ഓരോ പാർട്ട് ലും anchor കൂടുതൽ മെച്ചപ്പെട്ടു വന്നു... congrats.. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമാസൗരഭ്യം.... !!വരും മാറ്റം വരും... വരണം... മൈത്രേയൻ ഇഷ്ടം 🔥🔥🔥🔥🔥🔥🔥
അവതാരകന്റെ ന്യൂനതകളെ പറ്റി ചിലർ ഇവിടെ അഭിപ്രായം പറയുന്നു. അയാൾക്ക് സംസാരിക്കാൻ തോന്നിയ വിഷയങ്ങളെ പറ്റി അയാൾ സംസാരിക്കുന്നു, ചിരിക്കുന്നു, ചേഷ്ടകൾ കാണിക്കുന്നു. അതിൽ കുഴപ്പം കണ്ടെത്തുന്നവർ മൈത്രേയനുമായി ഒരു ഇന്റർവ്യൂ നടത്തുമ്പോൾ ഇതൊന്നും ചെയ്യാതിരുന്നാൽ മതി. 😍😍😍
ലോകത്തെ മുഴുവൻ പരമ്പരാഗത യുക്തികളെയും അട്ടിമറിക്കാൻ കെൽപ്പുള്ള ഒരു മലയാളി എന്ന് നമുക്ക് അഭിമാനിക്കാം . എല്ലാവരും ഇത് പരമാവധി share ചെയ്യണം . മാറ്റങ്ങൾ വല്ലാതെ ആവശ്യം ഉള്ള കാലത്താണ് നാം ജീവിക്കുന്നത്
It's like a finger pointing away to the moon. He seems to be more of an Empiricist. Great Rhetoric and very pleasant and patient way of conversation. I thought he might conclude by stating that Bhavadh Geetha, Bible,Quran are classics that one should try to read and reflect up on the learning and use as a tool similar to any writings from Elliot,Rabindranath Tagore or Rumi.
ഇനി ജല ജനാധിപത്യം എത്ര വരെ ഒന്നുമുതൽ 100 വരെ ഉള്ള ജനാധിപത്യത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തും ജനാധിപത്യം എന്താണ് ലോകത്ത് ഏത് രാജ്യത്താണ് ജനാധിപത്യം എന്താണ് ജനാധിപത്യം എങ്ങനെയാണ് ജനാധിപത്യം നടപ്പിലാക്കേണ്ടിയത് എങ്ങനെയാണ് ഒന്ന് ഒരു ക്ലാസിൽ വിശദീകരിക്കും
താങ്കളും ചില കാര്യങ്ങൾ പറയുന്നതും അഭ്യൂഹം എന്ന മുന്നറിവു കാരണമായിട്ടു തന്നെയാണ്. താങ്കൾക്കു അനുഭവേദ്യമാകാത്ത കാര്യങ്ങൾ മറ്റൊരാൾക്കു അനുഭവേദ്യമാകില്ല എന്നത് അഭ്യൂഹം എന്ന താങ്കളുടെ മുൻ വിധി എന്ന മുന്നറിവു തന്നെയാണ്.
മൈത്രയൻ പലപ്പളും ദെഷ്യം വരുന്നത് പുള്ളി 15 വയസുള്ളപ്പോൾ ചിന്ദിച്ച കാര്യങ്ങൾ വെച്ചാണ് ഡിബേറ്റ് challenge ചെയ്യാൻ വരുന്നത്.. But ഈ ഇന്റർവ്യൂർ അത് മനസിലാക്കി ആ ബോധത്തിൽ ആണ് ചോദ്യം ചോദിച്ചത്.. അതുകൊണ്ടുതന്നെ കൊറേ അധികം കാര്യങ്ങൾ പുള്ളിയുടെ അടുത്ത് നിന്നും കിട്ടി.. ഗുഡ് and respectful yet asked much മോർ ദാൻ അദർ ഇന്റർവ്യൂവേഴ്സ്.. 🙂
If this man was a European or American specifically caucasian named Richard Maitreyan then he could have been a well known influencer and may be even considered as one of the great philosophers of this time. But..........!!!!!!!!
Pretentious queries for pretentious responses. A supermarket of hypocrisy. This is a good example for how a discussion should not be. Why so much of a mask, and pretend to be total honest. Let this kind of mindset or discussion or even mentalities become anyone's model.
@@nandinijayarajan683 യോജിപ്പില്ല, കണ്ടതിൽ ഏറ്റവും മോശം അവതരണം ആയിരുന്നു ആ അവതാരകന്റെ ... മൈത്രനെ കൊണ്ട് സംസാരിപ്പിക്കാൻ അനുവധിക്കാതെ പിന്നെ എന്താണ് അവിടെ അയ്യാൾക്ക് ചെയ്യാൻ ഉള്ളത് ?
ശിവൻ എന്ന ദൈവം ഗോത്ര സംസ്കാരത്തിൽ നിന്നും വന്നതാണ് എന്നു പറഞ്ഞതിന് evidence ഉണ്ടോ എന്നാ സിജിൻ ബ്രോയുടെ ചോദ്യം. 30000 വർഷത്തെ കഥയാ ഇയാൾ ചോദിക്കുന്നത് എന്നു മൈത്രേയനും.. 😁 അതിൽ എല്ലാം ഉണ്ട്. But സിജിൻ bro ക്ക് അത് പിടികിട്ടിയോ എന്തോ...
സത്യം പറഞ്ഞാൽ പിടി കിട്ടിയിട്ടില്ല , സിന്ധു നദീതട സംസ്കാരം ശിവനോട് സാമ്യമുള്ള മൂർത്തികളെ ആരാധിച്ചിരുന്നു എന്നെവിടെയോ വായിച്ചതിൽ നിന്നാണ് ആ ചോദ്യം , മാത്രമല്ല മറ്റു പ്രാചീന സംസ്കാരങ്ങളിലെ ഗിൽജിമെഷ്, ഐസിസ്, മുതലായ ഐതിഹ്യങ്ങൾ പോലെ പ്രാചീന ദൈവമാണ് എന്നായിരുന്നു വിശ്വാസം , ആദ്യ കാല വേദങ്ങളിൽ അഗ്നി വരുണൻ മറ്റും ആണല്ലോ പ്രധാന ദൈവം , മാത്രമല്ല ശൈവരാധന കൂടുതൽ ദക്ഷിണേന്ത്യയിലുമാണ് കൂടുതൽ , കൂടുതൽ അറിയാമെങ്കിൽ പറയൂ , പുസ്തകങ്ങൾ ഉണ്ടോ കൊള്ളാവുന്നവ ?
ഒരായുഷ്ക്കാലം മുഴുവൻ പഠിക്കുന്നതിനു പകരം മൈത്രേയനേപ്പോലുള്ള വ്യക്തികളുടെ പഠനങ്ങളെ മനസ്സിലാക്കിയാൽത്തന്നെ മനുഷ്യനായിരിക്കാൻ ധാരാളമാണ്.
അഭിമുഖം വളരെ നന്നായി. സിജിന് അഭിമാനിക്കാം, മൈത്രേയൻ വെറുതെ ആരെയും അഭിനന്ദിക്കാറില്ല. ഇനിയും സമകാലിക വിഷയങ്ങളുമായി മൈത്രേയനെ സമീപിക്കുക, നന്ദി💐💐💐
👍
ഹ്ഹ്ഹ്ഹ്ഹ്ഹ്
Very true, Anchor was trying to understand rather than countering which made the interview loaded with information
നല്ല അഭിമുഖമായിരുന്നു മൂന്ന് ഭാഗവും ഒറ്റ ഇരുപ്പിന് കണ്ടു മനസ്സിലാക്കി. രണ്ടു പേർക്കും നന്ദി നമസ്ക്കാരം
ഓരോ പാർട്ട് ലും anchor കൂടുതൽ മെച്ചപ്പെട്ടു വന്നു... congrats.. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമാസൗരഭ്യം.... !!വരും മാറ്റം വരും... വരണം... മൈത്രേയൻ ഇഷ്ടം 🔥🔥🔥🔥🔥🔥🔥
Mytryen എന്ന ആളിനെ മനസ്സിലാക്കാൻ ലേശം പണിയുണ്ട് പിടി കിട്ടിയാൽ നമ്മൾ പിന്നെ കേൾക്കാതെ പോവില്ല
Very true
അതേ 👍
Exactly
Exactly
100%✅️
Interview ശരിക്കും ചിന്തിപ്പിക്കുന്നതായിരുന്നു....1st time ആണ് ഞാൻ ഈ ചാനൽ കാണുന്നെ...
Thankyou both.... Also channel...
Thanks for watching
കിളി പോയ അവതാരകൻ ക്ലോസപ്പ് ലുക്ക് അവസാനം കാണാം😄👏🤝 വീണ്ടും വരണം കാരണം ഒരുപാട് തിരിച്ചറിവു ഉണ്ടാക്കുന്ന സംഭാഷണമാണ് മൈത്രേയൻന്റെത്.👍👏🤝
വളരെ വിജ്ഞാനപ്രദമായ അഭിമുഖം. നന്ദി രണ്ടു പേർക്കും
മൈത്രേയന്റെ ഞാൻ കണ്ട ഏറ്റവും നല്ല ആഭിമുഖങ്ങളിൽ ഒന്ന്.. 👍
പുസ്തകത്തിനെക്കുറിച്ച് കൂടുതൽ സംസാരിച്ചത് വളരെ നന്നായി.. മറ്റ് ഇന്റർവ്യൂസിൽ ഒന്നും കണ്ടിട്ടില്ല അങ്ങനെ..
Mythreyante pusthagathinte link undo
One of the best interviews of Maitreyan I have ever wached.
ശെരിക്കും..!?
43:00 300 മുറികൾ ഉള്ള വീട് എന്തിനാ പ്രസിഡന്റിന്.👍👍👍
എന്തിനാ പ്രസിഡന്റ്? പ്രധാനമന്ത്രി മാത്രം പോരെ!
എന്തിനാ പ്രധാനമന്ത്രി മുഖ്യമന്ത്രി മാത്രം പോരെ? അല്ലെങ്കില്‍ പഞ്ചായത്ത് മെമ്പര്‍ മാത്രം പോരെ?😊
അവതാരകന്റെ ന്യൂനതകളെ പറ്റി ചിലർ ഇവിടെ അഭിപ്രായം പറയുന്നു. അയാൾക്ക് സംസാരിക്കാൻ തോന്നിയ വിഷയങ്ങളെ പറ്റി അയാൾ സംസാരിക്കുന്നു, ചിരിക്കുന്നു, ചേഷ്ടകൾ കാണിക്കുന്നു. അതിൽ കുഴപ്പം കണ്ടെത്തുന്നവർ മൈത്രേയനുമായി ഒരു ഇന്റർവ്യൂ നടത്തുമ്പോൾ ഇതൊന്നും ചെയ്യാതിരുന്നാൽ മതി. 😍😍😍
0 എന്ത് കോപ്പിലെ അവതാരകനാടോ ..?
നമ്മക്ക് കിട്ടണേ. : ചാൻസ്'' പൊളിച്ചടുക്കി കൊടുത്തീനി..
ആ പിന്നെ പറഞ്ഞിട്ട് കാര്യമില്ല , എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുക്കില്ലല്ലോ..!,😉
ഓംബ്രാ
കൂടുതൽ അറിയാൻ ആഗ്രഹക്കുന്നു, വളരെ നന്ദി
We want Ravichandran c ❤️🙏🏼
We want rc with maithreyan 🔥
ലോകത്തെ മുഴുവൻ പരമ്പരാഗത യുക്തികളെയും അട്ടിമറിക്കാൻ കെൽപ്പുള്ള ഒരു മലയാളി എന്ന് നമുക്ക് അഭിമാനിക്കാം . എല്ലാവരും ഇത് പരമാവധി share ചെയ്യണം . മാറ്റങ്ങൾ വല്ലാതെ ആവശ്യം ഉള്ള കാലത്താണ് നാം ജീവിക്കുന്നത്
Thanks for the much awaited episode 3.
Keep the good work.
All the best. 👍
Thnks for the session.. learned alot 👏👏👏
നന്ദി വീണ്ടും വരണം 👍
great വളരെ നല്ല അഭിമുഖം കുറേ കാര്യ ങ്ങൾ മനസി ലാക്കാൻ കഴിഞ്ഞു Thanks mythreyan Sir
This Episode is super.....too much knowledge and understanding.....one of the best videos of mythreyan
Tonnes of knowledge from this interview, new doors of imaginations and concepts.. Nice interview.
Got some ലോകവീക്ഷണം.
Glad you enjoyed it!
@@chodyamshariyalla 🥰🥰
ഇനിയും ഇനിയും അറിയാൻ, അനുഭവിക്കാൻ ആഗ്രഹം ഏറിക്കൊണ്ടിരിക്കുന്നു.
slowly slowly interviewr put a place in my heart....keep going
എല്ലാ ഭാഗവും വളരെ ഇഷ്ടമായി. 👏
ഇത്രയും നിസ്വാർത്ഥമായി ചിന്ദിക്കുകയും ജീവിക്കുകയും ചെയ്യുന്ന ശ്രീ.മൈത്രേയന്റെ വീടിന് വാതിൽ ഉണ്ടാവുമോ???
Veedilla
ഒരാള് സംസാരിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഇടക്ക് കയറി പറയുന്നത് ഒരു അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്
Highly informative. Thanks
Matreyan is great❤
A very worthful and meaningful debete. Thank u
പൊളി interview... ലാസ്റ്റ് minutes interviewerde പഠിക്കാനും ചർച്ച ചെയ്യാനുമുള്ള ആഗ്രഹം വ്യക്തമാണ്
നല്ല interview --- Good work -
Nice Interview, Thanks❤
maitreyan is great personality.........👍
It's like a finger pointing away to the moon. He seems to be more of an Empiricist. Great Rhetoric and very pleasant and patient way of conversation. I thought he might conclude by stating that Bhavadh Geetha, Bible,Quran are classics that one should try to read and reflect up on the learning and use as a tool similar to any writings from Elliot,Rabindranath Tagore or Rumi.
Bring Ravichandran C
ഇരുണ്ട മനസ്സിലേക്ക് ഒരു നുറുങ്ങുവെട്ടം...!
നല്ല വ്യക്തമായ സംഭാഷണം 👍👍
SGK, Dr.Vivek (mallu analyst) , Dr.N. Gopalakrishnan ,Ravichandran C ഒക്കെ കൊണ്ടുവരിക.....👍🏻💕
ഇനി ജല ജനാധിപത്യം എത്ര വരെ ഒന്നുമുതൽ 100 വരെ ഉള്ള ജനാധിപത്യത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തും ജനാധിപത്യം എന്താണ് ലോകത്ത് ഏത് രാജ്യത്താണ് ജനാധിപത്യം എന്താണ് ജനാധിപത്യം എങ്ങനെയാണ് ജനാധിപത്യം നടപ്പിലാക്കേണ്ടിയത് എങ്ങനെയാണ് ഒന്ന് ഒരു ക്ലാസിൽ വിശദീകരിക്കും
നല്ല ഒരു ഇന്റർവ്യൂ ആണ്🙌🙌🙌🙌🙌🙌
ഈ ചോദ്യം ചോദിക്കാൻ യോഗ്യത ഉള്ളവരെ കൊണ്ടു വരൂ
nice discussion
The interviewer needs to learn to be a better listener. It appears he is more eager to counter Maitreyan than to hear and understand.
Always curious to hear Maitreyans talk
പയ്യൻ അറിഞ്ഞിരുന്നില്ല തൊട്ട് മുമ്പിലിലിരിക്കുന്ന പുലിയെ 😄
പയ്യൻ അറിയാഞ്ഞിട്ടല്ല ,എന്ന് വിചാരിക്കരുത്.മൈത്രേയനോട് പലതും ചോതിക്കാൻ പോയാൽ,ഇവൻ മൈത്രേയനെക്കാളും പുലിയാണെന്ന് ,നിങ്ങൾക്ക് തോന്നും.😂
Thanks for sharing
Very nice interview!
Great ❤️
26:40 Bhoomi nammudethalla...bhoomiyudethan nammal🤞💫
Waiting for more... With the modern Man #Maithreyan❤️.
Good learning 👍
Thanks for visiting
Great job Sijin
Pdf book കിട്ടുമോ?
താങ്കളും ചില കാര്യങ്ങൾ പറയുന്നതും അഭ്യൂഹം എന്ന മുന്നറിവു കാരണമായിട്ടു തന്നെയാണ്.
താങ്കൾക്കു അനുഭവേദ്യമാകാത്ത കാര്യങ്ങൾ മറ്റൊരാൾക്കു അനുഭവേദ്യമാകില്ല എന്നത് അഭ്യൂഹം എന്ന താങ്കളുടെ മുൻ വിധി എന്ന മുന്നറിവു തന്നെയാണ്.
Chodyam sheriyallennu avathaarakanu currect manasilayathu e interview il aayrkum 🙏
Ravichandran.c
Vyakhan Thampi
Jabbar mash
Dr.Vishwanathan..
aayittu....oru Talk cheyumo? Plss..🙏 it's an humble request.
We are trying
@@chodyamshariyalla it will be very useful for our generation....❤️tnqq
@@chodyamshariyalla SGK, Dr.Vivek (mallu analyst) , Dr.N. Gopalakrishnan ,Ravichandran C ഒക്കെ കൊണ്ടുവരിക.....pls 👍🏻💕
Good to watch
Please interview with Ravichandran and Santhosh George Kulangara.
we are trying.
great
Good interview..keep continuing..
How can we get the Audio book? I have the PDF.
മൈത്രയൻ പലപ്പളും ദെഷ്യം വരുന്നത് പുള്ളി 15 വയസുള്ളപ്പോൾ ചിന്ദിച്ച കാര്യങ്ങൾ വെച്ചാണ് ഡിബേറ്റ് challenge ചെയ്യാൻ വരുന്നത്.. But ഈ ഇന്റർവ്യൂർ അത് മനസിലാക്കി ആ ബോധത്തിൽ ആണ് ചോദ്യം ചോദിച്ചത്.. അതുകൊണ്ടുതന്നെ കൊറേ അധികം കാര്യങ്ങൾ പുള്ളിയുടെ അടുത്ത് നിന്നും കിട്ടി.. ഗുഡ് and respectful yet asked much മോർ ദാൻ അദർ ഇന്റർവ്യൂവേഴ്സ്.. 🙂
വാർഡ് സമിതികൾ ഉണ്ടാവണം. നിരപേക്ഷമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാവണം
വളരെ ലളിതവും വിപ്ലവകരമായ അഭിമുഖം. നന്ദി.
പുസ്തകത്തിന്റെ പേര്?
മനുഷ്യർ അറിയാൻ
മനുഷ്യരറിയാൻ Audio book ആരുടെയെങ്കിലും കൈവശമുണ്ടോ?
Good 🥰
അഹങ്കാരം എന്നത് മോശപ്പെട്ടതാവുന്നത് ഏത് കാലത്തും valid ആയതാണ്.
Wts the name of his book
ജനാധിപത്യം വികസിക്കുമ്പോൾ നേതാക്കൾ ഉണ്ടാവരുത്, മറിച്ച് കോ ഓർഡിനേറ്റർസ് ആവണ്ടേ?
ചോദ്യകർത്താവ് ആദ്യം ചോദ്യം ചോദിക്കാനും അറപ്പില്ലാതെ സംസാരിക്കാനും പഠിക്കണം. ചിലതൊക്കെ ആരോചകമാണ്
If this man was a European or American specifically caucasian named Richard Maitreyan then he could have been a well known influencer and may be even considered as one of the great philosophers of this time. But..........!!!!!!!!
Which book sir,please tell me
Can you give link to his book too..dont want to find something which is wrong..so please give a genuine link
"Manushyarariyan pdf" Ithu google il search cheythal kittum mashe link.
drive.google.com/file/d/1456Q_uuW-jzVTjGTaQ7Mq1oPK6kVQ2gc/view?usp=drivesdk
@@sivadasksemail thanks
Pretentious queries for pretentious responses. A supermarket of hypocrisy. This is a good example for how a discussion should not be. Why so much of a mask, and pretend to be total honest. Let this kind of mindset or discussion or even mentalities become anyone's model.
Good One .......Thanks
👌👍👌🙏
Mythreyan 👍🏻
Sir, ഏതു പുസ്തകം, അതിന്റെ പേര് എന്താണ്? PDF copy എവിടെ നിന്നു കിട്ടും?
drive.google.com/file/d/1456Q_uuW-jzVTjGTaQ7Mq1oPK6kVQ2gc/view?usp=drivesdk
@@sivadasksemail thank you🌹
Pls send your number.
Njan pdf send cheyth tharaaam
Thank you. I downloaded this through the link you sent, thanks once again.
@@sivadasksemail Thank you
Maithreyan oru ealiyan aanu...😊😊😊 oru manuahyanu itream vivarom arivum kazchappadum undaakila...
Super program
Adyam bhoomi (sthalam) kaivasham aakiyavan aadivaasi.. Africa il nnu vannaalum sheri angu Mars il nnu vannaalum sheri. Avane thalli irakki avane adima aaki avante bhoomi kollayadichavaraanu ippo oro sthalathum aadivaasi aakaan nadakkunneth.. Documentation illaathirunna samayathu kaivasham vechavaril ninnu kollayadicha shesham aanu ippo ulla documentation okke kondu vannath.. Documentation aayethinu shesham ath thirichu aadivasiyude kayyil ethunnilla. Ippo aadivasikku thaalkkalika aashwaasathinum enganeyenkilum jeevicchu poykkolan paranju koduthekkunna oru saadhanam aanu samvaranam.
Maithreyen എഴുതിയ പുസ്തകം ലിങ്ക് കിട്ടുമോ
th-cam.com/play/PLuY3L7Q__bh3GYtUK5FO82yvQbfJve8GY.html
അറിവിന്റെ കേദാരമാണ്
Anyone have that book pdf..
അവതാരകൻ ഇരുന്ന് കോപ്രായം കാണിക്കുന്നത് കാണുന്നത് അസഹനീയം ! പിന്നെ മൈത്രയന്റെ പരിപാടിക്ക് ഓഡിയോ മാത്രം കേട്ടാൽ മതിയല്ലോ എന്നത് സൗകര്യം !
Yes
അവതാരകൻ വളരെ ലളിതമായും വിനയാന്വിതനുമായിരുന്നു. മറ്റുള്ള വരെക്കൊണ്ട് സംസാരിപ്പിക്കാതെ കയറി പറയുന്ന ആളല്ല. 🙏
@@nandinijayarajan683 യോജിപ്പില്ല, കണ്ടതിൽ ഏറ്റവും മോശം അവതരണം ആയിരുന്നു ആ അവതാരകന്റെ ... മൈത്രനെ കൊണ്ട് സംസാരിപ്പിക്കാൻ അനുവധിക്കാതെ പിന്നെ എന്താണ് അവിടെ അയ്യാൾക്ക് ചെയ്യാൻ ഉള്ളത് ?
മയത്രേയൻ 😍😍😍😍😍😍😍😍
ശിവൻ എന്ന ദൈവം ഗോത്ര സംസ്കാരത്തിൽ നിന്നും വന്നതാണ് എന്നു പറഞ്ഞതിന് evidence ഉണ്ടോ എന്നാ സിജിൻ ബ്രോയുടെ ചോദ്യം.
30000 വർഷത്തെ കഥയാ ഇയാൾ ചോദിക്കുന്നത് എന്നു മൈത്രേയനും.. 😁 അതിൽ എല്ലാം ഉണ്ട്. But സിജിൻ bro ക്ക് അത് പിടികിട്ടിയോ എന്തോ...
സത്യം പറഞ്ഞാൽ പിടി കിട്ടിയിട്ടില്ല , സിന്ധു നദീതട സംസ്കാരം ശിവനോട് സാമ്യമുള്ള മൂർത്തികളെ ആരാധിച്ചിരുന്നു എന്നെവിടെയോ വായിച്ചതിൽ നിന്നാണ് ആ ചോദ്യം , മാത്രമല്ല മറ്റു പ്രാചീന സംസ്കാരങ്ങളിലെ ഗിൽജിമെഷ്, ഐസിസ്, മുതലായ ഐതിഹ്യങ്ങൾ പോലെ പ്രാചീന ദൈവമാണ് എന്നായിരുന്നു വിശ്വാസം , ആദ്യ കാല വേദങ്ങളിൽ അഗ്നി വരുണൻ മറ്റും ആണല്ലോ പ്രധാന ദൈവം , മാത്രമല്ല ശൈവരാധന കൂടുതൽ ദക്ഷിണേന്ത്യയിലുമാണ് കൂടുതൽ , കൂടുതൽ അറിയാമെങ്കിൽ പറയൂ , പുസ്തകങ്ങൾ ഉണ്ടോ കൊള്ളാവുന്നവ ?
സാർ സാർ സാർ
Book pdf link please
Book name
മനുഷ്യരറിയാൻ
👍🏻👍🏻👍🏻❤️
Last question polii😂
Avathaarakan വെറും saadaranakkaran ആണ്...നമ്മള്‍ എല്ലാവരും
2:23 ചാനലിന്റെ പേര് വീണ്ടും🤣
Book etha
മനുഷ്യരറിയാൻ
❤️🙏
First 😍
❤❤❤
ആദ്യഭാഗം കണ്ടപ്പോർ തോനിയ പോലെയല്ല .സജിൻ ആളൊരു ശുദ്ധൻ ആണെന്ന് മുഴുവൻ ഭാഗങ്ങൾ കണ്ടപ്പോൾ തോന്നി .