എല്ലാ മണ്ണിലും എല്ലാ ലോഹങ്ങളും ഉണ്ട് വ്യവസായികമായി ലാഭം ആകണമെങ്കിൽ ഇത്ര തോതിൽ കിട്ടണം അതിന് സ്വർണ്ണത്തിന്റെ സാന്നിധ്യം കൂടുതൽ വേണം അത് mining ചെയ്തു കണ്ടു പിടിക്കും അവിടന്ന് കൂടിയ തോതിൽ കിട്ടും
ശരിക്കും ഉള്ള കാര്യം തന്നെ എന്റെ കുട്ടിക്കാലത്ത് വീടിന്ന് താഴെ. ഒരു ചെറിയ അരുവിയിൽ നിന്ന് തമിഴർ വന്ന് പുലർച്ചെ തുടങ്ങി വൈകുന്നേരം വരെ മണ്ണരിച്ച് ക്കു പ്പിയിൽ ആക്കിത് ണ്ടു പോകാറുണ്ട് അവർ വർഷത്തിൽ മഴക്കാലത്ത് വരും
REVIEWED THE VIDEO , NICE INFORMATION. JUST WANTED TO KNOW IF SULPHURIC ACID IS ADDED TO THE MIXTURE, WHY DOES IT TURN REDDISH IN COLOUR, WHAT METAL DOES IT INDICATE ???😊 COULD YOU PLEASE LET ME KNOW YOUR LOCATION, I AM IN KOCHI. THANKS😊😊😊😊😊😊
ഒന്നുമല്ല മണ്ണല്ല അത് സ്വർണപ്പണി ജോലിയുള്ള സ്ഥലത്ത് മാത്രമേ ഇങ്ങനെ സ്വർണം കിട്ടാറുള്ളു അതും പറഞ്ഞ് നമ്മടെ വീട്ടിലെ തൊടിയിൽ പോയി മണ്ണെടുത്തു അരിച്ചു നോക്കിയാൽ കിട്ടില്ല
ഒന്നുമല്ലാത്ത മണ്ണിൽ നിന്നും കിട്ടില്ല ഇതിൽ പറയുന്നതുപോലെ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് , ഞാൻ ഒരു സ്വർണ്ണ പണിക്കാരനായിരുന്നു. സ്ഥിരമായി സ്വർണ്ണം പണിയുന്ന സ്ഥലത്തുള്ള പരിസരത്തെ മണ്ണിൽ നിന്നുമേ സ്വർണ്ണo കിട്ടൂ എന്നറിയുക.
അങ്ങനെ സ്വർണം എല്ലാ മണ്ണിന്നും കിട്ടുകയാണെങ്കിൽ ആദ്യം കിട്ടേണ്ടത് പെരുച്ചാഴി(തൊരപ്പൻ )അതിന് ആയിരിക്കും അവൻ മാന്തുന്ന അത്ര മണ്ണ് ഒരു സ്വർണപണികാരനും മന്താൻ കഴിയില്ല 😂😂
എല്ലാ മണ്ണിലും കാണില്ല, ഒന്നെങ്കിൽ ജൂവലറി പണിചെയ്യുന്ന സ്ഥലത്ത് അല്ലെങ്കിൽ ജൂവലറിയുടെ മുമ്പിൽ, ഈ മണ്ണ് മാത്രം ലക്ഷങ്ങൾ കൊടുത്തു വാങ്ങാൻ ആൾക്കാർ ഉണ്ട്. 👍
എല്ലാ മണ്ണിലും എല്ലാ ലോഹങ്ങളും ഉണ്ട് വ്യവസായികമായി ലാഭം ആകണമെങ്കിൽ ഇത്ര തോതിൽ കിട്ടണം അതിന് സ്വർണ്ണത്തിന്റെ സാന്നിധ്യം കൂടുതൽ വേണം അത് mining ചെയ്തു കണ്ടു പിടിക്കും അവിടന്ന് കൂടിയ തോതിൽ കിട്ടും
പുഴയിലെ മണലിൽ സ്വർണ്ണ തരികൾ ഉണ്ടാവും
Love your video sister and brother. God bless you. Raja from Tamilnadu.
ഇപ്പോൾ ഇങ്ങനെയുള്ള തട്ടാൻ മാരെ കാണാൻ വളരെയധികം വിരളമാണ്
പൊന്നു പൂരമാരെ ആ ചേട്ടൻ ആദ്യം പറഞ്ഞല്ലോ സ്വാർണ്ണ പണികൾ ചെയുന്ന സ്ഥലത്തു നിന്നാണെന്നു
Love your video. God bless you🙏🙏🙏
കൂടുതൽ വൃക്തമായി കാട്ടി തന്നു
നന്ദി
നമ്മുടെ നാട്ടിലെ വെറും മണലിൽ സ്വർണം ഇല്ല. സ്വർണ്ണപ്പണിയും ആയി ബന്ധ പ്പെട്ടിരിക്കുന്ന സ്ഥലത്ത് മാത്രമേ ഉള്ളു. ഞാൻ ഇതുമായി ബന്ധം ഉള്ള ആളാണ്
Thanks for the info
Nilamburupuzhaimazhakalathuonuthappinoku. Avdakitum. Kuranjathodil
അപ്പന്റെ കൂടെ ഇരുന്ന് ചെയ്തിരുന്ന ഞാൻ
Vapolicha kallam matrama parayunnathu you tub fake
@@jasinvavan4327 Reall fact നേരിൽ കണ്ടത് shoot ചെയ്തതാണ് സുഹൃത്തേ.. സ്വർണത്തൊഴിലാളികൾക്കു മനസിലാകും
കോരി എടുത്തപ്പോൾ മുകളിൽ ചെളി പോലുള്ള മണ്ണായിരുന്നല്ലോ. ഷീറ്റിൽ ഇടുമ്പോൾ നല്ല ഉണങ്ങിയ മണ്ണും..
Namude natile manil cheriya alavil swarnavum veliyum ellam undu
അടിപൊളി വീഡിയോ 😍👍🏻 ഈ കെമിക്കൽ ഒക്കെ എവിടെ കിട്ടും
😀👌
Swarnem kuzhikunnethum,arikkunethum kanemenkil Travelista channel madagascaril detail ayi kanikkununde😊
മണൽ തരികളിൽ തിളങ്ങുന്ന സ്വർണ നിറമുള്ള തരി സ്വർണത്തിൻ്റെയാണോ
ഇത്തിരി കഷ്ടപെട്ടാൽ എന്താ ഇപ്പഴത്തെ വിലയ്ക്ക് ഇരുപത്തയ്യായിരം രൂപയുടെ സാധനം കിട്ടിയില്ലേ
Ithiriyo nalla kashtapedanm shemayude nelli palaka thakarum
ശരിക്കും ഉള്ള കാര്യം തന്നെ എന്റെ കുട്ടിക്കാലത്ത് വീടിന്ന് താഴെ. ഒരു ചെറിയ അരുവിയിൽ നിന്ന് തമിഴർ വന്ന് പുലർച്ചെ തുടങ്ങി വൈകുന്നേരം വരെ മണ്ണരിച്ച് ക്കു പ്പിയിൽ ആക്കിത് ണ്ടു പോകാറുണ്ട് അവർ വർഷത്തിൽ മഴക്കാലത്ത് വരും
Vira kadi varan sadhyada und
എന്തോരം കഴ്ട്ടപെട്ടാൽ ഒരു തരി കിട്ടും
REVIEWED THE VIDEO , NICE INFORMATION.
JUST WANTED TO KNOW IF SULPHURIC ACID IS ADDED TO THE MIXTURE, WHY DOES IT TURN REDDISH IN COLOUR, WHAT METAL DOES IT INDICATE ???😊
COULD YOU PLEASE LET ME KNOW YOUR LOCATION, I AM IN KOCHI.
THANKS😊😊😊😊😊😊
പൊളി പൊളി 👌👌
അമ്മായി നല്ല വീഡിയോ
Ella manalum eduthitt arrichaa kitto........
Yes gold spread on the earth sand.
Idhu sathyam aanu ingane gold thirikkan kazhiyum
Namude natil eth cheyan patumo?
Kottayam???
എൻ്റെ അയൽപക്കത് സ്വർണപനിക്കർ ഉണ്ടായിരുന്നു.അവരുടെ വീട്ടിലെ മണ്ണ് ഇതുപോലെ ചെയ്ത് സ്വർണം കിട്ടാറുണ്ട്.
ഇത്രേം kashttappettitt enthaa kittuaa
ഇത് എവിടെ ആണ്
Cynaid epolannu use cheiunnath
Chetanu nalla kai vira undta
രണ്ടടിച്ചാൽ മാറും
⛈️ 13:17 ya'kub off-spring
Manalil swarnathinteyum,veliyudeyum tharikal kanam
Omg real gold , is this clear procedure -?
Yes
അവര് മണ്ണിൽ നിന്നും സ്വർണം തിരിക്കുന്നത് കണ്ട് ഇവിടെ ആരും മണ്ണ് മാന്താൻ പോവണ്ട... കിട്ടില്ല🥴
ആരാണ് ഇതെല്ലാം കണ്ടു പിടിച്ചത് നമോവാകം
ഒന്നുമല്ല മണ്ണല്ല അത് സ്വർണപ്പണി ജോലിയുള്ള സ്ഥലത്ത് മാത്രമേ ഇങ്ങനെ സ്വർണം കിട്ടാറുള്ളു അതും പറഞ്ഞ് നമ്മടെ വീട്ടിലെ തൊടിയിൽ പോയി മണ്ണെടുത്തു അരിച്ചു നോക്കിയാൽ കിട്ടില്ല
S uncle
I like your video but i can't understand your language.can you write English language.and also write particles and solution name please 😊
ഇത് കേട്ട് ജ്വലെറിയുടെ മുന്നിൽ നിന്ന് മണ്ണ് വരിയ എന്നെ മോഷണ കുറ്റം ചുമത്തി
😂
ഏന്റെ കയ്യിൽ കുറച്ച് സിർണപോടി ഉണ്ട് അത് എങ്ങനെ അണ് ഉരുക്കി എടുക്കുക
വീഡിയോയിൽ കാണുന്നത് പോലെ ചെയ്താൽ മതി, അല്ലെങ്കിൽ ജ്വല്ലറി പണിക്കാരന്റെ കൈയിൽ കൊടുക്കുക. 👍
ഉരുക്കാനുള്ള പരിപാടി പറഞ്ഞു തരാം
ഒന്നുമല്ലാത്ത മണ്ണിൽ നിന്നും കിട്ടില്ല ഇതിൽ പറയുന്നതുപോലെ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് , ഞാൻ ഒരു സ്വർണ്ണ പണിക്കാരനായിരുന്നു. സ്ഥിരമായി സ്വർണ്ണം പണിയുന്ന സ്ഥലത്തുള്ള പരിസരത്തെ മണ്ണിൽ നിന്നുമേ സ്വർണ്ണo കിട്ടൂ എന്നറിയുക.
Ath video yil parayunundallo
Work super but 5gm kittiyathu ennu parayunnathu chummatha 😜😜😃
Ichum thonni
@@shanvideoskL10 കിട്ടിയിരുന്നു.. തട്ടാൻ പണി ചെയ്യുന്നവർക്ക് ഇത് മനസിലാകും..
@@ashlinps
എന്തായാലും കിട്ടട്ടെ ...
കൊറെ മെനക്കെട്ടതല്ലേ...
Athalla vittaal money kitto
പൊളിച്ചു bro
Nadhyil ulla manniel sornam undu
NICE VIDEO.
WHERE ARE YOU LOCATED.
REASON FOR ADDING SULPHURIC ACID TO MERCURY & GOLD ALLOY. THANKS🙏🙇
Annod gold stone ennd recavariy chaidh tharan pattumo pleas
Sir I need a help
Mercury' is a neurotoxin
കംപ്യൂട്ടർ പാർട്സിന്റ സ്വർണ്ണം എടുക്കുന്ന വീഡിയോ ചെയ്യുമോ
Yes bro
Yes bro
Somebody has already making from AALOO. So nobody will get further licence....forget it sir
...
My family gold bussiness no job pls help you Kerala brother s yavidagil undal parayou
Super 😍
Athil add cheyand sadanm evida kittum bro
Nice video, thank you,
Good
Hi sir
Im gold and silver refinery
Im buy dust please reply me
കിണറ്റിനടിയിൽ തിളക്കത്തോടെ കാണുന്ന കരിം പാറയിൽ കാണുമോ സ്വർണ്ണം...
ഇല്ല
കൈ വിറച്ചു ഉള്ള സ്വർണം മുഴുവൻ ചാടി പോകുമല്ലോ
Njangal puzhayil pokum .maravi kondu Archedukunnu athu edutha shesham rasam cherthu edukunnu athu thattan marude aduthu kodukunnu njangal ithrem jolikal chayyarilla
etha puzha
Nilaburpuzhaylninnuarichedukunnathkaddittudushariyanu
Salam yavida
സലാം കോഴിക്കോട് കുറച്ചേണം ഉണ്ട്
ഇദ് സ്വർണ പണിയുള്ള വീട്ടിൽ നിന്ന് എടുക്കും ഞാൻ കണ്ടു
Kallukalkkuvilaille ?
കള്ളുകൾക്കു വിലയുണ്ട് 😁
10nth ൽ പഠിച്ചിട്ടുണ്ട്.....
ജലപ്രവാഹത്തിൽ കഴുകിയെടുക്കൽ (Hyduralic Washing )
👏👏👏
ഈപണി അറിയുന്ന്ന ആറങ്കിലും ഉണ്ടോ വെക്കാൻസി ഉണ്ട്
പാറകളിലെ gold line ചുരണ്ടി ലഭിക്കുന്ന മണലിൽ നിന്നും ധാരാളമായി സ്വർണം ലഭിക്കും
Reep ano line ayi udesichath??
👏
🤔🤔🤔
Ith cheytha aalude no tharamo
അങ്ങനെ സ്വർണം എല്ലാ മണ്ണിന്നും കിട്ടുകയാണെങ്കിൽ ആദ്യം കിട്ടേണ്ടത് പെരുച്ചാഴി(തൊരപ്പൻ )അതിന് ആയിരിക്കും അവൻ മാന്തുന്ന അത്ര മണ്ണ് ഒരു സ്വർണപണികാരനും മന്താൻ കഴിയില്ല 😂😂
No rong method
Njian chungathara karana
Fantastic !!
Ee channelinte owners sammathikkanm udaipprn
ഞാനും സ്വർണപ്പണിക്കാരൻ അയിരുന്നു .......!
Number pleas
നാളെമുതൽ പണി തുടങ്ങണം
Mercury kayy kond thodunnath 👋👋 eattintea paniya vatt akum poranjittu liver kidney heartineayokkea badhikkum🤣🤣
Kurach kashttappadann 😁
Well video 👍
Nice
Good work
Amazing
वाह घर में ही सोना निकलने लगा मजाक अच्छा लगा 😂😂
Super vidio
സ്വർണം ഞാൻ പറഞ്ഞ സ്ഥലങ്ങളിലെ പാരകളിൽ നിന്നും എടുക്കാവുന്നതാണ്
പാറകളിൽ നിന്നും
നമ്പർ കിട്ടുമോ ഇയാളുടെ
ഇത് സാധാരണ ചെയ്യുന്ന ആള് ഒരു തമിഴ് സ്വദേശി ആണ്.. എന്റെ വീഡിയോ ഇൽ ഞങ്ങൾ സ്വന്തമായി ചെയ്യുന്നതാണ്
@@ashlinps
നിങ്ങളുടെ നമ്പർ തരുമോ...
നിങ്ങളുടെ No താ please
Pls nomber sent to me@@ashlinps
❤
koalar gold fields ne kurichu keatitundu
😲
😰
ഇയാടെ വീട്ടയ്യത്തു സ്വർണം ഉണ്ടോ 😂
ചുമ്മാ മണ്ണിൽ നിന്നും സ്വർണം കിട്ടില്ല
ഇലക്ട്രിക് ഉപകരണങ്ങളുടെ ബോർഡിൽ നിന്ന് സ്വർണം എടുക്കാൻ കഴിയും
Athengane
ഏത് ബോർഡിൽ നിന്ന്
നിങൾ ഇൗ video ചെയ്തത് ഏതെങ്കിലും സ്വർണ പണിക്കരന്റെ വീട്ടിൽ ആണോ,അതോ സ്വരണ പണിയും ആയി ഒരു ബന്ധവും ഇല്ലാത്ത ഒരു ആളുടെ പറമ്പിൽ ആണോ
Video mariyathakk kaanu apo ariyaam
ഇതൊക്കെ വിശ്വസിക്കാന്‍ പ്രയാസമാണ്.
😂😂
@@ashlinps Omg real gold , is this clear procedure -?
ഇത് സത്യമാണ്:
ithu sathyam anu
അത് താങ്കൾക്കു അതിനെക്കുറിച്ചു അറിയാത്തതു കൊണ്ടാണ്..
Fake
എല്ലാ മണ്ണിലും കാണില്ല, ഒന്നെങ്കിൽ ജൂവലറി പണിചെയ്യുന്ന സ്ഥലത്ത് അല്ലെങ്കിൽ ജൂവലറിയുടെ മുമ്പിൽ, ഈ മണ്ണ് മാത്രം ലക്ഷങ്ങൾ കൊടുത്തു വാങ്ങാൻ ആൾക്കാർ ഉണ്ട്. 👍
കുണ്ണ പാൽ ഒഴിച്ചാൽ നല്ലോണം സർണം കിട്ടും വേണ്ടവർ വരിക
6983*5=34915😊😊
Ith cheytha chettante number kittumo
സ്വർണ്ണം ആണേലും വജ്രം ആണേലും.. തനിക്ക് ഒക്കെ പകുതി ആയുസ് മാത്രമേ ഉണ്ടാവൂ...