Kalyana Then Nila | Ishaan Dev | Mammootty | Maunam Sammatham

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2020
  • #kalyanathennila #ishaandev #கல்யாணதேன்நிலா
    Ishaan Dev Playlist - Spotify
    open.spotify.com/playlist/41i...
    open.spotify.com/album/51fHTu...
    spotify:album:51fHTu63mjHSrS7EKjFCDG
    Give us your love again and again via likes, share and comments. plz do Subscribe and stay connected. Love Id 🆔
    ♥️മറക്കാതെ subscribe ചെയ്യുക സുഹൃത്തുക്കളെ😘
    Kalyana thennila 💞💞 Quarantine vibes
    ചെന്നൈയിൽ Quarantine അവസ്ഥയിൽ പ്രാക്ടീസ് പഠിത്തമൊക്കെ ആയിട്ട് സ്റ്റുഡിയോ തന്നാണ് .ചുമ്മാ പാടി നോക്കിയതാണ് ഈ പാട്ടിനോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് .പാടി കഴിഞ്ഞപ്പോൾ എല്ലാവരെയും കേൾപ്പിക്കാൻ തോന്നിയതിനാൽ മൊബൈൽ ഫോണിൽ തന്നെ ഷൂട്ട് ചെയ്തു .നിങ്ങളും കേൾക്കുക .കരുതലോഡ് എല്ലാവരും വീട്ടിൽ സേഫ് ആയി ഇരിക്കുക .
    കേൾക്കുമ്പോ ഈസി ആയി തോന്നും ഒന്ന് പാടി നോക്കുബോഴാ അമ്മേ ♥️The Magic of Isai njaani Ilayaraja 😘😘♥️Magic of Dasettan 😘
    Hear n share the love , Do a comment too💞
    #quarantine ആവുക ഒരു സംഗീതജ്ഞന് ഇപ്പോഴും ഉള്ള അവസ്ഥയാണ് .ഇപ്പൊ #നാടിനുവേണ്ടി നമ്മുടെ കൂട്ടുകാരോടൊപ്പം ചേരുന്നു കുറചു പാട്ടുകളുമായി.നമ്മുടെ #സർക്കാർ തരുന്ന നിർദേശങ്ങൾ പാലിക്കുക ,#കരുതലോടെ മുന്നേറാം .നിങ്ങളോടൊപ്പം ഞാനും 😘😘
    Catch me in ♥️🆔
    ---------
    Facebook - / ishaandevofficial
    Instagram - / ishaandev_official
    Tiktok - / ishaandev_official
    #ishaandev ##stayhome #staysafe #ishaandevsongs #karuthalullakeralam #weshallovercome #musiclove #musicpeace
    Original Song Credits
    Movie- Mounam Samaadham
    Music - Maestro Ilayaraja
    Covered - Ishaan Dev @Muzic Id Records Chennai
  • บันเทิง

ความคิดเห็น • 620

  • @user-fb5jy6fo6f
    @user-fb5jy6fo6f 4 ปีที่แล้ว +221

    😜ഉറങ്ങാൻ കിടക്കുംബോൾ കേൾക്കാൻ ഒരു പാട്ട് കൂടി സമ്മാനിച്ച ishaan deviന് ഒരു പാട് ഇഷ്ട്ടം❤️

  • @SHADOW-ju4dh
    @SHADOW-ju4dh 4 ปีที่แล้ว +372

    Ishan dev fans like ❣️💓💓

    • @arjun3888
      @arjun3888 3 ปีที่แล้ว +2

      Fan onnumalla ishtamanu atre ullu

  • @SalluloiD
    @SalluloiD 4 ปีที่แล้ว +267

    മച്ചാന്റെ സൗണ്ടാണോ അതോ ഈണമാണോ എന്താ എന്നറിയില്ല പാടുന്ന ഓരോ പാട്ടും ആ കാലഘട്ടത്തിലിരുന്നു കേള്കുന്നപോലെ തോന്നും ഇപ്പോഴുള്ള ഉയരം വലുതാണ് എന്നാലും ഇനിയും ഒരുപാട് ഉയരം കീഴടക്കും 💕❤️

    • @user-hh3qr2if3f
      @user-hh3qr2if3f 3 ปีที่แล้ว +7

      സൂപ്പർ ശബ്ദമാണ്...പാടുമ്പോൾ എന്നാ ഒരു ഫീലാണ്...😍😍😍💝💝💝

    • @SalluloiD
      @SalluloiD 3 ปีที่แล้ว +3

      @@user-hh3qr2if3f 😊💕 ശത്യം പോയ ദിനങ്ങളെ അറിയാതെ തിരികെ വിളിച്ചുപോകുന്ന ഒരു കിടുക്കാച്ചി വോയിസ്‌ ല്ലെ??? 😊

    • @user-hh3qr2if3f
      @user-hh3qr2if3f 3 ปีที่แล้ว +4

      @@SalluloiD ആന്നേ...ഞാനിപ്പോൾ ഇദ്ദേഹത്തിന്റെ പാട്ടുകൾക്ക് അഡിക്ട് ആയി പോയി എന്നുള്ളത് വലിയൊരു സത്യം...😍😍😍💝💝💝

    • @SalluloiD
      @SalluloiD 3 ปีที่แล้ว +2

      @@user-hh3qr2if3f 😁😁😁😁😁😊👍💕ആന്നേ 💞😊✌️

    • @mariyakuriakose1194
      @mariyakuriakose1194 3 ปีที่แล้ว +2

      സത്യം addict ആയി പോയി 💓💓💓💓

  • @DevRhythm
    @DevRhythm 4 ปีที่แล้ว +93

    നിങ്ങളുടെ പാട്ട് മനസ്സിന് ഒരു കുളിരാണ്..Loads of love❤🙂

  • @jithinvv3612
    @jithinvv3612 4 ปีที่แล้ว +172

    ഫാൻസ്‌ മാത്രമേ ഉള്ളു താങ്കൾക്ക് അതാണ് വിജയം 🎸🎸🎸🎸

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว +5

    🙏 ദൈവത്തിന്റെ വരദാനം 🌹❤️🌹👍🙏 നിങ്ങൾ🙏🙏🙏👍

  • @sjvlogs9287
    @sjvlogs9287 4 ปีที่แล้ว +41

    എന്റെ ഫോണിൽ ഒരുപാട് കളക്ഷൻ ഉണ്ട്.. ഒരു രക്ഷയുമില്ല .. addicted

  • @user-bv8bz6jx9u
    @user-bv8bz6jx9u 8 หลายเดือนก่อน +2

    എനിക്ക് പാടാൻ അറിയില്ല. പക്ഷെ പാട്ട് എന്റെ പ്രാണനാണ്. താങ്കളുടെ വോയ്‌സ് അപാര ഫീൽ ഉണ്ടാക്കുന്നു. നൈസ് സിംഗിംഗ് 👍👍

  • @rajalakshmipm3760
    @rajalakshmipm3760 2 ปีที่แล้ว +2

    Ishtayi orupaad orupaad ❤️ expression ndammo athil agu layikkan😘😍

  • @butterflys471
    @butterflys471 ปีที่แล้ว +2

    എന്റെ നൈറ്റ്‌ ഷിഫ്റ്റ്‌ ഡ്യൂട്ടിയിൽ ഇൽ എപ്പോഴും കേൾക്കുന്ന സോങ് ആണ്.. എന്നും ഇത് കേൾക്കും താങ്ക്യൂ ഇഷാൻ 🥰🥰❤❤🌹🌹

  • @jancyms8553
    @jancyms8553 4 ปีที่แล้ว +19

    Ishaan chettaaa oru rakshayum illa👌👌👌👌♥♥😘😘😘😍😍😍😍💯💯💯🔥🔥🔥superrrbb😍😍😍😍💯🔥😍😍😍😍😍😘😘😘😘

  • @jeenaanil1727
    @jeenaanil1727 3 ปีที่แล้ว +5

    പാട്ടിനോടാണ് പ്രണയം ... അതിനേക്കാൾ ഈ ശബ്ദത്തോട്❤️

  • @jaseenak4788
    @jaseenak4788 2 ปีที่แล้ว +2

    Namikunnu bro🙏🙏🙏🙏🤝🤝🤝🤝🤝🤝

  • @fowzya.k.p7304
    @fowzya.k.p7304 4 ปีที่แล้ว +9

    പ്രണയം മാത്രം മനസ്സിൽ.......ഓർത്തു പോയി എൻ പ്രണയത്തെ നിൻപാട്ടു കേൾക്കുമ്പോൾ ........വല്ലാത്ത ഫീൽ .....

  • @user-og9st7tj2l
    @user-og9st7tj2l 2 ปีที่แล้ว +5

    ഇഷാൻ ചേട്ടാ .... ഒരു രാത്രി പോലും നിങ്ങളുടെ പാട്ട് കേൾക്കാതെ ഉറക്കം എന്റെ മിഴികളിൽ ചുംബിക്കാറില്ല❤️

    • @muthupopzy3340
      @muthupopzy3340 2 ปีที่แล้ว +1

      ശോ 😁

    • @user-og9st7tj2l
      @user-og9st7tj2l 2 ปีที่แล้ว +1

      @@muthupopzy3340 sathyamaayittum... ennikku othiri ishtam aa ❤️ Ishaan cheytante sound

    • @muthupopzy3340
      @muthupopzy3340 2 ปีที่แล้ว

      @@user-og9st7tj2l ❤️❤️❤️

  • @Swathyeditz133
    @Swathyeditz133 4 ปีที่แล้ว +27

    *എന്താ പറയാൻ നിങ്ങളുടെ വോയിസ്‌ ഒരു രക്ഷയുമില്ല...വല്ലാത്ത ഒരു ഫീൽ തന്നെ* 🎼💖💖

  • @girishkd1205
    @girishkd1205 3 ปีที่แล้ว +1

    ഇന്നെന്തോ ജോലികഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ കല്യാണ തേൻനില കവർ വേർഷൻ കേൾക്കണമെന്ന് തോന്നി , അങ്ങനെ യൂറ്റ്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ട പാട്ട് കേട്ടു നോക്കി ., സത്യം ആ ആലാപനം എന്റെ ഹൃദയത്തെയും തലച്ചോറിനെയും വരെ മഥിച്ചു. ആ പാട്ട് എന്റെ സ്വന്തമാക്കുകയും ചെയ്തു .
    പിന്നീട് മറ്റു കവർ വേർഷനുകളും കേട്ടു ഇത്ര മനോഹരമായി ആർക്കും പാടാൻ സാധിച്ചിട്ടില്ല ..
    എന്റെ മനസ്സിൽ നിന്നുള്ള പോസിറ്റീവ് വൈബ്സ് ഈ ഗായകനിലേക്ക് പ്രവഹിച്ചു കെണ്ടേയിരിക്കും .. ഒത്തിരി സന്തോഷം , ദൈവം അനുഗ്രഹിക്കട്ടെ !!

  • @aneesht3716
    @aneesht3716 4 ปีที่แล้ว +7

    kalyaana theyn nilaaa
    kaichatha paal nilaa
    neethaane vaan nilaa
    ennodu vaa nilaaa
    theyatha vennilaa
    un kaathal kannilaa
    Aagayam mannilaa
    thenpaandi koodalaa
    Devaara paadalaa
    theeratha oodalaa
    Theyn sinthum koodalaa
    enn anbu kaathalaa
    ennalum koodalaa
    pearinbam meiyilaaa
    nee theendum kaiyilaa
    paarpOme aavalaa
    vaa vaa nilaaa.
    kalyaana thean nilaaa
    Unn dEgham theakkilaaa
    theyn unthan vaakilaa
    unn paarvai thoondilaa
    naan kaithi koondilaa
    Sangeetham paatilaa
    nee peasum peachchilaa
    Enn jeevan ennilaa
    unn paarvai thannilaa
    Theynoorum vearppalaa
    un sollilaa..aa.a...
    kalyaana thean nilaa

  • @munawar2292
    @munawar2292 4 ปีที่แล้ว +16

    വല്ലാത്ത ഇഷ്ടാ... ഇഷാൻ ഭായിയുടെ പാട്ടുകൾ. 😍
    'നീ കാണുമോ'എന്ന പാട്ട് സ്ഥിരം സെലെക്ഷൻ ആണ്, ഇപ്പോ ഒന്നൂടെ ✌️

  • @anjaligireeshanjaligireesh6504
    @anjaligireeshanjaligireesh6504 ปีที่แล้ว +2

    Ohh kelkkubol thanne etho oru Santhosham anu😚😚😚

  • @ayas4233
    @ayas4233 3 ปีที่แล้ว +2

    കേൾക്കുമ്പോൾ പഴയ ഓർമ്മകൾ മനസ്സിൽ ഓടി നടക്കുന്നു 😪

  • @treesasonia8045
    @treesasonia8045 2 ปีที่แล้ว +3

    Ishan ന്റെ സൗണ്ടിൽ കേൾക്കുമ്പോൾ ഈ പാട്ടിനു ഒന്നുകൂടെ ഭംഗി കൂടി എന്ന് തോന്നുന്നു... Blessed voice 👍🏻👍🏻

    • @raman287
      @raman287 ปีที่แล้ว

      സിനിമയിൽ ദാസേട്ടനും ചിത്ര ചേച്ചിയും പാടിയപ്പോൾ തന്നെയാ ഈ പാട്ടിനു ഏറ്റവും ഭംഗി

  • @the_free__spirit
    @the_free__spirit 4 ปีที่แล้ว +9

    എജ്ജാതി വോയ്‌സ് ഒരു രക്ഷയുമില്ല കിടുക്കാച്ചി 🎵🎶🎤🎧❤️❤️❤️

  • @mahinkk686
    @mahinkk686 2 ปีที่แล้ว +12

    നിങ്ങൾ ഏത് പാട്ട് പാടിയാലും വല്ലാത്ത ഫീൽ ആണ് മനുഷ്യ.... ❤️❤️❤️❤️❤️

  • @dhanishapradeep3882
    @dhanishapradeep3882 ปีที่แล้ว +2

    Super... ഇഷാൻചേട്ടന്റെ പാട്ടുകളെല്ലാം ഒരു പാട് ഇഷ്ടമാണ്♥️♥️♥️

  • @sudarshanmandlik4430
    @sudarshanmandlik4430 2 ปีที่แล้ว +8

    I am getting goosebumps as I m listening tamil song... what a melody voice... lots of love from maharashtra....love❤❤❤👌👌👌👌👌❤❤❤👌👌👌👌

    • @rkselvan5155
      @rkselvan5155 ปีที่แล้ว

      Music is universal just enjoy whereever❤

  • @teddiesworld4424
    @teddiesworld4424 4 ปีที่แล้ว +13

    I'm really big fan of you .... 😍😍🥳🥳🥳🥳🥳 tiktokil kaanarund oro songsum....
    voice kidduu aanu ..... oru rakshayilla

  • @maryjuliet5237
    @maryjuliet5237 4 ปีที่แล้ว +1

    Awesome thanks dear Shan Mon

  • @princysomanath7324
    @princysomanath7324 หลายเดือนก่อน

    ഈ പാട്ടിൻ്റെ cover version തേടി വന്നതാ..ഇപ്പൊ best തന്നെ കിട്ടി. ഇനി എങ്ങോട്ടും ഇല്ല..thank you shan for picking this wonderful song ❤❤❤❤❤

  • @rathiak5216
    @rathiak5216 3 ปีที่แล้ว +3

    Ethrathavana kettalum veedum veedum kelkkan thonnukayanu, enthoru nalla soundanu...

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว +5

    Ishan dev one of my favourite singer his voice and feel will bring to another world awesome singer I love all of his songs

  • @soniatharun
    @soniatharun 4 ปีที่แล้ว +9

    Aha.....adipoly shanchetta......🥰melting😍😍😍

  • @honeysanthosh8211
    @honeysanthosh8211 4 ปีที่แล้ว +22

    സൂപ്പർ കിടു voice ❤️❤️❤️😍😍ഞാനും ഈ song ഒന്ന് പാടാൻ ശ്രെമിച്ചു ശെരിയ ഇത്തിരി പാടാ 🙏

  • @thansenbpadavath7616
    @thansenbpadavath7616 3 ปีที่แล้ว

    Ore powliiiii.....❤️❤️❤️enikka ...kanneeril mungi.. aahnu kooduthal istam.....❤️❤️❤️ithum istayiiii...orupaad...❤️❤️❤️

  • @arshadillikkal6285
    @arshadillikkal6285 4 ปีที่แล้ว +2

    Polii 😘😘

  • @rajivkallam
    @rajivkallam ปีที่แล้ว +1

    Amizing brother super ❤❤❤

  • @RajPereira-tt5ku
    @RajPereira-tt5ku 5 หลายเดือนก่อน +1

    Lovely melodious touch

  • @jeenaanil1727
    @jeenaanil1727 3 ปีที่แล้ว +1

    എന്നും ഉറങ്ങാൻ നേരം ഞാൻ കേൾക്കുന്നത് നിങ്ങളുടെ പാട്ടാണ് ... മംഗളങ്ങളരുളും മഴനീർക്കണങ്ങള❤️

  • @reshmir1640
    @reshmir1640 4 ปีที่แล้ว +6

    Ishaan eattaa Enna voice aa enik bayankara ishtam aa eattante songs Ellam.. ♥️ you so much.

  • @libinlal4033
    @libinlal4033 6 หลายเดือนก่อน +1

    Enthoru sound aaahn man😍😍

  • @vijithvk4892
    @vijithvk4892 3 ปีที่แล้ว +1

    ഏത് പാട്ട് പാടിയാലും ഒടുക്കത്തെ ഫീൽ ആണ് love u 💯💯💯💯👌👌👌👌❤❤❤

  • @deepabaijuwithangels7352
    @deepabaijuwithangels7352 4 ปีที่แล้ว +1

    Chettayiii polichu

  • @sreekuttydhyan3674
    @sreekuttydhyan3674 3 ปีที่แล้ว +1

    ഒരു രക്ഷ ഇല്ല......അടിപൊളി..... വല്ലാത്ത ഒരു ഫീൽ ആണ്.....സ്നേഹം മാത്രം🖤❣️

  • @jaquinnaharis5181
    @jaquinnaharis5181 4 ปีที่แล้ว +9

    Amazing ishan you are a gifted singer ❤️

  • @kadeejakadeeja4589
    @kadeejakadeeja4589 ปีที่แล้ว +1

    ഒരേ പാട്ട് അതെ ഫീലിൽ പാടി പതിപ്പിക്കാൻ വേണം ഒരു കഴിവ് ❤️👀
    Love your voice ishaan🥰🥰

  • @abithaabi8256
    @abithaabi8256 2 ปีที่แล้ว

    Vellathoru feelingsa chetta chettan padunnathu kelkkan super voice

  • @advmidhunraj8069
    @advmidhunraj8069 2 ปีที่แล้ว

    Ennada pannivechirukke.. chettan ore poli.. voice kidilan 🔥🔥🔥❤️❤️❤️

  • @sreeekmb3988
    @sreeekmb3988 4 ปีที่แล้ว +1

    First👍

  • @jafarcp8686
    @jafarcp8686 3 ปีที่แล้ว +1

    ഇഷാൻ ഇഷ്ട്ടം ❤️

  • @nayanasubramanian5394
    @nayanasubramanian5394 4 ปีที่แล้ว +5

    Thank you ishaan chettaa 😍 അന്ന് ഏത് പാട്ട് പാടണം എന്ന് ചോദിച്ചു ഇട്ട പോസ്റ്റിൽ ഞാൻ comment ഇട്ട song ആണ് ഇത്.. Kalyana thennila.. Thank you so much 😍

    • @vinishak8414
      @vinishak8414 3 ปีที่แล้ว

      Ur voice.... really amazing..... awesome....... orupaadu ishtamaayi...... we r so lucky to hear ur voice... ❤️❤️❤️

  • @mohammedpanayi4413
    @mohammedpanayi4413 4 ปีที่แล้ว +3

    Awesome song selection.
    ... വീണ്ടും

  • @padminijanardhanan7077
    @padminijanardhanan7077 2 ปีที่แล้ว +2

    Amazing singing, Super, Congratulations

  • @santhoshc2943
    @santhoshc2943 2 ปีที่แล้ว +4

    ….used to miss those chennai mallu days badly when I listen this beautiful song but the memories are much sweet as honey 😍
    Thank you so much @Ishan Dev

  • @sudevdev1603
    @sudevdev1603 3 ปีที่แล้ว +6

    ..❤That sound😍😍😍😍..

  • @paat_veed
    @paat_veed 2 ปีที่แล้ว +1

    Shaan chettan ishtam ❤❤❤

  • @vasanpavumba4201
    @vasanpavumba4201 2 หลายเดือนก่อน

    That look before the song is super❤❤❤❤❤

  • @aryagopan2344
    @aryagopan2344 2 ปีที่แล้ว +1

    Ente hus inte fvrt song... ❤❤❤❤❤

  • @swafvanjafar313
    @swafvanjafar313 4 ปีที่แล้ว +4

    എല്ലാരെ സ്റ്റാറ്റസും കരളുറപ്പുള്ള കേരളം ആണ് 💓

  • @sreelachandra9592
    @sreelachandra9592 4 ปีที่แล้ว +2

    Superb chetta 🎶🎶🎶💐

  • @sooraj.s.p..9898
    @sooraj.s.p..9898 3 ปีที่แล้ว +1

    Woowwww... ഒരു രക്ഷയും മില്ല..🥰🥰👍

  • @sanuvarghese87
    @sanuvarghese87 4 ปีที่แล้ว +2

    സൂപ്പർ

  • @mohanchandra9001
    @mohanchandra9001 6 หลายเดือนก่อน +1

    Kalyanaa then nilaa ❤

  • @shschannel4231
    @shschannel4231 4 ปีที่แล้ว +5

    Cute മുത്തേ പൊളി 👌👌👌

  • @mohanbabu8835
    @mohanbabu8835 4 ปีที่แล้ว +6

    God's own voice!

  • @usha.j1330
    @usha.j1330 2 ปีที่แล้ว +1

    Ishan......parayaan vaakkukal pora tto
    Athrishttam........😘🌷🎶🌷🎶♥️
    Enthooru feel.............Bhaava gaayaka🥰
    ♥️🎶♥️🎶♥️🎶♥️🎶♥️🎶♥️🎶♥️

  • @user-nz6jq3zl4k
    @user-nz6jq3zl4k 3 ปีที่แล้ว

    Adipoli...

  • @cptouch5827
    @cptouch5827 ปีที่แล้ว

    Hi Ishaan Super Aayittu Paadi. Adipoli👌👌👍🌹❤️🌹

  • @keziahkuttappan6272
    @keziahkuttappan6272 4 ปีที่แล้ว +4

    Amazing chettaa...Big fan of u....Appreciatable voice.....😍😍😍😍😍...SupeRrrrr....

  • @user-lg1td5wv4n
    @user-lg1td5wv4n 3 ปีที่แล้ว +1

    എന്തൊരു മാധുര്യമാണ് ആ ശബ്ദത്തിന്

  • @ashishmenon8965
    @ashishmenon8965 2 ปีที่แล้ว

    Machan poliya ❤️❤️❤️

  • @shaziaansar6430
    @shaziaansar6430 4 ปีที่แล้ว

    Mesmerising......endh Rasa kelkan......💞💞💞

  • @shaheerkk1530
    @shaheerkk1530 3 ปีที่แล้ว

    super super super fantastic ishan

  • @alicexavier2521
    @alicexavier2521 3 ปีที่แล้ว

    Wowwww super

  • @jayalekshmib362
    @jayalekshmib362 2 ปีที่แล้ว

    Sprb...❤️

  • @soumyabaiju9258
    @soumyabaiju9258 3 หลายเดือนก่อน

    Ishan your sound ❤️ something special.💯💯💯💯❤️❤️❤️

  • @sabeshbala1933
    @sabeshbala1933 4 ปีที่แล้ว +2

    Beautiful singing ❤️

  • @renjithr1483
    @renjithr1483 3 ปีที่แล้ว

    പൊളി പൊളിയേ Super

  • @kunjiramankk9671
    @kunjiramankk9671 9 หลายเดือนก่อน

    സൂപ്പർ 👍👍❤️

  • @muhammadkk9707
    @muhammadkk9707 4 ปีที่แล้ว +6

    Chettate oru songum miss cheyarilla ❤️❤️

  • @Djs656
    @Djs656 ปีที่แล้ว

    Adbhutam

  • @athiiiaaathira6360
    @athiiiaaathira6360 3 ปีที่แล้ว

    What a FEEL.... ❤️❤️😍😍👌👌👌my fav songg... superbbbbbb

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +3

    Sweet and lovely voice.... ❣️❣️👍

  • @Rahmankty
    @Rahmankty 4 ปีที่แล้ว +1

    Ouru രക്ഷ ഇല്ല മച്ചാ കിടു വോയ്സ്❣️❣️❣️✌️✌️✌️

  • @sajinats2968
    @sajinats2968 3 ปีที่แล้ว

    Superr ishan chettaa.... ❤️❤️❤️

  • @zakkariyathiyadath2944
    @zakkariyathiyadath2944 2 ปีที่แล้ว

    നന്നായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ ഇഷാ നന്നായി പാടിയിരിക്കുന്നു

  • @JilzEye
    @JilzEye 4 ปีที่แล้ว +2

    താങ്ക്സ് for uploading

  • @sarithasaritha2560
    @sarithasaritha2560 ปีที่แล้ว

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തി പെടാൻ ദൈവം അനുഗ്രഹിക്കട്ടെ. ഞാനും പ്രാർത്ഥിക്കാം

  • @pmabdu50
    @pmabdu50 4 ปีที่แล้ว +1

    Adipoli... Much love

  • @rohinisivamurthy5279
    @rohinisivamurthy5279 2 ปีที่แล้ว +2

    What a voice with a perfect gamakas gliding so smoothly

  • @devusofficial9666
    @devusofficial9666 3 ปีที่แล้ว

    Wowwww😍powlii❤️

  • @muhammedriyas2418
    @muhammedriyas2418 3 ปีที่แล้ว

    Soopppeeeer ❤❤👌👌👌👌👌👌👌

  • @sansujith1554
    @sansujith1554 4 ปีที่แล้ว +4

    Awsome voice 💜

  • @muzammilnilambur6639
    @muzammilnilambur6639 4 ปีที่แล้ว +2

    Ishan bro..❤️❤️❤️❤️ superb

  • @sridharbommaiyasami1556
    @sridharbommaiyasami1556 2 ปีที่แล้ว

    Super anna 👌

  • @divyardivyar5932
    @divyardivyar5932 2 ปีที่แล้ว

    Sangeetham paattilaa.....
    Neepesum paechila......❤️❤️❤️❤️

  • @sanatanainfiniti4239
    @sanatanainfiniti4239 4 ปีที่แล้ว +5

    You did justice to the song. Thank you. Much enjoyed.

  • @ajayunni8470
    @ajayunni8470 3 ปีที่แล้ว

    Manoharam ji

  • @preethiprayaga1358
    @preethiprayaga1358 3 ปีที่แล้ว

    Super voice ishan chetta...

  • @jithharidas1004
    @jithharidas1004 4 ปีที่แล้ว +2

    Mind blowing sir 🥰🥰

  • @kirshna_kichu
    @kirshna_kichu ปีที่แล้ว

    🥰🥰 എന്തോ ഭയങ്കര ഇഷ്ടം ആണ് ഈ പാട്ടിനോട് ♥️♥️♥️👌🥰🥳