Parayam Nedam | Episode -322 | MG Sreekumar & Santhosh Pandit | Part2 | Musical Game Show

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 170

  • @santhoshakkara7964
    @santhoshakkara7964 2 ปีที่แล้ว +125

    സന്തോഷ് പണ്ഡിറ്റ് സാർ നിങ്ങളുടെ മനസ്സിന്റെ വലിപ്പം ആർക്കുമില്ല എംജി സാറിനും അമൃത ചാനലും പ്രത്യേക അഭിനന്ദനങ്ങൾ ഞാൻ ഈ പ്രോഗ്രാം മുഴുവൻ കാണുന്നുണ്ട്... ❤️❤️...

  • @AlAqouz
    @AlAqouz 6 หลายเดือนก่อน +53

    ബുദ്ധിമാൻ ഇതു വരെ മണ്ടനായി അഭിനയിച്ചു... നല്ല വിവേകവും വിവരവും ഉള്ള മനുഷ്യൻ... ബിഗ് സല്യൂട്ട് സന്തോഷ് പണ്ഡിറ്റ്

  • @RajagopalT-n1v
    @RajagopalT-n1v 5 หลายเดือนก่อน +7

    സന്തോഷ്‌ ഇന്നുവരെ ആരും തന്നെ കണ്ടതോ വിലയിരുത്തിയതോ അല്ല സതോഷിന്റെ വ്യക്തിത്വമഹിമ ഇതുവരെ അറിയപ്പെട്ടിരുന്നില്ല ഒരു മഹാ സായ്‌ധാന്തികനും പേരുപോലെ ഒരു മഹാ പണ്ഡിതൻ തന്നെയാണ് സന്തോഷ്‌ ചെയ്യുന്ന പ്രവർത്തിക്ക് പ്രശംസ ആഗ്രഹിക്കാത്ത ഒരു പച്ചയായ നല്ലഒരു മനുഷ്യസ്നേഹി സന്തോഷിന്റെ നാട്ടു കാരനായതിൽ ഞാൻ അഭിമാനിക്കുന്നു ബിഗ് സല്യൂട്ട് ഡിയർ സന്തോഷ്‌ ❤️🙏❤️

  • @ravimeenara3315
    @ravimeenara3315 3 หลายเดือนก่อน +6

    ഇതാണ്‌ മാതൃക ചാരിറ്റി എത്രപ്രശംസിച്ചാലും മതിയാവില്ല 🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 ปีที่แล้ว +72

    സന്തോഷ് പണ്ഡിറ്റ് VERY GOOD PERSON

  • @moloottyperambra1059
    @moloottyperambra1059 2 ปีที่แล้ว +42

    ബുദ്ധിപരമായ മറുപടിയാണ് അദ്ധേഹത്തിൻ്റെത് എപ്പഴും എന്തെങ്കിലും ഒരു പുതുമ ഇദ്ധേഹത്തിൻ്റെ ഇൻഡർവ്യൂവിലുണ്ടാവും

  • @aneeshkrishnan-vi6mb
    @aneeshkrishnan-vi6mb 10 หลายเดือนก่อน +17

    ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് വളരെ ശെരിയാണ്

  • @muraliadhil475
    @muraliadhil475 2 ปีที่แล้ว +42

    നല്ല മനുഷ്യൻ. സന്തോഷ്‌ പണ്ഡിറ്റ്‌ 👍🙏🙏❤❤❤

  • @bineeshmurali8432
    @bineeshmurali8432 2 ปีที่แล้ว +131

    വല്ലാതെ സ്പർശിക്കുന്ന വാക്കൂകൾ..സന്തോഷ് പണ്ഡിറ്റ് ആരും കൊതിക്കുന്ന ഒരു വ്യക്തിത്വം തന്നെ ആണ്❤️

    • @bijuk4214
      @bijuk4214 2 ปีที่แล้ว

      എന്ത് വ്യക്തിത്വം. പാവങ്ങൾക്ക് സഹായം ചെയ്തിട്ട് അത് ഫെയ്സ് ബുക്ക് വഴിയും യുട്യൂബ് വഴിയും ജനശ്രദ്ധ പിടിച്ചു പറ്റാൻ ചെയ്യുന്ന കോപ്രായങ്ങക്കാണോ വ്യക്തിത്വം എന്നു പറയുന്നത്

    • @sivaprasadsivaprasad2013
      @sivaprasadsivaprasad2013 2 ปีที่แล้ว

      ഗുടായിപ്പ്

    • @vishnutkclt
      @vishnutkclt 2 ปีที่แล้ว

      ✌️✌️✌️

  • @manjunair160
    @manjunair160 ปีที่แล้ว +25

    അദ്ദേഹത്തെ കുത്തിനോവിക്കാതെ എല്ലാം കേട്ടു, Hats off you MG, മറ്റു ചാനൽ എല്ലാം അദ്ദേഹത്തെ കോമാളി ആയിട്ടാ കണ്ടത്

  • @Nandakumar-u5b
    @Nandakumar-u5b 5 หลายเดือนก่อน +15

    കേരളത്ത്ത്തിലെ 70%ആളുകൾക്കും സന്തോഷ്‌ പണ്ഡിറ്റിനെ ഇഷ്ടമാണ് ❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️

  • @anukuwitanukuwit9485
    @anukuwitanukuwit9485 ปีที่แล้ว +106

    ഒരു വർഷം മുൻപ് വന്ദേ ഭാരത് മുൻപിൽ കണ്ട സന്തോഷ് പണ്ഡിറ്റ്❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @loudthinker9618
    @loudthinker9618 2 ปีที่แล้ว +30

    A man whom I admire a lot. Santhosh has a character much stronger than many super stars.

  • @justme9912
    @justme9912 ปีที่แล้ว +5

    His mental power is very strong. His attitude is very nice. I appreciated to him

  • @noufalvk7966
    @noufalvk7966 ปีที่แล้ว +20

    ബുദ്ധിയുണ്ട് എന്ന് നടിക്കുന്നവരേക്കാൾ ബുദ്ധിയുള്ള സത്സ്വഭാവിയായ നല്ല ഒരു മനുഷ്യൻ.

  • @sudheerck3190
    @sudheerck3190 5 หลายเดือนก่อน +2

    ആൾക്കാർ ഒത്തിരി കളിയാക്കിയ മനുഷ്യൻ ഇന്ന് എനിക്ക് ഏറ്റവും ഇഷ്ട്ടം തോന്നിയ ആൾ ♥️🥰❤

  • @jenumohan8351
    @jenumohan8351 2 ปีที่แล้ว +13

    Public nu help cheyunna oru human being... santhosh ji👍👍

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว +13

    A big and sincere salute to shri. Santhosh pandit....

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 2 ปีที่แล้ว +16

    OMG great personality,, a real human with humanity

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 2 ปีที่แล้ว +23

    ഇങ്ങേരു ഒരു പണ്ഡിറ്റ്‌ തന്നെ ❤️❤️❤️

  • @ReghuMechira
    @ReghuMechira 2 ปีที่แล้ว +42

    Santhosh is great !!!!
    Brilliant !!!!!!!!

  • @sureshkumar.5670
    @sureshkumar.5670 ปีที่แล้ว +22

    സന്തോഷ്‌ പറയുന്ന കാര്യം 🙏മറ്റുള്ളവർക് മനസിലാകാൻ 5 വർഷം എടുക്കും eg. Vandefarath train

  • @dalysebastiansebastian1409
    @dalysebastiansebastian1409 5 หลายเดือนก่อน +3

    He is a very very very good person. I appreciate his goodness in him.
    Ningalellavarum adehathe kand padikuka. Rakshapedum.

  • @mygreatgeevan
    @mygreatgeevan 2 ปีที่แล้ว +20

    A man u r absolutly great......

  • @Joelsunil80382
    @Joelsunil80382 2 ปีที่แล้ว +16

    He deserves more role in Malayalam films 💯👍

  • @josephjoseph2062
    @josephjoseph2062 2 ปีที่แล้ว +26

    Big salute to pandit

  • @binduvinodp247
    @binduvinodp247 2 ปีที่แล้ว +52

    ഈ മനുഷ്യൻ മുഖ്യധാര മുൻ നിരയിലേക്ക് വരണം ഏതെങ്കിലും. പാർട്ടിയിൽ വരണം. സത്യസന്ധമായി എന്തെങ്കിലുമൊക്കെ ചെയ്യും ഈ രാജ്യത്തിനും ലോകത്തിനും വേണ്ടി. യഥാർത്ഥ മനുഷ്യൻ. നമിക്കുന്നു സന്തോഷ് പണ്ഡിറ്റ് ജി..

    • @babyhamish5830
      @babyhamish5830 2 ปีที่แล้ว +3

      athu veno? partyil vanna ippol cheyyunnthonnum cheyyan pattilla.

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +2

      ആൾ ജീനിയസാണ്

  • @alicekalathil5470
    @alicekalathil5470 2 ปีที่แล้ว +38

    ഈ പരിപാടി ഒരു പാട് ഇഷ്ടമാണ് എം ജി സാർ വളരെ രസകരമായാണ് ഇത് അവതരിപ്പിക്കുന്നത് അതുകൊണ് തന്നെ ഈ പരിപാടി ഒത്തിരി ഇഷ്മമാണ് സുരേഷ് ഗോപി സാറിനെ ഒന്നു കൊണ്ടു വരാമോ ആഗ്രഹം കൊണ്ടാണ് ഇഷ്ടം കൊണ്ടാണ്

    • @poornima8845
      @poornima8845 2 ปีที่แล้ว +2

      Athe suresh gopi sir varanam

  • @littysamuel22oct23
    @littysamuel22oct23 2 ปีที่แล้ว +9

    His words are so meaningful ♥️

  • @Nandakumar-u5b
    @Nandakumar-u5b 5 หลายเดือนก่อน +6

    2കൊല്ലം മുൻപാണ് ഇത് പറയുന്നത്.... പക്ഷെ വന്ദേ ഭാരത് already വന്നു...... 🙏🙏🙏

  • @mathukuttyem4768
    @mathukuttyem4768 ปีที่แล้ว +5

    Santosh pandit you are greate❤❤❤❤❤❤❤

  • @JosephNazareth.
    @JosephNazareth. 6 หลายเดือนก่อน +5

    I respect him.🙏💝💯💐

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +15

    സന്തോഷ്‌ ജി സൂപ്പറാണ്.

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 2 หลายเดือนก่อน +1

    SELF RESPECT, SELF LOVE, SELF CONFIDENCE, SELF BELIEF ഇതൊക്കെ ഉണ്ടെങ്കിൽ ഒരാൾ എപ്പോളും happy ആയിരിക്കും ❤

  • @unnikannan5439
    @unnikannan5439 2 ปีที่แล้ว +13

    Really a great human being... Mr. Pandit. Salute

  • @sanilkumar3490
    @sanilkumar3490 2 ปีที่แล้ว +23

    ഞാൻ ഒത്തിരി സ്നേഹിക്കുന്ന മനുഷ്യൻ.

  • @Nilambur.8768
    @Nilambur.8768 2 ปีที่แล้ว +10

    Very good person god bless you

  • @ShanthaU-o5c
    @ShanthaU-o5c 5 หลายเดือนก่อน +14

    എനിക്കേറെ ഇഷ്ടമുള്ള മനുഷ്യൻ. ശരിക്കും മാസ്റ്റർപീസ് സിനിമയിൽ കൊടുത്ത പോലെ സ്വന്തം സിനിമയിൽ അല്ലാതെ അവസരം കൊടുക്കണം

  • @johnnieachaya1980
    @johnnieachaya1980 2 ปีที่แล้ว +7

    Udhakaranum king is pandit . Every sentence he got a tale to say .

  • @ancythomas402
    @ancythomas402 4 หลายเดือนก่อน +1

    Mr.Santhosh Pandit is genuine role model ❤🎉😊

  • @sivadaspi1628
    @sivadaspi1628 ปีที่แล้ว +1

    A very genuine person.. He deserves more respect

  • @SreekumarC-j7j
    @SreekumarC-j7j 5 หลายเดือนก่อน +3

    Santhosh ji big salute❤❤❤❤

  • @satheesh12345
    @satheesh12345 5 หลายเดือนก่อน +12

    സന്തോഷ്‌ പണ്ഡിറ്റിനെ ബഹുമാനിച്ചു കൊണ്ട് M.G sir പരിപാടി വളരെ മികച്ചതായി അവതരിപ്പിച്ചു. ആരെയും കുറച്ചു കാണരുത്. മറ്റുള്ള അവതാരകർ ഇത് കണ്ടു പഠിക്കട്ടെ

  • @amminil5751
    @amminil5751 3 หลายเดือนก่อน +1

    ഒരു chyothyam പല ഉത്തരങ്ങൾ പക്ഷെ എല്ലാം Correct.God Bless You All

  • @ISMAILKR1
    @ISMAILKR1 2 ปีที่แล้ว +18

    സന്തോഷ്‌ ജി ഒരു സംഭവം ആണ് 👍👍👍

  • @mathukuty4982
    @mathukuty4982 2 ปีที่แล้ว +8

    Santhosh sir great man

  • @RatheeshrRatheeshr-w5i
    @RatheeshrRatheeshr-w5i 3 หลายเดือนก่อน +1

    സന്തോഷ്‌ സൂപ്പർ 👋👋👋👋👋👋👋

  • @WEARE-jp7vz
    @WEARE-jp7vz ปีที่แล้ว +3

    Innu ningal parayunnath kelkkumbol. Ningal great. Pandokka ningal cheythath Kanumbol negative paranja alukal anu sherikkum virus. But always your a good man

  • @shibis83able
    @shibis83able 5 หลายเดือนก่อน +1

    Waww $anthosh 2 varsham mumbu vande bharath manasil kanda thagal adipoliii

  • @kannanshylaj2197
    @kannanshylaj2197 2 ปีที่แล้ว +8

    Respect 👍🙂

  • @Thankamma-f9x
    @Thankamma-f9x 4 หลายเดือนก่อน +1

    സന്തോഷ്‌ താ ങ്ങൾ ബുദ്ധിമാൻ 🙏🙏👌👌👍

  • @sarathrs1168
    @sarathrs1168 ปีที่แล้ว +3

    Santhosh ji keep it up great sir you are right

  • @thulasijp7044
    @thulasijp7044 2 ปีที่แล้ว +12

    🙏 Big salute.

  • @maheshsony3435
    @maheshsony3435 2 ปีที่แล้ว +5

    Such a genius

  • @Sanfermhd
    @Sanfermhd 2 ปีที่แล้ว +14

    Great mahn🫶🏻🔥

  • @mathukuttyem4768
    @mathukuttyem4768 ปีที่แล้ว +1

    Santhosh Pandit sir super ❤👍❤❤❤❤❤❤

  • @manu-dk6dv
    @manu-dk6dv ปีที่แล้ว +5

    ദീർഘ വീക്ഷണം ഉള്ള മനുഷ്യൻ

  • @padmagirish8485
    @padmagirish8485 2 ปีที่แล้ว +24

    എനിക്ക് ആദ്യം തന്നെ സന്തോഷ് പണ്ഡിറ്റിനെ വലിയ ഇഷ്ടമായിരുന്നു അദ്ദേഹം ഒരു പച്ചയായ മനുഷ്യനാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന മനുഷ്യനാണ് സമൂഹത്തിലെ കുറേ വൃത്തികെട്ട ആളുകൾ ഈമാനുഷ്യനെ കളിയാക്കിയും അധിക്ഷേപിച്ച് അദ്ദേഹത്തെ കുറിച്ച്. മോശമായി പറയാൻ ഒന്നും തന്നെ ഇല്ല

  • @lpkgfrfssdgjk
    @lpkgfrfssdgjk 2 ปีที่แล้ว +13

    Super star sathosh Pandit

    • @bijuk4214
      @bijuk4214 2 ปีที่แล้ว +1

      എന്റെ പൊന്നേ നമിച്ചു

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว +39

    ഇദ്ദേഹത്തെയോ കുറെ അലവലാതി മിമിക്രി കോമരങ്ങൾ ക്ഷണിച്ചു വരുത്തി അപമാനിച്ചത്?

  • @bobbyyeswanth9845
    @bobbyyeswanth9845 ปีที่แล้ว

    his vission is great regarding vande bharat

  • @thulasym9198
    @thulasym9198 5 หลายเดือนก่อน +1

    Nalla interview

  • @Nevergiveup1111-c
    @Nevergiveup1111-c ปีที่แล้ว +2

    Sir. Ur great

  • @SijumonpjRoshan
    @SijumonpjRoshan 10 หลายเดือนก่อน +1

    Santhosh...u r great....

  • @Unnikrishnan-bt5xt
    @Unnikrishnan-bt5xt 3 หลายเดือนก่อน

    Great man..brave

  • @saimolthomas3355
    @saimolthomas3355 ปีที่แล้ว +1

    Pandit suits him very welll

  • @madbiker1392
    @madbiker1392 3 หลายเดือนก่อน +1

    എന്ത് വിവരം ഉള്ള നല്ല മനസ്സ് ഉള്ള മനുഷ്യൻ.. ഇയാള് ഒക്കെ മന്ത്രി ആക്കണം..

  • @MolySreekala
    @MolySreekala 5 หลายเดือนก่อน +2

    Verygood

  • @josephgeorge5935
    @josephgeorge5935 2 ปีที่แล้ว +7

    Big salute

  • @ShanthaU-o5c
    @ShanthaU-o5c 5 หลายเดือนก่อน +1

    ദൈവം നന്മയുടെ കൂടെയുണ്ടാകും

  • @sureshkumar.5670
    @sureshkumar.5670 ปีที่แล้ว +2

    👌👌👌👌👌👌👌

  • @parvathy1686
    @parvathy1686 2 ปีที่แล้ว +9

    Santhosji🙏🏽, mg sir🙏🏽

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +12

    ഗർഭിണിയായ ഒരു സ്‌ത്രീ കൂടുതലും ആഗ്രഹിക്കുന്നത് ഒരു lady ഗൈനക്കോളജിസ്റ്റ് നെ സമീപിക്കാൻ ആണല്ലോ. അതേപോലെയാണ് സന്തോഷ് പറഞ്ഞതും ടാറ്റു ചെയ്യാൻ സ്ത്രീകൾ സ്ത്രീകളെ തന്നെ സമീപിക്കട്ടെ. സ്ത്രീകൾക്ക് ബ്യൂട്ടി പാർലർ പോലും വേറെ ഉണ്ടല്ലോ.. എങ്ങനെ അന്യപുരുക്ഷനെ സ്വകാര്യ ഭാഗങ്ങൾ കാട്ടി ടാറ്റു ചെയ്യിക്കാൻ കഴിയുന്നു??

    • @mathewmalayil1
      @mathewmalayil1 2 ปีที่แล้ว +1

      These are all a normal thing

  • @gopidasankk3945
    @gopidasankk3945 2 ปีที่แล้ว +14

    സന്തോഷ്‌ പണ്ഡിറ്റിനു പറയാനുള്ളത് പറഞ്ഞു തീരുന്നതിനുമുൻപേ
    അടുത്ത ചോദ്യം ചോദിക്കുന്നത്
    ആരോചകമായി തോന്നുന്നു.

  • @sasikumarav2061
    @sasikumarav2061 5 หลายเดือนก่อน +1

    സന്തോഷ്.... എന്ന പണ്ഡിറ്റ് !

  • @chainsmokerzzz1318
    @chainsmokerzzz1318 2 ปีที่แล้ว +3

    Manadan aanenu mattulavare bhodipichu nadakunna adhi budhimaanaya manusyan aanu Sri Santhosh pandit

  • @mohandasmp5764
    @mohandasmp5764 ปีที่แล้ว +3

    Adiopoli

  • @chandu4419
    @chandu4419 2 ปีที่แล้ว +4

    Santhosh . G. Your grate..

  • @ajithnair9645
    @ajithnair9645 2 ปีที่แล้ว +5

    Small but great man

  • @RavindranN-nl7ws
    @RavindranN-nl7ws 4 หลายเดือนก่อน +1

    ഈ മനുഷ്യനെ ചൂണ്ടി കാണിച്ചു മനസ്സുനിറഞ്ഞു പറയാ൦ ഇതാ ഒരു കറ കളഞ്ഞ മനുഷ്യൻ ❤🙏🙏🙏 ആള് പണ്ഡിറ്റുതന്നെ

  • @sajinisworld2020
    @sajinisworld2020 2 ปีที่แล้ว +4

    Super...

  • @AnoopSreedharan
    @AnoopSreedharan ปีที่แล้ว +7

    വന്ദേ ഭാരത് വന്നു

  • @wlisonvincy1332
    @wlisonvincy1332 6 หลายเดือนก่อน +1

    Deivom anugrhikkattea

  • @blackcarpet1723
    @blackcarpet1723 2 ปีที่แล้ว +9

    Good Mr പണ്ഡിറ്റ്

  • @suseelagopi6424
    @suseelagopi6424 6 หลายเดือนก่อน

    Great

  • @GopikaSivan-w3x
    @GopikaSivan-w3x ปีที่แล้ว +1

    👌

  • @BijuBiju-ic1hk
    @BijuBiju-ic1hk 4 หลายเดือนก่อน

    ♥️♥️♥️♥️🙏🙏🙏❤❤❤❤❤

  • @geosp1986
    @geosp1986 15 วันที่ผ่านมา

    💐

  • @VineeshVarghese
    @VineeshVarghese 2 ปีที่แล้ว +3

    Krail issue 9:37

  • @ajasm9432
    @ajasm9432 2 ปีที่แล้ว +1

    Pavam 😟😟

  • @samjoseph6521
    @samjoseph6521 ปีที่แล้ว

    👍👍👍👍👍👍👍👍

  • @rajeeshraj1358
    @rajeeshraj1358 ปีที่แล้ว +1

    അന്ധവിശ്വാസവുംകൂടിമാറ്റിയാൽ അടിപൊളി.

  • @anooppalakkad3842
    @anooppalakkad3842 2 ปีที่แล้ว +3

    Santhosh bro puliyanu

  • @babeeshcv2484
    @babeeshcv2484 6 หลายเดือนก่อน

    SP🔥

  • @sanilaravind1963
    @sanilaravind1963 ปีที่แล้ว +1

    കെ റെയിലിനായി കുറ്റിയിട്ട സ്ഥലങ്ങൾ, കുറ്റി പറിച്ച് ഡീ നോട്ടിഫൈ ചെയ്യുക.

  • @akvijayanvijayanivas6088
    @akvijayanvijayanivas6088 2 ปีที่แล้ว +5

    👏👏👏👍

  • @vijayanalakkad1332
    @vijayanalakkad1332 2 ปีที่แล้ว +2

    ചന്ദനം മാറ്റിയില്ലെങ്കിൽ വർഗ്ഗീയകക്ഷി യാവും

    • @poornima8845
      @poornima8845 2 ปีที่แล้ว

      Ethu Parayan karanam enthanu

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 ปีที่แล้ว +5

    Santhoshji...a.kalkalveenunamikunu

  • @jayaradhakrishnan6344
    @jayaradhakrishnan6344 5 หลายเดือนก่อน

    സന്തോഷ്‌ ഗ്രേറ്റ്‌ brilliant🤣

  • @VenugopalP-kj8mt
    @VenugopalP-kj8mt 6 หลายเดือนก่อน

    മുൻ കൂട്ടി കണ്ടവന്ദേ ഭാരതും, ബഫർ സോൺ വിഷയവും, ഗീതയിലെ സാംഖ്യ യോഗ ത്തിലെ ശ്ലോകവും, തത്വ ചിന്തയും.. ഇയാൾ വിചാരിച്ച പോലല്ല.... വർഷങ്ങൾ മുന്നിലാണ്