മനസ്സിൻ്റെ രഹസ്യം Part 3 | അങ്ങിനെയാണ് ദൈവത്തെ കണ്ടുപിടിച്ചത് | മൈത്രേയൻ | MAITREYAN TALKS 72

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2021
  • Follow L Bug Media
    lbugmedia.com​​​​​​
    Instagram : / ​. .
    Facebook : / lbugmedia​​​​​​
    Twitter : / lbugmedia​​​​​​
    Pinterest : / ​​​​​
    #Maithrayan​​​ #മൈത്രേയൻ​​​ #LBugMedia​

ความคิดเห็น • 197

  • @Lbugmedia
    @Lbugmedia  2 ปีที่แล้ว +8

    plz watch part 1 : th-cam.com/video/P5Q1VDMlgic/w-d-xo.html
    plz watch part 2 : th-cam.com/video/pOZFlySmgrA/w-d-xo.html
    plz watch part 3 : th-cam.com/video/HBMNUaXy_Xk/w-d-xo.html

  • @5146hjk
    @5146hjk 2 ปีที่แล้ว +69

    ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന മനുഷ്യൻ' അദ്ദേഹം പറയുന്നത് ജനങ്ങൾക്ക് മനസ്സിലാകിയെടുക്കാൻ ഒരു പാട് വർഷം വേണ്ടിവരും

  • @mosamaster
    @mosamaster 2 ปีที่แล้ว +39

    ഉണ്ടായതോ ഉണ്ടാക്കിയതോ ?!
    ഉണ്ടായതെങ്ങനെ എന്ന് അന്വേഷിച്ച് മടുത്തപ്പോള്‍ ഉണ്ടാക്കിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ ഒരോ ഉണ്ടാക്കിയവരെ ഉണ്ടാക്കി. പിന്നേ ആ ഉണ്ടാക്കിയവരെ ആരുണ്ടാക്കി എന്ന് ചോദിച്ചപ്പോള്‍, അതുക്കും മേലെ ഒരു മഹാ ഉണ്ടാക്കിയവനെ ഉണ്ടാക്കിവെച്ചു. പിന്നെ അതും പറഞ്ഞ് തമ്മില്‍ തല്ലും ലഹളയും കൂട്ടക്കൊലയും. അതും ആ ഉണ്ടാക്കിയവന്‍റെ തലയില്‍ വച്ച് ഉണ്ടാക്കി.

    • @name1name278
      @name1name278 ปีที่แล้ว

      അതും ശെരിയ

    • @sanusantos1480
      @sanusantos1480 ปีที่แล้ว +2

      🤣🤣🤣🤣👍👍👍

    • @jjk3240
      @jjk3240 ปีที่แล้ว +1

      😂

    • @maneeshkalarickal8383
      @maneeshkalarickal8383 ปีที่แล้ว

      ഇതും ഒരു ഉണ്ടാക്കൽ അല്ലേ

    • @jaisonanthony8511
      @jaisonanthony8511 11 หลายเดือนก่อน

      സത്യം👍🏻👍🏻👍🏻👍🏻🙏🙏

  • @renjithbs7331
    @renjithbs7331 2 ปีที่แล้ว +21

    ഏതോ ഒരു ഭാരം ഇറങ്ങിയതുപോലെ.... 💞

    • @vinu6372
      @vinu6372 3 หลายเดือนก่อน

      Then you have a logical brain bro

  • @unknown.477
    @unknown.477 2 ปีที่แล้ว +64

    നമ്മുടെ ശരീരമല്ല ശരീരത്തിന്റെ നമ്മൾ 👌

    • @madhumohan.mavelikara2061
      @madhumohan.mavelikara2061 ปีที่แล้ว +1

      ശരിയാണ് 😮

    • @kiransunitha-pr8gp
      @kiransunitha-pr8gp 9 หลายเดือนก่อน +1

      Sariyanu sareeramanu nammae niyandrikkunnathu manasalla oralintae sareeram kandal manasilakum a alintae swobhavam

    • @kiransunitha-pr8gp
      @kiransunitha-pr8gp 9 หลายเดือนก่อน

      Nalloru sareeramullavarkkae nalla manasundaku. Nammudae vicharam Manasinae niyandrichal ellam sariyakum ennu illa

  • @sumods
    @sumods 2 ปีที่แล้ว +12

    ഇത്തരം വിഷയങ്ങൾ ഒരു വിഷയമാക്കി സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ് അന്ധവിശ്വാസവും മതാചാരങ്ങൾ പോലും പഠിപ്പിക്കുന്നുണ്ട് ആ തരം ...വിഡ്ഢിത്തരങ്ങൾ ഒഴിവാക്കി ഇതുപോലുള്ള വിഷയങ്ങൾ മുന്നോട്ടു കൊണ്ടുവരികയാണെങ്കിൽ അടുത്ത തലമുറയ്ക്കെങ്കിലും ഉപകാരപ്രദമായ തീരാൻ സാധ്യതയുണ്ട്..,ഇത്തരം വിഷയങ്ങൾ മതം തലയ്ക്കു പിടിച്ച ഭ്രാന്തന്മാർക്ക് മനസ്സിലാവാൻ സാധ്യതയില്ല ഇത്തരക്കാരെ ഒഴിവാക്കുകയാണ് വേണ്ടത് സമൂഹത്തിൽ നിന്നും

  • @ramankuttypp6586
    @ramankuttypp6586 10 หลายเดือนก่อน +3

    Great...

  • @vasu690
    @vasu690 2 ปีที่แล้ว +15

    ഈ ഇരിക്കണ നമ്മൾ ഒന്നും നമ്മൾ അല്ല 🏃🏃

  • @baijutr4395
    @baijutr4395 2 ปีที่แล้ว +14

    Excellent thoughts. What a clear vision. He is really a genius.

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +33

    .....ശരീരത്തിന്റെ നമ്മളെ ഉള്ളൂ..!!!!!!... നമ്മുടെ ശരീരം എന്ന ഒന്നില്ല..!!!!!!... കൃ ത്യമായ നിരീക്ഷണങ്ങൾ...!!!!!!...

    • @universalphilosophy8081
      @universalphilosophy8081 ปีที่แล้ว

      എന്നാപ്പിന്നെ കൈയ്യിന്റെ ഞാൻ വായിന്റെ നിനക്ക് മരുന്നു തന്നു എന്ന് പറയേണ്ടി വരില്ലേ?
      ദൈവം ഇറക്കിയെന്ന് പറയുന്ന Sacred പുസ്തകങ്ങളിൽ പോലും അവന്റെ തലയും കൈകാലും വെട്ടാനും നിന്റെ അണ്ടി ചെത്താനുമല്ലേ പറയുന്നത്? അണ്ടിയുടെ നിന്നെ ചെത്താനല്ലല്ലോ?
      🤣🤣🤣🤣

    • @shanavasshaanu2602
      @shanavasshaanu2602 ปีที่แล้ว +1

      ഉണ്ടാവൂല്ലേ, വർഷങ്ങളായിട്ടുള്ള അറിവുകളല്ലേ..!
      പക്ഷേ എനിക്കൊരു സംശയം ഉള്ളത് രാജ്യങ്ങളിലും ലോകത്ത് മറ്റ് എവിടെയും നടക്കുന്ന ഒരു കാര്യമല്ലേ കല്യാണം 'മേരേജ് ,
      ഇങ്ങേര് ഇങ്ങനെ വിമർശിക്കുമ്പോൾ ലോകത്ത് മറ്റ് മൈത്രേയൻമാർ ഉന്താവൂലെ..?
      അവിടെയെല്ലാം കല്യാണം നല്ല തകർത്തിയായി നടക്കുന്നില്ലേ വെഡിങ് ലിവിങ് ടുഗതർ വളരെ കുറഞ്ഞ ഒരു ശതമാനം അല്ലേ ഉള്ളൂ..?
      മൈത്രയൻ sir , ദയവ് ചെയ്ത് ഇങ്ങള് വാശിപിടിക്കല്ലേ നിങ്ങൾ പറയുന്നതു മാത്രം അല്ല ശരി...!
      എല്ലാവർക്കും ഒരു ശരി ഉണ്ടാവാൻ ജീവിതം ടെസ്റ്റ് പേപ്പർ ഒന്നുമല്ലല്ലോ..!😛

    • @rejipv2912
      @rejipv2912 ปีที่แล้ว

      @@shanavasshaanu2602 ഇങ്ങേര് പറയുംപോലെ ആണ് ആയിരകണക്കിനു വർഷങ്ങൾക്ക് മുൻപ് ലോകം നടന്നിരുന്നത് അകാലത്ത് ഏറ്റവും കൂടുതൽ വേ--ആലയങ്ങളും തെരുവ് കുട്ടികളും ആയിരുന്നു അവരുടെ ജീവിതരീതി എങ്ങനെയായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ അതു മനസ്സിലാക്കാൻ ഇങ്ങേർക്ക് എത്ര കാലം കഴിഞ്ഞാലും മതിയാവില്ല

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +10

    ഈ പറയുന്നത് എല്ലാവർക്കും മനസ്സിലായോ...? ഇല്ലകിൽ ഒരു പ്രാവശ്യം കൂടി കേൾക്കിൻ. അപ്പോൾ നന്നായി മനസ്സിൽ ആവും 👍

  • @johnsarvome8789
    @johnsarvome8789 ปีที่แล้ว +6

    I thought that the philosophy of Osho Rajanish is difficult to comprehend but Maitryan sir has gone beyond that.

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +4

    ഞാനും, പറയാറുണ്ട്, തലക്കു പിന്നിലെക്ക് കണ്ണ് വേണം എന്ന് 😂😂😂🤣🤣🤣🤣നമുക്ക് ശരീരമില്ല, പുതിയ അറിവാണ്.കുറെ സംശയങൾക്കു ഉത്തരം കിട്ടി 👌👍

  • @deepukbabu9077
    @deepukbabu9077 2 ปีที่แล้ว +21

    കൂട്ടായ വിവരക്കേട് ശരിയാണ് 😅👌

    • @saleemv9495
      @saleemv9495 ปีที่แล้ว

      രോഗം വന്നാൽ ഡോക്ടറെ കാണിക്കേണ്ട മരുന്ന് കഴിക്കേണ്ട!
      ശരീരം ഇല്ല ! മനസ്സ് ഇല്ല! ആത്മാവില്ല! ഹൃദയമില്ല! തലച്ചോറില്ല! നാഡി ഞരമ്പില്ല! ഒന്നുമില്ല! എന്ന് ചിന്തിച്ചാൽ മതി. ഒന്നിനും തുടക്കമില്ല! ഒടുക്കവുമില്ല!
      നല്ല അറിവ്. താങ്കൾക്ക് യുക്തിയുണ്ട്. ബുദ്ധിയുണ്ട്. ഇന്ദ്രിയങ്ങളുണ്ട്. എല്ലാം. താനെയുണ്ടായി.

  • @rajeswarins2958
    @rajeswarins2958 2 ปีที่แล้ว +5

    Very interesting subject.

  • @mychannel8968
    @mychannel8968 2 ปีที่แล้ว +3

    T T Thomas
    Mithreyan you are really a Teacher

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว +5

    Excellent thoughts ❤️

  • @kiransunitha-pr8gp
    @kiransunitha-pr8gp 9 หลายเดือนก่อน +2

    Correct👍👍👍👍👍

  • @roopeshkumar2870
    @roopeshkumar2870 2 ปีที่แล้ว +5

    The man of knowledge

  • @athirap2214
    @athirap2214 2 ปีที่แล้ว +8

    Oohhfff...listening to the reality...waiting for more

  • @jinanthankappan8689
    @jinanthankappan8689 ปีที่แล้ว +3

    💥💥💥🎈🎈എന്താണ് 'മനസ്സ്' എന്നു ചോദിച്ചാൽ എന്താണുത്തരം? Way of thinking എന്നു ചിന്തിച്ചാൽ അതു തല
    ച്ചോറിലിരിക്കുന്ന സംഗതി എന്നല്ലേ?!
    അങ്ങനെയെങ്കിൽ നാം ഭക്ഷിക്കുന്ന
    തെല്ലാം തലച്ചോറെന്ന കേന്ദ്രത്തിനു
    വേണ്ടിയോ? 🤔 ഒരുകോശം ഒരു ജീവ
    നാകാൻ സാധ്യമെങ്കിൽ (eg : അമീബ )
    കോടാനുകോടി കോശങ്ങളുള്ള മനു
    ഷ്യൻ ഒരു ജീവൻ മാത്രമോ?.. ചോദ്യ
    ങ്ങൾ അവിരാമിയാണ്..! നിർത്തുന്നു!
    ആശംസകൾ 🙏🏼🌹

  • @jopanachi606
    @jopanachi606 ปีที่แล้ว +2

    Intelligent thoughts

  • @suniljith9780
    @suniljith9780 2 ปีที่แล้ว +7

    How to spread these informative ideas to kids ..... Definitely,it will save the MANKIND....

  • @arunreghu5765
    @arunreghu5765 2 ปีที่แล้ว +6

    Nokku, idheham parayunna karyangal manassilakkan thanne oru arivinte nilavaram venam....

  • @bhavadasanbhavi8868
    @bhavadasanbhavi8868 2 ปีที่แล้ว +4

    ഇതാണ് സത്യം....

  • @melookunnelantony4468
    @melookunnelantony4468 2 ปีที่แล้ว +5

    Interesting. He has defined a round square.

  • @covaimsSiva
    @covaimsSiva 2 ปีที่แล้ว +3

    Super sir

  • @lijinantony5846
    @lijinantony5846 ปีที่แล้ว +1

    Thank you🙏

  • @sharpstudioeranhipalam2022
    @sharpstudioeranhipalam2022 2 ปีที่แล้ว +11

    Great Personality,,,, Mister and Master Mythreyan

  • @moideenkmajeed4560
    @moideenkmajeed4560 ปีที่แล้ว +1

    Super natural thinks

  • @jisojoseph7459
    @jisojoseph7459 2 ปีที่แล้ว +3

    Can you explain behind paranormal activities?

  • @sijomangalam4981
    @sijomangalam4981 2 ปีที่แล้ว +2

    Good going maitreyan 😀❤️

  • @ummusalma4340
    @ummusalma4340 2 ปีที่แล้ว +1

    Very intelligent words Murrathpt

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +2

    എല്ലാം ഒരു ശക്തിയിൽ നിന്നുണ്ടായത്..ആശക്തി ഉണ്ടായതല്ല ആ ശക്തിക്ക് അവസാനവുമില്ല..സർവ്വവും ആ ശക്തിയുടെ നിയന്ത്രണത്തിലാണ് .ആ ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത്.

  • @MrAjitAntony
    @MrAjitAntony 3 หลายเดือนก่อน

    ❤ thanks M

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +1

    Good.

  • @khadijabichumani6667
    @khadijabichumani6667 2 ปีที่แล้ว +5

    Thank u maithreyan may u live long

  • @ananthuss1402
    @ananthuss1402 ปีที่แล้ว

    Sir supernatural powers ne kurichum multiple languages engana oralku parayan pattum ee baadha keerumbol. Ayalkku ottum ariyatha language.

  • @devumanacaud4860
    @devumanacaud4860 ปีที่แล้ว +2

    കിളി അടിച്ചു ഇരുന്നാൽ എല്ലാം മനസ്സിൽ ആകും 😃👍

  • @sudhan123
    @sudhan123 2 ปีที่แล้ว

    Apo Big Bang, hydrogen collider experiment ellam chumma waiste ano?

  • @katherin9380
    @katherin9380 2 ปีที่แล้ว +1

    Namichu

  • @juliahmanzoor2884
    @juliahmanzoor2884 2 ปีที่แล้ว +5

    😍

  • @varughesemammen7627
    @varughesemammen7627 ปีที่แล้ว +1

    Mythrean, how skin can make human organs without genetic code

  • @shajivt5434
    @shajivt5434 2 ปีที่แล้ว +4

    🙏🙏🙏

  • @bhoomi8765
    @bhoomi8765 2 ปีที่แล้ว +4

  • @manojjoseph838
    @manojjoseph838 2 ปีที่แล้ว +4

  • @sindhumanu7657
    @sindhumanu7657 2 ปีที่แล้ว +1

    👍

  • @alfredaugustin209
    @alfredaugustin209 2 ปีที่แล้ว

    Range manushyan 👍🏻

  • @alraas2706
    @alraas2706 2 ปีที่แล้ว +1

    👍👍👍

  • @shyjukr2259
    @shyjukr2259 2 ปีที่แล้ว

    MG sreekumaarinte sound polundu...kannadachu head set vachu onnu ketu nokike....

  • @ThaminathMission7.0
    @ThaminathMission7.0 4 หลายเดือนก่อน +1

    🎉

  • @rdinakaran5318
    @rdinakaran5318 2 ปีที่แล้ว

    I bow my head .

  • @manikj962
    @manikj962 ปีที่แล้ว +2

    Ahankaremillatha arrivulla manusion. 🙏

  • @meenusanjath9963
    @meenusanjath9963 2 ปีที่แล้ว +4

    Humans made boundaries and all other activities. But wonder who made this 1st, original human???the akacosam jeevi to many cosam jeevies. So humans are responsible for simple happenings like earthquakes, thundering, lightening and todays all ruling corona to conclude. Very interesting. Chinthichal anthamilla, chinthichillel oru kunthomilla. OMG 😀😃😀🙏

    • @alandonsaji6673
      @alandonsaji6673 7 หลายเดือนก่อน

      ചിന്തിച്ചാൽ ഒരു അന്ധവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല...💯💯💯

  • @nandunandu5032
    @nandunandu5032 ปีที่แล้ว

    Ee concept sariyanu ennu parayunnath thanne anu eyalude ahangaram....
    Ariyillatha karyam ariyilla ennu samathikkan problem und

  • @abyjackson6920
    @abyjackson6920 2 ปีที่แล้ว +5

    Insta reels nokke 1m viewers..adhunika loka veekshanathine patti ariyanum manesilakkanum sremikkunnavarude ennam khethakaram ...ethinokke oru maattam varan ini etranal kaathirikkendi varum ..?😐

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Sr. Ndea. No. Mythreayandea. No. Contact. Cheayyan. Eanthanu. Vazhi

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว

    ഈ അതിരിടിയിൽ തുടങ്ങിയത് എന്നാണ്? ആരാണ്?
    അതിനുള്ള ശക്തി ഏതാണ്?

  • @vismayav.a2729
    @vismayav.a2729 2 ปีที่แล้ว +1

    🥰🥰🥰

  • @hameedmanikoth9683
    @hameedmanikoth9683 ปีที่แล้ว

    Marana methunna nerathu samadhanathode marikkan idhehathinde prabhashanam kettal mathiyavum.

  • @jinopulickiyil4687
    @jinopulickiyil4687 10 หลายเดือนก่อน

    Synthesis our tradition?

  • @cherangaldas3083
    @cherangaldas3083 ปีที่แล้ว

    അറിയില്ലയറിവിൻറ്റെയതിരുകളെന്നും..അലയുന്നുയറിയേണ്ടതറിയുവാനെന്നും...

  • @MLM_EC
    @MLM_EC ปีที่แล้ว

    God is what everything is substracted

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 หลายเดือนก่อน

    ❤❤❤

  • @hameedmanikoth9683
    @hameedmanikoth9683 ปีที่แล้ว

    Mythrayande ella videoyum pusthakamayi prasidheekarichukoode.

  • @sebastianak8476
    @sebastianak8476 11 หลายเดือนก่อน

    Pure vedanta

  • @thanfeez369
    @thanfeez369 2 ปีที่แล้ว

    ❤️😊

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 2 ปีที่แล้ว

    Maitreyan sir...
    Please do a talk on life after death n super natural Powers in Pooja

    • @jjk3240
      @jjk3240 ปีที่แล้ว

      No nothing after death. Your body gets decayed and becomes part of soil. Just like any other species. Don't hunt for supernatural, it's all man made stories. No one has ever seen one, have you ever seen one?

  • @ajeshvm2658
    @ajeshvm2658 2 ปีที่แล้ว +1

    Alla pinne 🔥🔥

  • @MrAjitAntony
    @MrAjitAntony 3 หลายเดือนก่อน

    Science നേക്കാൾ ഉയന്നതായി തോന്നുന്നു, മസിയ്ഹ്രെയസ് ഫിലോസഫി,
    The Best man to create dopomine.
    Daily speaches വേണം, ഇനി ചുരുങ്ങിയ കാലം, മലയാളത്തിനു വെളിച്ചമുണ്ടാക്കാൻ

  • @bijunchacko9588
    @bijunchacko9588 ปีที่แล้ว

    പ്രപഞ്ചത്തിലെ ഓരോ അണുവും അതിന്റെ കേന്ദ്രമാണ്.... നമ്മൾ സ്രഷ്ടികളല്ല... ഒന്നും സ്രഷ്ടി അല്ല സ്രഷ്ടാവുമല്ല ... അങ്ങനെ ഒരു വേർതിരിവ് അജ്ഞതയിൽ നിന്നും ഉണ്ടായതാണ്

    • @saleemv9495
      @saleemv9495 ปีที่แล้ว

      അജ്ഞത എവിടുന്നുണ്ടായി.
      അറിവില്ലായ്മയിൽ നിന്നും. ബുദ്ധ നല്ല ! ആരു തപസ്സ് ചെയ്താലും. ബാക്ടീരിയയും. വൈറസിനെയും കാണാൻ കഴിയില്ല! എന്ന് കൊണ്ട്. വൈറസില്ല! എന്നാരെങ്കിലും വിശ്വസിക്കുമോ? താങ്കൾ സ്ഥിരത ഇല്ലാത്ത മനുഷ്യനാണെന്നാണ്. മനസ്സിലായി.

  • @moyikp5060
    @moyikp5060 2 ปีที่แล้ว

    Vivaram undakalalla athu undakkalanu.. Ha ha. Ha..

  • @deepaelizebeth5433
    @deepaelizebeth5433 2 ปีที่แล้ว +4

    ഇങ്ങേർ തികഞ്ഞ ഈശ്വര വിശ്വാസിയാണ് നമ്മൾ ഉപയോഗിക്കുന്ന ടൂൾസ് അല്ല ഉപയോഗിക്കുന്നത് . എന്ന വ്യത്യാസം മാത്രം എല്ലാം ഒന്നാണെന്ന തികഞ്ഞ ഈശ്വര വിശ്വാസം

    • @mariyajolly9655
      @mariyajolly9655 2 ปีที่แล้ว +1

      എന്ന് ആര് പറഞ്ഞു,??

    • @universalphilosophy8081
      @universalphilosophy8081 ปีที่แล้ว

      ദൈവം എന്ത് എന്ന semitic Philosophy ഉപേക്ഷിച്ച് ചിന്തിച്ചാലേ ഇയാൾ പറയുന്ന ഭാരതീയ ദർശന ഗഹനത മനസ്സിലാകൂ!

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว

    അതിര് ആദ്യം വെളിയിൽ അല്ല ഇടുന്നത് ഉള്ളിൽ ആണ്.
    അന്തകരണ വൃത്തികളിൽ നിന്നും രൂപപ്പെട്ടു വരുന്നതാണ് വെളിയിൽ പ്രവർത്തി ആകുന്നത്.
    അതിന്റെ ബെയ്സ് മെന്റ് ഉള്ളിൽ സ്വരൂപമാകുന്ന അറിവ് തന്നെ.
    എല്ലാറ്റിനെയും അടിസ്ഥാനം അറിവ് ആകയാൽ, അറിവിനെ സർവ്വശ്രഷ്ടമായി കണ്ട്
    " പ്രകാശിപ്പിക്കുന്നവൻ" എന്ന അർത്ഥത്തിൽ ദൈവം എന്ന് പേരിട്ടു

  • @universalphilosophy8081
    @universalphilosophy8081 ปีที่แล้ว

    കലർപ്പില്ലാത്ത വേദാന്തം മാത്രമെ ഇയാൾ പറയുന്നുള്ളൂ!
    മതങ്ങൾ, പ്രത്യേകിച്ചു സെമറ്റിക് epoch ൽ നിന്ന് തുടങ്ങുന്ന മതങ്ങൾ ഇതോടെ അപര്യാപ്തങ്ങളാണെന്ന് മനസ്സിലാകും !

  • @anitechmedia8443
    @anitechmedia8443 2 ปีที่แล้ว +2

    ഒരു മാറ്റം ആവശ്യം

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Eanikku. Thalppariyam. Ullla. Vishayam. Njan. Parayunnathu. Mathram. Ssarie. ( T.J ) PADIKKEANDA. VISHAYAM. AANU....

  • @nihala.s8668
    @nihala.s8668 2 ปีที่แล้ว

    Adaaa eprandan

  • @charlee4577
    @charlee4577 2 ปีที่แล้ว +3

    Mythran തങ്ങൾ പറയുന്നത് ശരിയാണ്. അഥവാ ദൈവം ഉണ്ടകിൽ സ്വർഗത്തിൽ വിളിച്ചാൽ പോകുമോ 😄

    • @sudakaransudhakaran2015
      @sudakaransudhakaran2015 2 ปีที่แล้ว

      ങ് ഹ ഇപ്പോള്‍ വിളിയ്ക്കും internet ഇല്ല സ്വഗത്തില്‍ അതുകൊണ്ട് STD വിളിയ്കും

  • @nandunandu5032
    @nandunandu5032 ปีที่แล้ว

    Eyalu chathu nokkiyittu vannatha😁

  • @nihala.s8668
    @nihala.s8668 2 ปีที่แล้ว

    Adaa my mone neee robot aanoo

  • @kiransunitha-pr8gp
    @kiransunitha-pr8gp 9 หลายเดือนก่อน

    Charles darvinae orkkunnu

  • @himasudhi6731
    @himasudhi6731 ปีที่แล้ว +1

    Budhi upayogichu jeevikkaan padipikkuna manushyan, adheham enikku manasilaavunna bhasha samsarikkunath namudeyokke bhagym

  • @peterv.p2318
    @peterv.p2318 2 ปีที่แล้ว +5

    നെർവസ് സിസ്റ്റം ഇല്ലാതെ സസ്യങ്ങൾക്ക് feelings ഇല്ലേ?!
    അതെങ്ങനെ സാധ്യമായി?

    • @vasu690
      @vasu690 2 ปีที่แล้ว +1

      ഉണ്ടോ 🤔🤔

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      @@vasu690 JC Bose ന്റെ വലിയ കണ്ടുപിടുത്തം ഓർമ്മയില്ലേ ?

    • @sreerajradhakrishnan6636
      @sreerajradhakrishnan6636 2 ปีที่แล้ว

      @@peterv.p2318 സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് ആണോ feelings ഉണ്ടെന്നായിരുന്നോ JC Bose കണ്ടുപിടിച്ചത് ? I am not very sure

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว +1

      @@sreerajradhakrishnan6636 ഇപ്പോ എനിക്കും സംശയമായി!
      അല്ല, feelings തന്നെ ! 🤔

    • @sreerajradhakrishnan6636
      @sreerajradhakrishnan6636 2 ปีที่แล้ว

      @@peterv.p2318 👍

  • @joyctjoy5853
    @joyctjoy5853 2 ปีที่แล้ว

    ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷന്റെ പേരും സ്ത്രീയുടെ പേരും ഒന്നുപറയാമോ

    • @universalphilosophy8081
      @universalphilosophy8081 ปีที่แล้ว

      അദവും ഹവ്വയും !
      പിന്നെ അവരുടെ കുട്ടികൾ തമ്മിൽ !
      ഹി!ഹി! 🤣🤣🤣🤣

    • @nidhint.r1516
      @nidhint.r1516 ปีที่แล้ว

      Enthinu case edukkano

  • @007ullas
    @007ullas 2 ปีที่แล้ว

    Lut കൊള്ളാം 😁

    • @name1name278
      @name1name278 ปีที่แล้ว

      സുടാപ്പി 🤭

  • @shajijohn3891
    @shajijohn3891 2 ปีที่แล้ว +1

    മലകളും കുന്നുകളും ദൈവമുണ്ടാക്കി എന്നു പറയുവാണെങ്കിൽ അടുത്ത ഗ്രഹമായ ചന്ത്രനെ ഉണ്ടാക്കിയത് എന്തിനു വേണ്ടിയാണന്ന് വിശദികരിക്കണ്ടി വരും

    • @angelsworld8563
      @angelsworld8563 ปีที่แล้ว

      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ! മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ! സത്യത്തിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചിട്ടുണ്ടാവുക??????എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മളുടെ പിന്നിലും ഒരു സൃഷ്ടി ഉണ്ടായിരിക്കില്ലേ???? ഈ ലോകത്തിലെ എന്തിനും ഒരു സൃഷ്ടി ശക്തി ഉണ്ടെന്നതാണ് സത്യം ! അതിനുദാഹരണമാണ് നമ്മളും നമ്മുടെ മക്കളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു സൃഷ്ടശക്തി ഉണ്ടെന്നത് 😊 ആ ശക്തിയെ നമ്മൾ പല പേരും വിളക്കുന്നു 😊🙂

  • @navkr7607
    @navkr7607 2 ปีที่แล้ว

    How many intelligent useful men live around us let this guy spread his weird idean in his own family if there is one

  • @viswanadhancg6953
    @viswanadhancg6953 2 ปีที่แล้ว +2

    Mandatharam parayaan ithra dhairyamo

    • @jimmutten
      @jimmutten 2 ปีที่แล้ว +1

      വാ ബുദ്ധിമെൻ

    • @Peerless_Boutique234
      @Peerless_Boutique234 4 หลายเดือนก่อน

      Appol sheri aayatinekurich oru video cheyth upload aak, ok.

  • @joyctjoy5853
    @joyctjoy5853 2 ปีที่แล้ว

    ഒരു വർഗത്തിൽ പെട്ട ഒരു ആണും അതേവർഗത്തിൽ പെട്ട പെണ്ണും തമ്മിൽ ഇണ ചേർന്നാൽ അതേ വർഗത്തിൽ പെട്ട ഒരു കുഞ്ഞുണ്ടാകും
    എന്ന് ആദ്യം കണ്ടെത്തിയത് ആരാണ്

    • @hiii2531
      @hiii2531 ปีที่แล้ว

      എത്തിയപ്പോൾ കണ്ടതാ

  • @comradecomrade4988
    @comradecomrade4988 2 หลายเดือนก่อน

    മൈത്രേയ്ൻ...റൈറ്റ്

  • @parameswaranedachira1771
    @parameswaranedachira1771 2 ปีที่แล้ว +3

    ഈസാറ്പറയുന്നത1ൽഎന്തോ കാര്യമണ്ടെന്ന് തോന്നുന്നു. തെറ്റല്ല. എന്നാൽ ശരിയുമല്ല.

    • @sanalkumars
      @sanalkumars 2 ปีที่แล้ว +1

      He is saying it all right. It is the receipts inability to understand as we are conditioned by language.

  • @navkr7607
    @navkr7607 2 ปีที่แล้ว

    The world advaced the society changed for the better by the contributions of intelligent men thinking in the proper way and not because of these disillusioned men .Dont let these kind of men be heard.Who is this guy talking non sense what is his contribution to humankind

    • @nandunandu5032
      @nandunandu5032 ปีที่แล้ว

      True
      Eyal chathu nokkiyitta erikkunne😁

  • @sajeevsoman7813
    @sajeevsoman7813 2 ปีที่แล้ว

    😂

  • @govindank5100
    @govindank5100 5 หลายเดือนก่อน

    മനുഷ്യൻ്റെ തലച്ചോറിൻ്റെ ഇഷ്ടങ്ങൾ വിവരിച്ചാൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാലോ? ആ വഴിക്ക് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു -ഇവിടുത്തെ പരമസത്യം വോട്ടാണ് - മൈത്രേയൻ ജി ക്ക് കുറെ നേരുകൾ പറയാൻ സാധിക്കും😅

  • @ciniclicks4593
    @ciniclicks4593 ปีที่แล้ว

    Sir buddan thapasirunnal bacteria kandethulla pakshe
    Buddan kandethiyathu
    Amulyama karyamanu👑👑👑👑👑👑

  • @martinta9137
    @martinta9137 2 ปีที่แล้ว

    ദ്യേഷ്യ oഎന്തിനാ മോനേ?

  • @suhanazaya5276
    @suhanazaya5276 2 ปีที่แล้ว +3

    Wrong concept 😵😵😵😵😵

  • @Phoenix-oj8ul
    @Phoenix-oj8ul 2 ปีที่แล้ว +3

    താനല്ലേ പറഞ്ഞത്, പോലീസും പട്ടാളവും ഒന്നും ഈ ലോകത്ത് ആവശ്യം ഇല്ല എന്ന്. ഇപ്പോൾ അഫ്ഗാനിൽ നടക്കുന്നത് അറിയുന്നുണ്ടോ.. അത് ഇവിടെ നടക്കാത്തത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായല്ലോ.

  • @navkr7607
    @navkr7607 2 ปีที่แล้ว

    It is s real pity that this guy has listeners .