Kaathil Thenmazhayayi | Full Version | Ishaan Dev | Thumboli Kadappuram

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #KaathilThenmazhayayi #yesudas #ishaandev
    Spotify
    open.spotify.c...
    Apple Music
    music.apple.co...
    Resso
    m.resso.app/ZS...
    AmAzon
    music.amazon.i...
    Song Link - All platforms
    ---------------
    kaathiil Thenmazha - songwhip.com/i...
    ഞാൻ വാക്കു പാലിച്ചു കേട്ടോ , നിങ്ങൾ പറഞ്ഞ മുഴുവൻ ഗാനം ♥️
    Hi guys as per your requests here is the full version version of one of the most beautiful song "Kaathil Thenmzha "composed by the one and only Salildaa , poetry by ONV and sung by Ganagandharvan KJ yesudas .Give us your love again and again via likes, share and comments. plz do Subscribe and stay connected. Love Id 🆔
    ♥️മറക്കാതെ subscribe ചെയ്യുക സുഹൃത്തുക്കളെ
    For Bookings:
    Email: shaanmuzic@gmail.com
    Mobile No: +91-9884346878
    +971 52151439
    Latest Update -
    Thendral Vanthu Theendum👇🏿
    • Thendral Vandhu Theend...
    • VENNILAVE VENNILAVE | ...
    • Video
    www.youtube.co....
    Catch me in ♥️🆔
    Fb- / ishaandevmuzic
    Instagram - / ishaandev_o. .
    / idmuzic
    / ishaandev_official
    #Ishaandev #Kaathilthenmazhayayi #Thumpolikadappuram
    Kaathil Thenmazhayayi - Evergreen Malayalam Song
    Original song
    Movie - Thumpoli Kadappuram
    ONV/ Salil Chowdhary / Yesudas
    Lyric video By Lyrica (7902630146)
    Cover Programmed , Sung and Mixed - Ishaan Dev
    Tabla - Paacchu ( Prasanth S O )
    Keys - Jk Keys
    Camera- Prasanth Krishna
    Edit - Sobin k Soman
    Shots - Shyam Antony
    Studio - Muzic Id Records Chennai
  • บันเทิง

ความคิดเห็น • 2.9K

  • @ishaandev
    @ishaandev  4 ปีที่แล้ว +2515

    കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘
    Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘

    • @ancyjohnson7992
      @ancyjohnson7992 4 ปีที่แล้ว +12

      Chettanta oru big fan ahh enta frnd sunil dersh (chettan ariyam rhema band) ee song send chaithu thannu. Njan epozhum kelkkum ee song... 😍😍

    • @sreemanjapra2932
      @sreemanjapra2932 4 ปีที่แล้ว +4

      ♥♥♥

    • @pscdreamer862
      @pscdreamer862 4 ปีที่แล้ว +2

      Sure..❤️❤️❤️

    • @ajzalvc
      @ajzalvc 4 ปีที่แล้ว +4

      കമന്റ് pin ചെയ്യണം ബ്രോ.. 😊

    • @fabiputhuveettil2958
      @fabiputhuveettil2958 4 ปีที่แล้ว +1

      Epaale subscribe aayi feeling loved

  • @mubeershabava2541
    @mubeershabava2541 4 ปีที่แล้ว +1778

    തബല വായിച്ച ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍🥰

    • @lovebird2182
      @lovebird2182 4 ปีที่แล้ว +3

      Ath ishan chettan thanne alle🤔

    • @ishaandev
      @ishaandev  4 ปีที่แล้ว +82

      Mubeersha Bava avan aaanu paachu ♥️♥️♥️

    • @mubeershabava2541
      @mubeershabava2541 4 ปีที่แล้ว +17

      പാട്ടിനെ വേറെ ഒരു തലത്തിലേക്ക് കൊണ്ടുപോവുന്നുണ്ട് ......really awesome 👏

    • @ksjishnu9193
      @ksjishnu9193 4 ปีที่แล้ว +7

      Its prashanth chettan

    • @muthalibdwaraka236
      @muthalibdwaraka236 4 ปีที่แล้ว +4

      @@ishaandev hi

  • @BoomBaangh
    @BoomBaangh 3 ปีที่แล้ว +183

    Azhchayil 3 thavana enkilul njanum molum ee paattu kelkum.. Mmde marunnanu 💥💥💥Boombaangh 🤣🤣🤣

    • @ajaydasm5099
      @ajaydasm5099 3 ปีที่แล้ว +2

      Boombaangh💝💝💝

    • @Tobi..-
      @Tobi..- 3 ปีที่แล้ว +3

      Heeeyyy boombang....🥰

    • @saran9676
      @saran9676 3 ปีที่แล้ว +3

      Boooombaahhhh📍📍📍❤️

    • @navaneethm4979
      @navaneethm4979 3 ปีที่แล้ว +4

      Ready ready ♥️

    • @KLA-madan
      @KLA-madan 3 ปีที่แล้ว +2

      Mmm ariyammm

  • @aravinda1506
    @aravinda1506 7 หลายเดือนก่อน +29

    ഈ പാട്ട് ആശ്വസിപ്പിച്ച പോലെ ആരും എന്നെ ആശ്വസിപ്പിചിട്ടില്ല. അമ്മ അവസാന ദിവസങ്ങളിൽ ആശുപത്രിയിൽ, ICU ഇൽ കിടക്കുമ്പോ, അവിടെ കൂട്ടിരിക്കാൻ ഒരാൾക്ക് മാത്രമേ ആ കൊറോണ സമയത്ത് സാധിച്ചിരുന്നുള്ളൂ. അനിയത്തി ആയിരുന്നു അമ്മക്ക് അന്ന് കൂട്ടിരുന്നത്. അന്നൊക്കെ പുറത്ത് നിന്ന് അനിയത്തിയെ വിളിക്കുമ്പോ അവൾടെ കോളർ ടോൺ ഇതായിരുന്നു.. ആ ICU ഇല് തന്നെ ആയിരുന്നു അമ്മയുടെ മരണവും. പിന്നീട് ഈ പാട്ട് കേൾക്കാൻ എന്നെ കൊണ്ട് വലിയൊരു കാലം സാധിചിട്ടില്ല. അന്ന് ഏറ്റവും കൂടുതൽ ആശ്വാസമായിരുന്ന പാട്ട് പിന്നീട് എനിക്ക് ഏറ്റവും disturbance ആയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ൻ്റെ ആ വരാന്ത ആയിരുന്നു എപ്പോഴും മനസ്സിൽ വരുന്നത്.. പിന്നീട് എപ്പോഴോ വീണ്ടും കേൾക്കാൻ തുടങ്ങി...
    തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന...
    മലരിൻ്റെ നാണം പോൽ,
    അരികത്തു നിൽക്കുന്നു നീ..
    ഇപ്പൊ ഇത് കേൾക്കുമ്പോ
    അമ്മയെ ഓർമ വരും.. കേൾക്കുമ്പോ മുഴുവൻ...

    • @AneeshAAni-sp7tf
      @AneeshAAni-sp7tf 6 หลายเดือนก่อน +3

      ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമല്ലേ ബ്രോ തളരരുത് ❤️

    • @suny.s
      @suny.s 6 หลายเดือนก่อน

      ❤️❤️❤️

    • @arathydpillai8020
      @arathydpillai8020 27 วันที่ผ่านมา

      ❤️❤️❤️

    • @sanalparathodu5560
      @sanalparathodu5560 24 วันที่ผ่านมา

      ❤️

  • @safalrasheed4207
    @safalrasheed4207 4 ปีที่แล้ว +991

    *ഇന്നലെ രാത്രി മഴ ഉണ്ടായിരുന്നു കറണ്ട് ഇല്ല....* *വീട്ടിൽ എല്ലാവരും ഇരുന്നപ്പോൾ ഈ പാട്ട് ഞാൻ വെച്ചു സത്യം പറയാമല്ലോ എന്റെ ഉമ്മയുടെ ഉമ്മ പോലും വളരെയധികം ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു ശെരിക്കും അത് ഞങ്ങൾക്ക് എല്ലാവർക്കും ഭയങ്കര അത്ഭുതം ആയിരുന്നു കാരണം ഉമ്മച്ച അങ്ങനെ പാട്ടിനോട് ഇഷ്ട്ടം ഉള്ള ആൾ അല്ല... *പ്രായ വ്യത്യാസം ഇല്ലാതെ ഈ പാട്ട് എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്നു എന്നതിന് തെളിവ് ആണ് ഇതൊക്കെ പൂർണമായും ഇഷാൻ എന്ന ഗായകന്റെ വിജയമാണ്...* *എനിക്ക് ഉറപ്പുണ്ട് ചേട്ട മലയാള സിനിമയും ഇന്ത്യൻ സിനിമയും എല്ലാം നിങ്ങളുടെ സംഗിതത്തിന് കാതോർക്കുന്ന ദിനങ്ങൾ വരിക തന്നെ ചെയ്യും*
    *കാതിൽ തേൻ മഴ പെയ്യിക്കുന്ന ഗാനങ്ങൾക്ക് ആയി കാത്തിരിക്കുന്നു....* ♥️♥️♥️

    • @nibinnibu3444
      @nibinnibu3444 4 ปีที่แล้ว +12

      Bro Sathyam aya krym anu paranjath ee song nammal silent ayit irikuna time arudeyenkilum aduth irunn kelkkumbo avarum nammalum vere etho oru lokathek poya feelllllllll ohhhhhhhhh ijjathi addicted Ishan dev sir lb u voice 💕

    • @arunjithkollamarunjith4693
      @arunjithkollamarunjith4693 4 ปีที่แล้ว +8

      സത്യം പറഞ്ഞാൽ വല്ലാത്ത ഒരു feel ആണ്...കാതിൽ തേന്മഴയായ്... ഈ പാട്ട്...😍😍💓💕💕എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ പാട്ട്... ഒരുവട്ടം കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകും... സൂപ്പർ ഇഷാൻ ദേവ്...😍💓💓💖💖💖

    • @muhammedfijas6538
      @muhammedfijas6538 4 ปีที่แล้ว +1

      Uyyo safal ikka

    • @safalrasheed4207
      @safalrasheed4207 4 ปีที่แล้ว +1

      @@muhammedfijas6538 😌❤️

    • @sanvlogzz23
      @sanvlogzz23 3 ปีที่แล้ว +5

      Dhe same epo Athane avastha.... Appayum ammayum paranja Athe marupadi ❤❤

  • @Argentinafanboy
    @Argentinafanboy 4 ปีที่แล้ว +3273

    2020-21 രാത്രി കാലങ്ങളിൽ ഒറ്റയ്ക്കിരുന്നു ഇരുന്നു.. കേൾക്കുന്നവർ ഉണ്ടോ .. എന്നെ പോലെ ...❤️❤❤

  • @ansalakp
    @ansalakp 4 ปีที่แล้ว +674

    2 വീതം 3 നേരം ❤️

  • @afsalvocalist
    @afsalvocalist 3 ปีที่แล้ว +1151

    2024ൽ. ഒറ്റപ്പെട്ട സമയങ്ങളിൽ ?😍ഈ ഗാനം കെട്ടവരുണ്ടോ?🥰

    • @Hey_its_amal
      @Hey_its_amal 3 ปีที่แล้ว +20

      ഇല്ല Pause ചെയ്തിട്ട് Comment ഇടാൻ വന്നതാ.......
      ഒന്നു പോണം Mishter

    • @nishashiji4338
      @nishashiji4338 3 ปีที่แล้ว +3

      Undallo

    • @afsalvocalist
      @afsalvocalist 3 ปีที่แล้ว +3

      @@Hey_its_amal hhe

    • @sinudasp4534
      @sinudasp4534 3 ปีที่แล้ว +4

      Yyaah brooo

    • @travelatonce7942
      @travelatonce7942 3 ปีที่แล้ว +5

      Still ma favorite

  • @sanjuajith901
    @sanjuajith901 3 ปีที่แล้ว +72

    ഇങ്ങേരുടെ ശബ്ദത്തിൽ എന്തോ ഒരു മാജിക്‌ ഒളിഞ്ഞു കിടക്കുന്നുണ്ട്.❤️💕

  • @sharon8209
    @sharon8209 หลายเดือนก่อน +4

    😢❤ വെറെ നാട്ടിൽ നിന്ന് പഴയ ഓർമകളും ആലോചിച്ചു കിടക്കുമ്പോ വല്ലാത്ത മിസ്സിംഗ് ആണ് ബ്രോ ❤

  • @amalakanthis4041
    @amalakanthis4041 4 ปีที่แล้ว +269

    ശരിക്കും കണ്ണടച്ച് ഹെഡ്സെറ്റ് വെച്ച് കേട്ടാൽ ❤️❤️❤️... ദൈവം തന്ന വരദാനമാണ് ഈ ശബ്ദം.. u r really gifted

  • @akhil5067
    @akhil5067 4 ปีที่แล้ว +251

    Whats app സ്റ്റാറ്റസ്ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി....
    ..
    😍😍😍😍😍😍😍😍😍😍😍

    • @ishaandev
      @ishaandev  4 ปีที่แล้ว +3

      akhil kalathil 😁😁😁💞💞💞

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      akhil kalathil ♥️♥️♥️♥️♥️🤗🤗🤗

    • @sananeenu7762
      @sananeenu7762 4 ปีที่แล้ว

      Hahaha

    • @SabnaKAabu
      @SabnaKAabu 4 ปีที่แล้ว

      Exactly..

    • @abhinavmakkanari3417
      @abhinavmakkanari3417 4 ปีที่แล้ว

      @@ishaandev chetta sagarangale padi unarthiya enna pattinte cover cheyyamo pls

  • @Indian_Bharath
    @Indian_Bharath 4 ปีที่แล้ว +163

    ഇതു കേട്ടപ്പോളാണ് ഈ പാട്ടിലെ വരികളുടെ സൗന്ദര്യം ശരിക്കും മനസ്സിനെ സ്പർശിച്ചത് 💕💕💕

  • @harisharis3496
    @harisharis3496 4 ปีที่แล้ว +36

    നിലാവുള്ള രാത്രിയിൽ ജനാല തുറന്നിട്ട്‌ പുറത്തേക്ക് നോക്കിയിരുന്നു കേൾക്കണം.. സൂപ്പർ

  • @anjusudheesh9216
    @anjusudheesh9216 2 ปีที่แล้ว +18

    ഒറ്റപ്പെടുന്ന സമയങ്ങളിൽ നിങ്ങളുടെ ശബ്ദം നൽകുന്ന സുഖം ഒന്ന് വേറെ തന്നെ ആണ്.addicted voice 🥰

  • @jomonjose08
    @jomonjose08 4 ปีที่แล้ว +248

    ഒറിജിനല്‍ വേര്‍ഷനെ കൊല്ലാക്കൊല ചെയ്യുന്ന ഒരുപാട് കവര്‍സോങ്ങുകള്‍ക്കിടയില്‍ ഇഷാന്‍ ഭായ്.. നിങ്ങളുടെ ഈ കവര്‍വേര്‍ഷന്‍ വല്ലാതെ ഇഷ്ടപ്പെട്ടു. ♥

    • @thomaskomattu7193
      @thomaskomattu7193 ปีที่แล้ว

      ശരിക്കും ഈ കവർ സോങ് എന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത് ബ്രോ.....

  • @NITHINPREM
    @NITHINPREM 4 ปีที่แล้ว +333

    *അവസാനം അത് സംഭവിച്ചു താങ്ക്സ് ചേട്ടാ...... 😘❤️💙ഒരായിരം നന്ദി 😢☺️*

    • @vishnusekhar4826
      @vishnusekhar4826 4 ปีที่แล้ว +3

      Full വീഡിയോ കാത്തിരികുവരുന്നല്ലേ...?? 🤩🤩

    • @ishaandev
      @ishaandev  4 ปีที่แล้ว +34

      Nithin Prem iniyum palathum varaan irikkunnu wait n c ♥️♥️♥️

    • @NITHINPREM
      @NITHINPREM 4 ปีที่แล้ว +3

      @@vishnusekhar4826 പിന്നെ എന്താ ബ്രോ തീർച്ചയായും ഒരുപാട് സന്തോഷം ....❤️💙❤️

    • @NITHINPREM
      @NITHINPREM 4 ปีที่แล้ว +3

      @@ishaandev *നാളുകൾ എണി കാത്തിരിക്കുന്നു ഷാൻ ചേട്ടോ 💔❤️💙*

    • @aswanthsa7796
      @aswanthsa7796 4 ปีที่แล้ว +1

      @@ishaandev katta waiting broo 😍😍😍😍😍

  • @midh_o2664
    @midh_o2664 4 ปีที่แล้ว +222

    വിഷമങ്ങൾ കുമിഞ്ഞു കൂടിയ ജീവിതത്തിൽ മനോഹരമായ ഇങ്ങനുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം..

    • @kunjooozvloggg2369
      @kunjooozvloggg2369 4 ปีที่แล้ว

      Satyam

    • @twinkletwinklelittlestar2583
      @twinkletwinklelittlestar2583 4 ปีที่แล้ว

      Sathyam

    • @joseph8239
      @joseph8239 3 ปีที่แล้ว

      This is real fake. Anybody can make this kind of videos. You need only a beach and camera. Only idiotic persons listen to to this craps. Listen originals always.

    • @midh_o2664
      @midh_o2664 3 ปีที่แล้ว

      @@joseph8239 you should appreciate the effort bro..
      It's upto you, if you wanna listen to the original version, I don't know why you played this video.

    • @joseph8239
      @joseph8239 3 ปีที่แล้ว

      @@midh_o2664 By mistake. I didn’t listen. Only 20 seconds. Cut it off. Totally a fake.

  • @ajeeshdas23
    @ajeeshdas23 3 ปีที่แล้ว +8

    എന്താനറിയില്ല പലപ്പോഴും ഒറ്റക്കിരുന്നു തളിർക്കാത്ത പ്രേമത്തെ ആലോചിച്ചു കരഞ്ഞ നിമിഷങ്ങൾ തന്ന മനോഹര സംഗീതം 😔

  • @shanoon7_105
    @shanoon7_105 4 ปีที่แล้ว +22

    രാത്രി കണ്ണടച്ചു ഇരുന്ന് കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്ന magic. Ishaan ചേട്ടാ 😍❤️

  • @സിദ്ധിധാത്രി-ഫ7ഭ
    @സിദ്ധിധാത്രി-ഫ7ഭ 4 ปีที่แล้ว +176

    പത്താം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയ സ്നേഹാണ് ഈ ശബ്ദത്തോട്.. 5 years.. Still Drowning...💙💙💙💙

    • @sangeethsangeeth7013
      @sangeethsangeeth7013 4 ปีที่แล้ว +1

      8clss😁😁

    • @ishaandev
      @ishaandev  4 ปีที่แล้ว +10

      സിദ്ധി ധാത്രി luvu dea♥️

    • @Rjk16
      @Rjk16 4 ปีที่แล้ว

      musicMojo ❤️

    • @arunvijayakumar3728
      @arunvijayakumar3728 4 ปีที่แล้ว +1

      സിദ്ധി ധാത്രി sariya.. 10am classl thudangya snehamanu e shabdathod..epo 15 varshamay..😜☺️... lajjavathiye humming👍🏻❤️❤️❤️

    • @SabnaKAabu
      @SabnaKAabu 4 ปีที่แล้ว

      Yss, baluchettan n shan chettanoke nammude 12-15 agiloke starsarnu..

  • @mahiraj173
    @mahiraj173 4 ปีที่แล้ว +61

    നൊസ്റ്റുവിന്റെ എവറെസ്റ് കൊടുമുടി കണ്ടു അണ്ണാ 👌👌👌👌... നമിച്ചു 🙏🙏🙏

  • @muhmdsalim7555
    @muhmdsalim7555 4 ปีที่แล้ว +239

    ഒരുമിച്ചു ഒരു പത്തു തവണ കേട്ടാൽ പ്രശ്നം ഉണ്ടോ ഷാൻ ഭായ് ❤️❤️❤️

    • @ishaandev
      @ishaandev  4 ปีที่แล้ว +58

      Muhmd Salim kelkku muhmd ingakk vendiyalle paadiye njaan♥️

    • @vajipaaru1809
      @vajipaaru1809 4 ปีที่แล้ว +7

      Pranthavum.....addicted

    • @faisalpkm2832
      @faisalpkm2832 4 ปีที่แล้ว

      😉

    • @haseebcv
      @haseebcv 4 ปีที่แล้ว +1

      Ishaan Dev pranthaayi addicted aaayi...😃

    • @sarikasssvlog4911
      @sarikasssvlog4911 4 ปีที่แล้ว

      @@ishaandev suprb sir

  • @faseela5958
    @faseela5958 2 วันที่ผ่านมา

    ഏറ്റവും പ്രിയേപ്പെട്ട ഒരാൾ suggest ചെയ്തപ്പോൾ ആണ് ഈ സോങ് ആദ്യമായി കേൾക്കുന്നത്.. അന്ന് മുതൽ ഇന്ന് വരെ fav song.. ഇപ്പോൾ suggst ചെയ്ത ആളെക്കാൾ കൂടുതൽ ഈ സോങ് കേൾക്കുന്നത് ഞാൻ ആണ്. എന്താ ഫീൽ 😊

  • @LinsGeorge-lv4xe
    @LinsGeorge-lv4xe ปีที่แล้ว +3

    2023 വൈകിട്ട് രണ്ടെണ്ണം അടിച്ചിട്ട് ഒറ്റ്റക് sony home തീയേറ്ററിൽ കേൾക്കണം wow എന്ന പോളി ❤

  • @binaskamal
    @binaskamal 4 ปีที่แล้ว +148

    മനസ്സിൽ എത്ര സങ്കടങ്ങൾ ഉണ്ടെങ്കിലും ഇതൊക്ക കേൾക്കുമ്പോൾ തോന്നും ജീവിതം എത്ര സുന്ദരം 💞

    • @ishaandev
      @ishaandev  4 ปีที่แล้ว +8

      My Space luv u dea

    • @rajithak4040
      @rajithak4040 4 ปีที่แล้ว +2

      Really.. ഇതൊക്കെ kelkkumbolaanu കുറച്ചൊക്കെ sankdangal marannupokunnthum.. kurach സന്തോഷം തരുന്നതും..

    • @abhinavmakkanari3417
      @abhinavmakkanari3417 4 ปีที่แล้ว

      @@rajithak4040 sharikum

    • @abhinavmakkanari3417
      @abhinavmakkanari3417 4 ปีที่แล้ว

      @@rajithak4040 sathyaan

    • @meABINDANIEL
      @meABINDANIEL 2 ปีที่แล้ว

      ❤️

  • @jobinnokia3448
    @jobinnokia3448 4 ปีที่แล้ว +142

    എന്തോ... ഇവിടുന്നു പോകാൻ തോന്നുന്നില്ല... Addicted to this song💜

  • @shaijalsha4316
    @shaijalsha4316 4 ปีที่แล้ว +900

    പാട്ട് കേൾക്കുമ്പോൾ കമന്റ്‌ വായിച്ചവർ ഉണ്ടോ

  • @AyeanMahmud
    @AyeanMahmud ปีที่แล้ว +8

    Legendary Song ❤️
    Frome Bangladesh 🇧🇩🇧🇩🇧🇩

  • @vinimoorkoth007
    @vinimoorkoth007 2 ปีที่แล้ว +3

    സിനിമ കാണുമ്പോൾ ശ്രദ്ധിക്കാതെ പോയ പാട്ടുകളാണ് -
    1 കാതിൽ തേൻമഴയായ് ...
    2 ഒരു നൂറാശംസകൾ ...
    സൂപ്പർ😍😍😍😍😍😍

    • @travelatonce7942
      @travelatonce7942 5 หลายเดือนก่อน

      നീ കാണുമോ കേട്ട് നോക്കു

  • @sayalr1029
    @sayalr1029 4 ปีที่แล้ว +21

    പാട്ട് തീർന്നു പോകല്ലേ എന്ന് ആഗ്രഹിച്ചു പോകും 💗💗

  • @abunnikrishnan
    @abunnikrishnan 4 ปีที่แล้ว +161

    ഒരു രക്ഷയുമില്ല, ഇതുപോലെ അഴലിന്റെ ആഴങ്ങളിൽ എന്ന പാട്ട് പാടാമോ

  • @sinan-chalakkil5230
    @sinan-chalakkil5230 4 ปีที่แล้ว +40

    പെട്ടന്ന് തീർന്ന പോലെ. എന്താ ഒരു ലഹരി പോലെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു .

  • @fxbattle1664
    @fxbattle1664 3 ปีที่แล้ว +1

    വീണ്ടും വീണ്ടും കേട്ടവർ ഇവിടെ കമോൺ... എത്രതവണ കേട്ടെന്ന് ഓർമയില്ലാത്തവർക്കും... 😍😍😍 ഇഷാൻ ബായ് ഇങ്ങള് പൊളിയാണ്... ഭാവം amazing...

  • @vigneshm7532
    @vigneshm7532 4 ปีที่แล้ว +46

    💞 എത്ര ആവർത്തിച്ചു കേട്ടാലും മടുപ്പ് തോന്നാത്ത പാട്ടുകളിലോക്കെയും നമ്മൾ അത്ര പ്രിയപ്പെട്ടതെന്തോ ഒളിപ്പിച്ചിട്ടുണ്ടവണം 💞
    (copied)

  • @ubaidpk6203
    @ubaidpk6203 4 ปีที่แล้ว +84

    പാടി കൊല്ലാനുള്ള ശക്തിയുള്ളവൻ ഇഷാൻ ❤

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      Ubaid Pk ♥️♥️♥️♥️♥️♥️🥰🥰😘😘😘

    • @abhinavmakkanari3417
      @abhinavmakkanari3417 4 ปีที่แล้ว

      @@ishaandev chettaaa ,sagarangale padi unarthiya song cover pls..

  • @nijinraju2951
    @nijinraju2951 4 ปีที่แล้ว +72

    തബല 👌👌👌👌👌👌👌👌👌
    എന്ത് വോയിസ് ആണ് മനുഷ്യാ.. addicted ❤️❤️❤️❤️❤️

  • @workspace9290
    @workspace9290 4 ปีที่แล้ว +39

    ഒരു നാടൻ പ്രേമത്തിന്റെ നിലക്കാത്ത പാട്ടായിതാ.. ആഹാ എന്ന ഒരു വരിയാ..
    ഈ പാട്ടിന്റെ ഫീൽ അറിയണേൽ ഹെഡ്സെറ്റും മഴയും ഒരുമിച്ചു ചേരണം.

  • @kishormalayil1987
    @kishormalayil1987 4 ปีที่แล้ว +21

    മനസ്സു എത്ര അസ്വസ്ഥത ആയിട്ട് വന്നാലും ഈ പാട്ടും പാട്ടുകാരനും മനസ്സിനെ തണുപ്പിക്കാന്‍ കഴിയുന്നു ❤️

  • @sujasreenagarajthekkedath3642
    @sujasreenagarajthekkedath3642 2 ปีที่แล้ว +2

    ഷാന്‍ ചേട്ടാ ഇത് ഡെയ്ലി എത്ര വട്ടം കേള്‍ക്കുമെന്ന് എനിക്ക് തന്നെ അറിയില്ല. ഒരു പാട് സങ്കടം തോന്നുമ്പോ, സന്തോഷം തോന്നുമ്പൊ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തപ്പോ, അതുമല്ലെങ്കില്‍ യാത്ര ചെയ്യുമ്പൊ, ഉറങ്ങുന്നതിന് മുന്‍പ് അങ്ങനെ അങ്ങനെ എപ്പോളും ഒരു കാരണം ഉണ്ടാവും ഈ പാട്ട് കേള്‍ക്കാന്‍ ♥♥♥

  • @hariprasadm.c7342
    @hariprasadm.c7342 4 ปีที่แล้ว +427

    വളരെ അപൂർവമായി മാത്രമേ ഒരു ഒറിജിനൽ വേർഷനേക്കാൾ കവർ വേർഷൻ നന്നാവൂ. നിങ്ങൾ അതു ഈ പാട്ടിൽ ചെയ്തു

    • @sandeepsandheep3695
      @sandeepsandheep3695 4 ปีที่แล้ว +20

      Onnu podaay.chumma talli marikyate..original ne kettittillee.kashtam

    • @dasakhil1
      @dasakhil1 4 ปีที่แล้ว +5

      Pathukke thallu bro

    • @dasakhil1
      @dasakhil1 4 ปีที่แล้ว +13

      This one good. Liked it. Please dont compare with original one

    • @Samasyabhijith
      @Samasyabhijith 4 ปีที่แล้ว +7

      ഇത് nice ആണ്... But ente ponnu bro original oru വട്ടം എങ്കിലും കേട്ടിട്ടുണ്ട് എങ്കിൽ ഇത് പറയരുത്

    • @alijamy4753
      @alijamy4753 4 ปีที่แล้ว +2

      യെസ് കുട്ട... കിടു ആണ് ഷാൻ ബ്രോ

  • @abinraju9884
    @abinraju9884 4 ปีที่แล้ว +76

    ഒടുക്കത്തെ പ്രേമം പാട്ടിനോടും അവളോടും😍😍😍😘😘😘😘😘

    • @ishaandev
      @ishaandev  4 ปีที่แล้ว +3

      Abin Raju love you too dea

    • @ishaandev
      @ishaandev  4 ปีที่แล้ว +1

      Abin Raju Me too🥰🥰🥰🥰

  • @Amalpsivaji
    @Amalpsivaji 4 ปีที่แล้ว +174

    പാട്ട് തീർന്നു പോകരുതേ എന്ന്‌ ആശിച്ചുപോയി.....

  • @irshad.kunnathodi
    @irshad.kunnathodi 7 หลายเดือนก่อน +1

    ഞാനൊരു പ്രവാസിയാണ്, രാത്രി ഹെഡ്സെറ്റ് വച്ച് ഈ പാട്ടും കേട്ട് നാട്ടിലെ മഴക്കാലം ഓർത്ത് കിടക്കുമ്പൊ കിട്ടുന്നൊരു ഫീലുണ്ട്... പ്രത്യേകിച്ച് നിങ്ങടെ വോയ്‌സിൽ 🥹🫶

  • @geetharajendran6260
    @geetharajendran6260 2 ปีที่แล้ว +1

    Kazhinjupoya.. Nalla.. Nalla.. Ormakal.. Thirichu.. Tharunnu.... Ishan... Ethra.. Madhuramayi.. Padunnnu..God.. Bless.. You 🙏🥰

  • @usmankpusman6854
    @usmankpusman6854 4 ปีที่แล้ว +35

    ഇഷാൻ പാടിയ പാട്ടിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് ഇത്...കാതിൽ തേൻന്മഴയായ് പാടൂ കാറ്റേ കടലെ....👌👍

    • @ishaandev
      @ishaandev  4 ปีที่แล้ว +4

      Usman Kp Usman thats so nice♥️

  • @archanaravi100
    @archanaravi100 4 ปีที่แล้ว +24

    അനുഗ്രഹീത കലാകാരൻ..... ചേട്ടാ ഒരു രക്ഷേം ഇല്ല..... പൊളിച്ഛ് 😄😄 lots of lovee💓💓

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      la- lu luv u dea

  • @hari3153
    @hari3153 4 ปีที่แล้ว +56

    👌👌👌👌👌💓💓💓💓💓💓
    പാട്ട് 😘😘😘😘😘
    തബല 🤩🤩🤩🤩

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      Ha Ri Ishaandev and Prasanth

    • @jishnub4257
      @jishnub4257 4 ปีที่แล้ว

      Redmi Boult 🎧

  • @wrongnumberbai
    @wrongnumberbai 2 ปีที่แล้ว +2

    ഒറ്റയ്ക്ക് ശാന്തമായിരുന്ന് പഴയ കാമുകിയെ ഓർത്തെടുത്ത് ഈ പാട്ട് കേൾക്കണം'. ഹോ.... ഒരു രക്ഷയും ഇല്ല.

  • @appuloty9224
    @appuloty9224 4 ปีที่แล้ว +2

    രാത്രി ഫുൾ സൗണ്ടിൽ headsetil ഈ പാട്ടും കേട്ട് ഉറങ്ങാൻ എന്താ feel😇

    • @Hey_its_amal
      @Hey_its_amal 3 ปีที่แล้ว

      Mouse/moluse......
      ആരാണേലും ശ്രെദ്ധിക്കുക.... ഇപ്പൊ നല്ല Feel ആയിരിക്കും.... POLI. ഫീൽ but korachu കഴിഞ്ഞിട്ട് ( I mean ഒന്നുരണ്ടു വർഷം) ENT doctor ന്റെ അടുത്ത് Que നിക്കുമ്പോ വല്ല്യ Feel ഒന്നും ഉണ്ടാവൂല്ല.....

  • @christophervictor1376
    @christophervictor1376 4 ปีที่แล้ว +29

    Its very rare to see a cover version stand up to the original version and that too when legends were behind the original. This version, did not just stand up; it stands tall. Wow Ishan.

  • @sangeethvamadevan6212
    @sangeethvamadevan6212 4 ปีที่แล้ว +21

    എത്ര കേട്ടാലും ചേട്ടന്റെ ശബ്ദം കാതിൽ തേൻ മഴയായി തന്നെ തോരാതെ പെയ്യുന്നു

  • @psclive3888
    @psclive3888 4 ปีที่แล้ว +19

    ചേട്ടാ എല്ലാ day യും 1തവണ എങ്കിലും ഈ song കേൾകാതിരിക്കില്ല thank you for this wonderful song 😘😘😘😘😘💓

  • @Faizul123.
    @Faizul123. 4 ปีที่แล้ว +30

    What a song man.... Soulful music love from Tamil Nadu...

  • @ashhar7
    @ashhar7 ปีที่แล้ว +1

    ഒറിജിനലിനെക്കാൾ എനിക്കിഷ്ടം ഇഷാന്റെ ഈ മാജിക്കൽ വോയിസ്‌ ആണ് 💞💞

  • @shamnasms1016
    @shamnasms1016 4 ปีที่แล้ว +52

    ബാലുച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നു...

  • @shijinmts
    @shijinmts 4 ปีที่แล้ว +6

    മഴയുള്ള രാത്രികളിൽ ഉമ്മറ പടിയിലും,മരം കോച്ചും മകരത്തിൽ പുതപ്പിപ്പിന്നടിയിലും ,നിദ്രാവിഹീന രാവുകളിൽ ചിന്തകളിലും ഒരുപോലെ സുഖം പകരാൻ ശക്തി ഉള്ള സംഗീതം.Master piece from IShaan,no doubt

  • @rAuL-fc4in
    @rAuL-fc4in 4 ปีที่แล้ว +9

    അന്തസ് 😎
    ഒരു അനാവശ്യ വിബ്രാട്ടോയും വേണ്ട ആ ഫീൽ വരുത്താൻ 👍

  • @shantophilip8066
    @shantophilip8066 2 ปีที่แล้ว +2

    എല്ലാവരും പോളിയാണ് ഒത്തൊരുമയാണ് പാട്ടിന്റെ വിജയം നല്ല ഫിൽ തരാൻ കഴിയുന്നത് 👌👌👌👍ഗ്രൂപ്പ് പോളിയാണ്

  • @cineframe5718
    @cineframe5718 ปีที่แล้ว +3

    രാത്രിയുടെ യാമത്തിൽ ജനലുകൾ തുറന്നിട്ട്‌ ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന പൂർണ ചന്ദ്രനെനോക്കി അങ്ങനെ ഈ ഗാനവും ആസ്വദിച്ച് മറ്റേതൊരു സംഗീത ലോകത്തിരുന്നു ഞാൻ ആനന്ദിക്കുകയാണ്

  • @abhiramisivadas143
    @abhiramisivadas143 4 ปีที่แล้ว +8

    Thanku. പയങ്കര ഇഷ്ട്ടം ആണ് ഇഷാൻ ശബ്‌ദം പയങ്കര feel anu

    • @ishaandev
      @ishaandev  4 ปีที่แล้ว +1

      Abhirami Sivadas thnk u dea

  • @athulyamohanan6433
    @athulyamohanan6433 4 ปีที่แล้ว +38

    Addicted ❤️❤️❤️ ഒരു രക്ഷയും ഇല്ല...

  • @alokranjan7323
    @alokranjan7323 3 ปีที่แล้ว +37

    Did not understand a bit.. but thanks to my friend from Kerala for introducing me to this gem of a music. ❤️

  • @anu4034
    @anu4034 2 ปีที่แล้ว +2

    😍😍ഇഷ്ടം സോങ്

  • @dhanishapradeep3882
    @dhanishapradeep3882 ปีที่แล้ว +2

    ശെരിക്കും കാതിൽ തേന്മഴയായി...... Ishaanchetta 👌👌👌👌👌👌 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം പാടുമോ.

  • @gireeshkumar5013
    @gireeshkumar5013 4 ปีที่แล้ว +92

    കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ (2)
    കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
    മധുരമായ്‌ പാടും മണി ശംഖുകളായ്
    കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
    ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും
    പറയാതെയോര്‍ത്തിടും അനുരാഗ ഗാനം പോലെ (ഒഴുകുന്ന...)
    ഒരുക്കുന്നു കൂടോന്നിതാ....
    ഒരുക്കുന്നു കൂടോന്നിതാ
    മലര്‍ക്കൊമ്പില്‍ ഏതോ കുയില്‍
    കടല്‍ പെറ്റൊരീ മുത്തു ഞാനെടുക്കും (കാതില്‍ )
    തഴുകുന്ന നേരം പൊന്നിതളുകള്‍ കൂമ്പുന്ന
    മലരിന്റെ നാണം പോല്‍ അരികത്തു നില്‍ക്കുന്നു നീ (തഴുകുന്ന..)
    ഒരു നാടന്‍ പാട്ടായിതാ....
    ഒരു നാടന്‍ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
    കടല്‍ത്തിരയാടുന്നിതീ മണലില്‍ കാതില്‍
    തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
    കടല്‍ കാറ്റിന്‍ മുത്തങ്ങളില്‍ കരള്‍ കുളിര്‍ത്താരാരോ
    മധുരമായ്‌ പാടും മണി ശംഖുകളായ്
    കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ
    കാതില്‍ തേന്‍ മഴയായ്‌ പാടൂ കാറ്റേ കടലേ

  • @NeenusFoodcorner
    @NeenusFoodcorner 2 ปีที่แล้ว +5

    ഈ പാട്ടിനു ഒരു പ്രത്യേക feel ആണ്...😍😍

  • @ashtamudylivenews
    @ashtamudylivenews 4 ปีที่แล้ว +5

    search cheyth vannavarundo.?

  • @sreekumarcs974
    @sreekumarcs974 2 ปีที่แล้ว +1

    ഇഷാൻ ചേട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ

  • @WHITEDEVILRT
    @WHITEDEVILRT 3 ปีที่แล้ว +2

    ചില ഓർമ്മകൾ.... ഓടി വരും.... ഈ ഒരു ഗാനം കേൾക്കുമ്പോൾ ☺️☺️

  • @revathyriyaunnianand8780
    @revathyriyaunnianand8780 4 ปีที่แล้ว +11

    നഷ്ടപ്രണയത്തെ ഓർത്തു പോകുന്നു... 💔

  • @Maheshmahi_1995
    @Maheshmahi_1995 4 ปีที่แล้ว +1923

    ഇതിനൊക്കെ dislike ചെയ്യുന്നവന്മാരാണ് ഈ സ്വിമ്മിംഗ് പൂൾ ഇൽ ഒക്കെ മൂത്രം ഒഴിക്കുന്നത് എന്നാണ് എന്റെ ഒരു ഇത് 😑

    • @ishaandev
      @ishaandev  4 ปีที่แล้ว +104

      Mahesh mahi 😂😂😂😂😂😂😂😂😂😂😂

    • @alijamy4753
      @alijamy4753 4 ปีที่แล้ว +8

      സത്യം...

    • @cpjishnu5957
      @cpjishnu5957 4 ปีที่แล้ว +4

      😁😁😁😁

    • @shameerxperiaz7919
      @shameerxperiaz7919 4 ปีที่แล้ว +5

      😂😂😂😂😂😂😂😂😂😂

    • @yadhuk4536
      @yadhuk4536 4 ปีที่แล้ว +4

      Aaah ... ikkum thonni 😉

  • @vaniivlogs
    @vaniivlogs 4 ปีที่แล้ว +6

    Awww..... Ozhukunna Thaazhampoo❤❤❤
    East or west Ishaan is best..Always
    Love you lottttt😍😍😍

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      Vani Bindu Luvu vani♥️

    • @vaniivlogs
      @vaniivlogs 4 ปีที่แล้ว

      @@ishaandev 😍😍😍

  • @cuteepiee2032
    @cuteepiee2032 3 ปีที่แล้ว +1

    ഒരുക്കുന്നു കൂടൊന്നിതാ.......❤❤❤feel full ❤

  • @abdulfawazpt3816
    @abdulfawazpt3816 6 หลายเดือนก่อน

    തിരിച്ചു കിട്ടാത്ത ആ കാലത്തേക്ക് മധുരമാർന്ന ഓർമുകളിലേക്ക് കുറച്ച് നിമഷത്തെ ഒരു യാത്ര

  • @arunjayakumar8158
    @arunjayakumar8158 4 ปีที่แล้ว +23

    *ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും*
    *പറയാതെ ഓർത്തിടും അനുരാഗ* *ഗാനംപോലെ*
    *ഒരുക്കുന്നു കൂടൊന്നിതാ* *മലർകൊമ്പിൽ ഏതോ കുയിൽ*
    *കടൽപെറ്റൊരി മുത്തു ഞാനെടുക്കും*
    ❤🔥

  • @sac40
    @sac40 ปีที่แล้ว +3

    I am bihari, can't understand meaning of this song, but I fell in love with this melody masterpiece. I think rain + this song = heavenly feeling.

  • @shiburahman9006
    @shiburahman9006 4 ปีที่แล้ว +7

    Oooffffഎന്തൊരു മധുരമാണ് നിങ്ങളുടെ ശബ്ദത്തിന്😍😍😍❣❣❣ addicted 🙏🏻

    • @ishaandev
      @ishaandev  4 ปีที่แล้ว +1

      So sweet of u

  • @muhammedbilal1749
    @muhammedbilal1749 3 ปีที่แล้ว +1

    Headset mukyam Bigile 🔥🔥😍😍😘😘😘😘😘😘😘😘

  • @kattilriyas9882
    @kattilriyas9882 4 ปีที่แล้ว +1

    Yendhoru. ഫീൽ പൊളിച്ചു മുത്തേ ഇനിയും paaadu👌

  • @ashikwilliam3156
    @ashikwilliam3156 4 ปีที่แล้ว +7

    ഒരു രക്ഷയില്ല സൗണ്ട് 😘😘😘😘😘 ഇഷാൻ ദേവ് ചേട്ടൻ ഫാൻസ്‌
    Like here

  • @ashithakaippancheri
    @ashithakaippancheri 4 ปีที่แล้ว +27

    Finally❤️❤️❤the most awaited video is here 💕💕💕️Addicted❤️

  • @arunashok7704
    @arunashok7704 4 ปีที่แล้ว +7

    1:45 1:50 രോമാഞ്ചിഫിക്കേഷൻ 😍😍😍😍
    തബലിസ്റ്റ് വേറെ ലെവൽ ❤️

  • @vavakunji1023
    @vavakunji1023 3 ปีที่แล้ว +1

    Kannadachu kelkkumbol kittunna oru feel undu ee songnu 🥰uffff 😇 no words❤

  • @ginglethomas5340
    @ginglethomas5340 3 หลายเดือนก่อน +2

    Eee song,njan kelkukayaanu epol in newyork ..background ayi nalla rainum undu
    Vallatha oru feeel anu

  • @shabeerkv8148
    @shabeerkv8148 4 ปีที่แล้ว +4

    Ishaan dev ❤️❤️👏👏to be honestly a real legend of music 👍👍👍panjarakkatta

  • @aswanthsa7796
    @aswanthsa7796 4 ปีที่แล้ว +22

    😍😍😍😍kettittum kettittum mathi varunnillllaaa 💓💓💓💓💓💓💓💓💓

    • @ishaandev
      @ishaandev  4 ปีที่แล้ว

      Aswanth Sa kelkkuu muthhe

    • @aswanthsa7796
      @aswanthsa7796 4 ปีที่แล้ว

      @@ishaandev thank you so much Chetta
      🥰🥰🥰🥰😍😍😍😍😍😍

    • @ishaandev
      @ishaandev  4 ปีที่แล้ว

      Aswanth Sa kelkkoo veendum ♥️

    • @aswanthsa7796
      @aswanthsa7796 4 ปีที่แล้ว

      @@ishaandev thank you for the reply bro love you so much rply kittiyappo njan shock aayi poyiii😍😍😍😍😍😍😍

  • @aneesvk7052
    @aneesvk7052 4 ปีที่แล้ว +11

    ചേട്ടാ കലക്കി.. കുറെ കേൾക്കാൻ agrahichathaaa.. Ini റിപീറ്റ് button പൊട്ടിക്കും ഞാൻ

  • @arunkr3538
    @arunkr3538 ปีที่แล้ว +1

    തനിച്ച് ഇരിക്കുമ്പോൾ ഈ സോങ്ങ് 😍

  • @irfanhaq4194
    @irfanhaq4194 7 หลายเดือนก่อน

    തേൻ മഴയായ് എന്ന് പാടുമ്പോൾ മഴയുടെ സൗണ്ടും......
    കാറ്റെ കടലേ എന്ന് പാടുമ്പോൾ തിരമാലയുടെ സൗണ്ടും 😍😍😍😍😍😍😍
    Vibe ന്റെ വേറൊരു തലം 😍😍😍😍😍

  • @kesiyasebastian4810
    @kesiyasebastian4810 ปีที่แล้ว +3

    എന്റെ ഗന്ധർവ്വ😍😍എന്തൊരു ശബ്ദമാണിത്❤️Superb chetta😍❤️🙏

  • @shahadkt6593
    @shahadkt6593 4 ปีที่แล้ว +15

    Love u
    കൂടുതൽ ഒന്നും പറയാനില്ല മുത്തേ... 💕💞

    • @ishaandev
      @ishaandev  4 ปีที่แล้ว +2

      Shahad KT luvu

  • @LincyGP
    @LincyGP 4 ปีที่แล้ว +6

    ഈ പാട്ട് എത്രാമത്തെ തവണയാ കേൾക്കുനെ എന്ന് അറിയില്ല, Madly addicted to your sound... thanks for the song.

  • @hussainsuhail3708
    @hussainsuhail3708 2 ปีที่แล้ว +2

    നിന്റെ ഓർമ്മകൾ തേടിയുള്ള യാത്രയിൽ ഞാൻ ഇവിടെ എത്തി miss uh 💔 14.2.2022

  • @sv8394
    @sv8394 4 ปีที่แล้ว +1

    Wow super
    എന്ത് രസമാണ് കേൾക്കാൻ..

  • @nikhilninan.k507
    @nikhilninan.k507 4 ปีที่แล้ว +5

    I just got lost in some magical world, closing my eyes..!!! The sea breeze and tabla is the best catalyst to the feeling of this song..!!! Ishaan Dev you are my new fav voice 💙

  • @adhilkabeerk5129
    @adhilkabeerk5129 2 ปีที่แล้ว +5

    Definitely one of my favourite cover songs

  • @jishasamuel6215
    @jishasamuel6215 4 ปีที่แล้ว +5

    Uff entamoooo killing voice ethra vattam kettu ennu eniku ariyathilla ♥️
    God bless you sir 😍 we love you ♥️

  • @sadhugamer3105
    @sadhugamer3105 4 ปีที่แล้ว

    Poli feel ഈ പാട്ടും കേട്ട് ഒരു കട്ടനും അടിച്ചു മഴ നോക്കി നിന്നാൽ ഉണ്ടലോ എന്റെ സാറെ പിന്നെ ഒന്നും കാണാൻ പറ്റില്ല. ഞാൻ മഴ ഉള്ളപ്പോൾ ഈ പാട്ടും കേട്ട് കട്ടൻ അടിക്കും ❤️❤️❤️❤️പൊളി feel. Nice voice

  • @francismathew9534
    @francismathew9534 4 ปีที่แล้ว +1

    പാട്ടുകളുടെ കൂട്ടുകാരൻ ഇഷാൻ... ഇഷ്ടം മനസ് നിറയെ.... ഇത്രയും ഫീൽ ചെയ്ത് ആരും പാടി ഞാൻ കേട്ടിട്ടില്ല.... 💞