അയ്യേ😜 അയ്യേ Pinarayi Vijayn Santhosh George Kulangara Troll Malayalam | Bee Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 475

  • @josephreetha9974
    @josephreetha9974 7 หลายเดือนก่อน +500

    SGK വിദ്യാഭ്യാസം വിവരം ഇല്ലാത്തവരെട് പറഞ്ഞിട്ട് എന്തുകാര്യം

    • @ushabhai3065
      @ushabhai3065 7 หลายเดือนก่อน

      😢

    • @LGbroXylem-rn9dc
      @LGbroXylem-rn9dc 7 หลายเดือนก่อน

      Athu lk sir anu mr 30 kollam experience ulla oru adhyapan anu

    • @TorQueonroad4600
      @TorQueonroad4600 3 หลายเดือนก่อน

      അതെ അതെ

    • @jishnujithin9683
      @jishnujithin9683 หลายเดือนก่อน

      അതും വളരെ ശരിയാണ് 😂😂

  • @stubertpereira293
    @stubertpereira293 7 หลายเดือนก่อน +344

    എത്ര ദാരിദ്യം ആണെങ്കിലും ഞങ്ങൾ ചിലതൊക്കെ ചെയ്യുന്നുണ്ട്.ജോർജ്ജ് സാറ് കണ്ണും കാതും തുറന്നു വയ്ക്കു.
    പശുത്തൊഴുത്ത്,നീന്തൽക്കുളം,ലിഫ്റ്റ്, നവകേരള സദസ്സ്, ലോകകേരള സദസ്സ്, കുടുംബസമേതം മന്ത്രിമാരുടെ ലോകപര്യടനം ഒക്കെ നടത്താൻ ദാരിദ്യം തടസ്സം ആയിട്ടില്ല.

    • @albn_4750
      @albn_4750 7 หลายเดือนก่อน +2

      Ennit ennitt

    • @nandhappan7s
      @nandhappan7s 7 หลายเดือนก่อน

      ​@@albn_4750alathur

    • @adithyankalarikkal
      @adithyankalarikkal 3 หลายเดือนก่อน

      ​@@albn_4750 sarcasm aanu bro

  • @divakarana3992
    @divakarana3992 7 หลายเดือนก่อน +323

    പാർട്ടി സമ്മേളനത്തിന് എത്ര കോടികൾ വെള്ളത്തിൽ ആക്കുന്നോ.പിന്നെയാ പ്രതിമ ഒരാവേശം,തീരുമാനങ്ങൾ കുരുന്നു മനസ്സിൽ കരുപ്പിടിപ്പിക്കുന്നു.

  • @georgekuttykv4316
    @georgekuttykv4316 7 หลายเดือนก่อน +832

    വിദ്യഭ്യസo ഇല്ലാത്ത വിദ്യാഭ്യസ മന്ത്രിയുള്ള കേരളം😢

    • @TGD71
      @TGD71 7 หลายเดือนก่อน +19

      Bro u missed “Samskaaram” athum onninum ellllaaaa😢

    • @MAX_WORLD234
      @MAX_WORLD234 7 หลายเดือนก่อน +7

      ​@@TGD71എന്തൊക്കെയാ ചെയ്യുന്നത് പോലും അറിയില്ല 🤷ഏതൊക്കെയോ ചെയ്യുന്നു,

    • @Nothing-y9g
      @Nothing-y9g 7 หลายเดือนก่อน +3

      Manthri LLB aanu bro.
      But eth collegeil ninnu aanennu ayaalk polum ariyilla😂

    • @arunvs3451
      @arunvs3451 7 หลายเดือนก่อน +1

      100% ❤

    • @vlogforgood
      @vlogforgood 7 หลายเดือนก่อน

      ​@@Nothing-y9g😂😂😂

  • @Rahul_Ravichandran
    @Rahul_Ravichandran 7 หลายเดือนก่อน +155

    Cpim okke തീർന്നു. ഒരിക്കലും നടക്കാത്ത ആശയങ്ങൾ ഉള്ള ഒരു പാർട്ടി

    • @saneeshvr6147
      @saneeshvr6147 7 หลายเดือนก่อน +1

      Prabudhante changile party 😅😅

    • @chairpants
      @chairpants 7 หลายเดือนก่อน

      ഏയ്, അവർ കട്ട് അവരുടെ കുടുംബത്തെ വെളുപ്പിച്ചു. അണ്ണി ചൊണ്ണി അടക്കം.😅

  • @mohammedali584
    @mohammedali584 7 หลายเดือนก่อน +200

    👍👍👌👌👌🤣😍 അന്തംസ് ആയാൽ എന്ത് ചെയ്യും SGK

  • @krishnanpotty4808
    @krishnanpotty4808 7 หลายเดือนก่อน +122

    പട്ടേൽ statue കാക്ക കഷ്ട്ടിക്കാൻ വേണ്ടിയല്ല ഉണ്ടാക്കിയത്. അതു nanjn പൊയി കണ്ടതാണ്. കേരളത്തിലെ kondanmar എത് പോയി കാണണം. അല്ലാതെ ooripidicha വാളിൻ്റെ ഇടയിൽ കൂടി നടന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ ഒരു കൊതാഴത്തുകാരൻ ആണല്ലോ കേരളം ഭരിക്കുന്നത്
    Kazhttam

    • @joshuakurien5826
      @joshuakurien5826 3 หลายเดือนก่อน

      Kothazhathukaran alla. Kannoorukaran......

  • @GracyVD-zf8eh
    @GracyVD-zf8eh 7 หลายเดือนก่อน +134

    എത്രയോ സത്യമാണ് സർ നിങ്ങൾ പറയുന്നത്..... Big salute sir

    • @ravikumarpm1082
      @ravikumarpm1082 6 หลายเดือนก่อน

      Ee santhosh nalle rich familyill jamicha oru manushana nee evide statue nokki irunno😂😂😂Ippo kittum

    • @RinuMadhavan
      @RinuMadhavan 5 หลายเดือนก่อน

      👍👍👍

  • @Pearl.6
    @Pearl.6 7 หลายเดือนก่อน +134

    "കൂട്ടുമുടിക്കാതിരുന്നാൽ മതി" എന്ന ആ ഡയലോഗ് സൂപ്പറായി....

    • @nimachandradas9360
      @nimachandradas9360 5 หลายเดือนก่อน

      അത് ഇല്ല പാർട്ടിയും അങ്ങനെ തന്നെ ആണ്, ഒരാൾ പൊളിറ്റീഷ്യൻ ആകണം എന്ന് ചിന്ത തന്നെ വിയർക്കാതെ പണവും sukangalum ഉണ്ടാകണം എന്നാ ചിന്ത ഉള്ളത് കൊണ്ടാണ്.

    • @balan8640
      @balan8640 3 หลายเดือนก่อน

      Adhu kalaki😊😊😊😊😊😊😊😊😊😊😊😊😊😊 kattumudikyathirunal mathi

  • @joytv4990
    @joytv4990 7 หลายเดือนก่อน +88

    പണിയാൻ പറ്റില്ല.
    കൊടി പിടിക്കും..

  • @moomoo9143
    @moomoo9143 7 หลายเดือนก่อน +498

    ഇപ്പം മനസ്സിലായോ.. മലപ്പോളി ചാനലുകാർ പള്ളിക്കൂടത്തിൽ പോയവനെ ചർച്ചയ്ക്ക് വിളിക്കാത്തത് എന്താണെന്ന്... 😂😂😂

    • @lazilakunjuraman7485
      @lazilakunjuraman7485 5 หลายเดือนก่อน +7

      സത്യം. ഇദ്ദേഹത്തെ ചർച്ചക്ക് വിളിച്ചാൽ അവതാരകൻറെ ജോലി പോകും.

    • @Madmax-k8h
      @Madmax-k8h 3 หลายเดือนก่อน +1

      😂😂

    • @praveen4117
      @praveen4117 2 หลายเดือนก่อน

      അത് പിന്നെ ഞമ്മണ്ടെ കിത്താബ്😂😂

  • @k.nrajagopal3663
    @k.nrajagopal3663 7 หลายเดือนก่อน +122

    കുറഞ്ഞത് സ്വപ്നം കാണാൻ എങ്കിലും കഴിവുള്ളവരാവണം നമ്മുടെ ഭരണാധികാരികൾ.

    • @nimachandradas9360
      @nimachandradas9360 5 หลายเดือนก่อน

      അവർ പല സ്വപ്നങ്ങളും കാണുന്നുണ്ട്. അവർ കോടീശ്വരൻ ആകുന്ന സ്വപ്നം.

    • @anandr9917
      @anandr9917 22 ชั่วโมงที่ผ่านมา

      നമ്മുട ഇൻകഎംai camara, helmat vetta, മദ്യം ലോട്ടറി

  • @AnilKumar-lp3ty
    @AnilKumar-lp3ty 7 หลายเดือนก่อน +166

    സന്തോഷ് ലോകം കണ്ട് അനുഭവിച്ചവനാണ് അല്ലാതെ കൂപമണ്ഡൂകമല്ല ഇടത നെ പോലെ

  • @roonyneerad1
    @roonyneerad1 7 หลายเดือนก่อน +43

    ഇവിടെ മുൻപൊരു ധനകാര്യ മന്ത്രി ഉണ്ടായിരുന്നു.. ഇന്ത്യ ഡിജിറ്റൽ ആകുമെന്ന് അതാകുന്നതിന് തൊട്ടു മുൻപ് വരെ അയാൾക്ക് വിശ്വാസമില്ലായിരുന്നു.. മീൻ കടക്കാരൊക്കെ ക്രെഡിറ്റ് കാർഡ് വാങ്ങി കാശ് മേടിക്കുമോ എന്ന് ചോദിച്ച ആളാണ്.. മുറുക്കാൻ കടക്കാര് വരെ ഇപ്പോൾ ഗൂഗിൾ പേ ആണ് ഉപയോഗിക്കുന്നത്🤣

    • @SajiSajir-mm5pg
      @SajiSajir-mm5pg 7 หลายเดือนก่อน +2

      ആ മന്ത്രി പറഞ്ഞത് കൂടുതൽ നോട്ട് അച്ചദിച്ചാൽ സാമ്പത്തിക പ്രതിസന്ധി മാറ്റാം എന്നാണ്.... അയാളുടെ പേര് കയർ തോമസ്..😂

  • @pikapika98765
    @pikapika98765 7 หลายเดือนก่อน +26

    ഭരണം കൈയിൽ ഉണ്ടെന്ന് കരുതി അഹങ്കരിച്ചാൽ ജനം പ്രതികരിക്കും.. അതാണ് ഇന്നലെ കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾക്ക് ഫലം വന്നപ്പോൾ കിട്ടിയത്.. Democracy🔥

  • @MINIkKMINI
    @MINIkKMINI 5 หลายเดือนก่อน +4

    അത് സാർ പറഞ്ഞത് വളരെ ശരിയാണ്. മലമ്പുഴ ഡാം അതിന്റ ഭംഗി. ഞാൻ കുഞ്ഞിലെ പോയി കണ്ടതാണ് അന്ന് എന്തായിരുന്നു അതിന്റെ അഴക് അവിടുത്തെ യക്ഷി അത് ഫീൽ ആയിരിന്നു എന്നാൽ ശരിക്കും ഉള്ള യക്ഷി വരെ കറകിച്ചു തുപ്പും വിധം ആയിട്ടുണ്ട് ഇന്ന് മലമ്പുഴ അതിനു കാരണം ടൂറിസം ഇവർക്കു അറിയില്ല എന്താണ് ചെയേണ്ടത് എന്ന് നമ്മൾ വളർന്നു വരികയാല ചെയുന്നത് തളർന്നു ക്ഷയിക്കുക ആണ് എല്ലാം ഉണ്ടായിട്ടും അത് വച്ചു കാശു സമ്പാദിക്കുവാൻ ആർക്കും അറിയില്ല. വിദേശ പഠനം ചെയ്യാൻ പോവുമ്പോൾ അവിടുത്തെ ഇങ്ങനെ ഉള്ള ടൂറിസം ഒന്ന് കണ്ടും കേട്ടും അറിയുന്നത് നന്നായിരിക്കും 😞😞😞വരും തല മുറ എങ്കിലും അത് അഭിമാനം കൊള്ളട്ടെ

  • @Force5265
    @Force5265 7 หลายเดือนก่อน +33

    പ്രതിമയുടെ കാര്യം ചോദിച്ചയാൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാരനാ...😁😁

  • @thulughoastreader9950
    @thulughoastreader9950 หลายเดือนก่อน +3

    ഇപ്പോൾ ഉള്ളതിൽ വിദ്യാ അഭ്യാസമന്ത്രി ബെസ്റ്റാ

  • @puttus
    @puttus 7 หลายเดือนก่อน +21

    വെറുതെയല്ല....മാപ്രകൾ ഇങ്ങനുള്ളവരെയെല്ലാം ചർച്ചകളിൽ ഒഴിവാഖ്കുന്നത്.😢

  • @radhakrishnanpp1122
    @radhakrishnanpp1122 7 หลายเดือนก่อน +19

    സ്വാർത്ഥ താല്പര്യങ്ങൾ ഉപേക്ഷിച്ചു ദീർഘ വീക്ഷണമുള്ള ഭരണാധികാരികൾ വരുന്നതാണ് ഏറ്റവും വലിയ ഭാഗ്യം -

  • @muktharpai9653
    @muktharpai9653 7 หลายเดือนก่อน +41

    Santhosh george kulangara sir 👍👍👍👍👍

  • @adwaithaji-y1y
    @adwaithaji-y1y 3 หลายเดือนก่อน +2

    Yes sir.. You said sir❤️👍കുറെ പാർട്ടിക്കാരായ വിവരദോഷികൾ ഭരിക്കുന്ന നാട്

  • @karanavar
    @karanavar 7 หลายเดือนก่อน +13

    ജനങ്ങളെ നിങ്ങൾ കുത്തി വിജയിപ്പിച്ച വരല്ലേ... ഇവരുടെ തെമ്മാടി തെമ്മാടിത്തത്തിനെതിരായി നിങ്ങൾ തന്നെ പ്രതികരിക്കണം

  • @kunjumonkunjachan4819
    @kunjumonkunjachan4819 7 หลายเดือนก่อน +172

    പിരമിഡിന് പകരമാണ് എകെജി സെൻറർ നിർമ്മിച്ചിരിക്കുന്നത്.

    • @sollyjohny1277
      @sollyjohny1277 7 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣

    • @vijayakrishnanvijayakrishn2138
      @vijayakrishnanvijayakrishn2138 7 หลายเดือนก่อน +7

      Pinarayi vijayante MUMMy vakkan aano😅😅😂😂😂😂❤❤❤

    • @smithanair7772
      @smithanair7772 7 หลายเดือนก่อน +1

      😅😅😅

    • @sreelakshmis7020
      @sreelakshmis7020 7 หลายเดือนก่อน +1

      😂😂😂😂😂😂

    • @Revhead_medico
      @Revhead_medico 7 หลายเดือนก่อน +3

      Waste ukalude mukalil aanu undaki vechekune 😅😂😂

  • @amrudalalcg5918
    @amrudalalcg5918 7 หลายเดือนก่อน +25

    100%ശരിയാണ്

  • @jessygeorge8861
    @jessygeorge8861 7 หลายเดือนก่อน +16

    മന്ത്രി പദം വീതം വെക്കലല്ലേ എല്ലാവരുടെയും main പണി. ഓരോർത്തർക്കും വീതം വെച്ചു കഴിഞ്ഞാൽ എങ്ങനെ ഏകോപനം നടക്കും. ഫണ്ടു വീതം വെക്കലല്ലേ നടക്കൂ.

  • @jithinsinghsingh1595
    @jithinsinghsingh1595 5 หลายเดือนก่อน +3

    ഇതാണ്‌ പൊട്ടകിണറ്റിൽ കിടക്കുന്ന അടിമ അവതാരകനും പുറംലോകം ശരിക്കും കണ്ടവനും തമ്മിലുള്ള വെത്യാസം 😂😂😂

  • @babychanka9013
    @babychanka9013 6 หลายเดือนก่อน +3

    സത്യം ആണ് 👍🏼👍🏼👍🏼👍🏼

  • @kulathodan
    @kulathodan 3 หลายเดือนก่อน +1

    എല്ലാ സംവിധാനങ്ങളും ഒത്തു ചേർന്ന് ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള ഒരു പ്രവർത്തനമേ ഇവിടെ നടക്കുന്നുള്ളു... "" ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടൽ ""..... 😄😄😄😄11

  • @Sreejith-q5r
    @Sreejith-q5r 7 หลายเดือนก่อน +45

    ഊരിപിടിച്ച നിക്കർ പറയാത്തത് ഭാഗ്യം

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 7 หลายเดือนก่อน

      അതേ.. ഊരിപ്പിടിച്ച് ഊരിപ്പിടിച്ച്, മുള്ളിയപ്പോൾ, വാളിന്റെ കോന്തല തട്ടി, നിക്കർ കീറിപ്പോയപ്പാ

    • @vijivarghese9714
      @vijivarghese9714 2 หลายเดือนก่อน

      ഊരി പിടിച്ച,,, സമാനങ്ങളുടെ ഇടയിലൂടെ മുട്ടിലിഴഞ്ഞു 😄😄😄

    • @Ajcvd
      @Ajcvd 2 หลายเดือนก่อน

      😂😂

  • @gopikaranigr6111
    @gopikaranigr6111 7 หลายเดือนก่อน +25

    Santhosh george Saba Sh😂😂😂❤

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 7 หลายเดือนก่อน +74

    ഇദ്ദേഹവും ശ്രീ സുരേഷ് ഗോപിയും കൈകോർത്താൽ കേരളത്തിൽ വിനോദസഞ്ചാരത്തിന്റെ തലവര തന്നെ മാറ്റി വരയ്ക്കാനാകും, തീർച്ച 👍🏻

    • @VinodKumar-ki8bm
      @VinodKumar-ki8bm 6 หลายเดือนก่อน

      ആര് പറഞ്ഞു. അതിന് നമ്മള് വിട്ടിട്ട് വേണ്ടെ.
      അങ്ങനിപ്പം തലയിരിയ്ക്കുമ്പം വാലാടണ്ട ട്ടാ ...........😂😂

    • @augustusmathew222
      @augustusmathew222 5 หลายเดือนก่อน

      😂😂😂😂😂​@@VinodKumar-ki8bm

    • @nksaji
      @nksaji 5 หลายเดือนก่อน +1

      സുരേഷ് ഏട്ടൻ ഇഷ്ടം..❤

    • @NadarshaAbulvahid
      @NadarshaAbulvahid 2 หลายเดือนก่อน

      സുരേഷ് ഗോപി വെറും വേസ്റ്റ്.ഡയലോഗ് അടിക്കാൻ മാത്രമേ കൊള്ളാവൂ.ഒന്നിനും കഴിവില്ല.ഒരു സഹമന്ത്രി മാത്രം

    • @annievarghese6
      @annievarghese6 2 หลายเดือนก่อน +3

      ​@@nksajiഷിറ്റ് ഗോപി സന്തോഷ് ജോർജിൻ്റെ നാട്ടിൽ നിൽക്കാനുള്ള യോഗ്യത ഇല്ലാത്ത ഒരു ഷോമാൻ അത്രതന്നെ

  • @binilkumarsudhi9408
    @binilkumarsudhi9408 7 หลายเดือนก่อน +11

    ❤❤❤SGK

  • @merrymerry6544
    @merrymerry6544 7 หลายเดือนก่อน +28

    ഒരു ആൺകുട്ടി മതി ഭരണം തിരുത്തി എഴുതാൻ അത് പ്രവൃത്തിച്ചു കാണിക്കണം അല്ലാതെ പറഞ്ഞിട്ടു എന്തു കാര്യം മണ്ടന്മാരെ തുരത്തു ക വിദ്യാഭ്യാസം ഉള്ളവർ വരട്ടെ 20-20 പോലെ

  • @Amleaving
    @Amleaving หลายเดือนก่อน +1

    നിസ്സാര ഒരു ഗ്രാമപഞ്ചായത്തിലെ റോഡ് പണിയാൻ എത്ര നാളായി എടുക്കുന്നു 😡 കയ്യിട്ട് വാരി മാത്രമേ നടക്കത്തുള്ളൂ

  • @tajihsaan4878
    @tajihsaan4878 7 หลายเดือนก่อน +4

    അതെ സന്തോഷ്‌ജി,പ്രൊജക്റ്റ് ആൻഡ് മൈന്റെനൻസ് എന്ന ഒരു വകുപ്പുണ്ടാക്കി എല്ലാ അത്തരം കാര്യങ്ങളും അതിന് കീഴിലാക്കിയാൽ റോഡ് പണിത ഉടനെ വാട്ടർ വർക്സ് കാർ കുത്തി പൊളിക്കില്ല.ആറുമാസത്തിനു ശേഷം റോഡ് nannakki😂 കഴിയുമ്പോൾ ഗ്യാസ് കണക്ഷൻ എന്ന് പറഞ്ഞു റോഡ് കുത്തി ഇളക്കും.ജനം എന്നും പൊട്ടിപോളിഞ്ഞ റോഡിൽ കൂടെ നടക്കണം.പക്ഷെ ഒരു വകുപ്പിന് കീഴിലാക്കിയാൽ എല്ലാ വകുപ്പുകാർക്കും കൈയിട്ടുവരാൻ പറ്റില്ല.അതുകൊണ്ടു ജനാധിപത്യത്തിൽ അത് നടക്കില്ല.

  • @tojichenjoseph7866
    @tojichenjoseph7866 2 หลายเดือนก่อน +1

    Only corruption is to be ended, rest all comes by itself.
    See twenty 20 and AAP in delhi, they have ample money to serve the people and then enough balance in bank. Because none is looting!

  • @anasanaz9475
    @anasanaz9475 6 หลายเดือนก่อน +1

    എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല മുകളിൽ നിന്ന് അടിയിലേക്ക് വല്ലതും കൊടുത്താലേ നടക്കും

  • @SivanGurukal
    @SivanGurukal 7 หลายเดือนก่อน +7

    ആരോട് പറയാൻ 🤔..... 😃😃😃😃

  • @ajuaju8486
    @ajuaju8486 2 หลายเดือนก่อน +1

    കട്ടുമുടിക്കൽ ഇല്ലാതെ എന്ത് വികസനം 😄

  • @balachandranreena6046
    @balachandranreena6046 7 หลายเดือนก่อน +11

    എല്ലാ വകുപ്പും ഒരാൾ അല്ലേ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്... 🤔🤔🤔

    • @yespama_world7864
      @yespama_world7864 7 หลายเดือนก่อน +1

      മരുമോനെയാണോ ഉദ്ദേശിച്ചേ 😄😄

  • @shonanak4323
    @shonanak4323 7 หลายเดือนก่อน +5

    ഒന്നും പ്രാബല്യത്തിൽ ആക്കാൻ കഴിഞ്ഞില്ല എന്ന
    തൊഴിച്ചാൽ, വികസന പ്രവർത്തനങ്ങൾ ഏറ്റവും
    കൂടുതൽ, ഹോട്ടലുകളിലു൦
    മാദ്ധ്യമ ങ്ങളിലൂടെയു൦
    ഉദ്ഘാടനം നടത്തിയ ഒരു
    ഭരണ൦ കേരളം കണ്ടിട്ടുണ്ടാ
    വില്ല. ഇന്നു ഞാനൊരു സഖാവ് ആയിരുന്നു എങ്കിൽ
    ഞാനും അതിനെ വികസനം
    എന്നു വിളിച്ചേനെ!

  • @thomassebastian4034
    @thomassebastian4034 7 หลายเดือนก่อน +1

    ജയ് ജയ് സന്തോഷ് ജോർജ് കുളങ്ങര....... 😄👍🏻🙏🏻

  • @SanthoshPrabhakaran-ml6vu
    @SanthoshPrabhakaran-ml6vu หลายเดือนก่อน +1

    E ചോദ്യം ചോദിച്ചവൻ ജോലി ഒന്നും ചെയ്യാതെ സാധാരണ കാരന്റെ paisa ശമ്പളം ആയി വാങ്ങി party വളർത്താൻ വേണ്ടി നടക്കുന്നു ഇങ്ങനെ ഉള്ളവരെ കേരളം തിരിച്ചു അറിയേണ്ടത്

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 7 หลายเดือนก่อน +1

    വിവരം ഇല്ലെങ്കിൽ എന്ത് ചെയും സാർ ❤️❤️❤️❤️

  • @milanmanoharan2721
    @milanmanoharan2721 7 หลายเดือนก่อน +6

    2:31 ഞാനും എൻ്റെ ഫ്രണ്ട് എപ്പോഴും പറയുന്ന കാര്യം

    • @lahiqepk9702
      @lahiqepk9702 2 หลายเดือนก่อน

      Aa rand bacteria

  • @Scooboottan
    @Scooboottan 3 หลายเดือนก่อน +1

    ആദ്യമേ എഞ്ചിനീയറിംഗിന് ഒരു വില ആണ് ഉണ്ടാവേണ്ടത്. Engineering ഇന്ത്യയിൽ വന്നത് അമേരിക്കയിലെ വിസ്മയങ്ങൾ കാരണം ആണ്. ഇന്ത്യയിൽ ആദ്യം ഒടുക്കത്തെ വില ആയിരുന്നു.അതുപോലെ ആയിരുന്നു mbbs.... കാലം കഴിഞ്ഞു ഇന്ന് medicine നന്നായി പോകുന്നുണ്ട്. നല്ല വിലയും ഉണ്ട്. പക്ഷെ maths നെയും physics നെയും എതിർക്കുന്നവന്മാരായത് കൊണ്ടാണ് ഇന്ന് engineering എന്നാ മേഖലകളിൽ വില ഇല്ലാതെ ആയി പോയത്. IIT ഉണ്ടാക്കിയത്കൊണ്ട് കാര്യമില്ല. അതിന്റെ പ്രാധാന്യം ആളുകൾക്കു പറഞ്ഞു കൊടുക്കണം....

  • @My-frame
    @My-frame 7 หลายเดือนก่อน +2

    Almost India ഒട്ടുകും പങ്കാളിത്ത പെൻഷൻ system കൊണ്ട് വന്നത് പോലെ പയെ systems central law വയി എല്ലാ സ്റ്റേറ്റിലും ഉടച്ച വർക്കണം

  • @jishnujithin9683
    @jishnujithin9683 หลายเดือนก่อน

    വളരെ നല്ല ആശയങ്ങൾ ഒകെ ഉള്ള പാർട്ടി ആണ് എന്ന് പറയുന്നു.. എന്നിട് ചെയ്യുന്നതൊക്കെ വിപരീതം 🤭

  • @sumangeo5933
    @sumangeo5933 หลายเดือนก่อน

    പട്ടേൽ പ്രതിമയായാലും നവകേരളയാത്രയായാലും വിവരക്കേടുതന്നെ. ആ കാശിന് ഉല്പാദനക്ഷമമായ വൻകിടസ്ഥാപനങ്ങൾ നിർമ്മിച്ചിരുന്നെങ്കിൽ! ഇന്ത്യയുടെ ഉരുക്കുമനുഷ്യന്റെ ഓർമ്മക്കായി ഉരുക്കുനിർമ്മാണശാലകളോ മറ്റേതെങ്കിലും ഗവേഷണ സംരംഭങ്ങളൊ അങ്ങനെയെന്തൊക്കെ ആകാമായിരുന്നു?! പൗരാണികകാലത്തെയും മധ്യകാലത്തേയും രാജാക്കന്മാരുടെതിൽൽനിന്ന് ഒട്ടും മുന്നോട്ടുപോയിട്ടില്ലാത്ത നമ്മുടെ ഭരണാധികാരികൾ പ്രതിമകളും ഘോഷയാത്രകളുമായി നടക്കുന്നു!
    ഇന്ത്യൻ രൂപക്ക് നിരന്തരം വിലയിടിയുന്നു!

  • @karthikeyan9387
    @karthikeyan9387 5 หลายเดือนก่อน +1

    ലോകം മുഴുവനും സഞ്ചരിച്ച ഇമനുഷ്യ പറയുന്നത് മനസിലാക്കെ കര്യങ്ങൾ തന്നെയാണ്

  • @AthenaAthi-b3b
    @AthenaAthi-b3b 2 หลายเดือนก่อน +1

    ഇടക്ക് വന്ന ആ ഡയലോഗ് കോരിത്തരിച്ചു പോയി 🗡️

  • @DevanParannur
    @DevanParannur หลายเดือนก่อน

    എല്ലാ കാര്യങ്ങളും... Ekg, സെന്റർ.... പരിപ്പെടുക്കും 🙏പോട്ടെ

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 5 หลายเดือนก่อน

    ഞങ്ങൾ വിദ്യാഭ്യാസ മുള്ളവർ ഇവിടെയുണ്ട്.
    അധികാരത്തിൽ എത്താനുള്ള കയ്യാകളി ഹർത്താൽ പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി ലോകോത്തര നിലവാര ത്തിലുള്ള പൊതു വിദ്യാഭ്യാസം ഞങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഫ്രീയായി പഠിപ്പിക്കുന്നുണ്ട്.
    സന്തോഷ്‌ സർ.. നിങ്ങൾ ഒരുപാട് രാജ്യങ്ങളിൽ പോയി ട്ടുണ്ടല്ലോ ഏതെങ്കിലും ഒരു നാട്ടിൽ ഇത് പോലെ മഹത്തായ ഒരു കാര്യം കണ്ടിട്ടുണ്ടോ...

  • @sanalts7242
    @sanalts7242 7 หลายเดือนก่อน +1

    ആ കൂടെ ഇരിക്കുന്നവൻ്റെ ശ്വാസം നിലച്ചോ😂

  • @sreekantannairp5332
    @sreekantannairp5332 6 หลายเดือนก่อน +1

    ഇതു പോലെ വിവരവും വിദ്യാഭ്യാസമുള്ളവരെ വേണം ഭരണാധികാരികളാക്കാൻ അല്ലാതെ കണ്ട അണ്ടനെയും അടകോടനെയും ആക്കിയാൽ ഈ അവസ്ഥയിൽ നിന്ന് ഒരു മാറ്റവും ഉണ്ടാകില്ല

  • @ss8295
    @ss8295 7 หลายเดือนก่อน +3

    Nammude rajyam Sri.Santhosh Kulangara bharichirunnenkil ennasich pokunnu.

  • @jijimj6417
    @jijimj6417 7 หลายเดือนก่อน

    Santosh George കുളങ്ങര sir.👌👌❤️❤️

  • @vkottayamGB
    @vkottayamGB หลายเดือนก่อน +1

    പ്രതിമയെകുറിച്ച് ചോദിച്ച പഹയൻ ആരാണോവോ.....

  • @user-zw8hu3py6u
    @user-zw8hu3py6u 7 หลายเดือนก่อน +3

    എന്റെ പൊന്നൂടാവേ ഇവൻ മൈൻക് മെയിൻ

  • @shemirmuhammed8776
    @shemirmuhammed8776 7 หลายเดือนก่อน +4

    ബ്രിട്ടേഷു കാരായിരുന്നു...ഇതിലും ഭേദം😮😮

  • @bluevalley7991
    @bluevalley7991 7 หลายเดือนก่อน +2

    Santhosh Ji, hats off to you

  • @devasreee9056
    @devasreee9056 2 หลายเดือนก่อน +1

    കള്ളുഷാപ്പിൽ ചക്കണ ഉണ്ടാക്കാൻ യോഗ്യത ഉള്ളവനെ നാട് ഭരിക്കാൻ തിരഞ്ഞെടുത്താൽ ഇങ്ങനെ ഇരിക്കും 😅😅😅

  • @sureshbhaskaran3443
    @sureshbhaskaran3443 2 หลายเดือนก่อน

    യോജിക്കും 💯%

  • @sreenivasankn6913
    @sreenivasankn6913 2 หลายเดือนก่อน

    എന്തോ പെരുമാറ്റത്തിൽ ചെറിയകുഴപ്പമുണ്ട്, നോട്ടത്തിലും, ഭാവത്തിലും.....

  • @Pawspetals-u2v
    @Pawspetals-u2v 7 หลายเดือนก่อน

    SGK u nailed it man.........💯

  • @murugadas.kg001
    @murugadas.kg001 7 หลายเดือนก่อน +4

    ❤ santhosh.....പരസ്യങ്ങൾ ഇല്ലാത്ത ചാനൽ.. നടത്തുന്ന.. ധൈര്യം ഉള്ള....വെക്തി....

  • @sijodevssia5927
    @sijodevssia5927 7 หลายเดือนก่อน +5

    സന്തോഷ്‌ സാർ പറഞ്ഞതുപോലെ അടുത്ത ഭരണാധികാരി മരിക്കുമ്പോൾ 10000000കോടി രൂപ മുടക്കി ഒരു ശവ കുടിരം പണിയും 👍🏻

    • @chairpants
      @chairpants 7 หลายเดือนก่อน +1

      ഇതാണ് കമ്മി ബുദ്ധി. കക്കാനും കൊല്ലാനും പെണ്ണ് പിടിക്കാനും മാത്രം വർക്ക് ചെയ്യുന്ന ബുദ്ധി .

  • @shaluvarghese8736
    @shaluvarghese8736 7 หลายเดือนก่อน +1

    ഊരി പിടിച്ച വാളുമായി നിന്നത് നമ്മടെ പാർട്ടിക്കാര് തന്നെ ആയിരുന്നു.,. 🤧🤧🤧

  • @nikeshpp2050
    @nikeshpp2050 3 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👏🏻

  • @anoopkmohan6675
    @anoopkmohan6675 6 หลายเดือนก่อน

    Well said

  • @norashine3539
    @norashine3539 6 หลายเดือนก่อน

    👏👏👏👏👏👏

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน

    Santhosh sir Big salute

  • @thrideepkumar6139
    @thrideepkumar6139 5 หลายเดือนก่อน

    ഇ ദേഹത്തിന്റെ ആശയങ്ങൾ വച്ചു നോക്കുമ്പോൾ 10 വർഷ oഇദ്ദേഹത്തെ ഏൽപ്പിക്കു നമ്മുക്ക് ഒരു സുന്തര കേരളം സ്പ്നം കാണാം ഇപ്പോഴത്തെ അവസ്ഥ ആ പറ്റില്ല എങ്കിലും

  • @Bath-Eye
    @Bath-Eye 6 หลายเดือนก่อน

    കേരളവും ആയുധ കച്ചോടം തുടങ്ങണം 😍

  • @timelapsevideos8770
    @timelapsevideos8770 5 หลายเดือนก่อน

    താടിജി ഉണ്ടല്ലോ പറഞ്ഞാ മതി പ്രതിമ ഇനിയും പണിയാൻ രാജ്യത്തിന് മുതൽ കൂട്ടാക്കും

  • @JayanJayan-w3o
    @JayanJayan-w3o 3 หลายเดือนก่อน

    പഠിക്കണം പഠിച്ചു പഠിടിച്ചു ഉയരണം നമ്മൾ

  • @akhilraju8636
    @akhilraju8636 7 หลายเดือนก่อน +1

    Super👍

  • @JomonAk-g7j
    @JomonAk-g7j 5 หลายเดือนก่อน

    👌

  • @manuayana
    @manuayana 5 หลายเดือนก่อน

    ❤👏👏👏👏👏

  • @TorQueonroad4600
    @TorQueonroad4600 3 หลายเดือนก่อน

    Sir നിങ്ങൾ ഒരു ഭരണാധികാരി ആയിരുന്നെങ്കിൽ രാജ്യം രക്ഷപെട്ടേനേം i love Sgk❤️

  • @sialaksr
    @sialaksr 5 หลายเดือนก่อน

    ലോകം കണ്ട ആളിനെ ഇതൊക്കെ മനസ്സിലാകൂ
    ഊരി പിടിച്ച വാളിന്റെ ഇടയിലൂടെ പോയാല്‍ ഇതൊന്നും മനസ്സിലാവില്ല 😅

  • @ajithnarayanan798
    @ajithnarayanan798 7 หลายเดือนก่อน

    സന്തോഷ്‌ സർ... 🥰🥰🌹🌹💪🏾 കമ്മി ബുദ്ധികൊണ്ട് ചെന്നതാ പാവം കമ്മിക്കുട്ടൻ 😂😂.. സന്തോഷ്‌ എന്ന മഹാ യാത്രികൻ ഒരു രാക്ഷ്ട്രീയത്തിനും ഒരു മതത്തിനും അടിമപ്പെട്ടവനല്ല.. അദ്ദേഹം സ്വൊയം ആർജിച്ചെടുത്ത അറിവ് അതിൽനിന്നും ഉണ്ടായ കാഴ്ചപൊടുകൾ നിരീക്ഷണങ്ങൾ ഇതൊക്കെ അദ്ദേഹത്തെ തികഞ്ഞ രാജ്യസ്നേഹിയും ഒപ്പം പുരോഗതി എങ്ങിനെ തന്റെ രാജ്യത്ത് നടത്താം എന്ന വ്യക്തമായ അറിവും ഉള്ള ആളാണ്.. അത് ഇന്റർ നഷ്ണൽ ആളാണ്.. അതിനോടൊക്കെ പോയി.. മോദി തൊട്ടു പിണറായി വരെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന വ്യക്തിത്വം ആണ് ശ്രീ സന്തോഷ്‌ എന്ന നമ്മുടെ ലോക യാത്രികൻ 🥰🥰🌹🌹💪🏾

  • @ട്ടണ്ണ
    @ട്ടണ്ണ 4 หลายเดือนก่อน

    വെറും ചർച്ചകൾ നടത്തിയിട്ടോ തന്നേം പിന്നേം ഇതു തന്നെ പറഞ്ഞിട്ടോ കാര്യമില്ല, ഈ സംവിധാനം പരിഷ്കരിക്കാൻ എന്ത് ചെയ്യാൻ പറ്റും അത് നടപ്പിലാക്കാൻ ശ്രെമം നടത്തുക.....

  • @mrbinuram9889
    @mrbinuram9889 2 หลายเดือนก่อน

    ഭാരതത്തിലെ പട്ടിണി മാറ്റണമെങ്കിൽ.... ഇവിടുത്തെ പോപുലേഷൻ പൂർണമായി നിയന്ത്രിക്കണം...... വർദ്ധിക്കാൻ പാടില്ല തടയണം 😢😢

  • @bineshdavid8842
    @bineshdavid8842 7 หลายเดือนก่อน +1

    ഇവിടെയും വലിയ ഒരു പിരമിഡ് ഉണ്ടാക്കണം ഈജിപ്റ്റിലിൽ ഉള്ളതിലും വലുത് K കൊള്ളത്തലവൻ *ചത്തു* കഴിയുമ്പോൾ അതിനകത്താക്കിയാൽ ഭാവിയിൽ ഇവരു കട്ടത് തിരിച്ചു പിടിക്കാം.😂

  • @psychocriminal927
    @psychocriminal927 7 หลายเดือนก่อน

    1 കോടിയുടെ ബസ് എടുത്തില്ലേ zoo വെക്കാൻ പക്ഷെ തേച്ചില്ലേ 😂😂😂

  • @rajusyriac3096
    @rajusyriac3096 7 หลายเดือนก่อน +1

    ഊരിപ്പിടിച്ച വടിവാൾ താമരയോളി പോലും ചിരിക്കും. ബ്രെഡിന് വരെ എക്സ്പയറി ഡേറ്റ് ഉണ്ട്.

  • @JosephVarghese-b5t
    @JosephVarghese-b5t 3 หลายเดือนก่อน

    നമ്മുടെ ഭരണാധികാരികളിൽ ഒരാൾ ഉപയോഗിച്ചിരുന്ന ഒരു കോടിയിലധികം ചിലവഴിച്ച "ഒരു മെഴ്‌സിഡസ് ബെൻസ്" എന്ന സ്മാരകവും നമുക്കുണ്ട്.

  • @madhavankp2909
    @madhavankp2909 2 หลายเดือนก่อน

  • @inc246
    @inc246 7 หลายเดือนก่อน

    ഇപ്പോൾ വാളുയരുന്നില്ല.

  • @itzmeigzzy7126
    @itzmeigzzy7126 5 หลายเดือนก่อน

    The most consious man in kerala.

  • @JosephNazareth.
    @JosephNazareth. 5 หลายเดือนก่อน +1

    Mallaya, Fan on, please..🚨

  • @Ksukumaran-v6b
    @Ksukumaran-v6b 4 หลายเดือนก่อน

    ഓണ കിറ്റ് കൊണ്ട് വോട്ട് കിട്ടില്ല.കടം പെരുകും.🎉

  • @MohanDas-iz5ud
    @MohanDas-iz5ud 7 หลายเดือนก่อน +1

    Verygood

  • @dinachandrann8265
    @dinachandrann8265 5 หลายเดือนก่อน

    മൂത്ത പൈൽസ് മാമൻ

  • @MAX_WORLD234
    @MAX_WORLD234 7 หลายเดือนก่อน

    Keralathil high departmentil ഇരിക്കുന്ന മിക്ക മന്ത്രിമാർക്കും വിദ്യാഭ്യാസവും കുറവാ, അവർക്കുപോലും അറിയില്ല അവർ എന്തുവാചെയ്യുന്നതെന്നു 🤷. നമ്മൾ ഇതൊക്കെ കണ്ടും കെട്ടും അതിനനുസരിച്ചു ജീവിക്കുന്നു.

    • @chairpants
      @chairpants 7 หลายเดือนก่อน

      അതിൽ വിദ്യാഭ്യാസം ഉളളവർ ഫുൾ ഉടയിപ്പു് certificate ഉള്ള മൊയന്ത്കളും 😅

  • @HKED-v3y
    @HKED-v3y 6 หลายเดือนก่อน

    Anchor വലിയ എന്തോ ചോദ്യം ചോദിച്ചു എന്ന് ഭാവുച്ചു ചോദിച്ചതാ. എരിഞ്ഞതിന്റെ ഇറട്ടി സ്പീഡിൽ തിരിച്ചടിച്ചു 😂

  • @ushakumari1143
    @ushakumari1143 7 หลายเดือนก่อน +2

    👍♥️

  • @pgjayakumar9860
    @pgjayakumar9860 4 หลายเดือนก่อน

    👌🏻