ആഫ്രിക്കൻ കുട്ടികളുടെ ഡാൻസ് കണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 532

  • @YounusNattika
    @YounusNattika 2 ปีที่แล้ว +134

    _ഒരു അഭിപ്രായം ഒരു വീഡിയോ ആയതിൽ സന്തോഷം ഏത് രാജ്യമായാലും കുഞ്ഞുങ്ങളെ സന്തോഷിപിക്കാൻ നല്ല മനസ്സ് വേണം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳_

    • @malawidiary
      @malawidiary  2 ปีที่แล้ว +7

      ഒരുപാട് സന്തോഷം

    • @ashiksibu
      @ashiksibu 2 ปีที่แล้ว +2

      Ningalude video njan adhyamayanu kanunnathu ,nalla videos anu veroru lokathekku poyathu pole super 🥰

    • @malawidiary
      @malawidiary  2 ปีที่แล้ว +1

      Thank you

    • @gracyvarghese5128
      @gracyvarghese5128 ปีที่แล้ว

      ​@@malawidiary 😊❤❤

  • @unnikrishnanmalolakunnumma707
    @unnikrishnanmalolakunnumma707 2 ปีที่แล้ว +84

    എന്തു നിഷ്കളങ്കരായ കുഞ്ഞുങ്ങൾ അവർ വലുതാകുമ്പോൾ ഒരിക്കലും നിങ്ങളെ മറക്കില്ല ❤❤❤❤❤

    • @Shemi-y1g
      @Shemi-y1g ปีที่แล้ว

      ഞാനും നിങ്ങളെ മറക്കില്ല

  • @sarvavyapi9439
    @sarvavyapi9439 ปีที่แล้ว +3

    ഇവിടത്തെ കുട്ടികൾ എത്ര അച്ചടക്കം ഉള്ളവരാണെന്ന് മനസ്സിലാക്കാൻ മറ്റൊരു ആഫ്രിക്കൻ ചാനൽ കാണണം. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇവരെ❤❤❤❤❤

  • @nibindaskc.kl58tly36
    @nibindaskc.kl58tly36 2 ปีที่แล้ว +76

    Arun bro.......
    നിങ്ങളുടെ ഈ പ്രവർത്തനം മറ്റുള്ളവർക്കും പ്രചോദനം ആവട്ടെ...
    രാജ്യത്തിന്റെ അഭിമാനമാകട്ടെ 🇮🇳❤️

  • @koshyabraham3176
    @koshyabraham3176 ปีที่แล้ว +12

    വളരെ സന്തോഷം അരുൺ സുമി ദൈവം നിങ്ങളെ ഒരു പാട് അനുഗ്രഹിക്കട്ടെ

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @vaishnavs.m4313
    @vaishnavs.m4313 ปีที่แล้ว +9

    നിങ്ങൾ എന്തായാലും കുട്ടി കളെ മലയാളം പഠിപ്പിക്കും അത് ഉറപ്പാണ് ആ പാട്ട് എന്ത് നന്നായി ആ മക്കൾ പാടി അവർക്ക് നല്ല പ്രോത്സാഹനം കൊടുക്കുക നിങ്ങളുടെ പാട്ട് 👌👌👌👌ഡാൻസ് നല്ലത് പോലെ കളിച്ചു എന്തായാലും എല്ലാവരും 👌👌👌👌👌👌

  • @vaishakminnu1413
    @vaishakminnu1413 2 ปีที่แล้ว +42

    നല്ല കഴിവുള്ള കുട്ടികൾ. അവരെ കാണുമ്പോഴാണ് നമുക്ക് കിട്ടുന്ന ഇ ജീവിതാ അന്തരീക്ഷം എത്ര വലുതാണെന്ന് മനസിലാവുന്നത്.നമ്മുടെ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നു ❤️🥰😍💯katta support

  • @premkumarchandran4203
    @premkumarchandran4203 2 ปีที่แล้ว +63

    നിങ്ങളെ അവിടെത്തെ ജനത ഇത്രമാത്രം സേനഹിക്കുന്നതിൽ സന്തോഷം 🔥❤️

  • @lijovg9666
    @lijovg9666 2 ปีที่แล้ว +31

    കണ്ണാത്തുമ്പി പാടിയപ്പോൾ സൈഡിൽ കളിചില്ലേ ഒരു കുട്ടി സൂപ്പർ ,,, (ബ്ലു ഷർട്ട് )👍👍

  • @enteamerica3512
    @enteamerica3512 ปีที่แล้ว +13

    പാടി കൊടുത്ത പാട്ട് കുഞ്ഞുങ്ങൾ വ്യക്തമായി പാടി. സൂപ്പർ.. ഡാൻസും സൂപ്പർ ആണ് .

  • @SureshKumar-rh6iu
    @SureshKumar-rh6iu 2 ปีที่แล้ว +23

    ആ കുട്ടികളുടെ മനസിനെ സന്തോഷിപ്പിക്കാൻ ചെയ്ത പാട്ടും ഡാൻസും, അതിനപ്പുറം എന്താ ഉള്ളത്? ആ കുട്ടികൾക്ക്‌ നിങ്ങൾ രണ്ടുപേരെയും ഒരിക്കലും മറക്കാൻ കഴിയില്ല.

  • @kuttankuttan6195
    @kuttankuttan6195 2 ปีที่แล้ว +28

    പുതിയ കേരളം ആഫ്രിക്കയിൽ സൂപ്പർ എല്ലാവിധ സപ്പോർട്ട് 👍👍👍

  • @Mallu3kids
    @Mallu3kids ปีที่แล้ว +6

    നിഷ്കളങ്കരായ കുട്ടികൾ ... അവരിലേക്ക് സന്തോഷം പകർന്ന് ഒരു ചേട്ടനും ചേച്ചിയും ... വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയോടെ കണ്ടിരിക്കാം🥰🥰🥰

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜💜

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 ปีที่แล้ว +2

    എല്ലാവരും നന്നായി ഡ്രസിംഗിൽ ശ്രദ്ദിക്കുന്നുണ്ട് രണ്ടാളുടെം പ്രയത്നം

  • @sindhusuresh4772
    @sindhusuresh4772 2 ปีที่แล้ว +22

    നിങ്ങൾക്കു രണ്ടു പേരുക്കും എല്ലാവിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @SulekhaEG
    @SulekhaEG ปีที่แล้ว

    നിങ്ങൾ ഞങളുടെ സഹോദര ങ്ങൾ അല്ലെ അതു കൊണ്ട് എന്ത് തെറ്റ് ഒരു തെറ്റും ഇല്ല.. നിങ്ങൾ ഞങ്ങളെ സന്തോഷിപ്പിക്കുന്നു ❤️👍👍😘😘god bless you,... 🙏🙏

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @RajeshRaju-ix2ky
    @RajeshRaju-ix2ky ปีที่แล้ว +1

    ഹാപ്പി. ഹാപ്പി. 💙💙💙💙💙. സ്നേഹം. മാത്രം. 👌👌

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 ปีที่แล้ว +12

    മക്കളുടെ സന്തോഷം കണ്ട് നമുക്കും സന്തോഷം❤️❤️❤️❤️❤️

  • @sreedharanpillai8912
    @sreedharanpillai8912 ปีที่แล้ว +2

    വിദ്യാഭ്യാസം കൊടുത്തും eñtertain ചെയ്തും അവരെ അഭിവൃധിയിലേക്ക് നയിക്കുവാൻ സാധിക്കും അത്തരത്തിലുള്ള നല്ല പ്രവർത്തനങ്ങൾ നടത്തുന്ന നിങ്ങൾക്ക് ഒരായിരം congratulations 👏👏

  • @sunithasajith5241
    @sunithasajith5241 2 ปีที่แล้ว +6

    എല്ലാ കുട്ടികളും വളരെ talented ആണ്🥰🥰🥰👏👏👏

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +9

    വീഡിയോ അടിപൊളിയായി .. ലോകമേ തറവാട് എന്ന് പാടിയ കവികൾ ഉള്ള നാട്ടിൽ നിന്ന് പോയ നിങ്ങൾക്ക് അവരെയും നമ്മുടെ സ്വന്തമായി കരുതാനുള്ള മനസ് ഉണ്ടായതിൽ അൽഭുതമില്ല. മൊ ഹോനിയെയും 1 സ്റ്റീവിനെയും അന്വോഷിച്ചതായി പറയുക: മലാവി ഡയറി♥️♥️♥️♥️ ഫാൻസ് ..ഇടുക്കിയുടെ കട്ട സപ്പോർട്ട് എന്നും ഉണ്ടാകും:🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @remabaipp1927
    @remabaipp1927 ปีที่แล้ว +1

    അരുൺ , എത്ര അഭിനന്ദിച്ചാലും മതിയാകില്ല

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @vijeshn1597
    @vijeshn1597 2 ปีที่แล้ว +5

    ഇതിലൊക്കെ അഭിപ്രായം പറയാൻ പോയിട്ട് 🙏🙏🙏🙏 ഒന്നിനും നമ്മൾ ആളല്ല 🙏🥰 you are great 🙏

  • @chithras6500
    @chithras6500 2 ปีที่แล้ว +11

    വീഡിയോ കണ്ടിട്ട് comment ഇടാതിരിക്കാൻ കഴിയുന്നില്ല. Well done 👍.അവരുടെ മുഖത്തെ ഹാപ്പിനെസ്സ് ആണ് നിങ്ങളുടെ വിജയം. All the best for your future plans.

  • @sumom4269
    @sumom4269 2 ปีที่แล้ว +5

    എനിക്കൊരുപാട് ഇഷ്ടമായി കേട്ടോ ഒരുപാട് ഒരുപാട് എവിടെപ്പോയാലും ആരോടും മലയാളം പറയും അവരെക്കൊണ്ട് പറയിക്കും അത് നിങ്ങളും ചെയ്തു സൂപ്പറായിട്ടുണ്ട് വല്ലാത്തൊരു സന്തോഷം വീഡിയോ കണ്ടപ്പോൾ മക്കളോടൊപ്പം കളിച്ചു ജീവിച്ച നടക്കുന്ന സൂപ്പറായിട്ടുണ്ട് അവരെ മുന്നിലെ ഡാൻസ് കളിക്കേണ്ട അവരു വേറെ ലെവലാ എന്തെല്ലാം സ്നേഹവും എല്ലാ ആശംസകളും

  • @valsasasidharan7685
    @valsasasidharan7685 2 ปีที่แล้ว +14

    അരുണിന്റെ ചെളികുത്തു മാങ്ങാപരി ഡാൻസ് 👌👌👌👌😍😍😍 സ്നേഹത്തോടെ ചേച്ചി

  • @ajithkarthika3317
    @ajithkarthika3317 ปีที่แล้ว +2

    Nice video....
    പിള്ളേർ എന്ത് ആക്റ്റീവ് ആണ്...
    അവരുടെ സന്തോഷവും , ഡാൻസും എൻജോയ് ചെയ്തു... സന്തോഷം.. 👍👍

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you for your great support 💜💜💜

  • @jijoantony2272
    @jijoantony2272 2 ปีที่แล้ว +8

    നന്നായി ദൈവം അനുഗ്രഹിക്കട്ടെ

  • @manudas2112
    @manudas2112 ปีที่แล้ว +5

    നിങ്ങൾ അവിടെ തന്നെ നിൽക്കുന്നത് ആണ് ഇവർക്ക് സന്തോഷം എന്ന് തോനുന്നു..🌹

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @Dhanyamvrindhavanam
    @Dhanyamvrindhavanam ปีที่แล้ว +2

    എന്ത് രസ കണ്ണാൻ തുമ്പി പാടുന്നത് ❤

  • @unaisshaniaunais171
    @unaisshaniaunais171 2 ปีที่แล้ว +6

    എന്ത് സ്നേഹമുള്ള ആളുകൾ 😍

  • @ukchandrabose6349
    @ukchandrabose6349 ปีที่แล้ว +2

    എല്ലാവരും സൂപ്പർ സന്തോഷം

  • @arshidaarshi2818
    @arshidaarshi2818 ปีที่แล้ว +1

    Super വീഡിയോ 👍👍കുട്ടികളൊക്കെ നിങ്ങളോടുള്ള നിമിഷം enjoy ചെയ്യുന്നുണ്ടെന്ന് തോന്നി.ഒരുപാട് സന്തോഷം തോന്നി... 🥰🥰❤️

  • @muhsinashihabudheen7337
    @muhsinashihabudheen7337 ปีที่แล้ว +2

    11:41 aa Monte nalla swaram ..Masha Allah 🤩🤩🤩🤩😍😍❤️✨

  • @saravanaraju1761
    @saravanaraju1761 2 ปีที่แล้ว +10

    ആഫ്രിക്കൻ ഡാൻസും, മലാവി ലൈഫും അടിപൊളി 👍🏻

  • @appubna2255
    @appubna2255 ปีที่แล้ว +1

    അരുൺ സുമി... എനിക്ക് നിങ്ങളെ വലിയ ഇഷ്ട്ടമാ.. ആ കുട്ടികൾക്ക് വേണ്ടി എന്തോരം കഷ്ടപ്പെടുന്നു.. suppra മക്കളെ suppr..

  • @Realistic-44
    @Realistic-44 ปีที่แล้ว +2

    ആ മക്കളുടെ ചിരി മതിയല്ലോ 🥰🥰🥰

    • @malawidiary
      @malawidiary  ปีที่แล้ว +1

      Thank you 💜💜💜

  • @lubnabanu5433
    @lubnabanu5433 2 ปีที่แล้ว +4

    Ee chananiloode aviduthe culture and aviduthe avastha okke manassil akkan pattiyathu..good work

  • @anoushkalechu9428
    @anoushkalechu9428 2 ปีที่แล้ว +20

    Soo happy to see this moment with the children's 🥰🥰

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 2 ปีที่แล้ว +12

    Super പാവം കുട്ടികൾ അവരോടൊപ്പം കുറച്ചു നിമിഷം നിങ്ങൾ ചെലവഴിച്ചതിന് നന്ദി കിടിലം പ്രോഗ്രാമിന് നന്ദി ❤❤❤

    • @malawidiary
      @malawidiary  2 ปีที่แล้ว

      അണ്ണാറ കണ്ണനും തന്നാൽ ആവുന്നത്

  • @sreeranjinib6176
    @sreeranjinib6176 2 ปีที่แล้ว +3

    നല്ല വീഡിയോ , കുട്ടികളുടെ സന്തോഷം അതല്ലേ വേണ്ടത് , ഇഷ്ടമായി, ഇനിയും ചെറിയ പാട്ടുകൾ അവരെ പഠിപ്പിക്കൂ, dance super

  • @manivelsunitha555
    @manivelsunitha555 2 ปีที่แล้ว +2

    Oru kunju onam celibation kandathil santhosham babysellam awesome pinne ningal randalum God bless u r family

  • @sayedramzan1114
    @sayedramzan1114 2 ปีที่แล้ว +6

    അരുൺ സുമി big താങ്ക്സ് ട്രാവലിസ്റ്റ യോടൊപ്പം നിങ്ങളും ആയി വിട്ടു പിരിയാൻ കഴിയാത്ത കൂട്ട് 🥰🥰🥰👍👍👍

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒരുപാട് സന്തോഷം 😍🥰

  • @anto1965ny
    @anto1965ny 2 ปีที่แล้ว +12

    You both Arun & Sumi a doing a commendable activity to uplift the poor Malawi children. Keep it up.

  • @Darkstallion566
    @Darkstallion566 2 ปีที่แล้ว +16

    Realistic happiness is more better that fabricated happiness. 🤩🤩

  • @siniashokkumar2347
    @siniashokkumar2347 2 ปีที่แล้ว +1

    aniyaaa....aniyathiii...randu perkkum othiri nandhi ethra happy aanu aa kunjungal ithu polathe vedio iniyum pratheekshikkunnu

  • @maheswariphotographyarattu9156
    @maheswariphotographyarattu9156 ปีที่แล้ว +2

    സുമി ഡാൻസ് സൂപ്പർ എല്ലാവരും

  • @vnltips2391
    @vnltips2391 2 ปีที่แล้ว +2

    Super. Ningalude പാട്ട് അവർ പാടിയത് Super

  • @amayanivedhya5486
    @amayanivedhya5486 2 ปีที่แล้ว +1

    Sandhosham samadhaanam manasu niranju Adipoli.eniyum vannaalum.....

  • @ponnuponnu3152
    @ponnuponnu3152 2 ปีที่แล้ว +6

    മലാവി ഡയറീസ് ചാനലും അരുൺ ചേട്ടനും സുമി ചേച്ചിയും പൊളിയാണ് നല്ല വീഡിയോസ് ആണ് ഞാൻ ഒരു അഞ്ചാറു ദിവസം കൊണ്ട് നിങ്ങളുടെ ചാനലിലെ പാതി വീഡിയോസ് ഞാൻ കണ്ടു തീർത്തു.keep it up your styleish videos

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒരുപാട് സന്തോഷം 😍😘

  • @SMTT2023
    @SMTT2023 2 ปีที่แล้ว +4

    സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌🌹❤️😍😊

  • @lissystephen1313
    @lissystephen1313 2 ปีที่แล้ว +2

    അവിടുത്തെ കുട്ടികൾ നന്നായി ഡാൻസ് ചെയ്യുന്നുണ്ട്

  • @saabanmanu7173
    @saabanmanu7173 2 ปีที่แล้ว +3

    മനുഷ്യ ജീവിതത്തില്‍ എല്ലാം ഒരു പ്രചോദനമല്ലെ സന്തോഷത്തോടെ ഇനിയും മുന്നോട്ട് പോവുക എല്ലാ ഐശ്വര്യവും കൂടെയുണ്ടാകും

  • @Global_Mallu
    @Global_Mallu 2 ปีที่แล้ว +1

    Santo vazhi vannathan.. all the best😍

  • @geethavn7111
    @geethavn7111 ปีที่แล้ว +9

    അടിപൊളി. രണ്ടു പേരും നന്നായി പാടി. സുമിയുടെ പാട്ട് വളരെ ഇഷ്ട്രമായി. ഒരു ദിവസം അത് മുഴുവനും പാടണോട്ടൊ .

  • @sreedurga4644
    @sreedurga4644 2 ปีที่แล้ว +6

    കൊള്ളാം 👍🏼.... ഭാര്യയും ഭർത്താവും ഒരു ജാടയുമില്ലാതെ സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️♥️👌🏼👌🏼👌🏼👌🏼 സുമി 🥰🥰🥰

  • @m.cherian258
    @m.cherian258 2 ปีที่แล้ว +3

    Excellent indo african cultural exchange!..performances.👍💐

  • @beenabeena1730
    @beenabeena1730 2 ปีที่แล้ว +2

    പാട്ടും dansum🌹എല്ലാം സൂപ്പർ 🥰🥰🥰

  • @neemarachel4828
    @neemarachel4828 2 ปีที่แล้ว +2

    Enth samadanam ulla life😊 nishkalankamaea snehaman avarude.

  • @mathewbabuathanickal4309
    @mathewbabuathanickal4309 ปีที่แล้ว +1

    Very Talented Children

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +2

    ഹോ, നിങ്ങളൊരു വല്ലാത്ത മനുഷ്യൻ തന്നെ !
    എന്താ വൈബ് !
    ആ കുഗ്രാമത്തിൽ ചെന്ന് എത്ര നന്നായി എൻജോയ് ചെയ്യുന്നു !
    സന്തോഷം കൊടുത്താൽ സന്തോഷം കിട്ടും, അല്ലേ ?
    ആ കുട്ടികൾക്കെല്ലാം എത്ര സന്തോഷം !

    • @malawidiary
      @malawidiary  2 ปีที่แล้ว

      തീർച്ചയായും സന്തോഷം കൊടുത്താൽ ഒത്തിരി സന്തോഷം കിട്ടും

  • @saleebcs5212
    @saleebcs5212 ปีที่แล้ว

    നല്ലത് തന്നെ ഞങ്ങൾക്ക് വളരെ ഇഷ്ടമായി

  • @rajanvk8051
    @rajanvk8051 ปีที่แล้ว +1

    May God bless you Arun and Sumi.

  • @sneham8866
    @sneham8866 2 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോകളെല്ലാം ഒന്നിനൊന്നു മെച്ചം ആണ് 💗... കുട്ടികളെ ആർക്കാണ് ഇഷ്ടം അല്ലാത്തത്... 2nd ഡാൻസിൽ മുമ്പിൽ ഒരു ചെറിയപയ്യൻ white pant.. അവൻ നല്ല steps ആണ് ഇട്ടത്. Bhaviyulla കുട്ടി 👍👍😍😍😍

  • @sureshk5671
    @sureshk5671 2 ปีที่แล้ว +3

    പാട്ടും ഡാൻസും ഒക്കെ സൂപ്പർ ആയിരിക്കുന്നു

  • @ajisapa2933
    @ajisapa2933 2 ปีที่แล้ว +1

    Adipoli....Super👍👍👍👍
    Arun chetta sumichechi ninggalku ellavidha anugrahavum undaavum.
    Kuttikalude sandhosham kandappo othiri...othiri.....sandhoshaayiii
    Njaggalude support eppozhum undaavum

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒത്തിരി സന്തോഷം

  • @salvaj8593
    @salvaj8593 2 ปีที่แล้ว +2

    സബ്സ്ക്റൈബ് ചെയ്തു ട്ടോ. ഇന്ന് ആദ്യായിട്ടാണ് നിങ്ങൾ ടെ വീഡിയോ കണ്ടത്. ഇപ്പൊ തന്നെ 4വീഡിയോ കണ്ടു. ഒരു പാട് ഇഷ്ടപ്പെട്ടു 🥰

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @annamanymanyhappyreturnsof9273
    @annamanymanyhappyreturnsof9273 ปีที่แล้ว

    Arun, Sumi Randypereyum othiri ishttam, Aa kunjungalude sandhosham kandappol sharikkun nammalum happy aayi... Pinne Sumikku chudidharinekkal modern dress idunnadanu bangi, jeansum, topum idumbol kanan nalla cute aanu ❤❤❤❤

  • @dhanesh5167
    @dhanesh5167 2 ปีที่แล้ว +2

    നന്നായിട്ടുണ്ട്, കൂടുതൽ കാഴ്ചകൾക്ക് ആയി കാത്തിരിക്കുന്നു....

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒത്തിരി സന്തോഷം

  • @shefnascheppu7710
    @shefnascheppu7710 2 ปีที่แล้ว +3

    Enikkum koodan tonunnu ningalude koode..🥰💃 love you guys 💜

  • @ayishaliya9251
    @ayishaliya9251 2 ปีที่แล้ว +1

    Njan eppozhanu e chanal kanunnadhu adipoli aayittunt entey ummaku e chanal bayankara ishtamai👍👍👍

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒരുപാട് സന്തോഷം ഉമ്മയോട് ഞങ്ങളുടെ അന്വേഷണം പറയണം🥰

  • @Atoz19273
    @Atoz19273 ปีที่แล้ว

    Excellent presentation 👏 👌 👍 🙌

  • @abhilashsg691
    @abhilashsg691 ปีที่แล้ว

    Namayulla manushyar anu ningal. God bless you

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @bijirajeev5140
    @bijirajeev5140 2 ปีที่แล้ว +4

    Travelista vazhi Malawi diary yil ethiya alanu tto, travelista theam song 💪 polichu tta

  • @sundareswarane.t6616
    @sundareswarane.t6616 2 ปีที่แล้ว +3

    Malawian kids 🕺👯💃good👍 Thanks a lot to You &Santos(TRAVELISTA)

  • @saivarenya9305
    @saivarenya9305 2 ปีที่แล้ว +3

    Mash kollallooo...Kuttigale kond nannayii Malayalam song paadichelloo😍👏👏👏👏 Intelligent makkal anelloo...chechide song um super! Kuttigal ellarum nannayi paadunindelloo...dance um super!

  • @risj1940
    @risj1940 2 ปีที่แล้ว +1

    Sathyamaayum njan othiri enjoy cheythu ningalude vedio

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒരുപാട് സന്തോഷം

  • @minnoosworld7078
    @minnoosworld7078 2 ปีที่แล้ว +1

    Adipoli aantto videos..... All the best

  • @swethakrishna7686
    @swethakrishna7686 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ 🤗😘

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 ปีที่แล้ว +1

    Doore 👌travelista😍😍😘😘kannaam thumbi👌👌💐💐💐💙💚💚💚

  • @girishn1762
    @girishn1762 ปีที่แล้ว +1

    Super o super Love from ANDHRA pradesh 💞💞💞

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜

  • @navaminayana7898
    @navaminayana7898 2 ปีที่แล้ว +1

    From, travalista family, new member,,,,, ഇന്നാണ് വീഡിയോ കണ്ടു തുടങ്ങിയത്,,,

  • @janardhananv6678
    @janardhananv6678 2 ปีที่แล้ว +2

    My congratulations you two are great due to love their children's

  • @JourneyRecords-y6u
    @JourneyRecords-y6u 2 ปีที่แล้ว +2

    തുടർന്നും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @malawidiary
      @malawidiary  2 ปีที่แล้ว

      ഒത്തിരി സന്തോഷം തീർച്ചയായും ചെയ്യാം

  • @jal8565
    @jal8565 ปีที่แล้ว +2

    Super!!!!Both of you ,God will bless your tuture plans.

  • @lph3196
    @lph3196 ปีที่แล้ว +2

    I envy you guys for having such good fun. Keep doing what you do.

  • @RiyaRoy-co6yy
    @RiyaRoy-co6yy ปีที่แล้ว +2

    Sooo happy and proud of youuu💕

  • @shaljisanil7337
    @shaljisanil7337 2 ปีที่แล้ว +8

    Hiii...dears..both of you are doing a great job ❤️.As a mother I would like to tell you one thing that loving kids and educating them is the most beautiful thing in the world..So keep on going..💞💞...

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you for your great support

  • @SajiIsaac
    @SajiIsaac 2 ปีที่แล้ว +14

    It is really good and appreciable effort to be with these kids and introducing them - it is really unique experience - all the best keep going .

  • @nikz8031
    @nikz8031 2 ปีที่แล้ว +3

    Just loved this video.....the happiness you guys gave to those kids is beyond words...May GOD'S blessings be always filled in your life ..Keep spreading happiness like this....

  • @ardraannu8363
    @ardraannu8363 2 ปีที่แล้ว +1

    Wooww... 🥰👏👏
    Sherikkum site admin nn paranjaal endhan job? Onn parayuoo😇😇😇

  • @manjutbmanjutb5399
    @manjutbmanjutb5399 ปีที่แล้ว +1

    നല്ല മക്കൾ ♥♥

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜💜

  • @ambilirajeev
    @ambilirajeev ปีที่แล้ว +1

    Your programs is very funny. You should teach more dance steps to the children's. They were dance interestly. God bless you.

  • @apinchofspice4766
    @apinchofspice4766 ปีที่แล้ว +1

    Adorable kids . So happy they are❤

  • @sathik.t3747
    @sathik.t3747 2 ปีที่แล้ว +1

    നല്ല പരിപാടി ആയിരിന്നു

    • @malawidiary
      @malawidiary  2 ปีที่แล้ว

      ☺️☺️☺️thank you 💜💜

  • @greeshmamvmv6093
    @greeshmamvmv6093 2 ปีที่แล้ว +1

    New subscriber bro .schoolinte work kazhijo.chtnum chechiyum spr 😍.all the best

  • @worldinvestigator6547
    @worldinvestigator6547 2 ปีที่แล้ว +1

    Super aayittund 🎉🎉💐adipoli cpls

  • @rasheedsupreme3794
    @rasheedsupreme3794 2 ปีที่แล้ว +5

    ദൈവം അനുഗ്രഹിക്കട്ടെ

  • @sindhumolcm2978
    @sindhumolcm2978 2 ปีที่แล้ว +1

    ഒന്നും പറയാനില്ല സൂപ്പർ ❤️❤️❤️

    • @malawidiary
      @malawidiary  2 ปีที่แล้ว

      Thank you

    • @sindhumolcm2978
      @sindhumolcm2978 2 ปีที่แล้ว

      ഞങ്ങളുടെ പ്രാർത്ഥന എന്നും മോനും കുടുംബത്തിനും ഉണ്ടായിരിക്കും ❤️🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj ปีที่แล้ว +1

    Great, Arun, Sumi

    • @malawidiary
      @malawidiary  ปีที่แล้ว

      Thank you 💜💜💜