ആരോഗ്യമുള്ള ജീവിതം നയിക്കാൻ എന്തുചെയ്യണം ? : Maitreya Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #maitreyan #maithreyan #Maitrya Maitreyan

ความคิดเห็น • 586

  • @faisalanjukandi3951
    @faisalanjukandi3951 5 ปีที่แล้ว +180

    ഇതു കേൾക്കാതെ േപാകുന്നത്
    ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ
    ഒന്നായേനെ
    ഈ വലിയ അറിവു് പ്രതിഫലേയ്ച്ച കൂടാതെ
    പകരുന്നതിൽ താങ്കൾക്ക് ഒരായിരം
    നന്ദി

    • @jairaj4999
      @jairaj4999 5 ปีที่แล้ว

      സത്യം ബ്രോ

    • @manojkumars3670
      @manojkumars3670 2 ปีที่แล้ว

      എത്ര വലിയ അറിവ്

  • @aafuswonderland3712
    @aafuswonderland3712 ปีที่แล้ว +14

    ആരോഗ്യകരമായ ഭക്ഷണരീതി ഡോക്ടർ മാർ പറഞ്ഞു തരുന്നതിലും ആഴത്തിൽ മനസിലാക്കി തന്നു 👌🏻 ഇദ്ദേഹത്തിന്റെ വിവരണരീതിയും അറിവും അപാരം 🔥

  • @vishin333
    @vishin333 5 ปีที่แล้ว +117

    വളരെ വിലമതിക്കുന്ന അറിവുകൾ....
    *മൈത്രേയൻ* എന്ന മനുഷ്യനെ ഒരുപക്ഷെ വേണ്ടപോലെ നമ്മൾ അറിഞ്ഞോ എന്ന് പലപ്പോഴും എനിക്ക് സംശയം തോന്നാറുണ്ട്....
    _ഒന്നും വേണ്ടാത്ത,_
    _ഒന്നിനുപോലും കാലഹികാത്ത,_ _ഒരിടത്തും ഇടിച്ചു കയറാത്ത,_ _എന്നാൽ ആർക്കുവേണമെങ്കിലും_ _എന്തറിവും,_
    _സഹായവും ചെയ്യുന്ന ഒരു_ _അത്ഭുത പ്രതിഭ...._
    *_എന്റെ മനസിന്റെ ആദരവ് പിടിച്ചു_* *_മേടിച്ച മനുഷ്യനാണ്_* *_ഇയാൾ...._*
    താങ്കളുടെ ചിന്തകൾ എത്ര സരളവും വിജ്ഞാനപ്രദവും മാനവികവുമാണ്...
    *പ്രിയ ബിജുവേട്ടന്റെ അക്ഷീണമായ* *പ്രവർത്തനത്തിൽ* *കൂടി* *ഇതുപോലുള്ള അറിവുകൾ*
    ഞങ്ങളിൽ എത്തിക്കുന്നതിന് ഒരായിരം നന്ദിയും പിന്തുണയും....

  • @dhanyababith6143
    @dhanyababith6143 3 ปีที่แล้ว +47

    മൈത്രേയനെ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്

  • @agijohn7938
    @agijohn7938 4 ปีที่แล้ว +15

    മലയാളികളുടെ വേളിച്ചം ആണ് മൈത്രേയൻ സാർ. ഒരായിരം നന്ദി.

    • @abhis4014
      @abhis4014 3 ปีที่แล้ว +1

      call him only mythreyan no need of sir ☺️

  • @samuozio9223
    @samuozio9223 5 ปีที่แล้ว +40

    എല്ലാ മനുഷ്യരും ജീവിതത്തിൽ കേട്ടിരിക്കേണ്ട വിഷയം വളരെ സിംപിൾ ആയി അവതരിപ്പിച്ച വ്യത്യസ്തനായ maitreyan😃 👏 വെറുതെയല്ല പട്ടിണി കിടന്ന് മാനിനു പിറകെ ഓടിയിരുന്ന മനുഷ്യന് വന്യ ജീവികളോട് നേരിട്ട് ഏറ്റുമുട്ടാൻ ഉള്ള ശക്തിയില്ലെങ്കിൽ പോലും അതിനെയൊക്കെ അതിജീവിച്ചു കാട്ടിൽ കഴിയാനുള്ള പവർ ഉണ്ടായിരുന്നത്.. പട്ടിണിയും ഈ ഓട്ടവും മനുഷ്യ ശരീത്തിനു അത്യാവശ്യമായ ഘടകമാണ്.

  • @irshadmoosa8266
    @irshadmoosa8266 4 ปีที่แล้ว +36

    ഒന്നിൽ കൂടുതൽ തവണ ലൈക് ചെയ്യാൻ പറ്റാത്തൊരു വിഷമം മാത്രമേയുള്ളു മൈത്രേയൻ സർ influenced me a lot 😍

  • @chinthujames8817
    @chinthujames8817 4 ปีที่แล้ว +28

    കാഴ്ച ഇല്ലാത്തവന് കാഴ്ച കിട്ടിയ അവസ്ഥ എന്നു പറയുന്നത് ഇതാണ്. നല്ല തെളിമയും മനസ്സിന് ശാന്തിയും,ശരീരത്തിന് സുഖവും.

  • @mohammedjasim560
    @mohammedjasim560 5 ปีที่แล้ว +59

    എത്ര മനോഹരമായാണ് മൈത്രേയൻ സാർ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിത്തരുന്നത് ..
    ❤❤❤❤❤❤❤❤

    • @amruthas9633
      @amruthas9633 5 ปีที่แล้ว +1

      Valuable information 👍👍

  • @ajumn4637
    @ajumn4637 4 ปีที่แล้ว +15

    മൈത്രേയൻ സാറിന്റെ പ്രഭാഷണങ്ങൾ നമ്മളെ വേറൊരാളാക്കും, legend...

  • @naturekeralamedia4325
    @naturekeralamedia4325 4 ปีที่แล้ว +147

    ഞാൻ മാത്രമാണോ ഈ വീഡിയോ മാസത്തിൽ ഒരിക്കൽ വീണ്ടും കാണാനും കേൾക്കാനും വരുന്നത്????

    • @princyjijo3566
      @princyjijo3566 2 ปีที่แล้ว +5

      അല്ല ഞാനും കാണും സുഹൃത്തേ

    • @vishadvishad1633
      @vishadvishad1633 2 ปีที่แล้ว

    • @vishnu4308
      @vishnu4308 2 ปีที่แล้ว +1

      അല്ല സുഹൃത്തേ ഈ മൈത്രേയൻ എല്ലാ വീഡിയോകളും ടൈം കിട്ടുമ്പോഴൊക്കെ കാണാറുണ്ട് ഈ കണ്ട വീഡിയോ തന്നെ എത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് കണക്കു പോലുമില്ല അങ്ങനെയൊരു കാണാല്ല എന്റെ 🔥

    • @lintolouis
      @lintolouis 2 ปีที่แล้ว

      ,😃😃😃😃

    • @chefrajeev7231
      @chefrajeev7231 2 ปีที่แล้ว

      Njanum🥰🥰🥰🥰

  • @bindhumurali3571
    @bindhumurali3571 5 ปีที่แล้ว +147

    എന്നെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച Maitreyan. Sir.. 🙏🙏🙏🙏🙏

    • @vbcmon5425
      @vbcmon5425 4 ปีที่แล้ว

      s

    • @flavorshut3517
      @flavorshut3517 2 ปีที่แล้ว

      Absolutely

    • @ar4619
      @ar4619 2 ปีที่แล้ว +1

      Maitreyane Sir enu vilikkaruthu.... Maitreyane maathram alla aareyum.... Ente vaakkukal alla Maitreyante vaakkukal anu

  • @sijuvarghesep9185
    @sijuvarghesep9185 5 ปีที่แล้ว +329

    ആരെയും ബോറടിപ്പിക്കാതെ ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാളെ ഞാന് കണ്ടിട്ടില്ല.

    • @mmmmmmm2229
      @mmmmmmm2229 5 ปีที่แล้ว +6

      @Claude Verne നിങ്ങൾക്ക് ബോറടിക്കുന്നുടെങ്കിൽ നിങ്ങൾ കേൾക്കുകയും കാണുകയും വേണ്ട അദ്ദേഹം നിങ്ങളോടു ആവശ്യപെട്ടുവോ ഇത് കാണാൻ. ഭ്രാന്തന്മാർ പറയില്ലേ എനിക്കല്ല ഭ്രാന്ത് മറ്റുള്ളവർക്കാണെന്ന് അതാണ് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ

    • @sankarN84
      @sankarN84 4 ปีที่แล้ว +4

      Exactly. His talking is very interesting. There is a slight humor and he is always smiling. And doesnt make any kind of prescriptions or judgements.

    • @nithinjoseph8363
      @nithinjoseph8363 4 ปีที่แล้ว +1

      രവിചന്ദ്രൻ c

    • @oggyandthecockroaches4923
      @oggyandthecockroaches4923 4 ปีที่แล้ว

      @@mmmmmmm2229 you xxh

    • @suryakiran7822
      @suryakiran7822 3 ปีที่แล้ว +3

      Santhosh george kulangara

  • @fahadnp
    @fahadnp 5 ปีที่แล้ว +24

    ഇദേഹത്തിന്റെ essence club ന്റെ ഒരു സ്പീച്ച് കണ്ടതിൽ പിന്നെ തിരഞ്ഞു പിടിച്ചു കണ്ടോണ്ടിരിക്കുകയായിരുന്നു പക്ഷെ നിർഭാഗ്യവശാൽ അതികം ഉണ്ടായിരുന്നില്ല ഇപ്പോ ആണ് താങ്കളുടെ ഏതാനും video കാണുന്നത്. Download ചെയ്ത് യാത്രക്കിടെ ആണ് കേൾക്കുന്നത്. Thank you biju mohan bring him the genius in front of camera. Appriciating ur effort ...

  • @RAJ-eu8xj
    @RAJ-eu8xj 5 ปีที่แล้ว +72

    ഉഗ്രൻ സംസാരം !
    ഇതുപോലുള്ള വിഷയങ്ങൾ നമ്മുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

  • @History_Mystery_Crime
    @History_Mystery_Crime 3 ปีที่แล้ว +6

    മൈത്രേയന്റെ ഒരു ഇന്റർവ്യൂയിൽ തന്നെ എന്തൊക്കെ അറിവുകൾ ആണ്...... എത്ര പുസ്തകം വായിച്ചാൽ കിട്ടുന്ന അറിവുകൾ ആണ്...... Genius ❤

    • @shinymathew8888
      @shinymathew8888 9 หลายเดือนก่อน

      Sathyam thanne

    • @Sc-ht4qg
      @Sc-ht4qg หลายเดือนก่อน

      👍

  • @open_OFFICE_CALC
    @open_OFFICE_CALC 5 ปีที่แล้ว +35

    വളരെ വിശദമായി ലളിതമായി അത്രയേറെ പ്രദന്യമര്ഹിക്കുന്ന ഒരു വിഷയം മൈത്രേയൻ സൗമ്യമായി അവതരിപ്പിച്ചിരിക്കുന്നു... ഞാൻ അടുത്തിടെ കണ്ട വീഡിയോകളിൽ ഏറ്റവും ആകർഷിച്ചത്.. ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നു... ഇതു വെറും അറിവല്ല.. ജീവിതത്തിൽ പകർത്തേണ്ട ഒന്നാണ്.. എല്ലാവരും ഈ വീഡിയോ നിങ്ങളുട വേണ്ടപ്പെട്ടവരിൽ എത്തിക്കുക അവർക്ക് കാണാൻ ഒരു പ്രേരണ കൊടുക്കുക..
    അതാണ് നമ്മൾ ചെയ്യേണ്ടതു

  • @Shoot4youstudio
    @Shoot4youstudio 5 ปีที่แล้ว +11

    തികച്ചും ചിന്തോദ്ദീപകമായ ഭാഷണം.. ഭക്ഷണത്തിനു പിറകേ ഓടുന്നവർ മനസ്സിലാക്കേണ്ട ആഹാരരീതി ലളിതമായി ശ്രീ. മൈത്രേയൻ പറഞ്ഞു തരുന്നു.. ഇതുപോലുള്ള ഭക്ഷണ സംസ്കാരം വളർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

  • @user-tq3nu9vx4i
    @user-tq3nu9vx4i ปีที่แล้ว +2

    വളരെ നല്ലൊരു അറിവ്‌ ആണ്‌ കിട്ടി യത്

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +7

    ഇതിൽ കൂടുതൽ മനസിലാക്കി തരാൻ വേറെ ആർക്കാ കഴിയാ.... ❤
    അത് maitreyane പറ്റു... ഈ കാര്യങ്ങൾ മനസിലാവാത്ത ആരെകിലും ഉണ്ടോ? Maitreyan ഒരു അധ്യാപകൻ ആയിരുന്നു എങ്കിൽ ആ ക്ലാസ്സിൽ പഠിക്കാത്ത ഒരു കുട്ടി പോലും ഉണ്ടാകില്ല..... 🙏❤❤❤❤

  • @bijuv7525
    @bijuv7525 ปีที่แล้ว +1

    ഞാൻ വളരെ താല്പര്യപൂർവ്വം മൊത്തം കേട്ടും. മനസ്സും വയറും നിറഞ്ഞു. നന്ദി

  • @tscvnz9944
    @tscvnz9944 3 ปีที่แล้ว +19

    The living encyclopedia.. i wish I could meet this man one day !💐💐

  • @amareshanamareshank7152
    @amareshanamareshank7152 5 ปีที่แล้ว +33

    ഈ വീഡിയോ ചിന്തിക്കുന്നവരുടെ ജീവിതം മാറ്റിമറിക്കും തികച്ചും ഉപകാരപ്രദം

  • @healthwealthmedicines3593
    @healthwealthmedicines3593 5 ปีที่แล้ว +55

    എന്ത് പറയണം എന്നറിയില്ല അത്രയ്ക്ക് ഉപകാരപ്പെട്ടു... ജീവിതത്തിൽ പകർത്തുവാൻ വിലപ്പെട്ട തിരിച്ചറിവാണ് പകർന്നു തന്നത്.....
    സാറിന്
    ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... 👍👍

  • @sunilbabu8965
    @sunilbabu8965 5 ปีที่แล้ว +16

    ലളിതസുന്ദരമായി, ഗൌരവതരമായ വസ്തുതകൾ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവിനെ 🙏🏿🙏🏿🙏🏿❤️❤️❤️

  • @rakeshnravi
    @rakeshnravi 5 ปีที่แล้ว +27

    മൈത്രേയൻ സാർ...👍👍👍👏👏👏👏

    • @Amaldev00
      @Amaldev00 5 ปีที่แล้ว +6

      സർ എന്ന് വിളിച്ചു കേൾക്കാൻ ഇഷ്ടമില്ലാത്ത ആളാണ്

    • @rakeshnravi
      @rakeshnravi 5 ปีที่แล้ว

      @@Amaldev00 ok...👍

  • @ranirambo
    @ranirambo 3 ปีที่แล้ว +8

    പേര് പോലെ തന്നെ വളരെ വ്യത്യസ്തൻ ആയ മനുഷ്യൻ....

  • @nibinb
    @nibinb 5 ปีที่แล้ว +19

    എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട പ്രഭാഷണം 👌👌👌

  • @coconutboy4624
    @coconutboy4624 5 ปีที่แล้ว +55

    'What a what a' charming smile
    Cute rebellion.. 👌👌

  • @ShivShankar-bv9xl
    @ShivShankar-bv9xl 5 ปีที่แล้ว +59

    1 മണിക്കൂർ ഉള്ളതിൽ പെരുത്ത് സന്തോഷം ❤😍💯

  • @joshnamoljoseph1842
    @joshnamoljoseph1842 3 ปีที่แล้ว +2

    ചെറിയ കുട്ടികൾ ക്ക് ഈ രീതിയിൽ ഭക്ഷണം കൊടുക്കാമോ അവർക്ക് മുന്ന് നേരം കൊടുക്കണമോ നല്ല അറിവുകൾ നൽകിയ സാറിന് നന്ദി 👏👏👏👏👍👍👍👍🙏🙏🙏🙏

  • @susheelasusheela6882
    @susheelasusheela6882 3 ปีที่แล้ว +2

    നല്ലൊരാറിവ് പ്രദാനം ചെയ്യുന്നു, hai maithreyan

  • @anilkumarp7065
    @anilkumarp7065 5 ปีที่แล้ว +3

    താങ്കൾ ഒരു സംഭവം തന്നെയെന്ന് വീണ്ടും തെളിയിക്കുന്നു,,, ബിജു താങ്ക്സ്

  • @yadhusmarar8023
    @yadhusmarar8023 3 ปีที่แล้ว +7

    ആഴ്ചയിൽ ഒരുവട്ടം കേട്ടേ പറ്റു.. എന്നായി ❤️

  • @manuk2138
    @manuk2138 5 ปีที่แล้ว +119

    മൂഡ്‌ പോയ്‌ മൂഡ്‌ പോയ്‌... ഭക്ഷണം കഴിക്കാനുള്ള മൂഡ്‌ പോയ്‌

    • @ashokkolankara
      @ashokkolankara 3 ปีที่แล้ว

      @@anujith666 0

    • @Sc-ht4qg
      @Sc-ht4qg หลายเดือนก่อน

      🤣🤣

  • @davoodulhakeem9044
    @davoodulhakeem9044 5 ปีที่แล้ว +15

    He got the perspective of evolution in everything wow..

  • @shajik698
    @shajik698 ปีที่แล้ว +1

    വളരെ നല്ല അറിവ്
    മൈത്രേയൻ സാർ Salute u

  • @antonykj1838
    @antonykj1838 5 ปีที่แล้ว +2

    ഗംബിര അവതാരണം. ആർക്കു മനസിലാകുന്ന രിതിയിൽ ഉള്ള അവതാരണം. നന്ദി 👑👏👍

  • @thorakkada
    @thorakkada 4 ปีที่แล้ว +14

    കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ല എന്ന വിഷമത്തിലിരുന്ന ഞാൻ
    ഇനിയിപ്പോ കല്ലി വല്ലി

  • @aslamhasanaslamhasan126
    @aslamhasanaslamhasan126 5 ปีที่แล้ว +35

    ഈ ക്ലാസ്സ് കേട്ട് ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തണം ആരോഗ്യം സംരക്ഷിക്കണം ആയുസ്സ് കൂട്ടണം എന്ന് വിചാരിച്ചിരിക്കുമ്പോൾ അറബികളുടെ തീറ്റ കണ്ടു കിളി പോയവർ ഇവിടെ അടി ലൈക്ക്😀😀😂

  • @dilip5322
    @dilip5322 5 ปีที่แล้ว +10

    Understandable. Maitreyan keep coming👍.

  • @jobinjoseph8151
    @jobinjoseph8151 ปีที่แล้ว

    Valuable 1hr 41 minutes.... അന്വേഷിച്ചുകൊണ്ടിരുന്ന കാര്യം ഏറ്റവും ഉപകാരപ്രദവും മനോഹരവുമായി കിട്ടി.... 💙💙💙💙

  • @jlearner4605
    @jlearner4605 5 ปีที่แล้ว +4

    Thank you for reassuring about benefits of intermittent fasting. 16-8 is very practical and doable.

  • @nandakumarr4616
    @nandakumarr4616 2 ปีที่แล้ว

    ശരിയായ നിർദേശങ്ങൾ.നന്ദി.
    ദീർഘമായി ശ്വാസമെടുത്ത് കൂടുതൽ നേരം ശ്വാസം നില നിറുത്തുമ്പോൾ ഒരു കാര്യം സംഭവിക്കുന്നുണ്ട്. സാധാരണയായി ശ്വാസമെടുക്കുമ്പോൾ വെറും 5 ശതമാനം ഓക്സിജൻ മാത്രമേ ശരീരം സ്വീകരിക്കുന്നുള്ളൂ .
    എന്നാൽ കൂടുതൽ നേരം ശ്വാസം പിടിച്ചു നിറുത്തുമ്പോൾ ശരീരത്തിന് കൂടുതൽ ഓക്സിജൻ സ്വീകരിക്കാൻ കഴിയും. മാത്രവുമല്ല ദീർഘമായി ശ്വസിക്കുമ്പോൾ സാധാരണയിൽ കൂടുതൽ രക്തം ശ്വാസകോശത്തിൽ ഉണ്ടാവുകയും അത്‌ ശരീരത്തിന് കൂടുതൽ ഓക്‌സിജൻ ലഭിക്കുന്നതിനു കാരണമാവുകയും ചെയ്‌യും .

  • @nazare.m4446
    @nazare.m4446 4 ปีที่แล้ว +10

    Knowledge is the greatest gift.

  • @letsstudypsc2347
    @letsstudypsc2347 5 ปีที่แล้ว +25

    ഏറ്റവും cute ആയ വാചകം "ഇത് പോലെ നമ്മൾ മനസ്സിലാക്കണം"

  • @987WAZ
    @987WAZ 2 ปีที่แล้ว +2

    Apart from the valuable information he gives through this talk,he takes his best effort to induce us to perform the mentioned things in the most convincing and practical way,"Maitreyan" indeed.

  • @bijithaks1360
    @bijithaks1360 2 ปีที่แล้ว

    ഞാൻ വളരെ അധികം ബഹുമാനിക്കുന്ന വ്യക്തി ആണ് മൈത്രേയൻ sir 🥰... ഈ വീഡിയോ യിൽ ചില കാര്യങ്ങളിൽ അങ്ങയുടെ അഭിപ്രായത്തോട് ചെറിയ ഒരു വിയോചിപ് ഉണ്ട്... യോഗയും ദൈവവും ആത്‍മവും ഒക്കെ ഒരുമിച്ച് വന്നപ്പോഴാണുട്ടോ ഒരു അഭിപ്രായ വ്യത്യാസം വന്നത് ☺️... ഞാൻ യോഗ graduation ചെയ്യുന്ന ആൾ ആണ്... ഭാരതത്തിന്റെ ജ്ഞാന ശേഖരങ്ങളിൽ വിവിധ ദർശനങ്ങൾ അഥവാ ഫിലോസഫികൾ ഉണ്ട്.... അത് എല്ലാം ഭക്തിമാർഗം മാത്രം follow ചെയ്യുന്നവയല്ല... തികച്ചും യുക്തിപരമായും നിരീശ്വര പരമായും ഉള്ള പ്രപഞ്ച സത്യങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഗ്രന്ഥങ്ങൾ നിലനിൽക്കുന്നു... അതിൽ ഒന്നാണ് സാംഖ്യദർശനം.... അതിന്റെ തുടർച്ച ആയിട്ടാണ് പതഞ്ജലി മഹർഷിയുടെ യോഗ ദർശനം വരുന്നത്... "ചിത്ത വൃത്തി നിരോധഹ "ഇതാണ് യോഗയ്ക്ക് പതഞ്ജലി മഹർഷി കൊടുത്തിട്ടുള്ള നിർവചനം... മനസ്സിലേക്ക് കടന്നു വരുന്ന ചിന്തകളെ നിരോധനം ആണ് ഇതിന്റെ അർഥം...ഇങ്ങനെ മനസ്സിന്റെ സൂക്ഷ്മ തലങ്ങളിൽ എത്തിച്ചേരണമെങ്കിൽ അസനകളിലൂടെ ശരീരത്തെ അടക്കി നിർത്തണം... അസനകളും പെട്ടെന്ന് വരില്ലട്ടോ.. അതിനു പ്രെപ്രറ്ററി excercise ഒക്കെ ചെയ്ത് ശരീരത്തെ വഴക്കണം... അതിൽ മെയിൻ ആണ് സൂര്യ നമസ്കാരം... ആർക്കും തുടക്കത്തിൽ എത്ര ദൂരം വേണമെങ്കിലും നടക്കാം.. എന്നാൽ സൂര്യനമസ്കാരം ആദ്യമായ് ഒരു നാല് തവണ പോലും ചെയ്യാൻ കഴിയില്ല 😁... ഈ പറയുന്ന ഹാർട്ട്‌ ഇടിച്ചു പറിഞ്ഞു താഴെ വീഴും....സൂര്യ നമസ്കാരം നിരന്തര പ്രാക്ടീസ് ഇലൂടെ സ്റ്റാമിന കൂടും എന്ന് മാത്രമല്ല ശരീരം flexible ആകുകയും ചെയ്യും... നമ്മുടെ ശരീരം മരണം വരെ flexible ആയി ഇരുന്നാൽ ഒരു അസുഖവും വരില്ല ഉറപ്പ് 🥰🥰🥰🙏🏻🙏🏻🙏🏻...

  • @faizbava6178
    @faizbava6178 5 ปีที่แล้ว +14

    Worth listening. Everyone must listen it. Really worth. Precise and explained in a simple language 🙂😘

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +2

    സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏താങ്ക്സ് മൈത്രേയൻ സാർ

  • @nowshadtasrn7182
    @nowshadtasrn7182 5 ปีที่แล้ว +6

    Sir, താങ്കളൊരു പ്രസ്ഥാനം തന്നെയാണെന്ന് ഞാനീയിടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു !!😎

  • @hameednaseema9145
    @hameednaseema9145 9 หลายเดือนก่อน +2

    താങ്കളെ ചീത്ത വിളിയ്കുന്ന മനുഷ്യർ യഥാർത്ഥ ത്തിൽ അവരാണ് മണ്ടൻ മാർ 👍❤️🌹🌹

  • @sayidjifrie1932
    @sayidjifrie1932 5 ปีที่แล้ว +7

    Stored fat have severel functions in our body.. 1)Fat cells, stored in adipose tissue, insulate your body and help sustain a normal core body temperature. 2)Other stored fats surround vital organs and keep them protected from sudden movements or outside impacts.

    • @kvsreeji
      @kvsreeji 2 ปีที่แล้ว +1

      You missed to mention they help to absorb fat soluble vitamins like A, D, E, K.

    • @haridasannt2622
      @haridasannt2622 ปีที่แล้ว

      മൈത്രേയൻ ചിന്തകൾ പുസ്തക രൂപത്തിലാക്കിയാൽ സമൂഹത്തിന് വളരെ പ്രയോജനപ്രദമായിരിക്കും.

    • @x-factor.x
      @x-factor.x 7 หลายเดือนก่อน

      അധികമായാൽ അന്നവും വിഷമാകും !?

  • @kdrhaddad619
    @kdrhaddad619 5 ปีที่แล้ว +40

    വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക . മതിയെന്നതൊന്നുന്നതിന്റെ തൊട്ടുമുമ്പ് നിർത്തുക . എന്നും ആരോഗ്യമായി നിൽക്കാം

  • @mohdsherif8625
    @mohdsherif8625 5 ปีที่แล้ว +17

    വളരെ നൈസർഗികമായ ചിന്തകൾ

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 3 ปีที่แล้ว

    എത്രമാത്രം അറിവ് പകർന്നു തന്നു സാർ, വളരെയധികം നന്ദി,,,,,,,

  • @Sc-ht4qg
    @Sc-ht4qg หลายเดือนก่อน

    എത്ര നല്ല ഒരു അവതരണം thank you SIR ❤❤❤

  • @tejastk4759
    @tejastk4759 5 ปีที่แล้ว +10

    Good speech by mithreyan.
    Keep posting these kind of contents (y)

  • @ShakkeelAhammedC
    @ShakkeelAhammedC 5 ปีที่แล้ว +3

    ഒരുപാട് നന്ദി... വളരെയധികം ഉപകാരപ്പെട്ടു..😍👍👍👍👍👍

  • @sremadevi
    @sremadevi 3 ปีที่แล้ว +6

    എനിക്ക് വിഷമം അല്ലേൽ ആകുലത വന്നാൽ ഇവിടെ വരും.എന്തൊരു ആശ്വാസം.

  • @johnsonjoseph8155
    @johnsonjoseph8155 3 ปีที่แล้ว +2

    Thank you for revealing the truth.
    I will practice it for my healthy life & will share it others as well.

  • @prasannasasi915
    @prasannasasi915 3 ปีที่แล้ว +12

    ഇതൊക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ പാഠ്യ പദ്ധതി യിൽ ഉൾപ്പെടുത്തണം.

  • @remavasudevan3719
    @remavasudevan3719 4 ปีที่แล้ว +5

    Very relevant topic..I practice one meal a day..OMAD.. every day I get up by 5am .. very active..I have lost 10kgs..I drink lots of water through out the day... I understand that we need half of the food required to function our life smoothly

  • @ibrustalk1123
    @ibrustalk1123 5 ปีที่แล้ว +64

    Biju Mohan ഞെട്ടിക്കു ക യാണല്ലോ. നമ്മൾ ആഗ്രഹിക്കുന്ന താ ഇത്. Maithreyan ന്റെ videos.

  • @nikhilrajnk46
    @nikhilrajnk46 ปีที่แล้ว +1

    Thnq for this video. Thnq maitreyan

  • @johnattumalil4809
    @johnattumalil4809 2 ปีที่แล้ว

    വളരെ പ്രയോജനകരമായ, ഒരു നല്ല പ്രഭാഷണം. ന ന്ദി.

  • @anoopm.v.6898
    @anoopm.v.6898 5 ปีที่แล้ว +21

    അങ്ങനെയാണ് അത് മനസിലാക്കേണ്ടത്

    • @indianetizen
      @indianetizen 5 ปีที่แล้ว +1

      Lol

    • @mohdsherif8625
      @mohdsherif8625 5 ปีที่แล้ว +1

      Yes😅

    • @jinidotcom9820
      @jinidotcom9820 4 ปีที่แล้ว

      😍

    • @nikhilekm
      @nikhilekm 4 ปีที่แล้ว

      അങ്ങനെയല്ല അതിനെ കാണേണ്ടത്

    • @jayakumarkt5728
      @jayakumarkt5728 ปีที่แล้ว

      ശ്രീ നാരായണ ഗുരു കഴിഞല് ഞാൻ ഏറ്റവും കൂടുതൽ ആരതിക്കുന്ന ഒരു അറിവ് ഉള്ള മനുഷ്യൻ മൈത്രെയാണ് 🙏🙏🙏

  • @justinjoy3413
    @justinjoy3413 5 ปีที่แล้ว +35

    മലയാളികള്‍ തീര്‍ച്ചയായും ഒരിക്കല്‍ കേള്‍ക്കേണ്ട ക്ലാസ്.

  • @sumantalks
    @sumantalks 5 ปีที่แล้ว +7

    insightful and very much relevant!

  • @rechanasivadasan1779
    @rechanasivadasan1779 3 ปีที่แล้ว +1

    Maitreyan sir is the need of the hour, in Kerala!! And the world!!!

    • @ar4619
      @ar4619 2 ปีที่แล้ว

      No " Sir" only maitreyan

  • @SanjeevKumar-uf2cf
    @SanjeevKumar-uf2cf 3 ปีที่แล้ว +3

    Nothing explains the importance of fasting better than this . As usual informative and analytical . He even puts a nutritionist to shame as regards dieting . A rare human being who walks this earth in his own inimitable , loving style. Respect you and love you in the name of humanity. 🙏👍

  • @akshaypk5400
    @akshaypk5400 4 ปีที่แล้ว +11

    ഭക്ഷണം കഴിക്കാതെയാണ് ഞാൻ ഈ വീഡിയോ കാണുന്നത് thanks🙏

  • @davismc2702
    @davismc2702 3 ปีที่แล้ว +3

    Very informative.. He has explained it in the right perspective.. A good lesson.

  • @rammohan9417
    @rammohan9417 5 ปีที่แล้ว +7

    രണ്ടുപേർക്കും ബിഗ് സല്യൂട്ട്

  • @jairaj4999
    @jairaj4999 5 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ

  • @dijuad6912
    @dijuad6912 3 ปีที่แล้ว +10

    നിങ്ങളുടെ സന്തോഷമാണ് എന്നെ അസൂയപ്പെടുത്തുന്നത്.

    • @Sc-ht4qg
      @Sc-ht4qg หลายเดือนก่อน

      ഞാനും ശ്രദ്ധിച്ച ഒരുകാര്യമാണ് അത് ഒരു മ്മനഃസമാദാനമുള്ള ലോകം എവിടെയുണ്ട് ചിന്ദിക്കുന്ന എനിക്ക് ഉത്തരം കിട്ടി അതാണ് മൈത്രെയെന് ആശ്വാസമായ വാക്കുകൾ ❤️

  • @antonykj1838
    @antonykj1838 4 ปีที่แล้ว +3

    മനോഹരമായ അവതരണം താങ്ക്സ് 👍

  • @Treasurehuntcalicut
    @Treasurehuntcalicut 5 ปีที่แล้ว +8

    Worthy 1 hour 👍👍

  • @sonuxjithin
    @sonuxjithin 3 ปีที่แล้ว +1

    ഇങ്ങേരു സംസാരിക്കുന്ന വിഷയത്തെ പാട്ടി ഇങ്ങേർക്ക് നല്ല ജ്ഞാനം ഉണ്ടേ. ഞാൻ ന്യൂട്രിഷൻ ഫീൽഡിൽ നല്ല പോലെ വർഷങ്ങൾ ആയി റിസേര്ച്ചും സ്‌പെരിമെന്റും ചെയ്തകാണാത്ത, he is giving you the very basics of human diet, if you follow this you will be at your optimal health.

  • @Pro.mkSportsFitness
    @Pro.mkSportsFitness 5 ปีที่แล้ว +25

    As always.... informative. Thanks.

    • @syamkumarb9153
      @syamkumarb9153 3 ปีที่แล้ว

      ഗണപതിഭഗവാന് വച്ചിരുന്ന പ്രസാദത്തിൽ ആദ്യം സൂഷ്മ ജീവികൾ മുതൽ ഉറുമ്പു വരെ ആദ്യം കഴിക്കുമായിരുന്നു. പിന്നിടാണ് മനുഷ്യൻ കഴിക്കുന്നത്. പ്രധമസ്ഥാനം സഹജവികൾക്കായിരുന്നു

  • @faisalyahiya630
    @faisalyahiya630 5 ปีที่แล้ว +20

    എ ചിരി കലക്കി. അതാണ് കിടിലം

  • @abhilashnarayanan8775
    @abhilashnarayanan8775 5 ปีที่แล้ว +8

    നല്ല സംസാരം

  • @samvallathur3475
    @samvallathur3475 5 ปีที่แล้ว +7

    Excellent information to enhance our life span. In fact such program should be promoted to accomplish healthy living !! Thanks a lot !! Shamsu Haaji - Malappuram.

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 5 ปีที่แล้ว +3

    What an informative talk and in a very simple way!

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +10

    ഉപയോഗപ്രദം

  • @sivanvenkitangu6953
    @sivanvenkitangu6953 2 ปีที่แล้ว

    Thanks a lot Maithreya! ❤❤❤ This is highly informative and helpful for many! 👏🏽👏🏽👏🏽 Thanks to Biju Mohan channel too.

  • @sojukkoshy8474
    @sojukkoshy8474 5 ปีที่แล้ว +3

    Anthoru rasam ,valare santhosham,sarvakalashala

  • @sonyjoseph9441
    @sonyjoseph9441 3 ปีที่แล้ว +2

    Intermittent fasting !!
    16മണിക്കൂർ പട്ടിണി ബാക്കി ഉള്ള 8മണിക്കൂറിൽ ഭക്ഷണം ബെസ്റ്റ് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് ! കൂട്ടത്തിൽ കാർബോ ഹൈഡ്രേറ്റ് കുറച്ചു ഫാറ്റ് and പ്രോട്ടീൻ കൂടി കീറ്റോ കൂടി നോക്കിയാൽ ഹാപ്പി ഹാപ്പി 😇

  • @Fawasfayis
    @Fawasfayis 5 ปีที่แล้ว +14

    One of best from mythreyan❤❤❤

  • @jijocmj7931
    @jijocmj7931 5 ปีที่แล้ว +2

    Thank u sir it was almost enlightment to my diet..thank you..congrats

  • @prasadvenugopalan4215
    @prasadvenugopalan4215 4 ปีที่แล้ว

    He is a wonderfull production of all gurus,helping humanity in agreaest way and methode,best wishes

  • @ubeeshubi6515
    @ubeeshubi6515 3 ปีที่แล้ว +1

    Sir എന്റെ കഥ പറയുന്നപോലുണ്ട്. ഞാൻ സ്വയം ചെയ്തു മറ്റുള്ളവരോട് പറഞ്ഞു കൊടുക്കുന്ന കാര്യം ആണ് sir ഈ വീഡിയോയിൽ പറഞ്ഞ 90ശതമാനവും

  • @vishnuv.s9277
    @vishnuv.s9277 5 ปีที่แล้ว +5

    Great. Thanks bro.

  • @nishamohan9050
    @nishamohan9050 5 ปีที่แล้ว +7

    Thanks 🙏🏼

  • @niKita-eq8tm
    @niKita-eq8tm 5 ปีที่แล้ว +1

    Thakyou mythreyan

  • @sureshkumarn1254
    @sureshkumarn1254 5 ปีที่แล้ว +5

    Great ! Thank you

    • @sivadasanbharatha1769
      @sivadasanbharatha1769 5 ปีที่แล้ว

      സാർ നല്ല ക്ലാസ്സ്‌. ഇതു ഞാൻ പിന്തുടരും. സാർ ക്ക് നല്ലത് വരെട്ടെ

  • @vishnusivoh2590
    @vishnusivoh2590 5 ปีที่แล้ว +8

    Anneshicha sadanan kitty ...Thank you

  • @shabeervp2708
    @shabeervp2708 3 ปีที่แล้ว +1

    Very good speech 🎊 Thanks 😀 happy 👍

  • @bijumanianghattu2327
    @bijumanianghattu2327 4 ปีที่แล้ว +1

    Sarasam,genuine ,objective.....Thank you for the thoughts.Continue your journey.Respect.

  • @subhashkg6511
    @subhashkg6511 4 ปีที่แล้ว +1

    അതിമനോഹരം..... നന്ദി....