Onnum Onnum Moonu Season 2 I Ep 08 - Fun moments with Ranjini & Santhosh Pandit I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.5K

  • @meeradevgood1815
    @meeradevgood1815 8 ปีที่แล้ว +1887

    റിമി രഞ്ജിനി നന്നായി സന്തോഷിനെ ആരു പരുപടിക്കു വിളിച്ചാലും അയാളെ മാനസികമായി കുത്തുവാൻ ശ്രമിക്കുന്നതും അതിലൂടെ അയാളെ ഒരു കോമാളി എന്ന് വരുത്തി തീർത്തും റേറ്റിങ് ഉണ്ടാക്കുക എന്ന തന്തയില്ലാത്ത പണിയായിരുന്നു ചെയിതു കൊണ്ടിരുന്നത് എന്നാൽ ഇന്ന് റിമിയും രഞ്ജിനിയും ആ മനുഷ്യന് കൊടുത്ത ബഹുമാനം അത് തന്നെ യാണ് ഈ ഷോയെ മനോഹരമാക്കിയത് നന്ദി 1 +1=3 നന്ദി മനോരമ

    • @asnasajeer5093
      @asnasajeer5093 7 ปีที่แล้ว +12

      Meera Dev good

    • @statusmaniaz9678
      @statusmaniaz9678 7 ปีที่แล้ว +17

      your opinion is great one, 😘

    • @ansarsalam
      @ansarsalam 7 ปีที่แล้ว +45

      വളരെ ശരിയാണ് വിളിച്ചു വരുത്തി അപമാനിക്കുകയാണ് സാധാരണ എല്ലാവരും ചെയ്യാറ്.

    • @rusnafaisal1752
      @rusnafaisal1752 7 ปีที่แล้ว +17

      Meera Dev good njanum msginod yojikunnu👍👍

    • @mrm8902
      @mrm8902 7 ปีที่แล้ว +13

      Sathyam..

  • @anjana73
    @anjana73 5 ปีที่แล้ว +671

    രഞ്ജിനി വളരെ genuine ആണ്. മറ്റുള്ളവരെ പോലെ ഉള്ളില്‍ ഒരു സ്വഭാവം പുറത്തു വേറൊരു സ്വഭാവം അവര്‍ക്കില്ല.

  • @vijayvictor9617
    @vijayvictor9617 7 ปีที่แล้ว +194

    ആദ്യമായിട്ടാ സന്തോഷ് പണ്ഡിറ്റ് നെ ചൂഷണം ചെയ്യാത്ത പ്രോഗ്രാം കാണുന്നെ, കൊള്ളാം

    • @SanjaySanju-ug9yy
      @SanjaySanju-ug9yy 3 ปีที่แล้ว +2

      Ee dialogue thanne vere oru video ilum.kanditindalo broo 😂😂🔥

    • @daffodils4939
      @daffodils4939 2 ปีที่แล้ว

      ആ -ve സന്തോഷ് +ve ആക്കി കാശുണ്ടാക്കി ഇന്ന് ഒരു സൂപ്പർ സ്റ്റാറിനെ അറിയുന്നവർ സന്തോഷിനെ യും അറിയുന്നു.....

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 ปีที่แล้ว +116

    മനോഹരമായ പരിപാടി ...ഒരേ മനസ്സുള്ള നന്മ നിറഞ്ഞ 3 പേരുടെ പരിപാടി ❤️❤️❤️

  • @aswathybinu7383
    @aswathybinu7383 3 ปีที่แล้ว +143

    രഞ്ജിനി +റിമി ആരെയും inslt ചെയ്തു കണ്ടിട്ട് ഇല്ലാ ❤️❤️❤️

  • @TheForsan1
    @TheForsan1 8 ปีที่แล้ว +371

    കുറച്ചു വട്ടുണ്ടെങ്കിലും രഞ്‌ജിനി ഹരിദാസ് ഒരു Genuine person ആണ്. അകത്തു ഒരാളും പുറമെ വേറൊരാളുമായി അവർ മുഖം മൂടി അണിയുന്നില്ലല്ലോ; അവർ ചെയ്യുന്ന തെറ്റും അതുതന്നെ ആണെന്ന് തോന്നുന്നു, ആളുകൾക്ക് ഇഷ്ടം ഇരട്ട മുഖങ്ങളുള്ള celebrity കളെ ആണ്.
    സന്തോഷ് പണ്ഡിറ്റ് ഉരുളക്കുപ്പേരി പോലുള്ള മറുപടികൾ കൊണ്ട് പ്രോഗ്രാം ഗംഭീരമാക്കി.
    അദ്ദേഹം 13 ലക്ഷം രൂപ അട്ടപ്പാടിയിലെ പാവങ്ങൾക്ക് സംഭാവന ചെയ്തത് ഇതിനു മുൻപ് ആരും പറഞ്ഞു കേട്ടില്ല, ഇത് വല്ല അറിയപ്പെടുന്ന സിനിമ നടന്മാരായിരുന്നെങ്കിൽ സോഷ്യൽ മീഡിയയും മറ്റും ആഘോഷമാക്കിയേനെ.
    അവരോട് പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും രണ്ടു പേരും നല്ല മനുഷ്യരാണ് എന്ന കാര്യത്തിൽ സംശയം ഇല്ല.

  • @nihass6698
    @nihass6698 8 ปีที่แล้ว +640

    സന്തോഷ് ജി നിങ്ങളൊരു സംഭവം ആണ് ട്ടോ... മറ്റുള്ളവരോടുള്ള താങ്കളുടെ respect സമ്മതിക്കാതെ വയ്യ..... പ്രത്യേകിച്ച് സർ മേഡം എന്നുള്ള അഭിസംബോധനം..........

    • @nidhin22
      @nidhin22 8 ปีที่แล้ว +3

      Nihas s yes bro tru say..

    • @vijayammanj6979
      @vijayammanj6979 8 ปีที่แล้ว +2

      Nihas s BHAD thRA

    • @nihass6698
      @nihass6698 8 ปีที่แล้ว

      aanel?

    • @nihass6698
      @nihass6698 8 ปีที่แล้ว +1

      oraalude prathekathaye angeekarikkaaan fan aavanam aennillaaa

    • @nihass6698
      @nihass6698 8 ปีที่แล้ว +3

      thanne polulla vivaradoshikalkk athum athinappuravum thonnum.....poi samskaaram padikkedo!!!

  • @afalthafrockz701
    @afalthafrockz701 5 ปีที่แล้ว +148

    അയാൾ ഇനിയും കുറെ സിനിമ എടുക്കട്ടേ കാണുന്നവർ കാണട്ടെ അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ കുറച്ചു ഭാഗം അതേഹം കഷ്ടപ്പെടുന്നവർക്കല്ലേ കൊടുക്കുന്നത്

  • @bimalthadathil9391
    @bimalthadathil9391 8 ปีที่แล้ว +213

    2 വർഷത്തിന് ശേഷം ഇ പരുപാടി കാണുന്നു.. ആരും ആയിക്കൊള്ളട്ടെ ബഹുമാനം കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല അതുകൊണ്ട് തന്നെ കാണാൻ തന്നെ രസമുണ്ട്...

    • @ashi7138
      @ashi7138 7 ปีที่แล้ว

      Bimal Thadathil §?xb pss

    • @ashi7138
      @ashi7138 7 ปีที่แล้ว

      Bimal Thadathil
      sex

  • @mohansubusubu288
    @mohansubusubu288 6 ปีที่แล้ว +235

    രഞ്ജിനി ഹരിദാസ് നല്ല കഴിവുള്ള ലേഡി ആണ് സന്തോഷ് പണ്ഡിറ്റ് സൂപ്പർ

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 4 ปีที่แล้ว +538

    2020 കൊറോണ കാരണം കുത്തി ഇരുന്ന് കാണുന്നവർ ഇവിടെ ലൈക് 👍

  • @tks7779
    @tks7779 7 ปีที่แล้ว +129

    സന്തോഷ് ആണ് ഇവരിൽ ഏറ്റവും ബുദ്ധി ഉള്ള ആൾ,,,

  • @നമ്മുടെസ്വന്തംകേരളം

    ആരൊക്കെ കളിയാക്കിയാലും സന്തോഷ് പണ്ഡിറ്റിനെ സ്നേഹിക്കുന്ന ഒരു പാട് പേർ ഉണ്ട്

  • @bijeeshmuttathil6434
    @bijeeshmuttathil6434 7 ปีที่แล้ว +505

    കേരളത്തിലെ 3 നിഷ്കളങ്കരായ വ്യക്തികൾ. God bless you.

    • @Neethu_Rixon
      @Neethu_Rixon 5 ปีที่แล้ว +11

      yes...rimi chechy...santhoshetan...renjini chechy😍

    • @sandhyarajesh2686
      @sandhyarajesh2686 5 ปีที่แล้ว +1

      Its true

    • @sajeevk2537
      @sajeevk2537 5 ปีที่แล้ว +1

      😁😁😁😁😁

    • @brijitmariyaantony6038
      @brijitmariyaantony6038 5 ปีที่แล้ว +1

      ഇവരൊക്കെയോ 😲😲😲😲😲

  • @leorazz2882
    @leorazz2882 ปีที่แล้ว +32

    നല്ലൊരു വില തന്ന ഈ മനുഷ്യൻ റിമിയും രഞ്ജിനിയും കൊടുത്തത് അടിപൊളി❤❤❤❤

  • @ancy4220
    @ancy4220 6 ปีที่แล้ว +60

    ആദ്യമായി റിമിക്ക്‌ വായ തുറക്കാൻ സാധിക്കാതിരുന്ന എപ്പിസോഡ്‌ .santhosh ji your respect for women's, and your well education shocked me.But you have a very good personality.we all love you.
    santhosh ji ke Jay🙋🙋🙋🙋🙋🙋🙋🙋🙋👏👏👏👏

  • @leorazz2882
    @leorazz2882 ปีที่แล้ว +21

    മാഡം...... മാഡം അവർ സംസാരിക്കുന്നത് വരെ അ ഒരു റെസ്പേക്റ്റ് കൊടുത്ത് ആണ് സന്തോഷ് ജ്ജി അടിപൊളി❤❤❤❤❤❤

  • @umanandasidharth4953
    @umanandasidharth4953 8 ปีที่แล้ว +404

    എല്ലാവരെയും സാർ എന്ന് സംബോധന ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന് ആ ബഹുമാനം തിരിച്ചു കൊടുക്കാതിരിക്കാനാവുന്നില്ല.. സന്തോഷ് പണ്ഡിറ്റിനെ ഇത്ര മാന്യതയോടെ ട്രീറ്റ് ചെയ്ത, ഇത്ര ബഹുമാനത്തോടെ സ്വീകരിച്ച മറ്റൊരു പ്രോഗ്രമില്ല..
    :) നന്നായി

  • @drisyasthampi5349
    @drisyasthampi5349 3 ปีที่แล้ว +36

    Ranjini n rimi made him feel comfortable.. Loved their attitude ❤

  • @mochiminku
    @mochiminku 8 ปีที่แล้ว +75

    സൂപ്പർ episode. റിമി ആൻഡ് രഞ്ജിനി തെളിയിച്ചു എന്ത് കൊണ്ടാണ് avar പെർഫെക്റ്റ് അവതാരകർ annennulathu. അവർ സന്തോഷിനെ വളരെ അധികം റെസ്‌പെക്ട് ചെയ്തു കൊണ്ട് ഈ പരിപാടി nadathi. മൂന്നുപേരും മികച്ചു നിന്നു

  • @sainum6515
    @sainum6515 8 ปีที่แล้ว +165

    ഒരു ആര്ടിസ്റ്റിന്റെ ജോലി എന്നുള്ളത് ആളുകളെ എന്റർടൈൻ ചെയ്യുക എന്നുള്ളതാണ്. അത് വെച്ച് നോക്കുമ്പോൾ സന്തോഷ് നന്നായി ചെയ്തു.

  • @nisarapnisarap2576
    @nisarapnisarap2576 8 ปีที่แล้ว +390

    സന്തോഷ് പണ്ഡിറ്റ് ഉള്ളത് കൊണ്ട് മാത്രമാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും പേർ ഈ എപ്പിസൊട് കണ്ടത്

  • @nishadbavu8802
    @nishadbavu8802 6 ปีที่แล้ว +478

    സന്തോഷ് sir നിങ്ങളൊരു സംഭവം തന്നെ... നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു

  • @clearthoughts1792
    @clearthoughts1792 8 ปีที่แล้ว +272

    വീഡിയോ അപ്‌ലോഡ് ചെയ്ത ഉടനെ ഇത്രയും വ്യൂസ് കിട്ടണമെങ്കിൽ അത് നമ്മുടെ പണ്ഡിറ്റജിയുടെ മരണ മാസ്സ് അപ്പിയറൻസ് കൊണ്ടാണ്

  • @whatisee7316
    @whatisee7316 8 ปีที่แล้ว +161

    സൂപ്പർ പ്രോഗ്രാം .. ഒന്നും ഒന്നും മൂന്നിൽ ഇതു വരെ വന്ന എപ്പിസോഡ്‌സിൽ നല്ല എപ്പിസോഡിൽ ഇതും ഉൾപെടും. രഞ്ജിനി ഈ എപ്പിസോഡിൽ നിങ്ങളെ വവല്ലാണ്ടു ഇഷ്ടായി.. you are an outstanding performer . സന്തോഷ് ജി യും പൊളിച്ചു ഓരോ counters ഉംരഞ്ജിനിയെയും റിമിയയെയും പൊളിച്ചടുക്കി..റിമി ഇങ്ങനെ വെള്ളം കുടിക്കണത് ആദ്യമായി കാണുകയാ...again സന്തോഷ്ജി and രഞ്ജിനി ...നിങ്ങൾ സൂപ്പർ ആണ് .

    • @sonaparu1232
      @sonaparu1232 8 ปีที่แล้ว +5

      rasheed mt paranjsth sheriyanu nalla oru prgm nd ee episode um

    • @Pjsanthosh09
      @Pjsanthosh09 7 ปีที่แล้ว +1

      s

    • @monicahazar1921
      @monicahazar1921 7 ปีที่แล้ว +2

      yo right

    • @leksmusic996
      @leksmusic996 7 ปีที่แล้ว +3

      fantastic show..simple and great human beings ..ranjini u r really awesome..gud hearted person..santhosh ji and rimi also done very gud job..

    • @jannathekaja8494
      @jannathekaja8494 6 ปีที่แล้ว

      രഞ്ജിനി കയ്യും കാലും നിലത്തു ശെരിക്കും നിക്കാത്തതെന്താ ഒരു കോമാളിയെപോലെ sandhosh പിന്നെ വളവളാന്നു വായാടിക്കുന്ന രഞ്ജിനി അഹങ്കാരം ഉള്ള ചേച്ചിയല്ലേ അല്ല ഒരു പൊട്ടി പെണ്ണാണ്

  • @shahulvavaliyakathshahulva1118
    @shahulvavaliyakathshahulva1118 8 ปีที่แล้ว +59

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ് പണ്ഡിറ്റിനെ കുറ്റം പറയാൻ ഒരു അർഹതയും നിങ്ങൾക്കില്ല...ഇത്രയും ആളുകൾ കണ്ട ഒരു എപ്പിസോഡും ഇത് വരെ ഉണ്ടായിട്ടില്ല..

  • @ajamilan7904
    @ajamilan7904 8 ปีที่แล้ว +541

    മലയാളികൾ എന്തിനാണ് ഇവരെ ഇങ്ങനെ എപ്പോഴും കരിവാരിത്തേക്കുന്നത് ? രഞ്ജിനിക്കും സന്തോഷ് പണ്ഡിറ്റിനും നല്ല ഉറച്ച വ്യക്തിത്വം ഉണ്ട്. ആരൊക്കെ എത്ര ആക്ഷേപിച്ചാലും അവർ അതിൽ നിന്ന് ഒരുപടി പുറകോട്ടു പോകില്ല. നാഴികയ്ക്ക് നാല്പതു വട്ടം അഭിപ്രായങ്ങൾ മാറ്റിപ്പറയുകയും രണ്ടു വള്ളത്തിൽ കാലു ചവിട്ടുകയും ചെയ്യുന്നവരേക്കാൾ എത്ര ഭേദമാണ് ഇവർ . പരിപാടി നന്നായി.

    • @avekos9259
      @avekos9259 6 ปีที่แล้ว

      Ajamila N

    • @shairamt8002
      @shairamt8002 6 ปีที่แล้ว +3

      Ath sheriyaaa mone!

    • @badusha4ever
      @badusha4ever 6 ปีที่แล้ว +3

      Ajamila N super

    • @illiyasillu3892
      @illiyasillu3892 6 ปีที่แล้ว +1

      വെറുപ്പിക്കല്ലെ പ.....

    • @aiizdk2156
      @aiizdk2156 5 ปีที่แล้ว +2

      Correct

  • @surimenon6007
    @surimenon6007 7 ปีที่แล้ว +84

    The first show where Santhosh is treated like a human, and he behaved exactly like a mature person. In most shows, people each and every moment tried to laugh at him, and he behaved like a psychotic just because of the attitude of those people. Now we can never feel any of those elements, and Santhosh behaves very well , and it is really great watching him in his usual self.
    Ranjini is a talented girl haunted by most mallus, and still she is hurt and she could not come out of that.
    The Keralites, the so-called well-educated and cultured society, treated her without any kindness, never even thinking she is a lady. If all the women of Kerala, has the will power and strength of Ranjini, the level of harassment against women and children would be much different. Instead of Blaming and finding fault with Ranjini, women should imitate the positive qualities of Ranjini

    • @undertaker5695
      @undertaker5695 6 ปีที่แล้ว +2

      Santosh Pandit is a very good human being in personal life..

  • @styleguy5945
    @styleguy5945 8 ปีที่แล้ว +98

    എനിക്ക് ഈ പ്രോഗ്രാം നെ പറ്റി അറിയില്ല പക്ഷെ ഈ കോംബോ കാണണം എന്ന് ഉണ്ടായിരുന്നു
    കണ്ടു സന്തോഷിന്റെ കൌണ്ടർ പൊളിച്ചു.... റേഞ്ചിനിയും റിമിയും പോലും വെറുപ്പിച്ചില്ല

  • @mrshuhailmk362
    @mrshuhailmk362 5 ปีที่แล้ว +26

    എൻട്രി തന്നെ മതി sir 🤩🤩😍😍😍മറ്റു ചില നടമാരെകളും എത്രയോ ഉയരത്തിൽ ആണ് sir respect sir🤩😍😍

  • @121Sonic
    @121Sonic 8 ปีที่แล้ว +408

    Love them or Hate them...all three of them are "SELF MADE MILLIONAIRES"!!

  • @numnumzole5018
    @numnumzole5018 4 ปีที่แล้ว +90

    അടുത്ത bigg bossൽ santhosh Pandit വരണം എന്ന് ഉള്ളവർ ഒരു like

  • @sandhyaeappen9129
    @sandhyaeappen9129 8 ปีที่แล้ว +66

    സന്തോഷ് പണ്ഡിറ്റിന്റെ ഒരു program ഞാൻ ആദൃായിട്ടാ കാണണത്.നല്ല episode.റിമി നന്നായി വെളളം കുടിച്ചു കാണും.ഇനിയെങ്കിലും അതിഥികളെ മുഴുവൻ പറയാൻ അനുവദിക്കണേ.....

  • @binilvijayan255
    @binilvijayan255 8 ปีที่แล้ว +59

    Three of the most confident people in kerala.. may be in India..

  • @thecareerist9973
    @thecareerist9973 4 ปีที่แล้ว +29

    Loved this episode! This is the only programme I saw, where Santhosh sir is being treated well..

  • @happyvibes4389
    @happyvibes4389 5 ปีที่แล้ว +86

    മലയാളത്തിന്റെ മൂന്നു മുത്ത് മണികൾ ✌️🙄......

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 8 ปีที่แล้ว +91

    സജഷനും സെലക്ഷനും കേട്ട നിമിഷം മുതൽ hats of പണ്ഡിത് ജി

  • @AD--hy9gq
    @AD--hy9gq 3 ปีที่แล้ว +7

    3 പേരും ഏറെ വിമർശനങ്ങൾ കേട്ടവരാണ്. അവരുടെ profession ലെ കഴിവിനെ ഇഷ്ടപ്പെടാം അല്ലാതിരിക്കാം. പക്ഷെ ചെയ്യാൻ പാടില്ല എന്ന് പറയാൻ പാടില്ല.ഇഷ്ടമില്ലേൽ കാണാതിരിക്കാം.
    നല്ല open ആയി, പോസിറ്റീവ് ആയി സംസാരിക്കുന്നവർ. Lots of fun. Respect.
    Last സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞ കല്യാണത്തെ പറ്റിയുള്ള സങ്കൽപ്പം നമ്മൾ ജീവിക്കുന്ന ഈ ഇന്ത്യ സമൂഹത്തിൽ ശരിയാണ്. ഫ്രീഡം പോകും.അല്ലേൽ അത് മനസ്സിലാക്കുന്ന, അനുവദി ക്കുന്ന പാർട്ണറെ കിട്ടണം

  • @sruniraj5944
    @sruniraj5944 8 ปีที่แล้ว +240

    ഈ ഷോയുടെ (എപ്പിസോടിന്റെ ) ഏറ്റവും വലിയ വിജയം , അവര്‍ സന്തോഷ്‌ പണ്ഡിറ്റിനെ സന്തോഷ്‌ പണ്ഡിറ്റ്‌ ആയി തന്നെ കാണിച്ചു എന്നതാണ് ..മറ്റു ചാനലുകാരെ പോരെ അയാള് ഉപയോഗിച്ച് കൊണ്ട് ഷോ മാര്‍ക്കറ്റ് ചെയ്തില്ല .. വളരെ നാച്ചുറല്‍ ...ഇവര്‍ അന്യോന്യം കാണിച്ച പരസ്പര ബഹുമാനം മറ്റു പലര്‍ക്കും മാതൃകയാണ് ..

  • @chithratr2787
    @chithratr2787 7 ปีที่แล้ว +8

    all credits to santhoshjii.......bcoz he had the courage portray his real personality to the world....that made him unique nd that has brought all the difference!!

  • @abdulvahab6241
    @abdulvahab6241 8 ปีที่แล้ว +176

    എന്തു തന്നെ വിമർശനങ്ങളുണ്ടെങ്കിലും ബോളിവുഡിലെയും കോളിവുഡിലേയു മൊക്കെ അവതാരക രോട് ഒപ്പം നിൽക്കാൻ അല്ലെങ്കിൽ അവരേക്കാൾ മുന്നിൽ കേര ള ത്തിൽ നിന്ന് ഒരവതാരക യുണ്ടെങ്കിൽ അതു രഞ്ജിനി തന്നെയാണ് പിന്നെസന്തോഷ് ജി യുടെ Sugection-selection കമന്റ സും നന്നായി ദിലിപ് കാവ്യ വിവാഹത്തെ വിമർശിക്കുന്നവർ ക്ക് എതിരെ ഒരു ചെറിയ തോണ്ടലും അതിലുണ്ടെന്ന് തോന്നുന്നു എന്തായാലും എപ്പിസോഡ് നന്നായിരുന്നു

    • @ajayraj1166
      @ajayraj1166 8 ปีที่แล้ว +4

      totally agree with you

    • @sunriseeternity
      @sunriseeternity 8 ปีที่แล้ว +1

      Abdul Vahab very true

    • @vinojmp278
      @vinojmp278 8 ปีที่แล้ว

      you are right....

    • @athulyaranjit221
      @athulyaranjit221 8 ปีที่แล้ว +2

      Anwar sadik Because it's malayalis like many of you people out there who poke their noses into each other's business

    • @suhrasuhra5607
      @suhrasuhra5607 8 ปีที่แล้ว +4

      Abdul Vahab

  • @ansarsalam
    @ansarsalam 7 ปีที่แล้ว +48

    സന്തോഷ്‌ ജി താങ്കള്‍ ആണ് താരം. നന്ദി മനോരമ

  • @yasdeeny9405
    @yasdeeny9405 ปีที่แล้ว +8

    കുറെ ചിരിച്ചു കൂടുതൽ ഇഷ്ടം ആയത് സന്തോഷിനെ കളിയാക്കാത്തത് ആണ് 👍

  • @vishnutk1656
    @vishnutk1656 3 ปีที่แล้ว +9

    Mazhavil മനോരമക് ഇത്രയും viewrs കിട്ടിയ വേറെ episod ഏതുണ്ട്, pewer of pandit 💪💪💪

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ 4 ปีที่แล้ว +72

    കൊറോണ കാരണം ഇനി കാണാത്തതായിട്ട് ഒന്നും ഇല്ല, എല്ലാവിധ entertainment programs ഉം കണ്ടു കഴിഞ്ഞു 😆😆😆👍

  • @corporatelifestylebyriaz
    @corporatelifestylebyriaz 8 ปีที่แล้ว +201

    See the way how Renjini and Rimi treated Santosh.They didn't try to insult hin, they were just listening to his words and reacting very friendly.
    What the hell Navya Nair did in LAUGHING VILLA...She was not even ready to wish him or give him a shake hand....feeling pitty on Navya....
    Navya please learn from Rimi or Renjini about how to treat people

    • @renjithrajvjmd284
      @renjithrajvjmd284 8 ปีที่แล้ว +3

      Riyaz Madappally e commens ithil alla idendath loughing villayilayrnnu

    • @anands8511
      @anands8511 8 ปีที่แล้ว +2

      well said...

    • @corporatelifestylebyriaz
      @corporatelifestylebyriaz 8 ปีที่แล้ว +3

      Renjith Raj Vjmd
      I mentioned there also

    • @narayanarkau1060
      @narayanarkau1060 7 ปีที่แล้ว +7

      they have treated him with respect......................after all, all are human beings

    • @alfredthundiath
      @alfredthundiath 6 ปีที่แล้ว +1

      She is educated

  • @shahul0010
    @shahul0010 8 ปีที่แล้ว +233

    ഉള്ളത് പറയാല്ലോ43 മിനിറ്റു പോയത് അറിഞ്ഞില്ല സന്തോഷ് പണ്ഡിറ്റിന്റെ സിനിമാസ് ഒന്നും ഇഷ്ടമില്ലെങ്കിലും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ ഒരുപാടിഷ്ട്ടമാണ് . അത് പോലെ രഞ്ജിയിനിയുടെ anchoring ഇഷ്ട്ടമാണ് പക്ഷെ രഞ്ജിനിയുടെ ചില അഭിപ്രായങ്ങൾ കേൾക്കുമ്പോൾ രണ്ടു തെറി വിളിക്കാനും തോന്നിയിട്ടുണ്ട് ഏതായാലും എപ്പിസോഡ് അടിച്ചു പൊളിച്ചു. i really enjoyed very well

    • @patrob6701
      @patrob6701 8 ปีที่แล้ว +3

      shahul hameed blah blah 🐔🐔🐔🐔

    • @dilrajkramesh
      @dilrajkramesh 6 ปีที่แล้ว

      Pandit gi kiduuuu

  • @arashapn686
    @arashapn686 3 ปีที่แล้ว +24

    3പേരും patiya teams aa
    3aalem ഭയങ്കര ഇഷ്ട്ട 😍

  • @sajidck2833
    @sajidck2833 8 ปีที่แล้ว +810

    ഒരമ്മപെറ്റ മൂന്ന് മക്കളെ പോലെയുണ്ട്......☺😀😀😀😀

  • @rijimartin8715
    @rijimartin8715 7 ปีที่แล้ว +32

    ranjini and sandhoshji rock and move on... ignore negative.... we are all one and good God creatures....

  • @ajishamenon9981
    @ajishamenon9981 8 ปีที่แล้ว +75

    super episode.... chirichu chathuuu....rimiye vellaan mattarum illa...ranjini Chechi is very bold...ikkalathe ithrayum bold aayirikkunathe athyavashyamannu...santosh jiyude song superrr....i luv this episode sooo muchh...😘😘😅😍😍😘😘

  • @nitheesh2161
    @nitheesh2161 4 ปีที่แล้ว +71

    2020ൽ കണ്ടവരുണ്ടോ?

  • @pesworld8988
    @pesworld8988 3 ปีที่แล้ว +46

    പണ്ഡിറ്റ്‌ ജി.. യുടെ മുഖത്ത് നോക്കിയാൽ കാണാം നല്ല ഹാപ്പിയിൽ ആണ്... അതാണ്‌ ഈ എപ്പിസോഡ് ന്റെ വിജയവും.✌🏻

  • @amruthaammu2181
    @amruthaammu2181 8 ปีที่แล้ว +49

    enik thonnunnath moonuperum sharikum butterflies pole anu.... they r enjoying their life ....oru mugham moodiyum ivide yilla.... enjoyed this episode:)

    • @venessagrossan925
      @venessagrossan925 8 ปีที่แล้ว

      ammu 7 true

    • @LBINLONDON2010
      @LBINLONDON2010 6 ปีที่แล้ว +1

      ammu 7 very true. When u don’t give a damn of what others thing u enjoy like as butterflies

    • @leninkuttan2038
      @leninkuttan2038 3 ปีที่แล้ว

      Hii💞💞💞💞

  • @ajayraj1166
    @ajayraj1166 8 ปีที่แล้ว +43

    I was the only one who started supporting santosh from the begining itself and i support Renjini too 100%

  • @yakshypages
    @yakshypages 8 หลายเดือนก่อน +4

    Santosh pandit enna oru vyakthykku respect tharukayum adhehathe comfortable aakiyum vacha oru show ath ith maatram aaayrunu💯❤️💕

  • @farsufaru6681
    @farsufaru6681 8 ปีที่แล้ว +31

    Sandhoshji super👌🏼👌🏼👌🏼👌🏼 episode pwolichuttoooo..

  • @പൊതുജനം
    @പൊതുജനം 3 หลายเดือนก่อน +2

    രഞ്ജിനിയും സന്തോഷവും ഒരുകാലത്ത് ഒരുപാട് ക്രൂശിക്കപ്പെട്ടവർ 😢
    lOve You guys..❤❤❤❤❤❤❤❤❤❤..
    സമൂഹം മനസ്സിലാക്കാൻ വൈകിപ്പോയി...

  • @aidasilvestroni1187
    @aidasilvestroni1187 8 ปีที่แล้ว +68

    Ha ha ha... really enjoyed it! Ranjini is always repeats that she doesn't care about the public opinion, but I feel, she is actually defending herself ! May be something hiding like a sadness by defending herself like this. Anyway, WOW! Santhosh Pandit is a very clever person and he know exactly what he should to say. Seems to be he is very real and speaking honestly. That's why people started to like him! Nobody can judge anybody, because we all have good things and bad defects. Nobody is perfect in this world!!

    • @sankarmanu4122
      @sankarmanu4122 8 ปีที่แล้ว +1

      pinne santhosh pandit film 100 divasm oduvallae theateril.. onnu podo.. santhosh pandit latest film ethra per kandu kelkatte.. oru channelum santhosh film medikarunpolumilla..

    • @aidasilvestroni1187
      @aidasilvestroni1187 8 ปีที่แล้ว +5

      S: what the hell you talking about? Are you read my comment properly? If not, take time or ask somebody more sense what I exactly meant by my comment!!

    • @pmkdmkd6981
      @pmkdmkd6981 8 ปีที่แล้ว

      +Sankar Manu വിവരുക്കേടു പറയരുത്. ബാക്കി എല്ല പടങ്ങളും ഇവിടെ 100 ദിവസം തകർത്തോടുകയല്ലേ...

    • @sankarmanu4122
      @sankarmanu4122 8 ปีที่แล้ว

      Pokkiri Raja
      bakki films atleast tv channels engilum kanikunnundu.. avar kodikal koduthu medikunnu..

    • @kochuhassan
      @kochuhassan 8 ปีที่แล้ว +12

      Aida Silvestroni: Yes you are right, she is being defensive because of the people of Kerala are very judgemental. At the same time, she is filled up with controversies that connects with the questions that being asked to her!! I salute her along with Santosh Pandit as well to stay successful in front of these narrow minded Mallu Crowd, like our friend Sankar Manu.

  • @jinusivan7768
    @jinusivan7768 8 ปีที่แล้ว +48

    suggestion and selection ..... comment superbbb aayi santhosh ji

  • @shafeekvalavil7188
    @shafeekvalavil7188 8 ปีที่แล้ว +61

    സന്തോഷ്ജിയുടെ കൗണ്ടറുകൾ പൊളിച്ചു

  • @sunilmk999
    @sunilmk999 6 ปีที่แล้ว +35

    ഇംഗ്ലീഷിലും ഹിന്ദിയിലും ഡിഗ്രി യെടുത്ത യാൾ മലയാളത്തിൽ നിമിഷ കവി. സൂപ്പർ

  • @beenashaji2346
    @beenashaji2346 3 ปีที่แล้ว +8

    റിമി, രഞ്ജിനി.. നിങ്ങൾ എന്തായാലും വിളിച്ചുവരുത്തി കളിയാക്കിയില്ലല്ലോ..

  • @greeshmamathew1228
    @greeshmamathew1228 5 ปีที่แล้ว +33

    Panditji istham ❤️ nalloru manushyan❤️

    • @MattGeo2705
      @MattGeo2705 4 ปีที่แล้ว

      3 perum genuine aalkaaraanu

    • @leninkuttan2038
      @leninkuttan2038 3 ปีที่แล้ว

      Hii 💞💞💞💞good job

  • @drickid
    @drickid 8 ปีที่แล้ว +156

    സന്തോഷ്‌ പണ്ഡിറ്റ് പ്രകൊപിതനാവാതെ അല്പം കൂള്‍ ആയി സംസാരിക്കുന്ന ഒരു ഷോ ആദ്യമായികണ്ടു..രഞ്ജിനിയും മികച്ച അവതാരക എന്ന തലക്കനമില്ലാതെ വളരെ നന്നായി തന്നെ പണ്ഡിറ്റ്ജീയോടു പെരുമാറി..അഭിനന്ദനം റിമിക്ക്...രണ്ടു പേരെയും കൈകാര്യം ചെയ്ത രീതിക്ക്..

    • @Aadhi_ya97
      @Aadhi_ya97 4 ปีที่แล้ว +3

      Very true Rimi well mannaged

    • @harithah4331
      @harithah4331 4 ปีที่แล้ว

      Pandit prakopithanakatha shows ithu mathramalla

    • @sreek8403
      @sreek8403 3 ปีที่แล้ว

      True.. Ranjini chechi was so sweet and polite...both were not insulted pandit...

  • @MandyanRafeek
    @MandyanRafeek 3 หลายเดือนก่อน +6

    ഈ കമന്റ്‌ ബോക്സ്‌ നോക്കിയാൽ അറിയാം, ഒരൊറ്റ നെഗറ്റീവ് കമന്റ്‌ പോലും ഇല്ല.....
    സന്തോഷ്‌ പണ്ഡിറ്റ്... 👌👌

  • @nrijose
    @nrijose 8 ปีที่แล้ว +197

    മിമിക്രിക്കാര്‍ വാടകക്കെടുത്ത കുറെ കൂതറ FAKE IDs ഇറങ്ങിയിട്ടുണ്ട്..കമന്റ്‌ ഇട്ടു സന്തോഷിനെ തോല്പിക്കാന്‍.. തോല്‍ക്കില്ല മക്കളെ പണ്ഡിറ്റ്‌ തോല്കില്ല..!!

    • @emmanuvel7752
      @emmanuvel7752 5 ปีที่แล้ว

      😘😘😘😘😘😘😘

  • @Rahul-jg3qh
    @Rahul-jg3qh 3 ปีที่แล้ว +6

    റിമിടോമി ക്കും രഞ്ജിനിക്കും അതെ range ലുള്ള ആളെ കൈയ്യിൽ കിട്ടിയപ്പോ എന്താ energy 🤪

  • @safnapk2834
    @safnapk2834 5 ปีที่แล้ว +246

    2019 ൽ ഇത് വഴി വന്നവർ ലൈക്ക് ബട്ടനൊന്ന് അമർത്തി പൊട്ടിച്ചേ....

    • @FRQ.lovebeal
      @FRQ.lovebeal 5 ปีที่แล้ว

      പൊട്ടിച്ച പിന്നെ like എങ്ങനെ adikum, 😆

    • @asdfghjklasdfghjkl4610
      @asdfghjklasdfghjkl4610 4 ปีที่แล้ว +3

      2020il vanavaro

    • @chandhana457
      @chandhana457 2 ปีที่แล้ว

      22

  • @theANVIPER
    @theANVIPER 2 หลายเดือนก่อน +1

    മുഖം മൂടിയില്ലാത്ത സന്തോഷ്‌ പണ്ഡിറ്റ്‌... രഞ്ജിനി... റിമി.. അഭിനന്ദനങ്ങൾ. എല്ലാം തുറന്നു സംസാരിച്ചു. മിമിക്രി കാർ എത്ര അപമാനിക്കാൻ ശ്രമിച്ചു അപ്പോഴേല്ലാം സന്തോഷ്‌ നല്ല മറുപടി കൊടുത്തിട്ടുണ്ട്.

  • @nrijose
    @nrijose 8 ปีที่แล้ว +20

    കിടിലന്‍ എപിസോഡ് .. സന്തോഷ്‌ പൊളിച്ചു..!!

  • @deepthimaret2213
    @deepthimaret2213 8 ปีที่แล้ว +60

    santhosh ji paranja suggestion and selection valare crct aanu.. i agree with him..

    • @jibyphilip9242
      @jibyphilip9242 7 ปีที่แล้ว

      Deepthi Maret haha nee ivide undarunno deepthiyey

    • @jassjass2192
      @jassjass2192 6 ปีที่แล้ว

      Deepthi Maret theerchayayum.ayale kaliyakkiyavarellam idu onnu kananam

    • @shihabudeen6927
      @shihabudeen6927 6 ปีที่แล้ว

      Sandosh intelligent anu

  • @VivekA_logical_analyst
    @VivekA_logical_analyst 7 ปีที่แล้ว +7

    Awesome episode..... Good to see 3 people who keeps an "I don't care" attitude to public opinion, whenever it is of no purpose....... and That instant song really showcased talent of that man !!!

  • @vathanlal7405
    @vathanlal7405 8 ปีที่แล้ว +16

    suggestion and selection thakarthu.. ividuthe cmmntsilum athu kaanam.. Ranjini Looking gorgeous..

  • @feminashowAllinOne
    @feminashowAllinOne 8 ปีที่แล้ว +76

    who said panddith is abnormal...he is a perfect man

  • @soni5070
    @soni5070 8 ปีที่แล้ว +20

    Ranjini you are great ...u can handle any situation. .go ahead

  • @josephthomas6472
    @josephthomas6472 8 ปีที่แล้ว +30

    Immense respect and love for all 3...Renjini....Love uu

  • @bijishvijayan3690
    @bijishvijayan3690 8 ปีที่แล้ว +18

    pure entertainment.. now this is how it should be.. not even a second of boredom.. good editing too..

  • @anuguthaman2331
    @anuguthaman2331 4 ปีที่แล้ว +6

    Beautiful programme..... Really loved it.... And also loved the song of Ranjani Haridas, Michael Jackson.... Very beautiful.... Santhosh, you look great....

  • @Myselfalex97
    @Myselfalex97 5 ปีที่แล้ว +66

    Santhosh pandit fans like here.. 😍😘💓💗...

    • @regeeshpa4506
      @regeeshpa4506 5 ปีที่แล้ว

      Ee prgrmlude real Santosh ji ye kandu

    • @regeeshpa4506
      @regeeshpa4506 5 ปีที่แล้ว

      Renjini, rimi super

  • @adaway6744
    @adaway6744 8 ปีที่แล้ว +9

    Renjini haridasine kaanan nalla glamour und....i love you Renjini...

  • @shyjuindian953
    @shyjuindian953 2 ปีที่แล้ว +3

    ഞാൻ 2022 ലാ കാണുന്നത് . ശരിക്കും പൊളി , സമയം പോയതിഞ്ഞില്ല . മൂന്ന് പേരും തകർത്തു .

  • @rejivishnumaya6449
    @rejivishnumaya6449 2 ปีที่แล้ว +4

    രഞ്ജിനിഹരിദാസ്
    യുവർ
    മനസ്സ് കളങ്കമില്ലാത്ത മനസാണ് ചേച്ചി

  • @shreypillai323
    @shreypillai323 6 ปีที่แล้ว +5

    Santhosh is a good human being by heart. That's what a man need. Good keep going

  • @sreek8403
    @sreek8403 3 ปีที่แล้ว +4

    Good show...Ranjini chechi was so sweet and polite...both were not insulted pandit...

  • @aviatorcrew389
    @aviatorcrew389 5 ปีที่แล้ว +46

    രഞ്ജിനി മാത്രം ആണ് പുള്ളിയെ സ്‌പോർട് ചെയ്തത് .

  • @sainum6515
    @sainum6515 8 ปีที่แล้ว +48

    ഇത്രയും എനെര്ജിയുള്ള എപ്പിസോഡ് ഉണ്ടായിട്ടില്ല

  • @arfcreations3989
    @arfcreations3989 5 ปีที่แล้ว +1

    റിമിയുടെ പാട്ടു എന്നും വേറെ ലെവേലാണ്. എനിക്ക് മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം മൈലാഞ്ചിമൊഞ്ചുള്ള വീട് സിനിമയിൽ റിമി പാടി ""പുത്തനിലഞ്ഞിക്കു പൂ വിരിഞ്ഞേ ""എന്ന പാട്ടാണ്

  • @rifurifu5948
    @rifurifu5948 8 ปีที่แล้ว +10

    I love ranjini cheachi.. she is a great anchor

  • @prashanthsubramaniam5058
    @prashanthsubramaniam5058 8 ปีที่แล้ว +6

    Am not a regular viewer of this program nor of any programs for that matter. I just happened to see this program while I was traveling from Hyderabad to Ernakulam... And you know what.. 44mins just went off like a fraction of seconds... It's was an awesome episode Remi... Santosh n Renjini... Great work.. I think this may be the episode which might have seen by many than usual.. Keep up the great work all of you.. Had a great time watching.. Meanwhile, you wish all 3of you and the crew behind the camera an Adipoli Christmas and a prosperous new year... Have a blast team...

  • @douluvmee
    @douluvmee 8 ปีที่แล้ว +5

    I just love rimi is sooo quiet around ppl like renjini and pandit.

  • @avp2994
    @avp2994 7 ปีที่แล้ว +11

    you 3's are awesome , absolutely no EGO.
    i enjoyed the show very much

  • @nrijose
    @nrijose 8 ปีที่แล้ว +55

    സന്തോഷ്‌ അവന്റെ സ്വന്തം കഴിവ് കൊണ്ട് / കഴിവുകേടുകള്‍ മറച്ചു പിടിക്കാതെ വളര്‍ന്നു. അവനു ഫാന്‍സ്‌ Quotation team ഇല്ലായിരുന്നു, സ്വന്തം videos ലൈക്‌ ചെയ്യാന്‍, കമന്റ്സ് എഴുതാന്‍ കൂലിക്കെടുത്ത സോഷ്യല്‍ മീഡിയ ടീം ഇല്ലായിരുന്നു.. അവനു കിട്ടിയ ലൈക്‌ GENUINE ആയിരുന്നു. ഇന്നത്തെ മെഗാ സ്റ്റാര്‍ മാര്‍ക്ക് കിട്ടുന്ന Views nd likes 70% fabricated ആണ്..

  • @melenajose8460
    @melenajose8460 6 ปีที่แล้ว +7

    Nimisha Kavi santhoshji expression 😘
    Just Imagine Ranjini marries santhoshji.. Like. Kalyanji anandji.

  • @josephaugustine2435
    @josephaugustine2435 8 ปีที่แล้ว +48

    Rimi u r great .two geniusesisine interviews chaithu . Absolutely superb.great job.it is really tough

    • @polsonjaya
      @polsonjaya 8 ปีที่แล้ว

      vooice for christ

  • @jayanpm5293
    @jayanpm5293 4 ปีที่แล้ว +7

    ഫുൾ കണ്ടപ്പൊഴാ മനസിലായത് 3പേരും ശരിയാ
    ശരിക്കും enjoy ചെയ്തു

  • @shajeersalee8215
    @shajeersalee8215 8 ปีที่แล้ว +40

    റിമി ഒന്ന് മിണ്ടാതിരി അവരൊന്നു പറഞ്ഞോട്ടെ പ്ളീസ്😊

  • @jumanamp806
    @jumanamp806 8 ปีที่แล้ว +10

    3 genuine people! enjoyed this one :) #respect!

  • @snehaaami8066
    @snehaaami8066 8 ปีที่แล้ว +18

    Sathoshetta super powlichu....Nigal oru Sambhavum anu....

  • @Justinthomas4114
    @Justinthomas4114 7 ปีที่แล้ว +5

    I really enjoyed the show... santhosh pandit, you are really natural fun maker and and a genuine person , even renjini too... accept you both as you are... great.