നീ എൻ സർഗ്ഗ സൗന്ദര്യമേ | Nee En Sarga Soundaryame | Ishaan Dev

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2020
  • #ishaandev #neeyensarga #നീയെൻസർഗ്ഗ
    Ishaan Dev Playlist - Spotify
    open.spotify.com/playlist/41i...
    കുട്ടിക്കാലം മുതൽ കേൾക്കുമ്പോൾ വീണ്ടും കേൾക്കാനും പാടാൻ തോന്നുന്ന ഈണമാണ് #നീയെൻസർഗ്ഗ സംഗീതമേ എന്ന ഗാനത്തിന് .പ്രകൃതിയെ ദൈവമായി പാടി ഉണർത്തുന്ന കവിഭാവനക്ക് അതിലേറെ മിഴിവേകുന്ന സംഗീതവും ഗന്ധർവ്വനാദവും നമ്മളെ എന്നും പഴമയിലേക്ക് കൈപിടിച്ചു നടത്തും.എനിക്കുള്ള ഇഷ്ടം ഒരു ചിത്രംപോലെ പകർന്ന് നിങ്ങൾക്ക് സമർപ്പിക്കുന്നു.നിങ്ങളുടെയും പ്രിയഗാനം എന്റെ ശബ്ദത്തിൽ ഭാവനയിൽ ♥️
    " In all the things of nature, there is something of the marvelous "
    Sharing my love for the beauty of Mother Nature through one of the most beautiful song ‘ Nee en sarga soundaryame’, which is a magical composition of Sri. #Ouseppachan sir, written by legendary Sri. #ONV Kurup sir and originally sung by Sri. K. J. #Yesudas sir... The visuals were captured at the Green paradise of #Kerala, #Wayanad, where the beauty of nature cannot be compromised. This song has always been my personal favorite since childhood and it always brings #nostalgic feelings.. Making my version of this song has been such a blissful experience and really wanted to share this with you all....
    This song is from the movie #kaathodu kaathoram directed by Sri. #Bharathan Sir.
    Listen, enjoy and share..
    For all you music lovers, do subscribe to my channel for more songs and please stay connected with me through your love, valuable comments, share and likes. 💞💞💞💞
    ♥️മറക്കാതെ #subscribe ചെയ്യുക സുഹൃത്തുക്കളെ🤗🤗💞💞💞💞
    For Bookings:
    Email: shaanmuzic@gmail.com
    Mobile No: +91-9884346878
    +971 52151439
    Camera ,Direction - #Junaid Framekey
    Edit - Fasil Muhammed
    Associate Cameraman - Najeeb Orbit
    Poster Design - Lyrica
    Make up - Sabitha Sawariya
    Special Thanks - Anshif & Sky bridge 900 kandi
    Programmed ,Mixed ,Mastered , sung and performed by - Ishaan Dev
    Guitars - Alex
    Tabla - Paacchu ( The tabla Guy)
    Flute - Id
    Studio - Jk Records Trivandrum
    Mixed and Mastered @Muzic Id Records
    #ishaandev #ishaandevsongs #ishaandevofficial #ishaandevsinger #ishaandevmusician #ishaandevband
    Catch me in ♥️🆔
    ---------
    Facebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
  • บันเทิง

ความคิดเห็น • 708

  • @aruntom3131
    @aruntom3131 2 ปีที่แล้ว +10

    ചിലർ ഒക്കെ കവർ പാടി വലിച്ചു നീട്ടി നീട്ടി തോന്ന്യവാസം പാടുമ്പോൾ, ദേ ഇവിടെ ഒരാൾ ആ പാട്ടിനെ ബഹുമാനിച്ചുകൊണ്ട് സത്യസന്ധമായി പാടുന്നു.. 👌👌👌

  • @muhammedabidkt2117
    @muhammedabidkt2117 4 ปีที่แล้ว +195

    *വല്ലാത്ത ഒരു അത്ഭുതമാണ് താങ്കളുടെ ശബ്ദവും അതിലൂടെ ഞങ്ങൾക്ക് ലഭിക്കുന്ന ഫീലിംഗും..* 👏👏
    *Keep entertain us* ❣️❣️

  • @jkvlogs9980
    @jkvlogs9980 4 ปีที่แล้ว +174

    *പൂമാനവും താഴെ ഈ ഭൂമിയും*
    *സ്നേഹലാവന്യമേ നിന്റെ ദേവാലയം*

  • @thejuthanu
    @thejuthanu 4 ปีที่แล้ว +83

    വയനാട് പോലെ പാട്ടും ..😍എന്തൊരു ഫീൽ ആണ്.

  • @KiranKumar-ku4fc
    @KiranKumar-ku4fc 3 ปีที่แล้ว +17

    2021 ൽ കേൾക്കുന്നവർ എത്ര പേരുണ്ട് ❣️

  • @niks190
    @niks190 4 ปีที่แล้ว +446

    ഫസ്റ്റ്.....ഒന്ന് നീലം മുക്കിയെച്ചും പോ......കിടു...😍😍😘😘

    • @niks190
      @niks190 4 ปีที่แล้ว +6

      Ishaan chetta...Oru rply thannudee

    • @deepadeepzz9050
      @deepadeepzz9050 4 ปีที่แล้ว +3

      Eee

    • @ishaandev
      @ishaandev  4 ปีที่แล้ว +47

      Niks Niks lov u chakkaree🥰🥰😘😘😘😘😘

    • @sabirdreamz8360
      @sabirdreamz8360 4 ปีที่แล้ว +1

      Superb

    • @niks190
      @niks190 4 ปีที่แล้ว +5

      Love u too...Ishaan chetta....Iniyum orupadu uyarangal kizhakkan kazhiyatte....May god bless u...😘😘😍😍

  • @foodvlog715
    @foodvlog715 4 ปีที่แล้ว +43

    വയനാടിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചൊരു പാട്ട് 💕💕💕👌

  • @Rajaganapathyofficial
    @Rajaganapathyofficial 4 ปีที่แล้ว +121

    This is so nice anna 😍❤️

    • @sanaanas9741
      @sanaanas9741 3 ปีที่แล้ว +3

      Thalivare.. Neengalaa❤

    • @devvs5099
      @devvs5099 3 ปีที่แล้ว +2

      Machiii....

  • @vagmine7003
    @vagmine7003 3 ปีที่แล้ว +15

    നിങ്ങൾ അർഹിക്കുന്ന അംഗീകാരം ഇപ്പോഴും നിങ്ങൾക്ക് കിട്ടിയിട്ടില്ല ഇഷാൻ bro

  • @vagmine7003
    @vagmine7003 4 ปีที่แล้ว +8

    ശബ്ദം ദൈവീകം... വാക്കുകൾക്കു അതീതമായ feel തരുന്ന മാജിക്‌

  • @ArunKumar-pm1cd
    @ArunKumar-pm1cd 4 ปีที่แล้ว +25

    ഒന്നും പറയാൻ തോന്നുന്നില്ല. വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു. വളരെയധികം നന്ദി..

  • @ArunKumar-pm1cd
    @ArunKumar-pm1cd 4 ปีที่แล้ว +5

    ഹൃദയത്തിലേക്ക് നേരിട്ടെത്തുന്ന ശബ്ദം..

  • @ishaandev
    @ishaandev  4 ปีที่แล้ว +4

    Love you all . Thank you 4 all your support . plz hear share and comment , Don't forget to Subscribe my channel too

  • @ambilijishith
    @ambilijishith 4 ปีที่แล้ว +127

    പറയാൻ വാക്കുകളില്ല ഷാൻ ചേട്ടാ ,അത്രയ്ക്ക് മനോഹരം ,നിങ്ങളുടെ Voice il ഏത് Song നും ഒരു പ്രത്യേക feel ane ☺💟💖♥️

    • @ishaandev
      @ishaandev  4 ปีที่แล้ว +8

      ambili Jithu ♥️♥️♥️💞💞💞

    • @aadhi8904
      @aadhi8904 4 ปีที่แล้ว +1

      yessssssssssss

    • @abhinavmakkanari3417
      @abhinavmakkanari3417 3 ปีที่แล้ว +1

      Sathyamaan njn Kure kalamayi "sagarangale padi unarthiya "enna pattinte cover cheyyamo enn chodhikunnu.pls onn try cheyyuo

  • @dhosth9672
    @dhosth9672 17 วันที่ผ่านมา +1

    ശബ്ദം സൗന്ദര്യം ഇഷാൻ 💞👍

  • @Prasanthakp
    @Prasanthakp 4 ปีที่แล้ว +42

    Ishaan... This is your Best Cover Yet!! ഒരുപക്ഷെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആയത്കൊണ്ടാവാം... എനിയ്ക്കു തോന്നുന്നു ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ച കവർ സോങ്... അഭിനന്ദനങ്ങൾ!

  • @kathiraju9882
    @kathiraju9882 4 ปีที่แล้ว +5

    I am from Hyderabad but I like this song

  • @yeswecreation8819
    @yeswecreation8819 4 ปีที่แล้ว +24

    നന്നായിട്ടുണ്ട്... നമ്മളും കാത്തിരിക്കുന്നു നേരിട്ട് കാണാനും ആ സംഗീതം ആസ്വദിക്കാനും

  • @francis7551
    @francis7551 4 ปีที่แล้ว +24

    🎼പാടുവാൻ നീ തീർത്ത മൺവീണ ഞാൻ 🎶🎶🎶
    Mesmerizing dear Ishaanji😍❤💐💐💐

  • @sisiradas6062
    @sisiradas6062 4 ปีที่แล้ว +2

    Endh manushyanane ..
    Endh sounda.
    ...hooo

  • @shaijalsha4316
    @shaijalsha4316 4 ปีที่แล้ว +203

    പാട്ട് കേൾക്കുമ്പോൾ കമന്റ്‌ വായിച്ചവർ ഉണ്ടോ,,,, 🤩🤩🤩🤩🤩🤩

    • @sandeepsj9572
      @sandeepsj9572 4 ปีที่แล้ว +1

      Pattu sradhikkedo....ithra therakktt comment vayikknne enthinaa....aduppilu vellathum thelachu mariyunnundo??

    • @ranjithramen6306
      @ranjithramen6306 8 หลายเดือนก่อน

      Yes

  • @deepasuresh3655
    @deepasuresh3655 4 ปีที่แล้ว +3

    മനോഹരമായ വരികൾ അതിമനോഹരമായ മാസ്മരിക ശബ്ദത്തിൽ നിങ്ങള് പാടി കേൾപ്പിക്കുമ്പോ , പറയാതെ വയ്യ , ആ അനുഭൂതി വർണ്ണനകൾക്കും അപ്പുറമാണ് മാഷേ........ പഴയതിനെയൊക്കെ ഒത്തിരി സ്നേഹിച്ചുകൊണ്ടും ; പുതിയതിനെയൊക്കെ പ്രതീക്ഷിച്ചു കൊണ്ടും ; കാത്തിരിപ്പോടെ ! എല്ലാവിധ ആശംസകളും നേരുന്നു.

  • @anandhukrishnan1890
    @anandhukrishnan1890 4 ปีที่แล้ว +3

    കാലുപിടിക്കാം ഇതിന്റെ full video ഇറക്കണം,😍🙏

  • @shijukrs8155
    @shijukrs8155 4 ปีที่แล้ว +9

    Aha magic voice

  • @thejuthanu
    @thejuthanu 4 ปีที่แล้ว +2

    എന്ത് രസാണ്,ദൈവമേ😍

    • @thejuthanu
      @thejuthanu 4 ปีที่แล้ว

      Thank You ishan chetta for responding🤗

  • @vishnus1483
    @vishnus1483 3 ปีที่แล้ว +1

    Ennikk thanne arella njn ethra thavana ee song kettunn
    Really amazing chetta🌷🥰🥰

  • @tsparvathy9820
    @tsparvathy9820 4 ปีที่แล้ว

    കേൾക്കുന്തോറും പിന്നെയും കേൾക്കാൻ തോന്നുന്നു 👍👍👍👍👏👏👏

  • @shahanbasheer8503
    @shahanbasheer8503 4 ปีที่แล้ว +81

    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
    ഓരോ ഈണങ്ങളില്‍ പാടുവാന്‍
    നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
    മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
    തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)

    • @ashil8905
      @ashil8905 11 หลายเดือนก่อน

  • @qurioustv184
    @qurioustv184 2 ปีที่แล้ว +4

    ഹൃദയത്തിൻ പാട്ടുകാരാ ..ആശാനേ ക്രിസ്തുമസ് ആശംസകൾ.കുടുംബമായി ഈശ്വരൻ അനുഗ്രഹിക്കട്ടെ .

  • @suryasusmith
    @suryasusmith 3 ปีที่แล้ว

    Aaahhaa...... കണ്ണടച്ചു കേട്ടാല്‍ സ്വര്‍ഗ്ഗം കാണാം....☺☺🥰🥰😌😌😌😌👌👌👌

  • @vidhyat3829
    @vidhyat3829 4 ปีที่แล้ว +1

    Superb chettaaa 🤗🤗🤗

  • @maryjuliet5237
    @maryjuliet5237 4 ปีที่แล้ว +1

    പാടുവാൻ തീർത്ത മൺ വീണ ഞാൻ❣️👌❣️

  • @user-ev7mt8st5y
    @user-ev7mt8st5y 4 ปีที่แล้ว +2

    💝💝💝💝🎊🎊🎊🎊പോളി

  • @euroshan5664
    @euroshan5664 3 ปีที่แล้ว +1

    നീയെൻ സർഗ്ഗ സൗന്ദര്യമെ....പാടുവാൻ നീ തീർത്ത മണ് വീണയാണ് ഞാൻ...😍😘🥰☝️💐👌🎻

  • @nishamohan7045
    @nishamohan7045 4 ปีที่แล้ว +2

    ഏട്ടന്റെ പാട്ടുകൾ ഒരുപാടിഷ്ടം🥰

  • @sarathlal9653
    @sarathlal9653 4 ปีที่แล้ว +1

    Eniyum sir padi padi polikkanam kelkkumbathanne kothiyavunnu

  • @abhinandabhikichu5979
    @abhinandabhikichu5979 4 ปีที่แล้ว +2

    പൊളിച്ചു അണ്ണാ

  • @jaseenak4788
    @jaseenak4788 2 ปีที่แล้ว +1

    Orupaaaaaaaaaaaad vattam kettu iniyum iniyum kelkan thonnuvaa👌👌👌👌🤝🤝🤝

  • @jyothishkumar5845
    @jyothishkumar5845 4 ปีที่แล้ว +1

    എത്ര കേട്ടാലും മതി വരാത്ത ഒരു song😍😍😍

  • @sreekumargskurup
    @sreekumargskurup 3 ปีที่แล้ว

    സൂപ്പർ,,,ബായി,,, ഒത്തിരി ഇഷ്ടം,,,

  • @seenasiyad4335
    @seenasiyad4335 4 ปีที่แล้ว +1

    😍😍😍😍👍👏👏👏

  • @vishnuvp6216
    @vishnuvp6216 4 ปีที่แล้ว +10

    പാടുവാൻ നീ തീർത്ത മൺവീണ ഞാൻ...... ❣️❣️ഔസേപ്പച്ചൻ 🙏❣️ചില പാട്ടുകൾ അങ്ങനെ ആണ് മനസിലങ്ങനെ പതിഞ്ഞു കിടക്കും.... ചേട്ടാ കലക്കി 👍

  • @Jijomathew143
    @Jijomathew143 4 ปีที่แล้ว +1

    സൂപ്പർ സോങ് ................................ നൈസ് വോയിസ്‌ ❣️❣️❣️

  • @mohammedharis2629
    @mohammedharis2629 4 ปีที่แล้ว +1

    Super ishaan bhai... 💞✌️👍

  • @sajithsubash9982
    @sajithsubash9982 4 ปีที่แล้ว +18

    അടിപൊളി ഷാൻ ഭായ്, പക്ഷെ പെട്ടെന്ന് തീർന്നു പോയി, അതിമനോഹരം..

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      sajith subash 💞🥰🥰🥰🥰🥰

    • @sajithsubash9982
      @sajithsubash9982 4 ปีที่แล้ว +1

      @@ishaandev Really a big fan of you since college days. Very happy to see you respond. Very astonishing and soothing voice. May god bless you to continue in great heights.

    • @aswathirajan9640
      @aswathirajan9640 3 ปีที่แล้ว

      ❣️

  • @vishnudevuvishnudevu6601
    @vishnudevuvishnudevu6601 4 ปีที่แล้ว +1

    Sarga sundharaaaaa

  • @mariyams1771
    @mariyams1771 4 ปีที่แล้ว

    ബാലു ചേട്ടൻ നമുക്ക് കൊണ്ട് തന്ന മുത്താണ് ഇഷാൻ ചേട്ടൻ..

  • @dileefsulthanas657
    @dileefsulthanas657 4 ปีที่แล้ว

    അനുപമം
    അതുല്യം
    അവാച്യം
    മധുരതരം
    മനോഹരം

  • @cptouch5827
    @cptouch5827 ปีที่แล้ว +1

    Ishaan Prakruthi Saudharryam Aaswathichu Thanne Paadi Super👌👌

  • @jasminerisha9349
    @jasminerisha9349 2 ปีที่แล้ว

    പ്രിയപ്പെട്ടവന്റെ ഇഷ്ട വരികൾ...
    അതിലൂടെ പകർന്നറിഞ്ഞ ഇഷ്ടം എന്നിലും....
    ആ വരികൾ നിങ്ങളിലൂടെ....
    ഒരുപാടിഷ്ടമുള്ള
    നിങ്ങളുടെ സ്വരത്തിലൂടെ അരികിലെത്തിയപ്പോൾ....
    💕💕💕

  • @melnusmathew4897
    @melnusmathew4897 4 ปีที่แล้ว +1

    കിടിലൻ...... ❤

  • @rhethumohan6015
    @rhethumohan6015 4 ปีที่แล้ว +1

    Love you Bhayyaa 😘🆔💜

  • @akhiltk97
    @akhiltk97 4 ปีที่แล้ว +11

    Ee voice onn kadam tharumo ☺️☺️☺️ enthoru Feelanu bro... Onnum parayanilla...💙💚 Ellavidha bhavukangalum nerunnu shan etta

  • @sinuvt6523
    @sinuvt6523 3 ปีที่แล้ว

    എത്ര കേട്ടാലും മതിവരില്ല ഇഷാൻ ഈ സ്വരം,ഞാൻ ഉറങ്ങുന്നത് തന്നെ ഇഷാൻറെ പാട്ട് കേട്ടാണ്.

  • @Cartoonweb741
    @Cartoonweb741 11 หลายเดือนก่อน +2

    സുന്ദരൻ

  • @akhilmelute440
    @akhilmelute440 4 ปีที่แล้ว +1

    Ishaan machaa ♥️♥️

  • @jazzmediamj5173
    @jazzmediamj5173 4 ปีที่แล้ว +1

    പുതിയ സോങ് സൂപ്പർ. ishansir നിങ്ങൾ പൊളിയാണ്

  • @simplesolutions1248
    @simplesolutions1248 4 ปีที่แล้ว +10

    സൂപ്പർ ഇഷാൻ. ഓരോന്നും അതിമനോഹരം ആണ്. നിങ്ങൾ എഴുതി മ്യൂസിക് ചെയ്ത ഗാനങ്ങൾക്കായി കാത്തിരിക്കുന്നു. 👏👏👏👏

    • @anasabdhulla7168
      @anasabdhulla7168 4 ปีที่แล้ว +2

      ഉറിയടി യിലെ പാട്ട് ഉണ്ട്. മാസ്സ് ആണ്. ട്രിപ്പിൾ മാസ്സ്

  • @renjithcr
    @renjithcr 4 ปีที่แล้ว

    Addicted... ഒരു 20 മിനിറ്റു നേരം ആയി കാണും... ഞാൻ ഈ പാട്ടു repeat അടിച്ചു കേൾക്കുന്നു. കുഞ്ഞുന്നാളിലേ ഓർമ്മകൾ ഓടിയോടി വരുന്നു.
    കേൾക്കുന്നവർ ഒരു ഹെഡ്‍ഫോൺ വച്ചു കേൾക്കണേ... സ്വർഗം
    ഈ പാട്ടു മുഴുവൻ പാടി പോസ്റ്റ് ചെയ്യണേ ഇഷാൻ....

  • @arunachandran5552
    @arunachandran5552 4 ปีที่แล้ว

    Voice oru raksheem illa ennaaa feelaa simply addicted

  • @shanragshanrag8999
    @shanragshanrag8999 4 ปีที่แล้ว +2

    Manoharam😍😍😍😍😍😍

  • @askworld.
    @askworld. 4 ปีที่แล้ว +1

    Super 👌👌👌 takarthu annaa katta fan anu aanaa nammallu 🙏🙏🙏🙏👍🏻👍🏻👍🏻👌👌👌👌👌

  • @keralam5592
    @keralam5592 4 ปีที่แล้ว

    Puthiyathinu വേണ്ടി wating ആണെ. പെട്ടെന്ന് ആകട്ടെ

  • @abhisdubai
    @abhisdubai 4 ปีที่แล้ว +3

    ഉയരങ്ങളിൽ ഇഷാൻ ദേവ് 💫🙏

  • @ashwin5496
    @ashwin5496 4 ปีที่แล้ว +4

    Wonderful excellent

  • @midhunhr
    @midhunhr 4 ปีที่แล้ว +1

    Kidu ,😍😍😍😍😍😍😍

  • @kirankumar-lu7bz
    @kirankumar-lu7bz 4 ปีที่แล้ว

    Vallathoru ishtam anne ee shabdhathode.. 😍

  • @resmirajan7357
    @resmirajan7357 4 ปีที่แล้ว +1

    No words shaan chetta... As always ഷാൻ ചേട്ടന്റെ magical voice ചേർന്നപ്പോ അടിപൊളി ആയി...വീണ്ടും വീണ്ടും കേട്ടൊണ്ട് ഇരിക്കാൻ തോന്നുന്നു...
    പാച്ചു ചേട്ടാ... അടിപൊളി... തകർത്തു ❤️😍

  • @happygolucky5797
    @happygolucky5797 4 ปีที่แล้ว +4

    Malayalis = Talents in Galore.
    Love Malayalam language.
    Kerala = Most Talented state in India. Those who agree with me pls hit the like button.
    Mind blowing singing.
    Music has no.language. Music speaks.the language of heart ,mind and soul .Just listen, feel and enjoy the song.

  • @HARIZkmm
    @HARIZkmm 4 ปีที่แล้ว +2

    വേറെ ലെവൽ 🔥🔥

  • @amalkrishnakginfantjesussc2943
    @amalkrishnakginfantjesussc2943 4 ปีที่แล้ว

    ഈ വോയ്‌സിൽ കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നുന്നു

  • @jithubjithinz
    @jithubjithinz 4 ปีที่แล้ว +1

    Ettaa sooperrrrrrrr

  • @rubiyaazeez7559
    @rubiyaazeez7559 4 ปีที่แล้ว +1

    Ishaanchettaaa.... awwww onnum parayaanilla... heartwarming

  • @MUHSALJANNAS
    @MUHSALJANNAS 4 ปีที่แล้ว

    Super anna

  • @jithinvv3612
    @jithinvv3612 4 ปีที่แล้ว +1

    Shan chetta നിങ്ങൾ ഒരു സംഭവം തന്നെ

  • @paulson7982
    @paulson7982 2 ปีที่แล้ว

    എന്താ വരികൾ
    എന്താ അർഥം

  • @praisyannageorge7763
    @praisyannageorge7763 4 ปีที่แล้ว +4

    Addicted to this voice.... Just awsome

  • @gireeshmurali5649
    @gireeshmurali5649 4 ปีที่แล้ว +5

    Goosebumps.... 💙❤️

  • @vinijoseph5280
    @vinijoseph5280 2 ปีที่แล้ว +1

    Chettayi pwoliiiiiii

  • @aromalsankar8475
    @aromalsankar8475 2 ปีที่แล้ว

    Adipoli supper

  • @suchithababeesh5714
    @suchithababeesh5714 4 ปีที่แล้ว +1

    Superayittund Ishan Chetta....😍

  • @statusworld-uj2oe
    @statusworld-uj2oe 4 ปีที่แล้ว

    വല്ലത്തൊരു ഫീലാണു നിങ്ങളുടെ ഓരോ പാട്ടുകൾക്കും.. 💓💓💓💓

  • @mubasheercr4789
    @mubasheercr4789 4 ปีที่แล้ว +2

    പൊളി സാനം 👌😍

  • @HabiGaffar
    @HabiGaffar 4 ปีที่แล้ว +1

    ❤❤❤പൊളിച്ചു

  • @lillylenin1731
    @lillylenin1731 4 ปีที่แล้ว +1

    Nee en sathiya soundariyame Ishn dev super sper👌👌❤️❤️😍😍

  • @chinthuvijayan4224
    @chinthuvijayan4224 4 ปีที่แล้ว +5

    Adipolii 😍😍 mmade natil anallo shoot wayanad .eniyum Nalla patukal padan dyavam anugrahikate

  • @lionsglobal..phygitalworld2224
    @lionsglobal..phygitalworld2224 4 ปีที่แล้ว +1

    പൊളിച്ചു അടുക്കി.... 😍😍😍😍😍

  • @renjithsurendranofficial1468
    @renjithsurendranofficial1468 4 ปีที่แล้ว +1

    അണ്ണൻ 😍😘😘😘

  • @lindasanil9264
    @lindasanil9264 4 ปีที่แล้ว +2

    Nice voice ekka

  • @karthika4261
    @karthika4261 2 ปีที่แล้ว

    സൂപ്പർ മാഷേ

  • @kirancr6830
    @kirancr6830 4 ปีที่แล้ว +1

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 🥰🥰

  • @pratheeksharaghavan4438
    @pratheeksharaghavan4438 4 ปีที่แล้ว +1

    Oru rakshayilla...😍😍😍 that voice though ❤ 💕

  • @aswinz1136
    @aswinz1136 4 ปีที่แล้ว +4

    Love the voice ❤️

  • @Nomadic_travler
    @Nomadic_travler 4 ปีที่แล้ว +2

    this is very special for me🥰🥰🥰👍👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @arunashok7704
    @arunashok7704 4 ปีที่แล้ว

    ❤️പൊളിയാണ്

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว

    Manoharam... lovely voice... 🙏🙏🙏
    Super song.... 💕

  • @jibijohnraju7287
    @jibijohnraju7287 4 ปีที่แล้ว +2

    Outstanding👏🏻👏🏻👏🏻👏🏻😍😍😍

  • @12anujuspradeep12
    @12anujuspradeep12 4 ปีที่แล้ว +1

    പാടുവാൻ തീർത്ത മൺവീണ നീ

  • @reniljohn1726
    @reniljohn1726 4 ปีที่แล้ว +1

    Awesome....😍😍😍😍😍ishaan bhai ye laal ishq post cheyyu please.... waiting for that bro❤️❤️❤️❤️❤️❤️❤️

  • @vocalstunes1986
    @vocalstunes1986 4 ปีที่แล้ว +1

    Poli poli poli......