അണുബോംബ് പൊട്ടിച്ചു കളിക്കുന്ന മൈത്രയന്റെ അടുത്ത പൊട്ടാസ് പൊട്ടിച്ചിട്ട് എന്താ കാര്യം😄😄😄 കാണാൻ നല്ല രസമുണ്ട് പുതിയ പുതിയ തകർപ്പൻ ചോദ്യങ്ങളുമായി വരൂ... 👍👍👍
പല ഇന്റർവ്യൂ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായി തോന്നി. മൈത്രേയൻ സർ പറയുന്ന ഓരോ വാക്കുകളും വ്യക്തമായി മനസ്സിലാകുന്നുണ്ട്. അവതാരകനും അഭിനന്ദനം അർഹിക്കുന്നു. ഈ ചാനലിൽ ഇതുപോലുള്ള ഇന്റർവ്യൂകൾ മാത്രം ടെലികാസ്റ്റ് ചെയ്താൽ പതിയെ ആണെങ്കിലും ചാനൽ ആളുകളിൽ എത്തും.
No one can defeat Maithreyan In argument He is clear in his ideas He has no prejudice He is updating each second That is a rare quality Many of us are unwilling To give up age old Ideas He is modern The sapien who asks questions Is not as serious as Maithreyan
It's evident that the interviewer is putting a lot of effort to frame the questions. He did some research. And have a lot of courage to question him. That deserves appreciation.
ചോദ്യം ചോദിക്കുന്ന ആളുടെ നോട്ടവും physical apperance ഇൽ നിന്നും തന്നെ മനസിലാവും പറഞ്ഞു തോൽപിക്കാൻ വേണ്ടി മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അല്ലാതെ മൈത്രേയൻ ന്റെ ആശയങ്ങളെ ഉൾകൊള്ളാൻ വേണ്ടി അല്ല.
Camera frame സെറ്റ് ചെയ്ത കോന്തൻ anchor ന്റെ face വരുമ്പോൾ full ഫ്രെയിം.... Mythreyan ന്റെ face വരുമ്പോൾ മറ്റവന്റെ തലയും കൂടി...20 mnte കഴിഞ്ഞപ്പോൾ അവന്റെ എല്ലാ കിളിയും പോയ ചോദ്യങ്ങൾ ആണ്... (കമ്പനി മനുഷ്യന്റെ creation so... മനുഷ്യൻ ദൈവത്തിന്റെ creation 🤭🤭🤭))
Yes mitreyan is a depository of knowledge but also rash and rough sometimes but brilliant , but one of the best interviewer so far i saw with a very cool head even if he was provoked by mitreyan , questions effortfully thought out and prepared
ചോദ്യകർത്താവ് ധൈര്യത്തോടെ പ്രേക്ഷകർക്ക് വേണ്ടി ചോദ്യങ്ങൾ ചോദിച്ചു . മൈത്രേയൻ എന്ന മഹാ മനുഷ്യനോട് ചോദിക്കാൻ പേടിക്കുന്ന ചോദ്യങ്ങളാണ് ചോദ്യകർത്താവ് ചോദിച്ചത്. "ചോദ്യം ശെരിയല്ല " എന്ന ആശയത്തോട് പൂർണ്ണമായും ഇതിന്റെ പ്രവർത്തകർ ആത്മാർത്ഥത പുലർത്തി. നന്ദി
കാര്യം നടന്നു കഴിഞ്ഞ ശേഷം കാമുകനെ കൊന്നു തിന്നുന്ന കാമുകിയായ ഒരിനം എട്ടുകാലിയുണ്ട്. അവയുടെ ധാർമ്മികതയെപ്പറ്റി ഇതിലെ ചോദ്യകർത്താവിന് ആഴത്തിൽ ചിന്തിക്കാം. കൂടുതൽ ചോദ്യങ്ങളുമായി ഇനിയും വരണം.
I can see a lot of comments critising the interviewer but some of us can perceive how much effort and preparation you had done to conduct it (read his books and acquire basic knowledge about Maitreyan's view etc). Its a tough job, so appreciatable.
ഉണ്ടെന്ന് അറിയുകയല്ല, അറിയിക്കുകയാണ്. ഉണ്ട് എന്ന് സ്വയം അറിയുവാൻ കഴിയുകയില്ല. പരമ്പരാഗതമായി പകർന്ന് പകർന്നു വരുന്ന അറിവുകളെ സ്വീകരിച്ച് മനസ്സിന്റെ ഡിസ്ക് സ്വരൂപിച്ചതിനുശേഷം, അവസരോചിതമായി അതാത് അറിവിൽ വസ്തുവിനെ ചൂണ്ടി ഇത് ഉണ്ട് എന്ന് അറിയുകയാണ്. ഒരു വസ്തുവിനെക്കുറിച്ച് ഉള്ളിൽ അറിവ് പ്രകാശിക്കുന്നില്ല എങ്കിൽ വസ്തു ഇല്ലാത്തതിന് തുല്യമാണ്. അപ്പോഴാണല്ലോ ഇത് എന്ത് എന്ന് മനസ്സിൽ ഒരു ചോദ്യം മറ്റൊരാളോട് ചോദിക്കുന്നതും. അപ്പോൾ ആ ആളിന്റെ ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന അറിവാണ് നമുക്ക് അറിയിച്ചു തരുന്നത്. അതുകൊണ്ടാണ് സ്വയം അറിയുകയല്ല, അറിയിക്കുകയാണ് എന്ന് പറഞ്ഞത്.
എനിക്ക് ചോദ്യകർത്താവിനെ ഇഷ്ടപ്പെട്ടു....സാധാരണ എല്ലാവരും ഇന്റർവ്യൂ ചെയ്യുമ്പോ അവർ പറയുന്നത് എല്ലാം തലയാട്ടി കേൾക്കുന്ന അവതാരകളേക്കാൾ ഒരു വ്യത്യസ്തമായി തോന്നി...കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു...
അങ്ങേയറ്റം അവധാനതയും പക്വതയും നിറഞ്ഞ മറുപടികൾ . തുടക്കം മുതൽ ജിജ്ഞാസയോടെ കേട്ടിരുന്നു പോകും . ചോദ്യകർത്താവിന്റെ ചെറിയ കുറവുകൾ വലിയ പരിഹാസങ്ങൾക് വിധേയമാക്കേണ്ടതില്ല . അദ്ദേഹം ഇങ്ങിനെ ഒരു അവസരം നമുക്ക് ലഭ്യമാക്കിതന്നില്ലേ ?
"Perceving things in its natural way" Have seen such an observation skill and perception only in Sadguru before.. but sadguru commercialized his knowledge and at time mixes water... Mithrreyan is still in the virgin form...started following Mythreyan very recently.... More and more of his interviews and debates are to be conducted published to throw light to this dark generation... Interviewer is a practitioner, he has done some homework but he needs to grow up some more to interview someone like mithrreyan... Whatever may be this interview has brought out lot knowledge and shown some dimentions of mithrreyan ... Goood job... Congrats to both of you
ഒരു മണിക്കൂർ പോയതറിഞ്ഞില്ല. പുതിയ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. അവതാരകൻ കുറച്ചു കൂടി എല്ലാവർക്കും മനസിലാകുന്ന ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. ഇനിയും നിങ്ങളിൽ പ്രതീക്ഷയുണ്ട്.
പല മറുപടിക്കും മറുചോദ്യം ചോദിക്കാനുണ്ട് എന്നാൽ അത് ചോദിച്ചാൽ ഉണ്ടാകുന്ന വിശദീകരണം തന്റെ കാഴ്ചപ്പാടിനെയും വിശ്വാസത്തേയും തകർത്തെറിയുമമെന്നതുകൊണ്ട് മനപ്പൂർവ്വം വിട്ടുകളയുന്നു
ഇയാൾ ഇൻറർവ്യൂ ചെയ്യാൻ വന്നതാണോ അതോ നാടകത്തിൽ അഭിനയിക്കാൻ വന്നതാണോ? മൈത്രനെ പോലെ ഒരാളുടെ മുന്നിൽ ചോദ്യങ്ങളുമായി ചെല്ലുമ്പോൾ കുറച്ചുകൂടെ ഗൗരവമുള്ള ആളെ അയക്കണം ആയിരുന്നു
Sijin could've asked better questions. He clearly underestimated this guest. He should've been aware how well-read and well-informed his guest is. Things went south when he tried to grill Maitreyan. When Maitreyan returned the fervour Sijin handled it well I must add. Anyways, looking forward to hearing many conversations. Hope our youth starts hearing and watching these conversations.
എനിയ്ക്ക് ഈ അവതാരകന്റെ body language ഒട്ടും പിടിയ്ക്കുന്നില്ല. നേരേ മുഖത്തേയ്ക്ക് നോക്കുന്നതിനു പകരം, തല അല്പം വലത്തോട്ട് ചരിച്ചിട്ട്, കൃഷ്ണമണി കണ്ണിന്റെ ഇടത്തേ അറ്റം മുട്ടിച്ച് 'what you are talking is doubtful''എന്ന് guest നോട് convey ചെയ്യുന്ന മുഖഭാവം. ഇയാളുടെ സകല interview കളുടെയും മുക്കാൽ ഭാഗത്തിൽ കൂടുതൽ ഇതേ മുഖമാണ് (11:04)
ഞാൻ മൈത്രേയന്റെ കുറെ അഭിമുഖ സംഭാഷണങ്ങൾ കണ്ടിട്ടുണ്ട്. This was so different and energetic in terms of the participation of the interviewer. I have been watching videos in your channel and you interview people like dream 👏 Want more and all the best for your future works. Also TH-cam is the best, I don't think conventional media would ever give us something like this, with this ease and clarity.
Tried to watch..but the interviewers naive questions and the 'കോണച്ച ചിരി' was tough to sit through..wish you the best to grow in life, get more knowledge and ask better questions..
Very interesting interview /debate....! Most other interviews of maitreyan seem to be monologues... But this was totally different..! The interviewer was quite knowledgeable and had a calm approach ... And maitreyan was at his best ,as usual...! Enjoyed watching and sharing this video... Waiting for new uploads...!
മൈത്രന്റെ ആ ചിരിയിൽ ഉണ്ട് എല്ലാം. ചോദ്യം ചോദിക്കുന്ന ആളിനെകുറിച്ച്🤣🤣🤣 ചോദ്യകർത്താവ് അറിവ് ഉള്ളതായി ഭാവിക്കുന്നു പക്ഷെ പലതിനെകുറിച്ച് ഉള്ള ചോദ്യം തെറ്റ് ആണ് 😄😄😄
ചോദ്യ കർത്താവിനു ഉദ്ദേശ ശുദ്ധിയില്ല അറിയാൻ ആഗ്ര.ഹമില്ല ഇതിനു മൈത്രേയൻ ഇരുന്നു കൊടുക്കരുതായിരുന്നു.വ്യക്തിപരമായ ചോദ്യങ്ങൾ. ചോദിക്കുന്നയാൾ ഒരു വിഷയത്തിലേക്കും കടക്കുന്നേയില്ല മൈത്രേയൻ പറയുന്നത് മുഴുവൻ അംഗീകരിക്കാതിരിക്കാം പക്ഷേ ചോദ്യങ്ങൾക്ക് ആഴമില്ല ഒരു വിവരവും ഇല്ലാത്ത ഈ ചെറുപ്പക്കാരൻ കപട ജ്ഞാനിയാണ് ഈ ചെറുപ്പക്കാരനെ ആരോ പറഞ്ഞു വിട്ടത് ആണ് .
എന്തൊരു വിനയം ആണ് ചോദ്യകർത്താവിന്. പിടലി ഒടിഞ്ഞു തൂങ്ങും എന്തുവാ വിനയം കൂടി കൂടി മലയാളികൾക്ക് ഇടയിൽ ഇത്രയും എളിമയുള്ള ഒരാളെ കാണാൻ കഴിയില്ല. എളിമയുടെ സംസ്ഥാന പ്രസിഡന്റ്
ഒരു ഇൻ്റർവ്യൂവർ എങ്ങിനെ ഒരു ഇൻ്റർവ്യൂ നടത്തരുത് എന്നതിനുള്ള ഉത്തമോദാഹരണം. ദയവു ചെയ്ത് കൃത്യമായ ചോദ്യങ്ങൾ തയ്യാറാക്കി മാത്രം അടുത്ത ഇൻ്റർവ്യൂവിന് പോകുക.
Nice to watch this style of interview. Please also do interview with 1. Prof. C. Ravichandran 2. Mr. Santhosh George Kulangara 3. Shashi Tharoor 4. Murali Thummarukkudi 5. Sabu Thomas 6. Sunil P Ilayidam 7. E Shreedharan 8. M N Karasseri etc.. People can add more names here
Thanks for suggesting. This looks like a great list. We will try to reach out to all of them. If you can help us connect with them, that will be a great help.
@@chodyamshariyalla അഭിമുഖം നടത്താൻ പോകുന്നത് ആരെയാണെന്ന് മുൻകൂട്ടി പറഞ്ഞ് പ്രേക്ഷകരുടെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഈയൊരു പ്രോഗ്രാം കൂടുതൽ ജനകീയം ആകാൻ സാധ്യത ഉണ്ട്. അഭിപ്രായം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
This is a great suggestion. We will soon start social media handles to take inputs more effectively from viewers. We agree we can get much better questions if the effort is more collective and public is involved.
ഞാൻ ചോദിക്കണം എന്ന് കരുതിയ പല ചോദ്യങ്ങളും താങ്കൾ ചോദിച്ചു. കൃത്യമായ മറുപടിയും മൈത്രേയനിൽ നിന്നും ലഭിച്ചു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ആദ്യം പറഞ്ഞ ഫാൻ ഞാൻ ആണെന്ന് കരുതിക്കോട്ടെ😀
@@chodyamshariyalla Yeah, read that: ini Thettaya chodyangal chodikkam ennu. But I can’t find any thett,athokke puthiya chodyangal enne enik thonniyullu. Gud job , waiting for the next .🙂
മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും. നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯
If everyone can understand Maithreyan, the world will get updated in to a complete new level. It’s common to see anchor having no common sense, majority is blind and deaf. Maithreyan ♥️
There will never be a time when everyone understands someone completely. To a great extent it is for the common good and overall equilibrium that everyone doesn't share the same values lest we won't have anything new to learn by using intellectual faculties.
😅:പ്രാഥമികമായ അറിവില്ലാതെ സംവാദത്തിന് വന്നാൽ കുടുങ്ങും
😬:എനിക്ക് കുടുങ്ങുന്നതിന് കൊഴപ്പമില്ല
😅:കുടുങ്ങിയാണ് ഇരിക്കുന്നത് 🔥🤣🤣🤣
അണുബോംബ് പൊട്ടിച്ചു കളിക്കുന്ന മൈത്രയന്റെ അടുത്ത പൊട്ടാസ് പൊട്ടിച്ചിട്ട് എന്താ കാര്യം😄😄😄 കാണാൻ നല്ല രസമുണ്ട് പുതിയ പുതിയ തകർപ്പൻ ചോദ്യങ്ങളുമായി വരൂ... 👍👍👍
Thallimarikkunnathine aano Anubombennu paranjathu...
ചോദ്യ കർത്താവിന് ചോദ്യങ്ങൾ ചേദിക്കാൻ അറിയില്ല എന്ന് മാത്രമല്ല ഒരു കുന്തം അറിയില്ല, പക്ഷെ കുറച്ച് കൂടി അറിവുകൾ നേടാൻ കഴിഞ്ഞു
Correct
നല്ല ചോദ്യങ്ങൾ.... ഇത്രയും stable ആയി കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നത് അത്ഭുതപ്പെടുത്തുന്നു... Good questions ❤
ഇന്റർവ്യൂവറുടെ ദൃഷ്ടിതന്നെ
ശരിയല്ല.
ചില മുൻവിധികളോട്
കൂട്ടിക്കെട്ടാനാണ് ശ്രമമെന്നതിൽ
സംശയിക്കാനില്ല.
ശ്രീ മൈത്രേയന്
തീർച്ചയായും
ആശംസകൾ തന്നെ
നേരുന്നു.
ലെ ചോദ്യ കർത്താവ് :ദൈവമേ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത് 😀😀😀
എങ്കിലും അടിപൊളി ചോദ്യങ്ങൾ ആയിരുന്നു
ഒരു പാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി ❤❤❤❤
മൈത്രേയനെ പോലുള്ള ആളുകൾ ഇന്നത്തെ സമൂഹത്തിൽ ആവശ്യമാണ്,legend 💞
Mythreyan is egoistic
@@ajayjoyt ഊളകൾക്ക് മുന്നിൽ അതാണ് നല്ല ആയുധം..
@@rajeevraghavraj6531 ego is only a weapon of self destruction..
ഇയാൾ ആരാ 🤔
@@ajayjoyt മൈത്രേയനെ അടുത്തറിഞ്ഞാൽ തീരാവുന്ന കാര്യമാണ് അത്
ഈ മനുഷ്യന് ക്ഷമ ഇല്ലെന്നോ ഈഗോ ആണെന്നോ ഇനി പറയരുത്.. അല്ലെങ്കിൽ അങ്ങേരുടെ വിലപ്പെട്ട ഒരു മണിക്കൂർ ഈ ചോദ്യകർത്താവിന് വേണ്ടി കൊടുക്കുമോ? 😃
മൈത്രേയൻ sir ന്റെ stand വളരെ clear ആണ് ✌️✌️✌️
ഒരു വ്യത്യസ്തമായ അഭിമുഖം.. മൈത്രേയൻ്റെ തമാശ രൂപേണയുള്ള മറുപടികൾ ഏറെ ഇഷ്ടപ്പെട്ടു....
അറിയാൻ വേണ്ടി ചോദിക്കുന്ന ആളെ തിരിച്ചറിയാനുള്ള അറിവ് എനിക്കുണ്ട്. സൂപ്പർ.
പല ഇന്റർവ്യൂ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ വ്യത്യസ്തമായി തോന്നി. മൈത്രേയൻ സർ പറയുന്ന ഓരോ വാക്കുകളും വ്യക്തമായി മനസ്സിലാകുന്നുണ്ട്. അവതാരകനും അഭിനന്ദനം അർഹിക്കുന്നു. ഈ ചാനലിൽ ഇതുപോലുള്ള ഇന്റർവ്യൂകൾ മാത്രം ടെലികാസ്റ്റ് ചെയ്താൽ പതിയെ ആണെങ്കിലും ചാനൽ ആളുകളിൽ എത്തും.
Beautiful questions
Healthy conversation.....mythreyante innu vare kandathil ettavum mikacha interview....ellaathilum pulli parayunna kaaryangal kettirikkunna interviewer ne aanu nammal kandirunnathu......ithil parasparamulla chodyangalum debatukalum koodi ithu vallaatha aubhavam aayi.....pala commentukalilum kandu interviewer nu chodyanga chothikkaan ariyillennu....ithu pole ithra class aayi mythreyane interview cheytha aarum illa.......good tmes
No one can defeat Maithreyan
In argument
He is clear in his ideas
He has no prejudice
He is updating each second
That is a rare quality
Many of us are unwilling
To give up age old Ideas
He is modern
The sapien who asks questions
Is not as serious as Maithreyan
It's evident that the interviewer is putting a lot of effort to frame the questions. He did some research. And have a lot of courage to question him. That deserves appreciation.
ചോദ്യം ചോദിക്കുന്ന ആളുടെ നോട്ടവും physical apperance ഇൽ നിന്നും തന്നെ മനസിലാവും പറഞ്ഞു തോൽപിക്കാൻ വേണ്ടി മാത്രമാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. അല്ലാതെ മൈത്രേയൻ ന്റെ ആശയങ്ങളെ ഉൾകൊള്ളാൻ വേണ്ടി അല്ല.
കോട്ടിട്ട് കണ്ണടച്ച് തല ചരിച്ച് പിടിച്ചാൽ Intelligent ആകില്ല സേട്ടാ...
😂😂😂
😂😂😂
Camera frame സെറ്റ് ചെയ്ത കോന്തൻ anchor ന്റെ face വരുമ്പോൾ full ഫ്രെയിം.... Mythreyan ന്റെ face വരുമ്പോൾ മറ്റവന്റെ തലയും കൂടി...20 mnte കഴിഞ്ഞപ്പോൾ അവന്റെ എല്ലാ കിളിയും പോയ ചോദ്യങ്ങൾ ആണ്... (കമ്പനി മനുഷ്യന്റെ creation so... മനുഷ്യൻ ദൈവത്തിന്റെ creation 🤭🤭🤭))
😂പറയാൻ വരുവായിരുന്നു
💯💯💯👌👍
പുതിയ ചിന്തകളുടെ പൂക്കാലം.. പഴയത് കൊഴിഞ്ഞു പോയി... മാറ്റത്തിനു വേണ്ടി പുതിയതും കാത്തു നിൽക്കുന്നു... അഭിമുഖം രസകരം.. ഇനിയുമുണ്ടാകട്ടെ....
Yes mitreyan is a depository of knowledge but also rash and rough sometimes but brilliant , but one of the best interviewer so far i saw with a very cool head even if he was provoked by mitreyan , questions effortfully thought out and prepared
👍👍👍 മൈത്രെയൻ ശൈലിയാണ് അത്. ആര് interview ചെയ്താലും ഇദ്ദേഹം ഇങ്ങനെയാണ് സംസാരിക്കുക. ഇന്റവ്യൂ ചെയ്യുന്ന ആളുടെ പേരറിയില്ല വളരെ നന്നായിട്ടുണ്ട്
ചോദ്യകർത്താവ് ധൈര്യത്തോടെ പ്രേക്ഷകർക്ക് വേണ്ടി ചോദ്യങ്ങൾ ചോദിച്ചു . മൈത്രേയൻ എന്ന മഹാ മനുഷ്യനോട് ചോദിക്കാൻ പേടിക്കുന്ന ചോദ്യങ്ങളാണ് ചോദ്യകർത്താവ് ചോദിച്ചത്.
"ചോദ്യം ശെരിയല്ല " എന്ന ആശയത്തോട് പൂർണ്ണമായും ഇതിന്റെ പ്രവർത്തകർ ആത്മാർത്ഥത പുലർത്തി. നന്ദി
നല്ല രീതിയിൽ ഒരു ഡിബേറ്റ് കണ്ട ഫീലിംഗ്. ഇങ്ങിനെ കൊടുക്കൽ വാങ്ങലായി ചോദ്യങ്ങൾ വരുമ്പോഴേ നല്ല ആശയങ്ങൾ ഉണ്ടാകു.നന്നായി മനസിലാക്കാൻ സാധിച്ചു. 👍🏻👍🏻👍🏻👌
29:06 സത്യമാണ്.. കാളവണ്ടി പോലെ ആവിശ്യമില്ലാത്ത സാധനം ആണ്.. അതിനെ വലിച്ചോണ്ട് നടന്ന് ജീവിത ഭാരം കൂട്ടുന്നവരും ഉണ്ട്..
1.Chodya karthav vishyangal aazhathil padikendiyirikkunnu.
2.valaree simple aayi chodikenda chodyangal samsarich complicated aakunathu pole thonni. (Njangale pole sadaranakkril ethi pedanamennu agrahikkunundenkil simpilayitt chodiykku)
3.Debate ne kkalum nallathu healthy discussion aanennu thonunnu.Athavumbo munbilorikkunna alae tolpikkanam enna manobhavam indavilla
(Ethu ente mathram abhiprayamanu)
കാര്യം നടന്നു കഴിഞ്ഞ ശേഷം കാമുകനെ കൊന്നു തിന്നുന്ന കാമുകിയായ ഒരിനം എട്ടുകാലിയുണ്ട്.
അവയുടെ ധാർമ്മികതയെപ്പറ്റി ഇതിലെ
ചോദ്യകർത്താവിന് ആഴത്തിൽ
ചിന്തിക്കാം.
കൂടുതൽ ചോദ്യങ്ങളുമായി ഇനിയും
വരണം.
I can see a lot of comments critising the interviewer but some of us can perceive how much effort and preparation you had done to conduct it (read his books and acquire basic knowledge about Maitreyan's view etc). Its a tough job, so appreciatable.
Perfect Answers to the foolish questions 🔥👍
ഈശ്വരാ, സിംഹത്തിന്റെ വായിലാണല്ലോ കയ്യിട്ടത് 😄😄😄😄
Humans can have elegance of Lion. But humans start eating eachother then we are not to be boasted about being Lions.
കഴിയുന്നതും മലയാളത്തിൽ പറയ് പൊട്ടത്തരം കൊണ്ട് ചാനൽ ചെയ്യണ്ട
Hello Martin, Ningal Aethist aano? Veruthe chodichatha
@@anishkumarmp6026 ചുമ്മാതല്ല, ഈശ്വരാ എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാണ് അല്ലേ?? 😂
@@DiogenesofCynic Kandu pidichu kalanjallo😀
ഉണ്ടെന്ന് അറിയുകയല്ല, അറിയിക്കുകയാണ്.
ഉണ്ട് എന്ന് സ്വയം അറിയുവാൻ കഴിയുകയില്ല.
പരമ്പരാഗതമായി പകർന്ന് പകർന്നു വരുന്ന അറിവുകളെ സ്വീകരിച്ച് മനസ്സിന്റെ ഡിസ്ക് സ്വരൂപിച്ചതിനുശേഷം, അവസരോചിതമായി അതാത് അറിവിൽ വസ്തുവിനെ ചൂണ്ടി ഇത് ഉണ്ട് എന്ന് അറിയുകയാണ്.
ഒരു വസ്തുവിനെക്കുറിച്ച് ഉള്ളിൽ അറിവ് പ്രകാശിക്കുന്നില്ല എങ്കിൽ വസ്തു ഇല്ലാത്തതിന് തുല്യമാണ്. അപ്പോഴാണല്ലോ ഇത് എന്ത് എന്ന് മനസ്സിൽ ഒരു ചോദ്യം മറ്റൊരാളോട് ചോദിക്കുന്നതും.
അപ്പോൾ ആ ആളിന്റെ ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന അറിവാണ് നമുക്ക് അറിയിച്ചു തരുന്നത്.
അതുകൊണ്ടാണ് സ്വയം അറിയുകയല്ല, അറിയിക്കുകയാണ് എന്ന് പറഞ്ഞത്.
എനിക്ക് ചോദ്യകർത്താവിനെ ഇഷ്ടപ്പെട്ടു....സാധാരണ എല്ലാവരും ഇന്റർവ്യൂ ചെയ്യുമ്പോ അവർ പറയുന്നത് എല്ലാം തലയാട്ടി കേൾക്കുന്ന അവതാരകളേക്കാൾ ഒരു വ്യത്യസ്തമായി തോന്നി...കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു...
Aaaa seriyyya thala ithirudr thala charikkeda flower
Sijin needs to know a lot more to a discussion with Mithrian
അടപ്പ് തെറിച്ചു എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് അത് കാണാൻ പറ്റിയത്
😂😂😂
17:11 👇
ചോദ്യകർത്താവ് രാഹുൽ ഈശ്വറിന്റെ ബന്ധുവാണെന്നു തോന്നുന്നു 😊
അങ്ങേയറ്റം അവധാനതയും പക്വതയും നിറഞ്ഞ മറുപടികൾ . തുടക്കം മുതൽ ജിജ്ഞാസയോടെ കേട്ടിരുന്നു പോകും . ചോദ്യകർത്താവിന്റെ ചെറിയ കുറവുകൾ വലിയ പരിഹാസങ്ങൾക് വിധേയമാക്കേണ്ടതില്ല . അദ്ദേഹം ഇങ്ങിനെ ഒരു അവസരം നമുക്ക് ലഭ്യമാക്കിതന്നില്ലേ ?
Ar : നേച്ചർന്റെ ഒരു പാർട്ട് cooperative ആണ്.
"അതെ'.
Ar : വേറൊരു പാർട്ട് cooperative അല്ല.
"അതിനു".🤣
😂😂😂
"Perceving things in its natural way" Have seen such an observation skill and perception only in Sadguru before.. but sadguru commercialized his knowledge and at time mixes water... Mithrreyan is still in the virgin form...started following Mythreyan very recently....
More and more of his interviews and debates are to be conducted published to throw light to this dark generation...
Interviewer is a practitioner, he has done some homework but he needs to grow up some more to interview someone like mithrreyan... Whatever may be this interview has brought out lot knowledge and shown some dimentions of mithrreyan ... Goood job...
Congrats to both of you
2 perum Kollam.. mythreyanod chodyam chodikkanum oru range venam..
ഇതു പോലെ സമൂഹത്തിൽ വ്യത്യസ്ത കാഴ്ചപ്പാട് ഉള്ള ആൾക്കാരെ ഇനിയും ഇ പ്രോഗ്രാമിൽ കൊണ്ട് വരാൻ നിങ്ങൾക്ക് സാധിക്കട്ടെ. ശ്രീ എം നെ കൂടി ഇതിൽ കൊണ്ട് വരൂ.
വളരെ നന്ദി - വ്യത്യസ്ത കാഴ്ചപ്പാടുള്ളവരെ കൊണ്ടുവരാൻ ആണ് ശ്രമിക്കുന്നത് - ശ്രീ എം ഒരു നല്ല അതിഥി ആയിരിക്കും. തീർച്ചയായും ശ്രമിക്കാം
നെഞ്ചും വിരിച്ച് ചെന്ന് കേറി കൊടുത്തു, അതും സിംഹത്തിന്റെ മടയില്‍. പിന്നെ എന്നാ ഒണ്ടാ വാന? Parotta പോലെ കീറി എറിഞ്ഞ്.
Loved this comment ♥
ഒരു മണിക്കൂർ പോയതറിഞ്ഞില്ല. പുതിയ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. അവതാരകൻ കുറച്ചു കൂടി എല്ലാവർക്കും മനസിലാകുന്ന ചോദ്യങ്ങൾ ചോദിക്കാമായിരുന്നു. ഇനിയും നിങ്ങളിൽ പ്രതീക്ഷയുണ്ട്.
അവതാരകന് അരോചകമായ തല കുലുക്കൽ... 🥵🥵
പല മറുപടിക്കും മറുചോദ്യം ചോദിക്കാനുണ്ട് എന്നാൽ അത് ചോദിച്ചാൽ ഉണ്ടാകുന്ന വിശദീകരണം തന്റെ കാഴ്ചപ്പാടിനെയും വിശ്വാസത്തേയും തകർത്തെറിയുമമെന്നതുകൊണ്ട് മനപ്പൂർവ്വം വിട്ടുകളയുന്നു
നല്ല ചോദ്യങ്ങൾ.... ഇത്രയും stable ആയി കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നത് അത്ഭുതപ്പെടുത്തുന്നു... Good questions ❤
ചോദ്യം ചോദിക്കുന്ന ആൾക്ക് ഒരു വിവരവുമില്ല എന്ന് മനസ്സിലായി
ഇയാൾ ഇൻറർവ്യൂ ചെയ്യാൻ വന്നതാണോ അതോ നാടകത്തിൽ അഭിനയിക്കാൻ വന്നതാണോ?
മൈത്രനെ പോലെ ഒരാളുടെ മുന്നിൽ ചോദ്യങ്ങളുമായി ചെല്ലുമ്പോൾ കുറച്ചുകൂടെ ഗൗരവമുള്ള ആളെ അയക്കണം ആയിരുന്നു
ആദ്യം ഗൗരവം ഉള്ള ഒരു പ്രൊഫൈൽ ഉണ്ടാക്കൂ മമ്മദ് ചേട്ടാ
@@chodyamshariyalla എന്നാൽ മാത്രമേ replay കൊടുക്കുക ollo 🧐😐എന്തു adey oru channel alle ith😂
Great job Sijin.. eagerly waiting for the next episode..
very glad to hear Mithreyan
Sijin could've asked better questions. He clearly underestimated this guest. He should've been aware how well-read and well-informed his guest is. Things went south when he tried to grill Maitreyan. When Maitreyan returned the fervour Sijin handled it well I must add. Anyways, looking forward to hearing many conversations. Hope our youth starts hearing and watching these conversations.
എനിയ്ക്ക് ഈ അവതാരകന്റെ body language ഒട്ടും പിടിയ്ക്കുന്നില്ല. നേരേ മുഖത്തേയ്ക്ക് നോക്കുന്നതിനു പകരം, തല അല്പം വലത്തോട്ട് ചരിച്ചിട്ട്, കൃഷ്ണമണി കണ്ണിന്റെ ഇടത്തേ അറ്റം മുട്ടിച്ച് 'what you are talking is doubtful''എന്ന് guest നോട് convey ചെയ്യുന്ന മുഖഭാവം. ഇയാളുടെ സകല interview കളുടെയും മുക്കാൽ ഭാഗത്തിൽ കൂടുതൽ ഇതേ മുഖമാണ് (11:04)
Nice...question & Answer section...👍
Sijin ee program repeat irunnu kaanum ennu pratheekshikkunnu.😀 Then think 😎again
Well said. He has gained more insight and knowledge than all his reading and education has ever given him. But he is humble so it's all good.
ഞാൻ മൈത്രേയന്റെ കുറെ അഭിമുഖ സംഭാഷണങ്ങൾ കണ്ടിട്ടുണ്ട്. This was so different and energetic in terms of the participation of the interviewer. I have been watching videos in your channel and you interview people like dream 👏 Want more and all the best for your future works. Also TH-cam is the best, I don't think conventional media would ever give us something like this, with this ease and clarity.
thank you !
I LEARNED SO MANY THINGS FROM THIS VIDEO THANKS MYTHREYAN ....A DIFFERENT EXPEREINCE
Interviewr പാവം ആണ്.വിചാരിച്ച പോലെ അല്ല
മുഴുവൻ കണ്ടപ്പോൾ
Athe. Puthiya aalanu,
Iddehathe mun parichayamilla.
Nannaayirunnu.👍
Seriya. ബ്രോ...ഞാനും വിചാരിച്ചു... പാവം ആള 😍
മൈത്രേയനെ അടിച്ച് ഇരുത്തണം എന്നുള്ള ഒറ്റ തീരുമാനത്തിൽ ആണ് പലരും വരുന്നത്..
Eagerly waiting for the next episode...........❤️
Tried to watch..but the interviewers naive questions and the 'കോണച്ച ചിരി' was tough to sit through..wish you the best to grow in life, get more knowledge and ask better questions..
Interviewer's ക്ക് അറിവിന്റെ അഭാവം ഉണ്ട്..ഒരു വിഷയത്തെ കുറിച്ച് നല്ലോരു ചോദ്യം ചോദിക്കാൻ ആ വിഷയത്തിൽ നല്ല അറിവ് വേണം.
vishayathil arivundengil chodyam chodikanda avsyam illallo🙄
കിടു background music....😀 മറുപടികൾ കിറു കൃത്യം....👍
52:07 വെള്ളം കുടിപ്പിച്ചു 😂😂
അറിയില്ല എന്നുള്ള അറിവാണ് അറിവിലേക്കുള്ള യാത്ര.... അറിയും തോറും അറിവ് വളരും.
ഇതുപോലുള്ള നൂറുകണക്കിന് അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. സമൂഹത്തിനോട് പുതിയ ആശയങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നവരുമായി അഭിമുഖങ്ങളും സംവാദങ്ങളും ഉണ്ടാവട്ടെ
തീർച്ചയായും ശ്രമിക്കും - അഭിപ്രായത്തിനു നന്ദി
അവതാരകനെ ഇഷ്ടപ്പെട്ടു.. 👍
Very interesting interview /debate....!
Most other interviews of maitreyan seem to be monologues... But this was totally different..! The interviewer was quite knowledgeable and had a calm approach ... And maitreyan was at his best ,as usual...!
Enjoyed watching and sharing this video... Waiting for new uploads...!
17.11 ചോദ്യം ചോദിച്ച ആളുടെ expression... 🤭🤭🤭🤭🤭വേണ്ടായിരുന്നു...
അവതാരകന്റെ ആ പതറിയ ചിരി 😂😂
മൈത്രന്റെ ആ ചിരിയിൽ ഉണ്ട് എല്ലാം. ചോദ്യം ചോദിക്കുന്ന ആളിനെകുറിച്ച്🤣🤣🤣 ചോദ്യകർത്താവ് അറിവ് ഉള്ളതായി ഭാവിക്കുന്നു പക്ഷെ പലതിനെകുറിച്ച് ഉള്ള ചോദ്യം തെറ്റ് ആണ് 😄😄😄
ബാലിശമായ ചോദ്യങ്ങൾ കൊണ്ട് സ്വയം അപഹാസ്യനാവുന്നതിന്റെ ഒരുസുഖം......... ഒരുഹോംവർക്കുമില്ലാതെ വെറുതെ സമയം പാഴാക്കി.😢😢😢😢😢😢😢😢😢😢
Athyvasham homework okke cheythithund, Pls watch the full interview. Promo kanditt vilayirutharuth.
Enna pinne iyal indak
സത്യം
Superb❤❤well said... Lightning to many👍👍👍
Vedakku ചോദ്യങ്ങളും പോളപ്പൻ ഉത്തരങ്ങളും...
കൊച്ചനേ എല്ലാം അറിയാമെന്നുള്ള നിന്റെ ഒരു ഭാവം തന്നെ കഷ്ടം . തർക്കിക്കാനായി എന്തിനാണ് interview. ഒരു പൊളിറ്റീഷ്യനെ അല്ലല്ലോ ഇന്റർവ്യൂ ചെയ്യുന്നത്
ഈ കിളുന്ത് പയ്യൻ ഏതാ
I think, it should be ok. It is better than sugar coated praises of the guest. There will be something to think.
മൈത്രേയനെ കൂടുക്കാൻ ശ്രമിക്കണ്ടെ.
ചോദ്യ കർത്താവിനു ഉദ്ദേശ ശുദ്ധിയില്ല അറിയാൻ ആഗ്ര.ഹമില്ല ഇതിനു മൈത്രേയൻ ഇരുന്നു കൊടുക്കരുതായിരുന്നു.വ്യക്തിപരമായ ചോദ്യങ്ങൾ. ചോദിക്കുന്നയാൾ ഒരു വിഷയത്തിലേക്കും കടക്കുന്നേയില്ല മൈത്രേയൻ പറയുന്നത് മുഴുവൻ അംഗീകരിക്കാതിരിക്കാം പക്ഷേ ചോദ്യങ്ങൾക്ക് ആഴമില്ല ഒരു വിവരവും ഇല്ലാത്ത ഈ ചെറുപ്പക്കാരൻ കപട ജ്ഞാനിയാണ് ഈ ചെറുപ്പക്കാരനെ ആരോ പറഞ്ഞു വിട്ടത് ആണ് .
ചോദ്യകർത്താവ് ചില ചോദ്യങ്ങൾക്ക് ശേഷം മൈത്രേയന്റെ മറുപടികളിൽ പോലും അസഹിഷ്ണുതയോടെ കൂടി തുടർന്നത്;ചർച്ചയുടെ ഒരു പോരായ്മയായ് തോന്നി.
അറിവിന്റെ ഉത്സവം... ❤️❤️❤️
എന്തൊരു വിനയം ആണ് ചോദ്യകർത്താവിന്. പിടലി ഒടിഞ്ഞു തൂങ്ങും എന്തുവാ വിനയം കൂടി കൂടി മലയാളികൾക്ക് ഇടയിൽ ഇത്രയും എളിമയുള്ള ഒരാളെ കാണാൻ കഴിയില്ല. എളിമയുടെ സംസ്ഥാന പ്രസിഡന്റ്
Interview kollam
💕💕💕💕💕
ഇഷ്ടപ്പെട്ടു
Base ഉണ്ടാക്കാൻ പറ്റിയ സാധനം 😍
Keep going
നന്ദി
Credit to the anchor for skilfully disarming Maitreyan and turning the interview around. Respect.
ഒരു ഇൻ്റർവ്യൂവർ എങ്ങിനെ ഒരു ഇൻ്റർവ്യൂ നടത്തരുത് എന്നതിനുള്ള ഉത്തമോദാഹരണം. ദയവു ചെയ്ത് കൃത്യമായ ചോദ്യങ്ങൾ തയ്യാറാക്കി മാത്രം അടുത്ത ഇൻ്റർവ്യൂവിന് പോകുക.
Nice to watch this style of interview. Please also do interview with 1. Prof. C. Ravichandran 2. Mr. Santhosh George Kulangara 3. Shashi Tharoor 4. Murali Thummarukkudi 5. Sabu Thomas 6. Sunil P Ilayidam 7. E Shreedharan 8. M N Karasseri etc.. People can add more names here
Thanks for suggesting. This looks like a great list. We will try to reach out to all of them. If you can help us connect with them, that will be a great help.
@@chodyamshariyalla അഭിമുഖം നടത്താൻ പോകുന്നത് ആരെയാണെന്ന് മുൻകൂട്ടി പറഞ്ഞ് പ്രേക്ഷകരുടെ തിരഞ്ഞെടുത്ത ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഈയൊരു പ്രോഗ്രാം കൂടുതൽ ജനകീയം ആകാൻ സാധ്യത ഉണ്ട്. അഭിപ്രായം പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
This is a great suggestion. We will soon start social media handles to take inputs more effectively from viewers. We agree we can get much better questions if the effort is more collective and public is involved.
Prof Ravichandran and SGK…yes please.
But also, Sadhguru, Swami Chithananda puri and “the mallu analyst”.
നല്ല കേൾവിക്കരനയി അടുത്ത എപ്പിസോുകൾ കാണാൻ കട്ട വെയ്റ്റിംഗ്...
പോരട്ടെ പെട്ടന്ന്...
ശരിയല്ലാത്ത ചോദ്യങ്ങൾ എന്ന് ഒരു സംഭവം ഇല്ല. പക്ഷേ മണ്ടൻ ചോദ്യങ്ങൾ എന്ന് ഒന്ന് തീർച്ചയായിട്ടും ഉണ്ട്.
വളരെ ശരി. ചോദ്യം ശരിയല്ല എന്നുവച്ചാൽ മണ്ടൻ ചോദ്യങ്ങളും പെടും എന്നാണ് ഞങ്ങൾ ഇത് വരെ വിചാരിച്ചിരുന്നത്
@@chodyamshariyalla വളരെ തെറ്റ്. ശരിയല്ലാത്ത ചോദ്യങ്ങൾ അല്ല മണ്ടൻ ചോദ്യങ്ങൾ.
പുലിയെ കാണാൻ വന്ന എലി, അപഹാസ്യൻ ആയ anchor, കൊച്ചൻ എന്നോക്ക ഉള്ള പ്രയോഗങ്ങൾ കണ്ടു. അയാൾ ചോദ്യങ്ങൾ ചോദിക്കുന്നു അയാളുടെ രീതിയിൽ, അതിൽ ഒരു മോശവുമില്ല.
അങ്ങനെ പറഞ്ഞു കൊടുക്ക് . നന്ദിയുണ്ട്
😂mm
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു👌👍🏻
ഇങ്ങനെ ഒരു വിവരവും ഇല്ലാത്ത ആളെ കൊണ്ട് ഒരിക്കലും ആരെയും ഇന്റർവ്യൂ ചെയ്യിക്കരുത് 😢
Most detailed interview of Maitreyan....
Interviewer is arrogant and pretend like a genius 😆
Maithreyan scored 👌🏻👌🏻
💯👍
ഉത്തരംമുട്ടുമ്പോൾ കുരച്ചു ചാടുക എന്നത് മൈത്രേയന്റെ സ്ഥിരം പരിപാടിയാണ് .
ഞാൻ ചോദിക്കണം എന്ന് കരുതിയ പല ചോദ്യങ്ങളും താങ്കൾ ചോദിച്ചു. കൃത്യമായ മറുപടിയും മൈത്രേയനിൽ നിന്നും ലഭിച്ചു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ആദ്യം പറഞ്ഞ ഫാൻ ഞാൻ ആണെന്ന് കരുതിക്കോട്ടെ😀
You are , Vishnu Madhavan, thanks for suggesting.
@@chodyamshariyalla 🤝🤝
@@chodyamshariyalla
Jus curious,what exactly made u choose this name?
@@lavendersky8917 🤔 isn't it obvious by now?
@@chodyamshariyalla
Yeah, read that: ini Thettaya chodyangal chodikkam ennu.
But I can’t find any thett,athokke puthiya chodyangal enne enik thonniyullu.
Gud job , waiting for the next .🙂
Vivaramillaima abhinaikkunnavanaano , atho sherikkanum pottanano ee chodhyam chodhikkana uula
കോട്ടിട്ടവന്റെ ശരീര ഭാഷ കാണുമ്പോൾ ഞാൻ എന്തോ ഭയങ്കര സംഭവമാണെന്ന് കരുതുന്നുന്നവനെ പോലെ തോന്നുന്നു 😊
ചോദ്യം ചോദിക്കാൻ intellectual ആയിട്ടുള്ള ആൾക്കാർ വേണം
Aarubpsranju iyal intellectial alla ennu.
He knows everything. But very mature to hear others.
ചാനലിന്റെ പേര് പോലെ തന്നെ. കുറച്ച് കൂടി നിലവാരമുള്ള ചോദ്യങ്ങൾ ഇനി varunna interview കളിൽ പ്രതീക്ഷിക്കുന്നു
😊😊😊😊😊Maitryendey varumanam endha/endha jwoli???😊😊😊😊😊😊😊ariyaththu kondanu chodikunath😊😊😊😊
മെത്രേയന്റെ കാഴ്ചപാടുകൾ നടപ്പിലാകാൻ നൂറ്റാണ്ടുകൾ ഒന്നും വേണ്ടി വരില്ല,കൂടിപ്പോയാൽ ഒരു 300 വർഷങ്ങൾ ഒക്കെ മതിയാവും.
നമ്മുടെ രക്ഷിതാക്കളൊക്ക ആണേൽ ഇതിന് ചെവി കൊടുക്കാൻ പോലും തയ്യാറാകില്ല, നമ്മുടെ തലമുറ ഇതൊക്കെ കേൾക്കാനും പൂർണ്ണമായോ ഭാഗികമായോ അംഗീകരിക്കാനും തയ്യാറാകുന്നു.നമ്മുക്ക് ശേഷമുള്ള വരാൻ പോകുന്ന തലമുറകൾ ഇതൊക്കെ ജീവിച്ചു കാണിക്കുക തന്നെ ചെയ്യും, അതും ഈ കേരളത്തിൽ.. ഉറപ്പ് 💯
Does not makes sense....why not debate....Stephen appreciate your effort!!
പലപ്പോഴും ചോദ്യകർത്താവ് ഇടക്കു കയറി സംസാരിച്ചു over smart ആകുന്നു
കുറച്ചെങ്കിലും പിടിച്ചു നിക്കണ്ടേ ചേട്ടാ
If everyone can understand Maithreyan, the world will get updated in to a complete new level. It’s common to see anchor having no common sense, majority is blind and deaf. Maithreyan ♥️
There will never be a time when everyone understands someone completely. To a great extent it is for the common good and overall equilibrium that everyone doesn't share the same values lest we won't have anything new to learn by using intellectual faculties.
ചാനലിന് പറ്റിയ പേര് 🤣🤣
😁ഞാനും ഒരു കമന്റിൽ ഇത് പറഞ്ഞിരുന്നു...
അവർ മനപ്പൂർവം ഇങ്ങനെ പേരിട്ടതന്നാ പറയുന്നേ
ഇന്റർവ്യൂവർ പൊളി 🤗🤗🤗.
പക്വതയും കോളിറ്റിയും ഉള്ള പ്രെസെന്റേഷൻ❤️
Avatharakan variety aanello! Adyamaayittanu ingane oru shyli kanunnathu
Ho, Mytreyan chirichu samsarikkan thudangiyappolanu
nammalum relaxed aayath.
Conversation valare vyathyastamaayirunnu.
Thudarnnum puthiya topics ulpeduthu.👍
സാധാരണ interview 1.5 സ്പീഡിലാണ് കാണാറുള്ളത്.എന്നാൽ ഇദ്ദേഹത്തിന്റെ ഓരോ വാക്കിലും വളരെ ആഴമുള്ളതും ചിന്തിക്കാനുമുള്ളതുകൊണ്ടുതന്നെ അതുപറ്റില്ല്ല
Maitreyan ഇസ്തം ❤️❤️❤️❤️
Mythreyan valare sundaran aanu