ആദ്യത്തെ ഭാഗം കണ്ട് അവതാരകനെ വിലയിരുത്തതിൽ ഖേദിക്കുന്നു. മൈത്രേയനുമായിട്ടുള്ള മിക്ക ഇൻറർവ്യൂ കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹം ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല. അവതാരകൻ്റെ മിതഭാഷണത്തിൽ ഉള്ള ആസ്വാദികരമായ ചോദ്യങ്ങൾക്ക് മറുപടിയായി മൈത്രേയൻ നൽകിയത് ജനങ്ങൾക്കുള്ള വലിയ സന്ദേശമാണ്.
വളരെ ക്ലിയർ ആയിട്ടുള്ള അവതരണവും വിവരണവും. കനിയെ കുറിച്ച് ചോദിച്ചപ്പോൾ മൈത്രേയൻ സാറിന്റെ മറുപടി എല്ലാം മാതാപിതാക്കൾക്കും, കുട്ടികളെ പഠിപ്പിക്കുന്നവർക്കും വലിയൊരു മോട്ടിവേഷൻ ആണ്. കനി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അവതരണം തികച്ചും വ്യത്യസ്തമായി തോന്നി. നല്ല ആളുകളെ കണ്ടെത്തി ഇതുപോലുള്ള ഇന്റർവ്യൂ നടത്തിയാൽ പബ്ലിക്കിന് ഗുണമുള്ള കാര്യങ്ങൾ ലഭിക്കും.
സിജിൻ.... നല്ല രീതിയിൽ try ചെയ്തു... പല കമന്റ്സും അദ്ദേഹത്തെ വളരെ അസഹിഷ്ണുത യോടെ കൈകാര്യം ചെയ്യുന്നതും കാണാനിടയായി why guys?..... Pls note..... Every master started as a beginner..
Amazing conversation. So interesting to listen to the diverse perspectives. The highlight is your mutual involvement. Bring up more new aspects And cover different areas. Keep going.👍
A real remarkable talk between two intellectuals...! Kudos Team Chodyamshariyalla... For putting together such a wonderful interaction...! Looking forward to more such presentations....
The domain of Scientific temperament is to understand the material aspect of human life. In contrast, spiritual knowledge is about knowing oneself through looking inward. Both have different approaches. Both are complementary. When you know yourself you will realise your own potential and contribute effectively to the outside world. As far as I know, the scientific methodology has been applied to see the nature of consciousness, reality mind etc. There are even studies on Near-Death Experiences of many patients which have documented several interesting aspects of consciousness, spirit etc. All this suggest we should have a more open mindset and curiosity.
I agree completely. I agree and respect 90% of what Maithreyan says, but I think he is still 2 steps away from understanding the essence of the sanathana dharma. He has only seen gurus who teach to escape the material life, not the ones which enhance material life by way of spiritual knowledge. Oh, what wouldn’t I give to see a convo between Sadhguru and Maithreyan 🔥
നല്ല ചിരിയുള്ള അവതാരകൻ... അധികം റഫർ ചെയ്യാതെ തന്നെ മൈത്രയാനേ പലപ്പോഴും ആലോചിച്ചു ഉത്തരം പറയിപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നായി റഫർ ചെയ്തിരുന്നെങ്കിൽ poli ആയേനെ... Congratsss.... Note: ചോദിക്കുമ്പോൾ എല്ലാ മത ഗ്രന്ഥങ്ങളും മത ദൈവങ്ങളെയും ഉൾപ്പെടുത്തുക. ഭഗവത് ഗീതയും, കൃഷ്ണനും മാത്രമല്ല, ദിവ്യ ഗർഭ കുട്ടി യേശുവും പോസ്കോ പ്രതി നബിയും ഉണ്ടല്ലോ....
26:1 ൽ പറയുന്ന കാര്യംത്തോട് ഞാൻ മനസിലാക്കിയ രീതിയിൽ പ്രേയോജനം ഇല്ല എന്ന് വിശ്വസിക്കാൻ ആകുന്നില്ല കാരണം അതിന്റെ മെക്കാനിസം സൈഡിൽ നോക്കിയാൽ അതിൽ നിന്നും ഊർജ്യോൽപ്പാദനം കിട്ടുമല്ലോ,, ഏത് വസ്തു ആണെങ്കിലും അതിനെ ഉപയോഗിക്കുന്ന രീതിയിൽ ആണ് മോശം കാണുന്നതും നല്ലതാകുന്നതുo എന്നുള്ളതാണ് എന്റെ ചിന്തയിൽ
MAITHREYANTE knowledge inu mumbil ego illathe keezhadangi interviewer. Then on he moved from debate to real questions, which produced a quality interview for every viewers.
ചോദ്യകർത്താവ് ഉത്തരം പറയുന്ന ആളിനെക്കാൾ മിടുക്കനാണ്. എന്തെന്നാൽ ഉത്തരത്തിൽ ചോദ്യം ഉണ്ടല്ലോ. അത് വിദഗ്ദ്ധമായി ഉപയോ ഗീക്കുന്നു എന്നുള്ളിടത്താണ് . ചുരുക്കത്തിൽ എല്ലാം അറിയുന്നു എന്ന നീലയിൽ അഹങ്കരിക്കുന്ന അജ്ഞൻമാർ .🤣🤣😁
അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണതക്ക് കാരണം. പ്രപഞ്ചത്തിലെ സകലതും അറിഞ്ഞിട്ടും അവനവനെ അറിഞ്ഞില്ലെങ്കിൽ ജീവിതം നിഷ്പ്രയോജനം. അറിയേണ്ടത് അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ലെന്നാണ് ജ്ഞാനികൾ പറയുന്നത്. The most essential and ultimate knowledge is 'knowledge of oneself'. According to Ramana Maharshi, it is the answer to the most fundamental question, 'Who am I?' Those who have known it through experience are called the 'enlightened' people. 🙏
The interviewer is misguided to think that meaningless countering makes for interesting discussion. It's the quality of the questions that is the mark of an elite session. The interviewer comes across as grossly ill-prepared. This was painfully obvious whenever he fumbled over neurology and CNS matters and evolution.
Iniyoru daivam vannal neuroscience kond chikitsichu bedamakkikalayum 50:30...haha😄 , I like the interviewer more than the interviewee,both are too good though
He was trying to nail Mitreyan on the topic which he thought he was comfortable with. Social media bitcoin. I think his agenda was to proclaim "I pinned him".
ഒരു അവതാരകൻ എന്ന നിലക്ക് പൂജ്യം മാർക്ക് പോലും ഇയാൾ അർഹിക്കുന്നില്ല. മറുപടി പറയാൻ അനുവദിക്കുന്നില്ല. വിഷയത്തിൽ നിന്നകന്ന് ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ പുട്ടിന് തേങ്ങയിടുന്ന പോലെ തൊടുത്തുവിടുന്നു.
അവതാരകൻ വിഷയത്തിൽ തീരെ പരിജ്ഞാനം ഇല്ലാത്ത ആളായി തോന്നി. ഹിന്ദു മതം എന്നൊന്നില്ല എന്ന് mytreyan പറയുമ്പോൾ അവതാരകനായ ആൾക്ക് അതൊരു പുതിയ അറിവ് ആണ് എന്ന് തോന്നുന്നു.
Uff... ഇമ്മാതിരി interview👌🔥🔥🔥ഈ channel ഒരു round വരും തീർച്ച
അതി ഗുണപരമായ, അതി സുന്ദരമായ ഒരു അഭിമുഖം സൃഷ്ടിച്ച അവതാരകന് അഭിനന്ദനങ്ങൾ. അറിവുകൾ പകർന്നാടിയ മൈത്രേയന് നമസ്തെ.
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും
ആദ്യത്തെ ഭാഗം കണ്ട് അവതാരകനെ വിലയിരുത്തതിൽ ഖേദിക്കുന്നു. മൈത്രേയനുമായിട്ടുള്ള മിക്ക ഇൻറർവ്യൂ കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹം ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല. അവതാരകൻ്റെ മിതഭാഷണത്തിൽ ഉള്ള ആസ്വാദികരമായ ചോദ്യങ്ങൾക്ക് മറുപടിയായി മൈത്രേയൻ നൽകിയത് ജനങ്ങൾക്കുള്ള വലിയ സന്ദേശമാണ്.
ഞാനൊക്കെ എങ്ങനെ ഇരുന്നു പഠിച്ചാലും അറിയാൻ പറ്റാത്തത്ര അറിവ് . മൈത്രേയൻ. ബഹുമാനം മാത്രം.👌👌👌👍👍👍👍
ഒന്നും പറയാനില്ല, അടിപൊളി.. മൈത്രേയൻ അഭിമുഖം ശരിക്കും ആസ്വദിക്കുന്നു. അടുത്ത എപ്പിസോഡിന് ആയി അക്ഷമയോടെ കാത്തിരിക്കുന്നു.
ഒന്നും പറയാനില്ലെങ്കിൽ പിന്നെ എന്തിനു പറയുന്നു?
@@jeil4649 😅
Kshama illa speed aaakk
@cheenan ഇജ്ജ് പൊളിയാ
അവതാരകൻ്റെ ഓമനത്തം ഇഷ്ടായി... നിസ്സഹായൻ ആയി പോയ കുഞ്ഞ് 😂
വളരെ ക്ലിയർ ആയിട്ടുള്ള അവതരണവും വിവരണവും. കനിയെ കുറിച്ച് ചോദിച്ചപ്പോൾ മൈത്രേയൻ സാറിന്റെ മറുപടി എല്ലാം മാതാപിതാക്കൾക്കും, കുട്ടികളെ പഠിപ്പിക്കുന്നവർക്കും വലിയൊരു മോട്ടിവേഷൻ ആണ്. കനി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അവതരണം തികച്ചും വ്യത്യസ്തമായി തോന്നി. നല്ല ആളുകളെ കണ്ടെത്തി ഇതുപോലുള്ള ഇന്റർവ്യൂ നടത്തിയാൽ പബ്ലിക്കിന് ഗുണമുള്ള കാര്യങ്ങൾ ലഭിക്കും.
അത് ശരി ആണ്
ഈ മനുഷ്യൻ ഒരു രക്ഷേം ഇല്ല
അവതാരകനെ ഇഷ്ടമായി ഇത്രയും ഫ്ലക് സിബളായ അവതാരകർ ചുരുക്കം ...
അവതാരകൻ 😍
M sir പൊളിച്ചു sir ലോകത്തിന് അറിവ് കൊടുക്കുന്ന m sir big സല്യൂട്ട് 💐💐💐💐💐💐💐💐💐👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿 sir 💕💕💕💕 അടിപൊളി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍
wisdom is better than coral ... Maithreyan is an eye opener to this society. .. NO DOUBT...
ആദ്യം കണ്ടപ്പോ ഇന്റർവ്യൂ ചെയുന്ന ആളെ പറ്റി വേറൊരു കാഴ്ചപാടായിരുന്നു.. പിന്നെ ഒരു രസമായി തോന്നി. ആളൊരു ശുദ്ധൻ ആണെന്ന് തോന്നുന്നു 😁
എനിക്കും
naan aadyam kore negative comments azuthi, then deleted , cos every one has right to question in healthy way
@@khaleelhussain666 ചാനലിന്റെ പേര് തന്നെ അങ്ങനെ ആയത്കൊണ്ട് ഒന്നും പറയാൻ പറ്റില്ല 🤣
@@jinsvj2387 yes bro
കിളി പോയപ്പോൾ ശുദ്ധമായി
Knowledgeful ideas ,all genaration must learn from mythreyan.big salute.
Showing my sincere gratitude to the channel for the interview
കൂടുതൽ കേൾക്കാൻ തോന്നുന്നു, വഴി വിശാലമാക്കപ്പെടുന്നു, സന്തോഷം
ശാസ്ത്ര പുരോഗതി ഉണ്ടായിരുന്നില്ലായിരുന്നു എങ്കിൽ ..
പെട്രോൾ = കുടിക്കാൻ കൊള്ളില്ലാത്ത വെള്ളം
സിജിൻ.... നല്ല രീതിയിൽ try ചെയ്തു... പല കമന്റ്സും അദ്ദേഹത്തെ വളരെ അസഹിഷ്ണുത യോടെ കൈകാര്യം ചെയ്യുന്നതും കാണാനിടയായി why guys?..... Pls note..... Every master started as a beginner..
നന്ദി
@@chodyamshariyalla എന്താ പറ്റിയത്, ഒരു വിവരവുമില്ലല്ലോ..
ഒരു പ്രതീക്ഷ തന്നിരുന്നു😊
@@sunsiaugustinecheenan1166
ഓർത്തതിന് നന്ദി - ഒരു എപ്പിസോഡ് ഷൂട്ട് കഴിഞ്ഞിട്ടുണ്ട് വൈകാതെ റിലീസ് ചെയ്യും.
@@chodyamshariyalla 💐
Amazing conversation.
So interesting to listen to the diverse perspectives.
The highlight is your mutual involvement.
Bring up more new aspects
And cover different areas.
Keep going.👍
I want to get this confidence of interviewer in my life. 🤝
വെളിപാടുമായി വന്നാൽ ചികിൽസിച്ചു ഭേദമാക്കികളയും🤣🤣🤣
"പാർട്ടിക്കാർ എന്തേലും വഴി കാണുമായിരിക്കും" 😄😄😄😄
❤എന്തൊരു മനുഷ്യൻ
I think this is mythreyans best interview at present
A real remarkable talk between two intellectuals...! Kudos Team Chodyamshariyalla... For putting together such a wonderful interaction...!
Looking forward to more such presentations....
Good 👍👍
Good interactive section 👍👍👍
I like this interactive approach in interview.
ഗംഭീരം...
The domain of Scientific temperament is to understand the material aspect of human life. In contrast, spiritual knowledge is about knowing oneself through looking inward. Both have different approaches. Both are complementary. When you know yourself you will realise your own potential and contribute effectively to the outside world.
As far as I know, the scientific methodology has been applied to see the nature of consciousness, reality mind etc. There are even studies on Near-Death Experiences of many patients which have documented several interesting aspects of consciousness, spirit etc.
All this suggest we should have a more open mindset and curiosity.
I agree completely. I agree and respect 90% of what Maithreyan says, but I think he is still 2 steps away from understanding the essence of the sanathana dharma. He has only seen gurus who teach to escape the material life, not the ones which enhance material life by way of spiritual knowledge.
Oh, what wouldn’t I give to see a convo between Sadhguru and Maithreyan 🔥
നല്ല ചിരിയുള്ള അവതാരകൻ...
അധികം റഫർ ചെയ്യാതെ തന്നെ മൈത്രയാനേ പലപ്പോഴും ആലോചിച്ചു ഉത്തരം പറയിപ്പിക്കാൻ കഴിഞ്ഞെങ്കിൽ നന്നായി റഫർ ചെയ്തിരുന്നെങ്കിൽ poli ആയേനെ...
Congratsss....
Note: ചോദിക്കുമ്പോൾ എല്ലാ മത ഗ്രന്ഥങ്ങളും മത ദൈവങ്ങളെയും ഉൾപ്പെടുത്തുക. ഭഗവത് ഗീതയും, കൃഷ്ണനും മാത്രമല്ല, ദിവ്യ ഗർഭ കുട്ടി യേശുവും പോസ്കോ പ്രതി നബിയും ഉണ്ടല്ലോ....
അപ്പോൾ സംഘി ചാപ്പ വരും.
മൈത്രേയൻ ഉയിർ ❤
Good 🌹
It's an eye opener..
Apt name for interview
26:1 ൽ പറയുന്ന കാര്യംത്തോട് ഞാൻ മനസിലാക്കിയ രീതിയിൽ പ്രേയോജനം ഇല്ല എന്ന് വിശ്വസിക്കാൻ ആകുന്നില്ല കാരണം അതിന്റെ മെക്കാനിസം സൈഡിൽ നോക്കിയാൽ അതിൽ നിന്നും ഊർജ്യോൽപ്പാദനം കിട്ടുമല്ലോ,, ഏത് വസ്തു ആണെങ്കിലും അതിനെ ഉപയോഗിക്കുന്ന രീതിയിൽ ആണ് മോശം കാണുന്നതും നല്ലതാകുന്നതുo എന്നുള്ളതാണ് എന്റെ ചിന്തയിൽ
The anchor resembles old mahabharata fame Nithish Bharadwaj, doesn't he? 😉
Anyway useful interaction, go on👍
Valare santhosha paramaya abhimukham
MAITHREYANTE knowledge inu mumbil ego illathe keezhadangi interviewer. Then on he moved from debate to real questions, which produced a quality interview for every viewers.
10:00 ivde sound illallo? Why?
എഡിറ്റർ ക്കു പറ്റിയ ഒരു കൈയബദ്ധം - ക്ഷമിക്കണം
അറിവില്ലെങ്കിലും അഹങ്കാരം കുറവുള്ള അവതാരകൻ ...
അറിവ് ഇത്തിരി കുറവാണെങ്കിലും അഹങ്കാരത്തിന് യാതൊരു കുറവുമില്ല. അതല്ലേ കവി ഉദ്ദേശിച്ചത്
@@ramizfinu4580 😂😂😂
Alla ahankaram kuravanennanu thonniyath...
അറിവില്ലായ്മ ഉണ്ടെന്നു അറിയുന്ന ആൾ 🤭
Maithreyan 💯❤
appreciate the ghuts to sit in front of mytreyan
Nice one👌
10:00 🤔🤔🤣
ചോദ്യകർത്താവ് ഉത്തരം പറയുന്ന ആളിനെക്കാൾ മിടുക്കനാണ്. എന്തെന്നാൽ ഉത്തരത്തിൽ ചോദ്യം ഉണ്ടല്ലോ. അത് വിദഗ്ദ്ധമായി ഉപയോ ഗീക്കുന്നു എന്നുള്ളിടത്താണ് . ചുരുക്കത്തിൽ എല്ലാം അറിയുന്നു എന്ന നീലയിൽ അഹങ്കരിക്കുന്ന അജ്ഞൻമാർ .🤣🤣😁
ഇതല്ലാ ചോദ്യം🤣🤣
Another excellent set of interviews. Congratulations for the first 1k subscribers 👍
Video starts 3:31
Thanks me later
Thanks 👍🏻
അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണതക്ക് കാരണം. പ്രപഞ്ചത്തിലെ സകലതും അറിഞ്ഞിട്ടും അവനവനെ അറിഞ്ഞില്ലെങ്കിൽ ജീവിതം നിഷ്പ്രയോജനം. അറിയേണ്ടത് അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ലെന്നാണ് ജ്ഞാനികൾ പറയുന്നത്. The most essential and ultimate knowledge is 'knowledge of oneself'. According to Ramana Maharshi, it is the answer to the most fundamental question, 'Who am I?' Those who have known it through experience are called the 'enlightened' people. 🙏
വളരെ ഗുണകരമായ ഇൻറർവ്യൂ മൈത്രേയൻ 🔥🔥 ♥️♥️♥️🙏🙏🙏💯💯💯
Ankarsaare... Chodikkanullathinepattiyullla chodyangalengilum nannayi padhichittuvaramo pleeessss
എത്ര മനോഹരമായി കുഞ്ഞുങ്ങളെക്കുറിച്ചു പറഞ്ഞു അല്ലെ?
The interviewer is misguided to think that meaningless countering makes for interesting discussion. It's the quality of the questions that is the mark of an elite session. The interviewer comes across as grossly ill-prepared. This was painfully obvious whenever he fumbled over neurology and CNS matters and evolution.
Perfect observation
അവതാരകൻ കുറച്ചുകൂടി ആഴത്തിൽ അറിവുള്ള വ്യക്തി ആയിരുന്നേൽ ചർച്ച വേറെ ലെവലിൽ പോയേനെ.👍
സത്യമാണ് - ചെറിയ ചാനല് ആണ് കൊള്ളാവുന്നവരൊന്നും ഫ്രീ ആയി ജോലി ചെയ്യാൻ തയ്യാറാവുന്നില്ല
Good Interview
സൂപ്പർ❤️
താങ്കൾ ചോദിക്കാൻപോകുന്ന ചോദ്യത്തിന്റെ വിഷയത്തേക്കുറിച്ച് പഠിച്ചിട്ടു ഇന്റർവ്യൂ നടത്തുക..... അല്ലങ്കിൽ ഇങ്ങനെ ചമ്മി ഇരിക്കണ്ടി വരും... Better next time
Super interview 👍
Iniyoru daivam vannal neuroscience kond chikitsichu bedamakkikalayum 50:30...haha😄 ,
I like the interviewer more than the interviewee,both are too good though
സിജിൻ അഞ്ചു പൈസക്കു വിവരവും, ഒരു കാര്യത്തെ പറ്റിയും വ്യക്തമായ ബോധം ഇല്ലാത്ത ആളാണെന്ന് രണ്ടാമത്തെ interview കണ്ടപ്പോൾ വ്യക്തമായി
അങ്ങനല്ലെങ്കിൽ വേറെ പണിക്കു പോകില്ലേ
അങ്ങനെയല്ലെന്നു വരുത്താനുള്ള ശ്രേമമൊക്കെ ഉണ്ട് 🤭
Very good
Interview pathiye tharkam mari samvatham ayi, mutual respect ayi,padanam ayi .. a good experience if I'm not cheated with a mask
ഒരു തട്ടിപ്പും ഇല്ല
Good
Living legend
He was trying to nail Mitreyan on the topic which he thought he was comfortable with. Social media bitcoin. I think his agenda was to proclaim "I pinned him".
👍സൂപ്പർ
കോട്ട് ഇട്ട ആൾക്ക് ബോധം വെച്ചോ 🤭
Ee kazhuthaye, prolsahippikkaruth, maithreyanod Samv adikkam Pattia aalalla
First listen what the other person says.
Please don't interrupt in-between.
Allow them to say fully. Please listen first.
അടിപൊളി ഇന്റർവ്യൂ ❤❤❤❤❤👌👌👌
അടുത്ത എപ്പിസോഡ് എന്ന് വരും
Puli pole vann Elipole poyi 😮
❤️❤️❤️❤️
👌
👍🌹🌹🌹
Mytreyan is like a book..
🔥👍🏻💕
adutha episode eppo varum
അടുത്ത ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു
മിനിമം ഒന്ന് പഠിച്ചിട്ട് വന്നിരുന്നു ചോദിക്കേണ്ടത് ആണ്. Mr. Ba babaa interviewer
Interviewer shudhanaa. Mandanaa
നന്നായി സാർ
അടുത്ത എപ്പിസോടി നായി കാത്തിരിക്കുന്നു
Waiting for next
Why anchor is so restless 😅
legend
ബ്രെയിൻ പല ഭാഗങ്ങൾ അല്ല പല കാര്യങ്ങൾ ചെയ്യുന്നത് എങ്കിൽ, Brocas aphasia എങ്ങനെ ഉണ്ടാവും എന്ന് പറയൂ
Bgm pwoliii🤩
Waiting for the next episode
❤️❤️
ഒരു അവതാരകൻ എന്ന നിലക്ക് പൂജ്യം മാർക്ക് പോലും ഇയാൾ അർഹിക്കുന്നില്ല. മറുപടി പറയാൻ അനുവദിക്കുന്നില്ല. വിഷയത്തിൽ നിന്നകന്ന് ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങൾ പുട്ടിന് തേങ്ങയിടുന്ന പോലെ തൊടുത്തുവിടുന്നു.
അവതാരകൻ വിഷയത്തിൽ തീരെ പരിജ്ഞാനം ഇല്ലാത്ത ആളായി തോന്നി. ഹിന്ദു മതം എന്നൊന്നില്ല എന്ന് mytreyan പറയുമ്പോൾ അവതാരകനായ ആൾക്ക് അതൊരു പുതിയ അറിവ് ആണ് എന്ന് തോന്നുന്നു.
അങ്ങനെ വലിയ അറിവുള്ള ആളൊന്നുമല്ല. നമുക്ക് ഇയാളെയെ കിട്ടിയുള്ളൂ. കൊള്ളാവുന്ന ആളുകളെ കിട്ടിയാൽ ഇയാളെ പറഞ്ഞു വിടും
@@chodyamshariyalla 😂😂
Mathangal onnum undayillayirinu venkil manushyar ippozhum Gothrangalil thanne jeevikumayirinnu.. Pathianiyaram gothrangalum 5000 kingdomsum 1000 kanakkinu bhaashayum okke aayi manushyar jeevitham continue cheythirinnuvenkil knowledgum sciencum onnum develop aakilayrnnu.. So Civilizationsum Mathangalum Rajyangalum Sankhadangalum Yudhangalum ellam Manushyante innathe purogathiyude anivaryathakal aayrinnu.. Ithonnum illayrnenkil innum gothrangalilum kulangalilum jeevikunna manushyar aakumayrnnu nammal..Athinteyokke anivaryatha manassilakki kondu thanne iniyum mathangaludeyum rajyangaludeyum okke avashyam undo ennu oro manushyanum chinthikendiyirikunnu..
👍
Aa brain nte chodym enthinano entho chodichath.ente ponnappacho
3 part upload cheyy bro
Done ✅
bgm vere level 👍😅😂😍
Filim scor ആണ്. Composer "ennio moriconi".... Clint east wood movi..
🌷
ബാക്കി ഭാഗത്തിനായി ..........
Anchor is too artificial toomuch facial expression Maithreyan is a legend
സർ കുണ്ഡലിനി ശക്തിയെ പറ്റി എന്ത് parayunne ഉണ്ടോ ഇല്ലയോ
അത് കുണ്ഡലിനിയെ സഹസ്രദളപദ്മത്തിൽ എത്തിച്ച് അമരത്വം നേടിയവരോട് ചോദിച്ചാൽ ഉത്തരം കിട്ടിയേക്കും.
അതെ അതു ഉള്ളതാണ് ! പക്ഷേ അദ്ദേഹത്തിന് അതിനെ പറ്റി അറിയില്ല.