സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
നിഹാൽ ഭായ്....അപ്സര എന്റെ ഇഷ്ട ഇടമാണ്....ഞാൻ പൂനെയിൽ പോകുംബോഴെല്ലാം അവിടെ പോകാറുണ്ട്..വീഡിയോയിലുള്ള നിഹാൽ ഭായ് നല്ല സൽകാര പ്രിയനാണ്...നന്നായി സംസാരിക്കും...അദ്ദേഹത്തിന്റെ ഉപ്പൂപയുടെ ഹോട്ടലാണ്..2016ൽ ഞാൻ പോയപ്പോൾ കണ്ടിരുന്നു...ഹോട്ടലിനെ ഒരു ഹെറിറ്റേജ് ഇന്ത്യൻ യൂറോ കൺസപ്റ്റ് കൊണ്ടു വന്ന് വിപുലീകരിക്കണം എന്നതാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു....റ്റേബിൾ ലാന്റ് മറക്കാൻ കഴിയില്ല...
@@cmntkxp ആലയില് പണിയെടുക്കുന്നവ൪ അവരുടെതായ പ്രാചീന tradition അതുപോലെ നിലനി൪ത്തുന്നു..അത് വരു൦ തലമുറയിലൂടെ നിലനി൪ത്തുന്നു.. അതിലിപ്പ൦ കുറ്റപ്പെടുത്താ൯ പറ്റോ അവ൪ക്ക് മോഡേണ് പണി സാധന൦ വാങ്ങാ൯ കാശില്ലാഞ്ഞിട്ടാണോ...അല്ല..അത് അവരുടേതായ അവ൪ തിരഞ്ഞെടുത്ത ജീവിതരീതി.. മറ്റുള്ളവരുടെ കണ്ണില് അത് തെറ്റായിരിക്കു൦ അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല...!
സ്വയ൦ പര്യാപ്തത അവ൪ സ്വയ൦ നേടിയെടുത്തില്ലേ.. എന്നാല് കേരളത്തിലോ എങ്ങനെങ്കിലു൦ കുറ്റ൦ കണ്ടുപിടിച്ച് അത് പരിഹരിക്കുന്നതിന് പകര൦ ഫാക്ടറി അടപ്പിക്കാനാവു൦ എല്ലാവരു൦ നോക്കുക..ഈ രീതി മാറണ൦.. ചുമ്മാതല്ല നമ്മുടെ കേരള൦ അന്യസ൦സ്ഥാനങ്ങളെ ആശ്രയിച്ച് ഒരു consumer state ആയി മാറാ൯ കാരണ൦..
ഞാൻ മാസത്തിൽ ഒരു 5 തവണയെങ്കിലും മുംബൈയിൽ നിന്നും ഈ പ്രദേശത്ത് പോകാറ് ഉണ്ട് ! വായ് പാൻജ് ഗണി മഹാ ബലേശ്വർ ! ഹിൽ സ്റ്റേഷൻ ആണ് തണുത്ത കാലാവസ്ഥയാണ് ! മുംബൈയിലെ ധനികരായ രാഷ്ട്രീയ നേതാക്കളുടെ റിസോർട്ടുകളാണ് കൂടുതലും മിക്ക റിസോർട്ടുകളും മുംബൈ താനെ പൂനെ എന്നിവടങ്ങളിലെ ബാർ ഗേൾസിനെ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ! തണുത്ത കാലാവസ്ഥയും മദ്യവും മയക്കുമരുന്നും പെണ്ണുമാണ് ഇവിടുത്തെ ടൂറിസം !
No mobile phones, Internet , TV, bloody news and with out all that they are happy here and we call the others a developed society lacking happiness. I pray let these people be like the way they are and always be the same and they don't need stupid development to be happy.
ഈ ടേബിൾ ടോപ്പ് mountain മുകളിൽ ഒരു എയർപോർട്ട്, റിസോർട്ടുകൾ പാർപ്പിട സമുച്ചയങ്ങൾ...വീഗാലാൻഡ് പോലുള്ളവ, പാരാഗ്ലൈഡിങ് .......നിർമ്മിച് ഒരു ഗംഭീര ടൂറിസ്റ്റ് സ്പോട്ട്
റെയില്‍വേ പാളത്തിലും , പാടത്തും തൂറുന്നവര്‍ എന്നാണ് ഇവരെയൊക്കെ മലയാളി പരിഹസിക്കുന്നത് . ഇവരുടെ അദ്ധ്വാനമാണ് മലയാളി ദിവസവും തിന്ന് തൂറുന്നത് എന്ന കാര്യം മറക്കുന്നു . ഇവര്‍ കൃഷിപ്പണി നിര്‍ത്തിയാല്‍ അന്ന് തീരും മലയാളിയുടെ ജീവിതം ..
Please understand pronunciations should be correct as audio is also equally important in videos. Please correct pronunciation, it's not Maratha...but should pronounced as maratta. From earlier videos in this series, shivji is wrong...Shivaaji is right. It not shinde..but is shindhe.
സന്തോഷ് സർ, marthwada പ്രദേശങ്ങളെ , ഉത്തര ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല .പശിമ മധ്യ ഇന്ത്യയാണ്. ഇതിലും വടക്കുള്ള മധ്യപ്രദേശ് സംസ്ഥാനം പോലും “ മധ്യ” പ്രദേശമാണല്ലോ ....
മനുഷ്യന്മാർ അല്ലെ. ചില തെറ്റൊക്കെ പറ്റും. എല്ലാം തികഞ്ഞവർ അല്ലല്ലോ ആരും. ഇതിൽ ഉള്ള content അതാണ് പ്രധാനം. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടാണല്ലോ ഇത്തരം വീഡിയോസ് നമ്മളിലേക്ക് എത്തിക്കുന്നത്.
കൊല്ലാൻമാര് ഒരു സംഭവം തന്നെ ആണെല്ലോ.... ഒരു കുടുംബത്തിന്റെ മുഴുവൻ ശ്രമകരമായ പ്രവർത്തനം. ഇവരുടെ കുട്ടികൾക്കും നിർബന്ധിത വിദ്യഭ്യാസം ഗവണ്മെന്റ്കൊടുക്കാൻ ശ്രമിക്കണം... Thank you സഫാരി ടീം.
വിശ്വകർമ്മജർ പ്രപഞ്ച സ്രേഷ്ടവ് വിശ്വകർമദേവന്റെ 5മക്കളിൽ ഒരാൾ. മനു മ യാ ത്വോഷ്ട ശില്പി വിശ്വജ്ഞ എന്നിവരിൽ മനു. കൊല്ലൻ ഒരു തൊഴിലിന്റെ പേര്. കുലം -വിശ്വകർമ ജാതി -മനു ബ്രഹ്മ
Maratha and Marathi are different. Maratha is a community like Nair, Ezhava etc in Maharashtra and they are primarily landlords or peasants. Poor Santosh doesn't even know that.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Safari ചേട്ടാ എൻറെ ചാനൽ ഒന്ന് സബ്സ്ക്രൈബ് cheyumo
OK sir chaithe kainnu
ഇതുപോലെ വളരെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Ppppppp0p00pppppp
Mythic f&7!g52
എത്ര മനോഹരമായ അവതരണം നമ്മൾ യാത്ര ചെയ്യുന്ന അനുഭവം
തുടങ്ങിയാൽ പിന്നെ ഇടയ്ക്കുവെച്ചു stop ചെയ്യാൻ പറ്റാത്ത ഒരേ ഒരു programm.
" SAFARI "
Yes
നമ്മുടെ നാട്ടിലും ഇപ്പോൾ വളരെ അപൂർവമായി ഈ കാഴ്ച കാണാം!
ഈ ഇന്ത്യൻ സഞ്ചാരങ്ങൾ യൂട്യൂബിൽ സംപ്രേക്ഷണം തുടരണം 😍
💪😍
Are you palakkad.
കേരളത്തിൽ ജീവിക്കുന്ന നമ്മളൊക്കെ ഭാഗ്യമുള്ളവരാണ് ഇതൊക്കെ കാണുമ്പോൾ
Correct
25 വർഷം മുമ്പെ കേരളവും ഇതുപോലെ ആയിരുന്നു
Kerala near sea and got knowledge
നമ്മൾ കാണേണ്ട ഒരുപാട് കാഴ്ച്ചകൾ ഉണ്ട് ഈ ലോകത്ത് ..
നിഹാൽ ഭായ്....അപ്സര എന്റെ ഇഷ്ട ഇടമാണ്....ഞാൻ പൂനെയിൽ പോകുംബോഴെല്ലാം അവിടെ പോകാറുണ്ട്..വീഡിയോയിലുള്ള നിഹാൽ ഭായ് നല്ല സൽകാര പ്രിയനാണ്...നന്നായി സംസാരിക്കും...അദ്ദേഹത്തിന്റെ ഉപ്പൂപയുടെ ഹോട്ടലാണ്..2016ൽ ഞാൻ പോയപ്പോൾ കണ്ടിരുന്നു...ഹോട്ടലിനെ ഒരു ഹെറിറ്റേജ് ഇന്ത്യൻ യൂറോ കൺസപ്റ്റ് കൊണ്ടു വന്ന് വിപുലീകരിക്കണം എന്നതാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു....റ്റേബിൾ ലാന്റ് മറക്കാൻ കഴിയില്ല...
ഉം ഉം ഉം മനസിലായി മനസിലായി 🤭🤭🤭💃💃
നന്നായി അധ്വാനിക്കുന്നവർ. ഓഫീസ് ജോലി മാത്രമല്ല ജോലി ' creative job
പക്ഷെ കാലോചിതമായ മെച്ച പെടുത്തൽ നടത്തിയില്ലേ പട്ട ട്ടണിയാകും
@@cmntkxp ആലയില് പണിയെടുക്കുന്നവ൪ അവരുടെതായ പ്രാചീന tradition അതുപോലെ നിലനി൪ത്തുന്നു..അത് വരു൦ തലമുറയിലൂടെ നിലനി൪ത്തുന്നു..
അതിലിപ്പ൦ കുറ്റപ്പെടുത്താ൯ പറ്റോ അവ൪ക്ക് മോഡേണ് പണി സാധന൦ വാങ്ങാ൯ കാശില്ലാഞ്ഞിട്ടാണോ...അല്ല..അത് അവരുടേതായ അവ൪ തിരഞ്ഞെടുത്ത ജീവിതരീതി..
മറ്റുള്ളവരുടെ കണ്ണില് അത് തെറ്റായിരിക്കു൦ അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല...!
This sound makes me nostalgic.....😍😍😍😍😍time when asianet telecasted sancharam
ഏഷ്യാനെറ്റ് പോലും 🤮🤮🤮🤮🤮
How beautiful is my India...!!! proud to be an Indian...
Haha beautiful? Explain please...should have been " How Pathetic my India is".
വളരെ വൈകി ഇത് കാണാൻ
ഇപ്പൊൾ ഫുൾ ടൈം ഇതിലേനെ
താങ്ക്യൂ സന്തോഷ് ജോർജ് കളങ്ങര
ഒരു നിമിഷ൦ പോലു൦ skip ചെയ്യാ൯ തോന്നിയില്ല ഉഗ്ര൯ അവതരണ൦.😊💚👌👌
മറ്റുള്ളവർ ക്യാമറിയിലൂടെ കാഴ്ചകൾ കാണിക്കുമ്പോൾ നിങ്ങൾ ക്യാമറയിലൂടെ ജീവിതം കാണിക്കുന്നു...
mohamed riyas correct
അപ്പൊ പുസ്തക താളുകളിൽ നിന്ന് നമ്മൾ പഠിച്ച ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ.. ☹️☹️
sandeep Unni അല്ല.
സ്വയ൦ പര്യാപ്തത അവ൪ സ്വയ൦ നേടിയെടുത്തില്ലേ..
എന്നാല് കേരളത്തിലോ എങ്ങനെങ്കിലു൦ കുറ്റ൦ കണ്ടുപിടിച്ച് അത് പരിഹരിക്കുന്നതിന് പകര൦ ഫാക്ടറി അടപ്പിക്കാനാവു൦ എല്ലാവരു൦ നോക്കുക..ഈ രീതി മാറണ൦..
ചുമ്മാതല്ല നമ്മുടെ കേരള൦ അന്യസ൦സ്ഥാനങ്ങളെ ആശ്രയിച്ച് ഒരു consumer state ആയി മാറാ൯ കാരണ൦..
ഇതല്ലേ പണ്ട് മമ്മൂട്ടി പറഞ്ഞത്. അക്ഷരങ്ങൾ അച്ചടിച്ച പുസ്തക താളുകളിൽ നീ പഠിച്ച ഇന്ത്യ അല്ല അനുഭവങ്ങളുടെ ഇന്ത്യ
Correct reading and discover
അതൊക്ക മണിലാക്കാൻ സെൻസ് ഉണ്ടാകണം, സെൻസിബിലിറ്റി ഉണ്ടാകണം, സെൻസിറ്റിവിറ്റി ഉണ്ടാകണം.
Jai Bhavani Jai Sivaji...
Cute baby
ഞാൻ മാസത്തിൽ ഒരു 5 തവണയെങ്കിലും മുംബൈയിൽ നിന്നും ഈ പ്രദേശത്ത് പോകാറ് ഉണ്ട് ! വായ് പാൻജ് ഗണി മഹാ ബലേശ്വർ ! ഹിൽ സ്റ്റേഷൻ ആണ് തണുത്ത കാലാവസ്ഥയാണ് ! മുംബൈയിലെ ധനികരായ രാഷ്ട്രീയ നേതാക്കളുടെ റിസോർട്ടുകളാണ് കൂടുതലും മിക്ക റിസോർട്ടുകളും മുംബൈ താനെ പൂനെ എന്നിവടങ്ങളിലെ ബാർ ഗേൾസിനെ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ! തണുത്ത കാലാവസ്ഥയും മദ്യവും മയക്കുമരുന്നും പെണ്ണുമാണ് ഇവിടുത്തെ ടൂറിസം !
അവിടെ എന്തിനാ എപ്പോഴും പോകുന്നേ 😇
mahaabalushear yann sthalah 10varsham munbh njhaanum joli chedhirunnu 😊😊😊
@@aneesh7368 @ എന്റെ വർക്ക് നടക്കുന്ന സ്ഥലമാണ് എം ഐ ഡി സി wai (വായ്) അതിന്റെ ഭാഗമായാണ് ഇത്തരം പ്രദേശങ്ങളിൽ സന്ദർശിക്കുന്നത്
ഇവിടെയൊന്നും സഫാരി പോയില്ലെന്നു തോന്നുന്നു
@Mathan jihadhi Vikari marpapa ഒട്ടനവധി ജിഹാദികളെ കേട്ടിട്ടുണ്ട് മത്തൻ ജിഹാദി ആദ്യമായിട്ടാ കേൾക്കുന്നത് 🌾🌾😇😇😇
ലേബർ ഇന്ത്യയിൽ കുടുങ്ങിയ നിരവതി പേർ ഉണ്ട്
ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ഇന്ത്യയുടെ ഒരു കരുത്തു.... ഒത്തിരി ഇഷ്ട്ടപെട്ടു.
Great content,visuals and such an amazing description....keep up gentleman 👍
ആദ്യകാല എൻജിനിയർമാർ......
അവിടെയും മലയാളി എവിടെയും മലയാളി. സന്തോഷം.
പാവം കുട്ടി കൾ അവർക്ക് നല്ല എഡ്യൂക്കേഷൻ നൽകാൻ രക്ഷിതാക്കളോ ഗവണ്മെന്റ് തയ്യാർ ആകുന്നില്ല എന്നത് അങേയറ്റം ദുഖകരം
ellavarkkum ellayidathum pokan pattilallo. ithokke kannumbol avide poya pole oru feel anu
*മഹാരാഷ്ട്രയിലെ ചില കാഴ്ചകൾ കണ്ടപ്പോൾ വിഷമം തോന്നി.. നാടിന്റെ ചരിത്ര ശേഖരങ്ങളെ എത്ര മോശമായാണ് സംരക്ഷിക്കുന്നത്* 😓
ഇന്ത്യയിൽ ഒട്ടുമിക്ക ചരിത്ര പ്രാമുഖ്യം ഉള്ള എല്ലാ സ്ഥലങ്ങളും മിക്കതും ഇങ്ങനെ ഒക്കെ തന്നെയാണ് സംരക്ഷിച്ചു വരുന്നത്.. അതാണ് ഇന്ത്യ
@@rayees30 ഓരോ പുതിയ സ്ഥലങ്ങളുടെയും കാഴ്ചകൾ കാണുമ്പോൾ അല്ലേ ഓരോന്നും അറിയുന്നത്,,
@@akhilpvmn😏😏😏😏 കേരളത്തിലെ കാര്യമോ ?
TH-cam il ie channel mathram mathii😋👍👍👍🖐️
🚩🇮🇳❤
Excellent sir 🌹🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Eagerly waiting for cosmosis episodes...
wait chayuka ayirunnu sandoshe ji😍😍😍😍
ആ മകളെ കണ്ടപ്പോൾ സങ്കടം വന്നു... സർക്കാർ ഇവർക്ക് വിദ്യാഭാസം വും സംരക്ഷണവും നൽകണം ...
എന്റെ ദൈവമേ, ഞാൻ കേരളം വിട്ട് എങ്ങോട്ടും ഇല്ല. എന്തൊരു സുഖം ആണ് ഇവിടെ.
Correct but chila notthe place nallateaa
ആലയിലെ കുട്ടികളെ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു
❤️❤️❤️ Santhosh sir ❤️❤️❤️
ANy clue on the background music used in this video?. I would like to listen
bgm anu ivanmarde main... nalla pwoli bgm ind .. nanum thappunnu
Good job .. best of luck
Favorite Chanel safari👍
സഞ്ചാരത്തിന്റെ ഓരോ എപ്പിസോഡും ഒരു പുസ്തകം വായിച്ച അനുഭൂതിയാണ്
Voice👌👌👌
Safari is love
Thanks safari
Full Green colour Hotel 🤣🤣😂😂
പ്രിയപ്പെട്ട സന്തോഷ് സാർ.വിദേശ രാജ്യങ്ങളിലെ ഗ്രാമങ്ങൾ അങ്ങ് ഭാരതീയ ഗ്രാമത്തിന്റെ സൗന്ദര്യ അറിയാനാണ് ഇഷ്ടം.
good explanation
👌 video & hardworking people 🙏for this
Good 👌 Thanks ❤
സന്തോഷ് സാർ നിങ്ങൾക്ക് ഒരു മീറ്റ്അപ്പ് നടത്തിക്കൂടേ പ്ലീസ്.. 😍😍
മൂർഖൻ ഫായിസ് 👍👍
എന്തിനാ
Ithupole punail rahu yennuparaunna oru sthalam und avide safariTv onnu pokumo avide orupadu kariyangal kananund
അതുപോലെ ഒരു കലാഗ്രാമം ഇവിടെ ഉണ്ടായിരുന്നെങ്കിൽ,,, കൊറോണ കാലം കഴിഞ്ഞാൽ നമ്മുടെ സർക്കാർ ഇങ്ങനെ വല്ലതും നടപ്പിലാക്കിയാൽമതിയായിരുന്നു.
അടിപൊളി വീഡിയോ ആണ് ആശംസകൾ traveling malabari channel oman
Wonderful
ഇതാണ്. നമ്മുടെ. ഇഝൃ
തലശ്ശേരി 😎😘
😁
വീഡിയോ എടുക്കാൻ ഉപയോഗിക്കുന്ന camara ഏതാണ്
Pora. Detailing kuravan
Thanks
Best wishes from Kozhikode
Nice Video.....
Ethanu.digittal.india
*Safari TV addicts*
Baltic diary evide kittum
Suresh Karikutty saarinte book alle? Safariyude website il buy books enna option undu.
Super
No mobile phones, Internet , TV, bloody news and with out all that they are happy here and we call the others a developed society lacking happiness. I pray let these people be like the way they are and always be the same and they don't need stupid development to be happy.
Maharashtra happens india.rank.8 Kerala.17
Keralam🥰🥰🥰
ഗ്രേറ്റ് സഞ്ചാരം ❤️🌹
Kidu
ഈ ടേബിൾ ടോപ്പ് mountain മുകളിൽ ഒരു എയർപോർട്ട്, റിസോർട്ടുകൾ പാർപ്പിട സമുച്ചയങ്ങൾ...വീഗാലാൻഡ് പോലുള്ളവ, പാരാഗ്ലൈഡിങ് .......നിർമ്മിച് ഒരു ഗംഭീര ടൂറിസ്റ്റ് സ്പോട്ട്
അവിടെയും നശിപ്പിക്കണം
😍👌👌
SGK fans like here
Safari ❤️
Now, i understand how much lucky i am
റെയില്‍വേ പാളത്തിലും , പാടത്തും തൂറുന്നവര്‍ എന്നാണ് ഇവരെയൊക്കെ മലയാളി പരിഹസിക്കുന്നത് . ഇവരുടെ അദ്ധ്വാനമാണ് മലയാളി ദിവസവും തിന്ന് തൂറുന്നത് എന്ന കാര്യം മറക്കുന്നു . ഇവര്‍ കൃഷിപ്പണി നിര്‍ത്തിയാല്‍ അന്ന് തീരും മലയാളിയുടെ ജീവിതം ..
you are absolutely correct
കറക്റ്റ് bro
സത്യം 💯💯💯
Please understand pronunciations should be correct as audio is also equally important in videos. Please correct pronunciation, it's not Maratha...but should pronounced as maratta. From earlier videos in this series, shivji is wrong...Shivaaji is right. It not shinde..but is shindhe.
ഇതുവരെ കമന്റ് ഇടാനോ Like ഇടാനോ പറ്റിയില്ല. എടോ മനുഷ്യ അതിന് കാരണം നിങ്ങളാ... ഇങ്ങനെ ഒക്കെ കഥ കാഴ്ച പറഞ്ഞ ആരാ ഇതിനൊക്കെ മുതിരുക... 😀
Sir പോയത് എപ്പോളാണ്
polichu..
സന്തോഷ് സർ, marthwada പ്രദേശങ്ങളെ , ഉത്തര ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല .പശിമ മധ്യ ഇന്ത്യയാണ്. ഇതിലും വടക്കുള്ള മധ്യപ്രദേശ് സംസ്ഥാനം പോലും “ മധ്യ” പ്രദേശമാണല്ലോ ....
Zafar is correct, They should see map of India. Also many pronunciations is wrong which I mentioned in the comment.
മനുഷ്യന്മാർ അല്ലെ. ചില തെറ്റൊക്കെ പറ്റും. എല്ലാം തികഞ്ഞവർ അല്ലല്ലോ ആരും. ഇതിൽ ഉള്ള content അതാണ് പ്രധാനം. അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടാണല്ലോ ഇത്തരം വീഡിയോസ് നമ്മളിലേക്ക് എത്തിക്കുന്നത്.
@@divyanandu
Valarare Shari.Chilar ingane aanu. Oru pullum ariyilla. Pakshe nalla oru karyam cheyyunna aalukalude cheriya tettukandupidichu vimarshichi santoshikkuka.Kinattile tavalakal aanu ivanmar.
@@divyanandu music
@@divyanandu അല്ലപിന്നെ 🌾🌾🌾🌾🌾🍵☕️🏃♂️
Safari fan
India is great
❤️❤️❤️❤️❤️
Hard and tough work. Hope they get help for automation of their work. Feel sorry for the people.
കൊല്ലാൻമാര് ഒരു സംഭവം തന്നെ ആണെല്ലോ.... ഒരു കുടുംബത്തിന്റെ മുഴുവൻ ശ്രമകരമായ പ്രവർത്തനം. ഇവരുടെ കുട്ടികൾക്കും നിർബന്ധിത വിദ്യഭ്യാസം ഗവണ്മെന്റ്കൊടുക്കാൻ ശ്രമിക്കണം... Thank you സഫാരി ടീം.
വിശ്വകർമ്മജർ
പ്രപഞ്ച സ്രേഷ്ടവ് വിശ്വകർമദേവന്റെ 5മക്കളിൽ ഒരാൾ. മനു മ യാ ത്വോഷ്ട ശില്പി വിശ്വജ്ഞ എന്നിവരിൽ മനു. കൊല്ലൻ ഒരു തൊഴിലിന്റെ പേര്. കുലം -വിശ്വകർമ ജാതി -മനു ബ്രഹ്മ
21 A
@@venugopalachary2212 sir njan oru blacksmith anu enikku ithonnum ariyilla
@@Jithuuthaman information provide cheyyunna. Site, books okke undallo
എന്റെ വീടിനടുത്ത് ഇങ്ങനെ ഇരുമ്പ് ശരിയാക്കുമ്പോ മുതലാളിയുടെ തലയിലേക്ക് ഹാമർ വീണു ഇപ്പഴും ഓർക്കാൻ വയ്യ
Not Santhosh sir
SGK😍😍😍
Good
Ow endu mahakaryam nalla onnam tharam kolllamar nammude nattyl undu
nice
👌👌👌
Eee sound arude ane.....dub cheyunat arane
60 year india congress barichu paniga🐷🐷🐷🐷😡😡😡l
All this land bulged out of earth when the Dinosaur meteor hit it on its other side, in Gulf of Mexico.
Surah hadeed in quran, Details of iron in Quran...
132 th like👍👍😍😍
states oru folder aakiyal nannayirunu
Maratha and Marathi are different. Maratha is a community like Nair, Ezhava etc in Maharashtra and they are primarily landlords or peasants. Poor Santosh doesn't even know that.
കമ്മന്റ് ബോക്സിൽ മുഴുവൻ ഇ ഒരു സുടാപ്പിയുടെ രോധനം... 😂😂
@@sreevalsan86 സുടാപ്പി തങ്കൻ ചേട്ടന്റെ....
ബിജെപിക്കാർക്കു പൊതുവേ വിവരം ഇല്ല. വിവരമുള്ളവർ പറഞ്ഞാൽ കേൾക്കുകയുമില്ല.
👌👌👌👌👌👌👌
Penkuttykal ingane kanumbol ento Oru sangadam
👍
നമ്മുടെ കേരളം എത്രയോ മേലെയാണ്