ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചൂട് കുറയ്ക്കാൻ Porotherm Brick | Porotherm Brick for Environmental Friendly House

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2020
  • For inquiries about porotherm brick
    Call - 884-8785757 (kottayam)
    Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

ความคิดเห็น • 149

  • @lakshadweeptrips7764
    @lakshadweeptrips7764 4 ปีที่แล้ว +27

    എന്റെ റിക്വസ്റ്റ് മാനിച്ചു ചെയ്ത ഈ വീഡിയോക്ക് സ്പെഷ്യൽ നന്ദി...

  • @nikkientertainments9474
    @nikkientertainments9474 3 ปีที่แล้ว +1

    വളരെ നല്ല അവതരണം..
    ഈ ബ്രികിനെ കുറിച്ച് അറിയുവാൻ കുറേ വീഡിയോസ് ഞാൻ കണ്ടൂ . എന്നിട്ടും എനിക്ക് മനസ്സിലാകാത്ത കുറേ കാര്യങ്ങൽ താങ്കളുടെ വിവരനത്തിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു. ബ്രികിൻ്റെ സൈസ്, വയറിംഗ് & പ്ലംബിംഗ് ചെയ്യുന്ന രീതി ഇതെല്ലാം വളരെ സിമ്പിൾ & ആയി പറയുന്നതോടൊപ്പം ചെയ്യുന്ന രീതി കാണിച്ചു തന്നതിനും ഒരുപാട് നന്ദി .

  • @steffyrinil4961
    @steffyrinil4961 3 ปีที่แล้ว +3

    Could U pls.. Explain houridies filler slab roofing????

  • @jayakumari6717
    @jayakumari6717 3 ปีที่แล้ว +2

    Can you do a detailed comparison between Porotherm hollow brick vs ACC ? Which is better for an additional floor construction above a RCC building

  • @shyjithokok7526
    @shyjithokok7526 3 ปีที่แล้ว +2

    സിംഗിൾ സ്റ്റോറിയും ഡബിൾ സ്റ്റോറിയും ഏതാണ് നല്ലത്. ഒരു വീഡിയോ ചെയ്യാമോ

  • @hasnajafarsadhik6312
    @hasnajafarsadhik6312 4 ปีที่แล้ว +2

    Thanks for your video 👍it helped very much ❤️

  • @muhammedsharwan5853
    @muhammedsharwan5853 4 ปีที่แล้ว +1

    good information.i completed one project recently.as he said it is not suitable for coastal areas.

  • @SumeshKumar-bn6ph
    @SumeshKumar-bn6ph 3 ปีที่แล้ว

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491
    26/06/2021

  • @babu7329
    @babu7329 3 ปีที่แล้ว +1

    Nice presentation.More theoretical information than practical experience.Lot of load bearing construction are happening with HP bricks of Valapattanam which are time tested too .Here VP bricks are advised for load bearing suggested by Weignerberger itself.Is it necessary or more preferrable ..?

  • @sremadevi
    @sremadevi 3 ปีที่แล้ว +1

    Porotherm ആണോ അതോ rat trap bond ആണോ ചൂട് കുറക്കാൻ നല്ലത്

  • @sahaluk63
    @sahaluk63 3 ปีที่แล้ว +2

    veedinte 2aamathe nilayil edkkan pattua

  • @sajudevassy2900
    @sajudevassy2900 2 ปีที่แล้ว

    This was a wonderful video and well explained, Thank you very much

  • @antonytj1431
    @antonytj1431 ปีที่แล้ว

    ഈ കട്ട പണിയുമ്പോൾ രണ്ട് കട്ടകൾ കൂടിച്ചേരുന്നിടത്ത് സിമന്റ് മിക്സ് ചെയ്തത് വെട്ടിയിറക്കുമ്പോൾ ഇരുവശത്തും ഉള്ള കുട്ടകളുടെ സുഷിരങ്ങളിലേക്ക് കയറിപ്പോകുന്നത് കാരണം ജോയന്റ്റ് നന്നായി മുറുക്കുമോ?

  • @sruthitv3724
    @sruthitv3724 3 ปีที่แล้ว +1

    Interlocking brick നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @thomas-on3do
    @thomas-on3do 2 ปีที่แล้ว

    വളരെ നല്ല രീതിയിൽ ഉള്ള വിവരണം

  • @joshychacko1365
    @joshychacko1365 2 ปีที่แล้ว

    Could you please post your valuable opinion/information for building houses using GFRC panels.

  • @kairali771
    @kairali771 3 หลายเดือนก่อน +1

    Coastal area എന്ന് പറയുമ്പോള്‍ കടലില്‍ നിന്നും മൂന്നു നാലു കിലോമീററര്‍ ദൂരപരിധിയും പെടും അല്ലേ?

  • @balajian
    @balajian 2 ปีที่แล้ว

    Hello, very useful info. Can we use porotherm HP bricks for G + 4 apartments having each floor with 2 flats in RCC frame structure???

  • @jophykaipuzhakaran7581
    @jophykaipuzhakaran7581 4 ปีที่แล้ว +1

    Thanks

  • @sahaluk63
    @sahaluk63 3 ปีที่แล้ว +1

    2aamath nila edlkumbol 2 roomin ethra rate aakm

  • @haninabdulmanaf9014
    @haninabdulmanaf9014 4 ปีที่แล้ว

    @Green Asheville Information actually wrong.Porotherm has less water absorption than normal red bricks. Ii f water absorption is an issue then normal red brick also can't be used in coastal area,but actually not that case.Exposed work may not be possible in in coastal area

  • @SHAMSIYAKS
    @SHAMSIYAKS 2 ปีที่แล้ว

    Sir, വീട് വയ്ക്കാൻ porotherm brick ആണോ, wire cut brick (ചുടുകട്ട ) യാണോ നല്ലത്...

  • @georgemichael845
    @georgemichael845 2 ปีที่แล้ว

    AAC brick അന്നോ Red brick (ചുട് കട്ട) അന്നോ കൂടുതൽ strength ?. Pls reply.

  • @SoorajDeepu
    @SoorajDeepu 4 ปีที่แล้ว +1

    Thanks for ur video👍

  • @umeshunni4231
    @umeshunni4231 3 ปีที่แล้ว

    Njan hp brick kondu 9 feet uyaramulla odu veedu vekkan plan cheyyunnund.. Please give advice

  • @manojmp8068
    @manojmp8068 ปีที่แล้ว

    ഇത് ഉപയോഗിച്ച് സീലിംഗ് ചെയ്യാൻ പറ്റുമോ

  • @jayankpz4468
    @jayankpz4468 3 ปีที่แล้ว

    സൂപ്പർ നല്ല അറിവ്. 💐💐💐🇮🇳🇮🇳🇮🇳😘

  • @kabeerkhan6539
    @kabeerkhan6539 3 ปีที่แล้ว

    Broo veed paniyaan ettavum kaalam longlast and cooling best brick ethaa onnu parayuoo...

  • @simonkj2673
    @simonkj2673 3 ปีที่แล้ว

    Which is the cheapest brick suitable for an ordinary compound wall?

  • @SabithAboobaker
    @SabithAboobaker 2 หลายเดือนก่อน +1

  • @sumanchettri1276
    @sumanchettri1276 3 ปีที่แล้ว

    Very good valuable veido.all the best

  • @nishinishad76
    @nishinishad76 3 ปีที่แล้ว

    Please provide HP brick compressive strenghth

  • @yousafalich6925
    @yousafalich6925 4 ปีที่แล้ว

    Sir,which is better valapattanam kannur brick or poroterm brick

  • @vishnuvr4706
    @vishnuvr4706 3 ปีที่แล้ว

    Porotherm or AAC block ? ചൂട് ഏറ്റവും നന്നായി കുറക്കുന്നത് ഏതാ??

  • @sijonakkara
    @sijonakkara 4 ปีที่แล้ว +2

    Would you please do a viedio related to mud interlock bricks. Thank you

  • @mohammedhashime.v1004
    @mohammedhashime.v1004 4 ปีที่แล้ว +1

    Good, വളരെ ഉപകാരപ്പെട്ടു... ഞാൻ കോസ്റ്റൽ ഏരിയ ആണ്.., അതുകൊണ്ട് porothon മ്മക്ക് പറ്റില്ല.... 🙏😊... ഹാഷിം ചാവക്കാട്

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      എന്താ hashim ikka ഇത്ര ലേറ്റ് ആയെ ? 😊

    • @haninabdulmanaf9014
      @haninabdulmanaf9014 4 ปีที่แล้ว +1

      @@GreenAsheville Information actually wrong.Porotherm has less water absorption than normal red bricks. Ii f water absorption is an issue then normal red brick also can't be used in coastal area,but actually not that case.Exposed work may not be possible in in coastal area

    • @ishaamedia1221
      @ishaamedia1221 3 ปีที่แล้ว

      th-cam.com/video/5o3iGmW9X1A/w-d-xo.html

  • @albingeorge1445
    @albingeorge1445 4 ปีที่แล้ว +1

    Good idea ✌️

  • @nandanks6071
    @nandanks6071 3 ปีที่แล้ว

    Interlocking bricks video plz....

  • @SanthoshKumar-ye3sh
    @SanthoshKumar-ye3sh 3 ปีที่แล้ว

    Well explained ..

  • @kiranchandran2183
    @kiranchandran2183 4 ปีที่แล้ว +1

    Hi, I'm Kiran from Thrissur. Ente veedu paniyunnath porotherm bricks upayogichu aanu. Thrissur il Kure veedukal ethu pole und. Cost effective alla pakshe heat kurakkan nallatha na parayane.

    • @syamvidya
      @syamvidya 3 ปีที่แล้ว

      Bricks nekkal vila valare koodumo?

    • @kiranchandran2183
      @kiranchandran2183 3 ปีที่แล้ว

      @@syamvidya oru brick nu 84 rs at site in Thrissur. Size- 16x8x8 inch.

    • @syamvidya
      @syamvidya 3 ปีที่แล้ว

      @@kiranchandran2183 VP aano? HP aano? Number tharumo?

    • @kiranchandran2183
      @kiranchandran2183 3 ปีที่แล้ว

      @@syamvidya HP. Razzaq- 9448068286

    • @anandmenon1380
      @anandmenon1380 2 ปีที่แล้ว

      @kiran chandran - porotherm brick feedback enganeyundu?

  • @9895vipin
    @9895vipin 4 ปีที่แล้ว

    Good video. Can you do a video on the difference between Piling and Well foundation? Do we prefer Pile foundation over well foundation for a 2 storey house? How can we know which one to chose without doing a soil test?

  • @soubanmuhammad2684
    @soubanmuhammad2684 4 ปีที่แล้ว +4

    ഒരു ബ്രിക്കിന് 100 രൂപ എന്ന് പറയുമ്പോൾ നമുക്ക് കൺസ്ട്രക്ഷൻ ചെലവ്കൂടുമല്ലോ.. അപ്പോൾചിലവു കുറയ്ക്കാൻ ഉപയോഗിക്കാൻ പറ്റില്ല.. അല്ലേ..

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +1

      അതെ ! ഇതിന്റെ advantages കിട്ടാൻ വേണ്ടി ഉപയോഗിക്കാം , ഉദാഹരണത്തിന് ചൂട് കുറക്കാൻ ഏറ്റവും നല്ലതു ഈ brick ഉപയോഗിക്കുന്നതാണ് !

    • @soubanmuhammad2684
      @soubanmuhammad2684 4 ปีที่แล้ว

      @@GreenAsheville thanks..👍👍👍💚

  • @nebusamuel86
    @nebusamuel86 4 ปีที่แล้ว +1

    Good information.. Porotherm brick brick water areas il upayogikkaan pattila, ennu manasilaayi.. Water areas il ACC block suitable ennu karuthunnu.. Pinnae choodu kureakkum ennum munpilathae videos il kandu, oru samsashyam, pipe iddaan ACC blokil bhudimuttu orupaadu varaan chance undo.. Comentilae samshayam onnu laghukarikaname pls... All the very best for next videos..

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +1

      AAC block ൽ pipe ഇടുന്നതു സാദാരണ രീതിയിൽ തന്നെയാണ് !

    • @nebusamuel86
      @nebusamuel86 4 ปีที่แล้ว

      @@GreenAsheville thnku

  • @sujithswapnakootil8891
    @sujithswapnakootil8891 2 ปีที่แล้ว

    Thanks bro

  • @anthickadjohn3601
    @anthickadjohn3601 4 ปีที่แล้ว +1

    Good.. expecting more soon..

  • @lifeinindiakerala4220
    @lifeinindiakerala4220 4 ปีที่แล้ว +1

    Good video

  • @themanindian
    @themanindian 3 ปีที่แล้ว

    Will you do construction for me in Coimbatore? If yes kindly share how much of 1 sqft?

  • @josepharcher9508
    @josepharcher9508 3 ปีที่แล้ว

    Great work 👍

  • @nwsikdia9391
    @nwsikdia9391 3 ปีที่แล้ว +1

    വെട്ടുകല്ല് മായി ഒന്നു താരതമ്യം ചെയ്യാമോ സാമ്പത്തികമായി
    ലാഭമാണോ രണ്ടിനെയും മേന്മകളും കുറവുകളും ഒന്നു താരതമ്യം ചെയ്യാമോ

    • @GreenAsheville
      @GreenAsheville  3 ปีที่แล้ว

      പ്രധാനപെട്ട brick കലെ എല്ലാം compare ചെയ്തു ഒരു വീഡിയോ ഉടനെ ചെയ്യാം !

    • @sweetponnu7130
      @sweetponnu7130 3 ปีที่แล้ว

      @@GreenAsheville വീഡിയോ ചെയ്തില്ലല്ലോ...

  • @shameemshibi2891
    @shameemshibi2891 2 ปีที่แล้ว

    Kollathu evide kittum

  • @dccbricksindustries4525
    @dccbricksindustries4525 2 ปีที่แล้ว

    Please this make video in English

  • @praswanth252
    @praswanth252 3 ปีที่แล้ว

    Valuable information ❣️

  • @aadhooschanal7354
    @aadhooschanal7354 2 ปีที่แล้ว

    ഇത് കുത്തനെയലതെ വിലങ്ങനെ ഇലക്ട്രിക് ലൈൻ ചെയ്യുന്ന രീതി പറയു

  • @bhoopalar2215
    @bhoopalar2215 2 ปีที่แล้ว

    Thrissuril kap indiaയിൽഇത് കിട്ടുമോ?

  • @jishadhvelliparamba4750
    @jishadhvelliparamba4750 4 ปีที่แล้ว +1

    Watching to 05/09/2020, 09:59

  • @SureshKumar-nx8pe
    @SureshKumar-nx8pe 3 ปีที่แล้ว +1

    Thank you for good vedio എന്റെ ഒരു സംശയം ഈ ബ്രിക് പണി എല്ലാ പണികർക്കും ചെയ്യാൻ അറിയുമോ ട്രിവാൻഡറും എവുടെ കിട്ടും

    • @GreenAsheville
      @GreenAsheville  3 ปีที่แล้ว

      ഈ വർക്ക് ൽ skilled ആയിട്ടുള്ളവരെ കൊണ്ട് ചെയ്യിക്കുന്നതാണ് നല്ലതു . Search nearest porotherm brick dealer on google.

    • @ishaamedia1221
      @ishaamedia1221 3 ปีที่แล้ว

      th-cam.com/video/5o3iGmW9X1A/w-d-xo.html

  • @ganeshmadamana6610
    @ganeshmadamana6610 2 ปีที่แล้ว

    എന്റെ വീട്ടിൽ മുകളിൽ ഇതുപയോഗിച്ച് റൂമ് എടുത്തിട്ടുണ്ട്. പേയ്ന്റ് അടിച്ചില്ല.
    ഏത് പെയ്ൻറ്റ് ആണ് ഉപയോഗിക്കുക ...?
    ഇതെ നിറം തന്നെയാണ് ഉദ്ദേശിക്കുന്നത്.

  • @aaronjohn1952
    @aaronjohn1952 3 ปีที่แล้ว +1

    Ithil thep nadathuvaan pattumo? Please do reply, house construction next weekil strt cheyyuvan pokuvaanu.....

  • @BinsDavisMaliyakkal
    @BinsDavisMaliyakkal 3 ปีที่แล้ว

    Eniku randu Nila veedu vekaan aagrahamundu, horizontal porotherm brick nu load bearing capacity undaakumo????

  • @cmalabar7998
    @cmalabar7998 3 ปีที่แล้ว

    Could you give me some information on:
    Where can I buy interlocking brcks ((name/phone/email)?
    Can interlocking bricks be used o build border walls?
    Which is he cheapest bricks for border wall?

  • @suhailrahman5372
    @suhailrahman5372 4 ปีที่แล้ว +1

    Waterproofingine Patti Oru video cheyyavo

  • @soubanmuhammad2684
    @soubanmuhammad2684 4 ปีที่แล้ว +1

    ഇതിൽ ഡ്രില് കൊണ്ട് ഹോൾ ഇട്ട് അതിൽ സ്ലീവുകൾ ഘടിപ്പിക്കുമ്പോൾ ഈ ബ്രിക്കിൽ ഹോളുകളല്ലേ.. അതിൽ എങ്ങനെയാണ് ചെയ്യുക..

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      plastic സ്ലീവ് anchors ആണ് ഉപയോഗിക്കുന്നത് അത് screw ചെയ്യുമ്പോ expand ആകും അങ്ങനെയാണ് tight ആയി നിൽക്കുന്നത്

    • @soubanmuhammad2684
      @soubanmuhammad2684 4 ปีที่แล้ว

      @@GreenAsheville thanks...👍👍👍💚

    • @soubanmuhammad2684
      @soubanmuhammad2684 4 ปีที่แล้ว

      @@GreenAshevillesleeve anchors expand..?🤔

    • @subhashjacob7658
      @subhashjacob7658 ปีที่แล้ว

      ​@@GreenAsheville The length of sleeve and screw should be more than the hole width so that the end of sleeve and screw is firmly anchored into clay internal wall.

  • @sudhinbabu1849
    @sudhinbabu1849 3 ปีที่แล้ว

    Branded bricks ethokke aanu ?

  • @satheeshphotographer
    @satheeshphotographer 4 ปีที่แล้ว +1

    Otta nila veedinu HP porotherm bricks 6inch nallathano..?

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      8"ആണ് load bearing wall നു ഉപയോഗിക്കാറ്

    • @satheeshphotographer
      @satheeshphotographer 4 ปีที่แล้ว

      @@GreenAsheville thank you. Horizontal perforated bricks upayogikkamo..?

    • @syamvidya
      @syamvidya 3 ปีที่แล้ว

      @@satheeshphotographer no

  • @nishadmohd4161
    @nishadmohd4161 4 ปีที่แล้ว +2

    ഇന്റർലോക്ക് വെച്ച് വീട് വെച്ചാൽ ഉണ്ടാകുന്ന positive ഉം negative കാര്യങ്ങൾ ഒന്ന് പറയാവോ..

  • @shahulhameedbatharudeen4371
    @shahulhameedbatharudeen4371 3 ปีที่แล้ว

    Yavedy kittum Ethu??

  • @Zakjamal
    @Zakjamal 4 ปีที่แล้ว +1

    Well information
    Plz do a video about mud interlock video

  • @nz9055
    @nz9055 4 ปีที่แล้ว

    Cement interlock brickinte advantages and disadvantaged parayamo

  • @Ajmalazeezz
    @Ajmalazeezz 3 ปีที่แล้ว

    സിമന്റ് interlock ബ്രിക്ക് വച്ചു വീട് പണിയാൻ ആഗ്രഹിക്കുന്നു അതിനെ പറ്റി അറിയാവുന്ന കാര്യങ്ങൾ share ചെയ്യാമോ ഗുണങ്ങൾ ദോഷങ്ങളും

    • @Asifaas559
      @Asifaas559 3 ปีที่แล้ว +1

      ചൂടായിരിക്കും ബ്രോ ചെങ്കല്ല് കിട്ടുമെങ്കി അതിനോട് ഒക്കുന്ന മttoന്നുമില്ല നമ്മുടെ കേരളത്തിൽ

  • @joygeorge2960
    @joygeorge2960 4 ปีที่แล้ว

    price and size??

  • @georgekuttyjose7882
    @georgekuttyjose7882 4 ปีที่แล้ว +1

    👍

  • @noushadch9624
    @noushadch9624 3 ปีที่แล้ว

    VP brick ഉപയോഗിച്ച് ചെയ്താൽ continous ലിന്റൽ കോൺക്രീറ്റ് എങ്ങിനെ ഗ്രൗട്ടും വെള്ളവും ഒലിച്ചു പോകാതെ എങ്ങിനെ ചെയ്യും. ഒരു ഐഡിയ പറഞ്ഞു തരുമോ?

    • @Asifaas559
      @Asifaas559 3 ปีที่แล้ว

      ലിന്റൽ ലെവൽ എത്തിയാൽ അതിൽ വീട്ടിലെ പഴം തുണികൾ തിരുകി വെക്കേണ്ടി വരും

    • @subhashjacob7658
      @subhashjacob7658 ปีที่แล้ว

      ​@@Asifaas559 use HP brick cut into U shape for making the Lintel. Only disadvantage is this layer of bricks external grove direction is horizontal. But that could be a beauty in itself.

  • @abdulhaque3937
    @abdulhaque3937 3 ปีที่แล้ว

    HP Brick ഉപയോഗിച്ച് ഒരു നില മാത്രം നിർമിച്ച് വാർപ്പിട്ടാൽ load Bearing പ്രശ്നമാക്കുമോ ?

    • @GreenAsheville
      @GreenAsheville  3 ปีที่แล้ว

      Undakum

    • @abdulhaque3937
      @abdulhaque3937 3 ปีที่แล้ว

      @@GreenAsheville നമ്മുടെ നാട്ടിൽ അങ്ങനെ ചെയ്യുന്നത് സാധരണയാണല്ലോ.. ആ വീടുകളൊന്നും പൊളിഞ്ഞ് വീണില്ലാലോ ഇത് വരെ. അറിയാൻ വേണ്ടി ചോദിക്കാണ്.വെറൊന്നും വിചാരിക്കരുത് :

  • @renju7189
    @renju7189 4 ปีที่แล้ว

    As a next addition could you please make presentation video on interlocking bricks

  • @sdaskeerthukeerthu8461
    @sdaskeerthukeerthu8461 4 ปีที่แล้ว +1

    Palakkad evide kittum.

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +1

      Find your nearest dealer in google

  • @ranjithkalliyath9913
    @ranjithkalliyath9913 4 ปีที่แล้ว +1

    Mud Block ( ഇന്റർലോക്ക് കട്ടയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? കുറെ ആയി കാത്തിരിക്കുന്നു. വീടിന്റെ ചുമര് പണി നവംബറിൽ തുടങ്ങാൻ ഉള്ള പ്ലാൻ അണ്.

  • @jojose4732
    @jojose4732 4 ปีที่แล้ว +1

    Ningal home renovation construction work cheyyumo

    • @GreenAsheville
      @GreenAsheville  3 ปีที่แล้ว

      Share your details to thegreenasheville@gmail.com

    • @ishaamedia1221
      @ishaamedia1221 3 ปีที่แล้ว

      th-cam.com/video/5o3iGmW9X1A/w-d-xo.html

  • @geetikalohani7410
    @geetikalohani7410 3 ปีที่แล้ว

    Please add English Subtitles 🙏

  • @nandinishinde4615
    @nandinishinde4615 3 ปีที่แล้ว

    Can you plz give this information in Hindi or English

  • @mohammedirshad8843
    @mohammedirshad8843 3 ปีที่แล้ว

    1000 sqft veedine yetra Hurudees venam?

    • @naveennnair1368
      @naveennnair1368 2 ปีที่แล้ว

      1600 മതിയാവില്ലേ

  • @vinoopramachandran6054
    @vinoopramachandran6054 4 ปีที่แล้ว +1

    Weight kooduthalanoo

  • @aadhooschanal7354
    @aadhooschanal7354 2 ปีที่แล้ว

    കൺസിൽഡ് ചെയ്യുന്ന രീതിയാണ് ഞാൻ ഉദ്ദേശിച്ചത്

  • @sukeshthudisseri2998
    @sukeshthudisseri2998 3 ปีที่แล้ว

    ആണി അടിക്കാൻ കഴിയുമോ?

  • @SasiKumar-vv6dx
    @SasiKumar-vv6dx 3 ปีที่แล้ว

    സർ,
    കോഴിക്കോട് ജില്ലയിലെ workers number Please

  • @MrRajkarthi
    @MrRajkarthi 4 ปีที่แล้ว

    Ithu vechu building cheyunna alude contact no tharamo...

    • @midhunlal96
      @midhunlal96 4 ปีที่แล้ว

      Groute Sustainable Constructions
      7012366958
      Email: midhunlal@groute.org

  • @sureshBabu-yv8ww
    @sureshBabu-yv8ww 3 ปีที่แล้ว +2

    ചൂട് കുറവോ. ഞാൻ ചെയ്തു ചൂടിന് ഒരു കുറവുമില്ല 👎👎👎

    • @jancyjoy7371
      @jancyjoy7371 3 ปีที่แล้ว +1

      Atheyo choodinu kuravillle.

  • @noufalc8449
    @noufalc8449 4 ปีที่แล้ว +1

    ചു രിക്കി പറഞ്ഞാൽ റിസ്ക് എടുകണ്ട ല്ലേ

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      റിസ്ക് ഒന്നും ഇല്ല ! ഉപയോഗിക്കാനോ വേണ്ടയോ എന്നുള്ളതു ഓരോരുത്തരുടെ ഇഷ്ടം !

  • @muhammedsharwan5853
    @muhammedsharwan5853 4 ปีที่แล้ว +1

    good information.i completed one project recently.as he said it is not suitable for coastal areas.

  • @sahaluk63
    @sahaluk63 3 ปีที่แล้ว

    veedinte 2aamathe nilayil edkkan pattua

  • @Achayan_Brw
    @Achayan_Brw 4 ปีที่แล้ว +1

    ❤️

    • @beyou988
      @beyou988 3 ปีที่แล้ว

      S

    • @beyou988
      @beyou988 3 ปีที่แล้ว

      Vvccxß1uu