മാരുതി സ്വിഫ്റ്റ് '24 എത്തി.25 കിമി മൈലേജ് ആണ് ഇത്തവണത്തെ സെല്ലിങ് പോയിന്റ്.വേറെയുമുണ്ട് മാറ്റങ്ങൾ..

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024
  • ലോകജനതയുടെ പ്രിയപ്പെട്ട വാഹനമായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡലിൽ ഫീച്ചേഴ്സ് വർധിച്ചിട്ടുണ്ട്.കൂടുതൽ സ്പോർട്ടിയായ രൂപവുമുണ്ട്.ബാംഗ്ലൂർ നിന്നുള്ള ടെസ്റ്റ്ഡ്രൈവ് കാണുക..
    Entri Finacademy:
    Google Form : forms.gle/8HujntDHgKzxUqCU9
    Certified പ്രൊഫഷണൽ ട്രേഡേഴ്സിന്റെ അടുത്ത് നിന്നും, ഓഫർ പ്രൈസിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
    Contact Number - 8714765444
    ..............................................................................
    Comment of the week gift sponsored by
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    ....................................................................................
    #baijunnair#MarutiSuzuki#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#MarutiSwift2024#EntriFinacademy#Hatchback#NandiHills
  • ยานยนต์และพาหนะ

ความคิดเห็น • 1.1K

  • @baijunnairofficial
    @baijunnairofficial  29 วันที่ผ่านมา +26

    Entri Finacademy:
    Google Form : forms.gle/8HujntDHgKzxUqCU9
    Certified പ്രൊഫഷണൽ ട്രേഡേഴ്സിന്റെ അടുത്ത് നിന്നും, ഓഫർ പ്രൈസിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ!
    Contact Number - 8714765444

    • @uservyds
      @uservyds 29 วันที่ผ่านมา +2

      No need bro🔥🔥

    • @jobyjose8648
      @jobyjose8648 29 วันที่ผ่านมา +1

      no bro

    • @arunajay7096
      @arunajay7096 29 วันที่ผ่านมา

      3 cylinder ആണെന്ന കാര്യം മറന്നുപോയോ സർ 😏

    • @arunajay7096
      @arunajay7096 29 วันที่ผ่านมา +1

      Cash ന് പുറകെ വണ്ടി ഓടിച്ചാൽ പെരുവഴി ആധാരം ആകും!! എന്റെ പൊന്ന് കോട്ടയംകാരാ!..

    • @akhilappu4156
      @akhilappu4156 29 วันที่ผ่านมา

      Stock market nthaa

  • @jamesvplathodathil798
    @jamesvplathodathil798 29 วันที่ผ่านมา +180

    ഉണ്ടായിരുന്ന നല്ല ഒരു Duel Jet Vvt 4 Cylinder Engine എടുത്തു കളഞ്ഞിട്ട് , 3 Cylinder Engine ഘടിപ്പിച്ച് horse power ഉം ഇല്ലാതാക്കി , മനുഷ്യരെ പറ്റിക്കുകയാണ് Company .. 👎🏽

    • @jamesvplathodathil798
      @jamesvplathodathil798 29 วันที่ผ่านมา

      @FLAG77720 It was ..

    • @pksanupramesh178
      @pksanupramesh178 29 วันที่ผ่านมา +1

      Very correct. Sanu എറണാകുളം

    • @gokulkrishnanppl1221
      @gokulkrishnanppl1221 29 วันที่ผ่านมา +1

      Satyam paranjal swift nashippichu...kurachu safety perudosham undayirunnittum kannum pootti edutha vandiya...ithilum bhetham ente 2021 modela.

    • @kcefx
      @kcefx 29 วันที่ผ่านมา

      But performance le still 🚀 annn
      Horse um cylinder onnum nokkanda
      4star mathram ann kittuo nn ariyendath kittiyal sales 1st aarkkum kittilla
      Safety ath ore preshnam thanne ann

    • @jijujohn7406
      @jijujohn7406 29 วันที่ผ่านมา +1

      അങ്ങനൊന്നും പറയല്ലേ....വെട്ടുക്കിളികൾ വന്നു നമ്മളെ tinnu kalayum.....

  • @sreehario3009
    @sreehario3009 หลายเดือนก่อน +146

    👌🏻ഈ വണ്ടിയുടെ ഡിസൈൻ അടിപൊളി തന്നെ.. പക്ഷെ വലിയൊരു നിരാശ വളരെ മികച്ച refined ആയ dualjet ഫോർ സിലിണ്ടർ എൻജിൻ മാറ്റി ത്രീ സിലിണ്ടർ ആക്കി...മാത്രമല്ല ഏതാണ്ട് 8 bhp പവർ കുറഞ്ഞു.. ത്രീ സിലിണ്ടർ ആക്കിയെങ്കിൽ ഒന്നുകിൽ ടർബോ.. അല്ലെങ്കിൽ മൈൽഡ് ഹൈബ്രിഡ് എങ്കിലും കൊടുക്കാമായിരുന്നു..കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഒരു ഫോർ സിലിണ്ടർ കാർ കൂടി പോയിക്കിട്ടി

    • @sabua4951
      @sabua4951 29 วันที่ผ่านมา +2

      Athe correct

    • @Lolanlolan304
      @Lolanlolan304 29 วันที่ผ่านมา +1

      നിനക്ക് ഇതിനു ദിവസ കൂലിയോ അതോ മാസ കൂലിയോ 🤣🤣

    • @Thankan9876
      @Thankan9876 29 วันที่ผ่านมา +18

      @@Lolanlolan304Dei pulli parangath correct alle Mild hybrid Europe ilum baali sdalathum kodukkum evide India yil nammale pattikkunnu.

    • @noufalkvkinakool-3551
      @noufalkvkinakool-3551 29 วันที่ผ่านมา +2

      Aarudey vidio vannaalum ingerudey vidio kandu kazhinjey mattulla vidio kanaan thonulloo.

    • @Lolanlolan304
      @Lolanlolan304 29 วันที่ผ่านมา +5

      @@Thankan9876 നമ്മുടെ നാട്ടിൽ swift പോലെ ഉള്ള കാറുകൾ എടുക്കുന്നത് വളരെ സാദാരണക്കാർ മാത്രം.... നമ്മുടെ നാട്ടിൽ സർവ്വേ നോക്കുവാണേൽ ഏറ്റവും കൂടുതൽ swift സെയിൽ ആവുന്നത് base varient middle ഓപ്ഷൻ മാത്രം ആണ്.... ടോപ് end swift കാർ മോഡൽസ് അതികം ഇല്ല... അങ്ങനെ വരുമ്പോൾ പ്രൈസ് കുറക്കാൻ features അഡ്ജസ്റ്മെന്റ് വരുത്തുന്നു.... ഹൈബ്രിഡ് varient ഒന്നും swift പോലെ ഉള്ള മോഡൽസ് വന്നിട്ടു ഒരു കാര്യവും ഇല്ല

  • @Doomprofessor
    @Doomprofessor 29 วันที่ผ่านมา +248

    സാർ 3 സിലിണ്ടറിൻ്റെ കാര്യം മറന്നു.. ഇത്ര വലിയ ഒരു മാറ്റം ഉണ്ടായിട്ടും സാർ അതു പരാമർശിക്കാതെ എൻജിൻ വിവരണങ്ങൾ പറഞ്ഞത് അത്ഭുതം ഉണ്ടാക്കുന്നു.... സാറിന് അതു ചിലപ്പോ അറിവില്ലായിരിക്കാം അല്ലെങ്കിൽ അത്ര വലിയ മാറ്റമല്ല എന്ന് തോന്നിയിരിക്കാം അതുമല്ലെങ്കിൽ കാശ് വാങ്ങിയിരിക്കാം, പക്ഷെ സാറിൻ്റെ റിവ്യൂ കേട്ട് വണ്ടി എടുക്കാൻ നിൽക്കുന്നവരോട് അതു ഒരു വഞ്ചനയല്ലേ..????

    • @twoindia6930
      @twoindia6930 29 วันที่ผ่านมา +42

      Purposefully ignored

    • @arunajay7096
      @arunajay7096 29 วันที่ผ่านมา +54

      ഈ സർ ന് ഇപ്പോൾ cash മതി!.. ആൾക്കാരെ പറ്റിക്കാൻ തുടങ്ങിയിട്ടുണ്ട് 😏

    • @raghurajms
      @raghurajms 29 วันที่ผ่านมา +20

      Technically most important part of a car is it's engine , but some fellows give importance to features and cosmetics

    • @kmfarhath
      @kmfarhath 29 วันที่ผ่านมา +19

      Paid promo. How can he point out it then

    • @user-ei1xh2cn2i
      @user-ei1xh2cn2i 29 วันที่ผ่านมา +4

      തീർച്ചയായും

  • @Srutheesh_Sasidharan
    @Srutheesh_Sasidharan หลายเดือนก่อน +241

    2020 ൽ ഇറക്കിയാൽപോലും outdated ആകേണ്ട ഡിസൈൻ, ഇത്രയും ജനപ്രിയമായ വാഹനത്തിന് അവസാന ആണിയടിക്കാൻ ഇറക്കിയപോലെയുണ്ട്. സകല മാരുതി വാഹനങ്ങൾക്കും വില മാറുന്നതല്ലാതെ ഒരു വ്യത്യാസങ്ങളും ഉഭഭോക്താവിന് കിട്ടുന്നും ഇല്ല.

    • @Timetraveller123
      @Timetraveller123 29 วันที่ผ่านมา +3

      Design aneki vritiked akum chydu. Exter front superum back alambum akiyapole swiftil c piller ent vritikedane ente cut chyd ketivechapole

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 29 วันที่ผ่านมา +2

      Ith koodathe monthly monthly vila kootuvem cheyum

    • @nxaze86
      @nxaze86 29 วันที่ผ่านมา

      Onn po monne nalla look thnnne aann

    • @abhiram.b8848
      @abhiram.b8848 29 วันที่ผ่านมา

      😂​@@nxaze86

    • @shimiljohn7644
      @shimiljohn7644 28 วันที่ผ่านมา

      True 🙏🙏

  • @afsalafsu9617
    @afsalafsu9617 29 วันที่ผ่านมา +34

    3rd Generation ഇൽ നിന്ന് 4th ജനറേഷൻ വന്നപ്പോ ബൈജു ചേട്ടൻ മറന്നു പോയ... Rear door panel old modelillek തന്നെ തിരിച്ചു വന്നിരിക്കുന്നു goooys 😁😍

  • @cvyoonas2230
    @cvyoonas2230 29 วันที่ผ่านมา +71

    കാർ ഞാൻ നേരിട്ട് കണ്ടു.
    ഇതിന്റെ ബാക് സൈഡ് കണ്ടപ്പോ എനിക്ക് തോന്നിയത് താറാവിന്റെ ബാക് പോലെയുണ്ട് 😂

    • @mercedes.Benz_3
      @mercedes.Benz_3 29 วันที่ผ่านมา +5

      താറാവിന്റെ ബാക്ക് അല്ല
      അരയന്നത്തിന്റെ back പോലെയുണ്ട് 😎❤

    • @user-mp1fk2cg8e
      @user-mp1fk2cg8e 29 วันที่ผ่านมา +2

      Donald Duck 🦆

    • @rn4519
      @rn4519 29 วันที่ผ่านมา +1

      എടുക്കുന്നവൻ ഗോൾഡൻ ഡക്ക് ആകുമോ 😂😂😂

    • @omersstory9594
      @omersstory9594 29 วันที่ผ่านมา +1

      Back view very boar..

    • @survivor444
      @survivor444 27 วันที่ผ่านมา

      Sathym side wise നോക്കുമ്പോള്‍ bhynkara bore ആണ്‌ 😂😂

  • @shemeermambuzha9059
    @shemeermambuzha9059 หลายเดือนก่อน +542

    ഇത്രയും വിലകൊടുത്ത് ഇത് വാങ്ങുന്നതിനേക്കാൾ നല്ലത് baleno ആണ്❤

    • @Lolanlolan304
      @Lolanlolan304 29 วันที่ผ่านมา +94

      അത് ശെരിയാണ് പക്ഷെ ഡിസൈൻ ways നോക്കുമ്പോൾ എല്ലാർക്കും swift ആണ് ഇഷ്ടം....

    • @noyelgeorge999
      @noyelgeorge999 29 วันที่ผ่านมา +47

      Even fronx too

    • @confidential1234
      @confidential1234 29 วันที่ผ่านมา

      Oroutavar avark istamulla vaahanagal idukkun athu kaanumbol chilarku kuruvum pottum..

    • @Lolanlolan304
      @Lolanlolan304 29 วันที่ผ่านมา

      @@noyelgeorge999 fronz ഡിസൈൻ കൊള്ളാം...

    • @kannanramesh5158
      @kannanramesh5158 29 วันที่ผ่านมา +24

      ഇഷ്ട്ടം പോലെ കുറച്ചു petrolil swift ഓടിക്കാം

  • @user-hp3ss7xh5i
    @user-hp3ss7xh5i หลายเดือนก่อน +58

    നമസ്കാരംബൈജു ചേട്ടാ,ഓട്ടോമൊബൈൽ ജേർണലിസത്തിൽ 25 വർഷം വിജയകരമായി പിന്നിട്ട ചേട്ടന് എല്ലാവിധ ആശംസകളും നേർന്നു കൊള്ളുന്നു 🌹🌹🌹

  • @Marshook-uk3ou
    @Marshook-uk3ou 24 วันที่ผ่านมา +5

    TATA 💯👍 നമ്മൾ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ടവരും യാത്ര ചെയ്യേണ്ടതാണ് 💯
    സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯

  • @anbvlogs8846
    @anbvlogs8846 หลายเดือนก่อน +26

    പൊന്നാര ചെങ്ങായി ഫോഴ്സ് ഗൂർഖ എപ്പോ ടെസ്റ്റ്‌ ഡ്രൈവ് ചെയ്യും

  • @hadizaman8082
    @hadizaman8082 หลายเดือนก่อน +62

    Ad finish at 4:14

    • @otis334
      @otis334 หลายเดือนก่อน +6

      നിനക്കുള്ള കുതിര പവൻ 💍

    • @hadizaman8082
      @hadizaman8082 29 วันที่ผ่านมา +4

      @@fahadabdulgafoor ok noted🙌🏾

    • @jct127
      @jct127 29 วันที่ผ่านมา

    • @iam__vengeance886
      @iam__vengeance886 29 วันที่ผ่านมา

      Thanku💚

    • @arunajay7096
      @arunajay7096 29 วันที่ผ่านมา

      😂thenks

  • @harikrishnanmr9459
    @harikrishnanmr9459 29 วันที่ผ่านมา +27

    Swift നിരാശപെടുത്തി tata punch തന്നെ മികച്ചത്. safety അത് വലിയ ഒരു plus point ആണ് tata service പ്രശ്നങ്ങൾ കൂടി നേരെ ആക്കിയാൽ ഇന്ത്യയിൽ നമ്പർ 1 tata തന്നെ

    • @newtechnology6618
      @newtechnology6618 28 วันที่ผ่านมา +2

      Tata is always best ❤❤❤bro best service ഇപ്പൊ tatakku und search ചെയ്താൽ kiitum best service shops

  • @ajokabraham1021
    @ajokabraham1021 29 วันที่ผ่านมา +9

    frontകണ്ടാൽ Maruthi A Starഉം പുറകുവശം കണ്ടാൽ പഴയ Alto പോലെ ഇരിക്കുന്നു.

  • @anjudipu5525
    @anjudipu5525 หลายเดือนก่อน +80

    Swift 2 generation ishtamulavar undo enepole 😅

    • @aswink1707
      @aswink1707 29 วันที่ผ่านมา +1

      Zdi.. 😌

    • @syampillai3117
      @syampillai3117 29 วันที่ผ่านมา

      Vdi❤

    • @Gogreen7days
      @Gogreen7days 29 วันที่ผ่านมา +1

      ❤ still അതാണ് favorite. വരത്തൻ model 🔥

    • @97456066
      @97456066 29 วันที่ผ่านมา

      S zdi enikum undayirunnu onnonnara muthalu

    • @vipinvg6962
      @vipinvg6962 29 วันที่ผ่านมา

      VDI❤

  • @Andipetti_Nayikar
    @Andipetti_Nayikar 29 วันที่ผ่านมา +3

    Ente abhiprayatil aa drl indicator ayit multifunction chayune reetil ayirunel aa tazhe olla bulb indicator ozhivaki kurachodi bhangi ayane.

  • @kaleshpk9601
    @kaleshpk9601 29 วันที่ผ่านมา +11

    Baiju, I stronly feels old swift design was beautiful.

  • @nirmalts4754
    @nirmalts4754 29 วันที่ผ่านมา +1

    3 cylinder
    Marannu Byju chetta.. rear door pad topil ninnu thazhe aaki.. Athum paranjilla.... Degrade aaythu kondano?

  • @anilkumarir5742
    @anilkumarir5742 29 วันที่ผ่านมา +1

    There is a significant change in the rear door handle position which was not mentioned... In this latest version the change brought in the previous version is rolled back.

  • @viewtopics
    @viewtopics 29 วันที่ผ่านมา +7

    മുൻഭാഗം സുസുക്കി astar നേ ഓർമ്മിപ്പിക്കുന്നു. അത്ര കൗതുകം തോന്നാത്ത ഡിസൈൻ.

  • @aquafishfarmayithara9765
    @aquafishfarmayithara9765 หลายเดือนก่อน +7

    വാഹനങ്ങളുടെ അറിവ് നമ്മളിലേക്ക് പറഞ്ഞു തരാൻ ബൈജുവേട്ടന് ആയുസ്സും ആരോഗ്യവും തരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @Mohd_Razin
    @Mohd_Razin 29 วันที่ผ่านมา +2

    Disadvantages that i feel:-
    1. 1.0 Boosterjet (Optional)
    2. Nice Clean and Classic interior.
    3. Goodlooking Rear Bumber and Tail lights
    4. Old Swift's Sporty Red Colour Instrument Cluster.....
    5.Front Armrest (important feature

  • @thomasmalyil
    @thomasmalyil 29 วันที่ผ่านมา +1

    It has similarities with the previous model but still there a difference. This looks very good.

  • @hetan3628
    @hetan3628 29 วันที่ผ่านมา +11

    മാരുതിയുടെ വാഹനങ്ങളെ പൊതുവേ ജനങ്ങൾ പറയുന്നത് പേപ്പറിന്റെ കട്ടിയുള്ള ബോഡിയുള്ള വാഹനമാണ് maruti എന്നൊക്കെ അവകാശപ്പെട്ടാലും മാരുതിയുടെ സിഫ്റ്റ് എന്ന് ഇറങ്ങിയോ അന്ന് തൊട്ടുണ്ടായിരുന്ന സ്വിഫ്റ്റിന്റെ ആരാധകർ ഇന്നും ഉണ്ട്....അന്ന് തൊട്ടുള്ള ഫാൻസ് ഇന്നും ഉണ്ട്.

  • @user-ss9lb8mj2l
    @user-ss9lb8mj2l 29 วันที่ผ่านมา +3

    എനിക്കിഷ്ടപ്പെട്ടു പൊറോട്ടയും ബീഫും പ്രതീക്ഷിച്ചു വന്നവർക്ക് ചപ്പാത്തിയും ചമ്മന്തിയും ആ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു

  • @vibins4240
    @vibins4240 หลายเดือนก่อน +2

    Ente dual jet swift manual kai koduthal rocket pola keri pokune, 3 rd gen red swift dual tone look oru rekshyum illa, e swift atra pora

  • @PetPanther
    @PetPanther 29 วันที่ผ่านมา

    Wireless charger
    3 cylinder
    Ithonnum parayathathentha biju chetta ...
    Kochu pillerude review video ithilum kooduthal details parayunnund

  • @vinuvinu-un3zf
    @vinuvinu-un3zf 29 วันที่ผ่านมา +30

    എന്തൊക്കെയായിരുന്നു മിഷ്യൻ ഗണ്ണ് അമ്പും വില്ലും പവനായി ശവമായി. 😆😆😆🙏എൻജിന് പവർ ഇല്ലെങ്കിൽ ഓവർടേക്കിങ്ങിൽ ബുദ്ധിമുട്ടാവും ഞാൻ അനുഭവിക്കുന്നതാണ്. അതെങ്ങനെയാ നമ്മൾ ഇന്ത്യക്കാർക്ക് മൈലേജ് മതിയല്ലോ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

    • @athuldominic
      @athuldominic 29 วันที่ผ่านมา

      Which vehicle you own?

    • @bgmexpert
      @bgmexpert 27 วันที่ผ่านมา +1

      Power kurangal overtaking problem alla responsiveness anu main
      Athinte Max power kittunnath around 6000 rpmil anu
      This is quicker than old one
      Ella NA enginum angane anu
      Allenkil turbo edukkanam

  • @uservyds
    @uservyds 29 วันที่ผ่านมา +7

    2:27ഇതിന്റെ ഹെഡ് & ടൈൽ ലൈറ്റ്സ് കണ്ടാൽ ആഫ്റ്റർ മാർക്കറ്റ് ലൈറ്റ് വാങ്ങി ഫിറ്റ്‌ ച്യ്ത പോലെ ഉണ്ട് വീതി കുറഞ്ഞത് കൊണ്ട് 3 പേർക് 10 km പോലും സുഗമായി സഞ്ചരിക്കാൻ പറ്റില്ല, പോരാഞ്ഞിട്ട് നടുക്ക് ഒരുവലിയ ഹ്മ്പും ഉണ്ട് 👌 3 സിലിണ്ടർ എൻജിൻ ആയത് കൊണ്ട് തന്നെ പവർ കുറഞ്ഞു ഇനി ഹൈ വേ കളിലും ഹൈ റേഞ്ചേ കളിലും ഓവർ ടാകിംഗ് എന്നുള്ളത് മറന്നേക്കൂ.. മൈലേജ് മാത്രം നോക്കി ഈ പെപ്സി ടിൻ സ്വിഫ്റ്റ് ഉരുട്ടി കൊണ്ട് നടക്കുന്നവർക് 👌( എതിരെ സൂപ്പർ ഫാസ്റ്റ് ബസ് വരുമ്പോൾ ഒന്ന് പിടിച്ചിരുന്നോളൂ) അല്ലേൽ ആ കാറ്റിൽ പാറി പോകും ചിപ്റ് 😝.. പിന്നെ 20 വർഷങ്ങൾക് മുൻപ് ഇറങ്ങിയ വണ്ടികളുടെ അതെ ഉൾഭാഗം 👌അല്ല ഇവന്റെ ഒക്കെ വിചാരം എന്ത് വെറും മൈലേജ് മാത്രം നോക്കി ഇന്ത്യക്കാരൻ ഇത് പണ്ടത്തെ പോലെ അങ്ങ് എടുക്കും എന്നാണോ..തള്ളേ നിനക്ക് തെറ്റി.. മാറുതിയുടെ ഏറ്റവും പരാജയപെട്ട മോഡൽ എന്നാ ഖ്യത്തി നേടാൻ പോകുന്ന ഏറ്റവും പുതിയ മോഡൽ എന്ന് അവർ സ്വയം പറയുന്ന തട്ടിക്കൂട് സ്വിഫ്റ്റ് നു എന്റെ ഫ്ലോപ്പ് ആശംസകൾ.. എന്തായാലും ഇനി ഓൾഡ് മോഡൽ സ്വിഫ്റ്റ് നു സെക്കന്റ്‌ മാർക്കറ്റിൽ വില കൂടും 🔥അവര്ക് എങ്കിലും പ്രയോജനം ഉണ്ടാക്കട്ടെ ഈപുതിയ 🤣സ്വിഫ്റ്റ് കൊണ്ട്

  • @dazzleiype
    @dazzleiype 29 วันที่ผ่านมา +3

    ഇന്ത്യക്കാരുടെ സ്വന്തം Mini cooper ആയ സ്വിഫ്റ്റ് പുതിയ സ്റ്റൈൽ എല്ലാവർക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇഷ്ടപ്പെട്ടില്ല എന്നുള്ള അഭിപ്രായം കേൾക്കാം.... പിന്നെ ഇന്റീരിയർ സ്റ്റൈൽ & features ഇപ്പോൾ Baleno അല്ലെങ്കിൽ Fronx പോലെ ആക്കി... Engine പവർ കുറച്ച് മൈലേജ് കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് കാർ.... Price and features compare ചെയ്യുമ്പോൾ Baleno or Fronx നല്ലതെന്നു ചിലപ്പോൾ തോന്നിയേക്കാം...

  • @shahirjalal814
    @shahirjalal814 หลายเดือนก่อน +1

    Namaskaram 🙏

  • @shajahansalim7547
    @shajahansalim7547 29 วันที่ผ่านมา +1

    അടിപൊളി കാര്യങ്ങൾ വെക്തമായി പറഞ്ഞു 👍👍👍

  • @rejithankachan1071
    @rejithankachan1071 29 วันที่ผ่านมา +5

    മാരുതിയെ ഇന്ത്യക്കാർ ഇനി ഒന്നും പ്രതീക്ഷിക്കണ്ട 😢😢😢😢😢😢😢😢

  • @Salim_Ali_VT
    @Salim_Ali_VT 29 วันที่ผ่านมา +5

    ബൈജു ചേട്ടാ ക്വാളിറ്റി ടിക്കി അടച്ച ശബ്ദം കേട്ടപ്പോൾ മനസ്സിലായി ആ കാര്യത്തിൽ ഒരു ഇമ്പ്രൂവും ഇല്ലാന്ന് 😢

  • @sarinc22
    @sarinc22 29 วันที่ผ่านมา +2

    Mileage increase means more lighter body and frame . More plastic usage and paper build quality.

  • @pgn8413
    @pgn8413 28 วันที่ผ่านมา

    Million for million best wishes......beat wishes and congrats for completing 25golden years in automotive field dear Mr.Baiju N Nair. Best wishes to your good self and team.

  • @arunrajpalathinkal6
    @arunrajpalathinkal6 29 วันที่ผ่านมา +6

    ഏഷ്യാനെറ്റിൽ ഉള്ളപ്പോൾ മുതൽ താങ്കളുടെ ഒരു viewer ആണ് ഇപ്പോഴും തുടരുന്നത് തങ്ങളുടെ മടുപ്പിക്കാത്ത അവതരണമാണ് any way congragulations for the journey with us

  • @sarathkumar-kj7jq
    @sarathkumar-kj7jq หลายเดือนก่อน +7

    ന്യൂ സ്വിഫ്റ്റിന്റെ വീഡിയോ ക്കായി വെയ്റ്റിംഗിൽ ആയിരുന്നു. അത് ബൈജു ചേട്ടന്റെ ചാനലിൽ കണ്ടാലേ ഒരു perfection കിട്ടത്തൊള്ളൂ....❤

    • @sreeharshsree5458
      @sreeharshsree5458 21 วันที่ผ่านมา

      സിലിണ്ടറിൻ്റെ എണ്ണം പോലും പറയാത്ത ഇയാളെ വിശ്വസിച്ചാണ് നിങ്ങൾ വണ്ടി എടുക്കാൻ പോകുന്നത്. കഷ്ടം തന്നെ😅

  • @ajithmanayil8325
    @ajithmanayil8325 28 วันที่ผ่านมา +1

    Congratulations for the completin of 25years in automotive journalism. All the best and go head. 👏🏼👏🏼💐

  • @thomasphilip2104
    @thomasphilip2104 29 วันที่ผ่านมา

    Very truthful test drive experience sharing. I really appreciate your honesty 👌🌹

  • @imran-ep6fq
    @imran-ep6fq หลายเดือนก่อน +5

    Front no പ്ലേറ്റ് ൻ്റെ സ്ഥലം മാറ്റണം കോളില്ല front grill കവർ ചെയ്യുന്നു.
    ഇത്തിലും നല്ലത് Tata altroz racer aaa ലുക്കിൽ

  • @jayakrishnan7431
    @jayakrishnan7431 28 วันที่ผ่านมา +4

    Tata punch Accomplished 9,75,000 on road കിട്ടും. Harman jbl 7inch infotainment with apple carplay android auto, വേണ്ട എല്ലാ ഫെച്ചർസ്, better ride quality, global NCAP 5 star rated. 9.5L ഇന് സ്വിഫ്റ്റ് 3 cylinder വേസ്റ്റ് ആണ്. Suzuki ഇപ്പോളും crash test inu car വിടുന്നില്ല എന്നതിൽ തന്നെ കാരണം വ്യെക്തമാണ്. ഒരു entry level car aaya tiago പോലും ക്രഷ് test ഇന് വിദേയമാക്കാൻ സാധിക്കുന്നുണ്ട് എങ്കിൽ Suzuki അതിനു ധൈര്യം കാണിക്കണം. Adding 6 airbags wont help much if car structure cant take an impact. Swift ഇന്റെ മുൻപുള്ള ആക്‌സിഡന്റ് പരിശോധിച്ചാൽ അത് വ്യക്തം ആണ്‌.

  • @gipsonjohn9602
    @gipsonjohn9602 29 วันที่ผ่านมา +1

    Can u make a comparison video of new swift,baleno and fronx??

  • @jomonantony1320
    @jomonantony1320 29 วันที่ผ่านมา +1

    3 Cylinder yennulath Manapoorvam parayathe irunnathano , Athupole Rear Door handle position maarithonnum kandilanu thonnunu

  • @independent6182
    @independent6182 29 วันที่ผ่านมา +7

    ബിൽഡ് ക്വാളിറ്റിയില്ലാത്ത മരുതി വാങ്ങരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. കാര്യം പറഞ്ഞാൽ മൈലേജ്, സെർവിസിങ്, എന്നിവയിൽ മുന്നിൽ ആണെങ്കിലും ഇത്രെയും ബിൽഡ് ക്വാളിറ്റി ഇല്ലാത്ത ഒരു ബ്രാൻഡ് അത് മരുതിയാണ്

    • @pretheeshbhaskar7278
      @pretheeshbhaskar7278 26 วันที่ผ่านมา +1

      മാരുതി സാധാരണ ജനങളുടെ ബ്രാൻഡ് ആണ്. അത്കൊണ്ട് ആണ് ഇന്ത്യയിൽ no 1 ആയത്. Build ക്വാളിറ്റി ഉള്ള ടൊയോട്ട യ്ക്ക് sale ഇപ്പൊ കൂടി എങ്കിൽ അതിലും മാരുതിക്ക് നല്ല പങ്ക് ഉണ്ട്.

    • @Ajithjohn100
      @Ajithjohn100 25 วันที่ผ่านมา +2

      സാധാരണക്കാരെ പറ്റിക്കുന്ന ബ്രാൻഡ് ആണ് ഇപ്പോൾ..

  • @sonubabu7063
    @sonubabu7063 29 วันที่ผ่านมา +4

    ഈ വണ്ടിയുടെ CNG ഇറക്കുവാണേൽ 4cylinder ആയില്ലേ.🤣🤣🤣🤣

  • @naseervenatt3645
    @naseervenatt3645 หลายเดือนก่อน +2

    Namaskaram baiju ചേട്ടാ ♥️♥️♥️

  • @geopj3550
    @geopj3550 หลายเดือนก่อน

    What about the safety of the new swift

  • @akshaye5368
    @akshaye5368 29 วันที่ผ่านมา +3

    Jimnyik 3 ലക്ഷം കുറച്ചതിൽ baiju chettanu nalla deshyam und lle 😂😂

  • @Thazhoor968
    @Thazhoor968 29 วันที่ผ่านมา +7

    പപ്പടം വിൽക്കാനുണ്ട്
    2024 മോഡൽ
    ഓ... ഓ....
    നല്ല സൂപ്പർ പപ്പടം 😂

  • @sreejeshk1025
    @sreejeshk1025 หลายเดือนก่อน +2

    Congratulations Baiju bhai for 25 years in auto journalism

  • @anishashokan9547
    @anishashokan9547 29 วันที่ผ่านมา +1

    Shokam aayallo.

  • @ananthuunni5540
    @ananthuunni5540 หลายเดือนก่อน +5

    എന്തിനാ ഇവർ അപ്ഡേഷൻ കൊണ്ടുവന്നത് 😢

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm หลายเดือนก่อน +2

      അതിപ്പോ ഓരോ കീഴ് വഴക്കങ്ങൾ ആവുമ്പോ ..😌

    • @georgejohn2959
      @georgejohn2959 29 วันที่ผ่านมา +1

      ​​@@IllippanathKumaran-tq2xm 😅 Yes, parayathakka maattangal onnum illa. Body shape polum munpulla model pole. 3 cylinder aakki. Features kuravum, vila kooduthalum.😮

    • @vishnupillai300
      @vishnupillai300 28 วันที่ผ่านมา

      ​@@georgejohn2959swift is an iconic car..Its design should be like a Swift..Its like Hayabusa in motorcycles.With small changes its still looks charming.

  • @abidaasaru1299
    @abidaasaru1299 หลายเดือนก่อน +4

    Real review അറിയണമെങ്കിൽ ഈ ചാനൽ തന്നെ നോക്കണം ❤

    • @Doomprofessor
      @Doomprofessor 29 วันที่ผ่านมา +1

      ഉണ്ടയാണ്..! Content with cars ഒന്ന് പോയി കണ്ട് നോക്ക്...!

    • @muhammedansar116
      @muhammedansar116 29 วันที่ผ่านมา +4

      Content With cars എന്ന ചാനൽ ചെക്ക് ആക്കിയ ഈ അഭിപ്രായം മാറ്റി പറയും, ബൈജു ഏട്ടന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസം ആണ് but യഥാർത്ഥ റിവ്യൂ ആയിട്ട് തോന്നിട്ടില്ല

  • @rahulvenugopal8324
    @rahulvenugopal8324 29 วันที่ผ่านมา +2

    Automobile journalism രംഗത്ത് silver jubilee പൂർത്തീകരിച്ച baiju ചേട്ടന് അഭിന്ദനങ്ങൾ 🥳🥰

  • @stranger2523
    @stranger2523 หลายเดือนก่อน +1

    കാത്തിരുന്ന review ❤

  • @beardbros8024
    @beardbros8024 หลายเดือนก่อน +15

    ഒരു one million ലൈക്‌ തരുവോ

    • @uniqueperson91
      @uniqueperson91 หลายเดือนก่อน +12

      കുനിഞ്ഞു നില്ല്...തരാം

    • @Unknown-kp5li
      @Unknown-kp5li 29 วันที่ผ่านมา

      1m👍🏻

    • @newtechnology6618
      @newtechnology6618 28 วันที่ผ่านมา

      ​@@uniqueperson91😅

  • @harikaimal2601
    @harikaimal2601 29 วันที่ผ่านมา +14

    ഇദ്ദേഹത്തെ വിശ്വസിക്കുന്ന വിഡ്ഢി സമൂഹത്തിൽ നിന്ന് ഞാൻ ഇതാ പിന്മാറുന്നു. ജയ് തിരോന്തരം. ❤

  • @georgethomas7389
    @georgethomas7389 29 วันที่ผ่านมา

    Sir, new model came with 3cylinder engine. Why you are not committing?

  • @MrDifferentTech
    @MrDifferentTech 29 วันที่ผ่านมา

    Chetta oru 2007 model santro xing GLS stock condition undu review cheyyamo

  • @otis334
    @otis334 หลายเดือนก่อน +29

    സ്വിഫ്റ്റ് മരിച്ചു, സുസുക്കി അതിനെ കൊന്നു. ഒടുക്കത്തെ വിലയും. ഇനി അവന്റെ വരവാണ്. സാക്ഷാൽ 𝗕𝗔𝗟𝗘𝗡𝗢😊🔥

    • @rajath504
      @rajath504 29 วันที่ผ่านมา +4

      Safety 0 star.....🔥🔥🔥

    • @otis334
      @otis334 29 วันที่ผ่านมา +2

      @@rajath504 better than tractor

    • @rajath504
      @rajath504 29 วันที่ผ่านมา

      @@otis334 Sheri da

    • @samuraiinkerala
      @samuraiinkerala 29 วันที่ผ่านมา

      സേട്ടാ baleno സുഴുകി നിന്നും അല്ലേ അതെ എന്നാൽ അതിനെയും കൊല്ലും 😂😂

  • @gokulkrishna8959
    @gokulkrishna8959 หลายเดือนก่อน +3

    Ithuvare vannathil ettavum kidu look 2nd gen swift aayirunnu..🔥
    Diesel variant❤️

  • @bittuspeeding
    @bittuspeeding 29 วันที่ผ่านมา

    @baijunnairofficial Baiju chetta.. back doorinte open chyunna sthalam , pazhe modelil dooril allarunnu, windowde aduth aaarunnu (like shevrolet beat) . Ippo ath normal aayitund.. ath parayan vittu poi..

  • @idukkistraveller7070
    @idukkistraveller7070 29 วันที่ผ่านมา +2

    Safety ⭐ orannam kittuvo?.poyal alla kittathollu alla?!!

  • @haneenmuhammed3289
    @haneenmuhammed3289 หลายเดือนก่อน +3

    2024ലിൽ കാണുന്നവരുണ്ടോ

    • @nisamedayour
      @nisamedayour หลายเดือนก่อน

      ?

    • @shahidafridi7790
      @shahidafridi7790 หลายเดือนก่อน +2

      Pinne 23 l kanaan pattuo ith

    • @shahidafridi7790
      @shahidafridi7790 หลายเดือนก่อน

      2023 kanaan pattuo

    • @farischemmad689
      @farischemmad689 หลายเดือนก่อน +1

      പിറകോട്ടു പോയി കാണണോ 2023 ലോട്ട്

    • @ajithk9875
      @ajithk9875 หลายเดือนก่อน

      ഇല്ല 34ഇൽ കാണാൻ മാറ്റിവെച്ചു

  • @sandeepsaleemgameare
    @sandeepsaleemgameare 29 วันที่ผ่านมา

    Is spare wheel available in New Epic Swift ?????????

  • @alfajrshinshana5624
    @alfajrshinshana5624 29 วันที่ผ่านมา

    Alla aashane operation kazhinju vanna vandide heart maarippoyi enna main kuttam koodi parayanam aayirunnu.....( 4 cylinder to 3 cylinder) athu manappooravam vittu kalanjathano

  • @shameerkm11
    @shameerkm11 หลายเดือนก่อน +1

    Baiju Cheettaa Super 👌

  • @vinayagopal3181
    @vinayagopal3181 หลายเดือนก่อน +1

    Happy 25th birthday

  • @lightupwithjosephxavier7511
    @lightupwithjosephxavier7511 29 วันที่ผ่านมา

    kaaryangal open aayi parayunnathaanu thaankalude ettavum valiya gunam.. athu kondu thanneyaanu kaanunnathum... Anyway thanks for this Video Baiju chetta 😇😇😍😍

  • @bikemuthappan
    @bikemuthappan 29 วันที่ผ่านมา +1

    *ലെ maruti : കസ്റ്റമേഴ്സിന് നല്ല മൈലേജും കസ്റ്റമേഴ്സിന്റെ ബന്ധുക്കൾക്ക് ഇൻഷുറൻസ് തുകയും ഉറപ്പാക്കുന്ന ഒരു modern തകിടാണ് ഞങ്ങളുടെ പുതിയ swift 😊😊😍

  • @sagarbuddyscafe9577
    @sagarbuddyscafe9577 29 วันที่ผ่านมา

    Congratz baiju chetta 25 years

  • @shyamnairpaduva
    @shyamnairpaduva 28 วันที่ผ่านมา

    Milege maatram aano oru vandi select cheyyumpol nokkendatu. Onnu thattiyal pappadamakunna, nalla oru breakil skid aavunna vandikal actually marketil erangane sammathikkarutu.

  • @RajeshVijay-ph7lj
    @RajeshVijay-ph7lj 25 วันที่ผ่านมา

    Annante avatharam anu super

  • @GayamiArt-nCraft
    @GayamiArt-nCraft 29 วันที่ผ่านมา

    Congrats on silver jubilee ❤❤❤

  • @shajahansalim7547
    @shajahansalim7547 29 วันที่ผ่านมา

    കാത്തിരുന്ന വീഡിയോ ❤️❤️❤️

  • @rajera2
    @rajera2 29 วันที่ผ่านมา

    Could you please share the exact location where the shoot took place 26:13

  • @cameoncreativestudio2380
    @cameoncreativestudio2380 29 วันที่ผ่านมา

    can you tell us about this number plate ?

  • @rithinkrishnan1805
    @rithinkrishnan1805 17 วันที่ผ่านมา

    Infotainment screen..il AVG fuel economy 10.5KM/L ennalo kanikune, 25 ale company parayuna mileage.....? Oru 20 ..elum kitande....!

  • @AJILDASANANDHU
    @AJILDASANANDHU 29 วันที่ผ่านมา

    Chetante vdokk vendi wait cheith irikuarunu

  • @vinuvinu5786
    @vinuvinu5786 29 วันที่ผ่านมา

    Oru nalla reverse camera venem. Ethu syte aanu nallathu. ?

  • @pksanupramesh178
    @pksanupramesh178 29 วันที่ผ่านมา +1

    I am using zxi plus AGS. Performance wise ok. But poor in ground clearance. Sanu Ernakulam 16--5--24

  • @yadhu86
    @yadhu86 19 วันที่ผ่านมา

    ചേട്ടാ Ignis alla ഇതിലും നല്ല വണ്ടി ഒരു comparison വീഡിയോ ചെയ്യാമോ, ഇതിൽ ഏതാ edukkandathe

  • @krishnakumarpa9981
    @krishnakumarpa9981 28 วันที่ผ่านมา

    Congrats for your silver jubilee celebration 👍🏻

  • @sharathas1603
    @sharathas1603 หลายเดือนก่อน

    Namaskaram baiju etta 🙏🏻

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 29 วันที่ผ่านมา

    അടിപൊളി ❤

  • @Equodo786
    @Equodo786 27 วันที่ผ่านมา

    How does the car perform with 5 persons in car

  • @jaseelkk6150
    @jaseelkk6150 29 วันที่ผ่านมา

    Baiju sir swiftinekkaal nallath Mahindra 3x0 alle

  • @sarather9356
    @sarather9356 29 วันที่ผ่านมา

    Door handle mukalil ninnu door panel il aayi .. athu paranjilla ennanu thonunathu ...

  • @noushadali6050
    @noushadali6050 28 วันที่ผ่านมา

    air bag matramanoo safty

  • @Revolutionlifeall
    @Revolutionlifeall 27 วันที่ผ่านมา

    Baiju, I own a amt 2023, I feel it's better than my 2020 baleno. It's so powerful. But the new one have less power and the change is they made it for nios competition , side door handle, rear ac and dlr

  • @naveennalambrath1499
    @naveennalambrath1499 หลายเดือนก่อน +1

    I like your truthful explanation towards each & every vehicle launched in India. Specially comparing with international standards. Thanks bro 🙏

  • @sathishsasi45
    @sathishsasi45 29 วันที่ผ่านมา +2

    Can you say the measurements in CM instead MM..

  • @SIJUKDEVASIA
    @SIJUKDEVASIA 27 วันที่ผ่านมา

    റിയർ door handle thirike old model le pole vannath baiju annan kandille aavoo അതോ vittu പോയോ... (?)

  • @gokulkrishnan4010
    @gokulkrishnan4010 29 วันที่ผ่านมา +1

    Chettante vdo vendi waiting arunu

  • @rameshpanikkar372
    @rameshpanikkar372 29 วันที่ผ่านมา

    Swift 2024 has 3 cylinders instead of 4 cylinders in old model. Is there any advantage /disadvantage on this. Pls reply.

    • @otis334
      @otis334 29 วันที่ผ่านมา

      Pros:
      1. Fuel Efficiency: Generally, 3-cylinder engines are more fuel-efficient due to their smaller size and lighter weight.
      2. Lower Emissions: With fewer cylinders, there's typically less fuel consumption, leading to lower emissions.
      3. Cost: They can be cheaper to manufacture and maintain compared to larger engines, which can lead to cost savings for consumers.
      4. Compact Size: 3-cylinder engines are usually more compact, making them suitable for smaller cars or vehicles with limited engine bay space.
      Cons:
      1. Vibration and Noise: 3-cylinder engines can be inherently unbalanced, leading to more vibrations and noise compared to larger engines. This can affect ride comfort and cabin noise levels.
      2. Power and Performance: While advancements have improved performance, 3-cylinder engines may still lack the power and torque of larger engines, especially under heavy loads or high-speed driving.
      3. Durability: Smaller engines may experience more wear and tear over time, potentially reducing their lifespan compared to larger, more robust engines.
      4. Limited Applications: Due to their size and power limitations, 3-cylinder engines may not be suitable for certain types of vehicles or driving conditions, such as towing heavy loads or off-roading.

    • @biker__bro
      @biker__bro 29 วันที่ผ่านมา

      Lack of refinement, less bhp

    • @rameshpanikkar372
      @rameshpanikkar372 29 วันที่ผ่านมา

      @@otis334 THANKS SO MUCH

  • @technologytipstricks7171
    @technologytipstricks7171 หลายเดือนก่อน

    wowww Nice video

  • @muhammedhaneefa2894
    @muhammedhaneefa2894 29 วันที่ผ่านมา +2

    4 സിലിണ്ടർ 3സിലിണ്ടർ ആക്കിയത് ചേട്ടൻ പറഞ്ഞോ??

  • @suryajithsuresh8151
    @suryajithsuresh8151 29 วันที่ผ่านมา +1

    Kollaahm nyz❤

  • @jeffyfrancis1878
    @jeffyfrancis1878 29 วันที่ผ่านมา

    Build quality ethra % kuranju.