In kolli hills around 3 waterfalls are there. This is aagaya gangai waterfalls. We have to take nearly 1200 steps down to reach the waterfall... It's place is marvellous.... No words to say...
Bro.. I love your videos.. I have travelled to most of the places you show. But still your videos are enjoyable.. and you make me regret not recording the trips I have been to
ഞങ്ങൾ സെലത്തു പോകണം എന്ന് കരുതിയപ്പോൾ താങ്കളുടെ വീഡിയോ കണ്ടത് വളരെ ഉപകാരമായി പോകുന്നതും , അവിടെ ചെന്നിട്ടും ഉള്ള ഡീറ്റെയിൽസ് പറയുന്നത് കൊണ്ട് വളരെ നല്ലതായി .
നമ്മുടെ കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം തമിഴ്നാട് ടൂറിസത്തെ എത്രമാത്രം പരിപാലിക്കുന്നു എന്നതാണ് അതിനുള്ള ഏറ്റവും നല്ല തെ ളിവാണ് നല്ല റോഡുകൾ എന്നത് കേരളത്തി ൽ മെയിൻ ടൂറിസ മൊഴികെ ബാക്കിയെല്ലായിടത്തു വളരെ മോശം റോഡുകളാകളാണ് തമിഴ്നാട്ടിൽ ഏറ്റവും ചെറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചെന്നാൽ പോലും നല്ല റോഡുകളാണ്
Facebook page കൂടി ഒന്ന് ഗൗനിച്ചേക്കണേ..
facebook.com/You-map-traveller-107185195139221/
ഗൗനിച്ചു
Athra sundaramayakazchakal salam bai🙏👍👍👌🌹😂
Lllll
@@anoopthodupuzhakerala2837 a Li
@@anoopthodupuzhakerala2837 qqqq1
കേരളത്തിൽ ഉള്ളതിനേക്കാൾ നല്ല സ്ഥലങ്ങളും റോഡുകളും തമിഴ് നാട്ടിൽ ഉണ്ട് ❤️❤️❤️
വീഡിയോ എല്ലാം സൂപ്പർ ആണ്
താങ്കളുടെ ഈ effort ന് എ൯രെ
ഹൃദയം നിറഞ്ഞ ആശംസകൾ🍰🎉🎇
Nice വീഡിയോ ഭായ്.. നിങ്ങളുടെ വോയിസ് നന്നായിട്ടുണ്ട്.
ഇതുവരെ കണ്ടതിൽ വെച്ചേറ്റവും നല്ല വീഡിയോ
ഉഗ്രൻ ഡെസ്റ്റിനേഷൻ.കഷ്ടപ്പെട്ട് വീഡിയോവിലാക്കിയതിന് പ്രത്യേകം അഭിനന്ദനങ്ങൾ.
🤝🤝🤝
In kolli hills around 3 waterfalls are there. This is aagaya gangai waterfalls. We have to take nearly 1200 steps down to reach the waterfall... It's place is marvellous.... No words to say...
Hw r u ji hw is gopi anna
ഇഡ്ഡലി കഴിക്കുന്ന സീനിൽ മുടി കണ്ടപ്പോൾ Havels പരസ്യത്തിലെ ചെക്കനെ ഓർമ്മ വന്നു
വളരെ മനോ ഹരം നല്ലൊരു വിനോദ യാത്ര അടിപെളി വഴിയൊരകാഴകൾ അടിപെളി മാഷേ 👍
Thank you
Kollam kundarayil ninnan njan. Kollath kananulla places ethokkayaan enn search cheythapola, chettanta vlog kandath.. Othiri santhosham.. Good efforts..✨
സേലത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആകെ മാറി. ഇതിനോട് കിടപിടിക്കുന്ന town കേരളത്തിൽ ഉണ്ടോ? ഒരു ജനതിരക്കുമില്ല.
ഞാൻ ആദ്യമായിട്ട് കാണുന്ന വീഡിയോ ആണ് അടിപൊളി
അടിപൊളി തീർച്ചയായും കാണാൻ പോകും
Kolli hills video tappi vannatha appol video kande nice nannayttundu❤❤
Adipoli presentation, ottum boring alla, for common people ethu pole ulla travelogue aanu vendathu...
സൂപ്പർ വീഡിയോ 👌.
ഞാൻ 32 വർഷമായി കൊല്ലിമലൈയിലൂടെ യാത്ര ചെയ്യുന്ന ആളാണ്.
കിടുക്കി..
wild animals undo
Conductor aano
@@sahaworldofcooking2542
No ,I am a traveller .
I am a subscriber of your channel
@@iqbalmattarhur7308 Yes
ചിന്ന കൊളുന്തെ 👍👍അതായത് ഉത്തമാ കൊച്ചുമോൻ 😄😄👍👍കേരളാവിൽ അപ്പടി സൊല്ലാം 😄
ഇത് കൊള്ളാല്ലോ സ്ഥലം ഒക്കെ. Evide one day ponam kanich thanna chettanu thnq ❤️
First time.. ഇജ്ജ് പൊളിയാ മോനെ...I like you
❤❤
ബ്രോ തങ്ങളെടുക്കുന്ന ഇ എഫർട്ടിന് ഒരു ബിഗ് സല്യൂട്ട്
ഞാൻ പോയിട്ടുണ്ട് .... വർഷങ്ങൾ മുൻപ് ....നല്ല ഭംഗിയുള്ള സ്‌ഥലo ആണ്.
Super video. നല്ല വിവരണം.. ബോറടി യില്ലാത്ത വിശദീകരണം ,കാഴ്ചകൾ...
❤❤
കുറച്ചു കൂടി ബാസ്സ് കൂട്ടിയാൽ ഇന്ദ്രജിത്തിന്റെ ശബ്ദമാകും
Ys
Super
സത്യം
sathyam👍🏻
കൊള്ളാം ബ്രോ all ഓവർ സൂപ്പർ 👍🏻👍🏻👍🏻
മച്ചാന്റെ വീഡിയോ എല്ലാം സൂപ്പർ ❤
,😄😄😄😄എങ്ങനെയാ ഇറങ്ങുന്നേ പൊളിച്ചു മച്ചാനെ കൊല്ലക്കാരൻ ഉയിർ 🤝🤝🤝👍👍💕💕💪💪💪💪
🤝🤝🤝
Bro.. I love your videos.. I have travelled to most of the places you show. But still your videos are enjoyable.. and you make me regret not recording the trips I have been to
ഞാനും സുഹൃത്തുക്കളും കൂടി പോയിട്ടുണ്ട് Super സ്ഥലം Stay ചെയ്യണം. ഊട്ടിയേക്കാൾ തണുപ്പാണ് ചില സീസണിൽ.
സൂപ്പർ ചേട്ടാ നമ്മളെയും കൂടെ കൊണ്ട് പോയത് പോലെയുണ്ട് 👌👍
മഴ ഉള്ള സമയത്തു പോണം പൊളി വൈബ് ആണ് kollihils yerkad ഇത് രണ്ടും 😍😍
No
അത് ശരി ആണ് ലോ
Yercaud poyi noke.Salethinde thotaduthullu oru hill station aane .Nalla bangiyula sthalam aane
Nice video 🥰🥰😍😍🥳🥳🥳🥳👏👏👏👏
Adipoli bro next week pokanam but erode erangi , rasipuram nus pidich pokunnata elupppam , Salem pokenda aavishyam ellaaa
പൊളിച്ചുട്ടോ ചേട്ടായി ❤️👌
ഞാൻ ഇവിടെയാണ് വർക് ചെയ്യുന്നത് രണ്ടു മാസമായി നല്ല സ്ഥലമാ 👍
ബ്രോയുടെ വീഡിയോ കണ്ടാൽ ബോറടിക്കില്ല 💯💯ഉറപ്പ് ❤️
അനിയാ നിങ്ങൾ പോയിരിക്കുന്ന കൊല്ലിമല അമ്പലത്തിന്റെ പേര് അർ പ്ലീശ്വരർ കോവിൽ എന്നാണ്
ഞങ്ങൾ സെലത്തു പോകണം എന്ന് കരുതിയപ്പോൾ താങ്കളുടെ വീഡിയോ കണ്ടത് വളരെ ഉപകാരമായി പോകുന്നതും , അവിടെ ചെന്നിട്ടും ഉള്ള ഡീറ്റെയിൽസ് പറയുന്നത് കൊണ്ട് വളരെ നല്ലതായി .
പോയിട്ട് വാ.. Happy journey
Very nice bro👍🏻👍🏻👍🏻👍🏻
very good & beautifull..
The first comment for your video.
very nice 😃
How clean the roads and railway station 😮
Nice video
very interesting and very beautiful
Kidukaaachi presentation..... More over.... Hats off your effort machaaaa keeep going 🔥🔥🔥🔥🔥🔥👍🏻👍🏻👍🏻
Thank you machaa❤
ഞാനൊക്കെ എത്രയോ വർഷം മുൻപ് പോയ സ്ഥലമാണ്..... ഇവിടുന്നാണ് നാമക്കൽ, സേലം, ഈ റോഡ് മുതലായ സ്ഥലങ്ങളിൽ പച്ചക്കറികൾ എത്തുന്നത് ....എന്തായാലും കൊള്ളാം ...👍👍
ഇവിടെ നിന്ന് ട്രിച്ചി ക്ക് കൊറേ പോകാൻ ഉണ്ടോ
@@Saisangeethck നാമക്കൽ ബസ്റ്റാന്റിൽ വന്നാൽ ട്രിച്ചിക്ക് പോകാൻ അടുത്താണ് 70 / 80 K M നടുത്ത് വരും ....
Beautiful scenery Bro. 🙏👌👍🥰❤️
Nice journey bro....👍👍👍👍❤️❤️ From namakkal
😮😮
അടി പൊളി 👍
തമിൾ നാട്. ബസ്സ് കൊള്ളാല്ലോ. പാട്ട്
എന്റമ്മോ super video👍
Pakka ...Kollam Slang ...Uyir.... ❤️
അടിപൊളി 👌👌👍👍💐💐
Super cute and funny video is 👌👌👍👍🌹🌹😃✅
Kidilam., Shootingnu pattiya sthalam
Bro avide yercad miss cheythu.. 32 km olloo... Lalaettante olimbyan anthoni adham shoot cheytha school okke und
Next time തീർച്ചയായും പോകാം🤝
Liked your video... also enjoyed your liveliness... Good to see Kolli Hills..
Thank you❤
കൊള്ളിമല സ്റ്റേ ചെയ്യാൻ ഉള്ള ഫെസിലിറ്റി ഉണ്ടോ ബ്രോ?
.. worth going after monsoon ... the falls will be in high flow
Kollallo poli 😀❤️🔥
മോനേ,,, കിടുക്കാച്ചി വീഡിയോ,,
Kolli malai
Easy rout
Erode. Namakkal ..rout 1
TRICHY thuraiyur to namakkal...rout 2
ഇനി എന്ത് വന്നാലും.. താമരശ്ശേരി ചുരത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും..
Nice video 🔥🔥brooo
Adipoli bro..oru suggestion parayattee povumbol orale koodi koottiyal broku oru help aavillee
കൊള്ളാം നന്നായിട്ടുണ്ട്
Kollam nik ishtayi video
അടിപൊളി ചേട്ടാ 🥰🥰🥰
அருவியின் பெயர் ஆகாயகங்கை, கோவிலின் பெயர் அரப்பல்லீஸ்வரர், [கொல்லிமலை சிவன் கோவில்]
സൂപ്പർ ഗുഡ് വ്യൂ സൂപ്പർ ബ്രോ
Super bro❤️❤️❤️
Pooo,Avidunnu
Nammuda Swntham (Valave Alliyo Thamarashary Valave) Kolli Thamiz Natteil Alliyo Agana Parayaruthu . 💖💖
Nalla voice nalla avatharanam❤
Rasipuram to kolli മല ബസ് ടൈം up and down പറയുമോ
സൂപ്പർ. ഒരു ദിവസം പോണം
Bro salem okke aadyavaitt kekkane pole.... Its ithe 5 th biggest corporation in tn
மிக.அருமையான.காணொலி.வாழ்த்துக்கள்
நீங்க எந்த ஊர்?
സൂപ്പർ ചേട്ടാ
നമ്മുടെ കേരളവും തമിഴ്നാടും തമ്മിലുള്ള വ്യത്യാസം തമിഴ്നാട് ടൂറിസത്തെ എത്രമാത്രം പരിപാലിക്കുന്നു എന്നതാണ് അതിനുള്ള ഏറ്റവും നല്ല തെ ളിവാണ് നല്ല റോഡുകൾ എന്നത് കേരളത്തി ൽ മെയിൻ ടൂറിസ മൊഴികെ ബാക്കിയെല്ലായിടത്തു വളരെ മോശം റോഡുകളാകളാണ് തമിഴ്നാട്ടിൽ ഏറ്റവും ചെറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ചെന്നാൽ പോലും നല്ല റോഡുകളാണ്
അതെ 100% ശരിയാണ്.🤝
നല്ല ഭംഗി ഉള്ള സ്ഥലം ഇനിയും ഇങ്ങനെ ഉള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു
Ningal paranjathe കേട്ടപ്പോൾ njan vijarichu kolli mala kearalathilanenne angenea Yatra stalagalund India yil pattikallea machanea
😂😂
കൊള്ളാം 🥰ആശംസകൾ
Thamarassery churam allelum cheruthalle bro.. Thamarassery churathine adikkan pollachi valparai root thenne dharalam
ആ പച്ചമരുന്ന് ഇഷ്ടപ്പെട്ടു 😄
Valare nannayiriykunnu.
Arkoo Vally pona churam kandittundo✌️✌️✌️
Polichu....
ഹെയർപിൻ വളവുകളുടെ എണ്ണം കൊണ്ടല്ല താമരശ്ശേരി ചുരം പ്രശസ്തമായത്.അതൊരു വികാരമാണ് സുഹൃത്തേ.
ഒരു ചുരത്തെ പുകഴ്ത്താൻ, മറ്റൊരു ചുരത്തെ ഇകഴ്ത്തുന്നു,
അന്നേരം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന type വിഡിയോ ചെയ്യുന്ന ഈ പുല്ലന് എന്ത് താമരശ്ശേരി ചുരം....
Super chettaa
Good presentation
🤝🤝
സൂപ്പർ വീഡിയോ
ബ്രോ yercuad vedo cheyy
സൂപ്പർ 👍👍👍
Good footages. Which camera are you using ?
Njn poittund. Kolli hills pwolii place aahn
അടിപൊളി വീഡിയോ കൂട്ടുകാരാ.പിന്നെ ഒരു കാര്യം 72..വലിയ ഹെയർപിൻവളവ് കാ ണിച്ചിലലോ.
അതാണ് ഈ വീഡിയോയുടെ പരാജയം. പകുതി പോലും കാണിച്ചില്ല. കൊല്ലിമലയുടെ ഹൈലൈറ്റ് ആ ചൂരമാണ്. കണ്ടന്റ് പാരാജയപെട്ടു...
കൊല്ലത്തു എവിടാണ് bro 🤍
സൂപ്പർ വീഡിയോ കൊള്ളാം
Fantastic views of waterfalls. Congratulations
🤝🤝🤝
Chetta pwoli video nice place
നല്ലയിരികേ❤👍👌🙏🙏🙏