How To Solve Disc Jam Problem And Disc Low Leverage Issue|Full Explanation|Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ‪@mechvlog‬
    Disc brake problem #disc #disc jam #disc low leverage issue
    എങ്ങനെയാണ് disc ജമാവുന്ന പ്രശ്നവും അതുപോലെ തന്നെ disc leverage കുറവ് അനുഭവപ്പെടുന്ന പ്രശ്നവും കാലിപ്പർ ഉം master kit ഉം മാറ്റാതെ ശേരിയാക്കിയെടുക്കം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe and Support

ความคิดเห็น • 284

  • @fasilvpvp9903
    @fasilvpvp9903 2 ปีที่แล้ว +47

    കുറഞ്ഞ സമയം കൊണ്ട് കൂടുതൽ അറിവ് തരുന്നതിന് താങ്ക്സ്

    • @AdishArtistVlog
      @AdishArtistVlog ปีที่แล้ว +1

      അതേ അതേ. നല്ല അവതരണം. 🙏🏻👏

    • @sajeevanmelayil2069
      @sajeevanmelayil2069 ปีที่แล้ว +1

      Super star in byke mechanic

  • @sivank2084
    @sivank2084 2 ปีที่แล้ว +8

    വളരെ വ്യക്തമായും മനസ്സിലാവുന്ന രീതിയിലും പറഞ്ഞു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി നിങ്ങളുടെ വർഷാപ്പ് എവിടെയാണ് പേരെന്താണ്

  • @shyamkumars5720
    @shyamkumars5720 2 ปีที่แล้ว +7

    One of The Best Video I Have Ever Seen Logic For Removing Air In Hydraullic System Is Awesome

  • @jfinnroberts1563
    @jfinnroberts1563 2 ปีที่แล้ว +1

    എനിക്ക് വളരെ പ്രയോജനപ്പെട്ടു ഇന വീഡിയോ ... താങ്കസ് ഫ്രണ്ട്.
    നിങ്ങൾ വളരെ സിമ്പിൾ ആയി അവതരിപ്പിച്ചിട്ടുണ്ട് .... സിറിഞ്ച് ഉപയോഗിച്ച് കാലിപ്പറിൽ നിന്നും ഫ്ലുവിഡ് ലോഡ് ചെയ്യുന്നത് കാര്യം വളരെ ഇനസിയാക്കി ...

  • @suraqathckm3346
    @suraqathckm3346 2 ปีที่แล้ว +12

    ബ്രോ... അവതരണം 👌👌🌹
    ഒരു രക്ഷേല്ല 🌹🌹👌
    Congratulation 🥰🥰

  • @jinssojan8503
    @jinssojan8503 2 ปีที่แล้ว +10

    ഏത് സാധാരണക്കാരനും മനസ്സിലാകുന്ന അവതരണം
    Thanks cheetta

  • @villagerockz8401
    @villagerockz8401 10 หลายเดือนก่อน +1

    അടിപൊളി നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു... താങ്ക്സ് ബ്രോ...❤❤❤

  • @054353
    @054353 หลายเดือนก่อน +1

    Brother I'm from chennai.good and neat explanation.🎉🎉🎉

  • @abhishek.p3850
    @abhishek.p3850 2 ปีที่แล้ว +12

    Chettan Nalla oru sathyasandhanaya mechanic aanu 👏😍❤️🧡🔥

  • @ramshadr6927
    @ramshadr6927 2 ปีที่แล้ว +6

    Onnum vidathe full detail aayi thanne cheythu super bro 🔥

  • @ajeshviswanath8311
    @ajeshviswanath8311 16 วันที่ผ่านมา +1

    Very nice vedeo... Keep it up

  • @realmanwiz6760
    @realmanwiz6760 ปีที่แล้ว

    Thanks da മുത്തേ ഇത് നൈസ് ഐഡിയ ആയിരുന്നു. എല്ലാം അടിപൊളിയായായി മനസിലായി

  • @arunkkv539
    @arunkkv539 2 ปีที่แล้ว +2

    കാലിപെർ അസ്സെംബ്ലിയുടെ ഒറിങ്സ് ഇടുന്ന ചാലുകൾ ശരിയായി ക്ലീൻ ചെയ്യണം.അത് പോലെ തന്നെ മാസ്റ്റർ സിലിണ്ടറിന്റെ വെള്ള അടപ്പിന്റെ ഹോളും ബ്ലാക്ക് അടപ്പിന്റെ സൈഡിലുള്ള എയർ ഹോളും ക്ലീൻചെയ്യണം. ഇതിൽ bybre കമ്പനിയുടെ കാലിപ്പെർ അല്ലെ അതിനു ഫുൾ ബ്ലാക്ക് വരുന്ന ഓറിങ് കിറ്റ് അല്ലെ ഉപയോഗിക്കേണ്ടത്.
    ഇതു പോലുള്ള വർക്കിന് ബന്ധപ്പെടുക
    Arun's two wheeler workshop & electrical works(Jan motors)
    Wandoor, Malappuram DT

  • @agr3488
    @agr3488 2 ปีที่แล้ว +2

    Polli

  • @ceepey
    @ceepey 3 หลายเดือนก่อน +1

    Hunk il caliper different ano? difference undel Athonnu parenju tharaan pattuo?

  • @reneeshraveendra7182
    @reneeshraveendra7182 หลายเดือนก่อน +2

    ഞാൻ mc കിറ്റും ഒറിങ് കിറ്റും മാറി but ഇപ്പോളും low leverage ആണ് 😔.. കോൺഫിഡൻസ് ഇല്ല ബ്രേക്ക്‌.. ഇനി എന്ത് ചെയ്യും

  • @somarajks8138
    @somarajks8138 8 หลายเดือนก่อน

    വളരെ ഉപകാരം... നല്ല അറിവ്...🎉🎉

  • @aslamachu7611
    @aslamachu7611 2 ปีที่แล้ว +1

    Nice work and tutorial good job bro

  • @raheenamoly5175
    @raheenamoly5175 2 ปีที่แล้ว

    Full details paranjad nu thanks good job

  • @snsbdccRJccb-yk3yw
    @snsbdccRJccb-yk3yw 2 ปีที่แล้ว +1

    Nice video well explained 💕😍🎉🎉🎉

  • @abhiram.a7731
    @abhiram.a7731 2 ปีที่แล้ว +2

    Bro pulsar 180 2013 modelinu ithe pola cheyyan venda tools parnju tharo...
    Because wheel tightness karanam nannakkaan koduthappol disc plate matanam ennu paranju maati but wheel tightness ithuvara maareela 😑...

  • @gopinathhere
    @gopinathhere ปีที่แล้ว

    Very good information and explanation

  • @subintom4861
    @subintom4861 2 ปีที่แล้ว +1

    Enta discoverinta caliperum master cylendwrum matti puthyath vachtha athil pinna milage shot unde 50 kitti konderu milage 47 aye kuranju ethu set chaitate ta vello problem ano? Disc complaint undakil enganayane milage shot varunnathu

  • @yahuttyvellally6368
    @yahuttyvellally6368 2 ปีที่แล้ว

    Good mechanic thanks dear

  • @satharp8152
    @satharp8152 2 ปีที่แล้ว

    ഞാൻ വിഡിയോ ഫുൾ കടു 👍സൂപ്പർ

  • @ceepey
    @ceepey 3 หลายเดือนก่อน +1

    Wow.... Amazing. Very detailed description and simply great stuff. You earned a loyal 🪭 fan today. Thank you 👍 fir the great work. Eniyum future il ingane thanne cheyyan pattattte

  • @aslamasilupv
    @aslamasilupv ปีที่แล้ว +1

    THANKS 💕 USEFUL 😍

  • @user-id4sq5yq5e
    @user-id4sq5yq5e 2 ปีที่แล้ว +1

    Bro ee oring kit ella vandikum, same aayiriko, pulsarinte oring kit r15v1 in suit aavo

  • @sajans8291
    @sajans8291 2 ปีที่แล้ว +1

    നന്നായി പറഞ്ഞു മനസിലാക്കുന്നുണ്ട്.. Super.. 👍👍👍👍👍

  • @_Arjunrs_
    @_Arjunrs_ 2 ปีที่แล้ว +3

    Video quality and explanation😍👌

  • @jishishaji7141
    @jishishaji7141 ปีที่แล้ว +1

    Bro caliparilek oil ethunnila

  • @jerinphilip1634
    @jerinphilip1634 2 ปีที่แล้ว +1

    Polwi bro

  • @usmaanali6061
    @usmaanali6061 3 หลายเดือนก่อน

    Bajaj v15inum pulsornm same caliper parts thannae aano...

  • @hameedputh7208
    @hameedputh7208 หลายเดือนก่อน +3

    pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi ഒന്നു ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്

    • @thefreak2788
      @thefreak2788 18 วันที่ผ่านมา

      Cdi connector check chyy bro...loose oo corrosion oo avam..

    • @hameedputh7208
      @hameedputh7208 15 วันที่ผ่านมา

      @@thefreak2788 താങ്ക്സ്

  • @VijayKumar-wo3rh
    @VijayKumar-wo3rh ปีที่แล้ว

    Bro Great job good luck bro

  • @mithunkuriakose360
    @mithunkuriakose360 2 ปีที่แล้ว +3

    മച്ചാനാണ് യഥാർത്ഥ Mechanic 👍🙂

  • @shyileshmalayil4545
    @shyileshmalayil4545 2 ปีที่แล้ว +1

    Thangs chetta

  • @QGINDIA
    @QGINDIA ปีที่แล้ว

    Thank you brother 💖 💞

  • @anilkumartt1386
    @anilkumartt1386 2 ปีที่แล้ว +1

    Super video aassanea 👃👃

  • @arjununnikrishnan7860
    @arjununnikrishnan7860 3 หลายเดือนก่อน

    Bro ns 200 aan bike backile wheelinte rotation free alla pinne wheel karangumbol oru pazhaya door okke open aakunna type sound und enathavum reason ?onnu parayo ?

  • @riyasudheenkk8617
    @riyasudheenkk8617 ปีที่แล้ว

    Useful video. Where is your work shop?

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว +1

    അടിപൊളി 💕💕💕💕💕💕💕💕

  • @isha3289
    @isha3289 2 ปีที่แล้ว +1

    ബോസ് fz റ്റിന്റെ ഹാന്റലിന് 45 50 സ്പീഡിൽ പോവുമ്പോ ഒരു വെട്ടൽ പോലെ ഫീൽ ചെയുന്നു വീൽ ബിയറിങ് മാറ്റി ഹാൻഡിൽ ബിയറിങ് മാറ്റി സ്വിങ്ങാം ബെറിങ് മാറ്റി എന്നിട്ടും ഒരു മാറ്റവും ഇല്ല വീലിന് കല്ല് അടിച്ചിട്ട് ഒരു സൈഡിൽ ചെറിയ ഒരു ബെന്റ് ഉണ്ട് അത് കൊണ്ട് അങ്ങനെ സഭവിക്കുമോ?

  • @ramshadramshad4923
    @ramshadramshad4923 10 วันที่ผ่านมา +1

    ഡിസ്ക് വേഡ് മാറ്റിയാൽ എത്ര സിറ്റിംഗ് ചാർജ് വാങ്ങും പറയാമോ

  • @Bs320bhp
    @Bs320bhp 7 หลายเดือนก่อน

    Bro hondayude mc kit chanch cheythappol Brack oil mc pistonil apply cheythu Petrol gelly grees upayogikkam ennu paranju pakshe ee video yil Silican grees apply cheyyunnu ethanu ippol cheyyendathu randu video yilum vere methed aanu parayunnathu

  • @ibrahimpv4283
    @ibrahimpv4283 2 ปีที่แล้ว

    Correct explanation 👍

  • @iamaibin9464
    @iamaibin9464 2 ปีที่แล้ว +1

    Pad പുതിയത് ഇടുമ്പോൾ ബ്രേക്ക്‌ അല്പം ജാം ആയത് പോലെ ഉണ്ട്.. എന്താ ഇതിന് പരിഹാരം.. ഒന്ന് help ചെയ്യുമോ..?

  • @midhunbaby369
    @midhunbaby369 2 ปีที่แล้ว +1

    Master cylunder ന്റെ ഉൾഭാഗം വാൽവ് ഗ്രൈൻസിങ് പേസ്റ്റ് ഉപയോഗിച്ചു പോളിഷ് ചെയ്യാമോ. അതായത് സിലിണ്ടര് ഭാഗം

  • @muhammedaslam2195
    @muhammedaslam2195 2 ปีที่แล้ว +1

    Gladiator calibre repair kitin etreyanu

  • @ravipuduppady603
    @ravipuduppady603 2 ปีที่แล้ว +1

    Old vandikalil pala boltsm ayhiyarilla, air nipples, brake cylinder etc

  • @neonsspot
    @neonsspot หลายเดือนก่อน +1

    മൂന്നു പിസ്റ്റോൺ വരുന്ന എവിയെറ്റർ ഹോണ്ട സ്കൂട്ടർ ഓൾഡ് ടൈപ്പ് എങ്ങനെ ആണ്... കോമ്പി ഫ്രണ്ട് ഡിസ്ക് ടൈപ്പ് 2009 മോഡൽ പ്ലീസ്

  • @devankaringakkattil2908
    @devankaringakkattil2908 ปีที่แล้ว

    Thank you sir

  • @Robin__mr
    @Robin__mr 5 หลายเดือนก่อน

    എൻ്റെ discover 125 disc caliper bracket stuck ആണ്. ഒരുവിധത്തിലും ഊരി എടുക്കാൻ പറ്റുന്നില്ല. അത് ഊരി എടുക്കാൻ എന്തെങ്കിലും എളുപ്പ വഴിയുണ്ടോ

  • @starkindustries3413
    @starkindustries3413 2 ปีที่แล้ว

    Bro ningalude workshop evidenu ... location onnu parayo

  • @themechatronicman477
    @themechatronicman477 2 ปีที่แล้ว +4

    I am a two wheeler mechanic your videos are very detailed good luck

  • @muhammedrazin3695
    @muhammedrazin3695 2 ปีที่แล้ว +1

    Bro ente bikeinte Apache 160 2011model clutch muzhuvanaayum release aavunnilla. Njn service center il kodth sheriyaakki. 1500 km kazhinjappol veendum aa problem vannu. Clutch pidich vidumbol pakuthi vareye release aavunnullu. Ee problem varumbo milageum short aakunnu.
    Ee problem varunnath

  • @shanavasshan8169
    @shanavasshan8169 ปีที่แล้ว

    Good

  • @visakh.m5909
    @visakh.m5909 2 ปีที่แล้ว

    ഡിസ്ക് ലോഡ് ചെയ്യുന്നത് വളരെ സമയമെടുത്താണ് ചെയ്യുന്നത് ബ്രോ വളരെ എളുപ്പതിൽ ചെയ്യാൻ പഠിപ്പിച്ചു തന്നു വളരെ അധികം നന്ദിയുണ്ട്

  • @suhailm4695
    @suhailm4695 10 หลายเดือนก่อน +1

    Bro ഇപ്പൊ ചെയ്ത work ന് എത്ര ചിലവ് വരും?

  • @shamnadinaayaayarin9655
    @shamnadinaayaayarin9655 2 ปีที่แล้ว

    Bro pls discover 125 2012model silender kit maatiyitum vella pukha varunund engin complaint ano

  • @backer6028
    @backer6028 ปีที่แล้ว

    Thanks

  • @samuelj1905
    @samuelj1905 ปีที่แล้ว

    Perfect work

  • @Mobinjames1991
    @Mobinjames1991 6 หลายเดือนก่อน

    Bro.. Ithinte ellam separate vagikkan kittumo.. Evide onnu parayamo...ente vandiyude igane Thanneyanu.. Tyre jam aanu... 😔

  • @pete194
    @pete194 ปีที่แล้ว

    Adipoli video!

  • @rahulms8524
    @rahulms8524 2 ปีที่แล้ว

    Bro unicon bike entha calipar set glamour bikeil set chayan pattumo

  • @dhanssekaran5360
    @dhanssekaran5360 2 ปีที่แล้ว

    Good job

  • @mammus4265
    @mammus4265 ปีที่แล้ว

    Bro ith royal Enfield n enganaya ente back break inganaya classic 350 workshop inn paranj 1k aakum enn ntha cheyya

  • @rafeekkhanrafeekkhan2343
    @rafeekkhanrafeekkhan2343 2 ปีที่แล้ว

    Pulser 220f full painting video podunga anna

  • @AdishArtistVlog
    @AdishArtistVlog ปีที่แล้ว

    ബ്രോ എന്റെ വണ്ടി unicorn ആണ്. അതിന്റെ nippile screw thred poyi. വേറെ വാങ്ങാൻ കിട്ടുവോ . കിട്ടുവെങ്കിൽ എത്ര രൂപയാകും plz rply🙏🏻

  • @sachupavi7065
    @sachupavi7065 9 หลายเดือนก่อน

    Chetta air screw odinj poy.. Ini ntho cheyyum.... Caliper mattendi varumoo.... Plzzz rply🙁

  • @Shintoea
    @Shintoea ปีที่แล้ว

    Bro Thrissur ano workshop? Address tharamo.
    Pls rply

  • @JuditAntony
    @JuditAntony 2 ปีที่แล้ว +4

    It's better to remove brake light switch from master cylinder before petrol/chemical cleaning, so as to avoid chemical contamination inside switch.

    • @dj9760
      @dj9760 2 ปีที่แล้ว

      Ppll

  • @vikitech979
    @vikitech979 2 ปีที่แล้ว

    Nice. Baddy ✨💎

  • @Abhi_ram.x
    @Abhi_ram.x 2 ปีที่แล้ว +5

    പഴയ splendor നു ഏതു chain sprocket ആണ് നല്ലത്. പലരും ROLON hero യെക്കാളും നല്ലതാണെന്നു പറയുന്നു

  • @albinwayanad7859
    @albinwayanad7859 2 ปีที่แล้ว +1

    Hero hunk 2013 നു pulsar carburator വെക്കാൻ പറ്റുമോ?
    അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഉണ്ടോ?
    Please reply

    • @mechvlog
      @mechvlog  2 ปีที่แล้ว +1

      njan onnum vachittilla

  • @ravipuduppady603
    @ravipuduppady603 2 ปีที่แล้ว

    How do you maintaining labour cost???

  • @suhailbasheer2634
    @suhailbasheer2634 2 ปีที่แล้ว

    Bro ente ns 200 bs3 model vandi edukumbol back brakil nin oru ocha varunu ethakum problem

  • @praveenmp9429
    @praveenmp9429 ปีที่แล้ว

    Wheel freeyagunnillengil enth cheyan pattum

  • @rahulvs5621
    @rahulvs5621 2 ปีที่แล้ว +2

    ബ്രോ ഈ ബൈക്ക് എഞ്ചിൻ restoration video upload cheyyuvo

  • @amalkrishna3552
    @amalkrishna3552 2 ปีที่แล้ว

    Ns 200 Caliper bush kit onlinil wvidelum kitto bro

  • @storyteller2045
    @storyteller2045 2 ปีที่แล้ว

    Powli bro

  • @sumeshs5092
    @sumeshs5092 2 ปีที่แล้ว +1

    Hiii bro

  • @jomonkjohnson902
    @jomonkjohnson902 ปีที่แล้ว

    Bro, pulsar 220 bs3 night rideil valare smooth annu, marichu day time valare noisey ayi thonunnu, ravile start chaythu kurachu oodi kazhiyumpol annu noisey ayi thonunnath heat akum thorum noisey akunnu, entha chayyandathu, onnu help chayyumoo

  • @MenofCourage
    @MenofCourage 2 ปีที่แล้ว +1

    Excellent work brother
    Keep going ✌

  • @sadishafikollam6556
    @sadishafikollam6556 2 ปีที่แล้ว

    Honda hornet baik mc കിറ്റ് മാറ്റി ബ്രെക്ക് പാട് മാറ്റി എന്നിട്ടും റണ്ണിങ്കിൽ ബ്രേക്ക് ജാമ് ആകാൻ ഉള്ള കാരണം എന്താ???

  • @aswinkr7521
    @aswinkr7521 2 ปีที่แล้ว

    Bro scooty engine sodenne sounde etande orayunna sound but acselator kurachette kittumboll sound ella

  • @Kirito-ws3rp
    @Kirito-ws3rp ปีที่แล้ว

    Shopil kond poyal ethra charage cheyum avru

  • @Theblackqueen-ew8op
    @Theblackqueen-ew8op 2 ปีที่แล้ว

    Good video

  • @soorajrajan7439
    @soorajrajan7439 2 ปีที่แล้ว

    ഭായ് tvs ന്റെ എല്ലാ ബൈക്കുകളുടെയും ഫ്രണ്ട് ഡിസ്ക് കാലിപ്പർ ഒരേ സൈസ് ആണോ? Tvs phoenix ബൈക്കിന്റെ സെയിം ആണോ? Liner സെയിം ആണ്.. O റിങ് സെയിം ആയിരിക്കുമോ

  • @libumbabu8620
    @libumbabu8620 9 หลายเดือนก่อน

    Grease is for adapter. Not for O ring.

  • @nisarbabu4801
    @nisarbabu4801 2 ปีที่แล้ว

    Mechanical words use cheyyu k
    Manjo bolt minor kit airscrew

  • @sabareeshkvk9847
    @sabareeshkvk9847 2 ปีที่แล้ว

    Air nipple thurubu eduthu pottiya ndha cheya laith polum poyittunm kittiyilkill..... Mattathey other options ubdo

  • @thanseeldudes1179
    @thanseeldudes1179 2 ปีที่แล้ว

    Bro pulsar 180 self adikumpoll krak krak shabtham kelkkunnu
    Startavunillaa

  • @inamulkhanvlog7969
    @inamulkhanvlog7969 2 ปีที่แล้ว

    Nice

  • @vinodaswathy2595
    @vinodaswathy2595 ปีที่แล้ว

    Ready aavunnilla pad jam ayit wheel nere karangunila

  • @anuk9807
    @anuk9807 2 ปีที่แล้ว

    Ente Yamaha fz 16 full service cheyunnathinu ethra roopa akumm?

  • @Rudhran2000
    @Rudhran2000 2 ปีที่แล้ว

    Superji

  • @blackstrome1
    @blackstrome1 2 ปีที่แล้ว

    Bro fz morning start cheyyumbol start Akan paadanu... Start aayalum running IL nikkum ... Kayi kodukkumbol off aayi pokunnu... Enthakum reason

  • @RahulRahul-eg5ht
    @RahulRahul-eg5ht 8 หลายเดือนก่อน +1

    Ee workshop evideya. Thrissur anoo

    • @mechvlog
      @mechvlog  หลายเดือนก่อน

      Palakkad
      Alathur
      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @akashksuresh1275
    @akashksuresh1275 2 ปีที่แล้ว +1

    Jam aaya 220de back break ithupole set cheyyan pattumo?

    • @mechvlog
      @mechvlog  2 ปีที่แล้ว

      Pattum

    • @mechvlog
      @mechvlog  2 ปีที่แล้ว

      Ns il cheyyunna video njan post cheythittund