എന്താണ് AAC ബ്ളോക് ? വില വിവരങ്ങൾ! അറിയേണ്ടതെല്ലാം | What is AAC Block? Whats its speciality !!!

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • For promotion of any architecture related materials/products. Please contact us on connectatticlab@gmail.com. Our team will check and varify the quality and authenticity of products/materials and will do a review of the product and will be publlished for the general awareness and promotion of the product.
    എന്താണ് AAC ബ്ളോക് ? AAC ബ്ലോക്കിനെ കുറിച്ച അറിയേണ്ടതെല്ലാം. വിലയും കെട്ടിടനിര്മാണത്തിൽ എങ്ങിനെ ഉപയോഗിക്കാം എന്നതും പ്രതിബാധിക്കുന്ന വീഡിയോ | What is AAC Block? Whats its speciality? Ar. Shinoop from AtticLab architects explaining regarding the same.
    For reviewing of any architecture related materials/products.
    Please contact us: info@atticlab.in
    Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
    For Business Queries:
    E-mail: info@atticlab.in
    MEET ATTIC TEAM (for details of contractors)
    www.atticlab.i...
    FOLLOW ATTICLAB:
    Facebook - / atticlab.in
    Instagram - / atticlab Website - www.atticlab.in/
    Thanks for Watching
    ___________________________________________________________________________
    SUBSCRIBE OUR CHANNEL: / @atticlab
    MUSIC CREDITS:
    www.bensound.com
    "Royalty Free Music from Bensound"
    DOP - Saran Kalarikkal - / fotographia-1180866272...
    RE-RECORDING - Akshayjith PM - / akshayjith.pm
    SCRIPT - Revathy Raju R - / revathy.rajushinoop
    OUR GEARS:
    Camera Gymbal - OSMO Pocket
    Gymbal - Zhyun Smooth Q
    Audio - RODE Wireless Go
    Accessories - Ulanzi OSMO Pocket Mount
    ___________________________________________________________________________
    NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
    #InterlockingMudBlock #12LakhHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala

ความคิดเห็น • 1.1K

  • @muhammedjaleel4140
    @muhammedjaleel4140 4 ปีที่แล้ว +4

    ആർക്കും ഉപകരിക്കുന്ന ഒരു കാര്യമാണ് നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന ഇത്തരം അറിവുകൾ' ഒരുപാടാളുകൾക്ക് ഇത് ഉപകരിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ഗുഡ് ബൈ '

    • @AtticLab
      @AtticLab  4 ปีที่แล้ว

      🙏🙏🙏🙏❤️❤️❤️

  • @positive2030
    @positive2030 2 ปีที่แล้ว +1

    എല്ലാറ്റിൻ്റെ അളവും , അതിൻ്റെ വിലയും, മറ്റു വിശദ വിവരങ്ങളും പറയുന്നതാണ് .. നിങ്ങളുടെ വീഡിയോ വ്യത്യസ്ഥമാക്കുന്നത് ... സത്യസന്ധത പ്രകടമാണ്. .... വളരെ നന്ദി ....

    • @AtticLab
      @AtticLab  2 ปีที่แล้ว

      ❤❤❤🙏🏻

  • @JithuKrish
    @JithuKrish 4 ปีที่แล้ว +3

    1000sq feet =1200block+40pk fix total around 200000Lk only... പ്ലാസ്റ്ററിങ് ഉപയോഗിക്കാതെ പൂട്ടി ഉപയോഗിച്ചാൽ money കൂടുതൽ സേവ് ചെയ്യാം...👍👍 I will use this for my future Home.... Thanks for this valuable information...

  • @shabibaikara1465
    @shabibaikara1465 4 ปีที่แล้ว +40

    ലോക്ക് ഡൌൺ ഒകെ കഴിഞ്ഞു വർക്കിന്റെ തിരക്കണ്ണന് പറഞ്ഞു. എന്നലും ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കണം please. Thank you sir.

  • @santhubiju
    @santhubiju 4 ปีที่แล้ว +13

    പുതിയ വീഡിയോകായി കാത്തിരിക്കുന്നു. നിശ്ചിത ഇടവേളകളിൽ വീടുമായി ബന്ധപ്പെട്ട എല്ലാ മേഖലയെപറ്റിയും വീഡിയോ ചെയ്യണം. കാൾ അറ്റൻഡ് ചെയ്യാൻ ഒക്കെ ഒരാളെ വെക്കുന്നതാകും ബുദ്ധി... 😍

  • @mathewvarghese9386
    @mathewvarghese9386 4 ปีที่แล้ว +1

    താങ്കളുടെ വീഡിയോ ലളിതമായ ഭാഷയിൽ മനസ്സിലാകുംവിധം ഞങ്ങൾക്ക് അവതരിപ്പിച്ചതിൽ നന്ദി

  • @fenilfranklin
    @fenilfranklin 4 ปีที่แล้ว +17

    Home is a dream for everyone specially those who live in rented home. Information you passing is helpfull to build a home for low cost.
    Good work keep going....

  • @007shabeeb
    @007shabeeb 4 ปีที่แล้ว +2

    Hello Ar. Shinoop sir , വളരെ നല്ല informative ആയിട്ടുള്ള video ആണ് . ഇനിയും ഇതു പോലുള്ള വിഡിയോകൾ ചെയ്യുക . ആൻഡ് Special thanks to Mr.mohammed Ali ഇക്ക .

  • @rajukolattukudy2829
    @rajukolattukudy2829 4 ปีที่แล้ว +18

    താങ്കളുടെ പുതിയAAC ബ്രിക്സ് പ്രൊജക്ടിൻ്റെ വീഡിയോക്കായ് കാത്തിരിക്കുന്നു.

    • @reghukumar4002
      @reghukumar4002 4 ปีที่แล้ว

      Vellapokkathil veedu
      pongipokumaoo..?

  • @noushadthekkayildohaframes6358
    @noushadthekkayildohaframes6358 4 ปีที่แล้ว +1

    ഈ വിഡിയോ ഡീലർക്കും നിങ്ങൾക്കും ഞങ്ങൾക്കും ഉപകാരപ്രദമായി ....... Thank You

  • @jagadammapk5823
    @jagadammapk5823 4 ปีที่แล้ว +4

    നല്ല വിവരങ്ങൾ കിട്ടുന്നതിൽ വളരെ സന്തോഷം

  • @shanvideoskL10
    @shanvideoskL10 4 ปีที่แล้ว +1

    Dubai poyappo avide oru building ith vechu cheyyunnath kandu.
    അതിന്റെ വീഡിയോ ഞാൻ യെടുത്തിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് പോലെ വളരെ ഫാസ്റ്റ് വർക്ക് ആണ്.. പേസ്റ്റ് പോലെ ഉള്ള സിമന്റ് gum വെച്ച് പടവ് വളരെ ഫാസ്റ്റ് ആയിരുന്നു...വീഡിയോ പിന്നീട് ഇടുന്നതാണ്. കാണാൻ ചാനൽ വിസിറ്റ് ചെയ്യുക...

  • @abdulnaseer1250
    @abdulnaseer1250 4 ปีที่แล้ว +4

    എത്ര വെക്തമായി വിവരിക്കുന്നു തീർച്ചയായും ആവശ്യം ഉള്ളവർക്ക് ഇനി ഒരു അന്നെഷണം ആവശ്യം ഇല്ലാത്ത വിതം thanks

  • @renjzravi7658
    @renjzravi7658 4 ปีที่แล้ว +11

    U r doing an incredible job by keeping us updated, properly guided and more importantly makes us awestruck with your knowledge sharing efforts.. thx and keep going!!

    • @rahiyanathbebe7052
      @rahiyanathbebe7052 ปีที่แล้ว +1

      Veettil jveettil katarina ratne kollam veetu

  • @rushadraoof3287
    @rushadraoof3287 4 ปีที่แล้ว +5

    ഞാൻ സൗദിയിൽ AAC Product manufacturing
    ചെയ്യുന്ന Co.യിൽ ആണ് work ചെയ്യുന്നത് Co.Name, M/S. Light Weight Construction Co.(LCC Siporex). ഇവിടെ ഒരുപാട് project നടക്കുന്നുണ്ട്. ഞങ്ങൾ ഇവിടെ Blocks, Wall panels(horizontal, vertical), Lintel എന്നിവ manufacturing ചെയ്യുന്നു. ഇതിന്റ ഒരു co. പൂനയിൽ ഉണ്ട്.

    • @AtticLab
      @AtticLab  4 ปีที่แล้ว

      Nammide subscribers in Vendi sac blocking kurichilla kooduthal details parayaan kazhiyumo??? Like it's positives and negatives...???

    • @rushadraoof3287
      @rushadraoof3287 4 ปีที่แล้ว +4

      @@AtticLab block ഉപയോഗിച്ചു ബിൽഡിംഗ്‌ ഉണ്ടാകുമ്പോൾ എപ്പോഴും eng.യറുടെ സഹായം തേടണം. അതിന്റെ strenth test ചെയ്യണം, Load എത്രമാത്രം താങ്ങും എന്നുള്ളത്. ഫ്രെയിം ബിൽഡിങ്ങിൽ ആണ് ഇത് ഉപയിഗിക്കുന്നത് എന്നുണ്ടഗിൽ വളരെ നല്ല ഒന്നാണിത്. ഇതിന്റ ഗുണം Fire resistance, light weight etc.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Sure... Great information

    • @orkutmedia3439
      @orkutmedia3439 4 ปีที่แล้ว

      Pls Contact number

    • @Francis-kb7vg
      @Francis-kb7vg 3 ปีที่แล้ว

      @@orkutmedia3439 8547167921

  • @vinodkn5412
    @vinodkn5412 4 ปีที่แล้ว +1

    Very good vedio.
    AAC ബ്ലോക്കിനെ പറ്റിയുള്ള വീഡിയോ വളരെ ഇഷ്ടപ്പെട്ടു.
    താങ്കളുടെ വീഡിയോ എllam സൂപ്പർ.

  • @ronaldmichael6970
    @ronaldmichael6970 4 ปีที่แล้ว +3

    AtticLab - very good information and a honest person.

  • @faizalkannur5917
    @faizalkannur5917 4 ปีที่แล้ว +1

    Aac block ne kurich anwesanathilaayirunnu appolaan oru nimithamayi ee vodeo kaanunnath valarey gunakaramaayi ..thank you

  • @aseebmala187
    @aseebmala187 4 ปีที่แล้ว +11

    Kallu kond kuthiyappol podiyunnathaayi kandu .point load ooo hammering action okke undaayal crack varaaan chance undoo?

  • @drsshiju-supportforlearnin5284
    @drsshiju-supportforlearnin5284 3 ปีที่แล้ว +1

    👍👍👍 വലിയ ചിലവ് വരാതെ ഭംഗിയുള്ള ഒരു വീട് സ്വപ്നം ആണ്, എന്തായാലും അന്വേഷണം നല്ല ഒരു സ്ഥലത്തു എത്തിച്ചു, ആദ്യം കൂടുതൽ പഠിക്കാൻ നോക്കട്ടെ, നിങ്ങളുടെ വർക്കിനോടൊപ്പം മറ്റുള്ളവർക്ക് നല്ല ഗൈഡൻസ് കൂടി നൽകാനുള്ള മനസിന്‌ ആശംസകൾ 👍👍👍👍

    • @AtticLab
      @AtticLab  3 ปีที่แล้ว

      ❤❤❤❤🙏

  • @srj2045
    @srj2045 4 ปีที่แล้ว +3

    Very useful sir ....thank you for spending your valuable time for making this helpful content.....😊😊👍🏻👍🏻

  • @myunus737
    @myunus737 4 ปีที่แล้ว +1

    Sir thanks for your video presentation about AAC blocks. ഇപ്പോൾ വെട്ടുകല്ലിനേക്കാൾ interlocking mud bricks വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. Gypsum plaster ചെയ്താൽ super finishing ആണ് 40% cost save ചെയ്യാം.

    • @maniks8470
      @maniks8470 4 ปีที่แล้ว

      thrissur interlocking mud block കിട്ടുമോ

    • @Jeevan_Jiji
      @Jeevan_Jiji 4 ปีที่แล้ว

      എങ്ങനെയാണു 40% കോസ്റ്റ്‌ കുറയുന്നത്... ഒന്ന് explain ചെയ്യാമോ..?

  • @mahinsalim5246
    @mahinsalim5246 4 ปีที่แล้ว +4

    ബാത്റൂമിലെ സാനിറ്ററി മിക്സറുകൾ വരുന്ന വാളുകളിൽ ഇത്തരം ബ്ലോക്കുകൾ ഒഴിവാക്കുക, കാരണം ഭാവിയിലെ പ്ലംബിംഗ് മൈന്റേണൻസ് വർക് ചെയ്യേണ്ടി വരുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതായി കാണുന്നു.

  • @learnwithsaumya8834
    @learnwithsaumya8834 4 ปีที่แล้ว +1

    Haiii.. sir... അങ്ങയുടെ എല്ലാ എപ്പിസോഡും കാണാറുണ്ട്. എല്ലാം മികച്ചതാണ്. അഭിനന്ദനങ്ങൾ.

  • @sreevsnidhi
    @sreevsnidhi 4 ปีที่แล้ว +5

    Subscibum like ഉം അടിച്ചു. വേറെ എന്തെങ്കിലും ചെയ്യണം എന്ന് തോന്നുന്നു അവതരണം കണ്ടാൽ... What a simplicity..

  • @manoshkumar9250
    @manoshkumar9250 4 ปีที่แล้ว +2

    Bro valare simple aaittum detailed aaittum karyangal parayynnundu... 👍👍👍👍

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️👍👍

  • @habeebhabeebulla8002
    @habeebhabeebulla8002 4 ปีที่แล้ว +16

    ഇതിന് എന്തെങ്കിലും കെമിക്കൽ ഉപയോഗിക്കുന്നു ഉണ്ടോ. അത് environment il എന്തെങ്കിലും കുഴപ്പം undakunnundo. അതിന്റെ MSDS ഉണ്ടെങ്കിൽ കൂടുതൽ കൊള്ളാം. കാരണം പല ആൾകർകും അലർജി പോലുള്ള പ്രശ്നം ഉളളവർ ആണ്. പിന്നീട് മറ്റ്‌ പലരും ചോദിച്ചത് പോലെ plumbing electric work. എങ്ങനെ ചെയ്യാം.

  • @devibalan7051
    @devibalan7051 3 ปีที่แล้ว +2

    Autoclaved aerated concrete (AAC) is a lightweight, precast, foam concrete building material suitable for producing concrete masonry unit (CMU) like blocks. Composed of quartz sand, calcined gypsum, lime, cement, water and aluminum powder, AAC products are cured under heat and pressure in an autoclave.

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍👍👍❤

  • @islamicfilmmaker
    @islamicfilmmaker 4 ปีที่แล้ว +11

    ഞാൻ 8 മാസം മുമ്പ് വീട് പണിക്കായി Birla Aerocon AAC block ഉപയോഗിച്ചിരുന്നു. വീടിന്റെ മുകൾനിലയിൽ താഴെ സപ്പോർട്ട് ഇല്ലാത്ത ഭാഗം പാർട്ടീഷൻ ചെയ്ത് മുറി നിർമ്മിക്കാനായി ഭാരം കുറഞ്ഞതും ഉറപ്പുള്ളതുമായ ഒരു വസ്തുവിനായുള്ള അന്വേഷണമാണ് AAC ബ്ലോക്കിൽ എത്തിച്ചത് 4" ബ്ലോക്കിന് 68 രൂപക്ക് കല്ലായിയിൽ നിന്ന് വാങ്ങിച്ചു.

  • @prakashkalliat8652
    @prakashkalliat8652 4 ปีที่แล้ว +2

    ഞാൻ തലശ്ശേരിയിലാണ്. ഇവിടെ 4, 6, 8 ഇഞ്ച് ബ്ലോക്കുകളാണ് കിട്ടുന്നത്. മറ്റു സൈസ് പരിസരത്ത് എവിടെയെങ്കിലും ഉള്ളതായി അറിയുന്നവർ ദയവായി വിവരം കൈമാറുക. കുറച്ച് ഭാവനയുണ്ടെങ്കിൽ ഈ ബ്ലോക്കുകൾ കൊണ്ട് നല്ല ഭംഗിയുള്ള നിർമ്മിതികൾ ചെയ്യാവുന്നതാണ്. പ്രത്യേകിച്ചും മതിലിൽ .മതിലിന്റെ അടിത്തറ സാധാരണ പോലെ ചെയ്ത് മുകളിൽ ബ്ലോക്ക് കൊണ്ട് മനോഹരമായ ഡിസൈൻ ചെയ്യാവുന്നതാണ്. ഭാരക്കുറവുള്ളതിനാൽ മതിൽ മറിഞ്ഞു വീഴുകയില്ല. ടോപ്പ് മാത്രം പ്ലാസ്റ്റർ, ടൈൽ തുടങ്ങിയവ ചെയ്താൽ മഴയത്തും വെയിലത്തും ഒരു പ്രശ്നവുമില്ലാതെ ഇരിക്കുന്നതാണ്. ഞാൻ ഇത് മുറിക്കുന്നത് ഹാക് സോ ഉപയോഗിച്ചാണ്. സാധാരണ ഈർച്ചവാളുകൊണ്ടും മുറിക്കാം. ഏത് ഷേപ്പിലും മുറിക്കാമെന്നത് ഇതിന്റെ വലിയ ഒരു ഗുണമാണ്.

    • @rajithraj9358
      @rajithraj9358 3 ปีที่แล้ว

      തലശ്ശേരിയിൽ എവിടെ കിട്ടും ? അവരുടെ Ph.No. ഉണ്ടോ ?

  • @angelsvoice8188
    @angelsvoice8188 4 ปีที่แล้ว +11

    ചേട്ടാ, സാധാരണക്കാർക്ക് പറ്റിയ ചിലവ് കുറഞ്ഞ വീട് നിർമാണത്തിന്റെ വീഡിയോ ചെയ്യാമോ..

  • @ratheeshchandra81
    @ratheeshchandra81 4 ปีที่แล้ว +2

    @Attic Lab - Thanks for the Informative video. Please describe the disadvantages and maintenance issues too. Hope to see more details about this.

  • @lchandrababu1813
    @lchandrababu1813 4 ปีที่แล้ว +26

    Make video about gfrg pannel house construction

  • @എന്റെകവിതകൾ
    @എന്റെകവിതകൾ 4 ปีที่แล้ว +2

    ഞാൻ 25 വർഷം ഗൾഫിൽ സിവിൽ ഫോർമാൻ ആയി ജോലി ചെയ്ത ആളാണ്‌.. എന്റെ അനുഭവത്തിൽ.. ഈ ബ്ലോക്കിൽ പ്ലാസ്റ്റർ ചെത്തൽ അധികം താമസിക്കാതെ തന്നെ ഇതിൽ പൊട്ടലുകൾ ഉണ്ടാവാറുണ്ട്.. പ്ലാസ്റ്റർ ചെയ്യുമ്പോൾ ചുവർ നനയ്ക്കാൻ ഒരുപാട് വെള്ളം ആവശ്യമുണ്ട്.. കാരണം പെട്ടന്ന് ചുവർ ഉണങ്ങും.. കോൺക്രീറ്റ് ബ്ലോക്കിന് മുകൾ പ്ലാസ്റ്റർ ചെയ്യുന്നപോലെ എളുപ്പമല്ല.

  • @aslambatheri3377
    @aslambatheri3377 4 ปีที่แล้ว +4

    ഈ AAC Block എന്താ എന്ന് മനസ്സിലാക്കി തന്നതിന് വളരെ സന്തോഷം ബ്രോ 😍👍👌💓All The Best🔥

  • @jinsdany5358
    @jinsdany5358 4 ปีที่แล้ว +3

    ഞാൻ ഇത് ഉപയോഗിച്ചിട്ടുണ്ട്, വളരെ നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്...

    • @jinsdany5358
      @jinsdany5358 4 ปีที่แล้ว

      @@footprints7404 തീർച്ചയായും ചെയ്യാൻ സാധിക്കും...

  • @pradeepzach
    @pradeepzach 4 ปีที่แล้ว +13

    Suggestion: You could try to come to your Point much earlier without so much of a preamble

  • @niyasniya2357
    @niyasniya2357 4 ปีที่แล้ว +1

    Thanks അടുത്ത വിഡിയോ കായി കാത്തിരിക്കുന്നു

  • @sarathraj31
    @sarathraj31 4 ปีที่แล้ว +3

    Plastered surface il Minor Cracks undakanulla chance kooduthalanu AAC blocks use cheyyumbol

  • @narendrajoshi7650
    @narendrajoshi7650 4 ปีที่แล้ว +2

    സന്തോഷം .
    അഭിനന്ദനങ്ങള്‍

  • @ajmalroshan6009
    @ajmalroshan6009 4 ปีที่แล้ว +3

    Ith njan suggest cheyyilla
    1) cut cheyyumbo ulla podi thummal thalavedana alegy undakunnund
    2) cut cheyyunna handsaw daily mattanam.
    3) rate solid blockinekalum koduthal aan
    4) experinced workers allel ithinte glue koduthal chelavagum.
    5) 1 m3 block workin 1 bag glue vendivarum. around 650 varum ouru bagin

    • @jamsheerpa219
      @jamsheerpa219 4 ปีที่แล้ว

      ബീമില്ലാതെ ചെയ്യാൻ പറ്റോ

    • @3023balu
      @3023balu 4 ปีที่แล้ว

      ഞാൻ ഇത് useചെയ്തത് ആണ് അബദ്ധം പറ്റി എന്നു തന്നെ പറയാം coast is not competitive. Load bearing strength is very poor. Upstair. Colum filling ന് നന്നു

    • @aacblocksinkerala7940
      @aacblocksinkerala7940 3 ปีที่แล้ว

      Yes 9400331243

  • @m-series1.1m60
    @m-series1.1m60 4 ปีที่แล้ว +1

    Serikkum detail aayittu olla oru review ayirunnu thanks ...

  • @Jaxonkm
    @Jaxonkm 4 ปีที่แล้ว +11

    What about plumbing and electrical drilling

  • @subinmarkose6858
    @subinmarkose6858 4 ปีที่แล้ว +1

    Happy to share your thoughts and I will contact you this year
    🙏🏻

  • @shyamnair1342
    @shyamnair1342 4 ปีที่แล้ว +19

    With AAC block construction how plumbing and electric cabling can be done, ?
    will it take AC unit weight ?

    • @mohamedalinm
      @mohamedalinm 4 ปีที่แล้ว

      can use circular saw for cutting. use nuts and bolts for heavy weight hanging.

  • @binusanu9213
    @binusanu9213 4 ปีที่แล้ว +1

    നല്ല വിവരണം.... ഒരുപാടു ഉപകാരപ്പെടുന്ന അറിവുകൾ കിട്ടി.. താക്സ് ചേട്ടാ. ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു... കൂടുതൽ ഉപകാരമുള്ള വീടിനെ കുറിച്ചുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു... all the best..

  • @Azee2
    @Azee2 4 ปีที่แล้ว +12

    Details of AAC blocks more interesting and feel more authentic and honest than companies brochures, waiting for live video of construction with AAC blocks, thank u sir

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      ❤️❤️❤️

    • @kvm8462
      @kvm8462 4 ปีที่แล้ว

      Cost effective construction 🌷👏

  • @ManojKumar-hc1ot
    @ManojKumar-hc1ot 4 ปีที่แล้ว +2

    Thank you so much for taking time for such valuable information s....... Getting chances to learn new things....keep continue ....all the best

  • @prijothomas5365
    @prijothomas5365 4 ปีที่แล้ว +7

    Is AAC Block is good for kerala climate?
    Because we have heavy rainfall and high humidity also.

  • @warriorbrospictures
    @warriorbrospictures 4 ปีที่แล้ว +2

    Crack undavunnundu chumar vechathinu shesham. Pvc roof aanu cheytirikkunathu.

  • @akhil.a.a
    @akhil.a.a 4 ปีที่แล้ว +3

    You can reply for the comments which is getting more '👍' ...As It takes less time than replying to all the comments...

  • @mango6416
    @mango6416 4 ปีที่แล้ว +2

    Very very useful for us at correct time,,,,,,, thanks ❤️❤️❤️❤️

  • @10111213141546
    @10111213141546 4 ปีที่แล้ว +6

    i have completed the construction of a two storied residential building at thiruvananthapuram last year. aac block is generally beneficial, apart from minor cracks found ranndomly, which could be fixed with wall crack fillers.

    • @centurian6220
      @centurian6220 4 ปีที่แล้ว

      Very nice of you for sharing the info. Nothing beats first hand experience.
      If possible could you provide some more details.
      1. Any special mortar used during construction?. How was the curing done.
      2. Are the walls plastered. Any special plaster used. How good is plaster adhering.
      3. Is it doing good in bathroom and external walls. Is there any water seepage .
      4. Is the walls load bearing.
      4. How are the cracks developed (vertical or horizontal or inclined )

    • @anandsankar4422
      @anandsankar4422 4 ปีที่แล้ว +1

      sir your mob num tharumo . njn new oru building vekkunund appo sir inod onn samsarichal kollamayrunnu

    • @hashim1273
      @hashim1273 4 ปีที่แล้ว

      തിരുവനന്തപുരത്ത് എവിടെ കിട്ടും... your phone number?

  • @raees0796
    @raees0796 4 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ . താങ്ക്സ്. തുടർന്നും പ്രതീക്ഷിക്കുന്നു

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +10

    സാറേ, അങ്ങയുടെ conclusion ൽ ഇത് വെട്ട് കല്ല് or ഇഷ്ടികക്ക് പകരം ഒരു 2 നില വീടിന് ഉപയോഗിക്കാമോ?
    അതോ column structure നിർബ്ബന്ധമാണോ

    • @3023balu
      @3023balu 4 ปีที่แล้ว +2

      രണ്ടു നില പോയിട്ട് ഒരു നിലയ്ക്ക് ആണെന്കിൽ പോലും pillar beam structure വേണം

  • @sremadevi
    @sremadevi 3 ปีที่แล้ว +1

    I heard 2 disadvantages about AAC Blocks ♦️
    ♦️1. It is not suitable for tropical climate
    ♦️2.The compressive strength is very low
    Please do reply

    • @AtticLab
      @AtticLab  3 ปีที่แล้ว +1

      There another video explaining all this details.. Please watch it...

  • @mohammedhashime.v1004
    @mohammedhashime.v1004 4 ปีที่แล้ว +21

    അല്ല സാറെ മ്മളും AAC ആക്കിയാലോ 🤔..... /ഹാഷിം ചാവക്കാട്

  • @moideensha6311
    @moideensha6311 4 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @faslurahmanfaslurahman6237
    @faslurahmanfaslurahman6237 4 ปีที่แล้ว +16

    ചേട്ടാ ,വയറിംഗ് &പ്ലംബിംഗ്.. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല plz

    • @jahangeerbm5257
      @jahangeerbm5257 4 ปีที่แล้ว +1

      NORMAL BRICK CHEYUMPOLE THANE CUTER VACHU NEET AYI CUT CHEYAM

    • @dileepd2213
      @dileepd2213 4 ปีที่แล้ว +35

      ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് ആലപ്പുഴയിൽ കുട്ടനാട് ഭാഗത്തു acc, aac ബ്ലോക്ക്‌ കൊണ്ട് വീടുകൾ ചെയുന്നുണ്ട് വയറിംഗ് മറ്റു വീടുകൾ ചെയുന്നത് പോലെ പക്ഷെ ക്ലോസേറ്റ് wallmounted ആണെങ്കിൽ ഇരിക്കുമ്പോൾ റാക്ക് ബോൾഡ് ഊരി വരും ക്ലോസേറ്റ് ഭാഗം സോളിഡ് ബ്ലോക്ക്‌ ഇട്ടു കെട്ടുന്നത് ആണ് ഉത്തമംഅല്ലെങ്കിൽ long ത്രെഡ് ഇട്ടു പുറത്ത് വലിയ വാഷർ ഇട്ടു tight ചെയ്യണം

    • @praveenpgec
      @praveenpgec 4 ปีที่แล้ว +3

      @@dileepd2213 thanks for the point!

    • @AtticLab
      @AtticLab  4 ปีที่แล้ว +4

      Thankyou for the information❤️❤️❤️🙏🙏🙏🙏

    • @arununnithan930
      @arununnithan930 4 ปีที่แล้ว +1

      @@dileepd2213 chetta closet grund mounted aya kozhapam indo.. alapuzha ee blocks evide kitum enn paryamo??

  • @shinupayyoli5009
    @shinupayyoli5009 4 ปีที่แล้ว +1

    വളരെ ഇഷ്ടമായി well done

  • @sujith2edathadan
    @sujith2edathadan 4 ปีที่แล้ว +10

    എനിക്ക് വീടിന് മുകളിൽ പണിയുന്നതിനു ഇതു വേണം.. നമ്പർ തരുമോ... സ്ഥലം തീശൂർ ചാലക്കുടി ആണ്

    • @pratheeshs7207
      @pratheeshs7207 3 ปีที่แล้ว

      number video il und. time frame 5.25

    • @Francis-kb7vg
      @Francis-kb7vg 3 ปีที่แล้ว

      @@pratheeshs7207 8547167921

  • @arunpavithran7914
    @arunpavithran7914 4 ปีที่แล้ว +1

    Ellam valare vishadhamayi paranj thannathinu thnkss

  • @mubashirmoloor9685
    @mubashirmoloor9685 4 ปีที่แล้ว +7

    ഇന്റർലോക്ക് ബ്രിക്സ് എത്രത്തോളം ഉറപ്പുണ്ട്
    നല്ലതാണോ

  • @swaminadanswami3500
    @swaminadanswami3500 4 ปีที่แล้ว +2

    കാത്തിരുന്ന vdo site ലെ deatails കൂടെ പ്രതീഷിക്കുന്നു

  • @aFitRanger
    @aFitRanger 4 ปีที่แล้ว +10

    AAC ബ്ലോക്ക് ഉപയോഗിച്ചുള്ള വീടിനുള്ളിലെ
    Temperature എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കാമോ.

    • @mohamedalinm
      @mohamedalinm 4 ปีที่แล้ว +2

      very cool.. heat resistant.. tested above the fire more than 1 hour. still no heat upper side.

  • @akhileshjk
    @akhileshjk 4 ปีที่แล้ว +2

    I found this video very helpful! Thank you sir

  • @santhoshkumar-xw5cf
    @santhoshkumar-xw5cf 4 ปีที่แล้ว +6

    sir, as compared to the traditional brick construction what may be the building life span to be expected from AAC brick construction

    • @marctripp3140
      @marctripp3140 3 ปีที่แล้ว

      i dont mean to be off topic but does someone know of a way to get back into an instagram account??
      I was dumb lost the password. I would love any tips you can give me

    • @kylenkason708
      @kylenkason708 3 ปีที่แล้ว

      @Marc Tripp instablaster ;)

    • @marctripp3140
      @marctripp3140 3 ปีที่แล้ว

      @Kylen Kason Thanks for your reply. I got to the site on google and I'm trying it out atm.
      I see it takes quite some time so I will get back to you later when my account password hopefully is recovered.

    • @marctripp3140
      @marctripp3140 3 ปีที่แล้ว

      @Kylen Kason it did the trick and I finally got access to my account again. I'm so happy:D
      Thank you so much you saved my ass !

    • @kylenkason708
      @kylenkason708 3 ปีที่แล้ว

      @Marc Tripp Glad I could help :D

  • @AbhilashVadakkeerayilBabu
    @AbhilashVadakkeerayilBabu 4 ปีที่แล้ว +2

    Make sure that your construction workers uses small amount of mortar glue while working with AAC blocks. Also it is very difficult to fix as the mortar may dry fast. Comment as per our experience in Gulf.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Sure... Thankyou ❤️❤️❤️

  • @harikumarvasudev579
    @harikumarvasudev579 4 ปีที่แล้ว +7

    ഗള്‍ഫില്‍ ഞാന്‍ ഇത് ഒരുപാട് പ്രൊജക്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. വളരെ ലാഭവും പണിയുന്നതിന് വളരെയധികം കായികക്ഷമതാകുറവും തെര്‍മല്‍ കോണ്ടെകറ്റിവിറ്റി വളരെ കുറവും ആണ് . ഗള്‍ഫില്‍ 5 n/mm2, 7n/mm2 എന്നി രണ്ടു തരാം കിട്ടുന്നുണ്ട്‌. കൂടാതെ കസ്റ്റമൈസ് സൈസും കിട്ടും.

    • @science..science...2712
      @science..science...2712 4 ปีที่แล้ว +1

      സർ പിന്നീട് ചുമര് വിണ്ടു കീറുന്നു എന്ന് പറയുന്നത് ശരിയാണോ ... Please reply

    • @matpa089
      @matpa089 4 ปีที่แล้ว

      ഗൾഫ് പോലെയാണോ നമ്മുടെ നാട് ?? ഇവിടെ കല്ലും മരവും സുലഭമായി ഉള്ളപ്പോൾ എന്തിനു ഇത്തരം വസ്തുക്കൾ ഇവിടെ മാർക്കറ്റ് ചെയ്യുന്നു ??

  • @trip_shorts96
    @trip_shorts96 4 ปีที่แล้ว +1

    Supper video ishttam ayi ellam details ayi ind

  • @askarkwt8471
    @askarkwt8471 4 ปีที่แล้ว +5

    നമസ്കാരം. എന്റസംശയം. കല്ല്‌ 40.രൂപ. Acc.110...രൂപ. 1000.sg.ഫീറ്റ്. 1100...12100...സാർ. എന്താണ്.ലാഭം.

    • @Vivek-ei9pc
      @Vivek-ei9pc 4 ปีที่แล้ว +1

      light weight,available in different sizes,easy construction,great outlook.

    • @akbarsaleem8166
      @akbarsaleem8166 4 ปีที่แล้ว +1

      2 കല്ലിന്റെ നീളം. പണി കൂലി, പ്ലാസ്റ്ററിം ചെലവ് കുറയും, ചൂട് കുറയും, വെള്ളം കുടിക്കില്ല. ലാഭം ഇല്ല .

  • @sreeguru9532
    @sreeguru9532 4 ปีที่แล้ว +2

    AAC or Porotherm or Interlock brick which is more strength comparison PLEASE .....

  • @aneeshks5719
    @aneeshks5719 4 ปีที่แล้ว +8

    നമസ്കാരം സുഹൃത്തുക്കളെ ഞാൻ 13 കൊല്ലം ആയിട്ട് ഈ കട്ടയുടെവർക്കാണ് ഇവിടെ രണ്ടും മൂന്നും floor ചെയ്യുന്നുണ്ട്
    എത്ര വെയിറ്റ് വേണേലും പിടിക്കും സാധനം സൂപ്പർ ആണ് പെട്ടെന്ന് പണി കഴിയും
    ഞാൻ കുവൈറ്റിൽ ആണോ

    • @AtticLab
      @AtticLab  4 ปีที่แล้ว

      Thankyou for your message...

    • @shafeersa1
      @shafeersa1 4 ปีที่แล้ว +1

      Thaankalude comment nu orupaad thanks 🙏🙏🙏

    • @bashir989
      @bashir989 4 ปีที่แล้ว

      Oru nila veedinu pillar support veno ?

    • @sunilmr9634
      @sunilmr9634 4 ปีที่แล้ว

      Bro.. Ethil anthu material anu use cheyyunnathu.

  • @Jeevan_Jiji
    @Jeevan_Jiji 4 ปีที่แล้ว +4

    2013ൽ AAC ഉപയോഗിച്ചതാണ് ഞാൻ. അന്ന് മോർട്ടാർ ഫ്രീ ആയിരുന്നു. ഇപ്പോൾ 40kg 750 രൂപ കൊടുക്കണം. പടവ് + തേപ്പ് + പൂട്ടി ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രമേ ലാഭം കിട്ടു. അതായത് പടവ് + ഗ്രേ പൂട്ടി + വൈറ്റ് പൂട്ടി. Brick വില കൂടുതൽ, പിന്നെ സിമന്റ്,മണൽ വേണ്ട എന്നാൽ മോർട്ടാർ കോസ്റ്റ്‌ കൂടുതൽ ആണ് പിന്നെ പരുക്കൻ കനം കിട്ടില്ല, അതായത് 10 അടി പടുക്കുമ്പോൾ 1 ലയർ അധികം വേണം.

    • @matpa089
      @matpa089 4 ปีที่แล้ว +1

      Good information. Thanks.

    • @shinus202
      @shinus202 4 ปีที่แล้ว +1

      AAC Patti onnu para ethu upayogichu veedu vekkune kareyam nammakku nallathano atho holobricks upayogichu vekkune ano nallath plz reply

    • @Jeevan_Jiji
      @Jeevan_Jiji 4 ปีที่แล้ว +2

      @@shinus202 ബ്രിക്‌സ് നല്ലത്‌ തന്നെ... ഹോളോ ബ്രിക്‌സ്‌ന് 10 മാർക്ക് കൊടുത്താൽ AAC ക്കു 60 മാർക്ക് കൊടുക്കാം., വില കുറച്ചു കൂടുതൽ അതേ നെഗറ്റീവ് ആയിട്ടുള്ളു

    • @shinus202
      @shinus202 4 ปีที่แล้ว +1

      @@Jeevan_Jiji jiji number send cheyyy kurachu doubt chodhikkan aa ningal ethu use cheythathukond aa details onnu areyan aa

    • @Jeevan_Jiji
      @Jeevan_Jiji 4 ปีที่แล้ว

      @@shinus202 mail ചെയ്യൂ jeekwt@gmail. com

  • @aneeshkumaranchal7595
    @aneeshkumaranchal7595 4 ปีที่แล้ว +6

    വെള്ളപ്പൊക്കത്തിൽ അങ്ങനെ നീന്തി നടക്കാം .അടിത്തറയും ബെൽറ്റും മാത്രം കാണും

  • @marysiju3757
    @marysiju3757 4 ปีที่แล้ว +1

    ഒത്തിരി ഇൻഫർമേഷൻ തന്ന ഒരു വീഡിയോ ആയിരുന്നു.

    • @AtticLab
      @AtticLab  4 ปีที่แล้ว

      ❤️❤️❤️

  • @manukrishnak.g8826
    @manukrishnak.g8826 4 ปีที่แล้ว +3

    Sir, Can you brief important Municipal and Panchayat building rules which a civil engineer or architect beginner should learn.

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Sure...

  • @VinCivilWorld
    @VinCivilWorld 4 ปีที่แล้ว +1

    good video and good initiative.. i feel keralathil awareness kuravanu. best product if used properly.

  • @hotston_ai
    @hotston_ai 4 ปีที่แล้ว +39

    Wiring & plumping ന്റെ വെട്ടി പോളിയെ പറ്റി പറയാൻ വിട്ടു പോയി... 😊

    • @jahangeerbm5257
      @jahangeerbm5257 4 ปีที่แล้ว +2

      NO PROBLM CHEYAM KUZPAM ILLA

    • @klram29
      @klram29 4 ปีที่แล้ว

      എങ്ങിനെയാണ്‌

    • @zakariyapookodanz6591
      @zakariyapookodanz6591 4 ปีที่แล้ว

      അത് ചെയ്യുമ്പോൾ അറിയാം കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതിലല്ലോ

    • @sajeerfaiha3948
      @sajeerfaiha3948 4 ปีที่แล้ว +1

      ഗ്രൈന്റർ വെച്ച് കട്ട് ചെയ്ത് പൈപ്പിങ് ചെയ്യാം കോൺക്രീറ്റ് ബ്രിക്കിനേക്കാൾ ഈസി ആണ്, പക്കാ പെർഫെക്ഷൻ ആണ്

  • @arjunpmonu
    @arjunpmonu 4 ปีที่แล้ว +1

    Wating for more updates abt the aac block , thanks for the informative post .

  • @nkm4fun
    @nkm4fun 4 ปีที่แล้ว +8

    May be you can hire a business development executive to handle more social media, calls and queries.😀 🤔

  • @mohamedalinm
    @mohamedalinm 4 ปีที่แล้ว +2

    ഐറേറ്റഡ് കോൺക്രീറ്റ് ബ്ലോക്‌സ് വീട്ടിൽ ഉണ്ടാക്കാം. മണലിന് പകരം എയർ bubbles ആണ് യൂസ് ചെയ്യുന്നത്.എയർ bubbles നു വേണ്ട foarm agent വാങ്ങാൻ കിട്ടും.

    • @A.K.Arakkal
      @A.K.Arakkal 4 ปีที่แล้ว

      Form agent എവിടെ കിട്ടും സാറെ ?

    • @naizarmanu
      @naizarmanu 4 ปีที่แล้ว

      മതില്‍ പണി ചെയ്യാൻ aac ബ്ലോക്ക് പറ്റുമോ, ലൈഫ് കിട്ടുന്നെങ്കില്‍ ath പറഞ്ഞില്ല

    • @kalavirunn1231
      @kalavirunn1231 4 ปีที่แล้ว +1

      ഞാൻ ഇപ്പോൾ ഈ കട്ട വെച്ച് മതിൽ കെട്ടികൊണ്ടിരിക്കുകയാണ് സംഭവം കൊള്ളാം പില്ലറിന്റെ ഇടയിൽ കെട്ടികൊള്ളിയ്ക്കാൻ എളുപ്പമാണ് പക്ഷെ മതിൽ കെട്ടാൻ പ്രയാസം തോന്നുന്നു ഇനി ഇപ്പോൾ സിമെന്റ് ബ്രിക്‌സ് മാത്രം ഉപയോഗിച്ചുള്ള ശീലം മാത്രമേ ഉള്ളത് കൊണ്ടാവാം

    • @mohamedalinm
      @mohamedalinm 4 ปีที่แล้ว

      @@A.K.Arakkal www.amazon.in/Akshar-Chem-Foaming-Agent-grams/dp/B01JMNLAQ8/ref=sr_1_2?crid=3PE9FAEQFQ5YC&dchild=1&keywords=foaming+agent&qid=1595338468&sprefix=foaming+agent%2Caps%2C256&sr=8-2

    • @mohamedalinm
      @mohamedalinm 4 ปีที่แล้ว

      @@naizarmanu pattum life und..

  • @ajeeshjohny3
    @ajeeshjohny3 4 ปีที่แล้ว +10

    സിമെന്റ് ബ്രിക്സ് 35 രൂപ വെട്ടുകല്ല് 45 രൂപ ചൂള കട്ട 6 രൂപ.
    അപ്പോൾ ഇത് കൊണ്ടുള്ള ലാഭം എന്താണ് സുഹൃത്തേ??

    • @padayappasingam516
      @padayappasingam516 4 ปีที่แล้ว

      കമ്പനിക്

    • @jeevn142ma.9
      @jeevn142ma.9 4 ปีที่แล้ว +1

      ഡാ പൊട്ടാ Size മാറ്റം ഉണ്ട്

    • @AbdulBasith-rl4mn
      @AbdulBasith-rl4mn 4 ปีที่แล้ว +1

      ഭാരം കുറവ്

    • @albinbaby5271
      @albinbaby5271 4 ปีที่แล้ว

      @@jeevn142ma.9 OK. But 1 feet normal brick rs. 35.and 2 feet length AAC is Rs. 120

    • @akbarsaleem8166
      @akbarsaleem8166 4 ปีที่แล้ว

      2 കല്ലിന്റെ നീളമുണ്ട് വീതി 9 ഇഞ്ച്

  • @fenax6
    @fenax6 4 ปีที่แล้ว +1

    It would be great if you can share the maintenance disadvantages of AAC blocks and its disadvantages over regular mud blocks.

  • @matpa089
    @matpa089 4 ปีที่แล้ว +31

    വളരെ weight കുറഞ്ഞ കട്ട ആയതിനാൽ എറിഞ്ഞാൽ പോട്ടില്ല പക്ഷേ കല്ല് വച്ച് ഇടിച്ചാൽ പൊടിയും .. എന്ന് സാരം.

    • @peterpjohn7075
      @peterpjohn7075 3 ปีที่แล้ว +4

      Athu eppol istiga katta ayalum pottuu illa?

    • @akhilps4791
      @akhilps4791 3 ปีที่แล้ว

      ചുറ്റിക വച്ച് അടിച്ചാൽ ഏത് കട്ടയും പൊട്ടും or വിണ്ടു കീറും

  • @achuachu6956
    @achuachu6956 3 ปีที่แล้ว +1

    Pulli nalloru business man Anu... hats off

  • @chaluprank7104
    @chaluprank7104 4 ปีที่แล้ว +8

    സാർ വീട്‌ കോഴിക്കോട് ആണോ? Sir ന്റ നോമ്പെർ ഒന്ന് തരുമോ?

  • @sreekanthps7736
    @sreekanthps7736 3 ปีที่แล้ว +1

    Njn ഇപ്പൊ എന്റെ വീട് acc ബ്ളോക് കൊണ്ടാണ് പണിയുന്നത്.... ലിന്റെൽ ലെവൽ എത്തി... കൊള്ളാം ഐറ്റം

    • @AtticLab
      @AtticLab  3 ปีที่แล้ว

      👍👍👍

  • @MohanDas-le6fn
    @MohanDas-le6fn 4 ปีที่แล้ว +3

    ഇതിന്റെ ഇലക്ട്രിക്കൽ പ്ലംബിംഗ് വർക്ക് ചെയ്യുമ്പോൾ എങ്ങനെയാണ് ഒന്നുകൂടി പറയാമോ

    • @AtticLab
      @AtticLab  4 ปีที่แล้ว +1

      Video cheyyan

  • @metrom_boomin
    @metrom_boomin 4 ปีที่แล้ว +2

    Low cost budget il home Construction n cheyunnavark AAC block choose cheyam !! ✌️

    • @jamsheerpa219
      @jamsheerpa219 4 ปีที่แล้ว

      ബീമില്ലാതെ ചെയ്യാൻ പറ്റോ

  • @aneeshbabu9207
    @aneeshbabu9207 4 ปีที่แล้ว +11

    Sir. Super..... good.....
    പടവിന് സിമന്റ്‌ ഉപയോഗിക്കാമോ.
    ഇവിടെ പറഞ്ഞത് 4okg ബാഗിനു 750 രൂപയുടെ സിമന്റ്‌ ആണ്‌...

    • @muzfarali1013
      @muzfarali1013 4 ปีที่แล้ว

      സിമന്റ ഉപയോഗിച്ച് ചെയ്യാം അല്ലെങ്കിൽ പശ വരുന്നുണ്ട് അങ്ങനെയും ചെയ്യാം

    • @ajithpv2144
      @ajithpv2144 3 ปีที่แล้ว

      സിമൻ്റ് മാത്രം പോരല്ലൊ Msand അല്ലേൽ മണലുകൂടി വേണ്ടെ, അതിൻ്റെ ലാബർ ചാർജും

  • @vimalkumarv
    @vimalkumarv 3 ปีที่แล้ว +1

    ചൂടിനോടും തണുപ്പിനോടും AAC block പ്രതികരണം എങ്ങനാണ്? ചൂട് കാലാവസ്ഥയിൽ വികസിക്കുമോ?

  • @suhailptpkd4478
    @suhailptpkd4478 4 ปีที่แล้ว +8

    ഒരുപാട് doubts കണ്ടു. നിലത്തിനോട് ചേർന്നുള്ള സ്ഥലത്ത് ഇത് use ചെയ്യാൻ പറ്റുമോ എന്നൊക്കെ.
    ഇത് എന്റെ സൈറ്റിൽ യൂസ് ചെയ്യുന്നുണ്ട്. ഫസ്റ്റ് flooril ആണ് ഉപയോഗിച്ച് ഇരിക്കുന്നത്. വെള്ളം വീഴുന്ന സ്ഥലത്ത് തന്നെ. പക്ഷേ, നേരാം വണ്ണം പ്ലാസ്റ്റർ ചെയ്തു, paint ചെയ്യാനാണ് പരിപാടി. ഒരു കല്ലിനു 4 രൂപ ഇറക്ക് കൂലി ഇടാക്കി, ദ്രോഹികൾ....

    • @rajeevansandhya400
      @rajeevansandhya400 3 ปีที่แล้ว

      ഒരു രൂപ അൻപതു പൈസ കൊടുത്തു അതല്ലേ?/?/ശരി

    • @suhailptpkd4478
      @suhailptpkd4478 3 ปีที่แล้ว

      @@rajeevansandhya400 അതല്ല ശരി. 4 രൂപ കൊടുത്തു. അതാണ് ശരി. 8 ഇഞ്ചിൻ്റെ ബ്രിക് ആയിരുന്നു.

  • @noufalkalakkandathil5454
    @noufalkalakkandathil5454 4 ปีที่แล้ว +1

    Keep the good job team,
    Really helpful..,
    Love from Qatar.

  • @faisalfaisi6822
    @faisalfaisi6822 4 ปีที่แล้ว +5

    ഈ ബ്ലോക്ക്‌ കൊണ്ട് അടിത്തറ മുതൽ ഒരു വീട് പണിതാൽ.. വെള്ള പ്പൊക്കം ഉണ്ടായാൽ വീട് മൊത്തം പൊങ്ങിക്കിക്കൂലേ?

    • @shuhaibummer8747
      @shuhaibummer8747 4 ปีที่แล้ว

      😁

    • @rajeevansandhya400
      @rajeevansandhya400 3 ปีที่แล้ว +1

      ഒഴുകി നടകാം

    • @JilbinpJoy
      @JilbinpJoy 3 ปีที่แล้ว

      Angane aaanel wood kondulla janalum , kattilayum ozhuki nadakumallo?😂

  • @lepoty
    @lepoty 4 ปีที่แล้ว +2

    여기는 한국입니다 좋은 영상 잘보았습니다 감사합니다

    • @lepoty
      @lepoty 4 ปีที่แล้ว

      한국에서는 alc black 이름

  • @harishs.a9274
    @harishs.a9274 4 ปีที่แล้ว +3

    Add a virtual staff for managing your social media. They should be able to help with consolidating the queries and filter them for you. It will be a very useful way to keep your engagement up and improve your channel responses at a minimal cost.

  • @prathapadur688
    @prathapadur688 4 ปีที่แล้ว +1

    awaiting your next video with its merits and demerits,,,thank you.

  • @ഒരുമനുഷ്യൻ-ഭ9ഴ
    @ഒരുമനുഷ്യൻ-ഭ9ഴ 4 ปีที่แล้ว +7

    പ്ലാസ്റ്ററിങ് കോസ്റ്റ് സേവ് ചെയ്യാം. ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നുന്നു.

    • @enjoysongs6199
      @enjoysongs6199 4 ปีที่แล้ว +1

      Jipsum plastering nanavu thattiyal ilakiporum

    • @ഒരുമനുഷ്യൻ-ഭ9ഴ
      @ഒരുമനുഷ്യൻ-ഭ9ഴ 4 ปีที่แล้ว +1

      @@enjoysongs6199 വീടിന്റെ ഉൾവശം. Baathroom ഒഴികെയുള്ള സ്ഥലങ്ങളിൽ അപ്പ്‌ളൈ ചെയ്യാമല്ലോ..

    • @firozvkd2955
      @firozvkd2955 4 ปีที่แล้ว +1

      @@enjoysongs6199 വാട്ടർ പ്രൂഫ് പുട്ടി ഇടാമല്ലോ തേക്കാതെ ന്നേരെ പുട്ടി ഇടുക

  • @tomgeorge8166
    @tomgeorge8166 4 ปีที่แล้ว +1

    Informative video.🤩🤩waiting for more videos....