อน +33

    Loved this movie. 3D കാണുന്നത് നല്ല തിയേറ്റർ ആണേൽ വേറെ ലെവൽ എക്സ്പീരിയൻസ് ആവും. ഹിറ്റ്‌ അടിക്കട്ടെ 🔥. എന്റമ്മോ തിയേറ്റർ എക്സ്പീരിയൻസ് 🔥🔥🔥

  • @nehae19
    @nehae19 2 หลายเดือนก่อน +158

    In this song too, Tovi is so rooted in his character. Lakshmi being a little dominating in love and Ajayan's reaction with a cute shyness and innocence 😃🥰😘Hats off to TOVI for pulling all three characters in the most perfect manner❤

    • @ananthu8534
      @ananthu8534 2 หลายเดือนก่อน +6

      His career best

  • @manjusabu2228
    @manjusabu2228 หลายเดือนก่อน +4165

    Today is my birthday 0 Likes😢

    • @Dhiyabovas
      @Dhiyabovas หลายเดือนก่อน +65

      Happy birthday 🎉🎉🎉🎉

    • @Rinxhhh
      @Rinxhhh หลายเดือนก่อน +34

      Hppy brdayhh 🤍🍰

    • @dancecoverbysmrithi5034
      @dancecoverbysmrithi5034 หลายเดือนก่อน +19

      🎉🎉

    • @JomolMathew-s3t
      @JomolMathew-s3t หลายเดือนก่อน +15

      Happy birthday 🎂🎂 manju❤❤❤❤🫶🫶

    • @MeghaAkhil-k3m
      @MeghaAkhil-k3m หลายเดือนก่อน +7

      Happy Birthday to you

  • @anitharaajagruham1231
    @anitharaajagruham1231 3 หลายเดือนก่อน +10

    മണ്ണിന്റെ മണമുള്ള ഒരു സിനിമ കാണാൻകഴിഞ്ഞതിൽ ഒരുപാട് സന്തോഷം. പാട്ടുകൾ എല്ലാം അതിമനോഹരം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤️

  • @sijojosephpanambal
    @sijojosephpanambal 3 หลายเดือนก่อน +216

    കേട്ടു കേട്ടു വരുമ്പോ. ആണ് രസമായി വരുന്നത്

  • @sarathkumarkumar7215
    @sarathkumarkumar7215 3 หลายเดือนก่อน +10935

    മൂവി തിയേറ്ററിൽ പോയി കണ്ടവരുണ്ടോ

  • @dv_whizz
    @dv_whizz หลายเดือนก่อน +7

    വേറെ ലെവൽ സോങ് after ഹൃദയം മൂവി songnu ശേഷം ആസ്വദിച്ച മെലഡി ❤❤

  • @Susee21
    @Susee21 2 หลายเดือนก่อน +210

    പേര് കേട്ടപ്പോ ഈ പടം കാണണ്ട എന്ന് പറഞ്ഞു മാറിയതാ, മക്കളെ നിർബന്ധത്തിന് മുന്നിൽ കാണേണ്ടി വന്നു, കാണാതെ പോയിരുന്നെങ്കിൽ തീരാ നഷ്ട്ടം തന്നെ, ഇതിനു വേണ്ടി ഷൂട്ടിംനുസുരഭി പോകുബോൾ ഞങ്ങളുടെ തട്ടു കടയിൽ വന്ന് ചായകുടിച്ച മടങ്ങിയത് ❤

  • @kavyabaebz7446
    @kavyabaebz7446 3 หลายเดือนก่อน +187

    Theatre experience for the best🔥👀 മറിച്ച് ആണേൽ തീരാ നഷ്ടം💔 especially Vaikom vijayalakshmi chechide Song+Climax💥🔥
    3D waw

  • @monicapriya1875
    @monicapriya1875 หลายเดือนก่อน +141

    ❤ from Tamilnadu. I don't know how many times I listened to this song. Soulful singing

  • @Rdx_shadow_yt
    @Rdx_shadow_yt 4 วันที่ผ่านมา +1

    മഴവിൽ ചന്ധമേ നീയെൻ സ്വന്തമേ എന്ന വരി കേൾക്കുമ്പോൾ മനസ്സിൽ കുളിർ കാട്ടടിക്കുന്നു

  • @vishnuastro-3267
    @vishnuastro-3267 3 หลายเดือนก่อน +128

    4:04 what a frame 🔥 ❤... Ss eduthu lap yill edam pattuna frame ❤

    • @ananthu8534
      @ananthu8534 3 หลายเดือนก่อน

      Also 4:10 4:16 4:26 picturesque ✨
      Climax ലും ആ നാദസ്വരം bgm 💖

    • @ashifanees1785
      @ashifanees1785 2 หลายเดือนก่อน +3

      Nammude athirapilly. Piñne palakadinte swantham kavayum

  • @AnanyaC-zh3td
    @AnanyaC-zh3td 3 หลายเดือนก่อน +206

    ഇത് ഹിറ്റാകും 😍

    • @atoztechcinema2443
      @atoztechcinema2443 3 หลายเดือนก่อน +26

      ഹിറ്റ്‌ ആണ് ❤️

  • @BharatBadiger-b2z
    @BharatBadiger-b2z 2 หลายเดือนก่อน +53

    After 12 years of hard work,tovino became a hero from a junior artist

  • @saneeshkp591
    @saneeshkp591 หลายเดือนก่อน +2

    Innu adhyaam aayittaa njn ee song full kelkkene... ❤ .. Athine oru karyam koodi induu 💞💞

  • @commonuser819
    @commonuser819 3 หลายเดือนก่อน +55

    ഒരു അടിപൊളി ചിത്രം സമ്മാനിച്ചതിനു director ജിതിൻ ലാലിന് നന്ദി

  • @vivekkrishna2200
    @vivekkrishna2200 3 หลายเดือนก่อน +299

    ഇതൊന്നും അല്ല, climax song ആണ് ഇതിലെ ഏറ്റവും നല്ല song...❤❤ What a feel...😍

    • @Gamexbrook333
      @Gamexbrook333 3 หลายเดือนก่อน +27

      Angu vaanin konil❤❤

    • @tinto646
      @tinto646 3 หลายเดือนก่อน +21

      Vaikkam vijayalekshmi sema voice

    • @Dragon_lilly22
      @Dragon_lilly22 3 หลายเดือนก่อน +9

      Hemmme എന്താ feel അല്ലെ.... ആ song ❤️❤️.... 😍മറ്റേ പുലിമുരുഗൻ ലെ ഒരു feel ആ song ന്റെ പോലെ

  • @This_man_not_exist
    @This_man_not_exist 3 หลายเดือนก่อน +286

    ടോവിനോ എന്ത് രസാ... ❤️❤️❤️

    • @ananthu8534
      @ananthu8534 3 หลายเดือนก่อน +19

      എല്ലാവരും കേളുവിനെയും മണിയനെയും പറ്റി പറയുന്നു. പക്ഷേ അജയൻ എന്ന കഥാപാത്രത്തെ എത്ര മനോഹരമായാണ് ടൊവിനോ അഭിനയിച്ചിരിക്കുന്നത്. Black makeup ൽ പരുത്തിവീരനിലെ കാർത്തിയെ തോൽപ്പിക്കുന്ന ലുക്ക് ❤️. ദാരിദ്ര്യം പ്രണയം നിസ്സഹായത എല്ലാം അഭിനയിച്ച് മുഖത്ത് പതിപ്പിച്ചിരിക്കുന്നു. His career best movie✨

    • @leopaul4331
      @leopaul4331 2 หลายเดือนก่อน +1

      ​@@ananthu8534one should have a deep sense to sense it❤

    • @leopaul4331
      @leopaul4331 2 หลายเดือนก่อน

      What about DNT the music director, about whom less is spoken

  • @adarshadarsh1264
    @adarshadarsh1264 11 วันที่ผ่านมา +2

    Tovino + harishankar combo 💖💎

  • @shaibantrollz
    @shaibantrollz 3 หลายเดือนก่อน +510

    Song peaked from “thankame” uff😌🔥❤️ 1:56

  • @SandhyaAr-sp6ep
    @SandhyaAr-sp6ep 3 หลายเดือนก่อน +37

    Azhake aa line ufff ❤❤❤❤❤, ee patt kett movie kanan thrill adichorikuva

  • @mr_wanderlust_7215
    @mr_wanderlust_7215 2 หลายเดือนก่อน +15

    ഇതിലെ പാട്ടുകൾ ഒക്കെ തിയേറ്ററിൽ കേൾക്കുമ്പോ ഉളള ഫീൽ...അമ്മോ 🤯 വല്ലാത്തൊരു ഫീൽ ആയിരുന്നു...പൂവേ പൂവേ...❤❤
    പ്രത്യേകിച്ച് വൈക്കം വിജയലക്ഷ്മിയുടെ വോയ്സിൽ ഉളള ആസോങ് , uff ക്ലൈമാക്സും കൂടെ ആസോങ് ും വല്ലാത്തൊരു എക്സ്പീരിയൻസ് ആയിരുന്നു...❤❤❤
    Music side is Back bone of the film 💯

  • @SowmyaM-yq1xu
    @SowmyaM-yq1xu หลายเดือนก่อน +5

    Eswaraa first kettappo njan pinneed ee songinte addicted aakumennu karuthiyilla😂but pinneed kelkunthorum veendum kelkan thonnunna entho onnu ee songil und🥰🥰🥰

  • @ramr.v9830
    @ramr.v9830 2 หลายเดือนก่อน +83

    2:30 "അഴകെ ചങ്കുലയ്ക്കണ ചോദ്യമിദെന്തേ തീയിരിക്കണൊരുധിയുമെന്തേ" അവിടം മുതൽ ഈ പാട്ട് കേൾക്കാൻ നല്ല രസമായിരുന്നു❤❤❤ ആ പോർഷന്റെ
    Theatre Experience 👌👌

    • @SilphaJose
      @SilphaJose 2 หลายเดือนก่อน

      Ys corect ❤❤

  • @varathan9557
    @varathan9557 3 หลายเดือนก่อน +117

    ആടുജീവിതത്തിലെ നിന്നെ കിനാവ് കാണും കണ്ണിലൂടെ എന്നാ പാട്ടിനു ശേഷം കിട്ടിയ കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആർന്നു ഈ പാട്ടും...❤❤❤

    • @sruthihareesh29
      @sruthihareesh29 2 หลายเดือนก่อน

      Ys

    • @ramyasuresh6904
      @ramyasuresh6904 12 วันที่ผ่านมา

      😢😢😢

    • @ramyasuresh6904
      @ramyasuresh6904 12 วันที่ผ่านมา

      My favourite song ❤❤🎶🎶🎶😢😢😢😮😮

  • @molisj1087
    @molisj1087 3 หลายเดือนก่อน +12

    Ee songinde theatre experience vere level aynu..krithi &Tovino thammilulla chemistry okke oru rakshayumillaynu

  • @sunilpr8842
    @sunilpr8842 11 วันที่ผ่านมา +1

    സന്തോഷം ആണ ഈ പാട്ട❤️❤️❤️❤️❤️❤️❤️ 100 ആയിരം സന്തോഷം ആണ്

  • @lysoncv9866
    @lysoncv9866 2 หลายเดือนก่อน +296

    0:50 ✨magic Start's from here ✨

  • @nehae19
    @nehae19 2 หลายเดือนก่อน +34

    The visuals are outstanding💯 and obviously, the use of CHENDA in the music gives the pure bliss of Kerala and also the Malabar art forms❤‍🔥 great music, sweet and simple lyrics, and our beautiful couple AJAYAN AND LAKSHMI💖

  • @harshaharsha5324
    @harshaharsha5324 2 หลายเดือนก่อน +22

    ഒരു ശരാശരി മലയാളി കാണാൻ ഇഷ്ടപെടുന്ന നാടൻ കാഴ്ചകളും കേൾക്കാൻ ഇമ്പമുള്ള വരികളും ♥️♥️♥️എല്ലാം കളർ ആക്കിയ ചീയോതി കാവും. ചീയോതി കാവിലെ ചീയോതി വിളക്കും ❤❤❤

  • @unnikrishnan6168
    @unnikrishnan6168 20 วันที่ผ่านมา +1

    ഏറെ ഇഷ്ടമുള്ള ഒരു അഭിനേതാവാണ് ഒരുപാട് ഏറെ ഇനിയും പ്രതിക്ഷിക്കുന്നു

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +84

    *tovino is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

    • @niruscutevlog3707
      @niruscutevlog3707 2 หลายเดือนก่อน

      മണിയൻ 🔥🔥🔥

  • @roshnihaneesh
    @roshnihaneesh หลายเดือนก่อน +10

    Best of 2024... Hats off Harisankar, Dibu and Aattam team...

  • @akashsukumaran
    @akashsukumaran 3 หลายเดือนก่อน +62

    Krithi Shetty is killing me in this costume.😍💓

  • @igblairgaming
    @igblairgaming หลายเดือนก่อน +14

    മനു മഞ്ജിത് 🔥
    കിടിലം വരികൾ 💥
    ശരിക്കും കയ്യടി 👏🏻 കിട്ടേണ്ടത് ഇദ്ദേഹത്തിനാണ് 🎉

  • @akhilgbenny8445
    @akhilgbenny8445 3 หลายเดือนก่อน +37

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിലുണ്ട് ! 🔥😘

    • @sumasajevn4198
      @sumasajevn4198 3 หลายเดือนก่อน

      Pattillil matharelle cinimayillum umdu❤

  • @SabuKp-pe2mx
    @SabuKp-pe2mx 2 หลายเดือนก่อน +79

    Ottayadi paadhayile സോങ് ഓർമ്മ വന്നു

    • @alwintrolls
      @alwintrolls 2 หลายเดือนก่อน +20

      Athum Dhibum Ninan Thomas Cheythatha

  • @HariSankar-om5tk
    @HariSankar-om5tk 3 หลายเดือนก่อน +40

    അഴകേ ചങ്കുലക്കണ ചോദ്യമിതെന്തേ. .😍