Proud owner of a swift zxi ags here. ആത്മാവ് നശിപ്പിച്ച് മറ്റെന്തു നേടിയിട്ട് എന്തു കാര്യം എന്നൊരു ബൈബിൾ വചനമുണ്ട്. Engine കൊണ്ട് പോയി തുലച്ചിട്ട് എന്ത് ഏച്ചു കെട്ടിയാലും അത് മുഴച്ചിരിക്കുകയെ ഉള്ളൂ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 നമ്മൾ മാത്രമല്ല നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷയും നോക്കി ചിന്തിച്ചു വാഹനം എടുക്കുവാൻ ശ്രമിക്കുക മൈലേജും ഭംഗിയും നോക്കിയാൽ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷയും കുറയും നല്ല ബോഡി കപ്പാസിറ്റും സേഫ്റ്റിയും ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക ഇച്ചിരി മൈലേജ് കുറഞ്ഞാലും ഭംഗി കുറഞ്ഞാലും തീർച്ചയായും ഭാവിയിൽ വരുന്ന ചിലവുകളും നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷയും സേവ് ചെയ്യാൻ സാധിക്കും 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. സ്ഥിരം കംപ്ലൈൻ്റ് ആവുന്ന വണ്ടി സോഷ്യൽ മീഡിയയിലെ തള്ളു കണ്ട് വാങ്ങുമ്പോൾ ഒരു അത്യാവശ്യം വന്നാൽ പോലും ഇവിടേക്കെങ്കിലും പോവാൻ സർവീസ് സെൻ്ററിൽ വിളിച്ചിട്ട് റെഡി അയോ എന്ന് ചോദിച്ച് ഇല്ല എന്ന് കേൾക്കുമ്പോൾ bike എടുത്ത് പോവേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുമ്പോൾ സേഫ്റ്റി ബാധകം അല്ല. Worry free ownership experience കണ്ടാണ് പലരും മാരുതി choose ചെയ്യുന്നത്. പാർട്ട്‌സും വളരെ available ആണ്.
ഒരു പാട് ഇഷ്ടായി New swift 2024 Old model അപേക്ഷിച്ചു പുതിയ സ്വിഫ്റ്റ് വളരെ മനോഹരം ആയിട്ടുണ്ട് youth ഇഷ്ട്ടപെടും പിന്നെ മനസ് തുറന്നുള്ള നജീബ് ക്കാന്റെ genuine review 👍🏻👍🏻👍🏻 Realy super car
I WAS VERY SHOCK WHEN I HEAR ABOUT THIS CAR HAVE 4 STAR RATING ON INTERNATIONAL MARKET AND ALSO THANK YOU FOR UPLOADING THIS TYPE OF VIDEO NAJEEP REHMAN KP
ന ജീബ് ഇതിന്റെ ഓട്ടോമാറ്റിക് ഗിയർ വണ്ടിയെക്കുറിച്ചും അറിഞ്ഞാൽ കൊള്ളാം വളരെ മനോഹരമായി നിങ്ങൾ പറഞ്ഞു തരുന്നുണ്ട് അതു പോലെ ഇതിന്റെ ഗ്രൗണ്ട് ലവലിനെ കുറിച്ച് പറഞ്ഞില്ലല്ലോ
വില കുറക്കാനും അത് വഴി ഫാൻസി ഫീച്ചർകൽ കൂട്ടാനും മൈലേജ് കൂട്ടാനും വേണ്ടി ഒരു സിലിണ്ടർ കുറച്ചപ്പോൾ റീഫ്രെയ്ന്മെന്റ് വളരെ കുറഞ്ഞപോലെ തോന്നി. 15.45 - 15.55 മിനുറ്റിൽ എൻജിൻ വൈബ്രേറ്റ് ചെയുന്നത് നന്നായി കാണാം. NVH കൂടിപ്പോയി. ആ ഒരു സിലിണ്ടർ കുറക്കേണ്ടായിരുന്നു. ☹
@@akhil3456 4 സിലിണ്ടർ ഉണ്ടെങ്കിൽ എപ്പോളും ഓരോ സിലിണ്ടർ ഓരോ സ്ട്രോക്കില് ആക്കും. 4 stroke എൻജിനിൽ 4 stroke ഉള്ളതുകൊണ്ട് 4 അവ nvh(noise vibration harshness) പരസ്പരം cancel ചെയ്യും. ഇത് മനസിലാക്കാൻ ഒരുപോലത്തെ 2 കുപ്പിയിൽ പകുതി വെള്ളം നിറച്ചു വണ്ടിയുടെ മുകളിൽ വക്കണം എന്നിട്ട് വെറുതെ start ആക്കി നിർത്തനം. 3 സിലിണ്ടർ വണ്ടിയുടെ മുകളിലുള്ള കുപ്പി കൂടുതൽ വിറക്കും. ഇനി 2 വണ്ടിയും ന്യൂട്രൽ ആക്കി peek power ഉണ്ടാകുന്ന rmp rev ചെയ്യണം. രണ്ടു കുപ്പിയിലെ വെള്ളവും വിറക്കും പക്ഷെ 3 സിലിണ്ടർ വണ്ടിയുടെ മുകളിലെ കുപ്പി മറഞ്ഞു വീഴും. 👍👍👍
@@akhil3456 എല്ലാ വണ്ടിയും വൈബ്രേറ്റ് ചെയ്യും പക്ഷെ 4 സിലിണ്ടർ nvh (noice vibration harshness) കുറവായിരിക്കും. കാരണം 4 stroke എൻജിനിൽ ഈ 4 സിലിണ്ടർ ഉം ഓരോ stoke പൊസിഷനിൽ ആയതിനാൽ vibration പരസ്പരം cancel ചെയ്യും Test ചെയ്യാൻ ഒരേപോലുള്ള 2 കുപ്പിയിൽ പകുതി വെള്ളം എടുത്തു 2 വണ്ടിയുയുടെയും മുകളിൽ വക്കുക. വണ്ടി start ആക്കി നോക്കുക 3 സിലിണ്ടർ വണ്ടിയുടെ മുകളിലെ കുപ്പി കൂടുതൽ വിറക്കും. ഇനി ആക്കിക്ലറേറ്റർ അമർത്തി peek power കിട്ടുന്ന rpm ആക്കി നോക്കുക. അപ്പോൾ വെള്ളം കൂടുതൽ വിറക്കും പക്ഷെ മിക്കവാറും 3 സിലിണ്ടർ വണ്ടിയിലെ കുപ്പി മറഞ്ഞു താഴെ വീഴും 👍👍👍
നജീബ് ക്കാ താങ്കളുടെ വീഡിയോ ക്ക് ആയി കാത്ത് ഇരിക്കുവ ആയിരുന്നു ഇപ്പോൾ ഒരു പാട് സന്തോഷം ആയി Genuine review *maruti swift* അത് ഒരു ആവേശമാണ് 4th generation realy sooper car ❤️❤️❤️❤️❤️
അല്ലെങ്കിലും rpm നോക്കി alla ഗിയർ മാറേണ്ടത് ശെരിക്കും എൻജിൻ സൗണ്ട് ഫീൽ ചെയ്ത് ഓടിക്കണം റെവ്വിങ് സൗണ്ട് നോക്കി ഷിഫ്റ്റ് ചെയ്ത് ഓടിക്കാൻ മാക്സിമം പെർഫോമൻസ് ഗിയർ box ലാസ്റ്റ് ഒക്കെ കിട്ടും
ബൈജു നായർ സ്വിഫ്റ്റ് ന്റെ വീഡിയോ കണ്ടു പുള്ളിയുടെ വീഡിയോ കുറച്ചു കൂടി സത്യസന്ദമായി തോന്നി! ! 6 വർഷമായി സ്വിഫ്റ്റ് യൂസ് ആകുന്ന ആൾ എന്നാ നിലക് ഈ വീഡിയോ യിൽ പറയുന്നദ് ഫേക്ക് ആയി തോന്നി! No-1 -! 5 പേർക്ക് പോകാൻ പറ്റിയ ഫാമിലി കാർ അല്ല No2- യങ്സ്റ്റേഴ്‌സിന് ലൈക് മി! ! ഒരിക്കലും യങ്സ്റ്റേഴ്‌സിന് നു reffer ചെയ്യരുദ്! !ഒട്ടും മാച്ച് അല്ല Nb -നിങ്ങളും വ്യൂവേഴ്സ് നോട് കുരച്ചു കൂടി ഉത്തരവാദിത്യം കാണിക്കണം
ബൈജു N നായർ അടിപൊളി ആണ്.. അത് വേറെ ശൈലി , നജീബ് വേറെ ന്യൂ ജെൻ സ്റ്റൈൽ.. 👍🏼 രണ്ടും ഞങ്ങൾ ഒരുപോലെ കാണാറുള്ളതാണ്... ബൈജു ട്ടന്റെ ന്യൂ സ്വിഫ്റ്റ് ന്റെ വീഡിയോ യിൽ ഒരു സിലിണ്ടർ കുറച്ച കാര്യം പറയാത്തത് വലിയ ഒരു പോരായിമ യാണ്...
Bro, I have driven Baleno, xl6 above 120 I feel like shivering of steering, and low stability. Is there any problem like that for swift and how is ground clearance!!
Exterior and intearior look is okey but engine noise and vibration feel like appe auto. because this is a 3 cylinder engine 3 rd gen swift is 4 cylynder from base model 5 lakh top model till 7 lakh is okey....
@@jacksonjr8542 I'm Jeep compass and Baleno 2022 facelift owner. Ente oru cousin nattil verumbo odikan oru car nokunindayi,so test drive adichu book cheyth. Previous week kitty ennu thonunu.
21:47 both👆
8:23 Ad Starting
9:51 Ad end
Thanks
Thanks bro
Tnkz bro
Thanks bro
👍🏻
2nd gen swift is an emotion 🥹💗
Best gen
Ath irangumbol ellarum paranjath 1st gen is a gem ennan👨🏻🦯
@@Thunder__Thangu😅
Abbra ❤
ആ നിലവിളി ശബ്ദം കൂടി ഇടണം അതാണ് second emotion 😂😂😂
പപ്പട വട
Swift onnum അല്ല മെയിൻ നിങ്ങളെ റെക്കോഡിങ് ക്യാമറ വേറെ ലെവൽ ഐറ്റം വീഡിയോ ചുമ്മാ ഇരുന്നു കാണാം അത്രക്കും സൂപ്പർ
❤
21:56 oru chengayi cycle wheelie adiche arellum kandoo
kande😂😂👌👌
Chekkan polichu
21:55 chekkantee wheelie❤
10:08Fuel gauge analog ആക്കി👍👍👍
Proud owner of a swift zxi ags here. ആത്മാവ് നശിപ്പിച്ച് മറ്റെന്തു നേടിയിട്ട് എന്തു കാര്യം എന്നൊരു ബൈബിൾ വചനമുണ്ട്. Engine കൊണ്ട് പോയി തുലച്ചിട്ട് എന്ത് ഏച്ചു കെട്ടിയാലും അത് മുഴച്ചിരിക്കുകയെ ഉള്ളൂ
Engine nu enth patti😂
@@user00557 4 cylinder ആയിരുന്ന engine ഇപ്പൊ 3 cylinder ആക്കി.
3 സിലിണ്ടർ
@@albesterkf5233 polo 3 sylinder aanu,ntha performance kuravano?
@@user00557it was turbo
ഏത് gen ആയാലും swift ന്റെ Body shape 👌
Old body shape enn parayade
Correct swift ആണോ പപ്പടം തന്നെ 🤣🤣
Cooper touch ellayidathum thonunund
21:49. Backinn varunna altroz uff thee 🔥
Vali vandi 😂
3:17 Aston Martin ❤
Maserati alle
No time to die scene കണ്ടപ്പോൾ എനിക്കും തോന്നി
ath kurachude valiya grilla nn
maserati
njanum athanu orthathu
Pavangalude mini cooper 🌝🏃🏻
21:43 ❤❤ The new and old swift 🔥
❤❤
😂😂😂😂😂😂 ഒന്നാമത്തേത് അമിട്ട് പപ്പടം രണ്ടാമത്തേത് ഗുണ്ട് പപ്പടം. .
@@chenkalammadhavannee eth car use cheyyune???
@@chenkalammadhavan which is the third one
@@foreverkarthik7275 പപ്പടം അല്ല 😂😂
3:21 front കണ്ടിട്ട് ഫിഗോ freestyle പോലെ തോന്നി
വണ്ടിയുടെ A to Z കാര്യങ്ങൽ എല്ലാം പറഞ്ഞുതരുന്ന ഇക്ക പോളി ആണ് ❤
Mmm ഇക്ക പോളിയാണ് ജീവനുള്ള മനുഷ്യന് ശവപ്പെട്ടി മേടിച്ചു കൊടുക്കുന്ന ഇക്ക 😂😂 സ്വിഫ്റ്റ് മാരുതി
എന്ന പോയി മാരുതിക്ക് തല വയ്ച്ചോളൂ
Paid promotion 😂😂
@@aravindm1676 ഇങ്ങനെ എത്ര യുട്യൂബ്ഴ്സിനെ കൊണ്ട് ഇവന്മാർ paid പ്രൊമോഷൻ ചെയ്തിട്ടുണ്ടാവും..സ്വിഫ്റ്റ് അളിയൻ മാർ benz ആകും
❤
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯 നമ്മൾ മാത്രമല്ല നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷയും നോക്കി ചിന്തിച്ചു വാഹനം എടുക്കുവാൻ ശ്രമിക്കുക
മൈലേജും ഭംഗിയും നോക്കിയാൽ നമുക്ക് വേണ്ടപ്പെട്ടവരുടെ സുരക്ഷയും കുറയും നല്ല ബോഡി കപ്പാസിറ്റും സേഫ്റ്റിയും ഉള്ള വാഹനങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക ഇച്ചിരി മൈലേജ് കുറഞ്ഞാലും ഭംഗി കുറഞ്ഞാലും തീർച്ചയായും ഭാവിയിൽ വരുന്ന ചിലവുകളും നമ്മുടെ വേണ്ടപ്പെട്ടവരുടെ സുരക്ഷയും സേവ് ചെയ്യാൻ സാധിക്കും 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. സ്ഥിരം കംപ്ലൈൻ്റ് ആവുന്ന വണ്ടി സോഷ്യൽ മീഡിയയിലെ തള്ളു കണ്ട് വാങ്ങുമ്പോൾ ഒരു അത്യാവശ്യം വന്നാൽ പോലും ഇവിടേക്കെങ്കിലും പോവാൻ സർവീസ് സെൻ്ററിൽ വിളിച്ചിട്ട് റെഡി അയോ എന്ന് ചോദിച്ച് ഇല്ല എന്ന് കേൾക്കുമ്പോൾ bike എടുത്ത് പോവേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുമ്പോൾ സേഫ്റ്റി ബാധകം അല്ല. Worry free ownership experience കണ്ടാണ് പലരും മാരുതി choose ചെയ്യുന്നത്. പാർട്ട്‌സും വളരെ available ആണ്.
ഏത് വണ്ടി എടുക്കണം.❓❓❓
1, exter ❓
2, shift ❓
3, altroz ❓
4, mahindra ❓
@@ladylove4843Altroz
@@ladylove48433XO is a good option
@@ladylove4843 Wolswagen
ഒരു പാട് ഇഷ്ടായി
New swift 2024
Old model അപേക്ഷിച്ചു പുതിയ സ്വിഫ്റ്റ് വളരെ മനോഹരം ആയിട്ടുണ്ട് youth ഇഷ്ട്ടപെടും
പിന്നെ മനസ് തുറന്നുള്ള നജീബ് ക്കാന്റെ genuine review 👍🏻👍🏻👍🏻
Realy super car
4 cylinder മാറ്റി 3 സിലിണ്ടർ ആക്കി.. ഇതിനേക്കാൾ നല്ലത് ബാലോന ആണ്..
15:27 like alto k10
നിങൾ അതാണോ use ചെയ്യുന്നത്
@@nikeshkrishna1353no
@@nikeshkrishna1353no
Yes
Tiago 2024 has cruise control, rain sensing auto wipers, auto headlamps too...❤
But we can't buy home near service center 😂
@@LoofiX24വീടിനു സമീപം സർവ്വീസ് സെൻ്റെർ വാങ്ങിയാലും മതി😂
3:17 Suzuki astar allle😌
S
enikkum tonni
🥰❤ ntedth undyrnnu vittu
Filter ntho issue?
Video ulla blue colur and tumbnail blue match aakunillla
Nice Video Anyways
frond bumber A star aano udheshichadhu😊😊
maserati
@@ARJUN-xd2nd adhum parayam😂
3:17 Alto K10 + Maserati = swift new look😁😁😁
21:55 😂 cycle oke wheelie adich pokunn😂
Nee Kanda
I WAS VERY SHOCK WHEN I HEAR ABOUT THIS CAR HAVE 4 STAR RATING ON INTERNATIONAL MARKET AND ALSO THANK YOU FOR UPLOADING THIS TYPE OF VIDEO NAJEEP REHMAN KP
Kidilan colour 😍❤️
3:17 Maserati
yeah
Yes
പാവങ്ങളുടെ mini cooper
😂
Min 21:45 old and new model in a single frame 💙❤
New pappadam soap. Boxinu wheel vechapole pinne 4star soapnathil. Matram milege kittum nokkiya model kandalla but madebin indai carukalkke marithiye kal milege ayithudagi pinne saftyiyum ponne anthunu pappada car 🚘
നീ പൊട്ടന്നാണോ
Idhine kurich valiye dharana illale mandan 😂
21:43 Aavasaanam aa 3rd gen swift kerii vanna aa entry🔥
Orgasam vanno
😂@@Traction4lo
ന ജീബ് ഇതിന്റെ ഓട്ടോമാറ്റിക് ഗിയർ വണ്ടിയെക്കുറിച്ചും അറിഞ്ഞാൽ കൊള്ളാം വളരെ മനോഹരമായി നിങ്ങൾ പറഞ്ഞു തരുന്നുണ്ട് അതു പോലെ ഇതിന്റെ ഗ്രൗണ്ട് ലവലിനെ കുറിച്ച് പറഞ്ഞില്ലല്ലോ
പുതിയ look ഇഷ്ടപ്പെട്ടു.nice work..!!✨💗
15:29 head light okke nokumbol Aston Martin thanne
സൈഡ് ഇൽ നിന്ന് നോക്കുമ്പോൾ മിനികൂപ്പർ ആയി തോന്നുന്നവർ ഉണ്ടോ 🥰❤️
നെഗറ്റീവ് Comments ഇടുന്ന ഒരുത്തനും ഇത് വാങ്ങാൻ ഉള്ള കഴിവില്ല എന്നത് ഒരു സത്യം 😂
Side like Mini Cooper
നല്ല വാഹനം പക്ഷെ അംഗീകരിച്ചു കൊടുക്കില്ല മലയാളികൾ 👍🏻
Malayaligal alla bro adh tata fans ann service centre vandi kittitundavilla adh ayirikkum 😂
15:52 3 cylinder vibration നന്നായ് അറിയുന്നുണ്ട്
Enik puthiya swift ishtapettu 🔥 looks so good
Sunroof koodi kodukayirin ❤
Swift lovers ഇവിടെ ലൈക്... 🌹
A like for your camera man as well..Good work
Look like mini Cooper 😍 💕
വില കുറക്കാനും അത് വഴി ഫാൻസി ഫീച്ചർകൽ കൂട്ടാനും മൈലേജ് കൂട്ടാനും വേണ്ടി ഒരു സിലിണ്ടർ കുറച്ചപ്പോൾ റീഫ്രെയ്ന്മെന്റ് വളരെ കുറഞ്ഞപോലെ തോന്നി. 15.45 - 15.55 മിനുറ്റിൽ എൻജിൻ വൈബ്രേറ്റ് ചെയുന്നത് നന്നായി കാണാം. NVH കൂടിപ്പോയി. ആ ഒരു സിലിണ്ടർ കുറക്കേണ്ടായിരുന്നു. ☹
Yeth vandikka engine vibrate cheyyathe
@@akhil3456 4 സിലിണ്ടർ ഉണ്ടെങ്കിൽ എപ്പോളും ഓരോ സിലിണ്ടർ ഓരോ സ്ട്രോക്കില് ആക്കും. 4 stroke എൻജിനിൽ 4 stroke ഉള്ളതുകൊണ്ട് 4 അവ nvh(noise vibration harshness) പരസ്പരം cancel ചെയ്യും.
ഇത് മനസിലാക്കാൻ ഒരുപോലത്തെ 2 കുപ്പിയിൽ പകുതി വെള്ളം നിറച്ചു വണ്ടിയുടെ മുകളിൽ വക്കണം എന്നിട്ട് വെറുതെ start ആക്കി നിർത്തനം. 3 സിലിണ്ടർ വണ്ടിയുടെ മുകളിലുള്ള കുപ്പി കൂടുതൽ വിറക്കും. ഇനി 2 വണ്ടിയും ന്യൂട്രൽ ആക്കി peek power ഉണ്ടാകുന്ന rmp rev ചെയ്യണം. രണ്ടു കുപ്പിയിലെ വെള്ളവും വിറക്കും പക്ഷെ 3 സിലിണ്ടർ വണ്ടിയുടെ മുകളിലെ കുപ്പി മറഞ്ഞു വീഴും. 👍👍👍
@@akhil3456 എല്ലാ വണ്ടിയും വൈബ്രേറ്റ് ചെയ്യും പക്ഷെ 4 സിലിണ്ടർ nvh (noice vibration harshness) കുറവായിരിക്കും. കാരണം 4 stroke എൻജിനിൽ ഈ 4 സിലിണ്ടർ ഉം ഓരോ stoke പൊസിഷനിൽ ആയതിനാൽ vibration പരസ്പരം cancel ചെയ്യും
Test ചെയ്യാൻ ഒരേപോലുള്ള 2 കുപ്പിയിൽ പകുതി വെള്ളം എടുത്തു 2 വണ്ടിയുയുടെയും മുകളിൽ വക്കുക. വണ്ടി start ആക്കി നോക്കുക 3 സിലിണ്ടർ വണ്ടിയുടെ മുകളിലെ കുപ്പി കൂടുതൽ വിറക്കും. ഇനി ആക്കിക്ലറേറ്റർ അമർത്തി peek power കിട്ടുന്ന rpm ആക്കി നോക്കുക. അപ്പോൾ വെള്ളം കൂടുതൽ വിറക്കും പക്ഷെ മിക്കവാറും 3 സിലിണ്ടർ വണ്ടിയിലെ കുപ്പി മറഞ്ഞു താഴെ വീഴും 👍👍👍
Can you tell us your recording camera name.❤
Samsung s23ultra ❤😊
നജീബ് ക്കാ
താങ്കളുടെ വീഡിയോ ക്ക് ആയി കാത്ത് ഇരിക്കുവ ആയിരുന്നു
ഇപ്പോൾ ഒരു പാട് സന്തോഷം ആയി
Genuine review
*maruti swift* അത് ഒരു ആവേശമാണ്
4th generation realy sooper car
❤️❤️❤️❤️❤️
Nice car
Nice colour
4 തലമുറ swift കൊള്ളാം
*maruti suzuki swift 2024*
This logo placed like SUZUKI
A STAR
ഞാൻ ബുക്ക് ചെയ്തു 5 ദിവസത്തിനുള്ളിൽ കിട്ടും
Front grill: Aston Martin
Maserati aan bro
21:47 frond nokumbol porche panamera pole
Colour adipoli
21:56 chekkan poli😅😅😅😅😅
Gd prsntation🤝👍🏻❤️
Fredilullath USB port annu charging pot alla athodavum c port kodukaje
15:33 astar
8:23 Involve one musk🔥🔥❣️❣️
അല്ലെങ്കിലും rpm നോക്കി alla ഗിയർ മാറേണ്ടത് ശെരിക്കും എൻജിൻ സൗണ്ട് ഫീൽ ചെയ്ത് ഓടിക്കണം റെവ്വിങ് സൗണ്ട് നോക്കി ഷിഫ്റ്റ് ചെയ്ത് ഓടിക്കാൻ മാക്സിമം പെർഫോമൻസ് ഗിയർ box ലാസ്റ്റ് ഒക്കെ കിട്ടും
Middle class mini cooper🥰
TATA 💯👍 നമ്മൾ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ടവരും യാത്ര ചെയ്യേണ്ടതാണ് 💯
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 💯
റ്റാറ്റ നിനക്ക് ഏത് ഇറക്കത്തിൽ ആണ് നിന്ന് തന്നത് 😂
21:54 avn kollalo cycle karan😂
E infotyment system.. Scrossil fix cheyan pattoo?
My first love swift❤
അവതരണം 👌😍
Front grill look like Aston Martin👀
No bro enikum angane thonnu pinne Kure per comment cheythitmund
@@abhinavpk9963 🤝
21:55 സൈക്കിൽ വീലി അടിക്കുന്ന പയ്യൻ 😁👍🏻
Suzuki A-star
ബ്ലൂ വേർഷൻ 🔥🔥🔥
Eat-sleep-swift-repeat
Athinte idayil ingane onnum irangiyo 😂
6:25 Boot closing sound😅..can expect the body quality.
ബൈജു നായർ സ്വിഫ്റ്റ് ന്റെ വീഡിയോ കണ്ടു പുള്ളിയുടെ വീഡിയോ കുറച്ചു കൂടി സത്യസന്ദമായി തോന്നി! !
6 വർഷമായി സ്വിഫ്റ്റ് യൂസ് ആകുന്ന ആൾ എന്നാ നിലക് ഈ വീഡിയോ യിൽ പറയുന്നദ് ഫേക്ക് ആയി തോന്നി!
No-1 -! 5 പേർക്ക് പോകാൻ പറ്റിയ ഫാമിലി കാർ അല്ല
No2- യങ്സ്റ്റേഴ്‌സിന് ലൈക് മി! ! ഒരിക്കലും യങ്സ്റ്റേഴ്‌സിന് നു reffer ചെയ്യരുദ്! !ഒട്ടും മാച്ച് അല്ല
Nb -നിങ്ങളും വ്യൂവേഴ്സ് നോട് കുരച്ചു കൂടി ഉത്തരവാദിത്യം കാണിക്കണം
അതെന്ന യൂങ്സ്റ്റേഴ്സ്
5 പെർ സുഗമായി പോവാല്ലോ..
2016 മുതൽ സ്വിഫ്റ്റ് ആണ് യൂസ് ചെയ്യുന്നത്. 6 പേർക്ക് അഡ്ജസ്റ് ചെയ്തിരിക്കാം.
Promotion review ah its
💯☑️ജിംനിയുടെ ഗതി തന്നെ ഇതിനും
ബൈജു N നായർ അടിപൊളി ആണ്.. അത് വേറെ ശൈലി , നജീബ് വേറെ ന്യൂ ജെൻ സ്റ്റൈൽ.. 👍🏼 രണ്ടും ഞങ്ങൾ ഒരുപോലെ കാണാറുള്ളതാണ്... ബൈജു ട്ടന്റെ ന്യൂ സ്വിഫ്റ്റ് ന്റെ വീഡിയോ യിൽ ഒരു സിലിണ്ടർ കുറച്ച കാര്യം പറയാത്തത് വലിയ ഒരു പോരായിമ യാണ്...
21:54 cycle🔥
Oru minicooper chayakachal😄but kollaaam
3:17 maserati
A star
Dash boardil silver varunnna sthallath oru led okke kodukkamayirunnu 👍🔥
3:15 Marudthi A Star
21:46 feel the difference ❤
Front grill and headlight= Aston Martin ❤✔️🔥
21:45 3rd gen 🌝
Old swift 🗿🗿
New look annu poli❤
If they increase it's build quality little nore like volks wagen then swift might become a master piece item at its price 😊
ലാപിൻ എന്ന ഒരു കിടു മോഡൽ ഇവർക്ക് ജപ്പാനിൽ ഉണ്ട് . ജന്മം പോയാലും അവർ അത് ഇന്ത്യയിൽ ഇറക്കുന്ന മട്ടില്ല.
Sathyam
th-cam.com/users/results?search_query=lapin+car+review..പക്ഷേ, അത് 660 cc അല്ലേ ഒള്ളു ..?
@@Farmer70-t9w 660 cc ആയാലും ആ മോഡൽ കിടുവാണ്. ഇന്ത്യയിൽ അത് 800 cc ആക്കി ലോഞ്ച് ചെയ്യണം ...
Bonet and logo pazhayathu pole nathiyarnu , ithu kurach shokam ayi ,njan oru bs4 swift owner anu , feel good to see a 4star rated swift ❤❤
No no bro Japan version aan 4 star rated. Ath eppozhm safer vehicle aan avde ivde kittnth low quality um
മിനി കൂപ്പറുമായി നല്ല ബന്ധം തോന്നുന്നു 🤭🕺🕺
Copy😂
Enikk black ne kaal premium feel thonnal biege interiors ahn💯
Clean aakan budhimuttaanu
Swift x alto
The look is🔥
Mahindra xuv300 reveiw vendavar
high compression (13.9) koduthitt , 82bhpyum 110nm torqum aan koduthelkunnad athum 95 octane petrol adichal mathram allenkil ee 82bhpyum 110nm torqum kittilla
Old is gold
Inshaa Allah
My Dream car ❤
1st gen swift fans like addii💗💗❤❤
Plz make sure the vehicle provides adequate safety features for customers which is highly demanded in this market and value of lives .
😂😂Toyota swift
Toyotakku swift mathram kodukilla maruthi... 😄
Bro, I have driven Baleno, xl6 above 120 I feel like shivering of steering, and low stability. Is there any problem like that for swift and how is ground clearance!!
BALENO 2022 Facelift is so stable even at 120kmph. Cruised many times from Banglore to Kerala. Especially tamilnadu route😄
Old swit is gold
Good shape, good look, good power
Nice driving 😍
Exterior and intearior look is okey
but engine noise and vibration feel like appe auto. because this is a 3 cylinder engine 3 rd gen swift is 4 cylynder from base model 5 lakh top model till 7 lakh is okey....
Odich nokkiyo nee. Njan innale test drive cheythu, no vibrations feels snooth too
@@LoofiX24Bro vandi edtharnno
@@jacksonjr8542 I'm Jeep compass and Baleno 2022 facelift owner. Ente oru cousin nattil verumbo odikan oru car nokunindayi,so test drive adichu book cheyth. Previous week kitty ennu thonunu.
New Swift and Altroz which one is good . Handling and riding quality important
altroz
What about thigh suport sir .??