മേജർ രവി ചൊറിഞ്ഞു !! പണ്ഡിറ്റ് കേറി മാന്തി വിട്ടു 😂| Santhosh Pandit Interview Troll | Mallu Yankee

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • INTERVIEW LINK : • ചാനലുകാർ എനിക്ക് പണി ത...
    മേജർ രവി ചൊറിഞ്ഞു !! പണ്ഡിറ്റ് കേറി മാന്തി വിട്ടു 😂| Santhosh Pandit Interview Troll | Mallu Yankee
  • บันเทิง

ความคิดเห็น • 1.6K

  • @veenaveena5841
    @veenaveena5841 3 ปีที่แล้ว +2670

    ഒരവസരം കിട്ടിയപ്പോൾ പണ്ഡിറ്റ്‌ ജി അത് നന്നായി ഉപയോഗിച്ചു 🤭😂

    • @selfishworld2147
      @selfishworld2147 3 ปีที่แล้ว +10

      @@sajasmohammedali5282 വില്പന kaaran aano

    • @MalluYankee
      @MalluYankee  3 ปีที่แล้ว +36

      😂😂🤭

    • @veenaveena5841
      @veenaveena5841 3 ปีที่แล้ว +5

      @@MalluYankee 😜🤘

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 3 ปีที่แล้ว +7

      Ayalku kittendathu aaanu

    • @neither8612
      @neither8612 3 ปีที่แล้ว +25

      He is brilliant business man 🔥this is business❤️

  • @navasherief
    @navasherief 3 ปีที่แล้ว +1122

    സഹായിക്കാൻ കഴിവില്ലാത്തവർ സഹതപിച്ചിട്ട് കാര്യല്ല sir✨️💯

  • @sabus7830
    @sabus7830 3 ปีที่แล้ว +637

    ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെ മുബ്ബിൽ പഴം ആയിട്ട് ഇരിക്കാതെ. ചങ്കൂറോപ്പൊടി ഉത്തരം കൊടുക്കുന്ന സന്തോഷാണ് താരം 👍👍

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว +186

    മേജർ രവിയെക്കാളും സൂപ്പർ സ്റ്റാറുകളെക്കാളും നല്ലൊരു മനുഷ്യനാണ് സന്തോഷ്‌ പണ്ഡിറ്റ്‌.

  • @user-fl2ji4qm4i
    @user-fl2ji4qm4i 3 ปีที่แล้ว +809

    മേജർ രവി ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം സന്തോഷ് പണ്ഡിറ്റിന് മറുപടി ഉണ്ടായിരുന്നു സന്തോഷ് പണ്ഡിറ്റ് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇല്ലായിരുന്നു 😂😂😂

    • @nostalgicsparks3275
      @nostalgicsparks3275 ปีที่แล้ว +2

      Nailed it🤣

    • @mehaboobasarikandy7718
      @mehaboobasarikandy7718 7 หลายเดือนก่อน +1

      അതുകൊണ്ടാണല്ലോ മേജറേ സംഖീ എന്ന് വിളിക്കുന്നതും അയാൾ സംഖിയോഗ്യനായതും

  • @shibukumary2579
    @shibukumary2579 3 ปีที่แล้ว +140

    ഇതാണ് സന്തോഷ്‌ പണ്ഡിറ്റ്‌. ഇതുകൊണ്ടാണ് ഇഷ്ടവും.💗 ഇതുവരെ അദ്ദേഹത്തെ മനസ്സിലാക്കാത്തവരും ഉണ്ട്. അതാ പ്രശ്നം.

    • @jayalakshmypathusunu5446
      @jayalakshmypathusunu5446 3 ปีที่แล้ว +4

      അതെ.... ഒരു സിനിമക്കാരൻ ആയി അറിയപ്പെട്ടിട്ട് അയാളുടെ ഒരു സിനിമയോ സിനിമ പാട്ടോ പോലും കണ്ടിട്ടില്ലാതെ അയാളെ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് സന്തോഷ്‌ പണ്ഡിറ്റിനെ മാത്രമായിരിക്കും... അയാൾ വേറെ ലെവൽ ആണ്. അയാളുടെ സിനിമകൾ വച്ചു മാത്രം അയാളെ അളക്കുന്നവർക്കാണ് അയാൾ മോശം ആണെന്ന് തോന്നുന്നത്.. കാരണം ഞാനും അങ്ങനെ ആയിരുന്നു പക്ഷെ പിന്നെ അയാളെ ഇഷ്ടപ്പെട്ടു തുടങ്ങി.. അയാൾ തികച്ചും വ്യത്യസ്തനായ, സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നില്കാൻ ചങ്കുറപ്പുള്ള മനുഷ്യൻ ആണ്.. Like him very much ❤️

    • @VeNom-d6q
      @VeNom-d6q หลายเดือนก่อน

      Super santhose chitta

    • @VeNom-d6q
      @VeNom-d6q หลายเดือนก่อน

      Super santhose chitta

  • @anumolvijith8359
    @anumolvijith8359 3 ปีที่แล้ว +320

    ഈ ഇന്റർവ്യൂ കണ്ട് മേജർ നിന്ന് പരുങ്ങുന്നത് കണ്ട് ചിരിച് മരിച്ചു 😂

  • @sabiviog6323
    @sabiviog6323 3 ปีที่แล้ว +187

    ഞമ്മളെ സന്തോശിനെ ആരങ്കിലും കളിയാക്കിയാൽ 'ചോദിക്കാനും പറയാനും ആരുമില്ലാന് വിജാരിക്കരുത് ' ഞാനും ഉണ്ട് ട്ടോ

    • @vntimes5560
      @vntimes5560 3 ปีที่แล้ว +2

      ഇയ്ക്ക് സമയല്ല്യ ..... കളിക്കാൻ പോണം❤️👶

  • @ammedia9271
    @ammedia9271 3 ปีที่แล้ว +802

    അവൻ ഒറ്റക്കാണ് വന്നത് monster🔥🔥

  • @therealprince1651
    @therealprince1651 3 ปีที่แล้ว +659

    "സർ സ്ഥിരമായി ഒരേ പട്ടാള കഥ ചെയ്തു ആളുകൾക്ക് വെറുത്തു " സത്യം , പരമാർത്ഥം 🤣🤣🤣

    • @kesiya6282
      @kesiya6282 3 ปีที่แล้ว +3

      ,, 😂😂😂😂

    • @rosakuttiamma
      @rosakuttiamma 3 ปีที่แล้ว +2

      🤣🤣🤣🤣

    • @ramsheedramshu5756
      @ramsheedramshu5756 3 ปีที่แล้ว +2

      😀😀😀

    • @rajuv7055
      @rajuv7055 2 ปีที่แล้ว +1

      😁😁😁

    • @Andrew-um6ny
      @Andrew-um6ny 2 ปีที่แล้ว +2

      Abaara guts...engane vadi koduthu chara para adi vangikunnath verum swapnathil maathram...🤣🤣

  • @gokul2809
    @gokul2809 3 ปีที่แล้ว +1006

    ചിലപ്പോൾ തോന്നും പണ്ഡിറ്റ് ഒരു മണ്ടനാണ് എന്ന് മറ്റ് ചിലപ്പോൾ തോന്നും ബുദ്ധി രക്ഷസൻ🔥

    • @shinycharles3528
      @shinycharles3528 3 ปีที่แล้ว +11

      അതാണ് sp🌹

    • @mhdsaheel9464
      @mhdsaheel9464 3 ปีที่แล้ว +18

      Budhimanan

    • @aryaaswan7524
      @aryaaswan7524 3 ปีที่แล้ว +15

      Pakshe eppozhum sadaranakare sahayikkunnu

    • @sbt5613
      @sbt5613 3 ปีที่แล้ว +7

      Aloru manushynanu

    • @svs4494
      @svs4494 3 ปีที่แล้ว +5

      Aal engineer matto aanu

  • @KDCEff
    @KDCEff 3 ปีที่แล้ว +95

    ഇപ്പോഴാ മനസിലായത് ഇങ്ങേർക്ക് കേരളത്തിൽ ഇത്രയും ഫാൻസ് ഉണ്ടെന്നു

  • @Thejomation
    @Thejomation 3 ปีที่แล้ว +531

    *3.36 😂😂😂 കാരണം ആ നിർമ്മാതാവ് ആത്മഹത്യ ചെയ്യു൦ പിന്നെ അയാള് സിനിമ തരില്ല 😁*

  • @assassinscreed3605
    @assassinscreed3605 3 ปีที่แล้ว +63

    "Cinema is nothing for me..... It's only a business" ...... Pandit's quote

  • @sanalmkdmechanic6448
    @sanalmkdmechanic6448 3 ปีที่แล้ว +265

    👌😂.. അവസരം മുതലാക്കി..😂👌.
    സന്തോഷ്‌ ജി കിടു..😀 ബുദ്ധി ഇച്ചിരി കൂടുതൽ aanu😂👌✌️👍.. 🔥

    • @rajlashdiyan2223
      @rajlashdiyan2223 3 ปีที่แล้ว +2

      സത്യം അത് ചില സമയത്ത് കുഴ്പ്പമായിപ്പോവുന്നുന്നു മാത്രം 😄sandhosh ഒരു പുലി തന്നെ

  • @Black_belt1993
    @Black_belt1993 3 ปีที่แล้ว +73

    കിട്ടിയോ???
    Mejor ravi : ഇല്ല ചോദിച്ചു വാങ്ങിച്ചു
    😂😂😂😂

  • @നിലപാട്-ഹ4പ
    @നിലപാട്-ഹ4പ 3 ปีที่แล้ว +1408

    ഈ ഒരു വിഷയത്തിൽ ഞാൻ പണ്ഡിറന്റിന്റെ ഒപ്പ മാണ്. സിനിമ ബിസിനസാണ് പണ്ഡിറ്റ് അത് തുറന്നു പറയുന്നു. രവി മുതലക്കണ്ണീരോഴുക്കുന്നു 😄😄😄

    • @shemeemsha1035
      @shemeemsha1035 3 ปีที่แล้ว +3

      Njnum... Ayaaalum malayala cinemayude faagamaan

    • @abelissacscaria1998
      @abelissacscaria1998 3 ปีที่แล้ว +18

      Business anennu major Raviye kondu parayichu chirich oru vazhiyayi

    • @sherinsherin5753
      @sherinsherin5753 3 ปีที่แล้ว +8

      Cinema business okke thanne..athu oru kala koode aanu...iyalkku ethra nalu inganathe movie vechu pidich nikkan kazhiyum..

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 ปีที่แล้ว +16

      @@sherinsherin5753 ഞാൻ ബ്രോയുടെ അഭിപ്രായത്തെ ശരിവെക്കുന്നു.എനിക്കും ബ്രോയുടെ നിലപാട് തന്നെയാണ്. പക്ഷേ ഇവിടുത്തെ പ്രശ്നം രവിയും പണ്ഡിറ്റും ഒരേ ഫീൽഡിലുള്ളവരാണ് അപ്പോൾ അവിടെ ഞാൻ മേലെ നീ കീഴെ എന്ന് തമ്മിൽ തമ്മിൽ പറയാൻ പാടില്ല. അവരെ വിലയിരുത്തുന്നത് പുറത്തുനിന്നുള്ളവരാണ്. അങ്ങനെ വന്നാൽ 100%രവിയായിരിക്കും പക്ഷേ അതുകൊണ്ട് ഞാൻ ഉത്തമനെന്ന് പറയാൻ രവിക്ക് അധികാരമില്ല. സപ്പോസ് പണ്ഡിറ്റ് രവിയുടെ വെല്ലുവിളി സ്വീകരിച്ചു പറയുകാണ് നമ്മുക്ക് ജനങ്ങളോട് ചോദിക്കാം എന്ന് വെക്കുക. ചിലപ്പോൾ പണ്ഡിറ്റ് ജയിക്കും കാരണം അങ്ങനെ വന്നാൽ രവിയെ ഇഷ്ട്ടപെടുന്ന ബ്രോയും ഞാനുമടക്കം പണ്ഡിറ്റിനു വോട്ട് ചെയ്യും. കാരണം രവിയുടെ അഹന്ത അഹങ്കാരം അത് ഭൂരിപക്ഷം ജനങ്ങളും ഇഷ്ട്ടപെടുന്നില്ല.

    • @നിലപാട്-ഹ4പ
      @നിലപാട്-ഹ4പ 3 ปีที่แล้ว +6

      പണ്ടിട്ടിന്റെ വെല്ലുവിളി എന്നല്ല രവിയുടെ വെല്ലുവിളി പണ്ഡിറ്റ് ഏറ്റെടുത്ത്. എന്ന് തിരുത്തുക 👍

  • @JChand83
    @JChand83 3 ปีที่แล้ว +55

    ഇതിലാര് ആരെയാ interview ചെയ്തെ എന്നു confusion ആയി.
    Santosh is a clever man. അദ്ദേഹത്തിന്റെ ഉത്തരം പറയുന്ന spontaneous ൽ നിന്നു മനസ്സിലാവും.

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

    • @Otsana7
      @Otsana7 ปีที่แล้ว +1

      Crct

  • @alantonoble8005
    @alantonoble8005 3 ปีที่แล้ว +806

    ലെ മേജർ രവി : എനിക്ക് എന്തിൻ്റെ കേടായിരുന്നു😂😂😂😂😂

    • @musicmania6214
      @musicmania6214 3 ปีที่แล้ว +3

      😂😂

    • @MalluYankee
      @MalluYankee  3 ปีที่แล้ว +3

      🤭😂

    • @alantonoble8005
      @alantonoble8005 3 ปีที่แล้ว +2

      @@MalluYankee 😁

    • @tiy4805
      @tiy4805 3 ปีที่แล้ว +1

      🤣🤣😂😂

    • @vishnunatesan1624
      @vishnunatesan1624 3 ปีที่แล้ว +1

      തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയതാണ്

  • @Nasar171
    @Nasar171 3 ปีที่แล้ว +65

    സന്തോഷ് പണ്ഡിറ്റിനെ കൂടെ സംസാരിച്ചു പിടിച്ചുനിൽക്കാൻ ആർക്കും പറ്റില്ല 💪

  • @ashkararknpr2282
    @ashkararknpr2282 3 ปีที่แล้ว +103

    സന്തോഷ് 👌👌👌.
    തീ കൊള്ളി കൊണ്ട് തല ചൊറിഞ്ഞത് പോലെയായി മേജർ ഏട്ടൻ. 😄😄

  • @ShibutiShibuti
    @ShibutiShibuti 3 ปีที่แล้ว +48

    മേജർ സന്തോഷും രവി പണ്ഡിറ്റും ആയുള്ള ഇന്റർവ്യൂ ആണിത് 🤣🤣🤣

  • @kichuu__0078
    @kichuu__0078 3 ปีที่แล้ว +815

    മേജർ രവി : ഏത് സമയത്താണോ എനിക്ക് തോക്ക് എടുക്കാതെ വീട്ടിൽ നിന്ന് ഇറങ്ങാൻ തോന്നിയത് 🤣🤣🤣 ( its my life it's now or never i ain't gonna live forever ) 🤭🤭🤭

    • @MalluYankee
      @MalluYankee  3 ปีที่แล้ว +14

      😂😂😂

    • @muhammedshifan7529
      @muhammedshifan7529 3 ปีที่แล้ว +3

      ath enikk ishtay, peruth ishtay, pwolichu

    • @aflanappu604
      @aflanappu604 3 ปีที่แล้ว +1

      🤣😂

    • @ibrahimismism9916
      @ibrahimismism9916 3 ปีที่แล้ว +1

      🤣😂🤣😂😂

    • @newman-zr9qj
      @newman-zr9qj 3 ปีที่แล้ว +6

      എടുത്തിരുന്നെങ്കിൽ അവന് സ്വയം വെടിവെച്ച് ചാ കാമായിരുന്നു

  • @bijuvijayan4945
    @bijuvijayan4945 3 ปีที่แล้ว +39

    ഒരു ട്രോൾ വീഡിയോ കണ്ടിട്ട് ഇത്രയും ചിരിക്കുന്നത് ആദ്യമായിട്ടാണ് 😆😆😆😂

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +317

    ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിച്ചു..!!😌😂

    • @MalluYankee
      @MalluYankee  3 ปีที่แล้ว +8

      Major Ravi : Enak rand vadai pothum🤭

    • @dudegaming3419
      @dudegaming3419 3 ปีที่แล้ว +3

      @@MalluYankee 😂

    • @VarghesEo-g6u
      @VarghesEo-g6u หลายเดือนก่อน

      😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @gamesgames5249
    @gamesgames5249 3 ปีที่แล้ว +87

    ഹേറ്റേഴ്‌സിനെ ഫാൻ ആക്കി മാറ്റിയ മുതൽ
    സന്തോഷ്‌ ജി❤❤❤
    ഹെലൻ ഓഫ് സ്പാർട്ട ❤❤❤

    • @850_jishnus2
      @850_jishnus2 3 ปีที่แล้ว

      Eth helen of sparta

    • @850_jishnus2
      @850_jishnus2 3 ปีที่แล้ว +1

      @RÌY🅰️Z ♏️ÖÑ kundi kanich fan aayaval🤣

    • @peterkingston971
      @peterkingston971 3 ปีที่แล้ว

      Chekuthan

  • @nasri7534
    @nasri7534 3 ปีที่แล้ว +126

    3.40 ,സന്തോഷ് ജി യുടെ ഡയലോഗും ആ ഷമ്മി യുടെ meme ഉം ഹ് മ്മേ ഒരേ പൊളി😆😂😆😂😥

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣

  • @MSsolutions79
    @MSsolutions79 3 ปีที่แล้ว +173

    Nalloru roasting troll 🤓🤓😍😍

    • @shibu476
      @shibu476 3 ปีที่แล้ว +7

      Udayipp solution
      Pillere pattikunnevan

    • @hugespot5302
      @hugespot5302 3 ปีที่แล้ว +4

      @@shibu476 sathyam..

  • @Market_Mavens
    @Market_Mavens 3 ปีที่แล้ว +105

    സാരമില്ല.. കിട്ടിയത് കിട്ടി.. അതൊരു തിരിച്ചറിവായി മാത്രം കരുതിയാൽ മതി.. ❤️❤️

  • @Anavandikkaran
    @Anavandikkaran 3 ปีที่แล้ว +28

    Glamour ഇല്ലന്നേ ഉള്ളു . He is Brilliant🔥

    • @maneeshm0477
      @maneeshm0477 3 ปีที่แล้ว

      It depends upon on your eyes!!

    • @Anavandikkaran
      @Anavandikkaran 3 ปีที่แล้ว

      @@maneeshm0477 🙄🙄🙄അതെന്താ?

  • @rakhinlal5450
    @rakhinlal5450 3 ปีที่แล้ว +145

    Pandit Last Dialogue polichu..😂

    • @MalluYankee
      @MalluYankee  3 ปีที่แล้ว +1

      🤭🤭

    • @merlinjohn9790
      @merlinjohn9790 3 ปีที่แล้ว +1

      Santhosh pandit polichu alle 👍👍👍

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @JoyJoy-qm9oi
    @JoyJoy-qm9oi 3 ปีที่แล้ว +10

    ഇന്നത്തെ ദിവസം അടിപൊളി ചിരിച്ചു ഒരു പരുവമായി😁😁😁

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @dream8725
    @dream8725 3 ปีที่แล้ว +136

    സന്തോഷ് ആള് പൊളിയാ 💥💥💥

  • @fazilsiddique4304
    @fazilsiddique4304 3 ปีที่แล้ว +32

    പണ്ഡിറ്റ്‌ ജി : നമ്മളെ ചൊറിയാൻ വന്ന നമ്മൾ കേറി അങ്ങട് മാന്തും..😂😂😂

  • @raheenamukthar7868
    @raheenamukthar7868 3 ปีที่แล้ว +241

    ഞാൻ പണ്ടിട്ടിന്റെ fan അല്ല. But ഒന്ന് പറഞ്ഞത് ഇഷ്ട്ടായി. സഹായിക്കാൻ പറ്റാത്തവർ പിന്നെ സഹതപിക്കരുത്. ചിലർ സഹായിക്കാൻ പറ്റിയാലും സഹായിക്കില്ല. എന്നിട്ടിരുന്ന് സഹതപിക്കും

    • @binzgaming825
      @binzgaming825 3 ปีที่แล้ว

      Uvaa iyaale ethengilum producers help chaithittu venam avarude cash um maanavum pokaan 😁😁😁

    • @raheenamukthar7868
      @raheenamukthar7868 3 ปีที่แล้ว +1

      @@binzgaming825 😄😄😄😄

    • @raheenamukthar7868
      @raheenamukthar7868 3 ปีที่แล้ว +1

      @@binzgaming825njan pothuvaaya oru thought paranjathaan😊😊

    • @binzgaming825
      @binzgaming825 3 ปีที่แล้ว

      @@raheenamukthar7868 mm okay iyaalude ethengilum movie Ile songs full kandittundo undaavilla 😂😂

    • @raheenamukthar7868
      @raheenamukthar7868 3 ปีที่แล้ว

      @@binzgaming825Nooo 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @krishnamanoharvk844
    @krishnamanoharvk844 3 ปีที่แล้ว +19

    ഹോ മുട്ട പോലും ഇങ്ങനെ പുഴുങി കാണില്ല ഇത് കഴിഞ്ഞപ്പോൾ മേജർ നന്നായി വെന്ത് കാണും...😂😂😂

  • @hari24frames34
    @hari24frames34 3 ปีที่แล้ว +260

    സന്തോഷ്‌ ജീ 🔥🔥🔥😀😀 ചിരിച്ച് ഒരു പരുവം ആയി

    • @chandu4419
      @chandu4419 3 ปีที่แล้ว +6

      പണ്ഡിറ്റ് പറയുന്നു. ഇത് പക്കാ ബിസ്നസ്സ് ആണന് കുറഞ്ഞ ചിലവിൽ സിനിമ ഉണ്ടാക്കി ലാഭ മേടിക്കുന്നു. സേവന പ്രവർത്തന ചെയ്യുന്നു. ഇവിടെ vip കളെ പുരാവസ്തു കാണിച്ച് പറ്റിക്കുന്നു. പണ ഉണ്ടാക്കാൻ രാജ്യത്തെ യു വിറ്റ് കാശാക്കുന്ന രാഷ്ട്രീയ മത ചെറ്റകളെ ആരും കാണില്ല. ആയാൾ പണ ഉണ്ടാക്കാൻ വേണ്ടി ആരയും ഉപദ്രവിക് ന്നില്ല. ആയാളെ വെറുതെ വിടും

    • @MalluYankee
      @MalluYankee  3 ปีที่แล้ว

      🤭🤭

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 3 ปีที่แล้ว +1

      True.. major oola ini mindoola

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 3 ปีที่แล้ว +10

    ആളാറിയാതെ ചൊറിയാതെ വന്നാൽ, ചിലപ്പോൾ നല്ല മാന്തൽ കിട്ടും..... ആരായാലും 👍🏻

    • @joke9467
      @joke9467 3 ปีที่แล้ว +1

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @unni9947
    @unni9947 3 ปีที่แล้ว +485

    പുള്ളിയെ ഇഷ്ടം അല്ലായിരുന്നു.പക്ഷെ കുറെ കാലം ആയി അങ്ങനെ അല്ല. പുള്ളി പാവപ്പെട്ടവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.പരിഹസിച്ചു നടക്കുന്നവർ ഒരു പൊതി ചോർ ആർക്കും കൊടുക്കാത്ത ആളുകൾ ആണ്.

    • @safagym
      @safagym 3 ปีที่แล้ว +21

      Ellavarum santhoshine pole photoyum videoyum eduthittalla. Sahayam cheyyunnath sahodhara

    • @newhope0014
      @newhope0014 3 ปีที่แล้ว +20

      500 രൂപയുടെ ചാരിറ്റി ചെയ്ത് ഫേസ്‌ബുക്കിൽ ഇട്ട് 5000 രൂപ വരുമാനം ഉണ്ടാക്കുന്ന ഭൂലോക ഫ്രോഡ്...! മലയാളികളുടെ അയ്യോ പാവം മനസ്സിനെ മുതലെടുക്കാൻ പണ്ഡിറ്റ് വിജയിച്ചു

    • @adwaithkuruvilathomas219
      @adwaithkuruvilathomas219 3 ปีที่แล้ว +6

      @@newhope0014 Thats businesses 💪🏽

    • @pravasidays1347
      @pravasidays1347 3 ปีที่แล้ว

      Ingerude sahayam okke pande polinjathaan

    • @mhfreindshundi6609
      @mhfreindshundi6609 3 ปีที่แล้ว +1

      Pavangale sahayichu yennu paranchu parayunnadhokke angeegarikkan pattumo

  • @kallukallu787
    @kallukallu787 3 ปีที่แล้ว +1

    നല്ല self confidence ഉള്ള ആളാണ് സന്തോഷ്‌ pandit. He have best self love

  • @siyamega1104
    @siyamega1104 3 ปีที่แล้ว +132

    ഇതിനാണ് പറയുന്നത്... ഇരിക്കുന്നവൻ ശെരിക്കും ഇരുന്നാൽ... ച്ചുരക്കുന്നവൻ ശെരിക്കും ചുരകും 😂😂😂😂😂😂😆😆😆😆😂😂😂😂😆😆😆😆😂എന്താ രവിയേട്ട...

    • @hawahanna1212
      @hawahanna1212 3 ปีที่แล้ว +1

      Ballathajathi🤣

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 ปีที่แล้ว +1

      പണ്ഡിറ്റ്‌ അടിപൊളി 👍

  • @raagu2002
    @raagu2002 3 ปีที่แล้ว +1

    Hi..hi...പണ്ഡിറ്റ് ബുദ്ധിയുള്ള മനുഷ്യനാണ് . അദ്ദേഹത്തിനെ കളിയാക്കിയത് കൊണ്ടല്ലേ അദ്ദേഹവും തിരിച്ചു അതേ പോലെ പേരുമാറിയത്..soo..ഞാൻ santhoshettante കൂടെയാണ്

  • @sreesree324
    @sreesree324 3 ปีที่แล้ว +69

    ലെ മേജർ രവി : എനിക്ക് എന്തിന്റെ കേടായിരുന്നു. പുല്ല് വേണ്ടായിരുന്ന് 😂😂😂

  • @malluthugytc7678
    @malluthugytc7678 3 ปีที่แล้ว +4

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം. 🤩🤩🤩

  • @saralamenon4970
    @saralamenon4970 3 ปีที่แล้ว +238

    പല സിനിമാക്കാർക്കും സന്തോഷിന്റെ മുമ്പിൽ ഒരു feeling of superiority ആണ്. ഒരു പരിഹാസവും, തലക്കനവും അതു മറയ്ക്കാൻ ഒരു ഉപദേശവും, സഹതാപവും. കണക്കിന് കിട്ടി ബോധിച്ചു മേജർ സാറിനു 😁

    • @abhiabhishek5977
      @abhiabhishek5977 3 ปีที่แล้ว +2

      Sathyam.. athu thanne aan aa star magic le kure ennam kaanichath..navya nair de okke mukhabavam kaananamayirunnu😤

    • @pp-od2ht
      @pp-od2ht ปีที่แล้ว

      Adinu e raviya kandaal aado aakri parukkukaarana polayallae
      Italakkal bedam santhosh tanna

  • @Optimusprime_683
    @Optimusprime_683 3 ปีที่แล้ว +7

    ഇവിടെ എത്രയോ ബി ഗ്രേഡ് സിനിമകൾ ഉണ്ടായിട്ടിട്ടുണ്ട് എന്തുകൊണ്ട് ഇവരൊന്നും അതിനെ അന്ന് ഏതിർത്തില്ല... സന്തോഷ് പുള്ളിയുടെ ഇഷ്‌ടത്തിനു സിനിമ എടുക്കട്ടെ നഷ്ടം വന്നാലും അത് പുള്ളി സഹിക്കുമല്ലോ

  • @anandhuvijayan639
    @anandhuvijayan639 3 ปีที่แล้ว +205

    Climax ഷമ്മീടെ scene.. 👌🤣😂🤣🤣🤣

  • @akhilesh7359
    @akhilesh7359 3 ปีที่แล้ว +2

    ആദ്യമായി ആണ് video കാണുന്നത് pwolich 💯💯
    Subscribed💖

  • @kks3630
    @kks3630 3 ปีที่แล้ว +89

    സന്തോഷ്‌ പണ്ഡിറ്റ്‌ നല്ല മനുഷ്യനാണ്.... അയാളുടെ അത്രയും ബുദ്ധിയും കഴിവും ഈ വര്ഷങ്ങളായി മലയാള സിനിമ യിൽ ഉള്ള വർക്കില്ല ഉണ്ടെങ്കിൽ മോൺസണിന്റെ കുടുക്കിൽ പെടുമോ 😄😄

    • @binzgaming825
      @binzgaming825 3 ปีที่แล้ว +2

      Ennittu malayala cinemayil ile ethra actors pettu bro😂😂iyaale ok vachu malayala cinemayil ullavare compare cheyunnathu thanne mandatharam aanu😇😇

    • @roshanbabu2785
      @roshanbabu2785 3 ปีที่แล้ว

      🤣🤣🤣

  • @sanoopmonvs604
    @sanoopmonvs604 3 ปีที่แล้ว +2

    സന്തോഷ്‌ പണ്ഡിറ്റ്‌ ചെറിയ സിനിമ ചെയ്തുകിട്ടുന്ന പൈസ കൊണ്ട് ഒരുപാടു പാവപെട്ട ആളുകളെ സഹായിക്കുന്നുണ്ട്.... കോടി കളുടെ കണക്ക് പറയുന്ന നിങ്ങളൊക്കെ എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നുണ്ടോ?.. സന്തോഷേട്ടൻ... പാവങ്ങളുടെ ഹീറോയാണ്.. ♥️

  • @saviosaju9137
    @saviosaju9137 3 ปีที่แล้ว +169

    സാറ് പട്ടാള കഥ തന്നെ ചെയ്തു കൊണ്ടു ഇരുന്നു ജനം വെറുത്ത്😂

    • @MalluYankee
      @MalluYankee  3 ปีที่แล้ว +1

      🤭

    • @antonyfrancis5289
      @antonyfrancis5289 3 ปีที่แล้ว

      Athenthaado pattalakadhayodu ithra pucham.....?

    • @Bellleameeee
      @Bellleameeee 3 ปีที่แล้ว +2

      Njan Oru Army aspirant aan,
      Malayalathil aake Keerthichakra maathre enik ishtapettittollu
      Hindil URI Lakshya Shershah oke 🔥❤
      Army movies malayalathil Kore oke flop aan

  • @jayasreesree9981
    @jayasreesree9981 3 ปีที่แล้ว +2

    സന്തോഷ് ജീ. ..ജീനിയസ്.

  • @navasshereefkc6603
    @navasshereefkc6603 3 ปีที่แล้ว +76

    ട്രെൻഡ് ഏത് സമയവും മാറിയേക്കാം ഇത് കേരളമാണ് 😄😄😄ഇവിടെ ഇങ്ങനെയണ്

    • @ShefiAli916
      @ShefiAli916 3 ปีที่แล้ว +2

      Athanne.. Ooroo time oorro aalde pirake pokim.. 🙄🙄

  • @johnsonpeter2889
    @johnsonpeter2889 5 หลายเดือนก่อน

    ഇയാളെ തോല്പിക്കാൻ ഇതുവരെ ആരും ജനിച്ചിട്ടില്ല 🙏🏼👍🏼

  • @habeebpmr4604
    @habeebpmr4604 3 ปีที่แล้ว +25

    ചോദിച്ചു മേടിച്ചു.. അത്രന്നെ 😂

  • @AD7remake
    @AD7remake 3 ปีที่แล้ว +1

    സന്തോഷ്‌ പണ്ഡിറ്റ് സർ നെ ഞാൻ കുറ്റം പറയില്ല.. ഇങ്ങേർക്ക് നല്ല റെസ്‌പെക്ട് ഉണ്ട്. ഇങ്ങേരു കുറെ പേരെ സഹായിച്ചിട്ടുണ്ട്. ഒരു helping mind ഇല്ലാത്ത കുറെ എണ്ണങ്ങൾ കളിയാക്കുമ്പോഴും അങ്ങേര് സ്റ്റഡി ആയി നിക്കുന്നുണ്ട്. ഞാൻ പണ്ഡിറ്റ്‌ സർ ന്റെ സിനിമ scene കണ്ടിട്ടുണ്ട്. എന്നെ ചിരിപ്പിക്കുകയും ചെയ്തു.. എല്ലാവരും സിനിമ കണ്ടേ പറ്റുള്ളൂ എന്ന് പറഞ്ഞിട്ടില്ല. ഇഷ്ടമുള്ളവർ കാണുക.

  • @shinycharles3528
    @shinycharles3528 3 ปีที่แล้ว +19

    കുറെ പ്രാവശ്യം കണ്ട് 🤣🤣👍ചിരിച്ച് ചത്ത്‌. ഇന്റർവ്യൂ കണ്ടതിനേക്കാളും പൊളി 🤣

  • @soumanivava1939
    @soumanivava1939 3 ปีที่แล้ว +1

    Santhosh sir നിങ്ങൾ മാസ്സല്ല മരണമാസ് 🥰🥰🥰🥰🥰👌🏻 ഒന്നിന് പത്തു തിരിച്ചു കൊടുത്തു എന്റെ പൊന്നോ 😍

  • @MaheshPeringanad2O
    @MaheshPeringanad2O 3 ปีที่แล้ว +53

    പാവം ഞങ്ങളുടെ മേജർ സാർ 😂😜✌️

  • @sreeragss1051
    @sreeragss1051 2 ปีที่แล้ว +2

    Kidu masss Troll

  • @vishnujithkp412
    @vishnujithkp412 3 ปีที่แล้ว +9

    സന്തോഷ് ജി you are brilliant....👍👍

  • @jasimkby9067
    @jasimkby9067 3 ปีที่แล้ว +4

    സന്തോഷ്‌ പണ്ഡിത്🔥🔥🔥

  • @sree7510
    @sree7510 3 ปีที่แล้ว +160

    എന്ത് മെച്ചപ്പെട്ടു ന്ന്......കഴിഞ്ഞ വർഷം 280 സിനിമ ഇറങ്ങിയതില് 15 സിനിമ ആണ് മുതൽ മുടക്ക് തിരിച്ചു പിടിച്ചത്

    • @daredevil8622
      @daredevil8622 3 ปีที่แล้ว +2

      2020ലോ 280 പടങ്ങൾ ഇറങ്ങിയത് 🙄

    • @sree7510
      @sree7510 3 ปีที่แล้ว

      @@daredevil8622 COVID-19ന് മുൻപ്....🤦

    • @daredevil8622
      @daredevil8622 3 ปีที่แล้ว

      @@sree7510 😊

    • @MalluYankee
      @MalluYankee  3 ปีที่แล้ว +2

      👍👍

    • @thehappyplace5783
      @thehappyplace5783 3 ปีที่แล้ว +2

      ethokke films?

  • @abhiramshaijumabhiramshaij4608
    @abhiramshaijumabhiramshaij4608 3 ปีที่แล้ว +1

    1:39 🔥🔥🔥

  • @rajeshpmna1142
    @rajeshpmna1142 3 ปีที่แล้ว +23

    Major: വിളിക്കണ്ടായിരുന്നു..🤣🤣

  • @Haha-rj4dv
    @Haha-rj4dv 3 ปีที่แล้ว +3

    നല്ലബുദ്ധിമാനാണ് പണ്ഡിറ്റ്. താങ്ക്സ് may പണ്ഡിറ്റ്

  • @เคคค-ศ9ฉ
    @เคคค-ศ9ฉ 3 ปีที่แล้ว +20

    2:26 ഇപ്പൊ എങ്ങനെ ഇരിക്കണ്‌ 😹

  • @Sparrow176
    @Sparrow176 3 ปีที่แล้ว +1

    സന്തോഷിനോട് പറഞ്ഞു ജയിക്കാൻ കുറച്ചു പാട് ആണ് 🤣

  • @IMettymetty
    @IMettymetty 3 ปีที่แล้ว +35

    അല്ല എന്തായിരുന്നു ഈ ഇന്റർവ്യൂന്റെ ഉദ്ദേശം 😄

    • @thelifechanger6062
      @thelifechanger6062 3 ปีที่แล้ว +2

      Poothinte cheviyil veedham oodal😂😂😂😂

    • @ansvlog2494
      @ansvlog2494 3 ปีที่แล้ว +1

      Chodhichu medikkuka 😀

    • @pranavp9457
      @pranavp9457 3 ปีที่แล้ว

      Enke pathalum ne

    • @MalluYankee
      @MalluYankee  3 ปีที่แล้ว +2

      Major Ravi : This Is My Entertainment 😂😂😂

    • @DI-ke3bg
      @DI-ke3bg 2 ปีที่แล้ว

      സന്തോഷിനെ തേക്കാൻ പക്ഷേ തേക്കാൻ വന്ന ആള് തേഞ്ഞു 😂😂😂😂

  • @captainjacksparrow4732
    @captainjacksparrow4732 3 ปีที่แล้ว +1

    Ithonnum alla ayal ee kanunnathalla ayal...... Vere level santhosh gii 🔥🔥

  • @vishnudev6657
    @vishnudev6657 3 ปีที่แล้ว +41

    അടിപൊളി... 🤣🤣 മേജർ സാറിനു തിരുപ്പതി ആയി... 😆😝

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @pri3278
    @pri3278 ปีที่แล้ว +3

    വീട്ടിൽ ഒതുങ്ങി പുചിക്കൻ എല്ലാവർക്കും അറിയാം.... സ്വന്തമായി സിനിമ ചെയ്ത് ഇദ്ദേഹം ഇത്രയും പോപുലർ ആയിട്ടുണ്ടെങ്കിൽ ഇദ്ദേഹം മാസ്സ് ആണ്🔥🔥🔥🔥

  • @faheemshamsudeen2783
    @faheemshamsudeen2783 3 ปีที่แล้ว +39

    രവിയേട്ടൻ.....വേണ്ടിയിരുന്നില്ല.....വെറുതെ കേറി chorinju.....

  • @binilkumar9842
    @binilkumar9842 3 ปีที่แล้ว +1

    Santhosh Pandit told ultimate truth. KEEP IT UP.....
    He had helped/ helping lot a poor people.... for noble cause

  • @namasthethalir
    @namasthethalir 3 ปีที่แล้ว +110

    മോഹൻലാലിന്റെ വാമനപുരം ബസ് റൂട്ട് ഒന്ന് കാണണം സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമക്ക് ഓസ്കാർ എന്നാൽ ഉറപ്പ് ആണ്

    • @rahuls5470
      @rahuls5470 3 ปีที่แล้ว +17

      college kumaranum😐

    • @govindm9984
      @govindm9984 3 ปีที่แล้ว +7

      എന്നിട്ട് നീ ഇയാളുടെ എത്ര പടം തിയേറ്ററിൽ കണ്ടു...?😁😁😁

    • @namasthethalir
      @namasthethalir 3 ปีที่แล้ว +10

      @@govindm9984 ഞാൻ അയാളുടെയ്യും കണ്ടിട്ടില്ല കാണാൻ താല്പര്യമില്ല. ഞാൻ പറഞ്ഞത് അയാളെ എത് വേദിയിലും ഇത്പോലെ വിളിച്ചു വരുത്തി കളിയാക്കാൻ നിൽക്ക്കേണ്ട എന്നാണ്

    • @govindm9984
      @govindm9984 3 ปีที่แล้ว +5

      @@namasthethalir സിനിമ കാണാതെ ആണോടാ.. ഓസ്കാർ കിട്ടും എന്നൊക്ക തള്ളുന്നെ... 😏

    • @govindm9984
      @govindm9984 3 ปีที่แล้ว +3

      @@namasthethalir ഡയലോഗ് മാത്രം ഉള്ളു അല്ലെ 😁😁

  • @raphymadeena4988
    @raphymadeena4988 3 หลายเดือนก่อน +2

    എന്റെ മുത്തേ സമ്മതിച്ചു👌

  • @gokular5038
    @gokular5038 3 ปีที่แล้ว +16

    Major ravi de padangal kanditengilum und panditnte padam okke arelum kanuvo

  • @shafzz6486
    @shafzz6486 3 ปีที่แล้ว +2

    Oru രക്ഷയും ഇല്ല... Thuggod thug 😂😂

  • @sayuttidewdrops
    @sayuttidewdrops 3 ปีที่แล้ว +51

    സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @MANGOTECHMALAYALAM
    @MANGOTECHMALAYALAM 3 ปีที่แล้ว +2

    പണ്ഡിറ്റ് 5 ലക്ഷം രൂപക്ക് സിനിമ എടുക്കുന്നു അത് അയാളുടെ ഇഷ്ടം. അതിന് മറ്റുള്ളവർ അയാളെ എന്തിന് വിമർശിക്കുന്നു

  • @muhammedjunaid7372
    @muhammedjunaid7372 3 ปีที่แล้ว +17

    This is business. I love it💪

  • @username06660
    @username06660 3 ปีที่แล้ว +10

    Major Ravi is a highly respected person. Santoshine poleytha komalik koode irikaan polum nilapaad illa. Indiayk vendi jeevan panayam vech ninna aal anu.

    • @bestoffercalicut6441
      @bestoffercalicut6441 3 ปีที่แล้ว +1

      Athe, comalitharathinum ithream fanso ipo athaaikkm trend

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 ปีที่แล้ว +8

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു...😂😂

  • @AchuAchu-d5m
    @AchuAchu-d5m หลายเดือนก่อน +1

    Ente ponno ithuvare oru intervew ithupole chirich marichilla njan. Urulayk uperi. Pinnalla chetta❤❤❤santhoshyetta❤️❤️

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +52

    ഇപ്പോ എങ്ങനെയിരിക്കണ് ചോദിച്ചു പോയവൻ......😂

  • @BS-bc3rt
    @BS-bc3rt 3 ปีที่แล้ว +3

    Super മെഗാ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്‌ ❤

  • @crm6460
    @crm6460 3 ปีที่แล้ว +11

    എന്തൊക്കെ പറഞ്ഞാലും സന്തോഷിന്റെ സിനിമ കാണാൻ കയറിയാൽ സുഖമായി ഉറങ്ങാം

  • @nimishapk6038
    @nimishapk6038 3 ปีที่แล้ว

    Ee intervie njan kandathanu nalla intervie randu perum nanayirunu,rand perum parasparam pokkiyila avahelichumilla good intervie

  • @adwaithkuruvilathomas219
    @adwaithkuruvilathomas219 3 ปีที่แล้ว +97

    പാക്കിസ്ഥാനിൽ ആറ്റം ബോംബ് ഇടാൻ പോയ മേജർ രവിക്ക് ഈ അവസ്ഥ വന്നല്ലോ. 😂😂

    • @newhope0014
      @newhope0014 3 ปีที่แล้ว +13

      പട്ടാളക്കാരനെ പരിഹസിക്കരുത്... സിനിമ വേറെ

    • @adwaithkuruvilathomas219
      @adwaithkuruvilathomas219 3 ปีที่แล้ว +8

      @@newhope0014 ഒന്നിനെയും അധികമായി കാര്യമാക്കരുത്, അങ്ങനെ കാര്യമാക്കിയാൽ ജിവിക്കാൻ ബൂദ്ധിമുട്ടാണു

    • @rageshv1322
      @rageshv1322 3 ปีที่แล้ว +4

      @@adwaithkuruvilathomas219 pattalakkarullathukondanu neeyum njanumokke jeevanode iriikkunnathu..

    • @reaper9443
      @reaper9443 3 ปีที่แล้ว +3

      @@adwaithkuruvilathomas219 പട്ടാളത്തിൻ്റെ കര്യം വരുമ്പോൾ പറയാൻ പറ്റിയ ഡയലോഗ് തന്നെ keep it up 😂😂

    • @adwaithkuruvilathomas219
      @adwaithkuruvilathomas219 3 ปีที่แล้ว

      @@rageshv1322 വെറുതെ അല്ല ഇന്ത്യയിലെ പ്രായങ്കർമാർകൊക്കെ അടികിട്ടുന്നെ 😂, എല്ലാം സീരിയസ് ആയി എടുക്കuum, എന്താ എല്ലാരും എങ്ങനെ ബി കൂൾ ഗയ്‌സ്

  • @bernardfernandez7507
    @bernardfernandez7507 3 ปีที่แล้ว

    He is great HEART 💗 Charity guy
    Mr Santosh Pandit GOD BLESS YOU Mr Santosh Pandit

  • @k.b.f.cfamil
    @k.b.f.cfamil 3 ปีที่แล้ว +12

    വിവരം ഉള്ളവനും, ഇല്ലാത്തവനും,, ആരാണ് എന്ന് മനസ്സിൽ ആയല്ലോ,,, ഇപ്പോൾ എന്താണ്,,, ബാബ്വേട്ടാ,, വടി കൊടുത്തു അടി വാങ്ങണത്,,,

  • @munawar_sheriff
    @munawar_sheriff 3 ปีที่แล้ว

    He is the man with attitude...a king..iyaalu vaayum cinema looka..

  • @shibinss7593
    @shibinss7593 3 ปีที่แล้ว +13

    Ie major : പുല്ല് വേണ്ടായിരുന്നു 🤣🤣

  • @nishanthviru5360
    @nishanthviru5360 3 ปีที่แล้ว +3

    നല്ല അടിപൊളി ട്രോൾ 👌👌😂😂

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +7

    സന്തോഷ്‌ പണ്ഡിറ്റ്‌ ജിനിയസ് monster... 😄😄😄🙏🙏

  • @aleenababu4220
    @aleenababu4220 3 ปีที่แล้ว

    Very good show aareum aarum support aakan ellathondu sathyagal thurakapettu ❤️❤️❤️❤️❤️❤️❤️

  • @Akhilbabuvlogs
    @Akhilbabuvlogs 3 ปีที่แล้ว +6

    കിട്ടിയോ ഇല്ല ചോയ്ച്ചു മേടിച്ചു 😂

  • @malluEditographer
    @malluEditographer 3 ปีที่แล้ว +3

    *രവി : കിട്ടിയോ... ഇല്ല ചോദിച്ചു വേടിച്ചു... Bye 😂👌*

  • @meindulekha
    @meindulekha 3 ปีที่แล้ว +25

    🤣🤣🤣🤣 Santhosh ji vere level

    • @joke9467
      @joke9467 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html🤣🤣

  • @MOHAMMEDHAZEER
    @MOHAMMEDHAZEER 3 ปีที่แล้ว +1

    03:45: ഫഹദിന്റെ ചിരിയോടൊപ്പം ഞാനും ചിരിച്ചു