വളരെ നല്ല വിവരണം. ക്രിസ്റ്റൽ ക്ലിയർ ഉം സയന്റിഫിക് ഉം ആണ്. ഈ മേഖലയിലെ ഏറ്റവും നല്ല ചാനൽ ആണ് ഇത് എന്നാണ് അനുഭവം. കൂടുതൽ ലളിതമായി കൂടുതൽ സമഗ്രമായി വിജയകരമായി മുന്നോട്ട് പോകട്ടെ. ആശംസകൾ
വളരെ നല്ലതായി വിവരിച്ചും ഏതൊരു അറിയാൻപാടില്ലാത്തവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു, കൊള്ളാം ഇഷ്ടമായി, സാധാരണക്കാർക്ക് അറിവ് ലഭിക്കുന്ന ഇതുപോലുള്ള വീഡിയോകൾ ഇനിയും ഇടണേ.
Good presentation. Could have include the cost comparison with laterite brick too. and shall we skip plastering when using AAC? I am looking this method for upstairs
aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു . 700sqft ആണ് വീടിന്റെ total area. കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് . 60x60 basementum 45x45 foundation witdth അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്. Lintel അതുപൊലെ തന്നെ Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്. റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen) ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ? AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ് ? Building plan അത്യാവശ്യമെങ്കിൽ അയച്ചു തരാം ?
Very useful bro... Actually I'm planning to construct my load bearing house in AAC BLOCK... I seen lot of videos .. but dis one is worth it... And I'm a civil engineer too... My opinion about AAC BLOCK is .... Mainly.... Less mortar... Less man power..... Less time..... Efficient work...
I like to ask something... In some videos, I have seen them saying AAC blocks are mainly used to wall filling and not suitable for load bearing structures... There are pictures showing cracks formed on the wall... Any experience regarding the same ???
Hi bro... Coloumn and beam structure-il veedu paniyumbo partition purpose vendi AAC use cheyunathaano atho concrete block use cheyunathano cost effective...??
പറഞ്ഞത് ശരിയാണ് , പക്ഷെ AAC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച് പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....th-cam.com/video/mKSlKH8RNQA/w-d-xo.html
AAC BLOCKS Load bearing alla so more cost for columns , എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
yes its safe. Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
Hi, Thanks for your videos. May I know your opinion about building ground floor with laterite stone and first floor with AAC. The reason why am asking is, we have already half way of the ground floor. So planning to use AAC blocks for first floor.. Thanks
1640 Sq.Ft - ൽ മനോഹരമായൊരു വീട് I 3BHK HOUSE At Kottayam I Green Asheville Architecture
@
വളരെ നല്ല വിവരണം. ക്രിസ്റ്റൽ ക്ലിയർ ഉം സയന്റിഫിക് ഉം ആണ്. ഈ മേഖലയിലെ ഏറ്റവും നല്ല ചാനൽ ആണ് ഇത് എന്നാണ് അനുഭവം. കൂടുതൽ ലളിതമായി കൂടുതൽ സമഗ്രമായി വിജയകരമായി മുന്നോട്ട് പോകട്ടെ. ആശംസകൾ
Thank you somuch
വളരെ നല്ലതായി വിവരിച്ചും ഏതൊരു അറിയാൻപാടില്ലാത്തവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നു, കൊള്ളാം ഇഷ്ടമായി, സാധാരണക്കാർക്ക് അറിവ് ലഭിക്കുന്ന ഇതുപോലുള്ള വീഡിയോകൾ ഇനിയും ഇടണേ.
കാലപ്പഴക്കം compressive strength കുറക്കുമോ?
എനിക്കു 4 inch AAc വേണം.. എവിടെ കിട്ടും.. പാലക്കാട്
ചേട്ട സൂപ്പർ എസ്പ്ളേനാഷൻ,ഇന്റർ ലോക്ക് ബ്രിക്‌സ് നെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
Good presentation.
Could have include the cost comparison with laterite brick too.
and shall we skip plastering when using AAC?
I am looking this method for upstairs
aac ബ്ലോക്ക്‌നെ കുറിച്ച് കൂടുതലായി അറിയാൻ വേണ്ടിയാണു .
700sqft ആണ് വീടിന്റെ total area.
കോൺസ്റ്റ്‌ക്ഷന് ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ് .
60x60 basementum 45x45 foundation witdth
അതിന്റെ മുകളിൽ 15mm thickness ഇൽ ബെൽറ്റും throught out കൊടുക്കുന്നുണ്ട്.
Lintel അതുപൊലെ തന്നെ
Sunshade throught out കൊടുക്കുവാൻ ആണ് ഉദ്ദേശിക്കുന്നത്.
റൂഫിങ്ങിനു filler tile കൊടുക്കുമ്പോൾ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ .(room hall dinning kitchen)
ലോഡ് കൂടുന്നത്കൊണ്ട് അത് ഭിത്തിയുടെ ഉറപ്പ് ഇല്ലാതെ ആകുമോ ?
AAC ബ്ലോക്ക് വെച്ച് പണിയുമ്പോൾ ബിൽഡിംഗ് ലൈഫ് എങ്ങനെയാണ് ?
Building plan അത്യാവശ്യമെങ്കിൽ അയച്ചു തരാം ?
at the end, cost of wall using solid block is less than AAC block. so what is the advantage of AAC block
ഇതിൽ പ്ലാസ്റ്ററിങ് ചെയ്‌താൽ പിടിക്കുമോ??
Very useful bro... Actually I'm planning to construct my load bearing house in AAC BLOCK... I seen lot of videos .. but dis one is worth it... And I'm a civil engineer too... My opinion about AAC BLOCK is .... Mainly.... Less mortar... Less man power..... Less time..... Efficient work...
Thanks bro 😊🙏
I like to ask something... In some videos, I have seen them saying AAC blocks are mainly used to wall filling and not suitable for load bearing structures... There are pictures showing cracks formed on the wall... Any experience regarding the same ???
Hi bro...
Coloumn and beam structure-il veedu paniyumbo partition purpose vendi AAC use cheyunathaano atho concrete block use cheyunathano cost effective...??
I think this is more helpful for construction of my 2nd floor.. So good with less weight..
Second floor work kayinja
AAC block use cheyudu ningal load bearing work cheyudittundo ?
AAC ബ്രിക്കിന്ന് സിമെന്റും m സാന്റും ഇല്ലാതെ അവരുടെ ഗം ഉപയോഗിച്ചല്ലേ ഒട്ടിക്കൽ?
For AAC blocks ,, the paste provided by company is prescribed that Cement and sand. So while calculating cost that should be considered.
❤️Ningal cheyyunnath valare useful aaya oru service aanu 😊
Thank you somuch 😊👍🏻
First floor 6 inch aac block vach truss truss work cheyamo?
Ethu company AAC blocks aanu load bearing constructionu nallathu..any suggetions..
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
Hurddes/Porothem കട്ടയെ കുറിച്ച് video ചെയ്യാമോ?
Please...
can u make a video of interlock bricks?
bro ithupayogichal pinne thekkan pattumo nallonam
double storied veedu paniyumbol AAC blocks nu cracks varille?
Hole idan pattumo brickil, any one know, please, 3 pipe pokunna cheriya hole pattumo, Ac fitt cheyyana
Interlock mud block nte video cheyyumo
Cheyyam 👍🏻😊
വളരെ വലിയ രീതിയിൽ cracks ഉണ്ടാകുമോ?
pala videos ilum edel oru belt idanam aac use cheyubol enn kandu,ath ittit curing time kodkano,athinta varka palaka oke etra divasam kazhinj maatam?
Acc ബ്ലോക്കിൽ വർക്ക് ചെയ്യാൻ അറിയുന്ന ആരുടെലും കോണ്ടാക്ട് നമ്പർ ഉണ്ടോ എറണാകുളം ജില്ലയിൽ ഉള്ളത്.
ഇത് interlocking brick ആയി construct ചെയ്താൽ കുറച്ചു കൂടി cost effective ആകില്ലേ
ഒറ്റ നില്ല വീടിന് കുറഞ്ഞ Compressoive strength ഉള്ള AAC block use cheyyammmo
പറ്റില്ല , വീടുകൾക്ക് load ബെയറിംഗ് walls ആയിരിക്കും ഉണ്ടാവുക അതുകൊണ്ട് ആവശ്യത്തിന് compression strength ഉള്ള ബ്രിക്ക് വേണം ഉപയോഗിക്കാൻ.
Cost Rates of different building materials could have tabulated
Nalla presentation, well explained. Need a clarification: 2 story villa load bearing wall cheyyan pattumo?
Pattum .. block nu avashyathinu compression strength undavanam .. structural engineer eh consult cheyyanam
@@GreenAsheville ethrayanu required compression strength?
Outside Plastering cheyydaal aarnnu വീഴാനുള്ള possibilities undo ?
Sir gummilano cementilano laying
Hallinakath oru bathroom kettanatunnu...appo ith vech separate cheyyanmo? Thazhe beam cheyendi varumo
Cheyyam .. beam cheyyendi varilla , nalla urappulla floor pcc kodutha mathi , ningalde aduthulla engineer eh consult cheyyuka
പറഞ്ഞത് ശരിയാണ് , പക്ഷെ AAC ല് വളരെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും കൂടി ഉണ്ട് , AAC ക്ക് വികസിക്കാനും ചുരുങ്ങാനും ഉള്ള tendency ഉണ്ട് , അത് കൊണ്ട് തന്നെ സിമന്റ് ഉപയോഗിച്ചാല്‍ ക്രാക്ക് വരും , കമ്പനികളില്‍ നിന്നും ഇത് നിര്‍മ്മിച്ച് പുറത്തു വിടുമ്പോള്‍ ഒരു നിശ്ചിത കാലം കഴിഞ്ഞു മാത്രമേ അവ ഉപയോഗിക്കാവൂ അല്ലെങ്കില്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുക വഴി ക്രാക്ക് വീഴും ..ഒറ്റക്ക് ഒരു ബ്രിക്ക് അല്ല , ഒരു സെറ്റ് ആയി പണിതു വെക്കുമ്പോള്‍ ഉള്ള പ്രശ്നം ആണ് ഈ പറഞ്ഞത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇത് കണ്ടു നോക്കുക ..AAC മോശം എന്നല്ല , but ശ്രദ്ധിച്ചു ഉപയോഗിക്കുക ..structural അല്ലാതെ രണ്ടു നില കെട്ടിടത്തിനു ഇത് ഉപയോഗിക്കുന്നത് risk തന്നെ ആണ് ....th-cam.com/video/mKSlKH8RNQA/w-d-xo.html
CLC block load bearing ആണോ
Coment mortar AAC use cheyane enthina... Athinte binding mixture ile
Have you done any house using AAC blocks?
Adhesive mortar or cement mortar is best for AAC building construction?
നല്ല വിവരണം.👍
GST add cheyyanm
Aac ku Msand avashyillalo.. cement nu pakaram binding material mathralle use cheyyane. Angane nokumbo Ithrem cost varilla.
Can you please make a video on GFRG panel house construction? Its advantage and disadvantage?
Sure in future
AAC. Best company name paranju tharamo
Renacon, fusion , brickslate
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
2 Nila vekumpo sredikande kariyam onn mention cheyavo
Load bearing wall nne use cheyan patuoo
Interlock mud brick നെക്കുറിച്ച് വീഡിയോ ചെയ്യുക
ചെലവു കുറച്ച് വീടു പണിയാൻ കഴിയുമോ?
ആയുസ്?
പ്ലാസ്റ്റ് റിംഗ്?
ഇതൊക്കെ ഉൾപ്പെടുത്തണം
Hai sir... very useful... thanks.... go ahead..... it's really a service to the society... congrats
Sir kumail eaveda
Cement inter lock brick video പ്രദീക്ഷിക്കുന്നു
Sure 👍🏻
@@GreenAsheville Waiting for the video about, Inter lock bricks.
Steel windows upvc windows wood windows comparison cheyyamo ..
ഉടനെ ചെയ്യാം 👍🏻
AAC BLOCKS Load bearing alla so more cost for columns , എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
Kerala
Ernakulam
Angamaly
Neat and detailed presentation, especially that rate comparison part...keep going 👌
CAN USE THIS AAC BLOCK FOR CONSTRUCT COMPOUND WALL FOR HOME ?
Yes
ഒരു കട്ടയ്ക്ക് എന്ത് രൂപ വരും
80 Rs maybe..
വെരി യൂസുഫുൽ, മറ്റുള്ളവയേക്കാൾ ചൂട് കുറയുമോ.
yes! ചൂട് താരതമ്യേന കുറവാണു .
Instead of cement mortar , any other material is available? Like tiles grout.
Yes ready mix mortar is available for AAC block
House project nu use cheyyamo..?
Cheyyam.. but you should check the compression strength
Pls do a video on GFRG panel
Wiring & plumbing problems ഉണ്ടാകുമോ??
Illa
Raft foundation cheyunna veedinu ithu upakarikkumo
അതെ !
Thank you
വെട്ട് കല്ല് ഉപയോഗിച്ച് എങ്ങനെ എന്ന് പറഞ്ഞില്ല?
720 sq f total
2 bedroom
Hall
2 bathroom aatra AAC block vendi varum and total coast aatra aaagum approximately
2nila kettan use cheyyamo?safe aanno?
yes its safe. Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
Bro interlock bricks cheyuo
aac block ഉപയോഗിച്ച് പണിത ഭിത്തിയിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാൻ കഴിയുമോ
Yes!
What is the difference between AAC bricks and interlock bricks. Please mention the plus and minus points and which is cost effective.
planning to do a video abt it soon.
Nicely presented 🙏👌
സാധാ മെഷീൻ കല്ലുമായി ഉള്ള വ്യത്യാസം പറഞ്ഞില്ല.
ഇതിനേക്കാളും ലാഭം മെഷീൻ കല്ല് ആണോ....?
തീർച്ചയായും
S
വെയിറ്റ് ഇൽ വ്യത്യാസമില്ലേ? അതല്ലേ എ എ സി ബ്ലോക്കിന്റെ ഒരു പ്രധാന ഗുണം
Rate
Is it possible to apply direct putty without plastering and get a good finish?
Yes!
Green Asheville Thanks 👍
വീട് വാർക്കാൻ പറ്റുമോ ഈ ബ്രിക്ക് യൂസ് ചെയുമ്പോൾ ലോഡ് കൂടുന്നത് ഒരു പ്രശ്നം ആണോ
Compression strength കൂടുതലുള്ള block വാങ്ങണം .consult structural engineer before construction.
boundary wall kettaan ithu upayogikkaamo..? mazhayum veyilum kondaal enthenkilum kuzhappam? boundary wall nu plastering cheyyendi varumo..?
1000 squre feet il parayuvarnu enkil manasilakkan ellupam arnu
AAC BLOCKS IPPOL KERALATHIL AVAILABLE ANO?
AAC USE CHEYITHE MUKALILEKKU PANIYAN PLAN UNDE ...
DETAILS ARIYANAM
9074114328
machu poliya💕
Araaa camera 🎥 blocks kanaaan ellla
explained very well
It absorbs more water?
Water absorption is comparatively less
Demerits koodi paranjal nalladenjjj.....
Ini sredhikkam
Plasting cheyyate use cheyyan oattumo
Pattum!
Acc block normal cement anoo use chayyuna
yes!
Hi, Thanks for your videos. May I know your opinion about building ground floor with laterite stone and first floor with AAC. The reason why am asking is, we have already half way of the ground floor. So planning to use AAC blocks for first floor.. Thanks
It's good, and ensure AAC block you gonna purchase has enough compression strength.
Try Birla Renacon AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
Hello Green Asheville Your videos are very informative. May I know where is your construction company located?
Thank you !
We located at ettumanoor in kottayam
AAC block use cheyuda house nte outside Plastering cheyyenda karyamundo?
ഇനി cheyyuvanel cost effective ആവോ?
ഇനി cheyudaal Plastering 25yrs ilekkokke nilanilkko?
Disadvantages koodi parayumo
Strength clay brick neyum solid block neyum apekshichu kuravanu
വെട്ടു കല്ലുമായി കമ്പയർ ചെയ്താൽ നമുക്കു കിട്ടുന്ന സാമ്പത്തിക ലാഭവും നഷ്ടവും അതേപോലെ മേന്മയും കുറവുകളും ഒന്നു പറയാമോ
ഒരു വീഡിയോ ചെയ്യാം
Ethuu,cheythittittu mukalil concrete oke idamalloo, kuzhapam undooo,, ethu 2nila paniyamalloo, nammal etra nal istika use cheythittu ellavarkum pettannu accept cheyyan oru budimuttayirikum
Aac block direct putty ettu finish chaitha mathiyo
Direct putty ചെയ്യുന്നതിനും കുഴപ്പമില്ല
Is it capable of load bearing..?
yes . but it has both load bearing and non load bearing blocks. so ensure the strength before buying,
1000 square feet 4 bedroom home etra blocks vendi verum
Approximately 2000 bricks
ഇത് വെള്ളം തട്ടിയാൽ പ്രശ്നമുണ്ടോ.bathroom, kitchen അങ്ങിനെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാമോ.
Yes..you can use anywhere like other bricks
weight capacity enganeyanu.... means upstair undakkumbol any problem...
സാധാരണ ബയിസ്മെന്റിൽ ചെയ്ത (കോളം അല്ല )15വർഷം പഴക്കമുള്ള വീടിനു AAC ബ്ലോക്ക് കൊണ്ട് രണ്ടാം നില ചെയ്യാൻപറ്റുമോ?
AAC block nte molil gypsum plaster cheyamo? Cement block ne abekshichu life/durability engane anu ?
Looking for a response
In outside cement plastering must , interior u can use gypsum plastering , it helps coast cutting
വളരെ നല്ല കാര്യം സാധരണക്കാർക്ക് ഉപകാരം
Which is more cost effective on load bearing..mud interlock or Aac block?? Pls reply
Try Birla AAC Blocks for incredible acoustic insulation and unbelievable quality. For more details visit www.semcsolutions.in/aac-blocks.aspx
Randu nila veedinu eathu size bricks use cheyyanam.In between Piller kodukeanda avshyam undo
8" or 9" blocks, also ensure your blocks have enough compression strength. consult structural engineer before start work.
Thank you !
Athra paisa varum
8" വീതി ഉള്ള ബ്രിക്ക് നു ഏകദേശം 100 രൂപ വില വരും
@@GreenAsheville 130 roopa varum bro
Do you know experienced masons to work with ÀAA blocks in Kottayam , kalathipady
AAC trivandrum 9746748151