At this price point, people don’t actually look for driving pleasure, rather its low cost of maintenance, good mileage and reliability. Good looks and features are bonus.
ഇന്ത്യൻക്കാരുടെ സ്വന്തം Mini cooper ആയ സ്വിഫ്റ്റ് പുതിയ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല എന്നുള്ള അഭിപ്രായം കേൾക്കാം.... പിന്നെ ഇന്റീരിയർ സ്റ്റൈൽ & features ഇപ്പോൾ Baleno അല്ലെങ്കിൽ Fronx പോലെ ആക്കി... Engine പവർ കുറച്ച് മൈലേജ് കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് കാർ.... Price and features compare ചെയ്യുമ്പോൾ Baleno or Fronx നല്ലതെന്നു ചിലപ്പോൾ തോന്നിയേക്കാം...
@ 24:46 video editing entho cut chyyan marannathu poolea... repeating same sentence.... sthiram videos kaanarund... a good automobile content creater...
ലുക്ക് കൊള്ളാം നല്ലതാണ്... ബാക്ക് ലൈറ്റ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് പോലെ ഉണ്ട്.. പിന്നെ ഇന്റീരിയർ ടച്ച് സ്ക്രീൻ കണ്ടാലും സെയിം ആഫ്റ്റർ മാർക്കറ്റിൽ ചെയ്തത് പോലെ... മൊത്തത്തിൽ സെറ്റ് ആണ്.. പിന്നെ സ്വിഫ്റ്റ് എന്ന് പറഞ്ഞാൽ തന്നെ ഒരു സ്പോട്ടി കാർ എന്നാണ് അത് പോയി ആൾറെഡി 8 bhp പോയി കൂടെ 3 സിലിണ്ടർ 😂.. അപ്പറത്തു ബാലെനോ ഫാമിലി കാർ ആയിട്ട് ഉണ്ട് ഇല്ലേൽ celerio etc ഉണ്ട്.. അത് കൊണ്ട് സ്പോർട്ടീനെസ്സ് കൊണ്ട് വരായിരുന്നു..1st ജൻ വണ്ടിയിൽ നിന്ന് പവർ featuresകൂട്ടി മുന്പോട്ടാണ് പോകണ്ടത് ഇത് ചുമ്മാ പുറകോട്ട്.. ഞാൻ ഇന്ന് ഷോറൂം പോയി കണ്ടു സ്റ്റാർട്ട് cheythekke നോക്കി അപ്പോൾ തന്നെ നമുക്ക് അറിയാം ഒരു 3 സിലിണ്ടർ ആണ് എന്ന്.. സെയിം മുമ്പുള്ള 3rd ജൻ സ്റ്റാർട്ട് ചെയ്തു നോക്കുമ്പോൾ അറിയാം 2ഉം തമ്മിൽ ഉള്ള ഇത്... ആ engine എല്ലാം കൊണ്ടും സെറ്റ് ആയ engine അത് ഒന്നി പവർ ടോർക് കൂട്ടി വെച്ചിട്ട് ഒരു cvt വെച്ചങ്ങു ഇറക്കാൻ ഉള്ളതിന് 🙄🥹പിന്നെ ഒന്നുടെ ആ മീറ്റർ 😕😕😕എന്ത്... ആണോ അത് ഹോ
ഒറ്റ നോട്ടത്തിൽ പറയാം full bor ഈ കാർ ഒരു പാട് unit കമ്പനിയിൽ സ്റ്റോക്ക് കിടക്കാൻ ചാൻസ് ഉണ്ട് suzuki യിൽ തന്നെ ഏറ്റവും bor ഈ കാർ ആയിരിക്കും പഴയ updection നിർത്തരുത് 🙏🙏
ചുരുക്കി പറഞ്ഞാൽ.. ഹൈറ്റ് കുറച്ച് കുഞ്ഞൻ ലുക്കായി..3 സിലിണ്ടർ കയറ്റി പവർ കുറച്ചു..ഇത്രയും ചെയ്തതിന് പഴയമോഡലിന് അപേക്ഷിച്ച് വിലയിൽ ഒരു ലക്ഷത്തിനടുത്ത് കൂട്ടി.. എടുക്കുന്നവർ പൊട്ടന്മാരാണ്.. ഇതിനേക്കാൾ നല്ലത് അമ്പത് കൂട്ടി..ബലേനേയൊ i20യോ മഹീന്ദ്ര 3xo യോ നിസ്സാൻ മാഗ്നറ്റോ നോക്കുന്നതാണ്..
ഈ നമ്പർ പ്ലേറ്റ് എന്താ സംഭവം?. ഞാൻ കണ്ട 3 Swift Malayalam review ഇല് 3 ആളും ബൾഗ്ലൂർ ആണ് ഉള്ളത്, നന്ദി ഹിൽസിൻ്റെ അടുത്ത്. സെയിം കളർ, same Number plate. എല്ലാ യൂടൂബറും ഒരേ വണ്ടി കൈമാറി കാണികളെ ഇരുത്തി അങ്ങ് കറന്ന് എടുക്കുകയാണോ😂
" ഇത് സുസുക്കി .... കുവൈറ്റിൽ അറബികൾ 2 മേഴ്സിഡസ് ബെൻസ് വാങ്ങുമ്പോൾ ഒന്ന് ഫ്രി ആയി കൊടുക്കുന്ന വണ്ടി " മലയാളക്കരയിൽ ഇതൊക്കെ ഒരു കാറാണോ ചേട്ടാ. വലിയ വലിയവൻ സ്രാവുകൾ വാഴുന്ന കേരളത്തിലെ റോഡുകളിൽ ഒരു തവളപ്പൊട്ട്.😂
@@kcefx 😂😂😂 8 ലച്ചത്തിന് ബെൻസ് കിട്ടുമോനല്ല പറഞ്ഞത്. ആദ്യം പറഞ്ഞ കമൻ്റ് മനസ്സിക്കാൻ പടിക്ക്. 2 എണ്ണം ബെൻസ് വാങ്ങുമ്പോൾ ഒരു കോപ്ലിമെൻ്ററി ഗിഫ്റ്റായി അവർക്ക് കൊടുക്കുന്ന വണ്ടി. അതാണ് സുസുക്കി . Buy 2 get Exiting Gift എന്നു കേട്ടിട്ടില്ലേ. ധ ധാണ്.
@@Keralavibes. athini setta ith India alle Ivide ee thavalapott thanneya salesil 10, 25 kollam aayi success ayi nikkunnath Ividea ethra per Benz vangunnund Kuwait allo India
Second generation swift അതാണ് ഇഷ്ട്ടം
First അല്ലേ നല്ലത്
Athoke ororutharde kazhchapaad👍@@Xcxc-kf8wl
@@Xcxc-kf8wls
Aano
At this price point, people don’t actually look for driving pleasure, rather its low cost of maintenance, good mileage and reliability.
Good looks and features are bonus.
ഇന്ത്യൻക്കാരുടെ സ്വന്തം Mini cooper ആയ സ്വിഫ്റ്റ് പുതിയ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല എന്നുള്ള അഭിപ്രായം കേൾക്കാം.... പിന്നെ ഇന്റീരിയർ സ്റ്റൈൽ & features ഇപ്പോൾ Baleno അല്ലെങ്കിൽ Fronx പോലെ ആക്കി... Engine പവർ കുറച്ച് മൈലേജ് കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് കാർ.... Price and features compare ചെയ്യുമ്പോൾ Baleno or Fronx നല്ലതെന്നു ചിലപ്പോൾ തോന്നിയേക്കാം...
Engine matram kolloolla..... 3 cylinder 😡
1:04 Entha Ath😮
Atleast torque converter with smart hybrid kodukamayirunnu instead of boring amt transmission
First Comment 😊 was waiting for this review 👍🏻
congrats for winning the test drive in cone swift drive
also again appreciate for bring updated knowledge about Name swift evolution
Mid range vehicle for a medium family. Interior design looks nice 👍
കൊള്ളാം സൂപ്പർ റിവ്യൂ👍🏼
Presentation 🎉
Good presentation 💥
Good review 🎉
what your openinon new swift
സ്വിഫ്റ്റ് ഇഷ്ടം. ഹാനിക്കാ പെരുത്ത് ഇഷ്ട്ടം ❤️
swift😍
This one looking good …..❤
Weight കൂടുകയല്ലേ ഉണ്ടായത്? Website ഇൽ 920Kg എന്നാണ് പറഞ്ഞിരിക്കുന്നത്. പഴയത് 865 Kg ആണ്.
Underrated channel....😢big fan of uuy
@ 24:46 video editing entho cut chyyan marannathu poolea... repeating same sentence.... sthiram videos kaanarund... a good automobile content creater...
Fender to back Bumber shoulder line copied from RR evoque
പ്രസന്റേഷൻ 👌
Tata Daewoo
Leyland hino nissan
Eicher volvo
Mahindra navistar
Sml isuzu mazda
Ithine patti parayamo
Haanikkaa.. Detailed nte spelling ഒന്ന് correct ചെയ്യണേ
Ee background illa kaanunna place inta name enthane
1500 cc and lather seat and sunroof is more better
It is amazing.
Look vise 3rd gen ❤
‼️‼️‼️Video quality improve cheyyan time aayille ikka ‼️‼️‼️
2015..2016... മോഡലിന്റെ. ഗുണം. Vxi ... എന്റെ. കയ്യിൽ ഇപ്പോളും ഉണ്ട്.. അതിന്റെ ഒരു ഗുണവും. എപ്പോൾ ഇറങ്ങുന്ന സ്വിഫ്റ്റിന് കിട്ടില്ല 👌🏼👌🏼👌🏼
UK യിൽ ഇറങ്ങി പുതിയത്... വില 18 ലക്ഷം മുതൽ... MILD hybrid CVT ഉണ്ട്.....
Bonut il nalla gap und
Force Gurkha 5 door .. waiting video
School vandi 😂
Aaayi sir 😁
ലുക്ക് കൊള്ളാം നല്ലതാണ്... ബാക്ക് ലൈറ്റ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് പോലെ ഉണ്ട്.. പിന്നെ ഇന്റീരിയർ ടച്ച് സ്ക്രീൻ കണ്ടാലും സെയിം ആഫ്റ്റർ മാർക്കറ്റിൽ ചെയ്തത് പോലെ... മൊത്തത്തിൽ സെറ്റ് ആണ്.. പിന്നെ സ്വിഫ്റ്റ് എന്ന് പറഞ്ഞാൽ തന്നെ ഒരു സ്പോട്ടി കാർ എന്നാണ് അത് പോയി ആൾറെഡി 8 bhp പോയി കൂടെ 3 സിലിണ്ടർ 😂.. അപ്പറത്തു ബാലെനോ ഫാമിലി കാർ ആയിട്ട് ഉണ്ട് ഇല്ലേൽ celerio etc ഉണ്ട്.. അത് കൊണ്ട് സ്പോർട്ടീനെസ്സ് കൊണ്ട് വരായിരുന്നു..1st ജൻ വണ്ടിയിൽ നിന്ന് പവർ featuresകൂട്ടി മുന്പോട്ടാണ് പോകണ്ടത് ഇത് ചുമ്മാ പുറകോട്ട്.. ഞാൻ ഇന്ന് ഷോറൂം പോയി കണ്ടു സ്റ്റാർട്ട് cheythekke നോക്കി അപ്പോൾ തന്നെ നമുക്ക് അറിയാം ഒരു 3 സിലിണ്ടർ ആണ് എന്ന്.. സെയിം മുമ്പുള്ള 3rd ജൻ സ്റ്റാർട്ട് ചെയ്തു നോക്കുമ്പോൾ അറിയാം 2ഉം തമ്മിൽ ഉള്ള ഇത്... ആ engine എല്ലാം കൊണ്ടും സെറ്റ് ആയ engine അത് ഒന്നി പവർ ടോർക് കൂട്ടി വെച്ചിട്ട് ഒരു cvt വെച്ചങ്ങു ഇറക്കാൻ ഉള്ളതിന് 🙄🥹പിന്നെ ഒന്നുടെ ആ മീറ്റർ 😕😕😕എന്ത്... ആണോ അത് ഹോ
Alloy change cheythal thanne bangi ndaavm
❤❤
Swift 2024 aano
Baleno 2024 aano
Kuduthal nallath ,
Amt yil mileage valare kuravaan, company parayunna mileage nte aduth polum illa
ഒറ്റ നോട്ടത്തിൽ പറയാം full bor ഈ കാർ ഒരു പാട് unit കമ്പനിയിൽ സ്റ്റോക്ക് കിടക്കാൻ ചാൻസ് ഉണ്ട് suzuki യിൽ തന്നെ ഏറ്റവും bor ഈ കാർ ആയിരിക്കും പഴയ updection നിർത്തരുത് 🙏🙏
മുമ്പിലെ ആ ലോഗോ ചെറുതായിരുന്നെങ്കിൽ കുറച്ചും കൂടി ലുക്ക് ആകുമായിരുന്നു 👍
ഒരു dsg gearbox ഉള്ള ഹൈബ്രിഡ് ആണ് പ്രതീക്ഷിച്ചത് ...
Appo price 🫡
Papadamm reloaded....
തുരുമ്പ് സ്പോട്ടട്ട്😂
Ippo irangunna mikka vandikaludeyum grill design bore aanu
Alto 800 alteration ചെയ്തതു പോലെയുണ്ട്
ഇനിയിപ്പം സ്വിഫ്റ്റ് വേണ്ടവർക്ക് പഴയ ആൾട്ടൊ എടുത്ത് മോഡിഫൈ ചെയ്യാമല്ലോ😂
4 ⭐⭐⭐⭐
3 സിലിണ്ടർ engine ഇതു വരെ ഇറങ്ങിയ്യതിൽ ഏറ്റവും മോശം സ്വിഫ്ട്
എന്ത് മോശമെന്നു 🤔
Enth mosham same speed okke und better safety 6 airbags 24 mileage
ചുരുക്കി പറഞ്ഞാൽ..
ഹൈറ്റ് കുറച്ച് കുഞ്ഞൻ ലുക്കായി..3 സിലിണ്ടർ കയറ്റി പവർ കുറച്ചു..ഇത്രയും ചെയ്തതിന് പഴയമോഡലിന് അപേക്ഷിച്ച് വിലയിൽ ഒരു ലക്ഷത്തിനടുത്ത് കൂട്ടി..
എടുക്കുന്നവർ പൊട്ടന്മാരാണ്..
ഇതിനേക്കാൾ നല്ലത് അമ്പത് കൂട്ടി..ബലേനേയൊ i20യോ മഹീന്ദ്ര 3xo യോ നിസ്സാൻ മാഗ്നറ്റോ നോക്കുന്നതാണ്..
❤❤❤
Ikka audio issue indu left matram anu kelkkunathu
Athu ninte earphones keedayonda kutta❤
@@Bhaskaran_pillai earphone vechittu ano kandathu
@@ashikrayyan7718 alla headphones aanu use chaiyunnathu, earphones safe alla
❤
Four cylinder ആകാമായിരുന്നു😊
4 star rating aan ..🎉
എവിടെ? ഇന്ത്യയിൽ ആരാ ക്രാഷ് ടെസ്റ്റ് നടത്തിയത് 😂@@muhsinnp8043
@@muhsinnp8043Indian version undo ath ?? 4star Japanese alle
@@akhil3456ഇറങ്ങിയതല്ലെ ഉള്ളു.BNCAP ചെയ്യും
Sunroof is useless but missing hand rest 🙄...
👍❤🙏
Second gen കൊള്ളാം ഇത് വീതി കുറച്ചു
Comment !
ഈ നമ്പർ പ്ലേറ്റ് എന്താ സംഭവം?. ഞാൻ കണ്ട 3 Swift Malayalam review ഇല് 3 ആളും ബൾഗ്ലൂർ ആണ് ഉള്ളത്, നന്ദി ഹിൽസിൻ്റെ അടുത്ത്. സെയിം കളർ, same Number plate.
എല്ലാ യൂടൂബറും ഒരേ വണ്ടി കൈമാറി കാണികളെ ഇരുത്തി അങ്ങ് കറന്ന് എടുക്കുകയാണോ😂
Alto new generation
Maserati inspired front 😂
1000 കാർ ജിസിസി യിൽ ഷിഫ്റ്റ് എന്നായിരുന്നു
Good review
But...
Car 👎🏼
Dissatisfied😢
Ee cheriya car il 9 inch infotainment screen bore aayi thonnunnu. Pinne price valare kooduthal aanu ee cheriya car nu. 3 cylinder um aayi engine👎
വളരെ മോശം വണ്ടി കണ്ടിട്ടു ഒരു ഫീൽ കിട്ടുന്നില്ല i think baleno is far better❤️🔥
😁
RIP "detailed" spelling 🤣
🥰❤️🇶🇦
Swift Niraashapeduthi
Population controler😂😂😂
പൊതു വർത്താനം ഇച്ചിരി കൂടുതൽ. 👎
Onnupoodappaa... maruti cash laabikkan cylinder cut cheythu but car price kooti . Maximum 16kmpl kittum😡
" ഇത് സുസുക്കി .... കുവൈറ്റിൽ അറബികൾ 2 മേഴ്സിഡസ് ബെൻസ് വാങ്ങുമ്പോൾ ഒന്ന് ഫ്രി ആയി കൊടുക്കുന്ന വണ്ടി "
മലയാളക്കരയിൽ ഇതൊക്കെ ഒരു കാറാണോ ചേട്ടാ. വലിയ വലിയവൻ സ്രാവുകൾ വാഴുന്ന കേരളത്തിലെ റോഡുകളിൽ ഒരു തവളപ്പൊട്ട്.😂
Ayin
8 lakhine benz kittuoo🤣
ee vaazhunna valiyavan ethanenn onn parayuoo
@@kcefx 😂😂😂 8 ലച്ചത്തിന് ബെൻസ് കിട്ടുമോനല്ല പറഞ്ഞത്. ആദ്യം പറഞ്ഞ കമൻ്റ് മനസ്സിക്കാൻ പടിക്ക്. 2 എണ്ണം ബെൻസ് വാങ്ങുമ്പോൾ ഒരു കോപ്ലിമെൻ്ററി ഗിഫ്റ്റായി അവർക്ക് കൊടുക്കുന്ന വണ്ടി. അതാണ് സുസുക്കി .
Buy 2 get Exiting Gift എന്നു കേട്ടിട്ടില്ലേ. ധ ധാണ്.
@@Keralavibes. athini setta ith India alle
Ivide ee thavalapott thanneya salesil 10, 25 kollam aayi success ayi nikkunnath
Ividea ethra per Benz vangunnund Kuwait allo India
@@Keralavibes.ഇവിടെ ഓണത്തിന് തുണിക്കടയിലൊക്കെ കുറി അടിക്കുമ്പോൾ ഒരു ആൾട്രൊസ് പ്രൈസ് ആയി വെച്ചിട്ടുണ്ടല്ലൊ...
Still second generation is the best❤️❤️
❤
❤
❤
❤