എല്ലായിടത്തും സർവ്വീസ് സെൻ്റർ, കുറഞ്ഞ പരിചരണ ചിലവ് , മികച്ച മൈലേജ്, നല്ല പുള്ളിംഗ്, ഏറ്റവും നല്ലരീസെയിൽ വാല്യൂ ഇതാണ് മാരുതി സ്വിഫ്റ്റ് ഓരോ ഇന്ത്യാക്കാരൻ്റെയും വണ്ടി'❤❤❤❤
Strong body illangil air bag vachittu karyamilla 4 cylinder to 3 cylinder aye vilayum koodi , punch tata polum base modalinu glassil indicators kodukunnu ithilum nallathu tata punch esukunathanu
സഞ്ചരിക്കുന്ന ശവപ്പെട്ടി മാരുതി സ്വിഫ്റ്റ്. . എത്ര പേരുടേ ജീവന പോയത് quality ഇല്ലാത്ത ബോഡിയും. ആയുസ്സ് അവസാനിക്കുന്ന യാത്രയുടെ കാലൻ വണ്ടി. . സ്വിഫ്റ്റ് മാരുതി 😂
" ഇത് സുസുക്കി .... കുവൈറ്റിൽ അറബികൾ 2 മേഴ്സിഡസ് ബെൻസ് വാങ്ങുമ്പോൾ ഒന്ന് ഫ്രി ആയി കൊടുക്കുന്ന വണ്ടി " മലയാളക്കരയിൽ ഇതൊക്കെ ഒരു കാറാണോ ചേട്ടാ. വലിയ വലിയവൻ സ്രാവുകൾ വാഴുന്ന കേരളത്തിലെ റോഡുകളിൽ ഒരു തവളപ്പൊട്ട്.😂
ഹായ് അറബി ചേട്ടാ... ഫ്രീ ആയി കിട്ടുന്ന ആ കാർ തരുമ? ⚠️മലയാളി ഇടുന്ന തീട്ടം ഒന്നുമല്ല, അതൊക്കെ അറബി ഇടുന്ന തീട്ടം ⚠️മാരുതി ഇടുന്ന വളി ഒന്നും അല്ല, അറബികൾ ഒരു വളി ഇട്ടാൽ ചെവി പൊട്ടും
GNCAP ആരാണ് നടത്തുന്നത് ചേട്ടാ. പൈസയും ഒരു കാറും കൊടുത്താൽ 5 ൽ 10 സ്റ്റാർ ഇട്ട് അവർ തിരികെ തരും. അല്ലെങ്കിലും ഇന്ത്യക്കാർക്ക് ഉടായിപ്പിനോടാണ് ഈയിടയായി താൽപര്യം..
എല്ലായിടത്തും സർവ്വീസ് സെൻ്റർ, കുറഞ്ഞ പരിചരണ ചിലവ് , മികച്ച മൈലേജ്, നല്ല പുള്ളിംഗ്, ഏറ്റവും നല്ലരീസെയിൽ വാല്യൂ ഇതാണ് മാരുതി സ്വിഫ്റ്റ് ഓരോ ഇന്ത്യാക്കാരൻ്റെയും വണ്ടി'❤❤❤❤
Swift കാർ എന്നു പറഞ്ഞാൽ എന്ത് നെഗറ്റീവ് ഉണ്ടെങ്കിലും വിറ്റു പോകും എന്നുള്ളതാണ് ❤
Jimny 😊😊
@@Kl-v7d jimny offroad vandi alle ? Pandu gypsy undayirunnu athu ethra enna vittitund ennu ariyamo ? Thar crde sales ?
Thar 6000+ units sale akunundu monthly, jimny 200+ monthly
@@Kl-v7d അയിന് jimny ഇവിടെ ആര് പറഞ്ഞു. സ്വിഫ്റ്റിന്റെ കാര്യം അല്ലെ പറഞ്ഞത് 🤔..
Engi Ini sale aavula,power kurav aayath kond maximum aalukal ozhivakum.Ini pazhaya swiftnu resale value veendum koodum
Maruti Vandikalkk nthaa Kuzhappam....Decent Look and Performance...Better enn parayavunnath Service Centers...Onnm parayan ella...❤❤
Bro nte videos kaanumbol oru sugam aanu.....❤❤❤❤❤❤
അമിത പ്രതീക്ഷ ഇല്ലാതെ ഈ റിവ്യൂ കണ്ടപ്പോൾ വലിയ നിരാശ തോന്നിയില്ല.
Ritz diesel - The underrated 🤍
Ith zxi Ano
എല്ലാരും സിലിണ്ടർ നോക്കാൻ തുടങ്ങി എങ്കിൽ.. Nexon, punch, kiger, magnet, combat suv s ellam 3 cylinder anu... Altroz um.. 3 cylinder anu.. 😂😂😂
ആ വണ്ടികൾ ഓടിച്ചിട്ടുള്ളവർക്ക് വ്യത്യാസം നന്നായി മനസിലായിക്കാണും 😢.... വല്ലാത്ത ഒരു വൈബ്രേഷൻ ആണ്
Punch ok comedy allw chetta.. ton kanakkin weightum powerillatha engine um van combo
Venue also
New Skoda, VW all are shifting to 3 cylinder engines.
But power undallo.
നല്ലൊരു റിവ്യൂ ആയിരുന്നു അതുപോലെ തന്നെ ഫോർ സിലിണ്ടർ ആണ് ബെറ്റർ എന്ന് തോന്നുന്നു അതുപോലെതന്നെ AMT ചേർത്തത് നല്ല കാര്യം!!
Strong body illangil air bag vachittu karyamilla 4 cylinder to 3 cylinder aye vilayum koodi , punch tata polum base modalinu glassil indicators kodukunnu ithilum nallathu tata punch esukunathanu
Tata punchum 3 cylinder alle.. pne അതിന് ഇതിന്റെ പോലും power illa due to heavy weight.. swift base modelil ആവശ്യത്തിനു വേണ്ട features okke ഉണ്ട്..
@@manojkumard8196 😍😍
Bhai 2024 swift zxi or fronx 1.2L delta plus, which is better to buy for long drive & city drive with family, please suggest
Baleno or fronx
Ritz oru video cheyyumo
Tata sumo 407 video chayamao ❤
1:35 step kollaam
3rd jen Swift is good 👍🏻
1.2 4 cylinder engine illathathu thanne oru valiya kuravanu
When it comes to cool modern sports cars, these 3-cylinders are often overlooked or underrated, but they shouldn't be!
Price is high, for this price many other models and options are there, Not a value for money model.
ചുരുക്കി പറഞ്ഞാൽ പവർ കുറഞ്ഞ വില കൂടിയ സ്വിഫ്റ്റ് 🥴
ഇനി ignis എടുക്കലോ 😂
@@Hitz210 😂
@@Hitz210 ignis ആണ് swift നേക്കാൾ മികച്ചത്.... Swift owner 😁
അങ്ങനാണേൽ... Nexon, kiger, magnet, punch Mini suv ss...എല്ലാം 3 സിലിണ്ടർ ആണ്
@@ItsmeSarika they r made like that..but its a facelift ,in which they reduced power and engine spec..makes no sense to me
They just made a car to compete Nios. Side handle, rear ac, DLR. for mileage. power is gone. old one is very handy
Fuel efficiency, performance matters more than looks.
Ritz ne patti video cheyammo
Missing ddis engine 😍
വേണോ 😂എന്റ ഉണ്ട്.. തരുല്ല 😊
DDIS 🔥
DDIS engine 😘😘😘
ഈ സ്ഥലം എവിടാ
Kaaalu kodukkunnille😊
🚗 Waiting 🚗 for 🚗 New 🚗 Swift 🚗 dezire 🚗🚗🚗
എന്തു തട്ടി കൂട്ടി കൊണ്ടുവന്നാലും സുസുക്കി വണ്ടികൾ ആളുകൾ വാങ്ങിക്കും.അതാണ് സുസുക്കിയുടെ advantage
ടാറ്റവരെ മേടിക്കുന്നില്ലെ... പിന്നെയാണൊ..
mileage kootiyapol road presence korakkandayrunnu.that's my view
Minicooper ano
Type 2 Swift is always 💥
Interior unique aarne ide vere. New vanned marudi le alla model lum illa interior design aay poy🥲
Nice video bro ❤
Thanks 🔥
3 cylinder engine, munnathekal power kurav, build quality oru mattavum illa ippozhum tinfoil thane.
Ennalum ith 10k per month sales indavum. Avastha.
താൻ പൊട്ടനാണോ. വണ്ടി കണ്ടാൽ മനസ്സിൽ ആവില്ലേ
Swift or Baleno??
Bmw😂
The biggest change is the 3 cylinder engine, all other changes are just cosmetic surgery
🔥🔥❤❤
എന്തൊക്കെ പറഞ്ഞാലും ഒരു സിലിണ്ടർ അങ്ങ് പോയാൽ. അത് വലിയ കുറവാ... ടർബോ വെച്ച് ഇറക്കിയട്ടും ബെലെനോ R S 3 സിലണ്ടർ വില്പനയിൽ പരാജയമായിരുന്നു..
Vandi athikam use aakan ariyathonk ithinte oru
എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി മിഷ്യൻ ഗണ്ണ് പവനായി ശവമായി😂😂😂
🙌🙌😍
4 cylinder to 3 cylinder😂😂😂
Hybrid will come. Thats why they gave 3 cylinder in this
Better old swift
ചേട്ടൻറെ ശബ്ദം കേൾക്കുമ്പോൾ Shine tom chakoന്റെ പോലെയുണ്ട് 😊😂
Decreased power, increased price
Best mileage
Tyre width decreased .. looks like bike tyres
മൈലേജ് കൂടുമല്ലോ.. സിലിണ്ടർ എണ്ണം കുറഞ്ഞില്ലേ..... പൈസ മതി എല്ലാർക്കും..
Nallathalla 😀😀😀
❤
❤️
😊
Arm rest um poyi
ആയേ... ആരും എടുക്കും എന്ന് തോന്നുന്നില്ല... 🥹
സ്വിഫ്റ്റിന് പ്രായം കുറഞ്ഞു കുറഞ്ഞു കുഞ്ഞു വാവ ആയി😂
4 cylinder to 3 cylinder🧐🫣🤐
കുറഞ്ഞത് ഒന്നല്ല രണ്ട് ഒന്ന് വീതി കുറച്ചു രണ്ട് എന്‍ജിന്‍ പവര്‍ കുറച്ചു
Epic swift is the second gen swift
Churuki paranja..swift ne nashipich😮😢😢
ലോകത്തെ ഏറ്റവും പവർ കുറഞ്ഞ വണ്ടികളിൽ ഒന്ന് 😂
Moye Moye 😅
Sathymparanjal new alto k10 aaanu nalllaath
Swift aradakar ethreyenn nokkam appol ellarum like adicho
സഞ്ചരിക്കുന്ന ശവപ്പെട്ടി മാരുതി സ്വിഫ്റ്റ്. . എത്ര പേരുടേ ജീവന പോയത് quality ഇല്ലാത്ത ബോഡിയും.
ആയുസ്സ് അവസാനിക്കുന്ന യാത്രയുടെ കാലൻ വണ്ടി. . സ്വിഫ്റ്റ് മാരുതി 😂
😂😂
1 st
Ith biased review aanu
Please like
Mesarati grecale
പപ്പടം 😂😂😂😂😂😂
Power ilte suzuki astar😂
അട്ടർ waist 😂എടുക്കുന്നവർ പെട്ടു 😔
Enthonnu waste .😂😂😂.. poyi spelling padiyeda vettavaliya.. ennitt vannu konaikk
വേഗമാകട്ടെ... ടിയാഗൊ ജംഗിൾ എഡിഷൻ ഉടനെ ഇറങ്ങുന്നതാണ്😂
Why bro 😂
Bro ഇത് tata യുടെ വീഡിയോ അല്ല edukkunnavar പെട്ടു പോകാൻ 😅
Tiago aano swift aayit compare chryane setta
Power ella😢😢😢
" ഇത് സുസുക്കി .... കുവൈറ്റിൽ അറബികൾ 2 മേഴ്സിഡസ് ബെൻസ് വാങ്ങുമ്പോൾ ഒന്ന് ഫ്രി ആയി കൊടുക്കുന്ന വണ്ടി "
മലയാളക്കരയിൽ ഇതൊക്കെ ഒരു കാറാണോ ചേട്ടാ. വലിയ വലിയവൻ സ്രാവുകൾ വാഴുന്ന കേരളത്തിലെ റോഡുകളിൽ ഒരു തവളപ്പൊട്ട്.😂
ഹായ് അറബി ചേട്ടാ... ഫ്രീ ആയി കിട്ടുന്ന ആ കാർ തരുമ?
⚠️മലയാളി ഇടുന്ന തീട്ടം ഒന്നുമല്ല, അതൊക്കെ അറബി ഇടുന്ന തീട്ടം
⚠️മാരുതി ഇടുന്ന വളി ഒന്നും അല്ല, അറബികൾ ഒരു വളി ഇട്ടാൽ ചെവി പൊട്ടും
ഹോ പറയുന്ന ആള്‍ക്ക് ഒരു cycle എങ്കിലും ഉണ്ടോ ആവോ 😅😅
@@manojkumard8196 സൈക്കിൾ ഇല്ല. ഒരു വിമാനമുണ്ട്.
Nano കൊണ്ട് നടക്കുന്നവൻ ആണ് അഹങ്കാരം എന്താ 🤭😂
@@shahidvp6977 Buy a car,
Not a "Cartoon"
C
looks ugly
*JNCAP അല്ല GNCAP വരട്ടെ എന്നിട്ട് പറയാം നല്ലതാണോ അല്ലയോ എന്ന്* 😌😌
GNCAP thepp paripadiyane athil 5star kittiya mahindryudae carukal Australia carsteastil papadamy
JNCAP japenese government anu gncap private, ethanu nallathu ?
Bolero neo test cheythittu A pillar odinju ennitum 1 star
GNCAP ആരാണ് നടത്തുന്നത് ചേട്ടാ. പൈസയും ഒരു കാറും കൊടുത്താൽ 5 ൽ 10 സ്റ്റാർ ഇട്ട് അവർ തിരികെ തരും. അല്ലെങ്കിലും ഇന്ത്യക്കാർക്ക് ഉടായിപ്പിനോടാണ് ഈയിടയായി താൽപര്യം..
@@cineenthusiast1234റെനൊ ടൈബർ (4lakh) 5 *, റെനൊ ഡസ്റ്റർ (10lakh) 0 *, സെൽട്ടോസ് ക്രറ്റ (15 lakh) 3*, എക്റ്റർ ( 6 lakh) 5 * ,ബൊലേറൊ നിയോ 6 lakh O*,ഇതാണ് GNCAP ഉഡായിപ്പ്.
❤❤
❤❤