150.Cooking sambar First time in an African village|African village Life &Food|Africa village vlog🇰🇪

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 277

  • @shifnashafi7752
    @shifnashafi7752 ปีที่แล้ว +11

    പൊളി വീഡിയോ.. ആ അമ്മച്ചിയെ ഒത്തിരി ഇഷ്ടായി.. ഒരു മലയാളി മാനറിസം 🥰

  • @shahanashima553
    @shahanashima553 ปีที่แล้ว +17

    സാമ്പാറും കൂട്ടി അവർ ചോറ് കഴിക്കുന്നത് കണ്ടപ്പോൾ ഞങ്ങളുടെയും വയറും മനസ്സും നിറഞ്ഞു... വിഡിയോ ഒരുപാട് ഇഷ്ട്ടമായി ❤❤

  • @rasiyaabu337
    @rasiyaabu337 ปีที่แล้ว +19

    അടിപൊളി ഒരു മടുപ്പും ഇല്ലാതെ കണ്ട video👌👌 അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞ് 😍😍

  • @lillythomas81
    @lillythomas81 ปีที่แล้ว +28

    150 എപ്പിസോഡ് ഇനിയും ഇനിയും ഉയരങ്ങളിൽ പോക്കട്ടെ ഞങ്ങൾ എല്ലാപേരും ഉണ്ട് കൂടെ 💕💕💕💕

  • @Dream-wt5mp
    @Dream-wt5mp ปีที่แล้ว +2

    Nammude food tasty aanu. Avarude food healthyum.

  • @latheefpadne5055
    @latheefpadne5055 11 หลายเดือนก่อน +2

    ആറ് നാട്ടിൽ അറുപത് ഭാഷയെന്നു പറഞ്ഞത് പോലെയാണ് ഒരോ നാട്ടിൽ ഒരോ ഭക്ഷണ രീതിയും സംസ്ക്കാരവും ആചാര അനുഷ്ടാനങ്ങളും
    ലോകത്ത് എവിടെയായലും സമാനത കാണുന്നത് ഒറ്റ കാര്യത്തിലാണ് ഇത്തരം പാർശ്വവൽക്കപ്പെട്ട ഇത്തരം മനുഷ്യരുടെ അര ജീവതങ്ങൾക്ക് മാത്രമാണ്.
    ഗണ്യമായെരു ജന വിഭാഗം ലോകത്ത് സുഖലോലുപതയിൽ ജീവിക്കുമ്പോഴാണ് ഇത്തരം മനുഷ്യരും ജീവിതത്തിന്റെ പുറംമ്പോക്കിൽ ഉണ്ടന്നു നിങ്ങൾ അനാവണം ചെയ്തു കാണിക്കുന്നത്.
    സന്തോഷം.

  • @sureshk5671
    @sureshk5671 ปีที่แล้ว +3

    സൂപ്പർ വീഡിയോ തുടർന്നും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @rajants5665
    @rajants5665 ปีที่แล้ว +21

    ടേസ്റ്റിനേക്കാൾ പ്രധാനം കഴിപ്പിക്കാനും കഴിക്കാനും ഉള്ള നല്ല മനസ്സല്ലേ. ആ ഗ്രാമങ്ങളിൽ പോകാനും ഇതുപോലെ ഒക്കെ ചെയ്യാനും പറ്റുന്നത് ഭാഗ്യം ഉള്ളവർക്ക് മാത്രം kittunna chance ആണ്. And, you are that special person. Good luck Gargy.

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว +1

      Thank you🙏😍

    • @ramkumarr5303
      @ramkumarr5303 ปีที่แล้ว

      ​@@Welcometoafricabygarkey അഫ്രിക്കയിലെ എത് രാഷ്ട്രം ആണ് ഇത്

  • @sajeeredava7011
    @sajeeredava7011 ปีที่แล้ว +3

    Congrats 150 episode super

  • @samadk9136
    @samadk9136 ปีที่แล้ว +4

    Cooker ഇൻ്റെ ഉപയോഗ രീതി അതിൻറെ അപകട വശം ഇത് രണ്ടും പറഞ്ഞു കാണും എന്ന് വിചാരിക്കുന്നു ... പിന്നെ അവരുടെ സന്തോഷം അതിൻറെ പ്രതിഫലം ദൈവം തമ്പുരാൻ തരും

  • @asi676
    @asi676 ปีที่แล้ว +1

    നല്ല അവതരണം. Good vediyo👌

  • @thasnirafeek1135
    @thasnirafeek1135 ปีที่แล้ว +1

    Njanum makkalum orumiju kannunna ore oru channel. Chechiyeyum kudumbatheyum othiri ishdam

  • @thomaschacko9194
    @thomaschacko9194 ปีที่แล้ว +1

    Sabarum chorum africanstylil!thank you forshowed

  • @thambyjacob8797
    @thambyjacob8797 ปีที่แล้ว +3

    നല്ല വിഡിയോ വളരെ ഇഷ്ട്ടപ്പെട്ടു, ഇതുപോലുള്ള നല്ല ആൾക്കാർ അതിരുകളും സ്വർത്ഥതയും ഇല്ലാത്ത കൂട്ടായിമ്മ!

  • @Anu_Anu8.2
    @Anu_Anu8.2 ปีที่แล้ว +8

    Congrats for 150th video... Way to go.. 🤗🤗 sambar 😋😋 😍😍😍

  • @lailalaila2558
    @lailalaila2558 ปีที่แล้ว

    വളരെ നന്നായേനെ വീഡിയോ സൂപ്പറായി

  • @devarajanss678
    @devarajanss678 ปีที่แล้ว +7

    ഗാർഗിക്കും കുടുംബത്തിനും സുഖാശംസകൾ💐💐💗💗💗💐💐
    കൊച്ചു കേരളമായി മാറ്റും ഗാർഗി💥💥
    ചെറിയ ഉള്ളിയും പരിപ്പും വേവിച്ച് ഉടച്ചെടുത്താലും🥰

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว +3

      അതെ 😍ചെറിയ ഉള്ളി ഇവിടെ കിട്ടൂല

  • @prajisharejimon3576
    @prajisharejimon3576 ปีที่แล้ว +2

    നമ്മുടെ അവിയലും സദ്യയിലെ ഓരോ idems ഉം എപ്പോഴെങ്കിലുമൊക്കെ ഒന്ന് try ചെയ്തു നോക്കണുട്ടോ

  • @sarvavyapi9439
    @sarvavyapi9439 ปีที่แล้ว +6

    വളരെയധികം സന്തോഷം തോന്നിയ വീഡിയോ🥰😍. ഞാൻ പറയാറുണ്ടായിരുന്നു നമ്മുടെ നാട്ടിലെ ഭക്ഷണ രീതി അവരെ പഠിപ്പിക്കാൻ.
    അവർ ഗാർക്കിയുടെ സാമ്പാർ ഏറെ ഇഷ്ടത്തോടെ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ അഭിമാനം തോന്നി❣️. തേങ്ങ വറുത്തരച്ച് ഞാൻ ഉണ്ടാക്കുന്ന സാമ്പാർ കൂട്ടിയാൽ 🤩.
    (കുക്കറിൽ വെണ്ടയ്ക്ക ഇട്ട് വേവിച്ച് ഉടച്ച വഴുവഴുപ്പുള്ള തിരോന്തരം സാമ്പാർ എനിക്കിഷ്ടമല്ല. )

  • @aleenaannu3221
    @aleenaannu3221 10 หลายเดือนก่อน +1

    There happiness is priceless 😍❤️

  • @alexcleetus6771
    @alexcleetus6771 10 หลายเดือนก่อน

    Welcome sister 👍

  • @raeesathottathil7938
    @raeesathottathil7938 ปีที่แล้ว +1

    കല്ലു കൊണ്ട് കെട്ടിയുണ്ടാക്കുന്ന അടുപ്പുകൾ ഉണ്ടാക്കി കൊടുക്കണം രണ്ടെണ്ണം ഒരുമിച്ച് ഉണ്ടാക്കുന്ന രീതിയിൽ

  • @girijamd6496
    @girijamd6496 ปีที่แล้ว +5

    എല്ലാ blogger മാരും ആഫ്രിക്കയിൽ ചെന്ന് അവരുടെ ഉന്നമനത്തിനായി പ്രവത്തിക്കുക ഇതുപോലെ .ഈശ്വരൻ രക്ഷിക്കും ഈ രാജ്യം ഒരുപാട് മുന്നേറാനുണ്ട് യൂറോപ്യൻ രാജ്യങ്ങൾ ശ്രദ്ധിച്ചാൽ കാര്യം നടക്കും ലോക charity പ്രവർത്തകരും മനസ്സ് വെക്കണം.സാമ്പാറുംപപ്പടവും കൂടെയാനേങ്കിൽ അടിപൊളി ഹ ഹ ഹ നല്ല വീഡിയോ😅😊😂❤

  • @ajeash9984
    @ajeash9984 ปีที่แล้ว

    സൂപ്പർ വീഡിയോ വടകരയിൽ നിന്നുള്ള സഹോദരി ആണ്

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว

    Nalla video aayirunnu nalla sthlam pinne avide oru neelathilulla vazhi enthu rasamanu athu kanan nammude kerslam pole undu

  • @bindhuram7935
    @bindhuram7935 ปีที่แล้ว +50

    ആ ചേച്ചി കുറച്ച് വ്ത്യാസ० ഉണ്ടല്ലോ വെളിത്തിട്ട് നമ്മുടെ നാട്ടിലെ അമ്മച്ചിമാരുടെ ഒരു ലുക്ക് തോന്നിയത് എനിക്കു മാത്രാണോ വീഡിയോ അടിപൊളിയാ 😍

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว +2

      😍😍

    • @nizayshu4452
      @nizayshu4452 ปีที่แล้ว +6

      Crct എനിക്കും തോന്നി

    • @mariammajoseph7008
      @mariammajoseph7008 ปีที่แล้ว +3

      Enikkum thonni

    • @oblivion_007
      @oblivion_007 ปีที่แล้ว +1

      നമ്മൾ പണ്ട് അവിടുന്ന് വന്നതാണല്ലോ.. പ്രത്യേകിച്ച് എത്തിയോപിയക്കാർ ഇന്ത്യക്കാരെ പോലെ ഇരിക്കും

  • @harishanmn6876
    @harishanmn6876 ปีที่แล้ว +1

    Madam, please iterdused,morru Kari,and pickles..

  • @MidgunkpYy
    @MidgunkpYy ปีที่แล้ว +1

    Kerala സ്പെഷൽ food 👍🏻

  • @soumyasunny8278
    @soumyasunny8278 ปีที่แล้ว +2

    പണ്ട് doordarshan-il film wait cheithirikunna pole ahnu ...chechi -de video-k vendi wait cheyunne🥰😍

  • @abdurahmankoofa1836
    @abdurahmankoofa1836 ปีที่แล้ว +1

    തേങ്ങാ ചോർ & സാമ്പാർ

  • @bindubindu8831
    @bindubindu8831 ปีที่แล้ว +1

    Sambaar വീഡിയോസുപ്പർ പിന്നെ അമാനിയുടെ വീട്ടിൽ പോയോ ഗോഡ് ബ്ലെസ് യൂ ഇനിയും നല്ല വീഡിയോ ഇടണം kandoolaam

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว

      Amaniyude വീട്ടിൽ പോകുന്നുണ്ട് 😍

  • @Sana1-2-3
    @Sana1-2-3 ปีที่แล้ว

    Cooker vangikkodukkukayanenkil athinte use parnju kodukkane adappinte holil Food kodukkunnathokke clear cheyyan parayanam illenkil pani palum

  • @girishn1762
    @girishn1762 ปีที่แล้ว +1

    Love from INDIA, Telugu state, Andhra Pradesh 💕💕❤️❤️💖💜

  • @sheebababy3458
    @sheebababy3458 ปีที่แล้ว +1

    നല്ല വൃത്തി യുള്ള പരിസരം ❤

  • @lillythomas81
    @lillythomas81 ปีที่แล้ว +3

    കപ്പയും മീൻ കറിയും ഒരിക്കൽ വെച്ച് കൊടുക്കു മോളെ 💕💕💕💕

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว +1

      കപ്പ കിട്ടാനില്ല... കിട്ടിയാൽ ഉറപ്പായും വയ്ക്കും 😍

  • @akhi...1748
    @akhi...1748 ปีที่แล้ว +1

    Interesting
    Ente fav channelukalil onnu 💓

  • @shajik560
    @shajik560 ปีที่แล้ว +4

    കണ്ണും മനസും നിറഞ്ഞു ❤❤❤

  • @lintajoseph6721
    @lintajoseph6721 ปีที่แล้ว

    Supper vedieo

  • @somlata9349
    @somlata9349 ปีที่แล้ว +1

    ദൈവമേ ആ കൊച്ചിനെ താഴെ കിടത്തരുതോ പാവം കൊച്ച്

  • @babycl9750
    @babycl9750 ปีที่แล้ว

    പൊടിയേക്കാൾ നല്ലത് മുളക്പൊടി, മല്ലിപ്പൊടി,കായം തുടങ്ങിയവ ആണ്.മല്ലിപ്പൊടി കൂടുതൽ ചേർത്താൽ മതി,പച്ചക്കായം ഇടുന്ന ഏർപ്പാടുമുണ്ട്,പരിപ്പിന്റെ കൂടെ കായം ചെറുകഷ്ണങ്ങളാക്കി ഇട്ട് വേവിച്ചാൽ അലിഞ്ഞ് ചേർന്നുകൊള്ളും, കുറച്ചു മഞ്ഞൾ പൊടി കൂട്ടിചേർക്കാം.

  • @redwine1786
    @redwine1786 ปีที่แล้ว

    Ningalude video Kanan ulla endrest adhendhayalum oru pavam kudubathinde vishappadakkan aavum

  • @sreejithashokan7905
    @sreejithashokan7905 ปีที่แล้ว +1

    150 episode,👌cngrts👌👌👌1500th episode um ethrayum vegam avatte chechi.

  • @molammababu6071
    @molammababu6071 ปีที่แล้ว

    കുക്കർ ൽ സാമ്പാർ ഉണ്ടാക്കുമ്പോൾ പരിപ്പും സാമ്പാർ കഷണങ്ങൾ, സാമ്പാർ പൊടി ആണെങ്കിൽ അതും, ഉപ്പ്, കുറച്ച് കായം ഒക്കെ ഒരുമിച്ച് ചേർത്ത് ഒരു മൂന്നു നാലു വിസിൽ വരുമ്പോൾ തന്നെ അത് പാകത്തിന് വെന്തിരിക്കും. പിന്നീട് പുളി ചേർത്താൽ മതി. പച്ച കറികൾ മാത്രം ആണല്ലോ. അത് പെട്ടെന്ന് വേകും. അതിന് ശേഷം കടുക് വറുത്ത് ചേർത്താൽ നല്ലത് ആണ്. അതൊന്നും അവർക്ക് പറ്റില്ലല്ലോ. ടൊമാറ്റോ ചേർത്താൽ ചെറിയ പുളി ഉണ്ടാവും. മല്ലിയില, കറിവേപ്പില ഒക്കെ ഇട്ടാൽ നല്ല ഒരു മണവും രുചിയും ഒക്കെ ആയിരിക്കും (ഉണ്ടെങ്കിൽ). Garkey ക്ക് ❤👍

  • @sushamasurendran5448
    @sushamasurendran5448 ปีที่แล้ว +1

    ആ ചേച്ചി super ആണ്. നമ്മുടെ നാട്ടിലെ തമാശ ക്കാരി അമ്മ മാരെ പോലെ. ചേച്ചിയോട് പ്രത്യേകം പറയണേ 🙏🏻🙏🏻 സൂപ്പർ വീഡിയോ 👍🏼👍🏼

  • @Alapanam528
    @Alapanam528 ปีที่แล้ว +3

    സാമ്പാറും ചോറും അസ്സൽ ആയി ഗാർഗി 😍കുക്കർ വാങ്ങി കൊടുക്കണം ചേച്ചിക് 😍അവരുടെ സന്തോഷം നമ്മുടെ സന്തോഷം 😍ആഫ്രിക ഉയിർ ഇത് പോലുള്ള ഐറ്റംസ് ഇനിയും പറഞ്ഞു കൊടുക്കണം

  • @jinishani4438
    @jinishani4438 ปีที่แล้ว +1

    ചേച്ചി,ഒത്തിരി ഇഷ്ടമായി വീഡിയോ.❤️❤️

  • @voicerahana3905
    @voicerahana3905 ปีที่แล้ว +4

    അങ്ങനെ അവർ നമ്മുടെ സാമ്പാർ കൂട്ടി 😋😋😋👍👍

  • @sajusaju4968
    @sajusaju4968 ปีที่แล้ว +14

    എന്തൊക്കെ പറഞ്ഞാലും ആഹാരം കഴിക്കുന്ന രീതി👍🏻👍🏻👍🏻👍🏻സ്പൂൺ കൊണ്ടും വിരൽ കൊണ്ട് കിള്ളിയും അതാണ് അന്നത്തോടുള്ള ബഹുമാനം 🙏🙏🙏

  • @Shamsu-td9er
    @Shamsu-td9er 2 หลายเดือนก่อน

    സൂപ്പർ m♥️

  • @sreenandha6783
    @sreenandha6783 ปีที่แล้ว +3

    ഗാർഗി പൊളിയാ ❤❤❤❤❤❤

  • @prateeksha3355
    @prateeksha3355 ปีที่แล้ว

    Sambar enthey vellamillanjo, super program

  • @umeshunni8739
    @umeshunni8739 ปีที่แล้ว +2

    God bless you garkey chechii❤

  • @mahilarani9745
    @mahilarani9745 ปีที่แล้ว +2

    Superb sister ❤

  • @jeseenasudhi4014
    @jeseenasudhi4014 ปีที่แล้ว

    Paripp and tomato vech curry undakki kodukku...

  • @shabitharafeek4096
    @shabitharafeek4096 ปีที่แล้ว +1

    Hii garkey 🥰nice video👍 God bless you❤

  • @jacobpc8362
    @jacobpc8362 ปีที่แล้ว +3

    ഗാർഗിക്ക് ആശംസകൾ🎁🎂

  • @alanyt7685
    @alanyt7685 ปีที่แล้ว

    സൂപ്പർ ഗാർഗി 🙏🙏🙏🙏

  • @saranyaajith6436
    @saranyaajith6436 ปีที่แล้ว

    Manase niranju 😊

  • @ahmedbasha3238
    @ahmedbasha3238 ปีที่แล้ว

    ഹായ് ഗാർഗി സുഖമാണോ വീഡിയോ സൂപ്പർ

  • @safurockzz754
    @safurockzz754 ปีที่แล้ว

    Chechi vdos okke nalla rasaanu kanaan venditt,ella vdosum oro puthiyadayond kanan nalla intrestingaanu

  • @bindulekha1803
    @bindulekha1803 ปีที่แล้ว

    Super 👌👌👌👏👏

  • @sujasuja4744
    @sujasuja4744 ปีที่แล้ว

    എന്ത് kashttapoadane ഒരു നേരത്തെ ആഹാരത്തിന് വേണ്ടി

  • @princysabu3215
    @princysabu3215 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @lathakrishna4310
    @lathakrishna4310 ปีที่แล้ว

    Cookerinte. Soundil. Avar. Pedichupoyi

  • @sudheepsudheep5788
    @sudheepsudheep5788 ปีที่แล้ว

    Sambar polichu sis God bless you

  • @anishasaalim3900
    @anishasaalim3900 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി ഇന്നത്തെ വീഡിയോസ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏆

  • @priypriya2711
    @priypriya2711 ปีที่แล้ว +1

    God bless you always ❤️❤️

  • @subhasanthosh7046
    @subhasanthosh7046 ปีที่แล้ว +2

    All the best wishes ❤ 🙏

  • @nasifahashim702
    @nasifahashim702 ปีที่แล้ว +4

    എൻ്റെ അഭ്യർത്ഥന മാനിച്ച് സാമ്പാർ വെച്ച് കൊടുത്ത ചേച്ചിക്ക് നന്ദി ❤thankyou🙏

  • @lathanandini-cj1dh
    @lathanandini-cj1dh ปีที่แล้ว +7

    നമ്മുടെ അവിയൽ അവർക്ക് നല്ല ഇഷ്ടമാണ് ഗാർഗി. ഒരു ദിവസം അതുണ്ടാക്കി കൊടുക്കണം

  • @hasnasemi9791
    @hasnasemi9791 ปีที่แล้ว +5

    സന്തോഷം തോന്നി ഇതൊക്കെ kannikan ഈ ചേച്ചിക്ക് മാത്രമേ കഴിയൂ

  • @amminijames6980
    @amminijames6980 11 หลายเดือนก่อน

    Super ❤1❤❤❤❤

  • @shyladavid2163
    @shyladavid2163 ปีที่แล้ว

    Cooker proper aayi use chaithilla enkil danger aanu

  • @shanufayis9207
    @shanufayis9207 ปีที่แล้ว

    സൂപ്പർ

  • @maninair2247
    @maninair2247 ปีที่แล้ว

    Congrats for 150.And lots of❤❤❤

  • @aaathiniju7105
    @aaathiniju7105 ปีที่แล้ว

    🥰🥰👍🏼👍🏼👍🏼Ini avarkku nammude breakfast koodi parichayapeduthumo chechi.. Iddli, dosa angane ullava.. Waiting😍👍🏼👍🏼👍🏼

  • @harfanhakkim5413
    @harfanhakkim5413 ปีที่แล้ว

    Congrats

  • @lillythomas81
    @lillythomas81 ปีที่แล้ว +1

    മോളെ 💕💕💕💕

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 ปีที่แล้ว

    Prippum Kazhanagllum Eallam Onnichu Kukkarill Ittu Vevikam Njan Sambar Vekkunathu Onnichidum Sambar Navarund Kayam Itto ? ❤❤❤❤❤

  • @snehadasmcsnehadas7202
    @snehadasmcsnehadas7202 ปีที่แล้ว

    Super 150👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Mizuplayz956
    @Mizuplayz956 ปีที่แล้ว

    Sambar podi use cheythe mulaku podi mallipodi ,kayam upayogichum koode paranju koduthude

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว +1

      കായം, മുളക് പൊടി അങ്ങനെ ഒന്നും ഇവരുടെ കടകളിൽ വാങ്ങാൻ കിട്ടില്ല 😊

  • @jamsheerapdy
    @jamsheerapdy ปีที่แล้ว

    Eniyum vedieos cheyyumbolum avrkendengilum vangichu kodukana pavangala😰😰

  • @priyarajesh1712
    @priyarajesh1712 ปีที่แล้ว

    Nice!

  • @shahanaqq2489
    @shahanaqq2489 ปีที่แล้ว

    Aa Ammachi malayalathil viyarthu ennu paranjapole thonni😍

  • @rajivinod7845
    @rajivinod7845 ปีที่แล้ว

    Adipoli.super.molus

  • @Anu_Anu8.2
    @Anu_Anu8.2 ปีที่แล้ว

    Next nammude idly Dosa vada ellaam cheithu kodukkane avarkku.

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว +1

      Ok😍👍🏻ഓരോന്നോരോന്നായി ചെയ്യാം

  • @naseerathasneem4018
    @naseerathasneem4018 ปีที่แล้ว

    Really proud of you dear❤..

  • @anitaraj8767
    @anitaraj8767 ปีที่แล้ว +1

    Nice garkey❤😊

  • @rubyjose9827
    @rubyjose9827 ปีที่แล้ว

    Nice video sister ❤❤May God bless you ...

  • @crazygaming7453
    @crazygaming7453 ปีที่แล้ว

    Garkey checheee❤️❤️God bless u🙏🙏

  • @suryarajesh4972
    @suryarajesh4972 11 หลายเดือนก่อน

    Cooker വിസിലടിച്ചപ്പോൾ ചേച്ചിയുടെ ആക്ഷൻ 😂😂

  • @arunbraj7187
    @arunbraj7187 ปีที่แล้ว

    Super chechi👍🏻❤️

  • @puthanmarisvlog6323
    @puthanmarisvlog6323 ปีที่แล้ว +1

    സൂപ്പർ ഡിയർ.. ഒരു കാര്യം ചോദിച്ചോട്ടെ അവിടെ ഉണ്ടായിരുന്ന പൂജ കണ്ണന് എന്ത് പറ്റി എന്ന് അറിയാമോ 🙄

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว

      അവർ സുഖം ആയിരിക്കുന്നു..ബിസിനസ്‌ എന്തോ തുടങ്ങി 😊

  • @sanoopsanu5875
    @sanoopsanu5875 ปีที่แล้ว

    നമസ്കാരം ഗാർഗി ചേച്ചി🙏. തേങ്ങാപാൽ ചേർത്ത ചോറും സാമ്പാറും ചേച്ചി രുചി നോക്കിയോ?

    • @Welcometoafricabygarkey
      @Welcometoafricabygarkey  ปีที่แล้ว

      നമസ്കാരം 🙏ചോറ് കഴിച്ചു നോക്കിട്ടുണ്ട് നല്ലതാണ് 👍🏻

  • @akj10000
    @akj10000 ปีที่แล้ว

    drum sticks not availalble there

  • @anithabhasi5960
    @anithabhasi5960 ปีที่แล้ว

    Super

  • @remyadevu2985
    @remyadevu2985 ปีที่แล้ว +2

    ഹായ് garkey നമ്മുടെ സാമ്പാർ അവർ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാടു സന്തോഷമായി വീഡിയോ ഇഷ്ടായി

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +1

    കാക്ക ൾ ക്ക് അവിടെ യും ഇവിടെ യും ഒരു ഭാഷ

  • @niluss77
    @niluss77 ปีที่แล้ว

    Hai chechi❤️❤️❤️super

  • @Kenya955
    @Kenya955 ปีที่แล้ว

    Super chechi