2024 Maruti Suzuki Swift Vxi Malayalam review | Most Value For Money Variant | New Swift Vxi 2024

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ค. 2024
  • പുതിയ സ്വിഫ്റ്റിലെ വാല്യൂ ഫോർ മണി മോഡൽ VXI .
    New 2024 Maruti Suzuki Swift VXi detailed Malayalam review with on road Price.
    #swift2024 #newswift #2024swiftvxi #swiftvxi #marutiswift2024
    #suzukiswift #suzukiswift2024
    DIVIN DEVASSY Relationship Manager
    NEXA, INDUS KALAMASSERY PH.9745993713

ความคิดเห็น • 75

  • @otis334
    @otis334 21 วันที่ผ่านมา +22

    Thanks Bro ❤ എല്ലാ യൂട്യൂബേഴ്സും ടോപ് മോഡൽ മാത്രം മലയാളത്തിൽ റിവ്യൂ ചെയ്യുമ്പോൾ നിങ്ങൾ മാത്രം എല്ലാ വേരിയൻറ്റും റിവ്യൂ ചെയ്യുന്നു. With on road price. You deserve more subscribers 😃🎉

  • @SimpleLife-sn1gy
    @SimpleLife-sn1gy 17 วันที่ผ่านมา

    Informative video ❤ still confusion '24 swift edukkano atho tata punch edukkano

  • @manuvarghese4740
    @manuvarghese4740 21 วันที่ผ่านมา +3

    Maruti Suzuki made this 3 cylinder engine is to pair with new hybrid technology . New hybrid developed by suzuki will launch in 2025 1st car will be fronx with 35 kmpl later it will be available on swift , baleno . Athu kondanu new 3 cylinder engine Suzuki undakiyathu

  • @rajeevsj007
    @rajeevsj007 21 วันที่ผ่านมา +1

    Base model on road price 8 lakhs anu, extra features venel 30 k extra venm. So the final amount will be 8.35 laksht. Full option above 10 lakhs. Better to go for other options. Only recommended for city use.

  • @BipinBabu2024
    @BipinBabu2024 16 วันที่ผ่านมา

    On road price of starting amt model?? How much?

  • @maheshcm7156
    @maheshcm7156 8 วันที่ผ่านมา

    Reverse graphics ഉണ്ടോ സ്ക്രീനിൽ

  • @yathishaiak2537
    @yathishaiak2537 21 วันที่ผ่านมา +1

  • @Joseya_Pappachan
    @Joseya_Pappachan 21 วันที่ผ่านมา +5

    വില ഭയങ്കര കൂടുതൽ ആയത് പോലെ

  • @cparjun92
    @cparjun92 20 วันที่ผ่านมา +1

    8.7L
    -Instrument cluster old is good
    -No Rear AC vent
    -No Rear arm rest no Adjust Head rest
    - No Rear camera
    - No seat Hight Adjust
    - No driver seat arm rest
    - No led Headlights
    - Power dropped

  • @Benaluva
    @Benaluva 17 วันที่ผ่านมา

    Nice Review

  • @perfectok3623
    @perfectok3623 21 วันที่ผ่านมา +1

    On road price പറഞത് ഇഷ്ടപ്പെട്ടു

  • @keralaswiftclub
    @keralaswiftclub 12 วันที่ผ่านมา

    ❤❤❤❤

  • @jobyjohnson1718
    @jobyjohnson1718 20 วันที่ผ่านมา +3

    Bro automatic a/c allaa automatic anagille auto enna oru option varumm pinne boot 260 ayirune old.... Epol athe 265 ayyiii okk..... Spec.... Nokkiii paraaa brooo...

    • @sanuvlogs3062
      @sanuvlogs3062  19 วันที่ผ่านมา +1

      Thanks for the update ..

    • @shefeekpa7243
      @shefeekpa7243 15 วันที่ผ่านมา

      Hill hold assist in Vxi MT also

  • @vineeshc690
    @vineeshc690 21 วันที่ผ่านมา

    Onrod price lxi തെറ്റ് അല്ലേ

  • @jerinaji8944
    @jerinaji8944 21 วันที่ผ่านมา +2

    Swift top end varient pricil baleno top model kitum with 4 cylinder, loger wheel base and more premium features 😂

  • @bibinb004
    @bibinb004 21 วันที่ผ่านมา

    Zxi value for money

  • @binujoseph3858
    @binujoseph3858 21 วันที่ผ่านมา

    Lxi on road price ???

  • @sajump1
    @sajump1 21 วันที่ผ่านมา +1

    Top end model തന്നെ ആണ്‌ വാല്യൂ for money

  • @ajnasmon
    @ajnasmon 21 วันที่ผ่านมา

    Base variant Rivew aarum cheyyu nnilla?

    • @sanuvlogs3062
      @sanuvlogs3062  20 วันที่ผ่านมา

      Base model vanitilla vannal udane cheyam

  • @praveencellcom
    @praveencellcom 21 วันที่ผ่านมา

    Automatic climate control vxi illa 🙏, athu ac max button aanu, zxi undu 👍

    • @vishnumohan7184
      @vishnumohan7184 21 วันที่ผ่านมา

      Automatic aanu

    • @naslu158
      @naslu158 21 วันที่ผ่านมา

      @@vishnumohan7184alla

    • @sanuvlogs3062
      @sanuvlogs3062  20 วันที่ผ่านมา

      Unde

  • @haneeshvp7807
    @haneeshvp7807 21 วันที่ผ่านมา +22

    മുൻപുണ്ടായിരുന്ന 4 സിലിണ്ടർ എൻജിൻ മാറ്റി 3 സിലിണ്ടർ എൻജിൻ ആക്കി. പവ്വർ 90Hp യിൽ നിന്നും കുറച്ച് 83Hp ആക്കി. ടോർക്ക് കുറച്ചു. വല്ലാത്ത മാറ്റം തന്നെ

    • @NSK1127
      @NSK1127 21 วันที่ผ่านมา +4

      Semi hybrid, hybrid models വരുന്നുണ്ട് അതിന് വേണ്ടി ചെയ്തതാടൊ

    • @Bhaskaran_pillai
      @Bhaskaran_pillai 21 วันที่ผ่านมา +1

      ​@@NSK1127 appo athu vaaganam, allathe ee waste alla vaagande, wait for that then

    • @manuvarghese4740
      @manuvarghese4740 21 วันที่ผ่านมา

      Suzuki is developing new hybrid engine. Athinu vendi aanu puthiya engine undakiyathu .adutha varsha fronxil e hybrid engine varum as per Autocar news

    • @AnuAnu-bz1yr
      @AnuAnu-bz1yr 21 วันที่ผ่านมา

      Really amazing

    • @cparjun92
      @cparjun92 20 วันที่ผ่านมา +1

      8.7L
      -Instrument cluster old is good
      -No Rear AC vent
      -No Rear arm rest no Adjust Head rest
      - No Rear camera
      - No seat Hight Adjust
      - No driver seat arm rest
      - No led Headlights
      - Power dropped
      WASTED ❤

  • @advsuhailpa4443
    @advsuhailpa4443 21 วันที่ผ่านมา

    12:32
    6.74 ലക്ഷമോ
    Lxiവില പറഞ്ഞത് മാറിപോയോ😮

  • @user-yj7ol6fp7y
    @user-yj7ol6fp7y 20 วันที่ผ่านมา +1

    Jinmy yide vazikku pokan aanu chance. Price too high.

  • @Discover-gc9ky
    @Discover-gc9ky 21 วันที่ผ่านมา

    Bro video quality kurachu better avanam❤

  • @mamallus9207
    @mamallus9207 10 วันที่ผ่านมา

    Base modelil red couler undo

  • @jerinaji8944
    @jerinaji8944 21 วันที่ผ่านมา

    Pazhe meter consol oru premium feel undarunu😢 ith orumathiri base model meter consol pole

    • @sreejithsoman
      @sreejithsoman 21 วันที่ผ่านมา +1

      Athu thanne bro enikum athu kandittu ishtapettilla😢

  • @gokulkrishna8959
    @gokulkrishna8959 21 วันที่ผ่านมา +2

    Dissapointed.. 🙁
    Swiftil ithuvare vannathil ettavum mosham facelift..

  • @arunca6407
    @arunca6407 21 วันที่ผ่านมา

    Ground clearance??

  • @adwaith0073
    @adwaith0073 21 วันที่ผ่านมา +3

    ബ്രോ Swift vxi (o) ആണോ Baleno zeta ആണോ value for money?

  • @faskm999
    @faskm999 21 วันที่ผ่านมา

    Lxi on road price എത്രയാ?
    674835 ആണോ?

  • @muhammadshihabcp4314
    @muhammadshihabcp4314 21 วันที่ผ่านมา

    Vxi ഓപ്ഷനിൽ colour ഏതൊക്കെ, pls reply

  • @survivor444
    @survivor444 21 วันที่ผ่านมา

    Atenna vxi edukunnvar പുറകില്‍ ac vent kaatukollandaa😂😂 venel munnil ninnu varunna kaatu kondal mathi😂😂

  • @assima3883
    @assima3883 20 วันที่ผ่านมา

    ഇനി എത്ര എഞ്ചിൻ റീ ഡിസൈ‍ൻ ചെയ്താലും 3 സിലണ്ടറിനെക്കാൽ മച്ച് ബെറ്റർ 4 സിലെണ്ടർ എഞ്ചിൻ ആണ് ആ സ്പോർട്ടി പെപ്പി എഞ്ചിൻ ഡ്രൈവിൻഗ് ഒറിയിന്റെട് ആണ്.... മാന്യമ്മായ മൈലേജ്... വണ്ടിക്ക് 5 പേര് ഇരുന്ന് യാത്ര ചെയ്താലും പികപ്പ് സൂപ്പർബ്... ക്ലാട്ടർ സൗണ്ട് ഇല്ലാ... 3 സിലണ്ടർനേക്കാൾ ബെറ്റർ 4 സിലെണ്ടർ ആണ് മച്ച് മച്ച് ബെറ്റർ..... പ്രൈസ് വെച്ച് നോക്കുവാണെങ്കിൽ ഇതിലും ബെറ്റർ ഓപ്ഷൻ ബലേനൊ ആണ്.....

  • @pksanupramesh178
    @pksanupramesh178 21 วันที่ผ่านมา

    Four സിലിണ്ടർ മാറ്റി 3 സിലിണ്ടർ ആക്കി 😂😂😂 ചിരിപ്പിച്ചു കൊല്ലും. സാനു എറണാകുളം

  • @noushadch6997
    @noushadch6997 20 วันที่ผ่านมา

    ഈ rate ൽ fronx kittoole

  • @godzon1034
    @godzon1034 21 วันที่ผ่านมา +2

    കൊടുക്കുന്ന പൈസക്ക് ഉള്ള സാധനം ഇല്ല 😂😂

  • @shajiglrshajiglr3615
    @shajiglrshajiglr3615 21 วันที่ผ่านมา +1

    3സിലിണ്ടർ എൻജിൻ 🙏🙏🙏😔😔😔

  • @yadishk8413
    @yadishk8413 21 วันที่ผ่านมา +1

    Lxi on road price 674000 ella

  • @user-vx5bu9hn5f
    @user-vx5bu9hn5f 12 วันที่ผ่านมา

    3 സിലിണ്ടർ ആകെ മടുപ്പിച്ചു

  • @saneeshnambiar10
    @saneeshnambiar10 15 วันที่ผ่านมา

    ഇതിലും ഭേദം ഹ്യുണ്ടായ് i10 ആണ് ഈ ഒരു സെഗമെന്റിൽ

  • @dineshmt3116
    @dineshmt3116 18 วันที่ผ่านมา +1

    നമ്പർപ്ലേറ്റ് ആണ് ആകെ മോശമായത്

  • @user-nl3iq5xy1v
    @user-nl3iq5xy1v 18 วันที่ผ่านมา

    Worst model 😢😢

  • @Praveenklm
    @Praveenklm 21 วันที่ผ่านมา +2

    ഉള്ളിതൊലി ആണോ body, അതോ പപ്പടമോ??😂😂

    • @safxana
      @safxana 16 วันที่ผ่านมา

      Asuya 😂😂