Diesel സ്വന്തമായി ഉണ്ടാക്കി വിൽക്കാം | ലക്ഷങ്ങൾ വരുമാനം ഉള്ള ഒരു ബിസിനസ്സ് 😲

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • സ്വന്തമായി Bio-diesel ഉണ്ടാക്കി ലക്ഷങ്ങൾ വരുമാനം ഉണ്ടാക്കാം കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണുക.#kerala #diesel #biodiesel #navasmedia

ความคิดเห็น • 85

  • @navasmedia
    @navasmedia  4 ชั่วโมงที่ผ่านมา +4

    സുഹൃത്തുക്കളെ, ഇമ്മടെ channel Subscribe ചെയ്യാനും Notification on അക്കാനും മറക്കരുതേ.
    Bio diesel നെ കുറിച്ച് അറിയാൻ അവരെ WhatsApp ൽ messages അയക്കാം 860-661-2660

  • @vijayanc.p5606
    @vijayanc.p5606 2 ชั่วโมงที่ผ่านมา +5

    Nammude Ramar, Ramar petrol.

    • @navasmedia
      @navasmedia  2 ชั่วโมงที่ผ่านมา +1

      Yes 👍

  • @t.hussain6278
    @t.hussain6278 12 ชั่วโมงที่ผ่านมา +8

    അപ്പോൾ,
    ആവണക്കിന്റെ കുരു.
    കാണിക്കൊന്നയുടെ കുരു ഇവയിൽ നിന്നൊക്കെ ഓയിൽ എക്സ്ട്രാക്ട് ചെയ്താൽ ഡീസൽ ആക്കി മാറ്റാൻ പറ്റും.
    വെരി ഗുഡ്

    • @navasmedia
      @navasmedia  11 ชั่วโมงที่ผ่านมา +2

      Thank you for the valuable comment 😊

  • @Shafeeqsm73
    @Shafeeqsm73 10 ชั่วโมงที่ผ่านมา +3

    ഇവൻ ഡീസൽ ഉണ്ടാക്കി സമ്പനായി
    ഇനി നാട്ടുകാർ സമ്പന്നരാകട്ടെ

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา +2

      Thank you 🙏

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa 8 ชั่วโมงที่ผ่านมา +3

    ഈ ഡീസൽ വേണം എന്നുണ്ടെങ്കിൽ വീണ്ടും clour ലേറ്റ് ആക്കാം താല്പര്യം ഉണ്ടെങ്കിൽ കോൺടാക്ട് ചെയ്യുക

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา +1

      Thank you, ഇതുപോലെ വത്യസ്ഥമായി എന്തെകിലും ഉണ്ടാക്കിയിട്ട് ഉണ്ട് എങ്കിൽ അറിയുക്കു ട്ടോ. നമുക്ക് ഒരു വീഡിയോ ചെയ്യാം

    • @Haneefapalathingal786Haneefa
      @Haneefapalathingal786Haneefa 7 ชั่วโมงที่ผ่านมา

      @@navasmedia ഞാൻ ഒരു റെസൈക്കിൾ ഫാക്ടറി wrk ചെയ്ത എക്സ്പീരിയൻസ് ഉണ്ട് അത്രേം ഉള്ളു UAE activated ബ്ലീച്ചിന് എർത്തു ഉപയോഗിച്ച് കളർ വൈറ്റ് ആക്കാം ഫിൽറ്റർ യൂണിറ്റ് വേണം എന്നുമാത്രം 90ഡിഗ്രി heet ആക്കി ഫിൽറ്റർ ചെയ്താൽ ക്രിസ്റ്റൽ ക്ലിയർ ഡീസൽ കിട്ടും

  • @rajuvarghese1477
    @rajuvarghese1477 13 นาทีที่ผ่านมา

    ഇങ്ങനെ ഉള്ള ഒരു പ്ലാന്റിൽ എത്ര ഓപ്പറേറ്റർ വേണ്ടി വരും? അങ്ങനെ ഒരു ചോദ്യം കണ്ടില്ലല്ലോ?

  • @lalithapk123
    @lalithapk123 10 ชั่วโมงที่ผ่านมา +2

    Explanation is super 😊❤

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา +1

      Thank you 🙂

  • @dilipkoshy1726
    @dilipkoshy1726 10 ชั่วโมงที่ผ่านมา +2

    Amazing project ❤

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา +1

      Thank you . വീഡിയോ ഇഷ്ട്ടമായെങ്കിൽ share and channel subscribe ചെയ്യാൻ മറക്കരുതേ

  • @abubakerkunjus190
    @abubakerkunjus190 6 ชั่วโมงที่ผ่านมา

    Diesel is a complicated fuel.Without sufficient study this type industry is not good for vehicles

    • @navasmedia
      @navasmedia  5 ชั่วโมงที่ผ่านมา +1

      Indian government തെന്നെ bio diesel പ്രോൽസാഹിപ്പികമ്പോൾ എങ്ങിനെയാ ഭായ് ഇങ്ങനെ ഒക്കെ പറയാൻ പറ്റുന്നെ. Google പൊയി ബയോ diesel India ioc എന്ന് search ചെയ്യൂ

  • @nidheeshvj4664
    @nidheeshvj4664 23 ชั่วโมงที่ผ่านมา +2

    Well explained👍🏻👍🏻

    • @navasmedia
      @navasmedia  21 ชั่วโมงที่ผ่านมา +2

      Thank you 😊

  • @kavithabiju9415
    @kavithabiju9415 วันที่ผ่านมา +2

    👍👍

    • @navasmedia
      @navasmedia  วันที่ผ่านมา +1

      Thank you 🙏

  • @Mccvpl
    @Mccvpl 10 ชั่วโมงที่ผ่านมา +1

    Super, Congrats ❤

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา

      Thank you!!

  • @AlanThomas-sc3xs
    @AlanThomas-sc3xs 9 ชั่วโมงที่ผ่านมา +4

    ഒരു ലിറ്ററിന് പത്ത് രൂപ മാത്രമേ ചിലവു വരുന്നുള്ളൂ എന്ന് പറയുന്നു . പക്ഷേ വിൽക്കുന്നത് 85 രൂപയ്ക്കും . അപ്പോൾ എന്തു ലാഭമാണ് ജനങ്ങൾക്ക് ഉണ്ടാകുന്നത് ? എത്ര രൂപ ടാക്സ് ആയി പോകുന്നുണ്ട് .എത്ര രൂപ ഒരു ലിറ്ററിൽ നമ്മുക്ക് ലാഭം കിട്ടും ബ്രോ..

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา +1

      വീഡിയോയിലെ WhatsApp നമ്പരിൽ message അയച്ചാൽ അവർ details പറഞ്ഞു തരും ട്ടോ. വീഡിയോ ഇഷ്ട്ടമായെങ്കിൽ share and channel subscribe ചെയ്യാൻ മറക്കരുതേ

    • @mahmoodabdurahman8559
      @mahmoodabdurahman8559 6 ชั่วโมงที่ผ่านมา +6

      10 രൂപ പ്രോസാസിങ് ചാർജ്ജ്‌ എന്നാണ് പറയുന്നത്. ഹോട്ടലിൽ നിന്ന് ഉപയോഗിച്ച ഓയിൽ 30+ രൂപക്കാണ് ഇവർ വാങ്ങിക്കുന്നത് എന്നാണ് അറിവ്. പോരാത്തതിന് മെതനോളും സോഡിയം ഹൈഡ്രോക്‌സൈഡും മിക്സ് ചെയ്യുന്നു. മെതനോളും സോഡിയം ഹൈഡ്രോക്സൈഡും എത്ര വില എന്നറിയില്ല. പിന്നെ ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജ്‌ ലേബർ ചാർജ്ജ്‌ എല്ലാം വരും. എന്തായാലും 60+ ചിലവ് വരാൻ സാധ്യത ഉണ്ട്. പിന്നെ 40 ലക്ഷം മുടക്കുന്നത് ജനങ്ങളെ നന്നാക്കാൻ അല്ല. ലാഭം ഉണ്ടാക്കാൻ ആണ്.

    • @navasmedia
      @navasmedia  6 ชั่วโมงที่ผ่านมา

      @@mahmoodabdurahman8559 WhatsApp നമ്പരിൽ ചോദിച്ചു നോക്കൂ.. details അവർ പറഞ്ഞു തരും

    • @anandbhattathiri
      @anandbhattathiri 4 ชั่วโมงที่ผ่านมา +3

      കഷ്ടപ്പെടുന്നവൻ പൈസ ഉണ്ടാക്കുന്നു, പത്തു രൂപ കുറച്ചു തരുന്നത് പ്രശ്നം അല്ല

    • @mahmoodabdurahman8559
      @mahmoodabdurahman8559 4 ชั่วโมงที่ผ่านมา

      @@navasmedia ഇജ്ജ് പോടാ അവിടുന്ന്. എല്ലാ കമന്റിന്റേം അടിയിൽ വന്ന് ഇത് തന്നെ പറഞ്ഞോണ്ടിരിക്കാ.

  • @ratheeshvidya1908
    @ratheeshvidya1908 2 ชั่วโมงที่ผ่านมา

    ബയോ ഡിസ്സൽ ഓട്ടോറിഷക്ക് എത്ര മൈലേജ് കിട്ടും.

  • @fasilmubarak8529
    @fasilmubarak8529 6 ชั่วโมงที่ผ่านมา +4

    ഒരു ലിറ്റർ ഉൽപാദനത്തിന് ₹10 ചെലവ് വിൽപ്പന ആണെങ്കിലോ 85 രൂപക്ക്....

    • @navasmedia
      @navasmedia  5 ชั่วโมงที่ผ่านมา +2

      Oil നിന്ന് diesel conversion ആണ് അവർ ഉദേശിച്ചേ.. മറ്റു ചിലവുകൾ വേറെ ഉണ്ടാകും.. കാരണം ഓയിൽ ഒരു കടയിൽ നിന്ന് വാങ്ങാനും അത് കൊണ്ടുവരാനും ചിലവില്ലേ.. കൂടുതല് അറിയാൻ അവരെ contact ചെയ്ത് നോക്കൂ ട്ടോ.. കൂടെ ഇമ്മടെ channel subscribe ചെയ്യാൻ മറക്കരുതേ

    • @ajayanpk9736
      @ajayanpk9736 2 ชั่วโมงที่ผ่านมา +1

      മുതൽ മുടക്കും കൂലി ചെലവും കൂടി കാണണം.

    • @navasmedia
      @navasmedia  2 ชั่วโมงที่ผ่านมา

      @@ajayanpk9736 അവര് ഡീസൽ process ചെയ്യാൻ ഉളള ചാർജ് ആണ് 10 രുപ എന്ന് ഉദ്ദേശിച്ചത്. Oil എടുക്കുന്നതും പിന്നെ ട്രാൻസ്പോർട്ട് എല്ലാം ചേർക്കുമ്പോൾ. Production amount കിട്ടും. പിന്നെ profit add ചെയ്ത് വിൽക്കാം

    • @sunilap6192
      @sunilap6192 44 นาทีที่ผ่านมา

      @@ajayanpk9736 GST യും ഉണ്ട്

  • @SUDHISHKVSUDHISH
    @SUDHISHKVSUDHISH 5 ชั่วโมงที่ผ่านมา +1

    Ethe avida more details

    • @navasmedia
      @navasmedia  5 ชั่วโมงที่ผ่านมา +1

      വീഡിയോയുടെ അവസാനം അവരുടെ നമ്പർ ഉണ്ട് ട്ടോ.. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n ชั่วโมงที่ผ่านมา

    Profit very low

  • @VictorTL-g9r
    @VictorTL-g9r 14 ชั่วโมงที่ผ่านมา +2

    Grete video

    • @navasmedia
      @navasmedia  11 ชั่วโมงที่ผ่านมา +1

      Thank you 🙏

  • @sreelakshmiabhishek2152
    @sreelakshmiabhishek2152 วันที่ผ่านมา +1

    Great🥰🎉

    • @navasmedia
      @navasmedia  วันที่ผ่านมา +1

      Thank you 🙏

  • @mailrrm
    @mailrrm 22 ชั่วโมงที่ผ่านมา +2

    ❤ well done' Rajesh Bai.. best wishes for your start up....

    • @navasmedia
      @navasmedia  21 ชั่วโมงที่ผ่านมา

      Thank you 😊

  • @adithika6630
    @adithika6630 21 ชั่วโมงที่ผ่านมา +1

    👏👏👏

    • @navasmedia
      @navasmedia  21 ชั่วโมงที่ผ่านมา +1

      Thank you 😊

    • @navasmedia
      @navasmedia  21 ชั่วโมงที่ผ่านมา +1

      Thank you 😊

  • @mansoor-xb7oy
    @mansoor-xb7oy 6 ชั่วโมงที่ผ่านมา +2

    Mikkavaru athum puttikkum

    • @navasmedia
      @navasmedia  5 ชั่วโมงที่ผ่านมา +1

      😲😲😲😁

  • @jabbarp4313
    @jabbarp4313 ชั่วโมงที่ผ่านมา

    സ്ഥലം എവിടെയാണ്...?

  • @mahmoodabdurahman8559
    @mahmoodabdurahman8559 7 ชั่วโมงที่ผ่านมา +2

    ഇത് CRDI വാഹനങ്ങളിൽ പറ്റില്ലേ?

    • @navasmedia
      @navasmedia  6 ชั่วโมงที่ผ่านมา +2

      വീഡിയോയിലെ നമ്പരിൽ WhatsApp ചെയ്താൽ details അറിയാ ട്ടോ.. video like and share ചെയ്യാൻ മറക്കരുതേ

  • @riksonsebastine6766
    @riksonsebastine6766 7 ชั่วโมงที่ผ่านมา

    Ee diesel normal vandikalail use cheyyan pattilla means normal diesel ne vecchu nokumbol valare athikam puka kooduthal ayirikkum preshnam entha nu ennu vechhal adblue system work cheyyilla..... Use cheytha experiance paranju ennu mathram

    • @navasmedia
      @navasmedia  6 ชั่วโมงที่ผ่านมา +1

      ഇവർ ഉണ്ടാക്കുന്ന diesel use ചെയ്തിരുന്നോ.. വീഡിയോയിലെ നമ്പറിൽ വിളിച്ച് ചോദിച്ചു നോക്കൂ ട്ടോ. അങ്ങിനെ എന്തെകിലും ഉണ്ടെങ്കിൽ അതിന് അവരുടെ കയിൽ സോളൂഷനും ഉണ്ടാക്കും.

    • @soymathew9841
      @soymathew9841 6 ชั่วโมงที่ผ่านมา +1

      BS6 ആവുമ്പോ Add blue നന്നായി കത്തിക്കോളും 😂

    • @navasmedia
      @navasmedia  5 ชั่วโมงที่ผ่านมา

      @@soymathew9841 adblue ആയി ഇതിന് പ്രശനം ഇല്ലാ എന്ന് ആണ് അറിഞ്ഞേ.. കേരളത്തിൽ bio diesel ഉണ്ടാകുന്ന വേറെ സ്ഥാപനങ്ങൾ ഇല്ലാ

  • @sahadevanksdevan748
    @sahadevanksdevan748 2 ชั่วโมงที่ผ่านมา

    കോഴി വേസ്റ്റ് ഉപോയോഗിച്ച ഉണ്ടാക്കികൂടെ

  • @sahadevanksdevan748
    @sahadevanksdevan748 2 ชั่วโมงที่ผ่านมา +1

    മൈലേജ വെത്യാസം ഉണ്ടോ

    • @navasmedia
      @navasmedia  2 ชั่วโมงที่ผ่านมา +1

      ഓരോ വാഹനത്തിന് അനുസരിച്ച് milage diffrent ഉണ്ട് എന്ന് ആണ് പറയുന്നെ. ഇമ്മടെ ചാനൽ Subscribe ചെയ്യാൻ മറക്കരുതേ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 3 ชั่วโมงที่ผ่านมา +1

    Keralathil. Applicable ano

    • @navasmedia
      @navasmedia  2 ชั่วโมงที่ผ่านมา +1

      അതേ, വീഡിയോയില് detail പറയുന്നുണ്ട് ട്ടോ. Channel subscribe ചെയ്യാൻ മറക്കരുതേ

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 ชั่วโมงที่ผ่านมา

    Waist ethra enthucheyyum

  • @salmansalman2555
    @salmansalman2555 12 ชั่วโมงที่ผ่านมา +6

    ഉണ്ടാക്കുന്ന ഡീസൽ കത്തുന്നില്ല ല്ലോ😂😂😂😂

    • @navasmedia
      @navasmedia  11 ชั่วโมงที่ผ่านมา +4

      😲😲 video ഒന്നും കൂടെ കണ്ണ് തുറന്ന് കണ്ടാൽ മതി 😁😅😅

    • @dhos9886
      @dhos9886 3 ชั่วโมงที่ผ่านมา +2

      Low flame. Low smoke

    • @navasmedia
      @navasmedia  3 ชั่วโมงที่ผ่านมา +1

      @@dhos9886 Yes, in the video we are clearly showing both different. Please subscribe and share video

    • @useraccount140
      @useraccount140 2 ชั่วโมงที่ผ่านมา

      കയറ്റം വന്നാൽ വണ്ടി നിക്കോ?
      🤣🤣🤣

    • @navasmedia
      @navasmedia  2 ชั่วโมงที่ผ่านมา +1

      @@useraccount140 Break ചെയ്താൽ മതി 😁😁😅😅🤣🤣

  • @joseabraham2951
    @joseabraham2951 14 ชั่วโมงที่ผ่านมา +9

    40 ലക്ഷം രൂപ മുടക്കിയാൽ എത്ര രൂപ കിട്ടും ഒരു വർഷം ❤

    • @navasmedia
      @navasmedia  10 ชั่วโมงที่ผ่านมา +2

      WhatsApp നമ്പരിൽ contact ചെയ്താൽ അവർ details പറഞ്ഞു തരും..

    • @Haneefapalathingal786Haneefa
      @Haneefapalathingal786Haneefa 8 ชั่วโมงที่ผ่านมา +2

      Ok

    • @navasmedia
      @navasmedia  8 ชั่วโมงที่ผ่านมา +1

      @@Haneefapalathingal786Haneefa 👍

    • @fasilmubarak8529
      @fasilmubarak8529 6 ชั่วโมงที่ผ่านมา

      @@navasmedia number?

    • @beeranhusain
      @beeranhusain 4 ชั่วโมงที่ผ่านมา

      @@joseabraham2951 അതൊക്കെ കണ്ടു മനസ്സിൽ ആക്കേണ്ടതാണ് നിലവിൽ വെറും ലാഭം മാത്രം കണ്ടു ഒരു സംരംഭവും തുടങ്ങരുത് കാരണം ഭാവിയിൽ മത്സരം വരാം അപ്പോൾ?

  • @anish6761
    @anish6761 25 นาทีที่ผ่านมา

    ഇത് എവിടെയാണ് സ്ഥലം