പല്ലുതേക്കാൻ ഉമിക്കരി | Making Tooth clenser in our Malawi village| Malawi diary

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 610

  • @safna8722
    @safna8722 ปีที่แล้ว +60

    യൂട്യൂബിൽ ആദ്യമായി പല്ല് തേപ്പി ക്കൽ അവാർഡ് സുമിക്കും അരുണിനും 😁😁😁👌👌👌

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +51

    അങ്ങനെ അവർക്കു പടി പടിയായി ഓരോന്ന് പറഞ്ഞു കൊടുത്തു നല്ല പുരോഗതി ഉണ്ടാക്കണം മക്കളെ God bless you❤️❤️❤️❤️❤️❤️

  • @Inul64
    @Inul64 ปีที่แล้ว +31

    ഇവർക്ക് വേണ്ടി നിങ്ങൾ രണ്ടാളും ഒത്തിരി പുതിയ കാര്യം കൊണ്ട് വരുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. Nice idea 🙏❤️👍

  • @ashaa8479
    @ashaa8479 ปีที่แล้ว +30

    നിങ്ങളുടെ ഓരോ പ്രവർത്തിയും അംഗീകാരമുള്ളതും നന്മയുള്ളതും വളർച്ചയുള്ളതും ബഹുമാനിക്കേണ്ടതുമായ കാര്യങ്ങളുമാണ് എന്ന് ഞാൻ മനസിലാക്കുന്നു 🤝🤝🤍🤍🤍 വേദനയുടെയും ദുഃഖത്തിന്റെ നടുവിലും എപ്പോഴും സന്തോഷമായിരിക്ക
    🤍🤍🤍🤍🤍

  • @premamm5251
    @premamm5251 ปีที่แล้ว +28

    hai അരുൺ സുമിക്കുട്ടി അരുണിന്റെ പല്ല് തേപ്പിക്കൽ ക്ലാസ് അടിപൊളി കേരളത്തിന്റെ സ്വന്തം ഉമിക്കരി + ഉപ്പ് = ദന്തധാവന ചൂർണം ഇതിന്റെ പേറ്റന്റ് കേരളത്തിനാണ് എന്തായാലും നന്നായി അടുപ്പ് മുതൽ ഉമിക്കരി വരെയുള്ള എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം എല്ലാ നൻമകളും സ്റ്റേ ഹത്തോടെ അഭിമാനത്തോ ടെ ഭാവുകങ്ങൾ

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you so much 💜😊

    • @johnmathew932
      @johnmathew932 ปีที่แล้ว

      ​@@malawidiarykoode veppinte thandum best anu

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +20

    എന്തൊക്കെ കോച്ചിങ് ആണ്... മലാവി ഇനി വേറെ ലെവൽ ആകും 💞💞

  • @Manoj1973iringal
    @Manoj1973iringal ปีที่แล้ว +106

    ഉമിക്കരിയുടെ പേറ്റൻ്റ് മലയാളിക്ക് തരേണ്ടി വരും😊

    • @sajan5555
      @sajan5555 ปีที่แล้ว +4

      കറക്റ്റ് 👍

    • @sindhuk2329
      @sindhuk2329 ปีที่แล้ว +4

      Polichu

    • @joeljain10
      @joeljain10 ปีที่แล้ว +3

      Umikkariyum Uppum

    • @jal8565
      @jal8565 ปีที่แล้ว +3

      Great work. Congrats all of you.

    • @vijayamm.c5916
      @vijayamm.c5916 ปีที่แล้ว +1

      ഉമ്മിക്കരി നല്ലത് മാവില്ല നല്ലത് പക്ഷേ നിങ്ങൾ ഉപ്പ് ചേർക്കരുത് പ്ലീസ് പ്ലീസ് പല്ല് പൊടിഞ്ഞു പോകും

  • @santhasanthosh8263
    @santhasanthosh8263 ปีที่แล้ว +5

    പഴയകാലത്തെ ഓർമ്മ കൾ വർഷങ്ങൾക്ക് മുമ്പ് നമ്മുടെ കേരളത്തിലെ ഓർമ്മ കൾ സന്തോഷമായി 😊💜

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜

  • @unnikrishnankarimath2680
    @unnikrishnankarimath2680 ปีที่แล้ว +29

    നിങ്ങൾ പൊളിയാടാ മക്കളെ... അവരെ നമ്മുടെ ശീലങ്ങൾ പഠിപ്പിച്ചു കൊടുക്ക്‌.. നമ്മൾ മലയാളികൾ പെട്ടന്ന് പല്ല് മോണ രോഗികൾ ആകുന്നതിനു കാരണം tooth പേസ്റ്റ് സംസ്കാരം തന്നെ...
    അവന്മാരുടെ പല്ലുകൾ സൂപ്പർ ആയി... ഇവിടെ നാട്ടിൽ കടകളിൽ ഇപ്പോൾ ഉമി ക്കരി പാക്കറ്റിൽ കിട്ടും... അവിടെയും അത് പോലെ മാർക്കറ്റ് ചെയ്ത് നോക്ക്... 👍🏻👍🏻

  • @reenapious3127
    @reenapious3127 ปีที่แล้ว +11

    ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട് മക്കളെ. അവർക്ക് എന്തായാലും ഇത് ഉപകാരപ്പെടും.❤🎉❤

  • @philipmervin6967
    @philipmervin6967 ปีที่แล้ว +4

    പല്ല് തേക്കുന്ന മാലാവി ഗ്രാമം...!!ഒരു നാടോടി കഥ 👍

  • @jasmithajasmitha6471
    @jasmithajasmitha6471 ปีที่แล้ว +1

    Adipoliiii.kure chirichu anywAy nostu nostu

  • @SulekhaEG
    @SulekhaEG ปีที่แล้ว +1

    മജാവോ പൊളിച്ചു 👌👌

  • @suchithravnair2355
    @suchithravnair2355 ปีที่แล้ว +1

    നിങ്ങളുടെ ഉമികരി പ്രയോഗം സൂപ്പർ

  • @ritshere3123
    @ritshere3123 ปีที่แล้ว +1

    Good work aruninde pallu thilangundu😀

  • @Sabir-e2i
    @Sabir-e2i 4 หลายเดือนก่อน

    Ath polichu

  • @meenanair4491
    @meenanair4491 ปีที่แล้ว +1

    Ummi kuttietu
    Kanalettamnam

  • @rajivkumar-bd3vi
    @rajivkumar-bd3vi ปีที่แล้ว

    Adipoli umikarikondu pallu theikunna malsaram.

  • @avanisvinod5180
    @avanisvinod5180 ปีที่แล้ว +2

    ഇതു പോലുള്ള അറിവുകൾ അവർക്ക്‌ ഉപകാരമാകും . നിങ്ങൾക്ക് നല്ല ideas ആണല്ലോ. Super I like it ❤️❤️

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว +19

    അച്ഛമ്മ ഇതുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്... ഉമിയിലേക് തീ കയറുന്നത് ഞങ്ങൾക്കു ഭയങ്കര കൗതുഗമായിരുന്നു.... നൊസ്റ്റാൾജിയ...

    • @malawidiary
      @malawidiary  ปีที่แล้ว

      💜💜

    • @rejimolps9973
      @rejimolps9973 ปีที่แล้ว

      അതെ എന്റെ വീട്ടിലും പണ്ട് അച്ഛമ്മ ഉമ്മിക്കരി ഉണ്ടാക്കിയിരുന്നു ❤

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 ปีที่แล้ว

    പുതുമയുള്ള വിഷയങ്ങൾ നിങ്ങളുടെ യുട്യൂബ് വീഡിയോ ആണെങ്കിലും പുതിയ ആശയങ്ങൾ മലാവിയിലെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് പരിചയപ്പെടുത്തി അവരെ മുൻനിരയിൽ എത്തിക്കാനുള്ള നിങ്ങളുടെ ഓരോ സ്റ്റപ്പും അഭിനന്ദനങ്ങൾ അർഹിക്കുന്നു.ഇത്‌ വെറും ഒരു യൂട്യൂബ് ചാനൽ അല്ല...നിങ്ങൾ രണ്ടാളും വേറിട്ട മനുഷ്യ സ്നേഹികൾ ആണ്...ഒരു ബിഗ് സല്യൂട്ട്....❤❤❤❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sreedevinair4799
    @sreedevinair4799 ปีที่แล้ว +14

    Happy to see you both are taking care of small things ❤❤❤❤

  • @vijisivan6214
    @vijisivan6214 ปีที่แล้ว +1

    very good Newidea

  • @shadulithattanvalappil8797
    @shadulithattanvalappil8797 ปีที่แล้ว +1

    Awesome idea, congrats

  • @daspaul4127
    @daspaul4127 ปีที่แล้ว +9

    Very good thing you teach to them, affordable, simple, healthy information. Thank you both of you.

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +12

    Congratulations 🎉 old Ummikkary!

  • @sudhac-bw7fo
    @sudhac-bw7fo 10 หลายเดือนก่อน

    ഇത് പോലെ അവർക്ക് വേണ്ടി നല്ലത് ചെയ്താൽ , അവരും എല്ലാവരെയും പോലെ ഉള്ള ജീവിതരീതിയിൽ വരും 😘🙏🙏🙏

    • @malawidiary
      @malawidiary  10 หลายเดือนก่อน

      🥰🥰👍👍

  • @MohammedHaneefa-d3n
    @MohammedHaneefa-d3n ปีที่แล้ว +1

    സുമിക്കരി വീഡിയോ കൊള്ളാം

    • @malawidiary
      @malawidiary  ปีที่แล้ว

      Njangal ithil undakiya product nu name ittitila...athond ee comment kaanan atrayk sugam illaato😏

  • @rajitham2051
    @rajitham2051 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞു കൊടുക്കുന്നത് അതുപോലെ അവർ ആസ്വദിച്ചു ചെയ്യുന്നു 🥰🥰♥️♥️

  • @rajinair886
    @rajinair886 ปีที่แล้ว +4

    U guys deserve a Nobel prize 😊

  • @abrahamcabrahamabraham4408
    @abrahamcabrahamabraham4408 ปีที่แล้ว +7

    Great job Arun& Sumi

  • @MarkuttyBabu-s4w
    @MarkuttyBabu-s4w ปีที่แล้ว +1

    Very good idea

  • @anithachandran6713
    @anithachandran6713 ปีที่แล้ว

    നിങ്ങൾ രണ്ടു പേരും എൻ്റെ മുത്തുമണികളാണ്. ഇഷ്ടം .......❤❤❤❤❤❤❤❤❤❤😊😊😊😊

  • @viswasstudiopoomala.thriss9983
    @viswasstudiopoomala.thriss9983 ปีที่แล้ว +1

    ലാസ്റ്റ് അരുണിന്റെ ഡയലോഗിൽ ചിരി വന്നു 😄😄😄👍👍👍👌🏻👌🏻👌🏻👌🏻

  • @aelredsaizar7976
    @aelredsaizar7976 ปีที่แล้ว +7

    Rice bran husk is very good with salt, it's helpfull for villagers.

  • @Anex_1356
    @Anex_1356 8 หลายเดือนก่อน

    ഈ പിള്ളേരുടെ കാര്യം എന്തായാലും നന്നായി 👍

  • @forest7113
    @forest7113 ปีที่แล้ว +1

    Nice.....

  • @philipmervin6967
    @philipmervin6967 ปีที่แล้ว +1

    കൃഷി, irrigation, education, cooking, dental care, culture tranfer, 🙏🙏❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ!

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @sarithasunilkumar4978
    @sarithasunilkumar4978 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് കേട്ടോ 😁👌🏻

  • @shabeershebi5042
    @shabeershebi5042 ปีที่แล้ว +1

    Good 👍

  • @jancyjoannadevadhas2234
    @jancyjoannadevadhas2234 ปีที่แล้ว

    ഒരുപാട് സന്തോഷം നിങ്ങളുടെ video കാണുമ്പോ 🥰അവരെ ഓരോന്നും പഠിപ്പിക്കുന്നത് കാണുമ്പോ ഒരുപാട് സന്തോഷം 🥰🥰🥰God bless uuu

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @bindujose1592
    @bindujose1592 ปีที่แล้ว

    വളരെ നല്ല കാര്യം

  • @shibythomas6096
    @shibythomas6096 ปีที่แล้ว +2

    Umikkari oru nostalgia 😊😊
    Balyakalathekku pettannonnu poyivannu....❤

  • @anshadem5781
    @anshadem5781 ปีที่แล้ว +2

    നിങ്ങളെയും നിങ്ങളുടെ വിഡിയോസും കാണുന്നതുതന്നെ വളരെ സന്തോഷം 🌹🌹🌹😍

  • @KSavithri-gh4zt
    @KSavithri-gh4zt ปีที่แล้ว +1

    Sumi Arun and company umikkari. Super.🥰♥️👍

  • @anjanakrishnan726
    @anjanakrishnan726 ปีที่แล้ว +4

    കുട്ടികൾ ❤️❤️❤️

  • @jumailaashikh781
    @jumailaashikh781 ปีที่แล้ว +2

    Ningal randalum superaaa❤🥰😍

  • @JosefRoy-jy2oy
    @JosefRoy-jy2oy 10 หลายเดือนก่อน

    You both are making malayali people there ,thank you brother and sister , God bless you,

    • @malawidiary
      @malawidiary  10 หลายเดือนก่อน

      Thank you

  • @gopakumarvr7883
    @gopakumarvr7883 ปีที่แล้ว +14

    Very good idea, anyway it’s better than ash they are currently using.
    Couple of observations/suggestions
    The Umikkari making process, we should have heated it bit more. I know you hadn’t any proper vessel to do the heating. But you can convey the message to them. When properly heated, the color will become blackish brown. At this time it will easily catch fire. Once it’s fired, it will spread evenly and good quality Umikkari will be formed.
    Another important thing is , we need to ask them to use it in powder form ( I saw they were doing it) , also need to tell them not to use too much pressure while brushing., with too much pressure , enamel of teeth may badly affected..
    😊

  • @Alonarobin
    @Alonarobin ปีที่แล้ว +1

    ഇത് അടിപൊളിയായി ❤❤❤

  • @smithak5614
    @smithak5614 ปีที่แล้ว

    നിങ്ങൾ പൊളിയാണ് മക്കളേ നിങ്ങൾ രണ്ടാളും ഭയങ്കര ഇഷ്ടമാണ് ഒരു മടിയും കൂടാതെ അവരുടെ കൂടെ നടന്നു അവരെ കാര്യങ്ങൾ ചെയ്തു പഠിപ്പിച്ചു ഇനിയും നിങ്ങൾക്ക് മുന്നോട്ട് പോകാൻ പറ്റട്ടെ ദൈവ അനുഗ്രഹിക്കട്ടെ പിന്നെ ഒരു കാര്യം അവിടെ കരണ്ട് ഇല്ലേ ഇല്ലെങ്കിൽ നിങ്ങൾ വിചാരിച്ചാൽ അതും സാധിക്കും ഒരു സോളാർ നോക്കിയാൽ പിന്നെ പൊളിച്ച്

  • @loveforanimals2814
    @loveforanimals2814 ปีที่แล้ว

    Adipolii , colgate mari nilkum nammude ummikaride aduth 👍👍👍

  • @anithageorge4657
    @anithageorge4657 ปีที่แล้ว

    Enthayalum...kollam...ethu nalla karyamanu..avare malayalikalakkikkolu...njan nerathe upayogichathanu ethu...nallathanu

  • @KSavithri-gh4zt
    @KSavithri-gh4zt ปีที่แล้ว

    Arunineyum Sumiyeyum orupole ishtamanu.

  • @NL124ku
    @NL124ku ปีที่แล้ว +1

    നാരങ്ങാനീരും ഉപ്പുപൊടി മിക്സ് ചെയ്ത് പല്ലുതേക്കാം, പഴുത്ത മാവില കൊണ്ടു, സോഡാപൊടിയും നാരങ്ങ മിക്സ്,... പേസ്റ്റിൽ ഒരു ഒരു തുള്ളി നാരങ്ങാനീരും കൂടെ ചേർത്തു പല്ല് തേച്ചാൽ തിളക്കം കിട്ടും

  • @anjanac5717
    @anjanac5717 ปีที่แล้ว

    Randu pereyum othiri ishttam❤

  • @thamanna2664
    @thamanna2664 ปีที่แล้ว +5

    അങ്ങനെ സുമി ഉണ്ടാക്കിയ ഉമിക്കരി hit ആയി ❤

  • @misiriya1250
    @misiriya1250 ปีที่แล้ว +1

    ആഹാ ഇതിപ്പോ പല്ല് തേക്കൽ മത്സരം ആണല്ലോ 👍🥰🥰🥰👏👏

  • @asifsr1237
    @asifsr1237 ปีที่แล้ว

    കുറച്ചു കാലാമായി അരുൺ പല്ല് തേച്ചിട്ട് 😂😂😂😂❤❤❤❤പൊളിച്ചു മക്കളെ

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜🤣

  • @shabeershebi5042
    @shabeershebi5042 ปีที่แล้ว +1

    Ellavarkum oro tooth brush koodi vangich kodutha nannayirunnu

  • @sunilsunilsnair8996
    @sunilsunilsnair8996 ปีที่แล้ว +4

    അങ്ങനെ എല്ലാവരുടെയും പല്ല് വെളുപ്പിച്ചു 👌

  • @shafeelanasri7235
    @shafeelanasri7235 ปีที่แล้ว +1

    Onnum parayanilla super❤❤

  • @DivyaDivya-ci3ns
    @DivyaDivya-ci3ns ปีที่แล้ว +4

    😂😂😂😅😅എന്റെ സുമി അരുണേ കൊള്ളാം കേട്ടോ നിങ്ങൾ ❤❤😊😊😊

  • @KSavithri-gh4zt
    @KSavithri-gh4zt ปีที่แล้ว

    Sumi kutty...............👍♥️🥰

  • @ayshasworld2013
    @ayshasworld2013 ปีที่แล้ว

    Krishikulla mannil umi cherthal nalla vaayusancharam kitum oppam nalla vilavum

  • @muraliamias9669
    @muraliamias9669 ปีที่แล้ว +1

    Very very Good ❤

  • @kapaius5760
    @kapaius5760 7 หลายเดือนก่อน

    That smile and happiness tell everything beyond words ❤

    • @malawidiary
      @malawidiary  7 หลายเดือนก่อน

      🥰🥰🥰

  • @sreelekshmi675
    @sreelekshmi675 ปีที่แล้ว +2

    ഇത് ആദ്യമായിട്ട് കാണുന്ന ഞാൻ.. 😁

  • @sarithachathannkutty314
    @sarithachathannkutty314 ปีที่แล้ว

    Variety videos. Adipoli 🤩🤩🤩🤩🤩

  • @lissystephen1313
    @lissystephen1313 ปีที่แล้ว +1

    ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു നമ്മുടെ ചെറുപ്പത്തിൽ നമ്മൾ കണ്ടും ചെയ്തും വളർന്നത് അരുൺ സുമി അവിടെ ചെയ്യുന്നത് കണ്ടപ്പോൾ. 😭😭സന്തോഷം കൊണ്ടാണ് ട്ടോ

  • @tin55949
    @tin55949 ปีที่แล้ว

    Neem or Mango stem can also be used....Good to see you taking care of small things

  • @indirab3851
    @indirab3851 ปีที่แล้ว +1

    Very good ❤ God bless you ❣️

  • @PresanaK
    @PresanaK ปีที่แล้ว

    Ellarum anusaranna ullavar❤

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜🇮🇳❤️🇲🇼

  • @unniunni1243
    @unniunni1243 ปีที่แล้ว

    Super

  • @babusurendran4382
    @babusurendran4382 ปีที่แล้ว

    വെറെറ്റിയായിട്ടുണ്ട്.'സൂപ്പർ

  • @Rejoice809
    @Rejoice809 ปีที่แล้ว +6

    Happy to see every single betterment of those people ❤️❤️ love you all❤️❤️

  • @salygeorge8043
    @salygeorge8043 ปีที่แล้ว

    നിങ്ങള് പൊളിയാ കേട്ടോ

  • @shajimon140
    @shajimon140 ปีที่แล้ว +2

    "സുമിക്കരി"
    👏👏👏👏👏👏👏👏👏

  • @anniekmathew7984
    @anniekmathew7984 ปีที่แล้ว +1

    Very good congratulations Arun and Sumi. നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് മുൻപിൽ നമിക്കുന്നു 🙏🙏🙏

  • @lineeshdp1084
    @lineeshdp1084 ปีที่แล้ว +3

    മാവില അവിടെ ഉണ്ടങ്കിൽ അത് കൊണ്ടും പല്ല് തേപ്പിക്കാൻ ശ്രെമിക്കുക മാവില നല്ലതാണ് 👌♥️

  • @mayaanandan7191
    @mayaanandan7191 ปีที่แล้ว

    Adipoli Malawikkar malayalee samskarathode developed aavum. ....

  • @snehappuassuntha8284
    @snehappuassuntha8284 6 หลายเดือนก่อน

    👌👌👌

  • @lakshmiikkara4760
    @lakshmiikkara4760 ปีที่แล้ว +1

    Sumi dantha churnam ennu peridam😊👏👏kuttikalodu umikkari erakkaruthennu parayanam.

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 ปีที่แล้ว

    മലാവി ഒരു കൊച്ചു കേരളം

  • @holyboldrin5792
    @holyboldrin5792 ปีที่แล้ว +2

    God bless you dears 🥰🥰🥰🥰

  • @farooq5496
    @farooq5496 ปีที่แล้ว

    Palluthekkal Day .

  • @k.varghese6197
    @k.varghese6197 ปีที่แล้ว +2

    I have used umikkari for tooth clean in my childhood life.

  • @ushas6230
    @ushas6230 ปีที่แล้ว

    സൂപ്പർ മക്കളെ

  • @tmbineshmadhavan9810
    @tmbineshmadhavan9810 ปีที่แล้ว

    Arun
    Sumi
    Umi
    Godblessyou

  • @Sumith-yb2rs
    @Sumith-yb2rs ปีที่แล้ว +1

    Salt & peppar powdar add. 👍👍👍

  • @sreejavenu9734
    @sreejavenu9734 ปีที่แล้ว +3

    ഉമി ക്കരി കൊണ്ടുള്ള പല്ല് തേപ്പ് കലക്കി😂😂

  • @ancyjohn8679
    @ancyjohn8679 ปีที่แล้ว

    Adipoli.super.❤❤❤❤❤🎉🎉

  • @nishajoseph5035
    @nishajoseph5035 ปีที่แล้ว

    സൂപ്പർ

  • @dinesmadhavan5200
    @dinesmadhavan5200 9 หลายเดือนก่อน

    Good.. Keep it up.. ❤❤❤

    • @malawidiary
      @malawidiary  9 หลายเดือนก่อน

      Thank you

  • @moomoo9143
    @moomoo9143 5 หลายเดือนก่อน

    👍🏽👏🏽👏🏽👏🏽👏🏽👏🏽

  • @antonyck3413
    @antonyck3413 ปีที่แล้ว +2

    അരുൺ ചേട്ടനും സുമി ചേച്ചിക്കും ❤

  • @nishaav9903
    @nishaav9903 ปีที่แล้ว

    Good

  • @soumyakp127
    @soumyakp127 ปีที่แล้ว

    Good🎉🎉🎉

  • @lincyabraham3605
    @lincyabraham3605 8 หลายเดือนก่อน

    👍🏻

  • @sajan5555
    @sajan5555 ปีที่แล้ว +2

    ഉപ്പും കുരുമുളകും ഒക്കെ ഇട്ട് തേക്കുമ്പോൾ രസമുണ്ട്. പക്ഷേ പല്ലിന്റെ ഇന്നാമൽ നഷ്ടപ്പെടും.. പിന്നെ പല്ലിന്റെ ഇടയിലെ അഴുക്ക് പോവുകയും ഇല്ലാ.. ഞാൻ 1986വരെ ഉമ്മിക്കരി ആയിരുന്നു ഉപയോഗിച്ചത്. അതിനു ശേഷം ആണ് പേസ്റ്റ് തുടങ്ങിയത്. അന്ന് മുതൽ ഈ നിമിഷം വരെ രാത്രിയിലും രാവിലെയും പല്ല് തേക്കും...

    • @maryantony6561
      @maryantony6561 ปีที่แล้ว

      Pandu kalathu ippol ulla athrem dental issues illayirunnu but avar paste brush use cheythallalo bro 😂

    • @malawidiary
      @malawidiary  ปีที่แล้ว

      💜