ചില മിമിക്രിക്കാരുടെ വിചാരം ഞാനവരെ പറ്റിച്ചുവെന്നാണ്; പണ്ഡിറ്റ് മനസ് തുറക്കുന്നു| SANTHOSH PANDIT

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @vinodb8915
    @vinodb8915 6 หลายเดือนก่อน +27

    സന്തോഷ്‌ പണ്ഡിറ്റ്‌ ചേട്ടനുമായുള്ള അഭിമുഖം ആയത് കൊണ്ട് മാത്രം ഈ വീഡിയോ മൊത്തം കണ്ടു..

  • @anilkumar-ev8dl
    @anilkumar-ev8dl ปีที่แล้ว +63

    വിദ്യാഭ്യാസതിന്റെ ഗുണം ഇദ്ദേഹത്തിന്റെ വാക്കിലും പ്രവർത്തിയിലും ഉണ്ട് മറ്റുള്ള പലർക്കും ഇല്ലാത്തതും അതാണ് അവതാരകാന് ഒരു Big salut നല്ല ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹത്തിന് പറയാനുള്ളത് പറയാൻ അവസരം കൊടുത്തതിന് പലരും അങ്ങനെ ചെയ്തു കണ്ടിട്ടില്ല 👍👌🏾

  • @syambro5877
    @syambro5877 ปีที่แล้ว +120

    സിനിമ ഇന്ന് വരും നാളെ പോകും പക്ഷേ നിനക്ക് ആ വിദ്യാഭ്യാസമേ ഉണ്ടാവുള്ളൂട്ടോ that dialoge 👍🔥

  • @sushantrajput6920
    @sushantrajput6920 ปีที่แล้ว +46

    I can listen Pandit for hours , because he is very intelligent person ❤

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr ปีที่แล้ว +21

    സന്തോഷ്‌ ബ്രോ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ❤️❤️❤️❤️❤️❤️

  • @AVgallery2.0
    @AVgallery2.0 ปีที่แล้ว +32

    വിവരമുള്ള മനുഷ്യൻ

  • @steeverodz8967
    @steeverodz8967 ปีที่แล้ว +105

    ഇങ്ങേരെ കേരളത്തിൻ്റെ മുഖ്യമന്ത്രി ആക്കണം. എന്നാലേ കേരളത്തിൻ്റെ കടം തീരൂ. He have high capability of management.

    • @nastn6614
      @nastn6614 ปีที่แล้ว

      അച്ചീടെ പൂർ പോടാ ഓൾഡ് തയോളി

    • @noufalgurukkal
      @noufalgurukkal ปีที่แล้ว +5

      😂

    • @sahadk3913
      @sahadk3913 ปีที่แล้ว +2

      Govt ജോലി കളഞ്ഞു വന്നവനാ

    • @anuraj5295
      @anuraj5295 ปีที่แล้ว

      Mm pinuvinte kayattiyathinte erivu theernnilla.appozha aduthathu😂

    • @arjunsr1338
      @arjunsr1338 ปีที่แล้ว +2

      @@sahadk3913 but bro he is doing good and well,more over he is happy still...

  • @artview2548
    @artview2548 5 หลายเดือนก่อน +5

    Brilliant talent speaking for santhosh sir 👍👍👍,,, 🎉🎉🎉അഭിനന്ദനങ്ങൾ 🎉🎉🎉

  • @kannancjb4229
    @kannancjb4229 ปีที่แล้ว +25

    HE IS REALLY GENUINE PERSON..ALWAYS AM WATCHING HIS INTERVIEWS

  • @shaheenanv4976
    @shaheenanv4976 หลายเดือนก่อน

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് വളരെ ശരിയാണ്. ആദ്യമായിട്ട് കാർ കണ്ടു പിടിച്ചവൻ എങ്ങനെയാണ് കാർ ഓടിച്ചിരുന്നത് ? ഏതെങ്കിലും ഡ്രൈവർ ഗുരുനാഥനായി വന്നു പഠിപ്പിച്ചതാണോ? അല്ല സ്വയം പഠിച്ചെടുത്തതാണ് . അതിൽ ആദ്യം എന്താണ് വേണ്ടത് ധൈര്യം ചങ്കൂറ്റം, മനോഭാവം ഇതൊക്കെ തന്നെയല്ലേ ആവശ്യം. ആദ്യമായി വിമാനം കണ്ടുപിടിച്ചവൻ അഥവാ കണ്ടുപിടിച്ചവർ കാരണം റൈറ്റ് സഹോദരന്മാർ അവരാണല്ലോ വിമാനം കണ്ടുപിടിച്ചത് എന്ന് പറയപ്പെടുന്നു പക്ഷേ അതിന്റെ മുൻപ് തന്ന വേറെയൊരു കൂട്ടർ വിമാനം കണ്ടുപിടിച്ചത് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. അവരെങ്ങനെയാണ് വിമാനം പറപ്പിച്ചിരുന്നത് ആരെങ്കിലും പഠിപ്പിക്കാൻ ഉണ്ടായിരുന്നോ? അതുപോലെതന്നെയാണ് എല്ലാം സിനിമ കഥയായാലും നാടകമായാലും ഓട്ടംതുള്ളൽ ആയാലും പൊറാട്ടുനാടകം ആയാലും എല്ലാം അങ്ങിനെ തന്നെ . ഒരുപാട് പേർ ശാസ്ത്രീയ സംഗീതം പഠിക്കുന്നു. ആദ്യമായി ശാസ്ത്രീയ സംഗീതം കണ്ടുപിടിച്ചതും പാടിയതും ആരായിരുന്നു ? അതിനെപ്പറ്റി വല്ല അറിവുമുണ്ടോ? ആരാണ് സ്വരങ്ങൾ കണ്ടു പിടിച്ചത് ? ആരാണ് രാഗം താനം പല്ലവി കണ്ടുപിടിച്ചത്? തബല കണ്ടുപിടിച്ചത് ആരാണ് മൃദഗം കണ്ടുപിടിച്ചത് ആരാണ്? ചെണ്ട കണ്ടുപിടിച്ചതാരാണ്? മദ്ദളം നിലാവ് ഇതൊക്കെ കണ്ടുപിടിച്ചത് ആരാണ് ? ഇതൊക്കെ പഠിക്കുമ്പോൾ ഗുരുനാഥനും ഗുരുനാഥനോ ഗുരുനാഥയോ വേണം. നിനക്ക് തുടക്കം ചിന്തിക്കുമ്പോൾ അപാരം തന്നെയാണ്. ആരുമില്ല ഒറ്റയ്ക്ക് ഒറ്റയ്ക്ക് പഠിക്കണം. പറഞ്ഞുതരാനും ആരുമില്ല. ഏത് കണ്ടുപിടിത്തം ആയാലും അങ്ങനെ തന്നെയാണ് സ്വയം ഉണ്ടാക്കി പ്രവർത്തിച്ചു നോക്കുക വിജയിച്ചാൽ പ്രസിദ്ധപ്പെടുത്തുക. അങ്ങനെ തന്നെയാണ് സംഗീതമായാലും അഭിനയമായാലും . തുടക്കത്തിൽ മോശമായിരിക്കാൻ പിന്നീട് നന്നായി നന്നായി വരും❤

  • @arunb9679
    @arunb9679 ปีที่แล้ว +10

    നല്ല കണ്ടന്റ് ആണ് സന്തോഷ് സർ പറഞ്ഞ സിനിമ
    തിരക്കഥയും മറ്റും കുറച്ചു കൂടി reality ചെയ്താൽ സിനിമ മികച്ചതാകും
    അദ്ധേഹം ശരിക്കും സൂപ്പർ താരം ആകും

  • @manjujose7856
    @manjujose7856 ปีที่แล้ว +47

    ഇതെല്ലാം കേട്ട് കിളി പോയിരിക്കുന്ന അവതാരകൻ

  • @dr.joseantony1586
    @dr.joseantony1586 ปีที่แล้ว +45

    ഹൈഡ്രോളിക്ക് ഒന്നും കുത്തിത്തിരിക്കാൻ ഇല്ലാണ്ട് ചുമ്മാ ഇരിക്കേണ്ടി വന്ന ആദ്യത്തെ അഭിമുഖം ആണെന്ന് തോന്നുന്നു... സന്തോഷ്‌ ഒന്ന് നിർത്തിയാൽ അല്ലേ ഓന് കുത്തിത്തിരിക്കാൻ പറ്റൂ... 🤣🤣

  • @Rajunamo20100
    @Rajunamo20100 ปีที่แล้ว +10

    24:05 ❤❤❤❤

  • @princekrishna4279
    @princekrishna4279 ปีที่แล้ว +15

    Hydroli ആദ്യമായിട്ട് out of focus കിളി പോയി ഇരുന്ന interview 🤣
    ഇത്രയും ക്ഷമയോടെ കേട്ട hydroli യെ
    അടുത്ത സിനിമയിൽ താങ്കൾ നായകൻ
    ആക്കണം 😂

  • @SureshKumar-qp7cz
    @SureshKumar-qp7cz 5 หลายเดือนก่อน +4

    സന്തോഷ് പണ്ഡിറ്റ് കൃത്യമായ കാഴ്ചപ്പാടുള്ള നായകൻ'

  • @ARUNKUMAR-xt2by
    @ARUNKUMAR-xt2by ปีที่แล้ว +27

    നിങ്ങളുടെ കാഴ്ചപ്പാടുകൾ ശരിയാണ് ❤️

  • @Joelsunil80382
    @Joelsunil80382 ปีที่แล้ว +11

    He is a true gem💎
    He needs a strong support❤️

  • @chandrababu7048
    @chandrababu7048 4 หลายเดือนก่อน +1

    ഈ മനുഷ്യൻ പറയുന്ന കാര്യങ്ങളെല്ലാം 🙏🙏🙏🙏

  • @unnia5490
    @unnia5490 6 หลายเดือนก่อน +3

    ഹൈദറിന്റെ ഇന്റര് വ്യൂ ഒന്നും ഞാന് മുഴുവന് കണ്ടില്ല. പക്ഷേ ഇത് കാണാതിരിക്കാന് കഴിയില്ല. ഇരുന്നുപോവും. ഈ മനുഷ്യന്... യഥാര്ത്ഥ മനുഷ്യന് ഒരുപാടിഷ്ടം. തോന്നുന്നു. മുമ്പ് തളളിപ്പറഞ്ഞിരു്നനു.

  • @harir3978
    @harir3978 ปีที่แล้ว +8

    സന്തോഷ് ❤

  • @musthaqrifas7086
    @musthaqrifas7086 ปีที่แล้ว +11

    Santhosh ji you are great ❤❤😍😘🥰

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +10

    സന്തോഷ് പണ്ഡിറ്റ്🧡

  • @haridask1447
    @haridask1447 6 หลายเดือนก่อน +1

    ശരിക്കും ഇദ്ദേഹം ഒരു പാഠപുസ്തകം തന്നെ.. ❤❤❤

  • @rameez12535
    @rameez12535 ปีที่แล้ว +21

    പുള്ളീടെ സിനിമ വെറുപ്പിക്കൽ ആണെങ്കിലും ഇന്റർവ്യൂ കൊള്ളാം 😂

    • @unnia5490
      @unnia5490 6 หลายเดือนก่อน +2

      ഇപ്പോ ലേറ്റസ്ററ് സിനിമകള് കുറച്ചെങ്കിലും നിലവാരുമുണ്ട് ട്ടോ. ഞാന് കുറച്ച് കണ്ടു. നല്ല നടീനടന്മാരും വരുന്നുണ്ട്. കാണണം.

  • @aswathyachu303
    @aswathyachu303 5 หลายเดือนก่อน

    നല്ല മനുഷ്യന് ഇദ്ദേഹം ലൗ യു സന്തോഷ്‌ സർ വളരെ ബഹുമാനത്തോടെ ഉള്ള ഇൻഡിർവ്യൂ ഒത്തിരി ഇഷ്ട്ടായി ചേട്ടാ ❤❤❤

  • @nidheeshmp2788
    @nidheeshmp2788 5 หลายเดือนก่อน +1

    അഭിമാനത്തോടെ പറയാൻ പറ്റുന്നു ഞാനും സന്തോഷേട്ടന്റെ നാട്ടുകാരൻ ആണെന്ന് ❤❤❤❤❤❤

  • @Akhil_sajeev_47
    @Akhil_sajeev_47 ปีที่แล้ว +21

    ഒരു സമയത്ത് കോമാളിയായി കണ്ടു പുച്ഛിച്ച ആളാണ്. ഇന്ന് ബഹുമാനം മാത്രം

    • @Myleftsideheart
      @Myleftsideheart 6 หลายเดือนก่อน +2

      ഞാൻ പണ്ടും ഇഷ്ടം ആയിരുന്നു.... കാരണം അദ്ദേഹത്തിന്റെ പൊതു വിഷയങ്ങളില്‍ ഉള്ള അഭിപ്രായം വളരെ വലുത് ആയിരുന്നു

  • @somanchittalloor5101
    @somanchittalloor5101 ปีที่แล้ว +3

    സന്തോഷ് പണ്ടിറ്റിലൂടെ സനാതന ധർമ്മം പഠിക്കാം ....❤❤

  • @saralakm8612
    @saralakm8612 3 หลายเดือนก่อน +1

    Santhosh പറഞ്ഞത് നൂറുശതമാനം ശരി

  • @Art3479-o7b
    @Art3479-o7b ปีที่แล้ว +10

    പലപ്പോഴും ബസിൽ യാത്രചെയ്യുന്നത് കണ്ടിട്ടുണ്ട്....

    • @anuraj5295
      @anuraj5295 ปีที่แล้ว

      Ottoyil pulliye kayattilla....

  • @akhilash7538
    @akhilash7538 ปีที่แล้ว +2

    👌seriyanu❤❤❤

  • @JBElectroMedia
    @JBElectroMedia 8 หลายเดือนก่อน +3

    എന്തു ചോദ്യവും ഖണ്ഡിക്കാൻ സന്തോഷ് പണ്ഡിറ്റിന്റെ കയ്യിൽ ഉത്തരമുണ്ട്. പലരും ഇന്റർവ്യൂ നടത്തി ഇദ്ദേഹത്തെ അളക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആ അളവ് കോലൊന്നും പോര അളക്കാനെന്ന് ഇദ്ദേത്തിന്റെ ഇന്റർവ്യൂ കണ്ടാൽ മനസിലാവും.

    • @artview2548
      @artview2548 5 หลายเดือนก่อน

      👌👌👌

  • @manu-dk6dv
    @manu-dk6dv 11 หลายเดือนก่อน +3

    ഇലക്ഷന് നിൽക്കണം. താങ്കളെ പോലെ ദീർഘ വീക്ഷണം ഉള്ളവർ നാടിനു ഉപകാരപ്പെടും

  • @akhil4518
    @akhil4518 ปีที่แล้ว +3

    Gem❤
    People wouldn't understand him before and now also

  • @akhilash7538
    @akhilash7538 ปีที่แล้ว +1

    Ith polikkum🔥🔥🔥

  • @manjumurali180
    @manjumurali180 4 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @ray_of_light_3176
    @ray_of_light_3176 ปีที่แล้ว +4

    Santhosh ji❤❤

  • @ammalayalamvlogs3962
    @ammalayalamvlogs3962 11 หลายเดือนก่อน +2

    Great person

  • @arunn-pp2pi
    @arunn-pp2pi 4 หลายเดือนก่อน

    Santhosh Pandit nice interview 👏

  • @Haridevu890
    @Haridevu890 ปีที่แล้ว +9

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍

  • @BahuleyanVadassery
    @BahuleyanVadassery ปีที่แล้ว +2

    Santhosh👍👍👍👍

  • @nikhilk5383
    @nikhilk5383 ปีที่แล้ว +2

    18:22,22:50

  • @GeethaDevi-b1h
    @GeethaDevi-b1h 3 หลายเดือนก่อน

    He has so many brilliant ideas in his mind❤

  • @gd64636
    @gd64636 11 หลายเดือนก่อน +1

    He is a brilliant man❤

  • @jaisongraphicway
    @jaisongraphicway 10 หลายเดือนก่อน +1

    Respect you santhosh ji.

  • @SaneeshKupleri
    @SaneeshKupleri 5 หลายเดือนก่อน +1

    Super star

  • @Zyuooo
    @Zyuooo ปีที่แล้ว +2

    Ingeru nalla oru analyser aanu.
    Pakshe athinotha creator alla.

  • @vasanthan9210
    @vasanthan9210 5 หลายเดือนก่อน

    ❤❤❤ super sree. Santhosh. Sir

  • @madhuss6273
    @madhuss6273 5 หลายเดือนก่อน

    യധാർത്ത സുപ്പർ സ്റ്റാർ. നിങ്ങളാണ്❤❤❤

  • @peaceandlove7349
    @peaceandlove7349 10 หลายเดือนก่อน

    Very good interview he is a rare species

  • @psychostm2838
    @psychostm2838 5 หลายเดือนก่อน

    A real hero santhosh pandit ❤

  • @rajeevp.g3092
    @rajeevp.g3092 10 หลายเดือนก่อน +1

    മിമിക്രി ക്കാരെ തടഞ്ഞ് കേരളത്തിൽ നടക്കാൻ വയ്യ പല തമാശകളും കാണുമ്പോൾ ടിവി ചവിട്ടി പൊളിക്കാൻ തോന്നും ,

  • @LakshmiLakshmi-ci9tl
    @LakshmiLakshmi-ci9tl 4 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉

  • @സകലകല-ബ7ച
    @സകലകല-ബ7ച 4 หลายเดือนก่อน

    🔥🔥🔥👌

  • @trilok151
    @trilok151 ปีที่แล้ว

    Santhosh ji🔥

  • @navaneethkrishna5006
    @navaneethkrishna5006 6 หลายเดือนก่อน

    Hes a genius.

  • @prasanthek1685
    @prasanthek1685 ปีที่แล้ว

    Change a lot nice

  • @rijohnrijo2400
    @rijohnrijo2400 ปีที่แล้ว +2

    ❤❤

  • @Batman_94
    @Batman_94 11 หลายเดือนก่อน

    Man's actually a hidden genius 🥺

  • @shijilaakbar589
    @shijilaakbar589 ปีที่แล้ว +1

    ❤❤❤❤❤❤

  • @Vaishag1249ghb
    @Vaishag1249ghb ปีที่แล้ว +3

    സന്തോഷ് ജി ❤💐💐💐👍

  • @anoojaa8368
    @anoojaa8368 ปีที่แล้ว +1

    Skip cheyyathe kandu❤❤❤❤

  • @anandualepy
    @anandualepy 4 หลายเดือนก่อน

    Prediction😮

  • @welwisheranangoor9560
    @welwisheranangoor9560 ปีที่แล้ว +5

    Senior Dulkker Salmaan.

  • @sheebahariprasad5890
    @sheebahariprasad5890 ปีที่แล้ว +2

    Edavashiyile പൂച്ച മിണ്ടാ പൂച്ച കഥ തുടരുന്നു ഇങ്ങനെ കുറച്ചു സിനിമകള്‍ കണ്ടിട്ടുണ്ട്

  • @ranjishvmr7894
    @ranjishvmr7894 ปีที่แล้ว +2

    ഇൻഫർമേഷൻ ഈസ്‌ വെൽത്ത്

  • @lekshmir.s1300
    @lekshmir.s1300 ปีที่แล้ว +1

    ഈ സിനിമയിലെ അമ്മായി അമ്മ ആണ് ഇപ്പോൾ തുണി ഉടുക്കാത്ത നിമിഷ 😄😄😄😄

  • @jayaprakashk185
    @jayaprakashk185 ปีที่แล้ว

    👏👏👏

  • @bsrvisualmedia8468
    @bsrvisualmedia8468 ปีที่แล้ว

    👌👍💐

  • @Mamzarabdu
    @Mamzarabdu ปีที่แล้ว +1

    Superman

  • @prasanthek1685
    @prasanthek1685 ปีที่แล้ว

    He is intelligent

  • @Bineeshkumar-g7q
    @Bineeshkumar-g7q 5 หลายเดือนก่อน +1

    പണ്ടത്തെ കോമാളിമാർ ഇതെല്ലാം കാണുന്നുണ്ടോ ആവോ... 😄😄😄

  • @RaqibRasheed781
    @RaqibRasheed781 ปีที่แล้ว

    Heavy

  • @krishnanav9260
    @krishnanav9260 2 หลายเดือนก่อน

    കരിമൂർഖൻ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌ ചീറ്റി ഓടിക്കും മനസ്സിലായോ സൈക്കോളജി സൂപ്പർ hero

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 5 หลายเดือนก่อน

    Haider Ali aadyamayita kunishtu chodyam chodikathe ingane irunnu ellam kelkunathu

  • @manikutty8341
    @manikutty8341 ปีที่แล้ว +3

    Hiderali brittas nu padikkuvano??? Thinking kandal genius aanennu aalerum okke parayuvarikkum🤣🤣

    • @Anxx463
      @Anxx463 9 หลายเดือนก่อน

      അതുകൊണ്ടല്ല നല്ലൊരു മനുഷ്യനെ, എന്തേലും പറഞ്ഞാൽ (ജനങ്ങളുടെ consept), പൊതുജനം മറ്റൊരു തരത്തിൽ തെറ്റിദ്ധരിക്കും, Hyder well done

  • @ashikcc4097
    @ashikcc4097 ปีที่แล้ว

    ആതിരയുടെ മകൾ അഞ്ജലി 🔥🔥🔥

    • @unniyettan_2255
      @unniyettan_2255 11 หลายเดือนก่อน

      Thooriya പടം😂😂😂😂

  • @TravelMap
    @TravelMap ปีที่แล้ว

    Orekadal inu shesham sthreekalude manasinte sankeernathaye ammanam aadinna oru cinema aakumo guys aathirayude makal Anjali

  • @santhoshpan7032
    @santhoshpan7032 6 หลายเดือนก่อน

    Ningele thoyunnu❤❤

  • @GeethaDevi-b1h
    @GeethaDevi-b1h 3 หลายเดือนก่อน

    But none to support

  • @sandhyasreenivasan7979
    @sandhyasreenivasan7979 ปีที่แล้ว

    ചേട്ടാ... ആതിര എന്ന കഥാപാത്രം കണ്ടപ്പോ അത് ഞാൻ ആണോ എന്ന് തോന്നിപ്പോയി ചില നേരം
    ചേട്ടൻ എത്ര നന്നായി ആണ് ഒരു സ്ത്രീയുടെ സ്റ്റേജ് മനസ്സിൽ ആക്കിയത്.. ശെരിക്കും സത്യം ആണ് ചേട്ടൻ പറയുന്നത്
    ഇന്നത്തെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശനം ആണ് ചേട്ടന്റെ ഈ ഫിലിം

    • @ginujohn145
      @ginujohn145 ปีที่แล้ว +1

      Film മുഴുവൻ കണ്ടോ....

    • @unnia5490
      @unnia5490 6 หลายเดือนก่อน

      സത്യം ആ സിനിമ വളരെ നന്നായിട്ടുണ്ട്

  • @DeepaRani-cb4mm
    @DeepaRani-cb4mm 6 หลายเดือนก่อน

    Ellavarum komaliyeppole kandappozhum njan ishtappetta oru vyakthi . Ippol janangal angeekarichu varunnu paavam

  • @saralakm8612
    @saralakm8612 3 หลายเดือนก่อน

    Chanelukalanu santhosh pandit ne mimikrikarude vilichiruthi askepikan kariam santhosh inte nature ippol ellavarkum ariyavunnathalle

  • @anirudhari77
    @anirudhari77 10 หลายเดือนก่อน

    Nala Script writer akavunathan

  • @rinsona.r4566
    @rinsona.r4566 ปีที่แล้ว

    SPU😊

  • @Madara_Uchiha______
    @Madara_Uchiha______ ปีที่แล้ว +1

    Visha kol paappi hydroli

  • @farooquefrk8204
    @farooquefrk8204 5 หลายเดือนก่อน

    Pandu idhehathintay cinima kandu kaliyaki..but innu social meadia chanels vech nokumbo ethrayo bedham aan aa films 💁💁

  • @brutallyhonest7718
    @brutallyhonest7718 ปีที่แล้ว

    10.00 ithuvare aarum parayathe premeyam, 😂😂.

  • @geogti1811
    @geogti1811 11 หลายเดือนก่อน

    T

  • @MrLGKM
    @MrLGKM ปีที่แล้ว

    Vasudha yude katha kettitilla alle

  • @ShafiShafi-fx8vd
    @ShafiShafi-fx8vd 11 หลายเดือนก่อน

    Yenteee bisnasil Nan e manusaneee matherkayakunu

  • @samfisherkrs
    @samfisherkrs ปีที่แล้ว +1

    Entho udayipp manakkunnu

  • @geeli886
    @geeli886 ปีที่แล้ว

    🥱🤦

  • @surabhi.s.lharikutty303
    @surabhi.s.lharikutty303 ปีที่แล้ว +1

    ഇയാളും ബിഗ്ബോസിൽ

    • @cijoykjose
      @cijoykjose ปีที่แล้ว +1

      പണ്ട് മലയാളി ഹൗസിൽ ഉണ്ടായിരുന്നു...

  • @manjushkrkr4551
    @manjushkrkr4551 ปีที่แล้ว

    ഹൈദരാലി 😵🥵🤮🤢🤑

  • @remyavipin5313
    @remyavipin5313 ปีที่แล้ว +2

    Like pandit nu anu. Ninakkallatta hydere

  • @welwisheranangoor9560
    @welwisheranangoor9560 ปีที่แล้ว +1

    Superstar Veedu Thudakkunnenno ?😂😂 . Yeath Superstar ? 😅😅😂😂😂😂😢😢

  • @sulfikarahamed470
    @sulfikarahamed470 ปีที่แล้ว +5

    ഇയാൾ വലിയ ക്രാന്തദർശിയാണ് മാങ്ങാണ്ടിയാണെന്ന് പറയുന്നവരോട് ഒന്നും പറയാഞ്ഞില്ല പറഞ്ഞിട്ട് കാര്യവുമില്ല ചില മനുഷ്യരുണ്ട് അവരെ photo കാണാൻ നന്നായിരിക്കും എന്നാൽ 10 minute സംസാരിച്ചാൽ അറിയാം എജ്ജതി rocket ആണെന്ന് അത്തരത്തിൽ ഒരാളായേ എനിക്ക് ഇയാളെ തോന്നിയിട്ടുള്ളൂ, സിനിമ മേഖലയെ കുറിച്ചിയാളുടെ പരാമർശങ്ങൾ കേൾക്കുമ്പോൾ പണ്ടത്തെ ചായക്കട കാരനെയാണ് ഓർമ്മ വരുന്നത് സൂര്യന് താഴെ എന്തിനെ കുറിച്ചും നല്ല അറിവായിരിക്കും എന്നാൽ നല്ല ഒരു ചായ ഇടാൻ അറിയത്തില്ല !!!

    • @deepakss4431
      @deepakss4431 ปีที่แล้ว +5

      Ithehathinte ഒരു പടം പൊട്ടി എന്ന് പറഞ്ഞ് ഒരു nirmadhavum ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല....
      Profit ഉണ്ട് without hurting any one😅

    • @NAVEEN-ef4zd
      @NAVEEN-ef4zd ปีที่แล้ว

      Eda nee methan Anu.. nintay budhi athre ollu.. eyalu paranja Ellam Sheri Anu.. madrassa pottanmar Aya ninnod paranjittu enth kariyam

    • @unnia5490
      @unnia5490 6 หลายเดือนก่อน

      സുഹൃത്തെ എന്തൊക്കെ പറഞ്ഞാലും എല്ലാരില്നിന്നും വ്യത്യസ്തനാണ് ഇദ്ദേഹം

  • @sharafupalayi1756
    @sharafupalayi1756 ปีที่แล้ว

    Pottan