കുറഞ്ഞ ചിലവിൽ എങ്ങനെ വീട് നിർമ്മിക്കാം - സംശയങ്ങൾക്ക് മറുപടി - Part 3
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- Green Asheville Architecture
" Unveil the maximal style in your thought with us"
We offer the following services,
Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
Follow us on
Instagram: / greenashevi. .
Facebook: / thegreenashe. .
Website: www.thegreenash...
Supper channel aanu...👌
ഞാൻ ആഗ്രഹിച്ച ചോദ്യം, ബെഡ് റൂമിന്റെ കാര്യം
നമസ്കാരം sir സാറിന്റെ എല്ലാ വീഡിയോ യും സാധാരണകാർക്ക് മനസിലാവുന്നതും വളരെ ഉപകാരപ്രദവും anu നന്ദി sir 🙏❤️
ഒരു റിക്വസ്റ്റ് ഉണ്ട് തുടർച്ചയായ വീഡിയോകൾ ചെയ്തുടെ.. പ്ലാൻ, ഫൌണ്ടേഷൻ, structure, slabs, വിൻഡോസ് and door, ഇലട്രിക്കൽ , plumbing, പ്ലസ്റ്ററിങ്, ബെഡ്‌റൂംസ് , dining and ലിവിങ്, കിച്ചൻ and ക്യാബിനറ്റ്, സ്റ്റെയർ , wardrobs. ഇന്റരിയർ, സിലിങ്...
ചെലവ് കുറച്ചു എങ്ങിനെ ചെയ്യാം ഏതൊക്ക മീറ്റിരിയൽഉപയോഗിക്കാം , ഒരു ഏകദേശം price rate , അളവുകൾ, എനിവ ഉൾപ്പെടുത്തി... എപ്പിസോഡ് ആയി ചെയ്തുടെ.. ഇനി അങ്ങോട്ട് ഒരു ബഡ്ജറ്റ് വീട് വെക്കുന്ന വർക്ക് വളരെ ഉപകാരപ്രദമായിരിക്കും. താങ്കൾ പല വീഡിയോകൾ ചെയ്തിട്ടുണ്ടെങ്കിലും ചെറിയ വീഡിയോ ആകുന്നത് കൊണ്ടും പല കാര്യങ്ങൾ ഉൾപെടുത്താൻ ശ്രെമിക്കുന്നതുകൊണ്ടും ഒത്തിരി കാര്യങ്ങൾ miiss ആകുന്നു എന്ന തോന്നൽ വരുന്നു . ഒരു വീക്കിൽ ഒന്നോ രണ്ടോ വീഡിയോ ചെയ്താൽ മതി. എപ്പിസോഡ് 1 പ്രതീക്ഷിക്കുന്നു. പലരും ഇതുപോലെ ഒത്തിരി വീഡിയോ കൾ ചെയ്യുന്നുണ്ടെങ്കിലും താങ്കളുടെ വീഡിയോ കൾ വേറെ ലെവൽ ആണ് bro. ക്ലാരിറ്റി ഉണ്ട് എല്ലാറ്റിനും, അപ്പോഴേക്കും വീഡിയോ കഴിയും..
Therchayayum ,paranjathil karyamunde,,, plan cheythu oru series ayi udane cheyyam
Thanks bro.... താങ്കൾ ഈ ഫീൽഡിലുള്ള ആളായതുകൊണ്ട് മേറ്റീരിയലിന്റെ ക്വാളിറ്റിയും price കൂടെ ഉൾപെടുത്താൻ ശ്രെമിക്കുമെല്ലോ.. കാശുള്ള ഒരാൾ വീട് പണി തുടങ്ങുമ്പോൾ ഇങ്ങിനെയുള്ള വീഡിയോകൾ കണ്ടിട്ട് വർക്ക് ചെയ്യില്ല അവർക്ക് താങ്കളെ പോലെയുള്ള നല്ല ഒരു architect കൂടെയുണ്ടാകും . ഒരു സാധരണകാരന് താങ്കളുടെ വീഡിയോകൾ ഒത്തിരി ഉപകാരപ്പെടും...
@@GreenAsheville ഗാർഡൻ, ലോൺ ആർട്ടിഫിക്ഷൽ ആയി എങ്ങനെ നിർമിക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
Brilliant..
എന്റെ മനസിലുള്ള എല്ലാ കാര്യങ്ങളും ഇദ്ദേഹം clear ആയി പറഞ്ഞു തന്നു.വളരെ നന്ദി.
Open kitchen ന്റെ കാര്യത്തിൽ ഒരു സംശയം. നമ്മളിപ്പോ kitchen ഇൽ ഒരുപാട് കാര്യങ്ങൾ cook ചെയ്യുന്നു. അത് veg ആയാലും non ആയാലും. അപ്പോഴൊക്കെ അതിന്റെ പുകയും മണവും മറ്റും living area ലേക്ക് വ്യാപിക്കും. Chimney ഉണ്ടെങ്കിലും കുറച്ചൊക്കെ പോകും. എന്റെ അനുഭവമാണ് പറയുന്നത്. ആ സമയത്ത് living ഇൽ ഇരിക്കുന്നവർ guest ആയാലും വീട്ടുകാർ ആയാലും അവർക്ക് അത് ബുദ്ധിമുട്ട് ഉണ്ടാവില്ലേ. അത് നികത്താനായി kitchen ന് ഞങ്ങൾ ഒരു sliding door ഇട്ടു. താങ്കളുടെ കയ്യിൽ മറ്റെന്തെങ്കിലും idea ഉണ്ടോ? ഉണ്ടെങ്കിൽ അറിയിക്കുക 😊
ഓരോ വശവും നല്ലത് പോലെ മനസ്സിൽ നിൽക്കുന്ന രീതിയിൽ പറഞ്ഞു തന്നു. ഇനിയും പുതിയ അറിവ് മായി വരുക.
ജനൽ വാതിലുകളിലെ സ്ലൈഡിങ് doorukal. പുറം നാട്ടുകളിൽ ഒക്കെ കാണുന്ന ടൈപ്പ് നെ കുറിച് ഒന്ന് പറയണേ...
സേഫ്റ്റി and ബഡ്ജറ്റ് നോക്കി ചെയ്യാൻ പറ്റുമോ.
നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയൽ ഏതൊക്കെ എന്നു കൂടി അറിഞ്ഞാൽ കൊള്ളാം
Ferro slab കൊണ്ട് kitchen cabord and wardrobe structure ചെയ്ത് acp ഷീറ്റ് door ഉപയോഗിക്കുന്നത് അല്ലേ cost effective
വളരെ നല്ല വീഡിയോ. ആത്മാർത്ഥമായി ചെയ്തു. കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു. താങ്ക്സ് ബ്രോ
Thanks brother ഒത്തിരി കാര്യങ്ങൽ മനസ്സിലാക്കി തന്നു , ദൈവം അനുഗ്രിക്കട്ടെ
സ്ലൈഡിങ് ഡോറിനെ കുറിച്ച് പറയുമോ
ഉടനേ ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. ദയവായി താങ്കളുടെ നമ്പർ പറയാമോ
Can you do a video on the difference between well foundation and piling. For which type of soil are these suited?
Brother veedinu nadumutam vekunnathine Patti oru vedeo cheyamo athinte safety pinne ediminnal undavum ol problm undavuo onu parayamo bro.ningalude Ella vedeosum super anu
Replay plz
Structurill engane paise save cheyam conventional allathe alternative materials acc block pole roofing engane athumkoode ulpeduthiyal nallathairunnu. Interlock concrete blocks okke undallo gypsum plastering, puthiyatharam roofing materials angane enthenkillum undenkil adutha videokalil pratheshikunnu ..great job keep going💥💥
Very informative my perspective
Pls suggest porotherm bricks and aac block related to price and benefits
plan extimate എടുത്തു തരുമോ
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു..thanks
First floor il 2 bed room anu vekkan udheshikunengil avide truss work cheydhal ere kore money save cheyyan pattumennu enu anu arinjedu but eniku ariyendiyedu adhil leakage undavan chance undo ennu anu. Gypsum ceiling kooduthal pine truss work anenu inside nu ariyaanum patilla but leakage undayal pine ceiling ellam nasichu pokum so adhu oru concern anu. Sir de abhiprayam pradikshikunu.
Porchinte size squarefeetil include cheyyumo.contract kodukkumbol porchinum per square feet charge cheyumo..
Would be great if you can shed some light on the GFRG houses?The pros and cons of such constructions etc.
Which brick is cost effective - Porotherm bricks or AAC blocks? Which of these bricks will reduce the heat? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement completely , its cost and heat absorption of cement? Hope to get a reply from you.
ഫാമിലി ലിവിങ് ൽ നിന്നും സ്റ്റെപ് ഔട്ട് ചെയ്തു പുറത്ത് വരുത്തക്ക വിധത്തിൽ വരുന്ന കോർട്ടിയാടിന് പുറത്തെ വ്യൂ കിട്ടുന്ന രീതിയിൽ സെക്യൂരിറ്റി ഇഷ്യൂ വരാതെ എന്ത് ചെയ്യുവാൻ സാധിക്കും?? (Windows, doors, ഗ്രിൽ)
Open house plan concept plsssss kureee adhinnne kurich meritsm demerits m okke
വീടിന് door ,window എന്നിവയ്ക്കു എങ്ങനെ cost കുറയ്ക്കാം. ഏത് wood use ചെയ്യണം. എന്നതിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ
Sure
Well explained in minimal words...would like to knw about tile roofing with gypsum board ceilings
ഞങ്ങൾക്ക് വീട് വക്കണം contact എങ്ങനെ കിട്ടും
Really informative and guiding video. 🤝
റിട്ടേൺ വാളിൽ വെള്ളം ലീക്ക് ആകാതിരിക്കാൻ മണ്ണ് ഇടുന്നതിനു മുമ്പ് എന്താണ് ചെയ്യേണ്ടത്
നിലവിലുള്ള വീട് എക്സ്റ്റൻഷൻ + first floor add ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പൊതു വിവരത്തിന് ഒരു video പ്രതീക്ഷിക്കട്ടെ
sure
Very good നല്ല ഒരു ഐഡിയ കിട്ടി
Chenkallu veedukale kurichulla opinion onnu parayuo cement covering cheyyathath
Ithokkeyaanu nallathu.pinne open aakkumppol pillar varumpol chilavukoodumo Randunilayaavumppol...bhalam kittaan enthu cheyyaaam?👍👍
Please make a video on roofing
I mean how to do cost saving in roofing
Is it good to go on roof tiles or sheets..
Ithokke subscribe cheyyathe pine engana valare upakarapradhamaya video nalla avatharanam
Matte tile time kayinjal faid aville
haii libin vdo kollam kto... njan subine msg ayachu thirchoru haii mathram kitty..
Can you explain details about Interlock mud bricks and cement interlock?
Ithvare kettathil ettavum upakaraprathamaya class thaaanks
ADIPOLI AVADHARANAM CHETTA..SUPRRR
Good presenttin ...sir plz do a viedeo about Indoor lightng n especially Ceiling light fixing direct slabs without false ceiling . WaitNg for d viedeo...
Nokiyirunno...Ippa kittum
ഒരു വീടിന്റെ 4 പുറം ഭിത്തിയിൽ കല്ല് ഉബയോഗിച്ചു ഉള്ളിലെ ഭിത്തിയിൽ lok ബ്രിക്സ് ഉബയോഗിക്കാൻ പറ്റുമോ. എങ്കിൽ കോസ്റ്റ് കുറക്കാൻ പറ്റുമോ
Bro adipolii ....Ellam valarea vethamayi parayunu
Very intelligent advice, thanks. What about pergola
Bro nalla upakaram aanu thankalude channel pinne oru doubt 4.5x7 2 floor 3 bed veedu vakkan pattumo
Thankyou soo much kathirikkukayaayirunnu chetaa
Upvc and wood comparison onnu parayaavo
Cannot compare. Both are different as per likes.
Great job
നമ്മുടെ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിന്റെ മുകളിലുള്ള പൊഷൻ ( വാർപ്പ് / ടെറസ്സ് ) ഇത് ഓപ്പൺ ചെയ്യാനാണ് ഉദ്ദേശം.. പ്ലാൻ വരച്ചത് അങ്ങനെ ഉദ്ദേശിച്ചും അല്ല.. .. അങ്ങനെ ഓപ്പൺ ആകുമ്പോൾ ആ ഓപ്പൺ എത്രത്തോളം ആയി എന്ന സ്ഥലത്തിന്റെ sqf, ഫുൾ വീടിന്റെ sq കുറവ് വരുമോ... അതായതു ഫുൾ 1200 sq വീടാണ്, ഗ്രൗണ്ടിൽ 900 മുകളിൽ 300.. പ്ലാനിൽ ഓപ്പൺ ടെറസ് അല്ലാതെ ആണ് 300.. നമ്മൾ അത് 100 sq ഓപ്പൺ ആക്കിയാണ് ചെയ്യുന്നതെങ്കിൽ 1200 sq എന്നത് 1100 sq എന്ന് കുറവ് വരുമോ..
Oru standard bedroom size ethrayaanu?
Why don't you consider room sizes as per vastu.your sizes are not as per vastu
കാത്തു ഇരിക്കയായിരുന്നു..... 👍👍👍
സെപ്റ്റിക്ക് ടാങ്ക്, Ready made ആണോ, പഴയ രീതിയിൽ ഉള്ളതാണോ നല്ലത്...?
Supper chanal
Very helpful 💯🙏❤😇
Gipsom പ്ലാസ്റ്ററിങ് നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ? നമ്മുടെ കാലവസ്ഥക്ക് പറ്റുമോ? Expence കുറക്കാൻ പറ്റുമോ?
Very informative channel
Chetta nalla ida
അടിപൊളി മച്ചാനെ
Super വീഡിയോ bro
Very good information thanks....
Very.useful demonstration
Nannayi explain chaiythu
വളരെ ഉപകാരപ്രദം സർ
Flooring ne kurich video cheyumo.
cheyyam !
Wood upvc steel aluminium windows and doors oru vedio chyyummo
ചെയ്യാം
മീഡിയം റേഞ്ച് എലെക്ട്രിക്കൽ& പ്ലബിങ് ബ്രാൻഡ് ഏതാണ്
Vguard and cera
Superbb.thank you sir .
നൈസ് പ്രസന്റേഷൻ ബ്രോ.....
Hi sir ente veed 2000sq ft anu. Varp vare kazhinju. Nilam marbonite ' plamping' thepp ethra chilav varum
Marbonite- 2 lakhs, plaster-2 lakh, plumbing 4 bathroom 2 lakh
worth watching your channel.thanks
Staircase enganei cost effective ayittu cheiyam ennu parayamo
Sure there will be a video in future
Chilavukurachu ethum cheyyam, but quality kanilla, matramala architecture varakunna plan el orupadu complaints undu,anavasyamaya kure area arrenge cheyunnu, kure rooms varakunnu, varakunn roomsinu space kuravanu, ethukondu construction cheyumpol veetinakathu kayarumpol mannasilakum veetil velicham kittunila, koodathe edugiya rooms ayathinal athinakattukayarumpol freedom kittila, chilla architecture plan njan kandityundu, veetil chennu kayarumpol adyam kanuthathu, kitchen, bath room, atum nere frend side, pinne plan redrawing cheythu varakunnu, kurachu vasthu nokiyal eeproblam varilla, oronnum place cheyyanulla portions undu avide place cheyythal problem varilla, for example, ,,vadakku kizakke moola kinarinte place anu avide kuzichale vellam kittu, elladathum kuxichal vellum kittila, ethu vasthuvil parayunatha, ethupolayanu ellam, oro roominum ororo places undu
🤣🤣
2 minutes silence for those who made well at corners other than North East direction....
Good space
Bruh, GFRG construction relate chethu oru video cheyavo..?
GFRG production stopped in Ambalamedu, FACT , FRBL . So not feasible anymore
Buddy, can you do a video on cement board or all types of floor tiles or materials!
Sure sooner
UPVC and Aluminum ethanu kooduthal cost effective for a budget home?
Aluminium is cheaper
Great ideas 👌🙏
Upvc glass door cheyyunnath security problem undakumo athine kurich videoyil parayavo
security ku vendi ,you can provide MS grill inside the windows!
@@GreenAshevillegrill k odukkathe cheyyan. Vendiyitan. Shutter koduthal patuo. Shutter endh use cheythitullathan. Ithin reply tharavo. Work nadannondirkkuvan athond reply thannal upakaramayirunnu
Shutter koduthalum nallathanu. Shutter steel l available aanu
Thank you for your reply
Sir, ഒരു സംശയം ചോദിച്ചോട്ടെ, branded tiiles കുറഞ്ഞ വിലയിൽ വിൽക്കുന്ന ഷോപ്പുകളുടെ vedeos യൂട്യൂബിൽ കണ്ടു.side ചെറിയ പൊട്ടലുകൾ ഉണ്ട് എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല എന്നാണ് അവർ പറഞ്ഞത്.അത് വാങ്ങിക്കാമോ
Sure,, cheriya damage ullathu arikkum ,,nalla oru tiles worker ne koode kondupoi nokki vanganam eannumatram
@@GreenAsheville Thank you for your valuable advice.RAK ബ്രാൻഡിന്റെ 8,4 sizilulla ടൈലിനൊക്കെ 70 Rs per sqft എന്നാണ് വീഡിയോയിൽ കണ്ടത്.
What about mud interlock bricks?
ഹലോ
ഹായ് ബ്രോ എന്റെ വീടിന്റെ പകുതി വർക്ക് തീർന്നു ഇനി ഫ്രണ്ട് ഭാഗം ഡിസൈൻ ചെയ്യാമോ
താങ്കൾ പറഞ്ഞത് പോലെ റൂംസ് 12×13
ബാത്ത് 5×6
മൊത്തം 2350 sqf ഉണ്ട്
വാട്സ് അപ് കിട്ടിയാൽ ഞാൻ ഫോട്ടോ അയച്ചു തരാം
Very good informations
Tiles,marble,granite ethallam veedinte ethallam roomil edunathann suitable?Rate korach flooring cheyunath agana?Enthallam kaaryangal ann florring chayubol srthikandath?Oru vedio chayamo
Cheyyam
Good presentation
Great video❤️
Good information bro
Superb 👍
Interlock bricks safe ano
Thanks
മൊബൈൽ നമ്പർ തരാമോ
Thank you sir
പൂളിന് എത്ര ചിലവ് വരും
Where is your location
Thanks a lot
Building permit ആദ്യം മേടികാതെ work തുടങ്ങാൻ സാധിക്കുമോ....regularise എന്നൊരു option ഉണ്ടോ
Yes, there is
@@GreenAsheville thankyou sir 👍
Sir modular kitchen ano allatha slab varthu cheiyunna kitchen ano nallathu
Modular kitchen l പൊതുവെ slab വാർത്തു കൊടുക്കാറില്ല
Njan udesichathu like aluminium fabrication kitchn ,acp il cheiyunna kitchn ano modular kitchn ano nallathu ennanu
@@neeyhugr89 aluminum modular cheyyam. Cost kuravanu. But slab varthal modular equipment size suit ayikollanam ennilla. So consult worker before doing slab. And slab work is not that impressive, but quit strong