വായനാ ലോകത്തേയ്ക്ക് എന്നെ നയിച്ചത് മുട്ടത്തുവർക്കി ആയിരുന്നെങ്കിൽ ആഴവും പരപ്പും ഉള്ള വായനാനുഭവം സമ്മാനിച്ചത് എം.ടി ആയിരുന്നു. എം.ടിയുടെ ഒട്ടുമിക്ക നോവലുകളും വായിക്കാൻ സാധിച്ചു എന്നുള്ളത് അഭിമാനകരമാണ്. ഓരോ കഥാപാത്രവും നമ്മുടെ മനസിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അവയൊന്നും മനസിൽ നിന്നും മാഞ്ഞുപോകുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.91 വയസുണ്ടെങ്കിലും ഇപ്പഴേ മരിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോകുന്നു. ആദരാഞ്ജലികൾ🙏
@@dineshanpp2150 കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് ഒരു മുഖ്യമന്ത്രിക്ക് നേരെ നിൽക്കാൻ അയാൾക്ക് ധൈര്യം നൽകിയത് ഈച്ചര വാര്യരുടെ മകൻ കെ കരുണാകരനെ കളിയാക്കി പാടി എന്ന കാരണം കൊണ്ടാണ് ഇല്ലാതായത്
എം ടി യെ അറിയാതെ പോയാൽ അത് ജീവിതതത്തിലെ തീരാ നഷ്ടമായേനേ എന്ന് അദ്ദേഹത്തിൻ്റെ കൃതികളെ വായിച്ചപ്പോൾ തോന്നിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ ജീവിത കഥാപാത്രങ്ങളെ, പശ്ചാത്തലങ്ങളെ അതിമനോഹാരമായി അടയാളപെടുത്തി വായനക്കാരിൽ മറ്റൊരു മായാലോകം ശൃഷ്ടിച്ച എംടിക്ക് പ്രണാമം🙏
ഒന്നര കോടിയുടെ ബസ്സിൽ നിന്നിറങ്ങി നടക്കാൻ പറ്റാതെ എത്ര സ്കൂളിന്റെ മതിലാണ് പൊളിച്ചത്.... ഗജനാവിലെ പണം എന്ന ചിന്ത.. ഇന്ന് MT സാറിന്റെ വീട്ടിൽ പോകാൻ മതിൽ പൊളിക്കണം എന്ന് പറയാഞ്ഞത് ഭാഗ്യം... പറഞ്ഞാൽ നാട്ടുകാർ തല്ലികൊന്നേനെ 😂😂
വളരെക്കാലം പ്രണയിച്ചു വിവാഹം കഴിച്ചു ഒരുമിച്ചു ജോലിചെയ്ത ഭാര്യയെ തള്ളിക്കളഞ്ഞു കുട്ടിയെ ഡാൻസ് പഠിപ്പിക്കാൻ വന്ന കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു... ഭാര്യയോട് നേരിട്ടു നിന്നെ ഇഷ്ടമില്ല, ഞാനിവളെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞആൾ.എന്നിട്ടും അവർ അവരുടെ അന്ത്യ നാളിൽ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോലും കൂട്ടക്കാത്ത ആൾ.. അദ്ദേഹത്തിന്റെ എല്ലാ കൃതികളും തന്നെ വായിച്ചു, എല്ലാ സിനിമകളും തന്നെ കണ്ട ആളാണ് ഞാൻ. പ്രത്യേകിച്ച് ഒരു കാലത്ത് സാഹിത്യ വിദ്യാർത്ഥിനി എന്ന നിലയിൽ. ചുരുക്കിപ്പറഞ്ഞാൽ എഴുത്തിന്റെ പെരുന്തച്ചൻ വ്യക്തി എന്ന നിലയിൽ പലരാലും മാനിക്കപ്പെടാത്ത ആൾ..
പുള്ളി സാഹിത്യ ലോകത്തിന് സംഭാവന ചെയ്തു. അല്ലാതെ സാധാരണ കാരന് എന്ത് ചെയ്തു? ആരെ സഹായിച്ചു? സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു വേറൊരുത്തിയെ കല്യാണം കഴിച്ചു. അങ്ങനെ ഭാവന വിടർ ന്നു. സിനിമ ലോകത്തിന് പ്രയോജനപ്പെട്ടു.
👌ഒരു വാക്കുകൊണ്ടുള്ള ആദരാഞ്ജലികൾ പോലും രേഖപ്പെടുത്തിയില്ല ഞാൻ. അതിനുള്ള അർഹത അയാൾക്കില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. സിനിമക്കാർക്ക് ചാകരയായിരുന്നു, സ്വാകാര്യ ജീവിതത്തിൽ അഹങ്കാരിയും. ഒരു ഗായകനും ഈ ഗണത്തിൽ പെടും. അയാളുടെ പാട്ടുമാത്രമേ ഗുണമുള്ളു. ബാക്കി യെല്ലാം ദുഷ്ടത്തരം മാത്രം. അയാൾ ചത്താലും ഇത് തന്നെ യായിരിക്കും നിലപാട്. ഒരു വൈരാഗ്യവും ഇല്ല.
കാലം ആരെയും വിശുദ്ധരാക്കുന്നില്ല. സെലക്ടീവായി മാത്രം പൊട്ടിത്തെറിക്കുകയും നീതിക്കു വേണ്ടി കേഴുന്നവരുടെ മുൻപിൽ മുനിയായി ഇരിക്കുകയും ചെയ്ത സാഹിത്യകാരൻമാരാൽ സമ്പന്നമാണ് ഇപ്പോഴും കേരളം. പ്രണാമം.
MT സാറിന്റെ പുസ്തകം തിരക്കഥകൾക്ക് അപ്പുറം ഒരു ലഹരി ആണ് ഷാജ ഇരുട്ടിന്റെ ആത്മാവ്, രണ്ടാമൂഴം, നാലുകെട്ട്, ഹരിദ്വാറിൽ മണിമുഴങ്ങുന്നു, മഞ്ഞ് അങ്ങനെ രാവേറെ വായനയിൽ മുഴുകാൻപ്രേരിപ്പിച്ച മഹാ പ്രതിഭ അങ്ങേക്ക് പ്രണാമം 🌹🌹🌹🌹🌹🌹
സത്യം പറയുവാൻ ധൈര്യമുള്ളവന് മരണത്തേപ്പോലും ഭയപ്പെടേണ്ട ധീരന് മരണം ഒരു പ്രാവശ്യമെയുള്ളു നല്ല അന്തസ്സുള്ള മരണം🫀❤️🙏🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪🏆🌹🌹🌹🌹🌹🌹🌹 ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏
I remember an interview given by MT's daughter around three decades back for Vanitha magazine. Therein she accused her father of adultery and cheating. Remember, MT deserted his daughter and her mother and married daughter's dance teacher. This daughter is US now. She has no love or respect or regards for MT. She took her mother too in US.
എം.ടി. അല്ലേ ... ദേവി വിഗ്രഹത്തെ കാർക്കിച്ച് തുപ്പുന്ന നിർമ്മാല്യം എന്ന സിനിമയ്ക്ക് ജീവനും ജീവിതവും പകർന്നത് ..... ആ സിനിമ കണ്ട് ഹൃദയം പൊട്ടിയവരിൽ കേരളത്തിലെ നിഷ്കളങ്കരായ ഹൈന്ദവരും ഉണ്ടായിരുന്നു .... ഹിന്ദുത്വത്തിന്റെ നീർച്ചോലയ്ക്ക് മേൽ അന്ധവിശ്വാസത്തിന്റെ മഞ്ഞ് പെയ്യിച്ച ഒരു രാത്രിയുടെ ഓർമ്മക്കുറിപ്പാണ് എം.ടി... തച്ചോളി ചന്തുവിനെ വെള്ളപൂശി വിറ്റ് കാശാക്കിയതും എം.ടിയുടെ കരവിരുത്. ഹിന്ദുത്വത്തെ എങ്ങനെ നിന്ദിച്ചാലും മതേതരത്വം വിളയുന്ന നാട്ടിൽ കമ്മ്യൂണിസ്റ്റുകൾക്കും ജിഹാദികൾക്കും എന്നും ചാകരയായിരുന്നു എം.ടി.... എല്ലാം സഹിക്കുന്ന ഭൂമി ദേവിയെ പോലെ ഹൈന്ദവർ എല്ലാം കണ്ടും കേട്ടും ക്ഷമിച്ചു. ഹിന്ദു വിരുദ്ധതയ്ക്ക് മകുടം ചാർത്തിയ എത്രയെത്ര അക്ഷരങ്ങളാൽ അദ്ദേഹം വികാര വിക്ഷോഭത്തിന്റെ മാല കോർത്തു .... അങ്ങനെ എന്തെല്ലാം പാണൻമാർ പാടി നടക്കുന്നു... ഒടുവിൽ ക്ഷേത്ര നടകൾ തേടിയുള്ള എം.ടിയുടെ ഹൃദയ പ്രായശ്ചിത്തവും മലയാളികൾ കണ്ടു....!!! ആഹ്.... മരണം രംഗബോധമുള്ള ചരിത്രകാരനാണ്. അത് ആരെയും വിശുദ്ധനാക്കുന്നില്ല....🙏
ഇത്രയും നെറികെട്ട സാഹിത്യം വിളമ്പിയ നിന്നെ 😂😂😂😂ആർക്കും അറിയില്ല 😂😂... എം ടി.... അത് ഒരു വികാരം /അഭിമാനം ആണ്... നിന്റെ ഒക്കെ ജീവിതം ഇരുട്ടിലെ ആത്മാവ് ആണ് 😂😂😂😂😂... ലോകം അദ്ദേഹത്തിന് നൽകിയ ആദരവ് കണ്ടു മോങ്ങുക 😂😂😂
തച്ചോളി ചന്തുവിനെയല്ല വെള്ള പൂശിയത് ' ആരോമൽ ചേകവരുടെ മച്ചുനിയൻ ചതിയൻ ചന്തുവിനെയാണ്. വടക്കൻപാട്ടിൽ കുറെ ചന്തുമാരുണ്ട്. 24 വടക്കൻ പാട്ടുകൾ എന്ന പുസ്തകം വാങ്ങി വായിക്കുക . പല സ്വഭാവമുള്ള ചന്തുമാരെയും അതിൽ കാണാം.
വളരെ നല്ല അനുശോചന പ്രഭാഷണം , ഇഷ്ടപ്പെട്ടു സാജാ , നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു റ്റീച്ചർ അമ്മയാണ് ,രോഹിണി റ്റീച്ചർ വർക്കല മോനെ ,നമുക്ക് ഒരു ദിവസം കാണാൻ കൊതിയുണ്ട് , !
മഞ്ഞു. നാലു കെട്ട് ഇതൊക്കെ ഞാനും വായിച്ചിട്ട് ഉണ്ട്. തിരക്കഥ ആണ്‌വളരെ പോപ്പുലർ ആക്കിയത്. മുപ്പ രു തിരക്കഥ എഷ് തിയ മിക്ക സിനിമയും ഞാൻ കണ്ടിട്ട് ഉണ്ട്. ആ ദരാഞ്ജലികൾ 🌹🌹🌹
നിൻ്റെ ഹിന്ദുത്വം കൊണ്ട് പുഴുങ്ങി തിന്നെടാ. നിൻ്റെ കമെൻ്റ് ഞാൻ കുറെ കണ്ടിട്ടുണ്ട്. നീ എവിടുത്തെ ഹിന്ദുവാണ്. നീ വർഗീയത മുറ്റിയ ഹിന്ദുവാണ്. നിൻ്റെ ആദരാഞ്ജലി നിനക്ക് തന്നെ ഇരിക്കട്ടെ. ഈ നല്ല മനുഷ്യന് വേണ്ട. നീ ചാകുമ്പോൾ ആരും ഉണ്ടാവില്ല. 👹
ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ ആ പ്രവർത്തി ശരിയായിരുന്നു.. ഒരു ജീവിതം ദൈവത്തിന്റെ പ്രതി പുരുഷനായി കെട്ടിയാടിയ ഭക്തന്റെ വേദന മനസ്സിലാക്കാത്ത ദൈവത്തിനെ കാർക്കിച്ചു തുപ്പിയതിൽ എന്താ തെറ്റ് മനുഷ്യാ....? പ്രിയപ്പെട്ട മക്കൾ വഴി പിഴച്ചു. ഭാര്യ കടക്കാരന്റെ കടം വീട്ടുവാൻ ശരീരം വിൽക്കുന്ന കാഴ്ച ഏതൊരാൾ കണ്ട് നിൽക്കും.. ആക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതി അങ്ങനെയായിരുന്നു... ഇന്ന് അതിനെക്കുറിച്ചു ചിന്തിക്കുവാനെ കഴിയില്ല.... അങ്ങനെ ഒരു സംഭവം ഇന്നെഴുതുവാൻ ധൈര്യമുള്ള ഏതു സാഹിത്യകാരൻ ഉണ്ട്....?
പ്രിയപ്പെട്ട എംടി, ഇന്നലെകൂടി ഞാൻ തറവാട്ടില് മുന്നിലൂടെ പോയിരുന്നു . കൂടല്ലൂരും തൃത്താലയും കുമ്പിടിയും കടന്നു ചെറിയമ്മയുടെ വീട്ടിലേക്ക്. പുഴ എന്നത്തേയും പോലെ അവിടവിടെ മെലിഞ്ഞുപോയിരിക്കുന്നു . അങ്ങയുടെ വരണ്ടു പോയ ഓർമ്മകൾ പോലെ . വാനപ്രസ്ഥവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എനിക്കെന്റെ സാമ്രാജ്യം നഷ്ടപ്പെട്ടിരുന്നു . പോയകാലത്തിന്റെ ചിതലരിക്കുന്ന ഓർമകളിലേക്ക് ഊളിയിടാൻ എനിക്ക് ഒട്ടും നേരമില്ല . കാലത്തിനൊപ്പം സഞ്ചരിച്, നഷ്ടങ്ങളും നേട്ടങ്ങളും സമഭാവനയോടെ ആസ്വദിക്കാൻ അങ്ങയുടെ അക്ഷരങ്ങൾ പ്രചോദനമാവട്ടെ .
@@UshaDutt-d1xഎൻ്റെയും ഒരിക്കലും അതിലെ വരികൾ മറക്കാൻ കഴിയില്ല. മകളുടെ പേരെഴുതി വച്ച Gate കടന്ന് പുതിയ ഭാര്യയുമായി വീട്ടിലേയ്ക്ക് കയറി എന്ന വാചകം ഇപ്പോഴും മനസ്സിനെ അലട്ടുന്നു.
MT യുടെ personal life അറിഞ്ഞ ശേഷം അയാളെ TV യിൽകാണു മ്പോൾ തന്നെ ഒഴിവാക്കി. മീഡി യ പുകഴ്ത്തുന്ന പലരും യഥാർ ത്ഥ ജീവിതത്തിൽ വട്ട പൂജ്യം ആ ണെന്ന് കണ്ടിട്ടുണ്ട്. അന്ധമായി ആരോടും താത്പര്യം തോന്നാറി ല്ല. ഞാൻ ചില കൃതികൾ വായി ച്ചു. വലിയ മഹത്വം ഒന്നും തോ ന്നിയില്ല. ഭരണകൂടത്തിനും മീ ഡിയക്കും ഇഷ്ടമുള്ളവർ ആണ് സമൂഹത്തിൽ ഉയർന്നു വരുന്ന ത്.
I am not perfect in my life. Are you 100percent perfect in your personal life mr bilahari. Just ask yourself. No one is perfect in the world. No one can be perfect
ഇതിനെയാണ് നികത്താനാവാത്ത നഷ്ടം, വിടവ് എന്നൊക്കെ പറയുന്നത്. എം ടി വാസുദേവൻ സാറിന് ആദരാഞ്ജലി. സർ മരിച്ചാലും നിങ്ങൾ ജീവൻ നല്കിയ നാലുകെട്ടിലെ കഥാപാത്രങ്ങൾ കേരളത്തിലെ ജനഹൃദയങ്ങളിൽ എക്കാലവും ജീവിച്ചിരിക്കും
അന്തസ്സത്തയുള്ള വ്യക്തക്കു അല്പസ്വല്പം ധാർഷ്ട്യംഒക്കെ ആവാം. അത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ സ്വീകരിക്കും. ഉള്ളു പൊള്ളായായവർക്കുള്ള ധാർഷ്ട്യം ഒരിക്കലും ആരും സ്വീകരിക്കില്ല അതാണ് വ്യത്യാസം. ഏറെ പ്രിയപ്പെട്ട എഴുതുകാരന് ആദരാഞ്ജലികൾ 🙏🌹
ശ്രീ...എം ടി വാസുദേവൻ നായർ സാറിന്...ആദരാഞ്ജലികൾ.....🙏
ഒരുപാട് ഇഷ്ടമുള്ള പ്രശസ്ത നോവലിസ്റ്റ് എം ടി വാസുദേവൻ നായർക്ക് , മലയാളത്തിന്റെ സുകൃതമായ എംടി സാറിന് ആദരാഞ്ജലികൾ
😚🎉
വായനാ ലോകത്തേയ്ക്ക് എന്നെ നയിച്ചത് മുട്ടത്തുവർക്കി ആയിരുന്നെങ്കിൽ ആഴവും പരപ്പും ഉള്ള വായനാനുഭവം സമ്മാനിച്ചത് എം.ടി ആയിരുന്നു. എം.ടിയുടെ ഒട്ടുമിക്ക നോവലുകളും വായിക്കാൻ സാധിച്ചു എന്നുള്ളത് അഭിമാനകരമാണ്. ഓരോ കഥാപാത്രവും നമ്മുടെ മനസിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്നതായി തോന്നിയിട്ടുണ്ട്. അവയൊന്നും മനസിൽ നിന്നും മാഞ്ഞുപോകുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്.91 വയസുണ്ടെങ്കിലും ഇപ്പഴേ മരിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോകുന്നു. ആദരാഞ്ജലികൾ🙏
നിങ്ങൾ o v വിജയന്റെ ഖസ്സാക്കിന്റെ ഇതിഹാസം വായിക്കന്മായിരുന്നു എന്നാൽ ഇതു ഒന്നുമില്ല എന്ന് മനസ്സിൽ ആകും
O V വിജയനുമായോ C രാധാകൃഷ്ണനുമായോ ആനന്ദുമായോ തട്ടിച്ചു നോക്കിയാൽ എം ടി വെറും പൈങ്കിളി ആയിരുന്നു.
എഴുത്തിൻ്റെ സൗന്ദര്യം എന്നാൽ എം.ടി.തന്നെ .
Which was your favourite?
കറക്റ്റ് @@sunnyjoseph9253
എം ടി. വാസുദേവൻ നായർ സാറിന്റെ വേർപാടിൽ പ്രണാമം അർപ്പിക്കുന്നു 🌹🙏🏻🌹
🙏
Well said 👍. മലയാളത്തിന്റെ സ്വന്തം അഹങ്കാരം. പ്രണാമം . 🙏🙏🙏🌹🌹🌹🌹
🙏 ഷാജൻ താങ്കളുടെ ഈ അനുസ്മരണം കരഞ്ഞു കൊണ്ടാണ് കേട്ടു തീർത്തത് എത്ര വികാര ഭരിതമായിരുന്നു അനുസ്മരണം പ്രണാമം M T😭😭😭😭😭😭
കുട്ടിക്കാലത്തു വായിച്ചു തുടങ്ങിയപ്പോൾ എം. ടി എന്നെ വല്ലാതെ സ്വാധീനം ചെലുത്തി. വായന ലഹരിയായി. ആ ദീപ്ത സ്മരണയ്ക്ക് മുമ്പിൽ 🙏🙏🙏🙏
അർത്ഥവത്തായ അനുസ്മരണം, വളരെ നന്നായിട്ടുണ്ട് ഷാജൻജി
Thankyou so much for this video 👍 deepest condolence.
മലയാളത്തിൻ്റെ പ്രിയപ്പെട്ട കഥാകാരന് തൊണ്ണൂറ്റിയൊന്ന് വയസ്സായി അദ്ദേഹത്തിന്റെ ജീവിതം ചക്രം പൂർത്തിയായി യാത്രയായി ആദരാഞ്ജലികൾ 🌹
🙏🙏🙏
Very very correct 👍👍👍👍
പ്രിയപ്പെട്ട എംഡിക്ക് അന്ത്യാഞ്ജലികൾ 🙏🙏🙏🌹❤️
എം.ടി
🙏🙏
അതുല്യ എഴുത്തുകാരൻ എം.ടി.ക്ക് കോടി പ്രണാമം.🙏🙏🙏
M.T. എന്ന എഴുത്തുകാരൻ എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു 🙏🙏🙏🌹🌹
കേട്ട് കേട്ട് പഴകി മടുത്ത വാചകങ്ങൾ ഉപയോഗിക്കാതെ യുള്ള , ഷാജൻ്റെ , M T ക്കുള്ള ഈ ആദരാജ്ഞലി ഗംഭീരായി ..
True was really touching especially abt tht sukrutham movie
ഇന്ത്യൻ സിനിമലോകം മലയാള സിനിമയെ അത്ഭുതത്തോടെ ആദരവോടെ കാണുവാൻ കാരണമായ അനശ്വരനായ ശ്രീ MT Vasudevan സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏
ഒരിക്കലും ചിരിക്കാത്ത എഴുത്തുകാരൻ...🙏🏼🙏🏼🙏🏼
MT സാറിന്റെ വിയോഗത്തിൽ കേരളം ഒന്നടങ്കം സങ്കടപെടുമ്പോൾ പോലും... ഷാജൻ സാറിനു സന്തോഷം നൽകുന്നത്. പിണറായിയും മോഹൽ ലാലും നടന്നത് 🥺🥺
ആദരാഞ്ജലികൾ MT സർ 💐
🙏🏻🙏🏻🙏🏻🙏🏻🌹🌹സാഹിത്യ നായകന് ആദരാജ്ഞലികൾ...
മുഖ്യനെ വേദിയിൽ വെച്ച് വിമർശിക്കാൻ ധൈര്യം കാണിച്ച എംടിക്ക് പ്രണാമം
പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ വിമർശിച്ച ആളും കൂടെയാണ്
@@dineshanpp2150 കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് ഒരു മുഖ്യമന്ത്രിക്ക് നേരെ നിൽക്കാൻ അയാൾക്ക് ധൈര്യം നൽകിയത് ഈച്ചര വാര്യരുടെ മകൻ കെ കരുണാകരനെ കളിയാക്കി പാടി എന്ന കാരണം കൊണ്ടാണ് ഇല്ലാതായത്
അയ്യോ അത് പറഞ്ഞാൽ പൊള്ളും @@joshykallumkatharamohanan2033
കൃത്യമായ.. സത്യസന്ധമായ.... വിവരണം... ഇതിനൊരു സല്യൂട്ട് താങ്കൾക്ക് മാത്രം അർഹതപ്പെട്ടതാണ് ഷാജൻസഹോ....
അനന്തകോടി പ്രണാമം 🙏🏼♥️🙏🏼
Great words Marunadan..
About Great Great MAN 🙏🏼♥️🙏🏼
എം ടി യെ അറിയാതെ പോയാൽ അത് ജീവിതതത്തിലെ തീരാ നഷ്ടമായേനേ എന്ന് അദ്ദേഹത്തിൻ്റെ കൃതികളെ വായിച്ചപ്പോൾ തോന്നിയിട്ടുണ്ട്.
വ്യത്യസ്തങ്ങളായ ജീവിത കഥാപാത്രങ്ങളെ, പശ്ചാത്തലങ്ങളെ അതിമനോഹാരമായി അടയാളപെടുത്തി വായനക്കാരിൽ മറ്റൊരു മായാലോകം ശൃഷ്ടിച്ച എംടിക്ക് പ്രണാമം🙏
@yogyan79..... beautiful obituary......a fitting tribute to one of the greatest writers, the world has produced...😢😢😢
Sure
ഒന്നര കോടിയുടെ ബസ്സിൽ നിന്നിറങ്ങി നടക്കാൻ പറ്റാതെ എത്ര സ്കൂളിന്റെ മതിലാണ് പൊളിച്ചത്.... ഗജനാവിലെ പണം എന്ന ചിന്ത.. ഇന്ന് MT സാറിന്റെ വീട്ടിൽ പോകാൻ മതിൽ പൊളിക്കണം എന്ന് പറയാഞ്ഞത് ഭാഗ്യം... പറഞ്ഞാൽ നാട്ടുകാർ തല്ലികൊന്നേനെ 😂😂
കക്കൂസ് സീറ്റ് വെച്ച സൈക്കിൾ il പോവും😂
വളരെ നല്ല കാര്യമാത്രപ്രസക്തമായ
അനുസ്മരണം എം ടി യ്ക്ക് ആദരാഞ്ജലികൾ
തീർച്ചയായും താങ്കളുടെ കാഴ്ചപ്പാട് വളരെ ശരിയാണ്.
പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായുള്ള അഹംകാരം എന്ന സ്വഭാവത്തെകുറിച്ച്.
എന്റെ വീട്ടിലേക്കുo ഒരുത്തൻ വഴി വിട്ട് തരുന്നില്ല, ചാകുമ്പോ കൊണ്ടു പോകട്ടെ 😂😂😂👍🏻
MT.V. ആദരാഞ്ജലികൾ.🙏🌹🌹🌹🙏
നല്ല അവതരണം 🌹🌹🌹അതുല്യ മഹാൻ 🎉 ആദരാഞ്ജലികൾ 🙏🙏🙏🙏
ഏറ്റവും മികച്ച അനുസ്മരണം 🙏🏽🙏🏽🙏🏽
വളരെക്കാലം പ്രണയിച്ചു വിവാഹം കഴിച്ചു ഒരുമിച്ചു ജോലിചെയ്ത ഭാര്യയെ തള്ളിക്കളഞ്ഞു കുട്ടിയെ ഡാൻസ് പഠിപ്പിക്കാൻ വന്ന കലാമണ്ഡലം സരസ്വതിയെ വിവാഹം കഴിച്ചു... ഭാര്യയോട് നേരിട്ടു നിന്നെ ഇഷ്ടമില്ല, ഞാനിവളെ വിവാഹം കഴിക്കുന്നു എന്ന് പറഞ്ഞആൾ.എന്നിട്ടും അവർ അവരുടെ അന്ത്യ നാളിൽ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ കാണാൻ പോലും കൂട്ടക്കാത്ത ആൾ..
അദ്ദേഹത്തിന്റെ എല്ലാ കൃതികളും തന്നെ വായിച്ചു, എല്ലാ സിനിമകളും തന്നെ കണ്ട ആളാണ് ഞാൻ. പ്രത്യേകിച്ച് ഒരു കാലത്ത് സാഹിത്യ വിദ്യാർത്ഥിനി എന്ന നിലയിൽ.
ചുരുക്കിപ്പറഞ്ഞാൽ എഴുത്തിന്റെ പെരുന്തച്ചൻ വ്യക്തി എന്ന നിലയിൽ പലരാലും മാനിക്കപ്പെടാത്ത ആൾ..
സിനിമക്കാർക്ക് പ്രയോജനപ്പെട്ട ഒരുവൻ... മറ്റാർക്കും ഒരു താല്പര്യം തോന്നേണ്ട കാര്യമില്ല
പുള്ളി സാഹിത്യ ലോകത്തിന് സംഭാവന ചെയ്തു. അല്ലാതെ സാധാരണ കാരന് എന്ത് ചെയ്തു?
ആരെ സഹായിച്ചു?
സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു വേറൊരുത്തിയെ കല്യാണം കഴിച്ചു. അങ്ങനെ ഭാവന വിടർ ന്നു. സിനിമ ലോകത്തിന് പ്രയോജനപ്പെട്ടു.
നമ്മൾ ഇഷ്ട്ടപ്പെടുന്ന രീതിയിൽ തന്നെ എല്ലാവരും ജീവിക്കണം എന്ന് വാശി പിടിക്കരുത്
👌ഒരു വാക്കുകൊണ്ടുള്ള ആദരാഞ്ജലികൾ പോലും രേഖപ്പെടുത്തിയില്ല ഞാൻ. അതിനുള്ള അർഹത അയാൾക്കില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. സിനിമക്കാർക്ക് ചാകരയായിരുന്നു, സ്വാകാര്യ ജീവിതത്തിൽ അഹങ്കാരിയും. ഒരു ഗായകനും ഈ ഗണത്തിൽ പെടും. അയാളുടെ പാട്ടുമാത്രമേ ഗുണമുള്ളു. ബാക്കി യെല്ലാം ദുഷ്ടത്തരം മാത്രം. അയാൾ ചത്താലും ഇത് തന്നെ യായിരിക്കും നിലപാട്. ഒരു വൈരാഗ്യവും ഇല്ല.
എംടി ഹിന്ദുവിരോധിയുമായിരുന്നു , ഇടതു നിലപാടുകാരനും😢 👎
ഒരുപാടു പുതിയ അറിവുകൾ അദ്ദേഹത്തെപ്പറ്റി നൽകി ഷാജൻ sir
ഇത്രയും ധാരാളം നല്ല അനുസ്മരണം
കാലം ആരെയും വിശുദ്ധരാക്കുന്നില്ല. സെലക്ടീവായി മാത്രം പൊട്ടിത്തെറിക്കുകയും നീതിക്കു വേണ്ടി കേഴുന്നവരുടെ മുൻപിൽ മുനിയായി ഇരിക്കുകയും ചെയ്ത സാഹിത്യകാരൻമാരാൽ സമ്പന്നമാണ് ഇപ്പോഴും കേരളം.
പ്രണാമം.
MT yum ithinu oru apavaadam onnum alla
MT സാറിന്റെ പുസ്തകം തിരക്കഥകൾക്ക് അപ്പുറം ഒരു ലഹരി ആണ് ഷാജ
ഇരുട്ടിന്റെ ആത്മാവ്,
രണ്ടാമൂഴം,
നാലുകെട്ട്, ഹരിദ്വാറിൽ മണിമുഴങ്ങുന്നു, മഞ്ഞ് അങ്ങനെ രാവേറെ വായനയിൽ മുഴുകാൻപ്രേരിപ്പിച്ച മഹാ പ്രതിഭ അങ്ങേക്ക് പ്രണാമം 🌹🌹🌹🌹🌹🌹
മഹാനായ MT യ്ക്ക് മഹത്തരമായ സ്മരണാഞ്ജലി 🙏🕉️🌹
....Excellent Report...Shajan sir.....Timely exposure..... Super Naraation..... Highly critical view story......well done.....
എം ടി യെ കുറിച്ചുള്ള നല്ല കണ്ടെത്തലുകൾ...
ആദരവോടെ എം ടി യെ സ്മരിക്കുന്നു...
ആദ്യഭാര്യ പ്രമീള അവരുടെ അവസാന കാലത്ത് എംടിയെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ അതിന് കൂട്ടാക്കാത്ത മഹാമനസിന് ഉടമ
@@manikantannairb 100%
ശരിയാണ് ആദ്യ ഭാര്യയെയും മകളായ സിത്താരയെ പറ്റിയും എവിടെയും ആരും പറഞ്ഞു കേൾക്കുന്നില്ല ഡാൻസ് പഠിപ്പിക്കാൻ വന്ന സ്ത്രീ ഭർത്താവിനെ തട്ടിയെടുത്തു
😂😂😂😂😂
രോഗബാധിതയായി കിടന്നപ്പോൾ MT യെ കാണണമെന്ന് പറഞ്ഞ അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യയെ കാണാൻ കൂട്ടാകാത്ത മഹാ മനസ്സ് കനായ M.T
ആദ്യ ഭാര്യയെയും മകളായ സിത്താരയെപ്പറ്റിയും ആരും എവിടെയും പറയുന്നില്ല MT യുടെ സീമന്തപുത്രിയെ Dance പഠിപ്പിക്കാൻ വന്നവർ MT യെ സ്വന്തമാക്കി😢😢
നല്ല അനുസ്മരണം🙏
സത്യം പറയുവാൻ ധൈര്യമുള്ളവന് മരണത്തേപ്പോലും ഭയപ്പെടേണ്ട ധീരന് മരണം ഒരു പ്രാവശ്യമെയുള്ളു നല്ല അന്തസ്സുള്ള മരണം🫀❤️🙏🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪🏆🌹🌹🌹🌹🌹🌹🌹 ആദരാഞ്ജലികൾ🙏🙏🙏🙏🙏🙏🙏
ആദരാഞ്ജലികൾ🙏🙏🙏
എം ടി നല്ലൊരു സാഹിത്യകാരനും സിനിമക്കാരനും ഒക്കെ ആകാം പക്ഷേ നല്ലൊരു വ്യക്തി ആണ് എന്ന് പറയാൻ പറ്റില്ല
കറക്റ്റ്
Athentha angane?
@@VasanthbNair-t4j ..... അത് അങ്ങനെ യാണ്
I remember an interview given by MT's daughter around three decades back for Vanitha magazine. Therein she accused her father of adultery and cheating. Remember, MT deserted his daughter and her mother and married daughter's dance teacher. This daughter is US now. She has no love or respect or regards for MT. She took her mother too in US.
വളരെ ശരി
പ്രമീള ടീച്ചറിനെ avoid ചെയ്ത ഒരാൾ 👍.
that is personal matter
സത്യം
സരസ്വതി ടീച്ചറെ ഇഷ്ടം അല്ല
സത്യം. അതിൽ ഒരു makalund സിതാര.
പെണ്ണ് പിടിയാണ് ചില കേമൻമാർക്ക് മുഖ്യ പണി
ഹിന്ദുവിനെ അവഹേളിച്ച അന്തസ്സ്........ അതാണ് MT
Oru Nair kku vekythamayi ariam how much upper caste Hindus tortured lower caste people and other religions. Eppo ellarum kanaka. Kerala is fanatic.
Egs?
എംടി സാറിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ...🌹
ഒരിക്ക. ലും ചിരിക്കാത്ത ഗൗരവക്കാരനെന്നു നമുക്കു തോന്നുമെങ്കിലും അദ്ദേഹത്തിൻ്റെ എല്ലാ കൃതികളും അനശ്വരം തന്നെ. ആദരാജ്ഞലികൾ
അക്ഷരകേരളത്തിന്റെ മഹാനായ കഥാകാരന് ആദരാഞ്ജലികൾ 🙏🙏🙏
പ്രണാമം🙏🙏 thank you Shajan for the updates 👍
ഒരു കാലഘട്ടത്തിന്റെ ഇതിഹാസ കാരന് പ്രണാമം 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഷാജൻസാറിന്റെ അനുസ്മരണം വളരെ ന്നായി. ബിഗ്സല്യൂട്ട്. Mt സാറിന് പ്രണാമം
🙏🙏🙏🙏🙏🙏🙏
ആദരാജ്ഞലികൾ
🌹🌹🌹🌹🌹🌹🌹
🙏🙏goog information sir
മലയാളത്തിന്റെ എഴുത്തുകാരൻ എം ടി.വാസുദേവൻ നായർ സാറിന്..... ആദരാഞ്ജലികൾ🙏
ആദരാജ്ഞലികൾ 🌹🌹🌹🌹
ഞാൻ വായിച്ചതിൽ /കേട്ടതിൽ ഏറ്റവും നല്ല അനുസ്മരണം
ഞാനും അവസാനമായി അദ്ദേഹത്തിനെ പോയി കണ്ടു... നടന്നിട്ട് 🙏🙏🙏🙏🙏
M t ❤️ =മലയാള സിനിമയുടെ ഇതിഹാസം
Best impressions about M T I have heard.Most realistic evaluation about the greatest literary genius of kerala.
എം.ടി. അല്ലേ ...
ദേവി വിഗ്രഹത്തെ കാർക്കിച്ച് തുപ്പുന്ന
നിർമ്മാല്യം എന്ന സിനിമയ്ക്ക് ജീവനും ജീവിതവും പകർന്നത് .....
ആ സിനിമ കണ്ട് ഹൃദയം പൊട്ടിയവരിൽ കേരളത്തിലെ നിഷ്കളങ്കരായ ഹൈന്ദവരും ഉണ്ടായിരുന്നു ....
ഹിന്ദുത്വത്തിന്റെ നീർച്ചോലയ്ക്ക് മേൽ
അന്ധവിശ്വാസത്തിന്റെ മഞ്ഞ് പെയ്യിച്ച
ഒരു രാത്രിയുടെ ഓർമ്മക്കുറിപ്പാണ് എം.ടി...
തച്ചോളി ചന്തുവിനെ വെള്ളപൂശി
വിറ്റ് കാശാക്കിയതും എം.ടിയുടെ കരവിരുത്. ഹിന്ദുത്വത്തെ എങ്ങനെ നിന്ദിച്ചാലും മതേതരത്വം വിളയുന്ന നാട്ടിൽ കമ്മ്യൂണിസ്റ്റുകൾക്കും ജിഹാദികൾക്കും എന്നും ചാകരയായിരുന്നു എം.ടി....
എല്ലാം സഹിക്കുന്ന ഭൂമി ദേവിയെ പോലെ ഹൈന്ദവർ എല്ലാം കണ്ടും കേട്ടും ക്ഷമിച്ചു. ഹിന്ദു വിരുദ്ധതയ്ക്ക് മകുടം ചാർത്തിയ എത്രയെത്ര അക്ഷരങ്ങളാൽ അദ്ദേഹം
വികാര വിക്ഷോഭത്തിന്റെ
മാല കോർത്തു ....
അങ്ങനെ എന്തെല്ലാം പാണൻമാർ
പാടി നടക്കുന്നു...
ഒടുവിൽ ക്ഷേത്ര നടകൾ തേടിയുള്ള എം.ടിയുടെ ഹൃദയ പ്രായശ്ചിത്തവും മലയാളികൾ കണ്ടു....!!!
ആഹ്....
മരണം രംഗബോധമുള്ള ചരിത്രകാരനാണ്. അത് ആരെയും വിശുദ്ധനാക്കുന്നില്ല....🙏
ഇത്രയും നെറികെട്ട സാഹിത്യം വിളമ്പിയ നിന്നെ 😂😂😂😂ആർക്കും അറിയില്ല 😂😂... എം ടി.... അത് ഒരു വികാരം /അഭിമാനം ആണ്... നിന്റെ ഒക്കെ ജീവിതം ഇരുട്ടിലെ ആത്മാവ് ആണ് 😂😂😂😂😂... ലോകം അദ്ദേഹത്തിന് നൽകിയ ആദരവ് കണ്ടു മോങ്ങുക 😂😂😂
എന്നിട്ട് അയാളെ കത്തിച്ചത് ഹിന്ദു ക്കളുടെ രീതിയിലും വിരോധാഭാസം
തച്ചോളി ചന്തുവിനെയല്ല വെള്ള പൂശിയത് ' ആരോമൽ ചേകവരുടെ മച്ചുനിയൻ ചതിയൻ ചന്തുവിനെയാണ്. വടക്കൻപാട്ടിൽ കുറെ ചന്തുമാരുണ്ട്. 24 വടക്കൻ പാട്ടുകൾ എന്ന പുസ്തകം വാങ്ങി വായിക്കുക . പല സ്വഭാവമുള്ള ചന്തുമാരെയും അതിൽ കാണാം.
എം ടി സാറിന് ആദരാജ്ഞലികൾ | 🙏🙏🙏
വളരെ നല്ല അനുശോചന പ്രഭാഷണം , ഇഷ്ടപ്പെട്ടു സാജാ , നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു റ്റീച്ചർ അമ്മയാണ് ,രോഹിണി റ്റീച്ചർ വർക്കല മോനെ ,നമുക്ക് ഒരു ദിവസം കാണാൻ കൊതിയുണ്ട് , !
Superb presentation and great tribute 🎉🎉
Well said. Appreciate
ദുഃഖം മാത്രം, മറ്റൊന്നുമില്ല❤
MT സ്വന്തം വായനകാരെ മാനിച്ചിരുന്നില്ല എന്നാണ് എന്റെ വിശ്വാസം
മഞ്ഞു. നാലു കെട്ട് ഇതൊക്കെ ഞാനും വായിച്ചിട്ട് ഉണ്ട്.
തിരക്കഥ ആണ്‌വളരെ പോപ്പുലർ ആക്കിയത്.
മുപ്പ രു തിരക്കഥ എഷ് തിയ മിക്ക സിനിമയും ഞാൻ കണ്ടിട്ട് ഉണ്ട്.
ആ ദരാഞ്ജലികൾ 🌹🌹🌹
Pranamam 🙏🙏🙏💐
ആധുനിക മലയാള സാഹ്യത്യ ത്തിലെ എഴുത്തച്ഛൻ. എന്ന സഥാനം കൊടുത്തു ആദരിക്കണം. 🌹🌹🌹🌹🌹🌹🌹🌹🌹🌹
മഹാനായ എം ടി vichaarichappoll നടക്കാന്‍ വയ്യാത്ത വര്‍ നടന്നു. എം ടി സാറിന് ആദരാഞ്ജലികള്‍ 😢😢😢
MT sir pranamam ❤❤❤❤❤
എന്റെ നാട്ടുകാരൻ..കൂടലൂർ
അദ്ദേഹത്തിന് ജ്ഞാനപീഠം.. അവാർഡ് കിട്ടിയ ശേഷം ഉള്ള സ്വീകരണ സമയത്തു നേരിൽ കണ്ടിട്ടുണ്ട്
അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രമീള ടീച്ചറെ അറിയുമല്ലോ അല്ലേ?
@UshaDutt-d1x എന്റെ ടീച്ചർ ആയിരുന്നു.... കുമരനലൂർ പഠിച്ച ശേഷം
ഇതാണ് മറുനാടന്റെ പ്രത്യേകത എന്തു മനോഹരമായി ഒരു മഹാന്റെ വിടവാങ്ങൽ അവതരിപ്പിച്ചിരിക്കുന്നു
pranaama.
thankyou shajan
ദേവിയുടെ വിഗ്രഹത്തിന് നേരെ കാർക്കിച്ച് തുപ്പുന്ന കഥാപാത്രത്തെ സൃഷ്ട്ടിച്ച, ഹിന്ദുത്വത്തെ ദ്രോഹിച്ച എം ടീ ക്ക് ആദരാഞ്ജലികൾ.
no ,,,your attitude is wrong
നിൻ്റെ ഹിന്ദുത്വം കൊണ്ട് പുഴുങ്ങി തിന്നെടാ. നിൻ്റെ കമെൻ്റ് ഞാൻ കുറെ കണ്ടിട്ടുണ്ട്. നീ എവിടുത്തെ ഹിന്ദുവാണ്. നീ വർഗീയത മുറ്റിയ ഹിന്ദുവാണ്. നിൻ്റെ ആദരാഞ്ജലി നിനക്ക് തന്നെ ഇരിക്കട്ടെ. ഈ നല്ല മനുഷ്യന് വേണ്ട. നീ ചാകുമ്പോൾ ആരും ഉണ്ടാവില്ല. 👹
@@Nishpakshanvarggeyavirodhi... നിങ്ങൾക്ക് അത് തെറ്റായി തോന്നാം......
എന്നാൽ അയാൾക്ക് അത്
ശരിയായിരുന്നില്ല എന്ന് തോന്നാം
ഇതാണ് ജനങ്ങൾ....
എന്തുവാടെ ഉള്ളിലെ വിഷം എജ്ജാതി 🔥
ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ ആ പ്രവർത്തി ശരിയായിരുന്നു.. ഒരു ജീവിതം ദൈവത്തിന്റെ പ്രതി പുരുഷനായി കെട്ടിയാടിയ ഭക്തന്റെ വേദന മനസ്സിലാക്കാത്ത ദൈവത്തിനെ കാർക്കിച്ചു തുപ്പിയതിൽ എന്താ തെറ്റ് മനുഷ്യാ....? പ്രിയപ്പെട്ട മക്കൾ വഴി പിഴച്ചു. ഭാര്യ കടക്കാരന്റെ കടം വീട്ടുവാൻ ശരീരം വിൽക്കുന്ന കാഴ്ച ഏതൊരാൾ കണ്ട് നിൽക്കും.. ആക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതി അങ്ങനെയായിരുന്നു... ഇന്ന് അതിനെക്കുറിച്ചു ചിന്തിക്കുവാനെ കഴിയില്ല.... അങ്ങനെ ഒരു സംഭവം ഇന്നെഴുതുവാൻ ധൈര്യമുള്ള ഏതു സാഹിത്യകാരൻ ഉണ്ട്....?
എം ടി വാസുദേവൻ നായർ നല്ലൊരു കഥാകൃത്താണ് സാഹിത്യകാരനാണ്.. എന്നാൽ വിവരദോഷിയുമാണ്..
ഒന്നാംതരം കാപട്യക്കാരൻ...
എന്ത് വിവരദോഷം ആണ്
PRANAMAM
വടക്കൻ വീരഗാദാ യിലെ കിടിലൻ ഡയലോഗ്കൾ അന്നും ഇന്നും ❤️
ഗാഥ എന്നാണ്
🤣😂സ്തുതി പാടകരിൽ നിന്നും വ്യത്യസ്തനായ വ്യക്തിത്വം 💕💘🌹❤
സാഹിത്യകുലപതിയ്ക്ക് ആദരാഞ്ജലികൾ🙏🌹
പ്രിയപ്പെട്ട എംടി, ഇന്നലെകൂടി ഞാൻ തറവാട്ടില് മുന്നിലൂടെ പോയിരുന്നു . കൂടല്ലൂരും തൃത്താലയും കുമ്പിടിയും കടന്നു ചെറിയമ്മയുടെ വീട്ടിലേക്ക്. പുഴ എന്നത്തേയും പോലെ അവിടവിടെ മെലിഞ്ഞുപോയിരിക്കുന്നു . അങ്ങയുടെ വരണ്ടു പോയ ഓർമ്മകൾ പോലെ . വാനപ്രസ്ഥവും അജ്ഞാതവാസവും കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ എനിക്കെന്റെ സാമ്രാജ്യം നഷ്ടപ്പെട്ടിരുന്നു . പോയകാലത്തിന്റെ ചിതലരിക്കുന്ന ഓർമകളിലേക്ക് ഊളിയിടാൻ എനിക്ക് ഒട്ടും നേരമില്ല . കാലത്തിനൊപ്പം സഞ്ചരിച്, നഷ്ടങ്ങളും നേട്ടങ്ങളും സമഭാവനയോടെ ആസ്വദിക്കാൻ അങ്ങയുടെ അക്ഷരങ്ങൾ പ്രചോദനമാവട്ടെ .
ക്ഷീരമുള്ളോരകിടിന്ന് ചുവട്ടിലും പിണറായി തന്നെ ഷാജന്നു കൗതുകം
എം ടി വാസുദേവൻ നായർ ഇനി ഓർമകളിൽ.. ആദരാഞ്ജലികൾ സർ.❤❤
പ്രണാമം 🌹
കഥ കൃത്തിണെന്ന് കാര്യത്തിൽ ഓക്കേ യാണ് പക്ഷെ ആതി ഭാര്യയോടെ ചെയ്തതെ കൊടും ക്രൂരതയാണ്
ആദരാഞ്ജലികൾ
Pranamam
ഇരട്ട ചങ്കുള്ള അക്ഷര പെരുംതച്ചന് യാത്രാമംഗളങ്ങൾ🌹🌹🌹
നിളയുടെ കഥാകാരന് പ്രണാമം 🙏🏻🙏🏻🙏🏻
ഇങ്ങനെ പറയുമ്പോൾ ആദ്യാ ഭാര്യയുടെ അവസ്ഥാ കുടി പറയാമായിരുന്നും '
എന്റെ മനസ്സിൽ അവർ കലാ കൗമുദി യിൽ എഴുതിയ ലേഖനം എന്നുമുണ്ട്..
@@UshaDutt-d1xഎൻ്റെയും ഒരിക്കലും അതിലെ വരികൾ മറക്കാൻ കഴിയില്ല. മകളുടെ പേരെഴുതി വച്ച Gate കടന്ന് പുതിയ ഭാര്യയുമായി വീട്ടിലേയ്ക്ക് കയറി എന്ന വാചകം ഇപ്പോഴും മനസ്സിനെ അലട്ടുന്നു.
എത്ര നേരുള്ള മരണം !!!
എംറ്റിയുടെ ഉയരങ്ങളിൽ സിനിമയുടെ തിരക്കഥ മറക്കാനാവില്ല
കാലത്തിനു മുന്നേ നടന്ന് എഴുത്തിൻ്റെ സാമ്രാജ്യം കീഴടക്കിയ കഥയുടെ പെരുന്തച്ചന് കണ്ണീർ പ്രണാമം.🙏🌹
GREAT,OM SHANTI 🙏🌹
MT യുടെ personal life അറിഞ്ഞ
ശേഷം അയാളെ TV യിൽകാണു മ്പോൾ തന്നെ ഒഴിവാക്കി. മീഡി യ പുകഴ്ത്തുന്ന പലരും യഥാർ ത്ഥ ജീവിതത്തിൽ വട്ട പൂജ്യം ആ
ണെന്ന് കണ്ടിട്ടുണ്ട്. അന്ധമായി
ആരോടും താത്പര്യം തോന്നാറി
ല്ല. ഞാൻ ചില കൃതികൾ വായി ച്ചു. വലിയ മഹത്വം ഒന്നും തോ ന്നിയില്ല. ഭരണകൂടത്തിനും മീ
ഡിയക്കും ഇഷ്ടമുള്ളവർ ആണ്
സമൂഹത്തിൽ ഉയർന്നു വരുന്ന ത്.
I am not perfect in my life. Are you 100percent perfect in your personal life mr bilahari. Just ask yourself. No one is perfect in the world. No one can be perfect
ഇതിനെയാണ് നികത്താനാവാത്ത നഷ്ടം, വിടവ് എന്നൊക്കെ പറയുന്നത്. എം ടി വാസുദേവൻ സാറിന് ആദരാഞ്ജലി. സർ മരിച്ചാലും നിങ്ങൾ ജീവൻ നല്കിയ നാലുകെട്ടിലെ കഥാപാത്രങ്ങൾ കേരളത്തിലെ ജനഹൃദയങ്ങളിൽ എക്കാലവും ജീവിച്ചിരിക്കും
MT Sirnu, Kodi pranamam 🙏🙏🙏🌹🌹🌹🌹
ബഹുമാന്യനായ എം ടി സാർ 🙏🙏🙏ആദരാഞ്ജലികൾ....🎉🎉🌹🌹
ഇനി അന്ത്യ വിശ്രമം.... 🙏🙏🙏 😥😥😥❤❤❤
Adharanjalikal 🙏🌹
രാജൻ സർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ❤
അന്തസ്സത്തയുള്ള വ്യക്തക്കു അല്പസ്വല്പം ധാർഷ്ട്യംഒക്കെ ആവാം. അത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ സ്വീകരിക്കും. ഉള്ളു പൊള്ളായായവർക്കുള്ള ധാർഷ്ട്യം ഒരിക്കലും ആരും സ്വീകരിക്കില്ല അതാണ് വ്യത്യാസം. ഏറെ പ്രിയപ്പെട്ട എഴുതുകാരന് ആദരാഞ്ജലികൾ 🙏🌹
Well said sir👍
🙏🙏🙏🙏🙏. ഗംഭീരം