നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ HD | Nee En Sargga Soundaryame | Kaathodu Kaathoram Film Song | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 2 ส.ค. 2022
  • Watch നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ HD | Nee En Sargga Soundaryame | Kaathodu Kaathoram Film Song | Mammootty
    Music: ഔസേപ്പച്ചൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്, ലതിക
    Raaga: മോഹനം
    Film/album: കാതോട് കാതോരം
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
    ഓരോ ഈണങ്ങളില്‍ പാടുവാന്‍
    നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
    മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
    തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)

ความคิดเห็น • 47

  • @ajayanpk9736
    @ajayanpk9736 ปีที่แล้ว +38

    ഇത് പോലുള്ള സിനിമ കണ്ടാൽ ഒരാഴ്ചത്തേക്ക് കഥാപാത്രങ്ങൾ മനസിൽ നിന്ന് ഇറങ്ങി പോകില്ല...

  • @neerajs6184
    @neerajs6184 ปีที่แล้ว +30

    ഇനിയിപ്പോൾ ഈ സിനിമ മുഴുവൻ കണ്ടിട്ട് തന്നെ ബാക്കി 😜😜😜

  • @nafsarvaliyakath2735
    @nafsarvaliyakath2735 ปีที่แล้ว +30

    സരിതയുടെ അഭിനയം no 1 ഒർജിനൽ പോലെ

  • @rajeshchandran7149
    @rajeshchandran7149 ปีที่แล้ว +16

    ഒരുപാട് മനസ്സ് വേദനിപ്പിച്ച പടം ചിത്രാഞ്ജലി ചേർത്തല

  • @saijobaby4819
    @saijobaby4819 ปีที่แล้ว +16

    സരിത സൂപ്പർ ആക്ടിങ്

  • @PAREETHPALIYAR
    @PAREETHPALIYAR ปีที่แล้ว +27

    പൂമാനവും താഴേ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം 👌🏻👌🏻👌🏻

    • @sreejithkp6842
      @sreejithkp6842 ปีที่แล้ว +2

      Okey best

    • @ajayanpk9736
      @ajayanpk9736 ปีที่แล้ว +2

      നമ്മൾ മാനത്തെക്കു പോകുന്നത് പോലെ ലെ...☺️

  • @rudrasha-uo1fh
    @rudrasha-uo1fh 15 วันที่ผ่านมา

    1980-1990-ജനിച്ച കുട്ടികൾ ഇവിടെ കമോൺ 👌👌👌👌💚💚💚💗💗💗💗my favourite song 👌👌👌😘😘😘 nostalgia feel❤❤❤

  • @shivanandkamath595
    @shivanandkamath595 10 หลายเดือนก่อน +3

    One of The Best Song ever in the History of Malayalam Movie

  • @user-hp8sw5zx7z
    @user-hp8sw5zx7z 7 ชั่วโมงที่ผ่านมา

    സരിത സൂപ്പർ ആക്ടിങ് 😊😅😅😅😅😅😊😊😅😅😊😅😊

  • @mustafacp3171
    @mustafacp3171 5 หลายเดือนก่อน +4

    ശരിതയുടെ അഭിനയം i never forget ആ കണ്ണൂകൾ

  • @aswincm4301
    @aswincm4301 หลายเดือนก่อน

    ONV കുറുപ്പ്❤

  • @syamsivan455
    @syamsivan455 ปีที่แล้ว +5

    Megastar

  • @s___j495
    @s___j495 2 ปีที่แล้ว +10

    ആണ് വയലിൽ. ഹോ മോനെ ❤❤

  • @mohanchandra9001
    @mohanchandra9001 ปีที่แล้ว +4

    Nii en swargasoundaryame ❤

  • @uneerabdulkhader6441
    @uneerabdulkhader6441 ปีที่แล้ว +5

    What a wonderful voice 💖

  • @jishnusasi4159
    @jishnusasi4159 2 ปีที่แล้ว +12

    Favorite ever❤️

  • @abhijith7480
    @abhijith7480 2 ปีที่แล้ว +8

    All time favourite song ♥️😍😘

  • @jayakumarunnisethu1519
    @jayakumarunnisethu1519 ปีที่แล้ว +1

    എന്താ പാട്ട് ❤🙏
    ഭരതൻ sir🌹🌹🙏

  • @alzaeem4251
    @alzaeem4251 2 ปีที่แล้ว +5

    Pattum Abhinayavum 😍😍😍

  • @jeyamohini2774
    @jeyamohini2774 ปีที่แล้ว +3

    Super hit Movie👍

  • @sas143sudheer
    @sas143sudheer 2 ปีที่แล้ว +13

    Nostu song👍mammookka super 👍

  • @syamsivan455
    @syamsivan455 ปีที่แล้ว +3

    Super

  • @aadhityamanjuEntewifeManju
    @aadhityamanjuEntewifeManju 2 ปีที่แล้ว +3

    En Jeevane A 💓 M

  • @user-lz2zq6fq6d
    @user-lz2zq6fq6d 11 วันที่ผ่านมา

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว

    Ouseppachan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @vikramantsubramanian3901
    @vikramantsubramanian3901 7 หลายเดือนก่อน

    പാട്ട്❤ സരിത👌

  • @shijumonp3265
    @shijumonp3265 2 ปีที่แล้ว +4

    👌👌👌👌👌👌👍👍👍👍👍

  • @athulyakishore9035
    @athulyakishore9035 ปีที่แล้ว +3

    Favourite ❤️

  • @sudeeshm2156
    @sudeeshm2156 ปีที่แล้ว +2

    🎻 👌 done by Johnson mash. Were is master prashok now. At that tie he was my senior student at chinmaya vidhyala.

  • @rajeshchandran7149
    @rajeshchandran7149 ปีที่แล้ว +10

    ഉരുകി ഉരുകി മെഴുകുതിരികൾ ചാർത്തും ജീവിതം... ഭരതൻ സാറിന് ഒരായിരം നന്ദി

  • @angelmeenustories4184
    @angelmeenustories4184 ปีที่แล้ว +2

    Super❤️

  • @soumya1324
    @soumya1324 2 ปีที่แล้ว +4

    ❤️👌👏🏼🥰

  • @MUZICTEMPLE
    @MUZICTEMPLE 2 ปีที่แล้ว +3

    🤗🤗🤩🤩🤩🤩

  • @monuvarghese6527
    @monuvarghese6527 ปีที่แล้ว +1

    ♥️♥️♥️♥️

  • @viveknarathkannur8075
    @viveknarathkannur8075 ปีที่แล้ว +2

    11/09/2022
    aadhyam Chackochante Devadoothar, pinne Athinte original ( Mammookka nte) , athu kaini same movie ile ee song......
    Ee patternil vannavar undo

  • @unnikrishnanunni1121
    @unnikrishnanunni1121 11 หลายเดือนก่อน

    ഇതുപോലത്ത പാട്ടുകൾ ഇ യുഗത്തിൽ ഉണ്ടാകുമൊ

  • @shemeelasasikumar2061
    @shemeelasasikumar2061 11 หลายเดือนก่อน

    A beautiful song filled with pathos and poignancy.

  • @user-kh8wx3qy1b
    @user-kh8wx3qy1b 6 หลายเดือนก่อน

    😂

  • @syamsivan455
    @syamsivan455 ปีที่แล้ว +2

    Megastar

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +1

    ❤️

  • @jamalak4846
    @jamalak4846 4 หลายเดือนก่อน