ആഫ്രിക്കയിലെ ഞങ്ങളുടെ വീടും അയൽക്കാരും

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 425

  • @sumip.s2156
    @sumip.s2156 2 ปีที่แล้ว +115

    ഒരുപാട് സന്തോഷം നിങ്ങൾ ഈ തരുന്ന സപ്പോർട്ട് കാണുമ്പോൾ. ഒരിക്കലും അപ്‌ലോഡ് ചെയ്യും എന്ന് വിചാരിച്ചു എടുത്ത വീഡിയോ ആയിരുന്നില്ല ചെറിയൊരു ശ്രെമം ആയിരുന്നു ഇപ്പോൾ ഒത്തിരി സന്തോഷമായി എല്ലാ കുറവുകളും പരിഹരിച്ചു നല്ല ഊർജത്തോടെ വീഡിയോ ചെയ്യാം എല്ലാവരോടും ഒത്തിരി സ്നേഹം❤️

    • @mariammamathew2376
      @mariammamathew2376 2 ปีที่แล้ว +1

      Hai sumi ഭാവിയുണ്ട് ഇനിയും കൂടുതൽ video പോരട്ടെ v. Good 👍👍

    • @ammukutivlogs3298
      @ammukutivlogs3298 2 ปีที่แล้ว +1

      Carry on. ... Dear friend's

    • @babusurendran4382
      @babusurendran4382 2 ปีที่แล้ว +1

      മലാവി ഡയറി ഫാൻസ് ഇടുക്കി💞💞💞💞

    • @nishamchelakkara
      @nishamchelakkara 2 ปีที่แล้ว +1

      ഇത് പോലെ മുന്നോട്ട് പോകൂ...

    • @anandk.c1061
      @anandk.c1061 2 ปีที่แล้ว +1

      ധൈര്യമായി മുന്നോട്ടു 👏👏🙏🙏

  • @SulekhaEG
    @SulekhaEG ปีที่แล้ว +1

    ആ തോട് കണ്ടപ്പോൾ എന്റെ കുട്ടിക്കാലം ഓർമവന്നു ❤️നല്ല മനോഹരമായ സ്ഥലം

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @Dhaarmizzz
    @Dhaarmizzz 2 ปีที่แล้ว +22

    നല്ല സ്നേഹം കൊടുത്താൽ ഏത് നാട്ടിലും ഇതുപോലെ നല്ല രീതിയിൽ ജീവിക്കാൻ കഴിയുമെന്നു തെള്ളിച്ചു 😊😊👍👍
    God bless you..
    നിങ്ങളുടെ ജീവിതത്തിൽ ഒരു സന്ദോഷ വാർത്ത ഉടൻ നടക്കും 🙏🏻

  • @omanarajendran1098
    @omanarajendran1098 2 ปีที่แล้ว +4

    നല്ല അവതരണം avide vannu കാണാൻ പറ്റാത്തോർക്കൊക്കെ ആഫ്രിക്കയെക്കുറിച്ച് ഒരു കാഴ്ചപ്പാട് കിട്ടുന്നുണ്ട്

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you 💜💜💜

  • @venugopalankp7917
    @venugopalankp7917 ปีที่แล้ว +3

    വീഡിയോ വളരെനന്നായിട്ടുണ്ട്
    ആകുട്ടികൾക്ക് നിങ്ങളോട് എന്ത് ഇഷ്ടമാണ് ആ നടും അന്തരീക്ഷവും വളരെ ഇഷ്ടം 👍

  • @sumijaanu7819
    @sumijaanu7819 2 ปีที่แล้ว +3

    അടിപൊളി വീഡിയോ.... ഒത്തിരി ഇഷ്ടപ്പെട്ടു.....

  • @geethagita6169
    @geethagita6169 2 ปีที่แล้ว +2

    സൂപ്പർ മോളു. നന്നായിട്ടുണ്ട്. പ്രസന്റേഷൻ നന്നായിട്ടുണ്ട്. നാച്ചുറൽ.

  • @premkumarchandran4203
    @premkumarchandran4203 2 ปีที่แล้ว +22

    ചെറിയ ചെറിയ തെറ്റുകൾ കുറവുകൾ ഉണ്ടായല്ലേ വലിയ വലിയ വിജയങ്ങൾ കൈവരിക്കാൻ പറ്റൂ🔥 കട്ട വൈറ്റിംങ്ങ്🙏

    • @malawidiary
      @malawidiary  2 ปีที่แล้ว +2

      Thank you for your great support

    • @raziamohammedkutty6678
      @raziamohammedkutty6678 ปีที่แล้ว +1

      Sumikkutty
      Arun kutta
      Love you sooo much
      Razia tha and family

  • @ajithkarthika3317
    @ajithkarthika3317 ปีที่แล้ว +2

    Beautiful video....
    മറ്റൊരു നാടിനെ detailed ആയി പരിചചയപ്പെടുത്തുന്ന വീഡിയോ.... കുട്ടികൾ വളരെ സ്മാർട്ടും , അച്ചടക്കമുള്ളവരും.... വീഡിയോ നന്നായി ഇഷ്ട്ടപെട്ടു.... 👍👍

  • @subhashsu9064
    @subhashsu9064 2 ปีที่แล้ว +6

    Good Video നിഷ്കളങ്കമായ അവതരണം 🥰🥰🥰🥰👍👍👍👍

  • @user-wz6om5xd1i
    @user-wz6om5xd1i 8 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട്,
    ആശംസകൾ 🎉

  • @lissystephen1313
    @lissystephen1313 2 ปีที่แล้ว +3

    ഹായ് കണ്ടതിൽ സന്തോഷം അവിടുത്തെ മണ്ണ് നല്ലതാണ് നല്ല വിളവുകൾ

  • @bagavathi5767
    @bagavathi5767 2 ปีที่แล้ว +7

    ഞാൻ നിങ്ങളുടെ വീഡിയോസ് ഇന്നലെ കണ്ടത് എന്നിക്ക് ഒരുപാട് ഇഷ്ട്ടമായി ഇപ്പോൾ നിങ്ങളുടെ പഴയ വീഡിയോസ് ഓരോന്നായി കാണുകയാണ്

  • @ammuzzmotivationworld2652
    @ammuzzmotivationworld2652 2 ปีที่แล้ว +1

    നിങ്ങളുടെ ഒരു video കണ്ടപ്പോൾ തന്നെ നല്ല ഇഷ്ട്ടമായി

  • @nikhilmohan3483
    @nikhilmohan3483 2 ปีที่แล้ว +25

    ❣️❣️
    നിങ്ങളിലൂടെ ഞങ്ങൾ മാലാവി യെ അടുത്ത് അറിഞ്ഞുകൊണ്ടിരിക്കുന്നു... ❣️❤️❤️ഇനിയും തുടർന്നുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @sureshk5671
    @sureshk5671 2 ปีที่แล้ว +3

    സൂപ്പറായിരിക്കുന്നു തുടർന്നും നല്ല വീഡിയോ ചെയ്യണം

    • @malawidiary
      @malawidiary  2 ปีที่แล้ว

      തീർച്ചയായും ചെയ്യാം 😍

  • @vandhana4459
    @vandhana4459 2 ปีที่แล้ว +8

    Video ഒരുപാട് ഇഷ്ടം ആയി .🥰🥰🥰🥰🥰നല്ല അവതരണം .ആ ആമ്പലും തോടും എല്ലാം ശരിക്കും അവിടെ നേരിട്ട് വന്നു കണ്ടപോലുള്ള ഒരു feel ആയിരുന്നു ട്ടോ .tnx 🥰🥰🥰🥰🥰🥰

  • @jomoljose7031
    @jomoljose7031 2 ปีที่แล้ว +1

    വളരെ കാലത്തിനു ശേഷമാണ് ഈ ചാനലിലെ വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട്. ആശംസകൾ

  • @anoopca6885
    @anoopca6885 2 ปีที่แล้ว +2

    Super super ❤️onnum parayan illaaa adipoli ❤️

  • @jitheshps9865
    @jitheshps9865 2 ปีที่แล้ว +2

    Well captured everything,a variety visuals, thank u for sharing👍

  • @geethathampatti9734
    @geethathampatti9734 ปีที่แล้ว

    ഇന്ന് നല്ല സുന്ദരികുട്ടി ആണല്ലോ വീഡിയോ വളരെ നന്നായിട്ടുണ്ട്

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @prameelatp8743
    @prameelatp8743 2 ปีที่แล้ว +2

    Very nice vlog നമ്മുടെ നാട് തന്നെ നല്ല അവതരണം

  • @RenukaDevi-rw9yu
    @RenukaDevi-rw9yu 2 ปีที่แล้ว +11

    നന്നായി ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഈ നാട് ഇങ്ങനെയാണെന്ന് അറിയുന്നത്

  • @ponnuponnu3152
    @ponnuponnu3152 2 ปีที่แล้ว +4

    നല്ല പ്രകൃതിരമണീയമായ സ്ഥലം.

  • @surajmullaparambil9697
    @surajmullaparambil9697 2 ปีที่แล้ว +3

    Ningalude Channel Valarnnu Panthalikkum Im Sure God Bless You

    • @malawidiary
      @malawidiary  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം thank you for your great support

  • @SadhikaSUKI
    @SadhikaSUKI 2 ปีที่แล้ว +4

    Super... അവിടേക്ക് വരാൻ തോന്നുന്നു 😍😍

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +15

    പ്രവാസി എന്ന് പറഞ്ഞു മാറിഭൂമിയിലും, വമ്പൻ തിരക്കുള്ള സിറ്റികളിലും, ബിസി ലൈഫും ആയി മറ്റുള്ളവർ ജീവിക്കുമ്പോൾ പച്ചപ്പുള്ള ഒരു സ്വർഗത്തിൽ അല്ലെ നിങ്ങൾ.... ❤️❤️ഇഷ്ട്ടായി രണ്ടു പേരെയും.. പിന്നെ ഇന്നത്തെ കുട്ടി പട്ടാളങ്ങളും ❤️❤️

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜 ഷെയർ ചെയ്യാൻ മറക്കല്ലേ

  • @beenaboban9403
    @beenaboban9403 2 ปีที่แล้ว +1

    Orupadu eshtapettu nammude Nadu pole thanne eniyum ethupolethe video edanam

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you for your great support.

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 ปีที่แล้ว +11

    Started watching Malawi Diaries after knowing it from Travelista.Nice to see you both.Simple but nostalgic. This is what i felt after watching this video.Malawi is awesome. Good luck.👍

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +3

    ട്രാവലിസ്റ്റയിലുടെ .നിങ്ങളെയെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.' good

  • @ShamlaArtCraft
    @ShamlaArtCraft 2 ปีที่แล้ว +1

    Super aayittund.... video

  • @pramodtp4500
    @pramodtp4500 ปีที่แล้ว +1

    ഇതു കാണുമ്പോൾ ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ ഓർമ്മ വരുന്നു..

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜

  • @viswanathank5442
    @viswanathank5442 2 ปีที่แล้ว +4

    Simple &natural
    Super presentation 👍

  • @chandrakkalac8238
    @chandrakkalac8238 ปีที่แล้ว +1

    Beautiful 👌 നമ്മുടെ നടുപോലെതന്നെ ഭംഗി 👌 ഒരു കാര്യം മാത്രം തെങ്ങ് കാണാൻ ഇല്ല സുമികുട്ടി ❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜 thengu illa onno rando okke undu

  • @pratheeshkannan8381
    @pratheeshkannan8381 2 ปีที่แล้ว +2

    കൂടുതൽ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു മലാവി ഡയറിസിലൂടെ.. ❤️❤️👍👍👍

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +5

    ഞാൻ ധാരാളം വ്ളോഗ്ഗുകൾ കാണാറുള്ളയാളാണ്. യൂട്യൂബ് സ്വയം തന്നതാണീ വീഡിയോ.
    നന്നായിരിയ്ക്കുന്നു.
    ഇനി മുൻപുള്ളതൊക്കെയൊന്ന് കാണട്ടെ.

    • @malawidiary
      @malawidiary  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം തുടർന്നും ഞങ്ങളുടെ കൂടെ ഉണ്ടാവണം ❤️

  • @mohamedfayis7901
    @mohamedfayis7901 2 ปีที่แล้ว +1

    സൂപ്പർ വീഡിയോസ് 👍👍👍

  • @joicepjose
    @joicepjose 2 ปีที่แล้ว +2

    Very Nice 👍

  • @STAR-ks9ke
    @STAR-ks9ke ปีที่แล้ว +1

    ഗുഡ് വീഡിയോ 👌

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @jijoantony2272
    @jijoantony2272 2 ปีที่แล้ว +5

    അരുണേട്ടാ. അരുണേട്ടാ - 'സൈക്കിൾ ബാലൻസുണ്ടങ്കി' കാറോടിക്കാൻ പറ്റ്വോ- എന്ന ഡൈലോഗ് ഓർമ്മ വന്നു -
    മോൻ്റെ വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം- ഈ നിഷ്കളങ്കത -കീപ്പ് ചെയ്യുക -
    ചാനൽ ഉയരങ്ങളിൽ എത്താൻ - ദൈവം അനുഗ്രഹിക്കട്ടെ

  • @jollysebastian1263
    @jollysebastian1263 ปีที่แล้ว +1

    Look like Kerala

  • @jestinartworld7538
    @jestinartworld7538 2 ปีที่แล้ว +1

    നല്ല വീഡിയോ ആയിട്ടുണ്ട്👍👍👍🥰

  • @aseesuk7002
    @aseesuk7002 2 ปีที่แล้ว +1

    Paavam makkal Ethra Nalla
    manushyar

  • @worldinvestigator6547
    @worldinvestigator6547 2 ปีที่แล้ว +1

    Super aayittund 🥰🥰

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn ปีที่แล้ว +1

    Sahodhariye kanan nalla bhangiyund 🥰😍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @nazeersana7309
    @nazeersana7309 2 ปีที่แล้ว +1

    നല്ല ഭംഗിയുള്ള വീഡിയോ 👍👍👍

  • @aadhu387
    @aadhu387 2 ปีที่แล้ว +1

    Adipoli place.sherikkum oru 50 yrs back films il kanunnapole.....othiri ishttapettu videos ❤️..... 👍 happy to see the children's smile.🥰.....

  • @jessymanoj4042
    @jessymanoj4042 2 ปีที่แล้ว +1

    Happy to see your solo vlog. We'll done. Keep up the good work.

  • @sabucheriyil1
    @sabucheriyil1 2 ปีที่แล้ว +1

    From Travalista... poli poli....

  • @manmats
    @manmats 2 ปีที่แล้ว +2

    HOME GARDEN SUPER.

  • @ameersha000
    @ameersha000 ปีที่แล้ว +1

    Kiduve💔
    Nice presentation

  • @witrivier-sq2uk4tg6w
    @witrivier-sq2uk4tg6w 2 ปีที่แล้ว +1

    Good, please go ahead.

  • @anitababuraj9427
    @anitababuraj9427 2 ปีที่แล้ว +1

    നല്ല തുടക്കം , തുടർച്ചയായി വീഡിയോ ചെയ്യൂ

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you

    • @malawidiary
      @malawidiary  2 ปีที่แล้ว

      തീർച്ചയായും ചെയ്യാം

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +4

    Mini Kerala 😍😍Malawi🇲🇼🇲🇼🇲🇼 🥰🥰😍😍😍👌👌👌👌👌👌

  • @annleonsaanish2690
    @annleonsaanish2690 ปีที่แล้ว +1

    Burundiyile sthreekale sahayikuvo.daivam ningale anugrahikkum

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @UNJOBER
    @UNJOBER 2 ปีที่แล้ว +3

    Subscribed bro&siss....
    👍👍👍
    അടിപൊളി... ആദ്യമായ് ആണു നിങ്ങളുടെ വീഡിയോ വാങ്ങുന്നെ...
    ഇനി അങ്ങട്ട് സ്ഥിരം കാണാം..
    നല്ല ഫാമിംഗ്...
    നിങ്ങൾ കാണിക്കുന്ന വിഷൽ എല്ലാം മറ്റുള്ളവർക്കും കാണാമല്ലോ(ആഫ്രിക്ക)...
    അവരുടെ ലൈഫ് സ്റ്റയിൽ ഇവിടെ ഇന്നും കാണാത്ത കയ്ച്ചകൾ സൂപ്പർ...
    പാവം കുട്ടികൾ 🥰. Mohoni കിടു...
    ആദ്യമായി ഒറ്റക്ക് വിഡിയോ ചെയ്യന്നു പറഞ്ഞു but ബോർ അടിപ്പിക്കാത്ത സംസാരം...
    👍👍🔥🔥🔥 മുന്നോട്ട് പോകു..
    Full support

  • @ponnuponnu3152
    @ponnuponnu3152 2 ปีที่แล้ว +1

    Poli vibe. poli piller. Poli stalam

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you

    • @ponnuponnu3152
      @ponnuponnu3152 2 ปีที่แล้ว +1

      @@malawidiary ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണും കാണുകയാണ് ഇപ്പോൾ കാണുന്നത് പെരുന്നാൾ വീഡിയോ ആണ്.സൂപ്പർ ആണ്.

    • @malawidiary
      @malawidiary  2 ปีที่แล้ว

      @@ponnuponnu3152 ഒരുപാട് സന്തോഷം ഞങ്ങളെ ചേർത്തു നിർത്തിയതിന്‌❤️

  • @likhith4133
    @likhith4133 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👌

  • @rajappanm.k4132
    @rajappanm.k4132 2 ปีที่แล้ว +2

    During 1965 Kerala was like this.

  • @salinynair922
    @salinynair922 2 ปีที่แล้ว +1

    Very nice dear. Seeing this one i really love to be there.

  • @noohunoohu7451
    @noohunoohu7451 2 ปีที่แล้ว +1

    👍👍അടിപൊളി

  • @jamestrieshard2809
    @jamestrieshard2809 ปีที่แล้ว

    Avidu ulla namudu .malayali indian.kudumbathyum.ningalu avarekuudu kiuutti...video chsythu..oru kerala African community..athu ningalkku avidu jeevikkan nalla support kittum.namalu arkkum onnum chayan pattilla...realy truths
    God will plan..African.. missionary...education support.ningalu idunna oro video.njangalu irunnu kaanum.❤❤❤❤

  • @ziyadvalamkottil9856
    @ziyadvalamkottil9856 2 ปีที่แล้ว +1

    കൊള്ളാം കടപ്പാട് സന്റപ്പനോട് 👍

  • @mittuchannel8401
    @mittuchannel8401 2 ปีที่แล้ว +2

    Good beginning best wishes.

  • @mathet8816
    @mathet8816 ปีที่แล้ว +1

    Your school is wonderful.

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @remadevi4769
    @remadevi4769 2 ปีที่แล้ว +1

    Nice....

  • @sathik.t3747
    @sathik.t3747 2 ปีที่แล้ว +1

    നല്ല മനുഷർ

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you 💜💜💜

  • @anoo001
    @anoo001 2 ปีที่แล้ว +2

    അടിപൊളി വീഡിയോസ് ആണ് അരുൺ ബ്രോ കൂടെ ഉണ്ടായിരുന്നെകിൽ കുറച്ചൂടെ എനർജി വന്നേനെ. മലവിയെകുക്കറിച്ചുമുള്ള നല്ല കുറച്ചു അറിവുകൾ ആയിരുന്നു വീഡിയോ നല്ല അവതരണം നല്ല കോൺഫിഡൻസ് ഉണ്ട് ഒരു പൊടിക്ക് എനർജി കൂടെ അടുത്ത തവണ കൂട്ടണം. ഇതുപോലെ കൂടുതൽ വീഡിയോസ് ചെയ്തു ചാനൽ റീച് കൂട്ടുക.

  • @nineeshp6634
    @nineeshp6634 2 ปีที่แล้ว +1

    Great work wish u all the best

  • @anoopca6885
    @anoopca6885 2 ปีที่แล้ว +3

    സന്തോഷം ആയില്ലേ അരുണെട്ടാ ........ 🤭🤭🤭🤭😃😍❤️

  • @manjutbmanjutb5399
    @manjutbmanjutb5399 ปีที่แล้ว +1

    Super rrrrrrrrrr ❤️ ❤️ ❤️

  • @drbaadhira
    @drbaadhira 2 ปีที่แล้ว +2

    Video നന്നായിട്ടുണ്ട് സുമി 🥰🥰keep going..

  • @JubyBobby479
    @JubyBobby479 2 ปีที่แล้ว +1

    Subscribed vis travelishta

  • @saanfamilystories
    @saanfamilystories 2 ปีที่แล้ว +1

    Cute video...

  • @roseyxav
    @roseyxav 2 ปีที่แล้ว +3

    Beautiful. May God bless you. Thanks fir showing this beautiful place and people. ❤️❤️🌹🌹🙏🙏

  • @mallufreaken2031
    @mallufreaken2031 2 ปีที่แล้ว +2

    Travelista paranju vitathanu ingot ..ini Ella videos um kanam....

  • @tipsywolf5466
    @tipsywolf5466 2 ปีที่แล้ว +4

    സുമി അടിപൊളി ആയിട്ട് തന്നെ ചെയ്തു..ആദ്യമായിട്ട് ഒറ്റക്ക് ചെയ്ത വിഡിയോ ആണെന്ന് പറയില്ല കേട്ടോ.... ♥️♥️

    • @malawidiary
      @malawidiary  2 ปีที่แล้ว +1

      Thank you❤️

    • @tipsywolf5466
      @tipsywolf5466 2 ปีที่แล้ว

      @@malawidiary കൂടുതൽ വിഡിയോ പ്രതീക്ഷിക്കുന്നു....

  • @Preethi.84
    @Preethi.84 2 ปีที่แล้ว +1

    Vedio super sistr😍😍😍

  • @nrajshri
    @nrajshri 2 ปีที่แล้ว +2

    Good video 💕💕💕
    ഞാൻ ലേസോതോ യിൽ ഉണ്ടായിരുന്നു 5 വർഷം.
    But malawi is more beautiful.. Maize flaour വെച്ച് ഉണ്ടാക്കുന്ന ഡിഷ്‌ നു paappa എന്നാണ് അവിടെ പറയുക..
    Durban ഇൽ മോൾ പറഞ്ഞ 👆 കൃഷികൾ കാണാം പറ്റും. കരിമ്പ് ഉൾപ്പെടെ 🌺🌺

  • @jamestrieshard2809
    @jamestrieshard2809 ปีที่แล้ว

    ❤❤❤makkalu ningalu namudu muthanu.karalathintu muthukal.nigalu chayunna oro nalla kaarayangal.aviduthu paavangalu kaanichu kodukkka ..athu namudu keralam .polu aakkuka.aru anthem parayattu...arkkum chayan pattatha kaarayam..ningalu chayunnu..athum namudu naadum veedum vittu..atthinum nalla manaasullavarkku.pattu makkalu...go a head we will support.muthu.arum..kochu❤❤❤❤😂😂😂

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +1

    ആബല പൂവ് ആണ് അതിൽമേൽ തിന്നാൻ ഒരു കായ ഉണ്ടാവും നല്ല ടേസ്റ്റ് ഉളള

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp 2 ปีที่แล้ว +1

    സൂപ്പർ 😍😍😍😍

  • @rahulrajk5666
    @rahulrajk5666 2 ปีที่แล้ว +1

    Good ..keep going

  • @jamestrieshard2809
    @jamestrieshard2809 ปีที่แล้ว

    ❤orikkalu njangal avidu vannu ningalu kaanan agrahikkunnu..nungalu vilichal...njangal vannu kaa um😢😢😢😂😂😂❤❤❤❤good brother.suster

  • @saravanaraju1761
    @saravanaraju1761 2 ปีที่แล้ว +4

    Malawi special food നെ കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമോ? (Especially african people mostly eating food)

    • @malawidiary
      @malawidiary  2 ปีที่แล้ว +1

      തീർച്ചയായും ചെയ്യാം

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu ปีที่แล้ว

    NICE VIDEO........SUMI

  • @joseleshil7588
    @joseleshil7588 2 ปีที่แล้ว +4

    Unity is strength....

  • @ManU-so9zy
    @ManU-so9zy 2 ปีที่แล้ว +1

    Simple video.. Nice 👍

  • @prasannap2531
    @prasannap2531 2 ปีที่แล้ว +2

    Kollam molea❤️

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +1

    സൂപ്പർ വീട്

  • @Hari-rm5vp
    @Hari-rm5vp 2 ปีที่แล้ว +4

    നിങ്ങളെ പരിചയപ്പെട്ടത് santappan വഴിയാണ്.എന്തൊക്കെയാണ് കൃഷി ശരിക്കും അതിശയം തന്നെ.നിങ്ങളുടെ ശബ്ദം വ്ലോഗ് ചെയ്യാൻ വളരെ നല്ലതാണ്.

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +1

    Nice.. 👍🏻👍🏻👍🏻 Anil J Nair Qatar Thiruvalla

  • @manulazar9636
    @manulazar9636 2 ปีที่แล้ว +1

    Kollam mole 🎉 Arun 💐

  • @rishadk71
    @rishadk71 2 ปีที่แล้ว +13

    നമ്മുടെ നാട്ടിലെ അമ്പത് വർഷം മുൻപുള്ള അവസ്ഥയാണെന്ന് 23 വയസുള്ള കുട്ടി😂.nice video,move forward👍🏻

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you bro

    • @aparnababu459
      @aparnababu459 ปีที่แล้ว +4

      Nammmal shilayugathe kurichu parayunnathu aa kalathu jeeevichakondallallo?

  • @sreedevikp998
    @sreedevikp998 2 ปีที่แล้ว +1

    Super sumi❤️

  • @hamsa0123
    @hamsa0123 2 ปีที่แล้ว +1

    കാഴ്ചകൾ സുന്ദരം. Safe അല്ലെങ്കിൽ തനിയെ പോകരുത്

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +1

    അമ്പൽ വീഡിയോ ചാനലും സൂപ്പറായി വരുന്നുണ്ട് പിള്ളേരെ കൊണ്ട് ഡാൻസ് കളിപ്പിക്കാം ആയിരുന്നു 👍👍👍😄

  • @silvesterpereira6072
    @silvesterpereira6072 2 ปีที่แล้ว +2

    Nice
    Yesterday only subscribe your channel
    I am the follower of Santapan.
    Good going Arun and you
    All the best give nice content

  • @jasminjamshi6667
    @jasminjamshi6667 2 ปีที่แล้ว +1

    Hai parana alla makkalkum hai 🥰🥰nigaley daivam anugrhikatey ❤

  • @augustinethomas5406
    @augustinethomas5406 ปีที่แล้ว +1

    Very happy to see your house

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜