ഭാർത്താവ് മരിച്ചാൽ താനിച്ച് ജീവിക്കണം എന്നില്ല ചെറുപ്രയത്തിൽ നോക്കാൻ ആരുമിലെങ്കിൽ ഇങ്ങനെയുള്ള ജീവിതം ഉണ്ടാവും അവളെ വിഷമം ആര് അറിയും ആരോട് പറയാൻ ഉണ്ട് നമ്മൾ മനസിലക്കാണം - മതാവ് പിതാവ് ഉണ്ടായിട്ട് ഇന്നത്തെ കാലം അവര് ശ്രദ്ധി ങ്കില്ല മകൾ കഷ്ടപെടു പോവുമോ അവര് നോക്കാതെ ഇരിക്കുന്ന സമയം ടെൻഷൻ കാരണം ഇങ്ങനെ ചെയ്യും
യൂട്യൂബ് തുറന്നു കഴിഞ്ഞാൽ ഇപ്പോൾ പലരും മറ്റുള്ളവരുടെ സ്വകാര്യത ജീവിതമാണ് എടുത്ത് പെരുമാറുന്നത് വേറെ എന്തെല്ലാം വിഷയങ്ങൾ ഉണ്ട് നിങ്ങൾക്ക് അങ്ങോട്ടിങ്ങോട്ടും പരസ്പരം ചെളി വാരിയെറിയാതെ നല്ല വിഷയങ്ങളുമായിട്ട് മുന്നോട്ട് പോവുക
കല്യാണം കഴിച്ചതിൽ തെറ്റ് ഇല്ല പക്ഷെ അവൻ താൽക്കാലിക സുഖത്തിന് വേണ്ടി മാത്രമായിരിക്കും ഇവളെ നിക്കാഹ് ചെയ്തത് നമുക്കും മക്കൾ ഉള്ളതാ ദൈവം എല്ലാവരെയും കാക്കട്ടെ
എനിക്ക് തോന്നിയത് ഒരു നഴ്സിങ് ക്ലാസ് കേട്ടത് പോലെ തോന്നി അത്രക്കും ഒരു അറിവ് അതും ഇതൊക്കെ കാണാതെ യല്ലേ പറയുന്നത് ഇത്രെയൊക്കെ അറിവ് ഉണ്ടായിരുന്നോ നമിച്ചu 🙏🙏❤️❤️
ഷാജിക്ക് എന്ത് പറയണം എന്നറിയില്ല ഇവളെ സപ്പോർട്ട് ചെയ്യുന്നവർ ശശി ഇവളുടെ ഇന്റർവ്യൂ മുഴുവനായും കണ്ടില്ലായിരുന്നു ചേച്ചി പറയുന്നത് പോലെ ഒരു പുരുഷന്നനോട് ആണോ ഇങ്ങനെയൊക്കെ പറയുന്നത് നാണം ഇല്ലാത്തവൾ
@@ishakishakiishakishaki5083 നേരത്തെ അങ്ങനെ ആണ് വീഡിയോ ഇട്ടത്....പിന്നെ ഇപ്പൊൾ ലൈറ്റ് ഒക്കെ നേരെ ആവാൻ വേണ്ടി നിൽക്കുന്നതാണ്...പിന്നെ ഇരുന്നു ഒക്കെ സംസാരിച്ചാൽ വീഡിയോ നീണ്ടു പോകും....ഞാൻ നിർത്തില്ല..,😄😄
പൊന്നാരം ചേച്ചി വികാരം സഹിക്കാൻ പറ്റാത്തതുകൊണ്ട് കല്യാണം കഴിച്ചതാണ് അത് തുറന്നു പറഞ്ഞു ചേച്ചിയെ നിങ്ങൾക്ക് എനിക്കും വികാരം വിചാരം ഉണ്ട് നമ്മൾ ആരോടും പുറത്ത് പറയുന്നില്ല എന്ന് വച്ച് എല്ലാവരും അങ്ങനെയാവുമോ
എനിക്കൊരു doubt 🤔🤔 മക്കൾക്ക് ഒരു മിട്ടായി പോലും വാങ്ങി കൊടുത്തില്ല എന്ന് പറയുന്നു.. 🥺 പ്രൊമോഷൻ വീഡിയോക്ക് പോയീന്നു പറഞ്ഞ ദിവസം 1,2ദിവസം മാറിനിന്നപ്പോ ഈ മക്കൾ ഉമ്മന്റെ അടുത്തല്ലായിരുന്നോ 😮അന്ന് ആ പാവം എന്തു മാത്രം സ്നേഹിച്ചു ആ മക്കളെ നോക്കീട്ടുണ്ടാവും 😢😢 എന്നിട്ടും പബ്ലിക്കിൽ വന്ന് ഇങ്ങനെ പറയുമ്പോ ആ ഹൃദയം പിടഞ്ഞിട്ടുണ്ടാവും..😢 കേട്ടിട്ട് സഹിക്കാൻ വയ്യെടോ കേട്ടിട്ട് 🥺 അത് മാത്രല്ല, അവർ തന്നെ പറയുന്നുണ്ട്.... കമ്മൽ വാങ്ങാൻ പോയ വീഡിയോയിൽ എന്റെ ഉമ്മ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നു... 😇😇
അത് അവൾ പറയരുതായിരുന്നു. ഭർത്താവ് ശ്രദ്ധിക്കാതെ ഇരുന്നിട്ടും മൂന്ന് പെൺമക്കളെ പോറ്റി വളർത്തി കല്യാണം കഴിപ്പിച്ച് വിട്ട, വളരെ കഷ്ടപ്പെട്ട ഒരു അദ്ധ്വാനിയായ സ്ത്രീയാണ് ഷാജിതയുടെ ഉമ്മ. അവരെ ബഹുമാനിക്കണം ഷാജിതയും മക്കളും.
കഷ്ടം, ഓരോ കണ്ടന്റ് കിട്ടുന്നതാ ഇതൊക്കെ.. പിന്നെ എങ്ങനെ സാജിത പ്രതികരിക്കാതിരിക്കും.. അവൾ പറഞ്ഞതിൽ എന്താണ് തെറ്റ്.. അവളുടെ പ്രായത്തിൽ ഏതൊരാൾ ആയാലും ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ ഒരു കൂട്ട് ആഗ്രഹിക്കൂലേ.. പിന്നെ വികാരം എന്ന് പറഞ്ഞാൽ വെറും sexual ആയിട്ട് ഉള്ളത് മാത്രം എന്ന് അർത്ഥം ഒന്നുല്ല.. അതിൽ ഒരാണിൽ നിന്ന് സ്നേഹം caring എല്ലാം ആഗ്രഹിക്കും...ഇവർക്ക് എന്താ ഒരാളോട് സ്നേഹം തോന്നിക്കൂടെ.. അവർക്കേ അറിയൂ അവരുടെ വിഷമം.. മറ്റുള്ളവരുടെ നല്ല സർട്ടിഫിക്കറ്റ് ന് വേണ്ടി അവര് അവരുടെ സന്തോഷ ജീവിതം കളയണോ.. നാട്ടുകാർ അല്ലെങ്കിൽ എന്തിലാ തെറ്റ് കാണാത്തത്..ഞാൻ ഇവരെ ആരും ആയിട്ടല്ല..എന്നാലും ഇവര് എന്നും സങ്കടം പറഞ്ഞും ഇല്ലാഴ്മ പറഞ്ഞും ജീവിക്കുന്നത് കാണാനാണോ എല്ലാവരും ആഗ്രഹിക്കുന്നത് തോന്നിപോകും ചിലരുടെ പറച്ചിൽ കാണുമ്പോൾ..അതിനു പ്രതികരിച്ചാൽ അഹങ്കാരം.. കഷ്ടം തന്നെ... അവനവന്റെ വീട്ടിലോ വേണ്ടപ്പെട്ടവർക്കോ മക്കൾക്കോ ഈ അവസ്ഥ വന്നാ അപ്പൊ ഇങ്ങനെ എന്തെങ്കിലും നെഗറ്റീവ് വീഴുന്നതും തപ്പി ചികഞ്ഞു ആഘോഷിച്ചു നടക്കോ ഈ പറയുന്നവർ ഒക്കെ.. 😏
ഇ തു ഒരു വർഷമേ ആയുള്ളൂ. ഞാനൊക്കെ 17വർഷം ആയി ഭർത്താവ് ഇല്ലാതെ ജീവിക്കുന്നു ഒരു മക്കൾ ഉള്ളത് കൊണ്ട് അ വൾക്കു വേണ്ടി ജീവിതം വേണ്ടന്ന് വെച്ചു ഇതേ പ്രായത്തിൽ
മായേ ഈ പെണ്ണിന് ഹോർമോൺ വികാരം കൂടിനിൽക്കുമ്പോൾ 😄16വയസ്സുള്ള കുട്ടിയുടെ മാനസിക വികാരം കാണുന്നില്ല ഈ ഉമ്മ,, അതും അഞ്ചു മക്കൾ,, ഇവളുടെ വികാരം ആണ് ഈ പ്രായത്തിൽ അഞ്ചു മക്കൾ ഉണ്ടാകാൻ കാരണം എന്ന് ഇന്ന് ഇന്റർവ്യൂ കണ്ടപ്പൊഴാ മനസ്സിലായത്,,, വല്ലാത്ത ജാതി,, പിന്നേ അഞ്ചു മാസം കൊണ്ടുള്ള പ്രേമം ഒന്നും അല്ല ആ നാത്തൂൻ പറഞ്ഞത് ശരിയാകാനാണ് സാധ്യത,, ഈ വിഷയം ആകാം ഭർത്താവ് തൂങ്ങിയത്, ഇല്ലെങ്കിൽ അഞ്ചുമക്കളെയും കളഞ്ഞിട്ട് അവൻ തൂങ്ങുമോ,, ഇവൾ ഒരു വികാരജീവിയാണ് 😄
ഇവർ ആരെന്നോ എന്തെന്നോ എനിക്കറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം ഇവരെന്ന് മനസ്സിലായി. ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ (സോഷ്യൽ മീഡിയയിൽ ) ഇവർ ദാരിദ്യം വിറ്റ് ക്യാഷ് ആക്കി. വരുമാനം കൂടുതൽ വന്നപ്പോൾ ഇവരുടെ സ്വാഭാവത്തിൽ മാറ്റം വന്നതായി എനിക്ക് തോന്നി.. കഴിയുമെങ്കിൽ ഈ സ്ത്രീ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കാതെയിരിക്കുന്നത് നല്ലതായിരിക്കും
@mayasvlog8700 ഒരു കൂടുതലുമില്ല ആവശ്യത്തിനുള്ളത് ആണ് കൊടുത്തത് എന്നാലും അവൾ പഠിക്കില്ല, നമ്മളൊക്കെ സ്ത്രീകൾ തന്നെയല്ലേ, എൻറെ കാര്യം ഞാൻ പറഞ്ഞു എൻറെ ഭർത്താവ് ഒരു എട്ടുകൊല്ലം ആയി പ്രഷർ അടിച്ചു തളർന്ന ആഴ്ചയിൽ മൂന്ന് ഡയാലിസിസ് 45 വയസ്സ് എളുപ്പം മൂന്ന് മക്കളുണ്ട് നമ്മൾ എന്നിട്ട് ജീവിക്കുന്നില്ലേ ഒരുപോലെ ആയിരിക്കില്ല എന്നാലും ഒരു 80% സ്ത്രീകളും മക്കൾക്ക് വേണ്ടി ജീവിക്കുന്നവരാണ് എനിക്ക് അഞ്ചു മക്കളെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആൺകുട്ടികളുടെ സമൂഹത്തിലെ ജീവിതം 15 വയസുള്ള മോൻ പുറത്തിറങ്ങുമ്പോൾ ആളുകളുടെ കാഴ്ചപ്പാട് ആളുകൾ ഒന്നും വിചാരിച്ചില്ല ആ കുഞ്ഞിന് ഉണ്ടാകുന്ന അപകർഷതാബോധം ആ ഇവള് 80 ശതമാനത്തിൽ പെടാത്ത അവളാണ്
മായയുടെ വിഡിയോയിൽ നിന്നുമാണ് ഇവരുടെ മുഴുവൻ വിവരങ്ങളും ഞാനറിഞ്ഞത്.😄 ആ കുട്ടി എന്തിനാണിങ്ങനെ സ്വയം തരം താഴുന്നത്.സ്വന്തം ജീവിതം വച്ചു കളിക്കുന്നത് ശരിയല്ല. അതും സോഷ്യൽ മീഡിയയിൽ.
ശോ എന്തെല്ലാം നടക്കുന്നു ഇവിടെ. നല്ല പോലെ പറഞ്ഞാൽ മതിയായിരുന്നു മായ ചേച്ചി പറഞ്ഞ്👍🏻 ഇത് വടി കൊടുത്ത് അടി വാങ്ങിയ കഥയായിപോയി.
അതേ.. ആ കുട്ടിക്ക് സോഷ്യൽ മീഡിയ കയ്യ് കാര്യം ചെയ്യാൻ അറിയില്ല...
@@DreamerGirl235 അതേ
@@mayasvlog8700 ചേച്ചി അതാണ് സത്യം
@@Terminetar047 സ്വാമി👍🏻😂😂
പുതിയ ഭർത്താവ് ഇവരുടെ സംസാര രീതി മാറാൻ പറഞ്ഞു കൊടുക്കണം
ഭർത്താവിന്റെ മരണം സംശയിക്കേണ്ടിയിരിക്കുന്നു
ആ കൊച്ചു ഒരു തെറ്റും ചെയ്തിട്ടില്ല നമ്മളാണ് തെറ്റ് ചെയ്യുന്നത് അത് ഉള്ളത് പറയുന്നത്.
ഭാർത്താവ് മരിച്ചാൽ താനിച്ച് ജീവിക്കണം എന്നില്ല ചെറുപ്രയത്തിൽ നോക്കാൻ ആരുമിലെങ്കിൽ ഇങ്ങനെയുള്ള ജീവിതം ഉണ്ടാവും അവളെ വിഷമം ആര് അറിയും ആരോട് പറയാൻ ഉണ്ട് നമ്മൾ മനസിലക്കാണം - മതാവ് പിതാവ് ഉണ്ടായിട്ട് ഇന്നത്തെ കാലം അവര് ശ്രദ്ധി ങ്കില്ല മകൾ കഷ്ടപെടു പോവുമോ അവര് നോക്കാതെ ഇരിക്കുന്ന സമയം ടെൻഷൻ കാരണം ഇങ്ങനെ ചെയ്യും
യൂട്യൂബ് തുറന്നു കഴിഞ്ഞാൽ ഇപ്പോൾ പലരും മറ്റുള്ളവരുടെ സ്വകാര്യത ജീവിതമാണ് എടുത്ത് പെരുമാറുന്നത് വേറെ എന്തെല്ലാം വിഷയങ്ങൾ ഉണ്ട് നിങ്ങൾക്ക് അങ്ങോട്ടിങ്ങോട്ടും പരസ്പരം ചെളി വാരിയെറിയാതെ നല്ല വിഷയങ്ങളുമായിട്ട് മുന്നോട്ട് പോവുക
15 വർഷം ജീവിച്ചില്ലേ നീ 5മക്കളെയും പ്രസവിച്ചു 2 വർഷമെന്ക്കിലും കാത്തിരിക്കാൻ പറ്റിയില്ല
32 വയസ്സ് പ്രായമുള്ള ഒരു കൊച്ചു പറയുന്നത് എന്താണ് തെറ്റ്.
കല്യാണം കഴിച്ചതിൽ തെറ്റ് ഇല്ല പക്ഷെ അവൻ താൽക്കാലിക സുഖത്തിന് വേണ്ടി മാത്രമായിരിക്കും ഇവളെ നിക്കാഹ് ചെയ്തത് നമുക്കും മക്കൾ ഉള്ളതാ ദൈവം എല്ലാവരെയും കാക്കട്ടെ
പൊതു ജനം പലവിധം ആണ്...
എത്ര വലിയ.. ചെറിയ person ആയാലും പറയേണ്ട കാര്യങ്ങൾ.. പറയേണ്ട സമയത്തു..പറയേണ്ടതുപോലെ പറയണം..
ഉമ്മ ഒന്നും തന്നില്ല എന്നു പറഞ്ഞു.. പ്രായമായ ഉമ്മ ആണെന്നും പറഞ്ഞല്ലോ... ഉമ്മയെ നോക്കുക please
എനിക്ക് തോന്നിയത് ഒരു നഴ്സിങ് ക്ലാസ് കേട്ടത് പോലെ തോന്നി അത്രക്കും ഒരു അറിവ് അതും ഇതൊക്കെ കാണാതെ യല്ലേ പറയുന്നത് ഇത്രെയൊക്കെ അറിവ് ഉണ്ടായിരുന്നോ നമിച്ചu 🙏🙏❤️❤️
ഇത് ഒന്നും ഒരു അറിവ് അല്ല..മുജീബ്...ഇതിലും നല്ല പോലെ സംസരിക്കുന്നവർ ഉണ്ടല്ലോ
ചേച്ചി യെക്കാൾ അറിവുള്ളവർ വേറെയുണ്ട്
ഡോക്ടർമാർക്കും നാഴ്‌സുമാർക്കും എല്ലാ രോഗത്തിനെ പറ്റിയും പ്രസവത്തിനെ പറ്റിയും മറ്റുള്ള എല്ലാ കാര്യവും അറിയാം എന്നാണ് എല്ലാവരും പറയാറ്
ഈ ലോകം എന്ന് അവസാനിക്കും
ചിരിച്ചു ഒരു വഴി ആയി
🤭
ഷാജിക്ക് എന്ത് പറയണം എന്നറിയില്ല ഇവളെ സപ്പോർട്ട് ചെയ്യുന്നവർ ശശി ഇവളുടെ ഇന്റർവ്യൂ മുഴുവനായും കണ്ടില്ലായിരുന്നു ചേച്ചി പറയുന്നത് പോലെ ഒരു പുരുഷന്നനോട് ആണോ ഇങ്ങനെയൊക്കെ പറയുന്നത് നാണം ഇല്ലാത്തവൾ
Sister,ENTE Veedel Parayukayanangel
Pattaya Mellate. Veterakunna
Kreshe. PANE Ennu Kettelle?
Atanu Etum???
👌👌👌👌
ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤❤
Thanks ഇട്ടോ 🥰🥰❤❤
@mayasvlog8700 വെൽക്കം
വീഡിയോ ചെയ്യുമ്പോൾ ഒരു കസേരയിൽ ഇരുന്നു ചെയ്യുന്നതല്ലേ നല്ലത് (🥰 കാല് വേദ്‌ത്‌നിക്കതിരിക്കാൻ പറഞ്ഞതാ)
@@ishakishakiishakishaki5083 നേരത്തെ അങ്ങനെ ആണ് വീഡിയോ ഇട്ടത്....പിന്നെ ഇപ്പൊൾ ലൈറ്റ് ഒക്കെ നേരെ ആവാൻ വേണ്ടി നിൽക്കുന്നതാണ്...പിന്നെ ഇരുന്നു ഒക്കെ സംസാരിച്ചാൽ വീഡിയോ നീണ്ടു പോകും....ഞാൻ നിർത്തില്ല..,😄😄
Oru purushan vgm vivaaham kazhichaa arum chodhikaaan varilla
avar vivaaaham kazhichapol ellaarkum enthaa ithra prasnam
athavrde choice alle
പൊന്നാരം ചേച്ചി വികാരം സഹിക്കാൻ പറ്റാത്തതുകൊണ്ട് കല്യാണം കഴിച്ചതാണ് അത് തുറന്നു പറഞ്ഞു ചേച്ചിയെ നിങ്ങൾക്ക് എനിക്കും വികാരം വിചാരം ഉണ്ട് നമ്മൾ ആരോടും പുറത്ത് പറയുന്നില്ല എന്ന് വച്ച് എല്ലാവരും അങ്ങനെയാവുമോ
വികാരം ഉണ്ടന്ന് സോഷ്യൽ മീഡിയയിൽ പറഞ്ഞത് മോശം ആണ്
മൃകങ്ങൾക്ക് വരെ ഉണ്ട് വികാര വിചാരം മനുഷ്യൻ മാർക്കും ഉണ്ട് ഇതൊന്നും വീഡിയോയിൽ പറയാൻ പാടില്ല
Maya.. Ernaklm ഇവിടെ ഞാനും അവിടെ anutto... I like ur vedio.. I always വാച്ചിങ് ur vedios♥️
ആണോ..എപ്പോൾ നമ്മൾ ekm കാര് ഇവിടെ ഉണ്ട് അല്ലേ..,,🤗🤗
എനിക്കൊരു doubt 🤔🤔
മക്കൾക്ക് ഒരു മിട്ടായി പോലും വാങ്ങി കൊടുത്തില്ല എന്ന് പറയുന്നു.. 🥺
പ്രൊമോഷൻ വീഡിയോക്ക് പോയീന്നു പറഞ്ഞ ദിവസം 1,2ദിവസം മാറിനിന്നപ്പോ ഈ മക്കൾ ഉമ്മന്റെ അടുത്തല്ലായിരുന്നോ 😮അന്ന് ആ പാവം എന്തു മാത്രം സ്നേഹിച്ചു ആ മക്കളെ നോക്കീട്ടുണ്ടാവും 😢😢
എന്നിട്ടും പബ്ലിക്കിൽ വന്ന് ഇങ്ങനെ പറയുമ്പോ ആ ഹൃദയം പിടഞ്ഞിട്ടുണ്ടാവും..😢 കേട്ടിട്ട് സഹിക്കാൻ വയ്യെടോ കേട്ടിട്ട് 🥺
അത് മാത്രല്ല, അവർ തന്നെ പറയുന്നുണ്ട്.... കമ്മൽ വാങ്ങാൻ
പോയ വീഡിയോയിൽ എന്റെ ഉമ്മ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നു... 😇😇
പിന്നെ കെട്ടിയ പയ്യൻ്റെ ഒപ്പം പോയപ്പോൾ...കുഞ്ഞുങ്ങളെ നോക്കിയത് അമ്മ അല്ലേ..
അത് അവൾ പറയരുതായിരുന്നു. ഭർത്താവ് ശ്രദ്ധിക്കാതെ ഇരുന്നിട്ടും മൂന്ന് പെൺമക്കളെ പോറ്റി വളർത്തി കല്യാണം കഴിപ്പിച്ച് വിട്ട, വളരെ കഷ്ടപ്പെട്ട ഒരു അദ്ധ്വാനിയായ സ്ത്രീയാണ് ഷാജിതയുടെ ഉമ്മ. അവരെ ബഹുമാനിക്കണം ഷാജിതയും മക്കളും.
സത്യം പറഞ്ഞാൽ ആ കൊച്ചു പറഞ്ഞതല്ല കറക്റ്റ് കാര്യമാണ് അതിന് കള്ളം പറയാൻ അറിയില്ല.
അപ്രിയ സത്യം പറയാതെ ഇരിക്കുക
ചേച്ചി സൂപ്പറാണ്😅
🥰😄
കഷ്ടം, ഓരോ കണ്ടന്റ് കിട്ടുന്നതാ ഇതൊക്കെ.. പിന്നെ എങ്ങനെ സാജിത പ്രതികരിക്കാതിരിക്കും.. അവൾ പറഞ്ഞതിൽ എന്താണ് തെറ്റ്.. അവളുടെ പ്രായത്തിൽ ഏതൊരാൾ ആയാലും ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ ഒരു കൂട്ട് ആഗ്രഹിക്കൂലേ.. പിന്നെ വികാരം എന്ന് പറഞ്ഞാൽ വെറും sexual ആയിട്ട് ഉള്ളത് മാത്രം എന്ന് അർത്ഥം ഒന്നുല്ല.. അതിൽ ഒരാണിൽ നിന്ന് സ്നേഹം caring എല്ലാം ആഗ്രഹിക്കും...ഇവർക്ക് എന്താ ഒരാളോട് സ്നേഹം തോന്നിക്കൂടെ.. അവർക്കേ അറിയൂ അവരുടെ വിഷമം.. മറ്റുള്ളവരുടെ നല്ല സർട്ടിഫിക്കറ്റ് ന് വേണ്ടി അവര് അവരുടെ സന്തോഷ ജീവിതം കളയണോ.. നാട്ടുകാർ അല്ലെങ്കിൽ എന്തിലാ തെറ്റ് കാണാത്തത്..ഞാൻ ഇവരെ ആരും ആയിട്ടല്ല..എന്നാലും ഇവര് എന്നും സങ്കടം പറഞ്ഞും ഇല്ലാഴ്മ പറഞ്ഞും ജീവിക്കുന്നത് കാണാനാണോ എല്ലാവരും ആഗ്രഹിക്കുന്നത് തോന്നിപോകും ചിലരുടെ പറച്ചിൽ കാണുമ്പോൾ..അതിനു പ്രതികരിച്ചാൽ അഹങ്കാരം.. കഷ്ടം തന്നെ... അവനവന്റെ വീട്ടിലോ വേണ്ടപ്പെട്ടവർക്കോ മക്കൾക്കോ ഈ അവസ്ഥ വന്നാ അപ്പൊ ഇങ്ങനെ എന്തെങ്കിലും നെഗറ്റീവ് വീഴുന്നതും തപ്പി ചികഞ്ഞു ആഘോഷിച്ചു നടക്കോ ഈ പറയുന്നവർ ഒക്കെ.. 😏
Sathyam
അവള്‍പൊട്ടകുളത്തില്‍ചാടിപോയി...
നസ്രിയസുല്‍ത്താനപറഞ്ഞതുപോലെ സ്വന്തം അമ്മയേയും ആങ്ങളമാരേയുംധിക്കരിച്ചാണുപോയിചാടിയത്. ഭാവിയില്‍കാണാം.
ഫുൾ സാജിത മയം ആണല്ലോ മായേച്ചി 😂🥰
,🤭
അവൾ എന്താണ് പറയുന്നത് എന്ന് ചാനലുകാർ ഉറ്റ് നോക്കുന്നു ചേച്ചിയുടെ കാര്യമല്ല പറയുന്നത് ഇട്ടോ മറ്റുള്ളവർ മുതലെടുപ്പ് നടത്തുന്നു
നിൻ്റെ വികാരം കൊണ്ട് പോയ് മുള്ള് മുരൂ ക്ക്. കയറി നോക്ക് അല്ലാതെ നിനക്ക് പറ്റിയ ചെക്കൻ ഈ ലോകത്തില്ല. ഗോവിന്ദ ചാമി ഉണ്ട് പോയ് നോക്ക്
നല്ല സംസാരം നിങ്ങളുടെ വീട് എവിടെയാണ്
@@AbdulBari-u6i ekm
ഇ തു ഒരു വർഷമേ ആയുള്ളൂ. ഞാനൊക്കെ 17വർഷം ആയി ഭർത്താവ് ഇല്ലാതെ ജീവിക്കുന്നു ഒരു മക്കൾ ഉള്ളത് കൊണ്ട് അ വൾക്കു വേണ്ടി ജീവിതം വേണ്ടന്ന് വെച്ചു ഇതേ പ്രായത്തിൽ
🥰🥰🥰👍👏👏
@@Abidha-tc8bo great
ചേച്ചി ന്റെ വിഡീയോ ഞാൻ ആദ്യമായിട്ടാ കാണുന്നത് ഇവരോട് ഒന്നും പറഞാൽ തലയിൽ കേറില്ല
ചേച്ചി ന്റെ വിഡീയോ ഞാൻ ആദ്യമായിട്ടാ കാണുന്നത് ഇവരോട് ഒന്നും പറഞാൽ തലയിൽ കേറില്ല
@haseenajaleel8479 ok, 🥰👍
ഞാൻ മുഴുവനായും ഇന്റർവ്യൂ കണ്ടത് രാത്രി ആയിരുന്നു പിന്നെ ചേച്ചി വന്നും പറഞ്ഞു
Ok
🥰🥰🥰😍😍👍👍
Sister, Naanamundangelalle
Naanako????
🤭
അവൾ ആരോടാക്കയോ പകതീർക്കും പോലെയാണ് സംസാരം.
മായേ ഈ പെണ്ണിന് ഹോർമോൺ വികാരം കൂടിനിൽക്കുമ്പോൾ 😄16വയസ്സുള്ള കുട്ടിയുടെ മാനസിക വികാരം കാണുന്നില്ല ഈ ഉമ്മ,, അതും അഞ്ചു മക്കൾ,, ഇവളുടെ വികാരം ആണ് ഈ പ്രായത്തിൽ അഞ്ചു മക്കൾ ഉണ്ടാകാൻ കാരണം എന്ന് ഇന്ന് ഇന്റർവ്യൂ കണ്ടപ്പൊഴാ മനസ്സിലായത്,,, വല്ലാത്ത ജാതി,, പിന്നേ അഞ്ചു മാസം കൊണ്ടുള്ള പ്രേമം ഒന്നും അല്ല ആ നാത്തൂൻ പറഞ്ഞത് ശരിയാകാനാണ് സാധ്യത,, ഈ വിഷയം ആകാം ഭർത്താവ് തൂങ്ങിയത്, ഇല്ലെങ്കിൽ അഞ്ചുമക്കളെയും കളഞ്ഞിട്ട് അവൻ തൂങ്ങുമോ,, ഇവൾ ഒരു വികാരജീവിയാണ് 😄
അത് മാത്രം അല്ല ആ കൊച്ചു പയ്യൻന്റെ ഉമ്മാക് ഒരുമോനാ,, അവരുടെ മാനസികാവസ്ഥ സഹിക്കാൻ കഴിയുമോ, ഇവന്റെ ഭാവി ഇനിയെന്താകും,, കഷ്ട്ടം തന്നെയാണ്,,
Evalkku, 10,pyttalum,mathiakulla,faruthavinty,maranam,annyshikkanam,
ഇക്കാനെ ചെയ്തോ വികാരം
ഇവർ ആരെന്നോ എന്തെന്നോ എനിക്കറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം ഇവരെന്ന് മനസ്സിലായി. ഞാൻ കണ്ടതിന്റെ അടിസ്ഥാനത്തിൽ (സോഷ്യൽ മീഡിയയിൽ ) ഇവർ ദാരിദ്യം വിറ്റ് ക്യാഷ് ആക്കി. വരുമാനം കൂടുതൽ വന്നപ്പോൾ ഇവരുടെ സ്വാഭാവത്തിൽ മാറ്റം വന്നതായി എനിക്ക് തോന്നി.. കഴിയുമെങ്കിൽ ഈ സ്ത്രീ ചാനലുകൾക്ക് ഇന്റർവ്യൂ കൊടുക്കാതെയിരിക്കുന്നത് നല്ലതായിരിക്കും
അതേ ഇനി ഇൻ്റർവ്യൂ കൊടുത്താൽ.. കൂടുതൽ പ്രോബ്ലം ആകും
അതെ ഇന്റർവ്യൂ കൊടുക്കരുത്
Next ഇന്റർവ്യൂ വരാൻ നിൽക്കുന്നുണ്ട്. മഴവിൽ കേരളത്തിൽ..😅😅 ഫിലിം സ്റ്റാർ ഒന്നും കാര്യല്ല മക്കളെ 🤭🤭
എൻറെ പൊന്നു ലോകത്ത് ഇതുപോലെ ഒരു ടൈറ്റിൽ കണ്ടിട്ടില്ല സൂപ്പർ സൂപ്പർ😂😂😂😂 മായ ചേച്ചി സൂപ്പർ
യ്യോ അത്രയ്ക്ക് കൂടി പോയോ..🏃🏃🏃
@mayasvlog8700 ഒരു കൂടുതലുമില്ല ആവശ്യത്തിനുള്ളത് ആണ് കൊടുത്തത് എന്നാലും അവൾ പഠിക്കില്ല, നമ്മളൊക്കെ സ്ത്രീകൾ തന്നെയല്ലേ, എൻറെ കാര്യം ഞാൻ പറഞ്ഞു എൻറെ ഭർത്താവ് ഒരു എട്ടുകൊല്ലം ആയി പ്രഷർ അടിച്ചു തളർന്ന ആഴ്ചയിൽ മൂന്ന് ഡയാലിസിസ് 45 വയസ്സ് എളുപ്പം മൂന്ന് മക്കളുണ്ട് നമ്മൾ എന്നിട്ട് ജീവിക്കുന്നില്ലേ ഒരുപോലെ ആയിരിക്കില്ല എന്നാലും ഒരു 80% സ്ത്രീകളും മക്കൾക്ക് വേണ്ടി ജീവിക്കുന്നവരാണ് എനിക്ക് അഞ്ചു മക്കളെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ആൺകുട്ടികളുടെ സമൂഹത്തിലെ ജീവിതം 15 വയസുള്ള മോൻ പുറത്തിറങ്ങുമ്പോൾ ആളുകളുടെ കാഴ്ചപ്പാട് ആളുകൾ ഒന്നും വിചാരിച്ചില്ല ആ കുഞ്ഞിന് ഉണ്ടാകുന്ന അപകർഷതാബോധം ആ ഇവള് 80 ശതമാനത്തിൽ പെടാത്ത അവളാണ്
@nafiadreams8132 👍👍🥰👏👏❤️
പിന്നെയും പിന്നെയും കണ്ടിരിക്കാനും കേട്ടിരിക്കാനും തോന്നും
,🥰🥰
Hiii Maya👍..
Hi...🥰
ചേച്ചിയെ ഓളെക്കുറിച്ച് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ഞാൻ എവിടെ വന്നു ചേച്ചിയെ കാണണം plz റിപ്ലൈ ഞാൻ തീർച്ചയായും പ്രതീക്ഷിക്കും
യ്യോ..സോറി...ഞാൻ സോഷ്യൽ മീഡിയയിൽ ആരും ആയി. ..സംസാരിക്കാറില്ല..അതൊക്കെ പുലിവാല് ആണ്...husband വഴക്കും..പറയും🥰
Enduva
പരദൂഷണം കേൾക്കാൻ പാടില്ല അതിൽ കുറച്ച് എരിവും പുളിയും ചേർത്താളും
@@mayasvlog8700 അപ്പോൾ എനിക്ക് ഓളെ കുറച്ചു എങ്ങനെ പറഞ്ഞു തരും ഇത് പബ്ലിക് ആയിട്ട് ഇവിടെ വന്നു പറയാൻ പറ്റില്ല അതുകൊണ്ടാ 🥺
@MufeedhaMuneer-j6f ഞാൻ പറയട്ടെ വീഡിയോ ഇടാൻ ഒള്ള കാര്യം ആണെങ്കിൽ...ഇവിടെ ഒള്ള പുരുഷൻ മാരുടെ ചാനലിൽ കമൻ്റ് ഇട്ടാൽ മതി..അവർ ഫോൺ നമ്പർ തരും......🥰👏
Chechi ngan eppozhum like thararund keto❤
ആണോ...അതിനു ഒരു നന്ദി...🥰🥰. എല്ലാവരും like തരില്ല🤗
S njan 25 varshmayi widow aayittu innenikku enikku makkale valarthanam ennayirunnu
🤗🤗🤗🤝🤝
വിഗാരം കൂടിയത് കൊണ്ടാണ് 35വയസിൽ 5കുട്ടികൾ ആയത് 😂😂
👍👍👍❤️❤️😂
Maye.... Kochu അല്ല... 32 years old😅
🤭
മായയുടെ വിഡിയോയിൽ നിന്നുമാണ് ഇവരുടെ മുഴുവൻ വിവരങ്ങളും ഞാനറിഞ്ഞത്.😄 ആ കുട്ടി എന്തിനാണിങ്ങനെ സ്വയം തരം താഴുന്നത്.സ്വന്തം ജീവിതം വച്ചു കളിക്കുന്നത് ശരിയല്ല. അതും സോഷ്യൽ മീഡിയയിൽ.
👍💯
ഒരു ഒലക്ക കിട്ടുമോ 🙏🏼🙏🏼🙏🏼
എന്തിനാ ?😄😄
@shylasimon8215 🤔
എന്നെ തല്ലി കൊല്ലാൻ. ആണോ🏃🏃😄
@mayasvlog8700 അങ്ങനെ വിചാരിക്കരുത് 🙏🏼ബാക്കി നിങ്ങൾ ഊഹിച്ചാൽ മതി 👍🏼
നിങ്ങൾക്ക് ഞാൻ ലൈക്കും കമെന്ടും തരും 🤝❤❤❤💯👍🏼👍🏼👍🏼ഒരുപാട് ഇഷ്ട്ടം 🙏🏼
ithe pole Avallude bharthavinte veettukarodo Avarude nattilo poyi maricha bharthavine patti Anweshikannam...ivallude bharthavu jeevichirikumboll thanne ivanumayi chattingokke undayirunnennu.Ennittu kure prasnangallundayittundu...ennellam Avall thanne paranjallo....
Aval avalude kamam kondanu aval athu nanam illatha jathi 🤣🤣🤣
ആ സഹോദരി വളരെ സത്യമാണ് പറഞ്ഞത്.
എല്ലാവരും മനസ്സിൽ സൂക്ഷിക്കുന്നത്ഓപ്പണായി പറഞ്ഞു.
നികാഹ് കഴിഞ്ഞിട്ടില്ല
കഴിഞ്ഞു എന്ന് അവർ പറഞ്ഞു..ഇൻ്റർവ്യൂ കണ്ടൂ നോക്കൂ
Total ചെയ്തതിൻെറ സൈഡ് എഫക്ട് ആണെന്ന് ഞാൻപറഞ്ഞതല്ലേ.
Ninak. Vera. Paniyulle
Ivalu valla oodayilum pondhum
വികാരം അടിവസ്ത്രത്തിൽ നിന്നും പുറത്തെക്ക് ചാടാൻ നോക്കുകയാണ്... ഹോർമോൺ: അത് ഒഴുക്കുകയാണ്
നിങ്ങൾ പറയുന്നത് പോലെ പറഞ്ഞാൽ അത് സത്യമാവില്ല അവൾ പറഞ്ഞത് സത്യമായിരിക്കാം അവളുടെ വികാരം....... തിർക്കണ്ടേ😂
@@Rkcr91 സത്യം അല്ലെങ്കിലും അങ്ങനെ വേണം പറയാൻ...
ഇവൾക്ക് വയ്യേ🤦♂️
എനിക്ക് നമ്മുടെ നടൻ ഉമ്മറിനെയാണ് ഓർമ്മവരുന്നത്
😄😄😄🙆🤝
Yes.shobhe najhan oru vikara jeeviyanenn kp ummer. Ooh janaghale najhan oru vikara jeeviyanenn sajeetha shaji.
@@supersuper2817 🤣🤣🤣
Hii Maya
👏
അവൾക്ക് അവളുടെ വിഷമങ്ങൾ അറിയാ എന്തിനാണ് ഇങ്ങനെ കുറ്റപെടുത്തുന്നത് ഇതൊക്കെ കാണാൻ ഒരാൾ മുകളിൽ ഉണ്ട്
Sondham ഉമ്മയോടും അനിയത്തിമാരോടും അവൾക്ക് സ്നേഹമില്ല... പിന്നെ നിങ്ങളൊക്കെ എന്തിന് താങ്ങി nadakka.. 😏😏