bike രാവിലെ start ചെയ്യുമ്പോൾ missing ഉണ്ടോ..?Why your bike missing problem at morning start..?

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 97

  • @sajeersanju4441
    @sajeersanju4441 ปีที่แล้ว +6

    നല്ല ഉബകാരം ഉള്ള വിഡിയോ thanks bro ❤️

  • @akhilsajan9636
    @akhilsajan9636 3 หลายเดือนก่อน +1

    Cd deluxe 2009 model. Ravile adukumbo start agan pada .pinne oru 10 km akke odichu kazhinju pinne start akkanum padanu

  • @PramodA.PPramod-hs7fv
    @PramodA.PPramod-hs7fv ปีที่แล้ว +3

    Splendor valve seating ethrayakoom

  • @FISHERMEN209
    @FISHERMEN209 4 หลายเดือนก่อน +2

    Workshop എവിടെയാണ്

  • @abhi.e3078
    @abhi.e3078 ปีที่แล้ว +4

    Bro compression kuravayitt thoniyitlla kicker adikbol nalla katty und . Enittm ravile start cheymbol misfire kaniknu but pneed illa only morning time

    • @leotechvlog7492
      @leotechvlog7492  ปีที่แล้ว +1

      Ath nokkanam bro air fltr crbrtor
      Head oke check cheyyanam

    • @420tripper9
      @420tripper9 ปีที่แล้ว

      Bro adhyam kicker adikumbol Nalla katti und....Randamath adikumbol anu vandi start avanath....

  • @krcyamahaboy
    @krcyamahaboy ปีที่แล้ว +2

    Bro really nice video , keep going

  • @athulb5639
    @athulb5639 9 หลายเดือนก่อน +2

    Shop location evida bro

    • @leotechvlog7492
      @leotechvlog7492  6 หลายเดือนก่อน +1

      Near vadakkencherry bro

  • @AnandhuNandhu-yk4hy
    @AnandhuNandhu-yk4hy ปีที่แล้ว +4

    1998 model silenceril edunna നട്ടും ബോൾട്ടും എവിടെ kittum bro

  • @v4uideas582
    @v4uideas582 ปีที่แล้ว +16

    എൻറെ വണ്ടിക്കും same problem ആണ് ഞാൻ രാവിലെ വണ്ടി എടുക്കുമ്പോൾ chook ON ആക്കിയിട്ട് Startചെയ്യുമ്പോൾ പെട്ടെന്ന് start ആവും അല്ലെങ്കിൽ chook OFF ആണെങ്കിൽ strat ആവാൻ കുറച്ചു പാടാണ്😅

    • @_Zoro_efx
      @_Zoro_efx ปีที่แล้ว +1

      Ethra cost aayiii bro same issue

    • @Haneefa-o5r
      @Haneefa-o5r 7 หลายเดือนก่อน +1

      Same issues aaanu endea vandikku

  • @jishnulalp4711
    @jishnulalp4711 2 หลายเดือนก่อน

    Bro kicker free aneal ethe oru mechanic ariyam athe engine trouble anee enne
    Ethe ariyathea anoo electrical section elleam nokkiyathe
    Nalla oru mechanic kanichal porayirunno

  • @ചുഗിയൻമേനോൻ
    @ചുഗിയൻമേനോൻ 4 หลายเดือนก่อน +2

    Rais cheyth odumbol white smoke und .splendor 2004 model
    Ath entha

  • @muthalibpk5944
    @muthalibpk5944 11 หลายเดือนก่อน +1

    Vandi odi kurachu neram kazhinju edukkumbol, kick or self start avilla... Reason...?

  • @ajinjose7288
    @ajinjose7288 6 หลายเดือนก่อน +1

    Bro full cost ethrya

  • @sreekumar3067
    @sreekumar3067 4 หลายเดือนก่อน +4

    Bro എന്റെ വണ്ടി പാഷൻ പ്രൊ ആണ് തലേ ന്ന് വച്ചിട്ട് പിറ്റേന്ന് എടുക്കുബോൾ മണിക്കൂറോളം വണ്ടി വച്ചിട്ട് എടുക്കുബോൾ സ്റ്റാർട്ട് ചെയ്തിട്ട് എടുക്കുബോൾ മിസ്സിംഗ് വരുന്നു 1st ഇട്ട് എടുക്കുബോൾ ആസിലേറ്റർ കൂടുതൽ കൊടുക്കണം അല്ലെകിൽ ഓഫ് ആവുന്നു അവസ്ഥ ഈ സമയത്ത് റെസ് ചെയ്യുമ്പോഴും മിസ്സിംഗ് ഉണ്ട് 1km ഓടിയാൽ പിന്നെ ഒരു കുഴപ്പവും ഇല്ല ഇത് എന്താ replay tharanee

    • @leotechvlog7492
      @leotechvlog7492  4 หลายเดือนก่อน +3

      Ath motham check cheyyanam bro head, carburator, ignition system full nokkanam ennale confirm parayan pattu 60% chance head cmplt avn aanu

    • @sreekumar3067
      @sreekumar3067 4 หลายเดือนก่อน +3

      ​@@leotechvlog7492 hed complant ആണ് എന്നാണ് എനിക്കും തോന്നുന്നത് എൻജിൻ ചൂടായാൽ ok ആണ് ഇങ്ങനെ തന്നെ കൊണ്ട് നടന്നാൽ വല്ല കൊഴപ്പവും ഉണ്ടോ

    • @leotechvlog7492
      @leotechvlog7492  4 หลายเดือนก่อน +2

      Head pettann damage aavum pinne plug short aavan ulla chance und idak idak clean cheyyendii varum then silencer lu carbon content koodum adhukond thanne silencer purathek ulla flow kurayum athukond vibration engine heating variations oke undavum

    • @sreekumar3067
      @sreekumar3067 3 หลายเดือนก่อน

      ​@@leotechvlog7492 ഓയിൽ കുറയുമോ ഈ പ്രശനം ഉണ്ടെകിൽ

  • @richurichu-fq3uu
    @richurichu-fq3uu 8 หลายเดือนก่อน +1

    Cost etre ayyi bro

  • @sreekumar3067
    @sreekumar3067 4 หลายเดือนก่อน +1

    Bro carbone cleaner use cheythal ith seriyakumo please replay🙏

    • @leotechvlog7492
      @leotechvlog7492  4 หลายเดือนก่อน

      Illa bro valve seating prblm undavum ath clear aavilla

    • @leotechvlog7492
      @leotechvlog7492  4 หลายเดือนก่อน

      Chilappol idle nikkatha prblm oke varan chance und

  • @ajmalrashad1242
    @ajmalrashad1242 ปีที่แล้ว +3

    Bro,unicorn disc cheyyumbol wheel correct centre aavnnilla, ath nth cheyyum

    • @leotechvlog7492
      @leotechvlog7492  ปีที่แล้ว +1

      Spacer idanam

    • @ajmalrashad1242
      @ajmalrashad1242 ปีที่แล้ว

      @@leotechvlog7492 angene center aakumbol caliper kayarunnilla

  • @sreekumar3067
    @sreekumar3067 3 หลายเดือนก่อน +1

    ഓയിൽ കുറയുമോ ഈ കംപ്ലയിന്റ് ഉണ്ടെകിൽ

  • @muhammedsalman9857
    @muhammedsalman9857 11 หลายเดือนก่อน +1

    Same problem und bro ..bro panith kodukkumo

  • @jkn474
    @jkn474 ปีที่แล้ว +1

    Bro alloy ulla splendor bikeil glamour inte front disc set correct suit aavo

  • @shibin1257
    @shibin1257 ปีที่แล้ว

    Bro spendor pott koodan nthelum vazhindo

  • @ozmo6415
    @ozmo6415 ปีที่แล้ว +4

    Totel cost??

  • @TRG_BOY
    @TRG_BOY 10 หลายเดือนก่อน

    Brow workinu oru aproximate rate entha akum?
    Brode sthalam evideya

    • @albinjoseph1936
      @albinjoseph1936 10 หลายเดือนก่อน

      Rate vellom kittiyo😢

  • @im_agnil
    @im_agnil ปีที่แล้ว +3

    Ente 1999 model splendor engine pani kazhinj 2000km aayi
    Ippozhum ravile edukkumbo white smoke varunnund.
    Scene aavo ath?

  • @enthadaneefearaayo2205
    @enthadaneefearaayo2205 3 หลายเดือนก่อน

    Same situation in samurai 🤢🙂

  • @manikuttan4921
    @manikuttan4921 ปีที่แล้ว

    Bro valve set cheyaan cost ethraya

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 5 หลายเดือนก่อน

    splender bike nu pattiya ബാറ്ററി ഏതാണ് നല്ലത്?

  • @MukeshKumarmgBloggerks
    @MukeshKumarmgBloggerks 5 หลายเดือนก่อน

    Bro ,nt location evd

  • @prasadp00
    @prasadp00 3 หลายเดือนก่อน

    Chatta new carburettor വെച്ച് നല്ല ട്യൂണിങ് ആണ് but milleage kittunnillla?

  • @rasheeda9492
    @rasheeda9492 5 หลายเดือนก่อน

    Fi glamer baike nte enginn fitting kayijappo start ആവുന്നില്ല ntha kaaranam

  • @mohammedalthaf.n2031
    @mohammedalthaf.n2031 ปีที่แล้ว

    Bro koraya neram nirthit edukumbol smoke ond odunna time illa cylinder ano atho head ano complaint

  • @priyakumar7441
    @priyakumar7441 4 หลายเดือนก่อน

    Ente bike rtr 160 4v anu pandu idakku oru missing problem vannu kure pani cheythu oru padu idathu kanichu carborater clean cheythu avasanam athu marendi vannu ennitum missing mariyilla avasanam njan ignition coil mari angane missing mari pakeshe oru varsham kazhinju missing veendum vannu ravile anu kooduthal preshnam carborater clean cheythu idle speed correct ayi nilkunnilla ravile bhayankara missing plug air filter puthiyatha kidakunnathu heat ayi kazhinjal kuzhapam illa enthayirikkum karanam onnu paranju tharamo

    • @leotechvlog7492
      @leotechvlog7492  4 หลายเดือนก่อน

      Bro athinu orupad reasons und athil ethann check cheythale urapp parayan pattu caruburator,nte tuning head nte condition

  • @Nostalgia6015
    @Nostalgia6015 4 หลายเดือนก่อน

    Ente bike TVS raider 125 Fi aanu, raavile start cheyyumbol nalla missing aanu, kurachu oodi kazhiyumbol valya problem ellaa, pinneed kurachu manikoorukal nirthi ittitt start cheyyumbol same problem thanne aanu, fuel injector oori clean cheithu, plug um maatti, but same problem thanne aanu eppolum, njan eth vare tank ile petrol full theerthittilla, epolum minimum oru 1 ltr petrol maintain cheyyaarund, enthayirikkum karanam ennonnu paranju tharaamo

    • @leotechvlog7492
      @leotechvlog7492  4 หลายเดือนก่อน

      Throttle body check cheyyuu, fuel pumb or petrol filter ithrem check cheyyuu chance kooduthal throttle body clean aakkiya ready aavum

    • @Nostalgia6015
      @Nostalgia6015 4 หลายเดือนก่อน

      @@leotechvlog7492 Thankyou so much 🥰

  • @ajithpunnikrishnan3381
    @ajithpunnikrishnan3381 11 หลายเดือนก่อน

    Timing set complaint aayi engine nte bagath ninnu sound varanindel engine pani vellathum varo

    • @leotechvlog7492
      @leotechvlog7492  10 หลายเดือนก่อน

      Clear cheyyunnathanu nallath

  • @jijojoseph1667
    @jijojoseph1667 6 หลายเดือนก่อน

    Same complaint ഉണ്ട് hf deluxe 2013 മോഡൽ ആണ് low pulling ഉണ്ട് low മൈലേജ് ഉം ഉണ്ട് രാവിലെ സ്റ്റാർട്ട്‌ ചെയ്താൽ missing ആണ് ആക്‌സിലറേറ്റർ കോൺസ്റ്റന്റ് ആയി പിടിച്ചാലും മിസ്സിംഗ്‌ ആയി ഓഫ്‌ ആകും അര കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ കുഴപ്പമില്ല കരി ഒക്കെ കുത്തിയതാണ് പുതിയ വണ്ടി എടുത്തപ്പോൾ മുതൽ ഉണ്ട് പുക ഇല്ല എന്തായിരിക്കും കാരണം

    • @leotechvlog7492
      @leotechvlog7492  6 หลายเดือนก่อน

      Mxm ath head cmplnt undavum bro

  • @sunilv877
    @sunilv877 6 หลายเดือนก่อน

    ബ്രോ എന്റെ വണ്ടി യൂണികോൺ ആണ് അതിന് ഈ പ്രശ്നമുണ്ട് രാവിലെ സ്റ്റാർട്ട് ആകാൻ മടി തണുത്ത കഴിഞ്ഞാൽ സ്റ്റാർട്ട് ആകാൻ മടി പെട്രോൾ ഇറങ്ങാതെ വരുമ്പോഴുള്ള ഒരു മിക്സിങ് പോലെയാണ് ചോക്ക് വലിച്ച് സ്റ്റാർട്ട് ആയി കഴിയുമ്പോൾ മാറും ചൂടാകുമ്പോൾ പ്രശ്നമില്ല ക്ലച്ച് ആണെന്നും പറഞ്ഞ് ക്ലച്ച് മാറി അതുകഴിഞ്ഞ് കാർബറേറ്റർ മാറിപ്പിച്ചു എന്നിട്ടും പ്രോബ്ലം തീരുന്നില്ല ചില ദിവസങ്ങളിൽ സ്റ്റാർട്ട് ആകുമ്പോൾ ഒരു സെക്കൻഡ് നേരം ചെറിയ ഒരു വെളുത്ത കാണും അതുകഴിയുമ്പോൾ സാധാ പോലെയാവും എന്താണ് പ്രശ്നം

    • @leotechvlog7492
      @leotechvlog7492  6 หลายเดือนก่อน

      Head cmplnt aanu bro valve seat cheytha ready aavum carburator onnum angane pettann cmplnt varilla unicorn shine oke common aayit throttle startingl missing undavum ath mng strtng mathram undavuu adhum onn start cheytha oru min l oke aah missing maarum

    • @leotechvlog7492
      @leotechvlog7492  6 หลายเดือนก่อน

      Startingl mathram white smoke varunnath head nte valve seal poyath kondanu athoru 2k thazhe labour adakam ready aakkavunna prblm ulluu

    • @itsmearjuncnair
      @itsmearjuncnair 6 หลายเดือนก่อน

      ​@@leotechvlog7492bro ente honda shine aanu Morning starting problem und pinne kurachu nerathek missing. odi kazhiyumbol sheri aakunnu.. Entha problem

    • @rajeevp8809
      @rajeevp8809 6 หลายเดือนก่อน

      Cd unit ചെയ്ഞ്ച് ചെയ്യൂ

  • @pramodbhaskaran-jt9zv
    @pramodbhaskaran-jt9zv 6 หลายเดือนก่อน

    ബ്രോ എൻറെ വണ്ടി 2000 മോഡല് splendor ആണ്. അതിന് ഇതുപോലെ രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ സ്റ്റാർട്ട് ആവുന്നില്ല, ചോക്ക് പിടിച്ചാൽ സ്റ്റാർട്ട് ആവും . ഞാൻ രണ്ടു വർഷോപ്പിൽ സർവീസിന് കൊടുത്തപ്പോൾ, ചെക്ക് ചെയ്തിട്ട് കുഴപ്പമില്ല എന്നാണ് അവർ പറയുന്നത്. പിന്നെ അതിൻറെ അടിയിൽ താഴെക്കുള്ള ഒരു പൈപ്പിൽ നിന്ന് ചില സമയങ്ങളിൽ പുക വരുന്നുണ്ട്, അതിലൂടെ വെളുത്ത ഓയിൽ ചെറുതായിട്ട് വരുന്നതും കാണാം. അത് എന്തായിരിക്കും പ്രശ്നം ഹെഡ് കമ്പ്ലൈന്റ് ആണോ. അത് റിപ്പയർ ചെയ്യുന്നതിന് ഒരുപാട് കോസ്റ്റ് ആകുമോ.

    • @leotechvlog7492
      @leotechvlog7492  6 หลายเดือนก่อน

      Velutha oil ooo oil vella niram water content ullathukondanu

    • @leotechvlog7492
      @leotechvlog7492  6 หลายเดือนก่อน

      Nalla oru wrkshopil kondupoyi check cheyyu bro

  • @josephvalsa203
    @josephvalsa203 ปีที่แล้ว

    👍👍

  • @NooBStar894
    @NooBStar894 ปีที่แล้ว +1

    Bro ente splendoril oru 30 km dooram pogumbo engine baagath ninn sound kelkunn ath enth konda

  • @m_unee.b
    @m_unee.b 7 หลายเดือนก่อน

    Bro ഈ പ്രോബ്ലം കൊണ്ട് 60 കിലോമീറ്ററിൽ പോവുമ്പോൾ white smoke വരുമോ

    • @leotechvlog7492
      @leotechvlog7492  7 หลายเดือนก่อน +1

      Ath cylindr prblm undavum bro

  • @chindulalchindu5504
    @chindulalchindu5504 4 หลายเดือนก่อน

    രാവിലെ start ചെയുമ്പോൾ പുകയും വരുന്നുണ്ട് missing ഉണ്ട്

    • @arunrenjan974
      @arunrenjan974 2 หลายเดือนก่อน

      Engine check cheyth nokiko pani kitum

  • @m_unee.b
    @m_unee.b 7 หลายเดือนก่อน

    ഇതിന് എത്ര cost ആവും?

  • @shajov.j4504
    @shajov.j4504 3 หลายเดือนก่อน

    എന്റെ തന്റെ ഫോൺ നമ്പർ വേണം. ഞാൻ അനുഭവിച്ചു കൊണ്ടു ഇരിക്കുന്ന എന്റെ വണ്ടിടാ കാര്യം ചോദിച്ചു മനസ്സിൽ ആക്കാൻ ആണ്. Plz. Gixxer ആണ് എന്റെ bike

  • @samdaniel2991
    @samdaniel2991 ปีที่แล้ว

    Ee video kand subscribe cheythavar common

  • @kadu1771
    @kadu1771 ปีที่แล้ว

    ❤❤

  • @shajov.j4504
    @shajov.j4504 3 หลายเดือนก่อน

    എനിക്ക് ഫോൺ നമ്പർ തരുമോ

  • @Ak__photographer_7723
    @Ak__photographer_7723 ปีที่แล้ว

    Bro video kolllammm❤️ contact number tharo

  • @_adnan_1534
    @_adnan_1534 ปีที่แล้ว

    Bro number tharo

  • @Ak__photographer_7723
    @Ak__photographer_7723 ปีที่แล้ว +1

    Bro contact number tharo plzz