ഒരു യുട്യൂബർ എന്നതിൽ ഉപരി ഒരു മലയാളി എന്ന നിലയിൽ ആദ്യമേ ട്രാവലിസ്റ്റ എന്നും ഒരു വികാരം ആയിരുന്നു യാത്രകളെ സ്നേഹിക്കുന്ന ഒരേ മനുഷ്യനും ട്രാവലിസ്റ്റ തരുന്നത് ദൃശ്യ വിരുന്നാണ് ആ നമ്മുടെ ട്രാവലിസ്റ്റ മലവിയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്നു എന്നതിൽ കൂടുതൽ എന്ത് വേണം ഒരു ഫോളോവർക്ക്. എന്റെ മാക്സിമം കൂടെ നിന്നു ഈ നാടും ഇവിടുത്തെ വിശേഷങ്ങളും കാണിച്ചു കൊടുത്തു വരുന്ന എപ്പിസോഡുകളിൽ നിങ്ങൾക്ക് കാണാൻ ഒരു ദൃശ്യ വിസ്മയം തന്നെ ട്രാവലിസ്റ്റ ഒരുക്കി വച്ചിട്ടുണ്ട് കൂടെ ഞങ്ങളും ഉണ്ട് ...AIWA AFRICA
Santappa... നിങ്ങൾ... ആളു പുലി തന്നെ... നിങ്ങൾ രണ്ടുപേരും എടുക്കുന്ന എഫ്ഫർട്ട്... ഒന്നും പറയാൻ ഇല്ല... ഓരോ എപ്പിസോഡ് കട്ടാ വെയ്റ്റിംഗ് ആണ്... All the ബെസ്റ്റ്... പൊളിക്കു പൊളിച്ചു അടുക്കു... ഷിജു ബ്രോ.. ആൻഡ് സന്റപ്പാൻ
90 കളിലെ ഒരു കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി...ആ വഴിയും കൃഷിയിടങ്ങളും,പാലവും, മാവും കപ്പയും പിന്നെ മുറ്റത്ത് ഓടി നടക്കുന്ന കുറെ കോഴികളും എല്ലാം ഒരു തകർപ്പൻ അനുഭവം തന്നെ, പുതിയൊരു കൂട്ടുകാരനെ മലാവി ഡയറീസ് കണ്ടുകിട്ടിയതിൽ വളരെയധികം സന്തോഷം.❤❤❤
As always didn't come to know the video finished...want to see more.....puthiya episode varunna divasam oru unmeshamanu...ennum puthiya episode undayirunnenkil ennu agrahichu polum...saramilla ningalude budhimittukal manassilakkavunnatheyullu....power booster aanu oro episodum..full power..Travelista..Aiwa Africa...njangalum undu koode...
ഒരു യുട്യൂബർ എന്നതിൽ ഉപരി ഒരു മലയാളി എന്ന നിലയിൽ ആദ്യമേ ട്രാവലിസ്റ്റ എന്നും ഒരു വികാരം ആയിരുന്നു യാത്രകളെ സ്നേഹിക്കുന്ന ഒരേ മനുഷ്യനും ട്രാവലിസ്റ്റ തരുന്നത് ദൃശ്യ വിരുന്നാണ് ആ നമ്മുടെ ട്രാവലിസ്റ്റ മലവിയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്നു എന്നതിൽ കൂടുതൽ എന്ത് വേണം ഒരു ഫോളോവർക്ക്.
എന്റെ മാക്സിമം കൂടെ നിന്നു ഈ നാടും ഇവിടുത്തെ വിശേഷങ്ങളും കാണിച്ചു കൊടുത്തു വരുന്ന എപ്പിസോഡുകളിൽ നിങ്ങൾക്ക് കാണാൻ ഒരു ദൃശ്യ വിസ്മയം തന്നെ ട്രാവലിസ്റ്റ ഒരുക്കി വച്ചിട്ടുണ്ട് കൂടെ ഞങ്ങളും ഉണ്ട് ...AIWA AFRICA
Thank u for ur big support
Nice to see you are helping travelista team. Thanks you
thank you for your big support. Best wishes
Innathe like ❤️ malavi Diairy.Arun ❤️💥💥💥👌
Power💪⚡⚡⚡⚡ travelista😍😍😍😍 iwa Africa🌍🌍🌍🌍
ജോലി കഴിഞ്ഞ് വന്നു ട്രാവലിസ്റ്റ ടെ വീഡിയോ കാണുമ്പോ മനസ്സിനൊരു കുളിർമയാണ് ❤️❤️🔥❤️🔥
👍
Thanks
Ok
😂
എത്ര സുന്ദരമാണ് മലാവി... അത് പോലെ തന്നെ അവിടത്തെ മനുഷ്യരും ❤️😍
സാന്റോ പൊളിക്കു മോനെ
ഇരുണ്ട ഭൂഖണ്ഡത്തിന്റെ കളർഫുൾ കാഴ്ചകൾ......
ഫുൾ പവർ..
.traveliista...😍
സാന്റപ്പാപൊളി.....ഷൈജുഭായിടെ ഇടക്കുള്ള കൗണ്ടറടി ചിരിയും പടർത്തുണ്ട് ടോട്ടൽ അടിപൊളിയാകുന്നുണ്ട്
Malawiyude സുന്ദര kazchakalkayi next episode nayi kathirikunnu.
Polichu chekkanmmar
സൂപ്പറാണ് ബ്രോ വിഡിയോ ക്യാലിറ്റി
Kappayum kanjavum adipoli combinationaa haa kurachu scothum
മലാവിയിലെ വണ്ടികൾ എല്ലാം varity ആണല്ലോ.
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ കണ്ടു തുടങ്ങി 👌
Santappa ne poli Ann video adipoli
Thanks
ഒത്തിരി കൗതുകങ്ങൾ നിറഞ്ഞ കാഴ്ചകൾ 😍 aiwa ആഫ്രിക്ക 👌👌
സാന്റപ്പാ 🤗❣️❣️❣️
Thanks
Santafrica 😀
Santappaaaa.... Shyjoooo....Suppeeerrrr.....Power Varattteeeyyyy...
Santappa... നിങ്ങൾ... ആളു പുലി തന്നെ... നിങ്ങൾ രണ്ടുപേരും എടുക്കുന്ന എഫ്ഫർട്ട്... ഒന്നും പറയാൻ ഇല്ല... ഓരോ എപ്പിസോഡ് കട്ടാ വെയ്റ്റിംഗ് ആണ്... All the ബെസ്റ്റ്... പൊളിക്കു പൊളിച്ചു അടുക്കു... ഷിജു ബ്രോ.. ആൻഡ് സന്റപ്പാൻ
ആഫ്രിക്കയിലെ കേരളം, കാത്തിരിക്കാം നമുക്ക് പുതിയ കാഴ്ച്ചകളുടെ വിശേഷങ്ങൾക്കായി... 👍👍👍
Thanks
മനോഹരം ഫുൾ പവർ വരട്ടെ ട്രാവലിസറ്റ
സന്റപ്പൻ ഒളരിയുടെ അഭിമാനം 💥❤️
സോങ് മിസ് ചെയുന്നു തുടക്കത്തിൽ കേട്ടപ്പോൾ മനസിന് ഒരു സുഖം ❤
സൈജു ബായി ഞങ്ങളെ സാന്റപ്പന്റെ തടി ക്കാട്ടി കളിയാക്കണ്ട ആ തടി നിറയെ നല്ല മനസ്സാ 💪💪💪
നമ്മൾക്ക് ഇങ്ങനത്തെ അടിപൊളി വീഡിയോസ് കൊണ്ടു വരുന്നതിനു travelistakk ഒരായിരം നന്ദി 🤎
Thanks
90 കളിലെ ഒരു കേരളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി...ആ വഴിയും കൃഷിയിടങ്ങളും,പാലവും, മാവും കപ്പയും പിന്നെ മുറ്റത്ത് ഓടി നടക്കുന്ന കുറെ കോഴികളും എല്ലാം ഒരു തകർപ്പൻ അനുഭവം തന്നെ, പുതിയൊരു കൂട്ടുകാരനെ മലാവി ഡയറീസ് കണ്ടുകിട്ടിയതിൽ വളരെയധികം സന്തോഷം.❤❤❤
Thanks
Thank you
90കളിലെ കേരളം , ട്രാവലിസ്റ്റ പൊളിച്ചു, അടിപൊളി വീഡിയോയ്ക്കായ് കാത്തിരിക്കുന്നു, രണ്ടാളും സുഖമായിരിക്കുന്നതിൽ സന്തോഷം 👍👍👍👍👍👍
Thanks
Waiting ayirunnu vedio poli
Thanks
ഇപ്പൊൾ നല്ല ഒരു vibe feel ചെയതു introduction song കൂടി ദൂരേ ദൂരേ super.
പുതിയ ലോകം.. പുതിയ കാഴ്ചകൾ
Ipazha aa power vanne introk scene sanam 💥 polichu
Santappa pollichu adipole visual All the best god bless you
Thanks
എല്ലാ എപ്പിസോഡും ഒന്നിനോടൊന്നു സൂപ്പർ.
Thanks
അടിപൊളി എപ്പിസോഡ് ആണ് santappa... 💕💐
Thanks
Santappa ..adipoli videos bro ...
Thanks
മുത്തേ. പൊളിച്ചു
Thanks
അടിപൊളി സാൻറപ്പാ👍👍
Thanks
വെൽകം ടു മലാവി ....
നൈസ് ടു മീറ്റ് യൂ 🙏
Thanks
Antappa enghine e oro country nammude alukale kandu pidikkunu. Samathikkanam. Polichu.
തുടക്കം തന്നെ ആ theam song കേൾക്കുമ്പോൾ തന്നെ ഒരു eymaaanu...
Thanks
സാന്റപ്പാ മുത്തേ പൊളിക്കി 🥰🥰🥰👍
അടിപൊളി.... അടിപൊളി....മച്ചാന്മാരെ.... 👌👍👍❤️❤️👌
ആഫ്രിക്കയിലെ വീട്ടില് പിടുത്ത ക്കാരായ ലെ santtappa &ഷൈജോ, ഇനി ആണ് ശരിയായ power വരുന്നത് 👌👌👌
എല്ലാ ദിവസവും ഇൻട്രോ ഇങ്ങനെ മതിയേ സാന്റപ്പോ 👌👌
Santappa endhayalum 2,3 days gap vitte videos ullu enghi pinne idunna video above 30 mins lengthil ittoode🌟❣
അടിപൊളി കാഴ്ചകൾ 👍👏
ആഫ്രിക്കയിലെ, കേരളത്തിലെ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു. best wishes. ❤️❤️❤️❤️👍👍👍👍
Thanks
Santappane ettu Nalla thaangaanallo shaijuetta
Njangalkku sahikkillatto
എന്നും അടിപൊളി കാഴ്ചകൾ നമ്മൾ ആരും കാണാതെ നല്ല നല്ല കാഴ്ചകൾ ഇനിയും യാത്ര മുന്നോട്ട് മുന്നോട്ട്❣️❣️🤩💖🤩🥰🥰🤩🤩💖💗💖💗❣️🤩❣️🤩💖🤩💖💖🤩🤩💖💖🤩💖💘🤩
Santappaaa... Shyjoboyyy
Travelista....Super.... 👌🏻👌🏻
Malawiyile keralam adipoli...
Vere level.... Aviduthe maavinte manga kanichu tharanamttaa..... 👍🏻
Aiwa.... Africaaaa... 😍❤️
Content quality aagrahikunna malayalikal Travalista ennum aaagamshayoday kaanunnu, love u santapppaaa
കണ്ണൂർക്കാരൻ... അടിപൊളി 👌👌👌
Thanks
Chakkarakal All the very best your happy jerny.
Thanks
ഈ വീഡിയോകൾ കാണുമ്പോൾ ആഫ്രിക്ക യിൽ സഞ്ചരിക്കുന്ന പോലെ
Africa യിലെ കേരളത്തിലൂടെയുള്ള യാത്ര ആസ്വദിച്ചു വന്നപ്പോൾ episode തീർന്നു. Waiting for the next heavy episodes.
Hai to Malawi Diary . 🙏
Thanks
Hi❤️
രണ്ട് വെട്ടിലിനെ കൂടി തിന്നു കഴിഞ്ഞാൽ ഇന്നത്തെ ദിവസം ഫുൾ മൂഡ് ആകും...അടിപൊളി..
Kidu ....... Santapaa video editting oru rakshayillaa poliii .💖💖
Thanks
വരട്ടെ, ഇനിയും മനോഹരമായ episodes 👍🏻
polichu... waiting for next episode..
Super super duper sweet dreams beautiful episode broes sandapaaa and shiju bro thanks thanks Travalista power varateto Travalista love
Thanks
Bgm powli. Super ❤️
Thanks
വരാൻ പോകുന്ന എണ്ണം പറഞ്ഞ എപ്പിസോഡുകളുടെ സൂചന MALAWI DIARY യിൽ കണ്ടു. I am Waiting
ഐവ ആഫ്രിക്ക, bg music കിഡു.
സൂപ്പർ എപ്പിസോഡ് 👍
ട്രാവലിസ്റ്റ്, സാൻ്റോ, ഷൈജു ബ്രോ 😊👍
Pwolichu santappa❤️ kurachoode length venamayirunnu
Drone kalakki🔥🔥🔥🔥
Thanks
പഴയ കപ്പിത്താനെ ഇനി തിരിച്ച് വാങ്ങുമോ
🥰🔥🔥🔥🔥🔥✌️onnum parayanilla poli👍👍
Thanks
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
Quality travel vlog travalista
But view 😌😌😌😌
Ennum manasinu kulirekunna poli videos 🔥🔥 Viewers kuravanu ethukondaa ennu ariyillaa paramavathi ellarilekum ethichu chekkane uyarthanam 💥💥
Santtappa ,adipowli....
വേറെ എന്ത് പറയാൻ "superb"
Thanks
ഇതൊക്കെ തന്നെ ആണ് വീഡിയോ വേറെ ലെവൽ വീഡിയോ ഇത് ഒന്നും കാണാൻ ആരും ഇല്ല. Keep the content quality Santappo💖💖💖
Thanks
ട്രാവലിസ്റ്റ ഒരു വികാരം ആണ് 😌❤️
ആ പാട്ട് കേട്ട് എന്താന്നൊരു പ്രത്യേക എനർജി 🧡🥰
സൂപ്പർ
Thanks
Amazing africa by pooja chechy... Avarem koodi meet cheythirunnel poli combo aayene.. ❤❤
Thug shyju
Power
Ethu Pola start episode nice
Tsamina mina, eh eh
Waka waka, eh eh
Tsamina mina zangalewa
This time for Africa
🔥Travalista🔥
ഷൈജോ❤️🔥സാന്റോ
Waiting next episode
Fb videos share maximum🔥
പവർ വരട്ടെ ട്ടാ 👍
#travelista
Thanks
ഇൻട്രോ കിടു....
Thanks
Santappa super episode
Thanks
മലാവിയിലെ കൺകുളിർക്കുന്ന കാഴ്ചകൾക്കായി കാത്തിരിക്കുന്നു. പവർ വന്നൂട്ട. ഐ വാ ആഫ്രിക്ക ട്രാവലിസ്റ്റ 💪🏻💪🏻💪🏻❤️❤️❤️❤️
Thanks
പൊളിച്ചു 👍🏻
Thanks
Santappan അറാടു കയാണ് പിന്നെ nigal പറഞ്ഞ ഫിലിം ലാലേട്ടൻ്റെ....ninnishttam ennishttam...song ... ഇളം മഞ്ഞിൻ കുളിരുായൊരു കുയിൽ.....
വീഡിയോ ശെടേന്ന് തീർന്ന് ട്ടാ 🤦🏻♂️🤦🏻♂️....pwr വരട്ടെ 🔥🔥🔥🔥💪🏻💪🏻💪🏻💪🏻🥳
Always w8ing for videos aiwa africa..
അരുൺ ചേട്ടന്റെ വീടും പരിസരവും കണ്ടപ്പോൾ നമ്മുടെ നാട്ടിൽ പുറത്തെ വീട് 🏠 പോലെ തോന്നി
*AIWA AFRICA*
Thanks
santappaa power.......shyjo boy
Great standup comedian Daliso Chapponda is from Malaavi !!
പൊളി ❤️സാന്റോ
Onnum nokenda adichu polikku ❤️
Thanks
Kidu brooo 🥰🥰🥰
Manga, kozi, poth,ade,pulchadi.... ellam kollam...😃😊
Arun is very cute . 🎊❤..apo heavy power varatte.👍..
Happy birthday dear 🎊🎉
As always didn't come to know the video finished...want to see more.....puthiya episode varunna divasam oru unmeshamanu...ennum puthiya episode undayirunnenkil ennu agrahichu polum...saramilla ningalude budhimittukal manassilakkavunnatheyullu....power booster aanu oro episodum..full power..Travelista..Aiwa Africa...njangalum undu koode...
Pilleru power 😍👍✨
Thanks
Aiwa ആഫ്രിക്ക 👌👌........സാന്റപ്പാ 🤗❣❣❣........ഒത്തിരി കൗതുകങ്ങൾ നിറഞ്ഞ കാഴ്ചകൾ 😍.....ഷൈജോ ബ്രോ...... ❣❣❣
Saiju chettan santhosh kullangerra style pidichu
Thala thaazhthikko illngi malavi nammle thottariyum😂