തടി ജനലുകൾക്ക് ബദലായി പ്രചാരം നേടി UPVC ജനലുകൾ | UPVC Windows as an Alternative to Wooden Windows

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Green Asheville Architecture
    " Unveil the maximal style in your thought with us"
    We offer the following services,
    Master Planning, Construction Documents and Site Development, Interior Design and Color Schemes, Furniture and Fixture selection, Sustainable Design, Renovation Concepts, Landscape Architecture, Rendering and Animations.
    Follow us on
    Instagram: / greenashevi. .
    Facebook: / thegreenashe. .
    Website: www.thegreenash...

ความคิดเห็น •

  • @riyasrasheed1563
    @riyasrasheed1563 4 ปีที่แล้ว +38

    Sliding doors, smooth and noise less... തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാൽ upvc opt cheyam. Cost കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കാൻ കഴിയില്ല.

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +4

      Cost കുറക്കാൻ വേണ്ടി മാത്രം ചെയ്യണം എന്നു പറഞ്ഞില്ല .. Cost കുറവ് എന്നത് അതിന്റെ advantages ൽ ഒന്നാണ് എന്നാണ് ഉദേശിച്ചത്‌

    • @sam-h6f
      @sam-h6f 4 ปีที่แล้ว

      Green Asheville what about the cost of adding glass pane, locks etc

    • @9544751399
      @9544751399 4 ปีที่แล้ว +2

      Cost ഒന്നും കുറഞ്ഞിട്ടില്ല

    • @shameemm2636
      @shameemm2636 4 ปีที่แล้ว +2

      Upvc wood നെ അപേക്ഷിച്ച് price കൂടുതൽ ആണ്

    • @shanavastk8901
      @shanavastk8901 3 ปีที่แล้ว

      സ്ലൈഡിങ് ഡോർ ആണ് 450 തുറക്കുന്ന ജനൽ 900

  • @akshaysom
    @akshaysom 4 ปีที่แล้ว +2

    Which are some good brands to opt? Considering price and quality..
    Also... I have met a dealer of cuirass and simta.. can you tell about quality of these brands

  • @musthafapunnayurkulam3849
    @musthafapunnayurkulam3849 4 ปีที่แล้ว +11

    ഫിറ്റിങ് ഓക്കേ പക്ഷേ ക്ളീനിങ് തടികൊണ്ട് ഉണ്ടാക്കിയ ജനൽ ആണ് എളുപ്പം

  • @riyaskader2626
    @riyaskader2626 3 ปีที่แล้ว +1

    അൾജീരിയ അലുമിനിയം വിൻഡോസിനെ കുറിച്ചു പറയാമോ...ഗൾഫ് രാജ്യങ്ങളിൽ കാണുന്ന പോലുള്ള വിൻഡോസ്..

  • @lijojosephthekkekarayil
    @lijojosephthekkekarayil 3 ปีที่แล้ว

    ഞാൻ ഇവിടെ നിന്നാണ് വിൻഡോ വാങ്ങിയത് വളരെ നല്ല മെറ്റീരിയൽസ് ആണ്

  • @kdprasad572
    @kdprasad572 4 ปีที่แล้ว +1

    Life span of UPVC material is Approximately 20 years, where as
    Life span of Wooden windows is Approximately 40 years in our tropical climate.
    After 20 years what to do with the existing UPVC, How to extend its life to at least 40 years for a comparison.
    You may have a point for argument, if you can substantiate your comparison with data of
    1. INITIAL COST and
    2. MAINTENANCE COST ,
    of both UPVC and Wooden window for 50 years or 60 years.

  • @martinthomas9864
    @martinthomas9864 3 ปีที่แล้ว

    Hi could you please suggest dealers In Cochin

  • @danintpk4848
    @danintpk4848 4 ปีที่แล้ว +7

    Thanks for the knowledge and your way of presentation is really good...👌😊

  • @vivekvs3180
    @vivekvs3180 4 ปีที่แล้ว

    Can you suggest some best brands in upvc

  • @shylomathew
    @shylomathew 4 ปีที่แล้ว

    How good / bad UPVC to the nature??????

  • @jismivarghese5030
    @jismivarghese5030 4 ปีที่แล้ว +1

    കാർ പോർച്ച് concrete ചെയ്യാതെ കേരളത്തിലെ കാലാവസ്ഥയ്ക്കു അനുയോജ്യമായ രീതിയിലുളള എന്തൊക്കെ materials ഉപയോഗിച്ച് ചെയ്യാ० എന്നുളളതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുവോ

  • @actm1049
    @actm1049 4 ปีที่แล้ว

    Please share the brand name

  • @rohanvarghese1829
    @rohanvarghese1829 3 ปีที่แล้ว +1

    Grill idunna pisa costil cherthayiruno?
    450 enne paranjal steel window ayitte veliya vethyasam illallo

  • @ManojKumar-bt9yb
    @ManojKumar-bt9yb 4 ปีที่แล้ว +1

    Is this available in trivandrum

  • @chackochanchackappan2681
    @chackochanchackappan2681 3 ปีที่แล้ว

    What about fire rating!!

  • @Anilkumarsam
    @Anilkumarsam 4 ปีที่แล้ว

    What about its durability....only 10 years guarantee??

  • @shamnadkummil9434
    @shamnadkummil9434 3 ปีที่แล้ว

    With glass ano that rate upvc

  • @sujithr.s3016
    @sujithr.s3016 3 ปีที่แล้ว

    Coastal areas patto?

  • @shimjithvk6360
    @shimjithvk6360 4 ปีที่แล้ว

    Enik parayaanullathu aarum ithu safe aanennu karutharuthu.. wood aanu better...upvc weld cheyyunnidathu steel weld aavilla safty theere illatha onnanithu...njan ee work cheythittullond paranjatha..

  • @josephmathew809
    @josephmathew809 3 ปีที่แล้ว

    Simta Astrix upvc profile nallathano?

  • @shijukumarnair9964
    @shijukumarnair9964 4 ปีที่แล้ว

    Frame size????
    Shutter size???? (Profile size)
    Glass thickness?????

  • @fouziyak8963
    @fouziyak8963 3 ปีที่แล้ว

    Ithil colour nallathu ethanu

  • @nishadburhan
    @nishadburhan 4 ปีที่แล้ว +1

    Is it secure?

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Instagram user not found, something wrong in your account

  • @bhasikumaran2217
    @bhasikumaran2217 4 ปีที่แล้ว +2

    ടൈറ്റാനിയം ഡയോക്സൈഡ് എത്രയെന്ന് എങ്ങിനെ മനസിലാക്കാം.?
    ജന്നലിന് ഗ്രിൽ ഉണ്ടാകുമോ?

  • @moncygeorge8996
    @moncygeorge8996 4 ปีที่แล้ว +1

    Wood windows you have to add the price of patta and rode aprox 2000/- will come additional

    • @cknafsal
      @cknafsal 2 ปีที่แล้ว

      That's required for upvc windows as well

  • @നീലആകാശം
    @നീലആകാശം 4 ปีที่แล้ว +6

    എല്ലാവരും ഇത്തരം മെറ്റീരിയൽ ഉപയോഗിക്കുക വീടുനിര്മാണത്തിൽ കോസ്റ്റ് കുറക്കുക പറ്റുമെങ്കിൽ വിൻഡോയുടെ ഗ്രിൽ ഒഴിവാക്കുക ,സുരക്ഷ ദൈവത്തിന്റെ കൈയിലാണ്
    വീട് മിലിറ്ററി ക്യാമ്പ് അല്ല
    വര്ഷങ്ങളോളം കൂരയിൽ കിടന്നുറങ്ങുന്നവനും പുതിയ വീടുവയ്ക്കുമ്പോൾ വമ്പൻ സുരക്ഷയിൽ പണിയും അവസാനം വീടുപണി കഴിയുമ്പോഴേക്ക് വയസ്സ് 80

  • @liginjoy7265
    @liginjoy7265 4 ปีที่แล้ว

    Coimbatore evidaya quality product kittum

  • @bobbyprakash555
    @bobbyprakash555 4 ปีที่แล้ว

    Where s ur place?

  • @LINTOCHRIS
    @LINTOCHRIS 4 ปีที่แล้ว +6

    Very good information and well explained....... Expecting more videos like this.

  • @renjithr8863
    @renjithr8863 4 ปีที่แล้ว +1

    ithinte safety engananu thadiye apekshichu

  • @vinuthomas4840
    @vinuthomas4840 4 ปีที่แล้ว

    Safety grill?
    How is price compared to standard makes such as Fenesta?

  • @Sajikarim
    @Sajikarim 3 ปีที่แล้ว +2

    തടി കൊണ്ടുള്ള ജനലിൽ കമ്പിയും പട്ടയും ഇടാൻ സാധിക്കും. UPVC -യിൽ അത് സാദ്ധ്യമാണോ?

    • @martinsebastian130
      @martinsebastian130 3 ปีที่แล้ว

      ഗ്രില്ല് വീട് പണിയുമ്പോൾ ഭിത്തിയിൽ തന്നെ കൊടുക്കണം. പുറത്ത് യുപിവിസി വിൻഡോസും വയ്ക്കണം.

  • @vahidhabacker9442
    @vahidhabacker9442 3 ปีที่แล้ว

    ithinte rate engineyaa.malappuram districtil evidenkilumundoo

  • @Luscious2545
    @Luscious2545 4 ปีที่แล้ว

    Only Door kitille

  • @maheshkumarg5859
    @maheshkumarg5859 3 ปีที่แล้ว

    Upvc door ബെഡ്‌റൂമിന് എങ്ങനെ യുണ്ട്.

  • @throughmy3rdeye869
    @throughmy3rdeye869 4 ปีที่แล้ว +2

    Bro...thanks for the video
    Can u please suggest any good UPVC supplier in Malappuram district?

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      Thanks bro
      Go for fenesta or dimex

    • @binu2star
      @binu2star 4 ปีที่แล้ว

      @@GreenAsheville fenesta upvc cost resonable ano ?

  • @SAN-dk6bj
    @SAN-dk6bj 4 ปีที่แล้ว +1

    Very useful channel & very useful video. Thanx a lot💚

  • @vattu6957
    @vattu6957 4 ปีที่แล้ว +1

    Joints failure aavan sathitha ile....
    Joints ethra nal kedu kudathe nilkum...

  • @sureshalukkal2588
    @sureshalukkal2588 4 ปีที่แล้ว +18

    ആഞ്ഞിലി മരത്തിൽ പണിഞ്ഞത് 100വർഷം ഒരു കുഴപ്പവും ഇല്ലാതെ നിൽക്കും 2000രൂപയുടെ വ്യത്യാസം ആണ് വിലയിൽ വരുന്നത് എന്തു ലാഭമാണ് ഇതിൽ ഉള്ളത്

    • @jasimua
      @jasimua 4 ปีที่แล้ว +15

      ആഞ്ഞിലി മരം അല്ലെന്കിലോ?
      & അതിനേക്കാളുപരി, നമുക്കൊക്കെ മുറിച്ച് കളിക്കാൻ ഇനി എത്ര കാലം മരം ഉണ്ടാകും

    • @vineesh5354
      @vineesh5354 4 ปีที่แล้ว +1

      @@jasimua 😆😆👌

    • @sajan3248
      @sajan3248 4 ปีที่แล้ว +3

      @@jasimua സൂപ്പർ ഭായ് ..മരങ്ങളെ വെറുതെ വിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു

    • @sajan3248
      @sajan3248 4 ปีที่แล้ว +4

      Suresh Alukkal : ഒരു മരം വളർന്നു വലുതാവാൻ എത്ര വർഷം പിടിക്കും എന്ന് വല്ലപ്പോഴും ആലോചിച്ചിട്ടുണ്ടോ ..മരം ഉള്ളതുകൊണ്ട് പ്രകൃതി നിലനിന്നു പോകുന്നു ..അല്ലാതെ മനുഷ്യരെക്കൊണ്ടല്ല ..

    • @tiju.j
      @tiju.j 4 ปีที่แล้ว +4

      ഒരു വീട്ടിൽ ഒരാൾ എത്ര നാൾ താമസിക്കും സുഹ്രുത്തേ..? നമ്മുടെ അപ്പനപ്പൂപ്പന്മാർ പണിഞ്ഞ 50 വർഷം പഴയ വീടുകൾ ഇന്ന് വാസയോഗ്യമല്ല.. അല്ലെങ്കിൽ പുതിയ തലമുറയ്ക്‌ വേണ്ട സൗകര്യങ്ങൾ ഇല്ല.. അപ്പോഴാണ്‌ 100 വർഷത്തിന്‌ വേണ്ടി വീട്‌ പണിയുന്നത്‌..

  • @mikhaeljantony9712
    @mikhaeljantony9712 4 ปีที่แล้ว

    Safety kittumo like wood?

  • @vijeeshs1492
    @vijeeshs1492 4 ปีที่แล้ว +3

    Window yk kambi vende??

  • @ronaldthomas4295
    @ronaldthomas4295 3 ปีที่แล้ว

    Upvc machine technian from thodupuzha. Working at goodwill international llc uae

  • @sureshkumarm9674
    @sureshkumarm9674 4 ปีที่แล้ว +1

    Excellent video... Thank you for your valuable information...

  • @MDmlpi
    @MDmlpi 4 ปีที่แล้ว +1

    Is there any harmful emission?

  • @harishsidharth576
    @harishsidharth576 3 ปีที่แล้ว

    450rs gst included ano

  • @thetru4659
    @thetru4659 2 ปีที่แล้ว +1

    Appreciate the video

  • @sajitsasikumar9574
    @sajitsasikumar9574 4 ปีที่แล้ว +6

    ഇത് പെട്ടെന്ന് മുറിക്കാൻ കഴിയുന്ന ഒരു വസ്തു ആണോ

  • @ShahulHameed-rc2jh
    @ShahulHameed-rc2jh 4 ปีที่แล้ว +1

    ഒന്നര മീറ്റർ നീളവും ഒന്നര മീറ്റർ വീതിയിൽ ഒരു യുപിവിസി ജനൽ എത്ര പൈസ ചിലവാണ്

  • @abbaskp9514
    @abbaskp9514 4 ปีที่แล้ว +12

    Cement frame and aluminum window only 5550

    • @abinsur7515
      @abinsur7515 4 ปีที่แล้ว

      Ithu cheyyunnavarude contact number tharaavo.!?..place Alappuzha

    • @abbaskp9514
      @abbaskp9514 4 ปีที่แล้ว

      @@abinsur7515 I am malappuram

    • @ChristyDenny
      @ChristyDenny 4 ปีที่แล้ว

      @@abinsur7515
      Ith ellayidathum available aanu bro... Veettil athanu cheythirikkunne... Aluminium frame is also cheap.. cement frame indakkunnath sheiriyayillenkil adarnnu pokaan saadhyatha und... Puzha manal kond indakkunnidathu ninnu thanne vaangan sredhikkanam...

  • @renykv4
    @renykv4 4 ปีที่แล้ว

    Tnx for ur video. How is EITI profile brand ?

    • @kannanj8480
      @kannanj8480 2 ปีที่แล้ว

      Hello, are you looking for that brand .EITi lesso ?

  • @MrVineeshvs
    @MrVineeshvs 4 ปีที่แล้ว +1

    ചേട്ടാ ഇതിന്റെ ഫിക്സിങ് എങ്ങനാ സ്ക്രൂ ചെയ്യുവാനോ അതോ സിലിക്കോൺ ഫിക്സിങ് ആണോ തടിയുടെ അത്രെയും സേഫ്റ്റി ഉണ്ടോ അതിനെ കുറിച്ച് ഒന്ന് പറയാമോ നമുക്കു ഇതുകൊണ്ട് കിച്ചൻ കാബോർഡ് ബെഡ്‌റൂം കാബോർഡ് ഒക്കെ ചെയ്യാൻ പറ്റുമോ

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      screw ചെയ്താണ് fix ചെയ്യുന്നത് കൂടാതെ edge ൽ silicon കൊണ്ട് fill ചെയ്യും . Safety കു ഉള്ളിൽ grill കൊടുക്കും ..kitchen cupboard ഇതുകൊണ്ടു ചെയ്യാറില്ല !

  • @silnak7177
    @silnak7177 2 ปีที่แล้ว

    Cost??

  • @JennasDreams
    @JennasDreams 4 ปีที่แล้ว +2

    Detailed explanation 👌 👍

  • @shimilm1008
    @shimilm1008 4 ปีที่แล้ว +2

    Sir ഞൻ ഇപ്പോൾ എന്റെ വീടിന് upvc ആണ് സെലക്ട ചെയ്യാൻ തീരുമാനിച്ചത്. അതിൽ ബെസ്റ്റ് ബ്രാൻഡ് ഏതാണ്..... sqft rate? അതിന്റെ വാറന്റി? മലപ്പുറം and കാലിക്കറ്റ്‌ അവൈലബിലിറ്റി one പറയാൻ pattumo?

    • @sajnakt4705
      @sajnakt4705 4 ปีที่แล้ว

      En craft upvc calicut

  • @shaliniramesh6423
    @shaliniramesh6423 3 ปีที่แล้ว

    Palakkad shop undo?

  • @thanveermhd7660
    @thanveermhd7660 4 ปีที่แล้ว +1

    Didn't mention about grill

  • @manshah631
    @manshah631 4 ปีที่แล้ว +4

    Upvc windows il glass Brake aayaal enth suraksha aan ullath Locking systems valare funtional aayitt thonniyittind but indian contition il ith pattumo roomil Cctv nirbantham aayum vendi varille

  • @NaN-he8rx
    @NaN-he8rx 4 ปีที่แล้ว

    Is upvc available in Kannur...?

  • @noushaday1042
    @noushaday1042 ปีที่แล้ว

    UPVC കളർ മാറ്റണമെങ്കിൽ paint ചെയ്യാൻ പറ്റുമോ

  • @jamsheerkottappuram9133
    @jamsheerkottappuram9133 3 ปีที่แล้ว

    കള്ളന്മാരിൽ നിന്ന് Saftye എത്രത്തോളം ഉണ്ട് ബ്രോ ?

  • @highnessjomon841
    @highnessjomon841 4 ปีที่แล้ว +1

    uthi padosan pattuvo

  • @shaheebuk
    @shaheebuk 4 ปีที่แล้ว

    Ningalude ella videos ilum price comparison pothuve genuine aayi thonnarilla, promote cheyyunna product inu rate kurachum, compared product inu rate (especially making changes) kootiyum kanikan ulla tendency undennu thonnarund

  • @sarathpmohan1565
    @sarathpmohan1565 4 ปีที่แล้ว +2

    Very informative Mr. Thomas. Thanks for sharing.

  • @aseebmala187
    @aseebmala187 4 ปีที่แล้ว

    upvc aavumpool security kku veendi oru grill frame cheyyendeee ath rate elllee

  • @jishathomas3024
    @jishathomas3024 4 ปีที่แล้ว

    Can we use this as sliding windows with glass for balconies?

  • @harizzz007
    @harizzz007 4 ปีที่แล้ว +2

    Please do a video about interlock wall cement blocks.

  • @mgviswanathannair9350
    @mgviswanathannair9350 4 ปีที่แล้ว

    Where this available

  • @kashinadhanmyname2158
    @kashinadhanmyname2158 3 ปีที่แล้ว

    ഫാക്ടറി തിരുവല്ല അടുത്തെ അവിടാനുള്ളതെന്നു പറയാമോ

  • @ameenameen6873
    @ameenameen6873 4 ปีที่แล้ว

    Upvc ചെയ്യുമ്പോൾ ഉള്ളിൽ ഗ്രില്ല് ചെയ്തില്ലെങ്കിൽ സേഫ്റ്റി ഉണ്ടാവുമോ.. അതിന്റെ റൈറ്റ് കൂട്ടിയത് കണ്ടില്ല.. വുഡ് വിൻഡോ ആവുമ്പോൾ അതിൽ കമ്പി വരുന്നുണ്ട്....

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      Wood window ടെ റേറ്റ് calculate ചെയ്തതിലും കമ്പി ടെ cost koottittillaa

  • @rchannel4327
    @rchannel4327 4 ปีที่แล้ว +2

    യൂറോപ്പ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് upvc ആണ്. ഗ്രൗണ്ട് ഫ്ലോറിൽ പോലും ഗ്രിൽ ഇല്ലാതെ വിൻഡോ ഫിറ്റ്‌ ചെയ്യാം എന്നുള്ളതുകൊണ്ട്.

  • @atticbuilders8138
    @atticbuilders8138 4 ปีที่แล้ว +9

    In UPVC Without grill (kambi & patta) no safety....
    The price goes up when the grill is used

    • @tkskoya
      @tkskoya 4 ปีที่แล้ว

      But grill cost is not included for wooden window too..

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว

    Square feet rate

  • @jinopoul5450
    @jinopoul5450 4 ปีที่แล้ว

    Atee ithunu grill seprate paniyanoo

  • @akshaybabu7974
    @akshaybabu7974 4 ปีที่แล้ว +2

    Ciment കട്ടിള ജനാല ഉപയോഗിക്കുക.കോസ്റ്റ് ഇതിനേക്കാൾ വളരെ കുറവ് ആണ്.

    • @subhash.kmahadevan4479
      @subhash.kmahadevan4479 4 ปีที่แล้ว +1

      അത് വെച്ചിടത്തു ഇപ്പോൾ പൊളിപ്പിച്ചു കൊണ്ടിരിയ്ക്കുവാ..

    • @akshaybabu7974
      @akshaybabu7974 4 ปีที่แล้ว

      @@subhash.kmahadevan4479 uPVC yelkaal ഭേദം ആണ്.

  • @mentesjose9310
    @mentesjose9310 4 ปีที่แล้ว +1

    Can we fix UPVC panes on wood frames?

  • @nissarvava1252
    @nissarvava1252 4 ปีที่แล้ว +2

    Loading capacity equally to wood

  • @y4techjunior2.071
    @y4techjunior2.071 4 ปีที่แล้ว +1

    U pvc ku grill undo

  • @skumar-gh8tu
    @skumar-gh8tu 4 ปีที่แล้ว +2

    നല്ല അവതരണം.. പക്ഷെ
    ചിലവ് കൂടാൻ സാധ്യത.. 10 വർഷം കഴിഞ്ഞ് മെയ്ൻ്റനൻസ്... പ്രത്യേകിച്ച് കമ്പനി പൂട്ടിയാൽ ഗ്യാരൻ്റി പ്രശ്നം..

    • @afrench4683
      @afrench4683 4 ปีที่แล้ว

      Vekayonnum petttennu povilla

  • @calvinsactivities14
    @calvinsactivities14 4 ปีที่แล้ว +2

    A big thank you first of all does this upvc window come with complete fittings including glass , and this 11ooo plus including delivery and installation at site kindly let me know and one more thing what about mosquito mesh

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      Yes it comes all hardwares and glass.. u have to install the mosquito net..

  • @arshad_om290
    @arshad_om290 4 ปีที่แล้ว

    Camera ethan

  • @siddiquethuruthi
    @siddiquethuruthi 4 ปีที่แล้ว +30

    ആരാണ് ക്യാമറ മേനോന്‍ ? ക്ലോസപ്പ് കൂടി പ്പോകുന്നു ... അല്‍പ്മ വൈഡ് ചെയ്യാന്‍ നോക്കൂ ബ്രോ

  • @BubuzVlog-AneeshGovind
    @BubuzVlog-AneeshGovind 4 ปีที่แล้ว +1

    Nice informative video. Go ahead bro. Waiting your next video.

  • @sabumonbasheer8389
    @sabumonbasheer8389 4 ปีที่แล้ว

    Office worknu kollam. Veedinu wood is best. Only small cost diff

  • @anish3579
    @anish3579 4 ปีที่แล้ว

    If wood fades, we can either paint or polish, what's the option if these windows get faded ?

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      All good brands are provided with warranty against color fading .. if it fades you can claim your warranty

    • @anish3579
      @anish3579 4 ปีที่แล้ว

      @@GreenAsheville I am asking after the warranty period , I think warranty is for 10 years only

  • @matpa089
    @matpa089 4 ปีที่แล้ว

    തടി ഫ്രെയിം ആണെങ്കിൽ ഗ്രിൽ അതിനുള്ളിൽ തന്നെ വച്ച്, ജനൽ പടി ടൈൽ ഇട്ടു ഭങ്ങിയാക്കം.. പിനീഡ് ക്ലീനിംഗ് എളുപ്പം. UPVC ജനൽ വച്ചാൽ ഇതൊന്നും പറ്റില്ല.. ഇരുമ്പ് ഗ്രിൽ വളരെ അത്യാവശ്യം .. കുറച്ചു നാൾ കഴിയുമ്പോൾ UPVC ഇളകി സൈഡ് GAP വരും ... ശരിക്ക് കണ്ട് മനസ്സിലാക്കിയത് ന് ശേഷം മാത്രം ഇത്തരം പ്ലാസ്റ്റിക് സാധനങ്ങൾ വീട് പണിയാൻ എടുക്കുക.

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว

      താങ്കൾ ഉദെഷിക്കുന്ന പ്ലാസ്റ്റിക് വീട്ടിലെ ബക്കറ്റ് ന്റെ പ്ലാസ്റ്റിക്‌ ആണെന്ന് തോന്നുന്നു ഇതതല്ല .. Unplastisized ആണ് .. തീ പോലും പിടിക്കില്ല .. പിന്നെ അതിന്റെ ജോയിന്റ്‌ ഇളകി പോകുമെന്ന് പറയുന്നു എന്തെങ്കിലും proof തരനുണ്ടൊ ? ഈ തള്ളലിന് എന്ത് പ്രൂഫ് അല്ലെ ? Upvc യുടെ expansion coefficient negligible ആണ് തടി windows വെക്കുമ്പോ ഉണ്ടാകുന്ന ജോയിന്റ് crack ഇതിനു ഉണ്ടാവില്ല . പിന്നെ upvc ഉം grill ഉം ജോയിന്റ്‌ ചെയ്തു വെച്ചാൽ ബാക്കി ഭാഗത്തു tile ഇടാം അതിലെന്താ ബുദ്ധിമുട്ടു ? പിന്നെ തടിയാണെങ്കിൽ നിർബന്ധമായും ടൈൽ ഇടുന്നതു നല്ലതാ ചിതലും കുതനും ഒക്കെ കേറി പൊദിഞ്ഞു വീഴുമ്പൊ ക്ലീൻ ആക്കൻ നല്ലതാ !

    • @subinthomas1878
      @subinthomas1878 4 ปีที่แล้ว

      @മാത്യൂപോൾ ചെട്ടനു saw mill ആണോ?😜😜

  • @suru798
    @suru798 4 ปีที่แล้ว

    How much SQ feet rate

  • @krishkrish52
    @krishkrish52 4 ปีที่แล้ว

    sholud consider the cost of grills too in upvc

  • @matpa089
    @matpa089 4 ปีที่แล้ว +18

    നല്ല വീഡിയോ. പിന്നെ കോസ്റ്റ് കാര്യത്തിൽ എനിയ്ക്ക് യോജിപ്പില്ല കാരണം UPVC ഉപയോഗിക്കുമ്പോൾ ഇരുമ്പ് ഗ്രിൽ അത്യാവശ്യമായി വേണം. അതിന്റെ ചെലവ് കൂടുമ്പോൾ തടി തന്നെ വളരെ മെച്ചം.

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +2

      Thank you 😊
      Wood window ലും ഗ്രിൽ വരുമല്ലോ .. ആതിന്റെ കോസ്റ്റും കൂട്ടിയിട്ടില്ല !

    • @matpa089
      @matpa089 4 ปีที่แล้ว +2

      @@GreenAsheville തടി ഫ്രെയിമിൽ കമ്പി കടതിവചാൽ മതി , വെൽഡിംഗ് വേണ്ട, വളരെ കുറച്ചു ( 50% കുറവ് ) കമ്പി മതി.

    • @arafu80
      @arafu80 4 ปีที่แล้ว

      Labour charge for wooden is high ,it ill be approximately 1700 for three row.if it is 60% cost of wood ,it ill be better

    • @GreenAsheville
      @GreenAsheville  4 ปีที่แล้ว +1

      80% കുറവോ ? ചേട്ടൻ ജനലിനു നൂൽ കമ്പി ആണോ ഇടുന്നെ 😂

    • @arafu80
      @arafu80 4 ปีที่แล้ว

      It's for normal round iron pipe (price),if it is square pipe,it I'll high.k ,am comparing to ur given estimate .if you have any enquiry jus forward ,I I'll give u the labour cost(excluding the material cost).

  • @aneesakazhungil8293
    @aneesakazhungil8293 3 ปีที่แล้ว

    Super presentation

  • @AjithKumar-st7jn
    @AjithKumar-st7jn 4 ปีที่แล้ว

    If steel or aluminium grille is to be included to the bare window how much is the cost increaae for upvc?

  • @faisalrahman5584
    @faisalrahman5584 4 ปีที่แล้ว

    Useful. VDO.. . PALAKKAD area yil ee mentioned chytha qlty product svs Ulla contact number onnu tharamo. Our residens in ottapalam.. Bldg Work on progress now.
    Thx for co op.

  • @vinu138
    @vinu138 4 ปีที่แล้ว

    HI .. can I use this for Kitchen Cabinets ? Please let me know.

    • @Harshad-P7736
      @Harshad-P7736 3 ปีที่แล้ว

      Yes you can use call us will tell u

    • @vinu138
      @vinu138 3 ปีที่แล้ว

      @@Harshad-P7736 number ?

  • @jamsheertirur1758
    @jamsheertirur1758 4 ปีที่แล้ว +3

    Sliding അല്ലാതെ പുറമേക്ക് തുറക്കുന്ന upvc windows ഉണ്ടോ സർ

  • @jibinimmanuval6336
    @jibinimmanuval6336 4 ปีที่แล้ว

    Glass shuter edunnathinu 2400 rs oo. Enth thelladoo... athupolae glass nu 950 rs ooo... pottatharam parayathe

  • @vinayak8641
    @vinayak8641 4 ปีที่แล้ว

    Window has no grill so no safety childrens are climb on the window it may cause large problem in our family

  • @wecarediagnostics6567
    @wecarediagnostics6567 4 ปีที่แล้ว

    Door undo ithil

  • @noorakp1267
    @noorakp1267 4 ปีที่แล้ว

    Kayyoke muriyille window cheythaloke

  • @nanhsi1
    @nanhsi1 4 ปีที่แล้ว

    Back side safty grill additional vendi varille