K G F | കോലാർ സ്വർണ്ണ ഖനിയിലേക്ക് ഒരു യാത്ര | REAL KOLAR GOLD FIELDS
ฝัง
- เผยแพร่เมื่อ 8 ก.ย. 2024
- KOLAR GOLD FIELDS REAL KGF
is a mining region in K.G.F. taluk (township), Kolar district, Karnataka, India. It is headquartered in Robertsonpet, where employees of Bharat Gold Mines Limited (BGML) and BEML Limited (formerly Bharat Earth Movers Limited) and their families live. K.G.F. is about 30 kilometres (19 mi) from Kolar, 100 kilometres (62 mi) from Bangalore, capital of Karnataka and 245 kilometers (152 mi) from Chennai, capital of Tamil Nadu Over a century, the town has been known for gold mining. The mine closed on 28 February 2001 due to a fall in gold prices, despite gold still being present there. One of India's first power-generation units was built in 1889 to support mining operations. The mine complex hosted some particle physics experiments between the 1960s and 1992.
INTRO MUSIC CREDT:
Music Info: Cinematic Trailer Intro - SoundrideMusic
Music Link: • NoCopyright Cinematic ...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
SOME VIDEOS CREDIT:PIXABAY AND PEXELS
SOME PICTURES COLLECTING FROM OTHER SOCIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO .PLEASE DONT TAKE ANY OTHER TAKEDOWN PROCEDURES .ANY COMPLAINT PLEASE CONTACT :dipuv8344@gmail.com
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838
നല്ല അറിവ് നൽകുന്ന video , നല്ല വിവരണം , ഇതുപോലെ കൂടുതൽ video കൾ പ്രതീക്ഷിക്കുന്നു ഇതിന് വേണ്ടി നല്ല പഠനം നടത്തിയ താങ്കൾക്ക് അഭിനന്ദനങ്ങൾ
Thank you dear brother❤️❤️
⁶
സിനിമയിൽ നിന്നും വ്യത്യസ്തമായി ഇങ്ങനെ ഒരു സ്ഥലം നിലവിൽ ഉണ്ടെന്ന് കാണിച്ചു തന്ന ചേട്ടനെ എന്റെ അഭിനന്ദനം :
നല്ല അവതരണം ......👍👍
Thank you paul❤️
@@Dipuviswanathan kgf location ഇതാണോ
സ്വാഗതം ഇങ്ങനെ ഒരു വിവരം ജനങ്ങൾക് പറഞ്ഞു കൊടുക്കുന്നത് 👍👍👍👌👌👌
Thank you
ഞാൻ 1982ൽ Robertson Pet എന്ന സ്ഥലത്ത് Gold field College of Education എന്നBEd college ൽ നിന്നും BEd Pass ആയ വ്യക്തിയാണ് ,ആ സമയത്ത് എനിക്ക് Gold Mine ൽ ഇറങ്ങാൻ സാധിച്ചിട്ടുണ്ട് ,video യിൽ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്
Thank you sir
ദിപു ഞങ്ങളുടെ ഇപ്പോളത്തെ നാട്ടിൽ വന്നുവെന്നു ഇപ്പോളാണറിയുന്നത് ,കോലാർ ഞങ്ങളുടെ അവിടെ നിന്നും 1 മണിക്കൂർ അടുത്താണ്
ഞാൻ KGF movie കണ്ടിട്ടില്ല ,പക്ഷെ ദിപുവിന്റെ ഈ അതി ഗംഭീര അദ്ധ്യായം വളരെ അറിവുകൾ തന്നുവെന്നു പറയാതെ വയ്യ ,നല്ലൊരു കഥ കേട്ട പ്രതീതി ,അതും നടന്ന ഒരു കഥ ,bangarapet chat വളരെ പ്രശസ്തമാണ്
ദിപു അടിപൊളിയായിട്ടുണ്ട് ഈ അദ്ധ്യായവും
Thank you nimmi
Distance from kolar to Robertsonpet is about 30km.
അടിപൊളി 👍പഴംകഥകൾ കെട്ടിരിക്കുന്ന ഫീൽ നല്ല അവതരണം ഞാൻ കോലാറിൽ എത്തിയതുപോലെ തോന്നിപോയി ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീരക്ഷിക്കുന്നു 👍
Sure Thank you musthfa❤️❤️
നല്ല വിജ്ഞാനപ്രദമായ അവതരണം നന്ദി ഇതു പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍🙏
Thank you
കെ ജി എഫ് കണ്ടത് മുതൽ ഉള്ള ഒരു ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഉള്ള വ്യക്തത നിറഞ്ഞ ഉത്തരം ❤❤❤🙏🙏🙏
Thank you❤️❤️
ചേട്ടാ നല്ല വിവരണം.. KGF കാണാൻ ഒന്ന് പോകണം
Thank you
!!
Very good subject and Experience , Thanks
Thank you❤️❤️
Super video 😊Adipoli videography dipu chetta
Thank you neethu❤️
I just saw a little of this video ..going to watch full video later. I like your style of oration and your Golden voice. Also appreciate your root level investigations and research on the subject. Wonderful videography. Thank you very much.
Thank you dear friend❤️❤️
സമഗ്രം ! ആധികാരികം ! ശ്രവ്യ ദൃശ്യ സുന്ദരം
Thank you
ഓരോ അറിവുകളും ഓരോ പുതിയ അറിവുകൾ. വിഡിയോ അവതരിപ്പിച്ചതിനു നന്ദി. 👌
Thank you❤️❤️
I have visited this place in 1993. During that time this place looked better and different than this . And I have heard almost all stories about the people and the mining company. Anyway KGF and the fairy tale like stories brought into the limelight after the movies only. You gave us a very good description in Malayalam
Thank you.പോകാത്ത ഒരു സ്ഥലം പോലുമില്ല അല്ലെ🤗🤗🙏
Once KGF was proud of having malayalees from Kerala. Skilled workers did wonders. So britishers formed kerala institute, malayalee ground for sports activities, many malayalee colonies are still there. In pride malayalee ulsava committee conducts magnanimous festives every year. Most of them are once mine workers. Utsavam is famous for colouful fireworks.Kerala samajam looks welfare of the community.
keetirikaan nalla oru feel nice background music 😍😍😍😍
Thank you shameem❤️❤️
ഒരുപാട് ഒരുപാട് നന്ദി 🙏🙏
വളരെ സുന്ദരമായ അവതരണം
Thank you john❤️
കൃത്യമായ വിവരണം... അഭിനന്ദനങ്ങൾ 💐💐💐
Thank you❤️❤️
കൊള്ളാം അസ്സലായിട്ടുണ്ട്.
Thank you❤️❤️
ഞാന്‍ ട്രെയിന്‍ ഓടിച്ച സ്ഥലങ്ങളാണിത്... ധാരാളം അനുഭവങ്ങള്‍ ഈ സ്ഥലത്തു വര്‍ക്ക് ചെയ്യുമ്പോള്‍ ഉണ്ടായിട്ടുണ്ട്. ചിലത് ഞാന്‍ കഥകളിലൂടെ പറഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍ കോറമണ്ഡല്‍ സ്റ്റേഷനിലൂടെ പാസഞ്ചര്‍ ട്രെയിന്‍ ഓടിക്കുമ്പോള്‍ ആറോളം പശുക്കള്‍ ട്രെയിനിന് മുന്നില്‍ കുടുങ്ങി.. ചിന്നഭിന്നമായ അവയുടെ ജഡങ്ങള്‍... രസകരമെന്ന് പറയട്ടെ... മാരിക്കുപ്പം പോയി തിരിച്ചു വരുംപോഴേയ്ക്കും അവിടുള്ളവര്‍ അതിന്റെ ഇറച്ചിയെല്ലാം കൊണ്ടുപോയിരുന്നു...
Thank you sir❤️
Is it 1982
Nalla avatharanam... Nerittu kanda Oru feel... Nalla arivu... 👍
Thank you❤️❤️
ഒരു സിനിമ കാണുന്ന പോലെയുള്ള അവതരണം👍
Thank you❤️❤️❤️
Super...very informative 👍👍👍
Thank you
ഇതിനടുത്തായി തേക്കൽ എന്ന സ്ഥലത്ത് രണ്ടരവർഷം ജോലി ചെയ്യാനുളള അവസരം കിട്ടിയിരുന്നു.
നല്ല വാക്കുകൾ സൂപ്പർ അറിവ് 🙏🙏🙏👍❤👌
Thank you❤️❤️
Very informative and very good presentation...
Congratulations...
Thank you
അംബാനിക്കു കൊടുക്കടെ അതും കൂടി അവർ എല്ലാം ശരിയാക്കി തരും : അവർ ഇപ്പോൾ ബ്രിട്ടീഷുകാരേയും; അമേരിക്കക്കാരേയു ഹോൾ സെയിലായി വാങ്ങുകയാണ് ഭാരത് മാതാ കീ ജയ്
പഠനാർഹമായ ചരിത്ര അവതരണം..👍👍
Thank you dear brother❤️
Super brother 👌🏽👌🏽👌🏽👌🏽
Thank you sister❤️❤️
Very good information 👍👏👏👏
Thank you
Good job Dipu, excellent stuff
Thank you manoj❤️❤️
ഖനികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ ? 0:52 ആ കൊടി കണ്ടപ്പോൾ ചോദിച്ചതാ🤭
ഇല്ല പക്ഷെ എന്തൊക്കെയോ പ്ലാനുകൾ ഉണ്ട് .ആ പ്രതിമ ഞങ്ങൾ ചെന്നപ്പോ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു
ആ 'കൊടി' യെപ്പറ്റിയും കൊടിയേന്തിയവരേപ്പറ്റിയും അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ടല്ലൊ,.. ഒന്നു കൂടെ കാണു് .. അപ്പോ മനസ്സിലാകും
ഈ സ്ഥലം ഇനി മുതൽ ഒരു ടൂറിസ്റ്റ് കേന്ദ്രമാകാൻ പോകുവല്ലേ....
ഗംഭീരം🙏🙏👍❤️
Thank you
ഈ ഏരിയ ഞാൻ മുഴുവനും സന്ദർശിച്ചിട്ടുണ്ട്.
നല്ല അവതരണം 👍👍👍👍
Thank you
Very Super my Sir KGF
Thank you thirumurthy❤️❤️
kgf ne Patti nalla visadheekaranam thanna vykthikku oru paadu nanni. njanum kgf el thamasichirunnu 76el . ente valiya Chan minsile cooling plant opparettor aayirinnu. 82el champion reef vittu. aa naalukal marakkan pattulla. eppozum orkkunna madhuryam niranjha ormakal.😊
Thank you
Nice BGM...mistery, history and pain
❤️
Excellent presentation. You did a great job
Thank you jyothiss❤️❤️
Very excitement to hear the story of kgf from u. Well explanation 🙂
Thank you priyanka❤️
Super presentation
ഈ അവസ്ഥയാണ് കോഴിക്കോട് ജില്ലയിലെ മാവൂർ ഗോളിയോൺസിന്
valare valare tank's prakatippichukondu jayadhevan kuttipadam Kerala.
Thank you❤️❤️🙏
Very Informative Video...
Thank you sethu❤️
Thank you
Very informative video👍
Thank you
Very informative ❤
Good.
Thank you
Good
Thank you sir
Ethu... Onnu modify chiyithu jangalku kazhchaku thurannu kodukunnath nannayirikum...
അവിടെ എന്തൊക്കെയോ പരിപാടികൾ വരുന്നുണ്ട് എന്നു തോന്നുന്നു
മികച്ച വിവരണം...
Thank you
Super
Thank you
Super 👌
Thank you
Mihir Sen (16 November 1930 - 11 June 1997) was a famous Indian long distance swimmer and lawyer. He was the first Asian to conquer the English Channel from Dover to Calais in 1958, and did so in the fourth fastest time (14 hrs & 45 mins). He was the only man to swim the oceans of the five continents in one calendar year (1966).
In February 1967, months after Sen’s much-celebrated feat of crossing the oceans, the first United Front government came to power in West Bengal. For the very first time after Independence, the Congress party had been defeated. While Ajoy Mukherjee was the face of the party, the real power lay with the deputy chief minister, Jyoti Basu, who took over as CM in 1977.
Gheraos (besieging blockades), soon to be Bengal’s ignominious contribution to the English language (and subsequently the Oxford dictionary in 2004), had become a norm as soon as the Communists took over in 1967.
Owners and senior managers would be gheraoed in their offices for days, often without food, water and medicine, till they succumbed to the workers’ demands. These demands, if met in their entirety, made running a factory immediately loss-making. Murders when gheraos did not result in satisfactory results, were not uncommon.
In their three decades in power, the Communist government systematically destroyed the industrial and corporate base in West Bengal. The sound of the sirens announcing shift changes at the factories would be forever silenced. Thriving downstream businesses in the state were shut down.
In 1977, Jyoti Basu had asked Mihir Sen, by then one of Bengal’s most iconic personalities, to contest the election under the CPI(M) banner. Sen turned down the offer, explaining that he was a capitalist and, in all consciousness, could not represent the Communist party. Put under enormous pressure and faced with threats to his business and family, Mihir Sen made the fateful decision to stand for election as an independent candidate against Jyoti Basu.
Over the next few years, Sen’s business was targeted in no uncertain manner. His manufacturing units were shut down by labour unrest, his personal finances targeted by government agencies, and malafide and fake cases were filed. Sen was forced to file for bankruptcy, his bank accounts frozen. The stress did what all the dangers of the seas had not been able to - it drove Sen into physical and mental decline.
In 1997, aged 66, Mihir Sen died, financially broken, suffering from Alzheimer’s and Parkinson’s, a shadow of his former self. The man who had conquered the world’s oceans with such impunity and disdain had succumbed to the tsunami of politics.
theprint.in/opinion/mihir-sen-asias-first-english-channel-swimmer-in-1958-who-was-targeted-by-jyoti-basu/740209/?amp
en.m.wikipedia.org/wiki/Mihir_Sen
നിങ്ങൾ ജങ്ങളെ ഒരുപാട് കാര്യം മനസ്സിലാക്കി kgf നെ കുറിച്ചു ഇനിയും അറിയാൻ ആഗ്രഹം ഉണ്ട് ചേട്ട
❤️❤️
Thanks
🙏
Super presentation....
Thank you sajeev❤️❤️
Good one👏👏💐
Thank you
Ethra nannayitanu chettan vivarikunnathu.
Thank you❤️
NallArivayirunnu Eniyum etharam Arivukal. Pretheekshikunnu🙏
❤️❤️
സിനിമ വെറും കഥ ആണ്.
പക്ഷെ ആ സ്ഥലം ഉണ്ട് അവിടെ സ്വർണഗനി യും ഉണ്ട് എന്നത് സത്യം
❤️❤️
അഭിനന്ദനങ്ങൾ.,.. 💓
Thank you
👌👌👌👍👍👍👍👍
നല്ല presentation👍🏻
Thank you krishnaveni❤️
Very good...
❤️❤️
👍👍
Thanks for information brother
Thank you❤️❤️
Nice presentation 👍🙏🏻
Thank you❤️❤️
Beautiful🙏
Thank you
നല്ല അവതരണം
Thank you❤️❤️
ഇത് കണ്ടെത്തിയയതും നല്ലരീതിയിൽ നിലനിർത്തിയതും ബ്രിട്ടീഷുകാർ തന്നെ. അവർ പോയതോടെ നശിച്ചു.
നല്ല മണ്ടത്തരം ആണല്ലൊ മകനെ പാവം ബ്രിട്ടീഷുകാർ അവർ പോകാൻ പാടില്ലായിരുന്നു എന്നാണൊ
ബ്രിട്ടനും യൂറോപ്പ് മുഴുവനും വികസിച്ച ലോകത്തിന്റെ പല ഭാഗത്തും നിന്നും എല്ലാ വിധ മൂല്യം കട്ട് കൊണ്ട് പോയതു ആണ്.
നാട്ടുകാരെ അടിമകളെ പോലെ ജോലിയും ചെയ്യിപ്പിച്ച്.
Exact kolar in ninn angot povan bus vallom ondo?
ഉണ്ടാവും
താങ്കൾക്ക് സുപരിചിതമല്ലായിരിക്കാ൦. ഞാനിവിടെ.നേരത്തേപോയിരുന്നു. ഒരു പഠന ത്തിനായാണ്. പോയത്. ദൈവം തന്നനിധി നമുക്ക് നഷ്ടമായ കഥ. കൂടാതെബ്രട്ടീഷ്. കാർ നമ്മളേ ചൂഷണ൦ചെയ്തുകൊണ്ടുപോയവലിയ കഥ യറിഞ്ഞത്.. കൂടെ നമുക്ക് നഷ്ടപ്പെട്ട നിധി. പിന്നെ അടിമത്വത്തിന്റെകഥ.ചൂഷണത്തിന്റെ കഥ. . അങ്ങനെ കുറേ കഥകൾ.
Mihir Sen (16 November 1930 - 11 June 1997) was a famous Indian long distance swimmer and lawyer. He was the first Asian to conquer the English Channel from Dover to Calais in 1958, and did so in the fourth fastest time (14 hrs & 45 mins). He was the only man to swim the oceans of the five continents in one calendar year (1966).
In February 1967, months after Sen’s much-celebrated feat of crossing the oceans, the first United Front government came to power in West Bengal. For the very first time after Independence, the Congress party had been defeated. While Ajoy Mukherjee was the face of the party, the real power lay with the deputy chief minister, Jyoti Basu, who took over as CM in 1977.
Gheraos (besieging blockades), soon to be Bengal’s ignominious contribution to the English language (and subsequently the Oxford dictionary in 2004), had become a norm as soon as the Communists took over in 1967.
Owners and senior managers would be gheraoed in their offices for days, often without food, water and medicine, till they succumbed to the workers’ demands. These demands, if met in their entirety, made running a factory immediately loss-making. Murders when gheraos did not result in satisfactory results, were not uncommon.
In their three decades in power, the Communist government systematically destroyed the industrial and corporate base in West Bengal. The sound of the sirens announcing shift changes at the factories would be forever silenced. Thriving downstream businesses in the state were shut down.
In 1977, Jyoti Basu had asked Mihir Sen, by then one of Bengal’s most iconic personalities, to contest the election under the CPI(M) banner. Sen turned down the offer, explaining that he was a capitalist and, in all consciousness, could not represent the Communist party. Put under enormous pressure and faced with threats to his business and family, Mihir Sen made the fateful decision to stand for election as an independent candidate against Jyoti Basu.
Over the next few years, Sen’s business was targeted in no uncertain manner. His manufacturing units were shut down by labour unrest, his personal finances targeted by government agencies, and malafide and fake cases were filed. Sen was forced to file for bankruptcy, his bank accounts frozen. The stress did what all the dangers of the seas had not been able to - it drove Sen into physical and mental decline.
In 1997, aged 66, Mihir Sen died, financially broken, suffering from Alzheimer’s and Parkinson’s, a shadow of his former self. The man who had conquered the world’s oceans with such impunity and disdain had succumbed to the tsunami of politics.
theprint.in/opinion/mihir-sen-asias-first-english-channel-swimmer-in-1958-who-was-targeted-by-jyoti-basu/740209/?amp
en.m.wikipedia.org/wiki/Mihir_Sen
Nalla information but, assianet copy aanu randu videos njan kandu, vaakkukal vaajakangal ellaam orupole, sherikkum copy alle bro?
ഒരിക്കലും അല്ല ബ്രോ അവർ എത്തിയ അതേ വെബ്സൈറ്റുകളിലാവാം ഞാനും എത്തിയത്.രണ്ടോ മൂന്നോ കാര്യങ്ങൾ അവർ പറഞ്ഞപ്പോളാണ് മനസ്സിലായത്.പക്ഷെ ബാക്കി എല്ലാം ഒരുപാട് നോക്കി തന്നെ. എടുത്തതാണ്.pattern ലുണ്ടായ സാദൃശ്യമാവാം അങ്ങനെ തോന്നിയത് .കാരണം ഞാനും അതു കണ്ടിരുന്നു.ബ്രോ ആ വഴി ഒന്നു പോയി നോക്കൂ അപ്പോൾ മനസ്സിലാവും❤️❤️
KKECS college of nursing
( kolar Bangalore)Evida admission adukan pokuva onu parayavo please nallathano🎉
അതറിയില്ലല്ലോ
അങ്ങനെ കെജിഫ് ലെ സ്വർണമെല്ലാം ബ്രിട്ടീഷ് കാർ കടത്തികൊണ്ടുപോയി
👍🏻
👌👌
Yesterday visited
❤️
👏👏👏👏👍
KGF AGAIN
❤️❤️
ഇപ്പോഴാണ് ചില സംശയങ്ങൾക്കു് മറുപടി കിട്ടിയത്. കോലാറിൽ നിന്നുള്ള കന്നടിക കൾ എങ്ങനെ തമിഴ് സംസാരിക്കുന്നു,, എങ്ങനെ ഭേദമായി ഇംഗ്ലീഷ് സംസാരിക്കുന്നു, എങ്ങനെ നന്നായി football കളിക്കുന്നു
❤️❤️thank you josh
👌👌👌 👍
Thank you
Thank you for this informative video
Thank you❤️
എന്റെ father ഉംജേഷ്ഠൻമാരും ഇവിടെ യായിരുന്നു ജോലിചൈതിരുന്നത Bgml
ഞാൻ പഠിച്ചു വളർന്നു വലുത് ആയ എന്റെ സ്ഥലം ഇന്ന് എല്ലാം പോയി മുമ്പ് മിനി ലണ്ടൻ ആയിരുന്നു
ഇപ്പോഴും അവിടെയാണോ താമസം
അല്ല ഇപ്പോൾ ഞാൻ ഖത്തർ ആണ് ജോലി അവിടെ സ്വർണകനി പൂട്ടി ഞാൻ പൊന്നു
Brittishukaar kattumudicha pradesham laalsalaam
Thank you sir
Mihir Sen (16 November 1930 - 11 June 1997) was a famous Indian long distance swimmer and lawyer. He was the first Asian to conquer the English Channel from Dover to Calais in 1958, and did so in the fourth fastest time (14 hrs & 45 mins). He was the only man to swim the oceans of the five continents in one calendar year (1966).
In February 1967, months after Sen’s much-celebrated feat of crossing the oceans, the first United Front government came to power in West Bengal. For the very first time after Independence, the Congress party had been defeated. While Ajoy Mukherjee was the face of the party, the real power lay with the deputy chief minister, Jyoti Basu, who took over as CM in 1977.
Gheraos (besieging blockades), soon to be Bengal’s ignominious contribution to the English language (and subsequently the Oxford dictionary in 2004), had become a norm as soon as the Communists took over in 1967.
Owners and senior managers would be gheraoed in their offices for days, often without food, water and medicine, till they succumbed to the workers’ demands. These demands, if met in their entirety, made running a factory immediately loss-making. Murders when gheraos did not result in satisfactory results, were not uncommon.
In their three decades in power, the Communist government systematically destroyed the industrial and corporate base in West Bengal. The sound of the sirens announcing shift changes at the factories would be forever silenced. Thriving downstream businesses in the state were shut down.
In 1977, Jyoti Basu had asked Mihir Sen, by then one of Bengal’s most iconic personalities, to contest the election under the CPI(M) banner. Sen turned down the offer, explaining that he was a capitalist and, in all consciousness, could not represent the Communist party. Put under enormous pressure and faced with threats to his business and family, Mihir Sen made the fateful decision to stand for election as an independent candidate against Jyoti Basu.
Over the next few years, Sen’s business was targeted in no uncertain manner. His manufacturing units were shut down by labour unrest, his personal finances targeted by government agencies, and malafide and fake cases were filed. Sen was forced to file for bankruptcy, his bank accounts frozen. The stress did what all the dangers of the seas had not been able to - it drove Sen into physical and mental decline.
In 1997, aged 66, Mihir Sen died, financially broken, suffering from Alzheimer’s and Parkinson’s, a shadow of his former self. The man who had conquered the world’s oceans with such impunity and disdain had succumbed to the tsunami of politics.
theprint.in/opinion/mihir-sen-asias-first-english-channel-swimmer-in-1958-who-was-targeted-by-jyoti-basu/740209/?amp
en.m.wikipedia.org/wiki/Mihir_Sen
Ee rokhy bahi nte story yo attu illatha kada ano
Very nice
Vere kuzhi eduthal iniyum kittille gold
Kolar
👍
❤️
Wow.. superb
Thank you❤️❤️
We can
നല്ല ഒരു അറിവ്
My netive place ende janma nadu
❤️❤️
❤️
❤️❤️
Neatly Explained
Thank you❤️
Kgf tudakcamane ,,
👍💯💯🙏
Thank you❤️❤️