പണ്ഡിറ്റ് പറയുന്നത് കേട്ടാൽ ശത്രുക്കൾപോലും എഴുന്നേറ്റു നിന്ന് കൈയ്യടിക്കും

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ചാരിറ്റിക്ക് വേണ്ടി വണ്ടി വിറ്റു യാത്ര കെഎസ്ആർടിസിയിൽ പണ്ഡിറ്റ് പറയുന്നത് കേട്ടാൽ ശത്രുക്കൾ പോലും എഴുന്നേറ്റു നിന്ന് കൈയ്യടിക്കും | Santhosh Panditt Latest Interview Part 03
    #SanthoshPandit #Interview #LatestInterview #StarMagic #OTT #MalayalaCinema
    #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
    ====================
    മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.... | 📲 Telegram : t.me/tatwamayi
    Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
    🌍 tatwamayinews.com | tatwamayi.tv
    🔊 Social Media
    📲 TH-cam: / tatwamayinews
    📲 Facebook : / tatwamayinews
    📲 Twitter : / tatwamayinews
    📲 Instagram : / tatwamayinews
    📲 Koo : www.kooapp.com...
    📚 News Platforms
    📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
    📲 Apps
    📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

ความคิดเห็น • 493

  • @moncypadippurayil1217
    @moncypadippurayil1217 2 หลายเดือนก่อน +95

    അഹങ്കാരിയായ ബിനു അടിമാലിക്ക് അണ്ണാ
    ക്കിൽ കൊടുത്ത സന്തോഷിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ നിഷ്കളങ്ക ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.

  • @rajeshknair-so3us
    @rajeshknair-so3us 2 หลายเดือนก่อน +54

    വിജയത്തിന് ഫ്രണ്ട്സ് വേണം. വൻ വിജയത്തിന് ശത്രുക്കൾ തന്നെ വേണം ❤❤❤

    • @saumyajoy8135
      @saumyajoy8135 20 วันที่ผ่านมา +1

      സത്യമാണ് 👌🏻

  • @sundarlokesan3465
    @sundarlokesan3465 2 ปีที่แล้ว +273

    നിഷ്കളങ്കനും സത്യ സണ്ധനും എളിമയും ഉള്ള സംബാദ്യത്തിന്റെ നല്ലൊരു പങ്കും ചാരിടി പ്രവര്തനം നട ത്തുന്ന വിദ്യാഭ്യാസ യൊഗ്യതയുള്ള നല്ല മനസ്സുള്ള പച്ചയായ മനുഷ്യന്‍

    • @ashagireesh8189
      @ashagireesh8189 6 หลายเดือนก่อน +4

      സന്തോഷ്‌ പണ്ഡിറ്റ് 🙏🙏👍👍👍👍👍♥️♥️

    • @SureshKumar-qp7cz
      @SureshKumar-qp7cz 2 หลายเดือนก่อน

      Super

    • @pallavikaraokestudio2707
      @pallavikaraokestudio2707 2 หลายเดือนก่อน

      അതെ...തീര്‍ച്ചയായും ❤❤❤

  • @saree3431
    @saree3431 2 ปีที่แล้ว +320

    സന്തോഷേട്ടൻ ഏറ്റവും നല്ല മനുഷ്യൻ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് ആദിവാസികൾക്കുവേണ്ടി 😍😍

    • @JayalekshmiB-u4k
      @JayalekshmiB-u4k 2 หลายเดือนก่อน +3

      Santhosh Mone you are a great man God bless you very good your വാക്കുകൾ❤

    • @thewild1445
      @thewild1445 14 วันที่ผ่านมา

      എന്ത് ചെയ്തു

  • @surendrankk7358
    @surendrankk7358 6 หลายเดือนก่อน +61

    ബിനുഅടിമിലി പൂർണ്ണമായും മിമിക്രിക്കാരനാണ്. സന്തോഷ് പറഞ്ഞത് സത്യമാണ്. ഒരുപാട് മനുഷ്യരെ കളിയാക്കി ദുഖിപ്പിച്ചാണ് ഇവനൊക്കെ കാശു വാങ്ങുന്നത്.

    • @HarshaVAcharya
      @HarshaVAcharya 13 วันที่ผ่านมา

      Evante onnum program njan kaanaarillaa..enthukondennaal koprayangal kaanan thaalparyam ellaathadukondu😂😂

  • @AnooptsThadathiparambil
    @AnooptsThadathiparambil หลายเดือนก่อน +11

    അന്നെനിക്ക് ശരിക്കും സങ്കടം വന്നിട്ടുണ്ട് കളിയാക്കിയത് കണ്ടിട്ട്... സന്തോഷേട്ടൻ പോളിയാണ് ❤❤❤❤ഉയിർ ചേട്ടാ ❤️❤️❤️

  • @SureshKumar-ij5bp
    @SureshKumar-ij5bp 2 ปีที่แล้ว +80

    ഇദ്യഹത്തെ ഞാൻ ഏറെ ആദരിക്കുന്നു great person

  • @axiomservice
    @axiomservice 2 ปีที่แล้ว +124

    ഉറപ്പായിട്ടും
    പരിഹാസം ഉണ്ടാകുന്നത് അസൂയ യില് നിന്നാണ്...
    സന്തോഷ് പണ്ഡിറ്റ് ഒരു പച്ചയായ
    മനുഷ്യൻ ആണ്.
    I love him so much
    സീനത്ത് ബിവി ആള്ളപ്പുഴ

  • @sidhuKooliyadan
    @sidhuKooliyadan 2 หลายเดือนก่อน +16

    സത്യ സന്തമായി കാര്യങ്ങൾ മുഖത്തു നോക്കി പറയുന്ന സന്തോഷേട്ടൻ തന്നെയാണ് ഹീറോ ❤

  • @loudthinker9618
    @loudthinker9618 ปีที่แล้ว +191

    ഈ മനുഷ്യന്റെ വില അറിയാത്ത ഒരു കൂട്ടം പ്രബുദ്ധർ കേരളത്തിൽ ഉണ്ട്. അവരെക്കാൾ എത്രയോ മുന്നിലാണ് വിവരവും, വിവേകവും, വിദ്യാഭ്യാസവുമുള്ള ഇദ്ദേഹം. 🙏🙏🙏

    • @moidunniayilakkad8888
      @moidunniayilakkad8888 ปีที่แล้ว

      എന്താണ് വില?

    • @loudthinker9618
      @loudthinker9618 ปีที่แล้ว +5

      @@moidunniayilakkad8888 കണ്ടോ, ഞാൻ പറഞ്ഞത് എത്ര ശരി. 🙂

    • @leelamukund1582
      @leelamukund1582 2 หลายเดือนก่อน

      ​@moidunniayilakk നീ ഈ പറഞ്ഞ പ്രബുദ്ധനാണ് അല്ലേ

  • @Nandakumar-u5b
    @Nandakumar-u5b หลายเดือนก่อน +6

    സന്തോഷ്‌....... ഒരു പണ്ഡിറ്റ്‌ 😊തന്നെയാണ്....... ഐ ലവ് യു..... 👍👍👍❤️❤️❤️❤️❤️❤️

  • @josevarghese4580
    @josevarghese4580 ปีที่แล้ว +92

    സന്തോഷ് കുറെ സത്യങ്ങൾ പറഞ്ഞു - ഇനിയും പ്രതീക്ഷിക്കുന്നു❤

  • @prakasankandazhi8116
    @prakasankandazhi8116 ปีที่แล้ว +80

    ഈ വീഡിയോ മുഴുവൻ കാണുന്നവർക്ക് മനസ്സിലാകും സന്തോഷാർ ആരാണെന്ന് 🌹🌹🌹

  • @malar8615
    @malar8615 18 วันที่ผ่านมา +8

    സന്തോഷ്‌ പണ്ഡിറ്റ്‌... You are a good person 👍👍👍👍👍❤❤❤❤❤

  • @yasdeeny9405
    @yasdeeny9405 ปีที่แล้ว +57

    സന്തോഷേട്ടാ എനിക്ക് ഒരു പാട് ഇഷ്ടം ആണ് നിങ്ങൾ നല്ല മനുഷ്യൻ ആണ്

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 2 ปีที่แล้ว +150

    ഈ അടുത്ത കാലത്ത് കോവിഡ് കാലത്ത് കഷ്ട്ടപ്പെട്ട ഒരു ഓട്ടോ ഡ്രൈവർ ക്ക്.... ഒരു സെക്കന്റ്‌ ഹാൻഡ്‌ ഓട്ടോ വാങ്ങി കൊടുത്ത് aa കുടുംബത്തിന്റെ സന്തോഷത്തിൽ പങ്ക് ചേർന്നു..... അധികം ആരും അറിഞ്ഞില്ല... വാർത്ത ആക്കിയില്ല

  • @geethas9838
    @geethas9838 ปีที่แล้ว +48

    ഈ മനുഷ്യസ്നേഹം എന്ന് നിങ്ങളോടൊപ്പം ഉണ്ടാകട്ടെ ഞാൻ കണ്ടതിൽ വച്ച് നല്ലൊരു മനുഷ്യൻ🙏

  • @rajeevrajeev3696
    @rajeevrajeev3696 2 ปีที่แล้ว +74

    👍🙏🙏👍നന്മചെയ്യുന്ന നല്ല മനുഷ്യൻ 🙏

  • @PTReji
    @PTReji 2 ปีที่แล้ว +176

    എത്ര എളിമയുള്ള മനുഷ്യൻ. ഇദ്ദേഹത്തിന്റെ സിനിമകൾ അത്ര മികച്ചതാണെന്ന അഭിപ്രായം എനിക്കില്ല. എങ്കിലും ഇദ്ദേഹം ഒരു മനുഷ്യ സ്നേഹിയെന്ന നിലയിലും വേറിട്ട സാമൂഹിക വീക്ഷണം വച്ചുപുലർത്തുന്ന ഒരു വ്യക്തിയെന്ന നിലയിലും ഞാനി ദ്ദേഹത്തെ ബഹുമാനിക്കുന്നു. പക്ഷേ ഇദ്ദേഹത്തെ കുറ്റം പറയുന്ന ഊള മിമിക്രിക്കാർക്ക് ഇദ്ദേഹത്തിന്റെ പാദപൂജ ചെയ്യാനുളള യോഗ്യത പോലും ഇല്ല.

  • @roymannadiyarm
    @roymannadiyarm 2 ปีที่แล้ว +85

    ഞങ്ങൾ കൂടെ ഉണ്ട്. Go ahead...

  • @Suvin-ke4kw
    @Suvin-ke4kw 6 หลายเดือนก่อน +14

    ഒരിക്കൽ കേരളത്തിലെ എല്ലാ തിയേറ്ററിലും നിറഞ്ഞ സദസ്സിൽ പ്രേദർശിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഒരു സൂപ്പർഹിറ്റ് സിനിമ വരും ഉറപ്പ്

  • @badusha9946
    @badusha9946 2 ปีที่แล้ว +67

    സന്തോഷ് നല്ലൊരു മനുഷ്യസ്നേഹിയാണ്

  • @ajithakumarcongradulations792
    @ajithakumarcongradulations792 15 วันที่ผ่านมา +4

    സന്തോഷ് സാറേ അങ്ങയുടെ ചിന്തകൾക്കുo വാക്കുകൾക്കുo പ്രവർത്തികൾക്കും മുന്നിൽ നമസ്കരിക്കുന്നു. അങ്ങയേ കളിയാക്കുന്ന കോമാളികൾ വിഡ്ഡികളുടെ ലോകത്താണ്❤❤❤

  • @Babychelannur
    @Babychelannur 2 หลายเดือนก่อน +15

    എന്തെങ്കിലും ആയിക്കോട്ടെ നന്മയുള്ള ഒരു മനസ്സ് ഉണ്ട് വളരെ നിഷ്കളങ്കൻ ആണ് മറ്റുള്ളവരെ പോലെ പൊങ്ങച്ചം പറച്ചിൽ ഇല്ല❤❤❤❤

  • @KOVAI-zd4gw
    @KOVAI-zd4gw 3 หลายเดือนก่อน +17

    വലിയ കലാകാരന്മാരെന്നു സ്വയം അഹങ്കരിച്ചു നടക്കുന്ന ചിലരുണ്ട് .. പക്ഷെ , അവരെ കാണുമ്പോൾ ടിവി തന്നെ പലരും ഓഫാക്കുന്ന സത്യം അവരറിയുന്നില്ല.. വിവരം കൊണ്ടും വിവേകം കൊണ്ടും അവരേക്കാൾ എത്രയോ ഉയരത്തിലാണ് സന്തോഷ്‌ .. അഭിനന്ദനങ്ങൾ അനിയാ....🎉🎉🎉

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui ปีที่แล้ว +32

    ഒരു നല്ല മനുഷ്യൻ 🙏🙏🙏♥️

  • @aswinpt6063
    @aswinpt6063 ปีที่แล้ว +39

    ഞാൻ സിംഹത്തിൻ്റെ വാലായിരികുന്നടിനേക്കാലു പൂച്ച തലയയിരിക്കൻ ഇഷ്ടപ്പെടുന്നു
    സന്തോഷ് പണ്ഡിറ്റ് സർ ❤

  • @Guruprasadcham-mh4kl
    @Guruprasadcham-mh4kl 2 หลายเดือนก่อน +10

    ശരിക്കും ഈ മനുഷ്യൻ സൂപ്പറാ

  • @mayaprasad-os5jm
    @mayaprasad-os5jm 2 หลายเดือนก่อน +7

    സന്തോഷ്‌ ജീ 🙏🙏🙏🙏🙏🙏🙏നല്ലൊരു മനസിന്റെ ഉടമയ്ക്ക് നമസ്കാരം ♥️♥️♥️

  • @PrabhaUnni-y8b
    @PrabhaUnni-y8b ปีที่แล้ว +22

    കമെന്റ് കൊണ്ട് മഴ പെയ്യിച്ചവരിൽ ഇദ്ദേഹത്തെ തെറി പറഞ്ഞവർ ഉണ്ടോ.. എന്തായാലും ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. ഒരു നല്ല കാര്യത്തിന് എനിക്ക് ഇദ്ദേഹത്തിനെ വിളിക്കണമെന്നുണ്ട്.... പ്രാർഥനയിൽ ആണ്.. അത് നടക്കാൻ... 🙏❤

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb ปีที่แล้ว +22

    ❤ സന്തോഷ് ചേട്ടാ 🌹 എല്ലാക്കാലത്തും സത്യത്തെ എപ്പോഴും വളച്ചൊടിച്ച് കൈയടി നേടി വയർ ഒരുപാട്....❤❤❤ ചേട്ടൻ ദൈവത്തെ വിച്ചാരിച്ച് മുന്നോട്ട് പോകുക.,.

  • @shajishaji3081
    @shajishaji3081 หลายเดือนก่อน +8

    ഇദശ്വരൻ മനുഷനെ സ്രഷ്ടിചു അതിൽ ഒരാളാണ് സന്തോഷ് പണ്ഡിറ്റ് അങ്ങയ്ക്ക് എന്റെ Big സലു ട്

  • @Prasad-kn6tq
    @Prasad-kn6tq ปีที่แล้ว +7

    ഏറ്റവും നല്ല മനുഷ്യനാണ് നന്മയുള്ള അതേപോലെ പാവങ്ങളുടെ തണലായി നിൽക്കുന്ന ആ നല്ലവനായ സന്തോഷ് പണ്ഡിറ്റിനെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നന്നത്

  • @asanganak8506
    @asanganak8506 2 ปีที่แล้ว +245

    മിമിക്രി ഒരു കലയെ അല്ല... മഹാ വൈകൃതം ആണ്.... സന്തോഷ്‌ ഒരു അത്ഭുതമാണ്...... നമോവാകം 🙏

    • @pushpalatha9878
      @pushpalatha9878 ปีที่แล้ว +11

      Binuadimali ahankariyanu

    • @moidunniayilakkad8888
      @moidunniayilakkad8888 ปีที่แล้ว

      ​@@pushpalatha9878അല്ല.

    • @sreejithsreedharanachary835
      @sreejithsreedharanachary835 ปีที่แล้ว +9

      അത് പറയരുത്.... അതൊരു കല തന്നെ ആണ്... അത് വൈകൃതം ആകുന്നതു അങ്ങനെ ഉപയോഗിക്കുന്നവരുടെ കൈകളിൽ ആണ്...

    • @NimishaNimisha-fn6el
      @NimishaNimisha-fn6el 6 หลายเดือนก่อน +3

      എടൊ താൻ ആദ്യം കേട്ട... താരാട്ടു പാട്ട് പോലും മിമിക്രിയാണ് അല്ലാതെ നൂറിൽ 99 ശതമാനം അമ്മമാരും ഭയങ്കര പാട്ടുകാരികളല്ല ഒരിക്കലെങ്കിലും വേറൊരു ശബ്ദം അനുകരിക്കാത്ത ഒരാളെങ്കിലും ഈ ലോകത്തു ഉണ്ടോ 🤔

    • @Kaipa3380
      @Kaipa3380 5 หลายเดือนก่อน

      ഇതിനും മറുപടി പറയാൻ പറ്റില്ല❤​@@NimishaNimisha-fn6el

  • @babychanka9013
    @babychanka9013 2 ปีที่แล้ว +34

    സന്തോഷ്‌ 👍👍❤❤❤❤❤❤❤❤❤👍👍👍👍👍👍❤

  • @AnuRahana
    @AnuRahana 6 หลายเดือนก่อน +12

    ❤❤❤❤❤സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല മനുഷ്യനാണ് 🎉🎉🎉🎉🎉❤❤❤❤❤

  • @AnilkumarA-s5k
    @AnilkumarA-s5k 3 หลายเดือนก่อน +13

    സന്തോഷ്‌ജി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും

  • @sukumaransuku7769
    @sukumaransuku7769 6 หลายเดือนก่อน +11

    സന്തോഷ് പാണ്ടിത്തിന് അഭിനന്ദനങ്ങൾ 👍

    • @babym.j8527
      @babym.j8527 5 หลายเดือนก่อน +1

      പാണ്ടിയല്ല ,പണ്ഡിത്ത്..

  • @njanorumalayali7032
    @njanorumalayali7032 2 หลายเดือนก่อน +24

    ❤❤❤❤ സന്തോഷ് ജി പറഞ്ഞത് നൂറുവട്ടം ശരിയാണ്😢 വളിപ്പൻ കോമഡി, ഡബിൾ മീനിങ് കോമഡി, അത് കേട്ട് ഇളിച്ച് മാർക്ക് ഇടുന്ന വളിപ്പൻ ജഡ്ജിമാരും😢

  • @MICKEY-xb3ry
    @MICKEY-xb3ry 2 หลายเดือนก่อน +5

    സ്റ്റാർ മാജിക് കാണുബോൾ പല പ്രാവശ്യം ഞാൻ വിട്ടിലുളവരോട് അത്പറഞ്ഞിട്ടുണ്ട് ബിനുചേട്ടൻ മറ്റുള്ളവരെ ത നീ നീരംതാഴ് തിസംസരികുന്നത് ശരിയല്ല എന്ന് Sp ജി you like and love ❤
    Thanku

  • @hareeshtb7779
    @hareeshtb7779 2 หลายเดือนก่อน +4

    സന്തോഷ്‌ പണ്ഡിറ്റ്‌ നിങ്ങൾ സൂപ്പറാ.

  • @synudheenkc5867
    @synudheenkc5867 ปีที่แล้ว +28

    സന്തോഷ്‌ പണ്ഡിറ്റിനു പരിപൂർണ പിന്തുണയും ആശംസകളും 👍

  • @subodhpm5593
    @subodhpm5593 14 วันที่ผ่านมา +3

    Santhosh pandit ,the real pandit 👍👏👌

  • @Nithin-u7y
    @Nithin-u7y 6 หลายเดือนก่อน +3

    സന്തോഷോട്ട താങ്കൾ സൂപ്പറാണ് വളരെ നല്ലൊരു വ്യക്തിയാണ്

  • @govindnram8556
    @govindnram8556 2 ปีที่แล้ว +17

    Big salute to you Mr Santosh Pandit
    🙏🙏🙏👏👏👏🇮🇳🇮🇳🇮🇳🙋🙋🙋

  • @prasannat8788
    @prasannat8788 ปีที่แล้ว +12

    എനിക്ക് ഇഷ്ടപെട്ട നടൻ ❤❤🎉🎉🎉

  • @MK-xh8nj
    @MK-xh8nj 2 ปีที่แล้ว +93

    ശരിയാണ് സത്യനെ കോമാളിയായിട്ടാണ് മിമിക്രിക്കാർ അവതരിപ്പിക്കാറുള്ളത്..

  • @SureshV-qq6xn
    @SureshV-qq6xn 2 ปีที่แล้ว +42

    മനുഷ്യ സ്നേഹി നല്ല കഴിവുംഉള്ള വ്യക്തി മലയാള സിനിമയില് സന്തോഷിനോട് അസൂയ ഉള്ളവരാണു് കൂടു തലും മിമിക്രിക്കാരുടെ കുറുക്കുവഴി സിനിമയിലെത്തുക എന്നതു മാത്രം മരിച്ചവരെ പോലും വെറുതെ വിടുന്നില്ല ഒരു തരം ക്രൂരത പരിഹാസo കയ്യടി ക്കാന് കുറെ പ്രബുദരുo നന്മ നിറഞ്ഞവനാണ് സന്തോഷ്

  • @KiranLal-gr3le
    @KiranLal-gr3le หลายเดือนก่อน +2

    വപണ്ഡിറ്റ് സന്തോഷ്‌ജി നിങ്ങളെ സ്നേഹിക്കുന്നു....❤❤❤❤❤

  • @shihabareekode
    @shihabareekode 2 หลายเดือนก่อน +2

    *നല്ല വാക്കുകൾ... ഒത്തിരി സന്തോഷം സന്തോഷ് സർ....* ❤

  • @binukuttiyil-b6n
    @binukuttiyil-b6n 2 ปีที่แล้ว +18

    മനോഹരം ❤️

  • @agopinathannairkisanperiye2338
    @agopinathannairkisanperiye2338 2 หลายเดือนก่อน +2

    മി. സന്തോഷ്....... താങ്കൾക്ക് കാസറഗോഡുനിന്നുള്ള ഒരു കർഷകൻ്റെ ബിഗ് സല്യൂട്ട് .....❤❤❤

  • @devusreenandhanam2009
    @devusreenandhanam2009 วันที่ผ่านมา

    സന്തോഷ് പുലിയാണ് ശരിക്കും ഒരു വലിയ പുപുലി നിങ്ങളെ വളരെ ഇഷ്ടമാണ്. നിങ്ങളുടെ ചിന്തകൾ ആശയങ്ങളും സൂപ്പറാണ്

  • @Thoranumavilum
    @Thoranumavilum 2 หลายเดือนก่อน +3

    100%സത്യം.... സന്തോഷ്‌ 💥💥💥💥

  • @maryvarghese4798
    @maryvarghese4798 2 วันที่ผ่านมา

    സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല
    ഒരു വ്യക്തിയാണ് നല്ല ഒരു
    വ്യക്തിത്വത്തിന്റെ ഉടമയാണ്.
    നല്ല മാതാപിതാക്കൾക്ക്
    ജനിച്ച വ്യക്തി. വിദ്യാഭ്യാ
    സവും സംസ്കാരവുംഉള്ള
    സത്യസന്ധ നായ മനുഷ്യൻ.
    കൂടാതെ ഇദ്ദേഹം ഒരു
    ഉയർന്ന സ്ഥാനം ഉണ്ടായിരുന്ന ഗവണ്മെന്റ്
    ഉദ്യോഗസ്ഥൻ ആയിരുന്ന
    ആൾ. കലയുടെ വെത്യ
    സ്ഥമായ അവതരണത്തിലൂടെ
    എല്ലാവരെ അല്ലെങ്കിലും
    കുറെപ്പേരെയെങ്കിലും
    തന്റെതായ കലയിലൂടെ
    സന്തോഷിപ്പിക്കുന്നു.
    എല്ലാത്തിലും ഉപരിയായി
    നല്ലൊരു മനുഷ്യസ്‌നേഹി.
    കൂടാതെ നല്ല പ്രകൃതി സ്‌നേഹി.ഇനിയും പറയാനാണെങ്കിൽ
    ഒത്തിരി പറയാം. സന്തോഷ്‌
    പണ്ഡിറ്റ്‌ ചെയ്ത ആദ്യത്തെ
    സിനിമ മുതൽ ഞാൻ ഇദ്ദേഹത്തെ ഇഷ്ട്ടപെട്ടു.
    ഇപ്പോൾ കൂടുതൽ കൂടുതൽ
    ഇഷ്ട്ടം തോന്നുന്നും.കൂടാതെ ഇദ്ദേഹത്തിന്റെ ഉദാത്തമായ
    ജീവിത വീക്ഷണം. വ്യത്യസ്തനായൊരു
    സന്തോഷ്‌ പണ്ഡിറ്റിനെ
    സത്യത്തിൽ ആരും
    തിരിച്ചറിഞ്ഞില്ല. പക്ഷെ.
    അറിയുന്നവർക്ക് അറിയാം.
    എനിക്കും എന്റെ കുടുംബത്തിനും ഇദ്ദേഹ
    ത്തെ ആദ്യം മുതലേ
    ഇഷ്ട്ടപെട്ടു. ഇദ്ദേഹത്തെ
    പലരും പരിഹസിച്ചു. At
    least അവർക്ക് ഇപ്പോൾ
    അത്‌ ഉണ്ടായിരുന്നെന്നു
    തോന്നുന്നുണ്ടാവും. All
    the best to സന്തോഷ്‌
    പണ്ഡിറ്റ്.

  • @midhilink2097
    @midhilink2097 6 หลายเดือนก่อน +2

    Sir നോട്‌ ആരാധന.
    സൂപ്പർ sir ❤️ ഒരാളെയും അവഹേളിക്കാതെ മുന്നോട്ടുപോകുന്ന പണ്ഡിറ്റ്‌ സർ. മനുഷ്യസ്നേഹി 🙏🙏😊

  • @ManojPm-i3f
    @ManojPm-i3f หลายเดือนก่อน +2

    കലാഭവൻ ജോർജിന്റെ വായടപ്പിച്ച സന്തോഷ്‌ ജി നിങ്ങൾ പുലിയാണ് സൂപ്പർ ബിഗ് സല്യൂട്ട് 🙏♥️👍

  • @Thankamani-jl7lp
    @Thankamani-jl7lp 2 หลายเดือนก่อน +1

    നല്ല മനസ്സുള്ള സ്നേഹം ഉള്ള പാവങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യൻ എല്ലാർക്കും അസൂയആണ് ഇവരൊക്കെ എന്തു ചെയുന്നു കുറ്റം പറയ്യാ അല്ലാതെ എന്നും ആയുസും ആരോഗ്യം ഉണ്ടാകട്ടെ 👍👍👍👍👍👍♥️♥️♥️♥️♥️

  • @Ajayakumar.n.Narayanan
    @Ajayakumar.n.Narayanan 2 หลายเดือนก่อน +2

    സന്തോഷെ താങ്കളാണ് റീയൽ ഹീറോ സന്തോഷിന്റെ കൂടെ നല്ലവരായ ജനങ്ങൾ കൂടെയുണ്ട്

  • @shajipp761
    @shajipp761 6 หลายเดือนก่อน +4

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 1000%ശെരി തന്നെ ❤️❤️❤️❤️❤️❤️

  • @SanjiGupta-cq4xo
    @SanjiGupta-cq4xo 2 หลายเดือนก่อน +2

    ബിഗ് സല്യൂട്ട് സന്തോഷ്‌ പണ്ഡിറ്റ്‌ വെരി ഗുഡ് 👍

  • @sunilphilip1960
    @sunilphilip1960 2 หลายเดือนก่อน +3

    എനിക്കിഷ്ടം ❤❤

  • @chandranva1201
    @chandranva1201 2 หลายเดือนก่อน +1

    നല്ലത് വരൂ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഉണ്ടാകും തീർച്ചയായും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏❤️❤️❤️❤️

  • @lyndavarghese8433
    @lyndavarghese8433 2 หลายเดือนก่อน +1

    എത്രയോ ശരിയായ കാര്യം ആണ് സന്തോഷ് പറഞ്ഞത്. ഇതുപോലെ ഓരോരുത്തർക്കും പ്രതികരിക്കാൻ തോന്നിയിരുന്നെങ്കിൽ..........

  • @SAJICHANT1
    @SAJICHANT1 ปีที่แล้ว +7

    അടിപൊളി പണ്ഡിറ്റ് ജി❤❤

  • @msl1287
    @msl1287 4 วันที่ผ่านมา

    സന്തോഷേട്ടാ നിങ്ങൾ പറഞ്ഞതാണ് 100% ശരി നിങ്ങളാണ് ഹീറോ നിങ്ങളും മുത്താണ് മുത്ത് നിങ്ങൾ ലോകജനതയുടെ

  • @ashagmenon2670
    @ashagmenon2670 หลายเดือนก่อน +1

    നല്ലയൊരു മനുഷ്യസ്‌നേഹി👏🏻👏🏻

  • @SajikadutharishSajikadutharish
    @SajikadutharishSajikadutharish 2 หลายเดือนก่อน +1

    വളരെ ശെരിയാണ്

  • @jyothijyothi5780
    @jyothijyothi5780 หลายเดือนก่อน +2

    സന്തോഷേട്ടൻനന്മയുടെ പൂമരം

  • @manjuveryhappy7757
    @manjuveryhappy7757 2 หลายเดือนก่อน +3

    You are.realy.great

  • @radhakrishank9587
    @radhakrishank9587 หลายเดือนก่อน +1

    സന്തോഷ് താങ്കൾ വലിയ വനാണ്❤❤❤❤❤❤❤

  • @sudhamani3590
    @sudhamani3590 2 หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റ് sir 👍🏽👍🏽👍🏽❤❤❤❤

  • @anamikas.b1831
    @anamikas.b1831 5 หลายเดือนก่อน +16

    കേരളത്തിൽ 100ൽ ഒരു 90%ആൾക്കാരും കെട്ടിട നിർമ്മാണ പണിയെടുത്തു ജീവിക്കുന്നവരാണ് ഞാനും കൂലിപ്പണി യെടുത്തു ജീവിക്കുന്നുനമ്മളെകളിയാക്കുന്ന മിമിക്രികാരോട് ഞങ്ങൾക്കുവേണ്ടി സംസാരിക്കാൻ മനസ്സുകാണിച്ച സന്തോഷ്‌ സാറിന് ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @sthayi
    @sthayi 2 ปีที่แล้ว +11

    Real Pandit

  • @Kavi122..
    @Kavi122.. 2 หลายเดือนก่อน +2

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍🏼👍🏼👍🏼👍🏼👍🏼

  • @shynit5241
    @shynit5241 6 หลายเดือนก่อน +3

    സന്തോഷ്. ❤❤❤❤

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว +15

    Santhosh pandit is a model man. Now a days very rare people only available here.

  • @prakasankandazhi8116
    @prakasankandazhi8116 ปีที่แล้ว +14

    ഈ ലാസ്റ്റ് ഡയലോഗ് ഒന്ന് കേട്ട് നോക്കൂ ഇവനാണ് പുലി സിങ്കം

  • @Ushakk-rd1ih
    @Ushakk-rd1ih 11 วันที่ผ่านมา

    സന്തോഷ് പണ്ഡിറ്റിന് എന്റെ ഒരു ബിഗ് സല്യൂട്ട്

  • @thalikam9565
    @thalikam9565 ปีที่แล้ว +11

    നല്ല അഹം ഭാവി ബിനു അടിമാലി അവൻറെ വിചാരം അവൻ മമ്മൂട്ടി ആണെന്നാണ്

  • @kevinshinto9091
    @kevinshinto9091 6 หลายเดือนก่อน +5

    2024ഇൽ ബിനു അടിമാലി star magic പുറത്തായത്തിന് ശേഷം ഈ ഇന്റർവ്യു കാണുന്ന ഞാൻ 😁😁

  • @sheebannv5851
    @sheebannv5851 6 หลายเดือนก่อน +2

    സന്തോഷ് സൂപ്പർ മറ്റു ള്ളവർക്ക് അസൂ

  • @SameerBK-nb5jk
    @SameerBK-nb5jk 4 หลายเดือนก่อน +4

    സന്തോഷ്ഠൻ സൂപ്പർ

  • @greenyluv
    @greenyluv 2 ปีที่แล้ว +5

    Super Santhoshji and Team Thatamasy ...

  • @abhilashkilimanoor1308
    @abhilashkilimanoor1308 6 หลายเดือนก่อน +3

    മറ്റുള്ളവർ എ ത് പറഞ്ഞാലും അ ദേഹം അ യാളുടെ ശെരിയിൽ കൂടി നടക്കട്ടെ നിങ്ങളെ ദൈവം രക്ഷി ക്കട്ടെ

  • @rejimonck363
    @rejimonck363 ปีที่แล้ว +1

    മനുഷ്യസ്നേഹി...salute sir.

  • @tmaloysius6016
    @tmaloysius6016 2 หลายเดือนก่อน +2

    Santhshgi your a great and sincere man ❤❤❤

  • @rajiraji5454
    @rajiraji5454 2 ปีที่แล้ว +10

    👍👍👍👍👍👍

  • @ലാലുപോൾ
    @ലാലുപോൾ 2 หลายเดือนก่อน +1

    Santhosh Pandit. Super.. I like him.

  • @ask7811
    @ask7811 ปีที่แล้ว +7

    ❤❤❤❤❤ സല്യൂട്ട് സർ

  • @aswathyachu303
    @aswathyachu303 19 วันที่ผ่านมา +2

    സത്യം സന്തോഷ് സർ ബിനു അടിമാലി ചളി പറയും സ്വയം ചിരിക്കും അയാൾ വെറും ചളിയൻ അസൂയ മൂത്ത് അയാൾക്ക് സ്വബോധനം നഷ്ടപ്പെട്ടിരിക്കുവാ സന്തോഷ്‌ സർ 🙏❤❤❤

  • @SandhyaManoj-e6u
    @SandhyaManoj-e6u 16 วันที่ผ่านมา

    സന്തോഷ്‌. ബിഗ്. സല്യൂട്. ❤️❤️

  • @sajinimuralidas8697
    @sajinimuralidas8697 17 วันที่ผ่านมา

    ഏറ്റവും നല്ല ഒരു മനുഷ്യൻ

  • @ajithanair9881
    @ajithanair9881 2 หลายเดือนก่อน +1

    Full support to Santhosh Pandit

  • @sree.........
    @sree......... ปีที่แล้ว +1

    ഞാൻ ഈ programകാണാൻ താമസിച്ചുപോയല്ലോ എനിക്ക് പണ്ഡിറ്റ്ജിയെ വളരെയിഷ്ടമാണ് .ഇനി സിനിമയെടുക്കുന്നില്ലേസർ.സിനിമയൊന്നുംകണ്ടിട്ടില്ല but your personality is great

  • @achumolachumol3632
    @achumolachumol3632 ปีที่แล้ว +4

    Santhosh pandit ne film il abhinayippikkanam. Request aanu. I love him

  • @kpvijayan8213
    @kpvijayan8213 19 วันที่ผ่านมา

    സന്തോഷ്‌ ഏറെ ഇഷ്ട്ടം ❤️❤️

  • @shajunaduvilpurakkal7215
    @shajunaduvilpurakkal7215 ปีที่แล้ว +8

    ബുദ്ധിമാൻമാർ അതിൻ്റേതായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി മാർക്കറ്റ് ചെയ്യട്ടെ!
    അതിനുള്ള സ്വാതന്ത്രം അയാൾക്കുണ്ട്. ഒരാളെ, അവഹേളിക്കാൻ ചിലർക്കാവും, എന്നാൽ സന്തോഷ് പണ്ഠിറ്റിനോടത് വേണ്ട, കാരണം അയാൾക്ക് വിദ്യാഭ്യാസവും, വിവരവുമുണ്ട്,സന്തോഷേ,,, I Love You❤

  • @rajeevpj3572
    @rajeevpj3572 2 หลายเดือนก่อน +1

    സന്തോഷ്‌ പണ്ഡിറ്റ്‌.. 👍👍👍👍

  • @KrishnadasA-c5h
    @KrishnadasA-c5h 2 หลายเดือนก่อน +1

    പൊളിച്ചടുക്കി❤❤❤❤