രാത്രിയിൽ കിടക്കാൻ നേരത്ത് മൈത്രയനെ കേട്ടു തുടങ്ങിയാൽ പിന്നെ ആ ദിവസത്തെ ഉറക്കം പോക്കാ.. ഞാൻ ഈ കമന്റ് ഇടുന്നത് രാത്രി 2.13നു ആണ്. സമയം പോയത് അറിഞ്ഞില്ല. എന്തൊരു മനുഷ്യൻ ❤️. മൈത്രയൻ is great ❤️👌
എന്തൊരു മനുഷ്യൻ ആണ് !!! എന്ത് ഭംഗിയായി ആണ് ആന്ത്രോപോളജിയും, ചരിത്രവും ആളുകളിൽ എത്തിക്കുന്നത് ! ഗോത്രം, ചിഹ്നങ്ങൾ, രാഷ്ട്രബോധം, മതങ്ങൾ, നിയമങ്ങൾ എല്ലാം എത്ര വ്യക്തമായി പറഞ്ഞു തരുന്നു !
പാസ്സ്പോർട്ടും വിസയും വേണ്ടാത്ത ഒരു ഒറ്റ സമൂഹമായി ജീവികൾ ജീവിക്കുന്ന ഒരു ലോകം നമ്മുക്ക്, സ്വപനം കാണാൻ എങ്കിലും കഴിയുന്നുണ്ട് അങ്ങയുടെ സംഭാഷണം കണ്ടപ്പോൾ
മനുഷ്യന്റെ ഉല്പത്തിയും പരിണാമവും ഇത്ര മനോഹരമായി ആരും വിവരിച്ചിട്ടില്ല എത്ര സുന്ദരമായാണ് അദേഹം സംസാരിക്കുന്നത് പുതിയ വിഷയത്തെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ... മൈത്രേയന്റെ അറിവിന്റെ ഒരംശമെങ്കിലും നമുക്ക് ഊറ്റിയെടുക്കണം..
53.11 hehe.. nevertheless we must soldier on.. to put the wisdom of the ages out in public domain in an easily understandable form.. so that if and when the generations wish to tap in its available in a ready to uptake form. For their own explorations and jump off points if they need to know more or deeper. Kudos Biju Mohan! Yeoman service your doing ! Take a bow!!!
മൈത്രേയൻ നല്ലവണ്ണo ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാവുന്ന ആളാണ്. എന്നിട്ടും ശരാശരി മലയാളിക്ക് തൃപ്തിപ്പെടുന്ന വിധം വളരെ ലളിതമായി ഗഹനമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു, ഇങ്ങേർ വളരെ നിലവാരം കൂടിയ ഒരു അദ്ധ്യാപക സുഹൃത്താണു്. പക്ഷേ നമ്മൾ ബഹുഭൂരിപക്ഷവും 100 വർഷങ്ങൾ പിറകിലാണ്
Sorry to be offtopic but does someone know of a tool to log back into an Instagram account?? I was stupid lost my password. I love any tips you can offer me.
നാഷണാലിറ്റിയിൽ നിന്നും മതത്തിലേക്കും ജാതിയിലേക്കും പിന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ, ലോകമനുഷ്യൻ എന്ന മുന്നോട്ടു പോക്കിന്റെ ഈ ആഹ്വാനം ഉചിതം തന്നെ. കച്ചവടത്തിനെതിരെയുള്ള കാല്പനികമായ വിരോധം എടുത്തു കാണിച്ചതും ഉചിതമായി.
ഈ ഒരൊറ്റ സംഭാഷണ ശകലങ്ങൾ കേട്ടാൽ മതി ഇദ്യേഹത്തിൻ്റെ വലിയൊരു ഫാൻ ആകുവാൻ, (യാഥാർത്ഥ)അറിവ് നേടാൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ 1ബില്ലോൺൻ്റെ വിജ്ഞാനങ്ങൾ ആണ്. മൈത്രയൻ ♥️
Man is a product of his enviornment, perception level analytical capacity of his enviornment, and experiences. Children of same family have different levels, and hence never be alike. Now Maitreyi is a Vedic philosopher, wife of Yajnavalkya, and their conversation on aatman and soul, comes in Brihadaranyaka upanishad, 8 century BC " Maitreya "a great name indeed.!
30 വർഷം മുമ്പ് മതം, ജാതി, കക്ഷിരാഷ്ട്രീയം, സാമ്പത്തികഉച്ചനീചത്വങ്ങൾ, വെറുപ്പിന്റെ രാഷ്ട്രബോധം, അത് കോണ്ടുണ്ടാകുന്ന യുദ്ധങ്ങൾ , സ്പീഷീസിസം, എല്ലാം ഉപേക്ഷിച്ചു ഞാൻ ഗ്ലോബൽ ആയി... ഇപ്പോൾ ഗ്ലോബൽ പോലും ഒഴിവാക്കി ഞാൻ ' യൂണിവേഴ്സൽ സിറ്റിസൺ ' എന്ന ചിന്തയിൽ എത്തിനിൽക്കുന്നു... ഇപ്പോഴാണ് ഈ ആശയങ്ങൾ ഒക്കെ ആളുകൾ അദ്‌ഭുദത്തോടെ കേൾക്കുന്നത്..... 😏😏😏
ജീവൻ ജീവന് വേണ്ടി മാത്രമാണ് നിലനിൽക്കുന്നത്. അതിന്റെ നിലനില്പിനും പുരോഗതിക്കുമായി അത് ജീവജാലങ്ങളെ ഉപയോഗിക്കുകയാണ്. നമ്മൾക്ക് കാമം ഉണ്ടാകുന്നത് നമ്മൾ ഉണ്ടാക്കിയിട്ടല്ല, അത് ഹോര്മോണുകളാൽ ജീവൻ നമ്മളിൽ ഉണ്ടാക്കുന്നതാണ്, ജീവന്റെ പ്രത്യുൽപാദത്തിനായി. അങ്ങിനെ എല്ലാം. നമ്മൾ ജീവന്റെ കൈകളിലെ കളിക്കോപ്പുകൾ മാത്രം. അനുഭവങ്ങളും, അതിന്റെ ഓർമയിൽ കിട്ടുന്ന അനുഭൂതികളുമാണ് മനുഷ്യന്റെ സമ്പാദ്യം.
ആദം മക്കൾ തമ്മിൽ കുത്തി ചത്ത സംഭവം ഒന്നും ഇദ്ധേഹത്തിന് അറിയില്ലേ എന്നിട്ടാണ് ഇപ്പോഴത്തെ ജനങ്ങളെ ഒരു മ്മയെക്കുറിച്ച് പറയുന്നത് പറ്റുമെങ്കിൽ ഈ ചിരി കുട്ടനെ ലോകത്തിന്റെ ഒറ്റ പ്രധാനമന്ത്രിയാക്കി ഈ ലോകത്തെ രക്ഷിക്കാൻ പറ്റുമെങ്കിൽ ഏല്ലാവരും ഈ ബുദ്ധിജീവിയെ വോട്ട് ചെയ്യത് ലോകത്തിന്റെ എക പ്രധാനമന്ത്രിയാക്കാൻ ലോകത്തുള്ള എല്ലാവരും ശ്രമിക്കണംമെന്ന് വിനീതമായി അപേക്ഷിക്കുന്നും
രാത്രിയിൽ കിടക്കാൻ നേരത്ത് മൈത്രയനെ കേട്ടു തുടങ്ങിയാൽ പിന്നെ ആ ദിവസത്തെ ഉറക്കം പോക്കാ.. ഞാൻ ഈ കമന്റ് ഇടുന്നത് രാത്രി 2.13നു ആണ്. സമയം പോയത് അറിഞ്ഞില്ല. എന്തൊരു മനുഷ്യൻ ❤️. മൈത്രയൻ is great ❤️👌
😂🤣😂🤣
,😊😊😂👍
Sariyanu .11.30 is my sleeping time.ingerude kekan thudangial 1.30 vare pokum.
എനിക്ക് നേരെ തിരിച്ചാണ് പെട്ടന്ന് ഉറങ്ങിപോകും
5:13. ഞാൻ ഇടുന്ന കമൻ്റ് 😂😂😂
ഇദ്ദേഹം സംസാരിക്കുന്നത് കൃത്യമായ അനുഭവങ്ങളിൽ കൂടി ആണെന്നുള്ളതാണ് അഭിനദാനാർഹം
താങ്കൾ മൂലം ഈ ലോകത്ത് സമാധാനം ഉണ്ടാവാൻ ഇട വരട്ടെ 🙏🙏🙏🙏good speech 👍👍
എന്തൊരു മനുഷ്യൻ ആണ് !!! എന്ത് ഭംഗിയായി ആണ് ആന്ത്രോപോളജിയും, ചരിത്രവും ആളുകളിൽ എത്തിക്കുന്നത് ! ഗോത്രം, ചിഹ്നങ്ങൾ, രാഷ്ട്രബോധം, മതങ്ങൾ, നിയമങ്ങൾ എല്ലാം എത്ര വ്യക്തമായി പറഞ്ഞു തരുന്നു !
ഭയങ്കര അറിവാണ് ഇ മൈരന് ശേ ഇ മനുഷ്യന്
,
~
~
@@sujithr4580 🤭
അറിവ് നേടാൻ കഴിയുന്ന ഒരവസരവും ഇദ്ദേഹം പാഴാക്കിയിരുന്നില്ല. Wonderful man.
മൈത്രേയനെ കേൾക്കുമ്പോൾ ആ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നതുപോലെ...നന്ദി..ഒരുപാട് പുതിയ അറിവുകൾ തന്നതിന്.
ഒരു പ്രാവശ്യമേ ലൈക് ബട്ടൺ അമർത്താൻ പറ്റുന്നുള്ളു 😌മൈത്രേയൻ സർ 🙏
Sathyam bro one lakh adikkan ishtam
I salute for maitreyan
ഓരോ മനുഷ്യനും കണ്ടിരിക്കേണ്ട വീഡിയോ... മനുഷ്യനെ മനസ്സിലാക്കുക ആണ് യഥാർത്ഥ മനുഷ്യൻ ആദ്യം ചെയ്യേണ്ടത്. ! Worth watching👍👍👍
പാസ്സ്പോർട്ടും വിസയും വേണ്ടാത്ത ഒരു ഒറ്റ സമൂഹമായി ജീവികൾ ജീവിക്കുന്ന ഒരു ലോകം നമ്മുക്ക്, സ്വപനം കാണാൻ എങ്കിലും കഴിയുന്നുണ്ട് അങ്ങയുടെ സംഭാഷണം കണ്ടപ്പോൾ
പോരാ മതങ്ങളും ദൈവങ്ങളും വിഭജനങ്ങളുണ്ടാവരുത് ❤❤❤❤❤❤❤
അറിവുകൾ മാറ്റങ്ങൾ ..ഒരുപാട് നന്ദി sir .യഥാർത്ഥ സ്വതന്ത്ര ചിന്തകനാക്കി എന്നെ 😍😍😍😍
വളരെ നന്ദി സർ, മനുഷ്യർ എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് മനസിലാക്കി തന്നതിന്. 100% true 👌💙
മഞ്ഞു പൊഴിയും പോലെ അടർന്നു വീഴുന്ന വാക്കുകൾ... മനോഹരമായ അവതരണം
🌹
ഒന്നു കേട്ടു,, ഇനിയും കേൾക്കണം,,,, സൂപ്പർ,,,, വിലപ്പെട്ട അറിവുകൾ,,,, അടുത്ത സംസാരത്തിനായി കാത്തിരിക്കുന്നു
👍👍
Sapiens A brief history of humankind enna pusthakathinte etavum lalithamaya avatharanam.💞😘😘
കേൾക്കാൻ ഞങ്ങൾ റെഡി !!! ഇടക്കഇടക്ക് യു ട്യൂബിൽ വരൂ പ്ളീസ് ...
👌
മനുഷ്യന്റെ ഉല്പത്തിയും പരിണാമവും ഇത്ര മനോഹരമായി ആരും വിവരിച്ചിട്ടില്ല എത്ര സുന്ദരമായാണ് അദേഹം സംസാരിക്കുന്നത് പുതിയ വിഷയത്തെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ... മൈത്രേയന്റെ അറിവിന്റെ ഒരംശമെങ്കിലും നമുക്ക് ഊറ്റിയെടുക്കണം..
th-cam.com/video/noj4phMT9OE/w-d-xo.html
53.11 hehe.. nevertheless we must soldier on.. to put the wisdom of the ages out in public domain in an easily understandable form.. so that if and when the generations wish to tap in its available in a ready to uptake form. For their own explorations and jump off points if they need to know more or deeper.
Kudos Biju Mohan! Yeoman service your doing ! Take a bow!!!
Sir.. U are such a great..man
Like Osho..
Thinking as..wonderful interpretation
Like prose poem..
Can I call U..
My mob: 94465 78690
Maitreyan oru load ishtam😍😍🥰🥰
മൈത്രേയൻ നല്ലവണ്ണo ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാവുന്ന ആളാണ്. എന്നിട്ടും ശരാശരി മലയാളിക്ക് തൃപ്തിപ്പെടുന്ന വിധം വളരെ ലളിതമായി ഗഹനമായ കാര്യങ്ങൾ അവതരിപ്പിക്കുന്നു, ഇങ്ങേർ വളരെ നിലവാരം കൂടിയ ഒരു അദ്ധ്യാപക സുഹൃത്താണു്. പക്ഷേ നമ്മൾ ബഹുഭൂരിപക്ഷവും 100 വർഷങ്ങൾ പിറകിലാണ്
കുറെ നല്ല അറിവുകൾ പകർന്നു നൽകുന്ന ഒരു ക്ലാസ്സ് ആണ് സാറിന്റേത്
P
Sorry to be offtopic but does someone know of a tool to log back into an Instagram account??
I was stupid lost my password. I love any tips you can offer me.
@Izaiah Johnny instablaster =)
World would be a better place if everyone can understand , share and live on these thoughts . Thanks Sir
മനുഷ്യൻ എന്താണെന്ന് ഇതിൽ കൂടുതൽ വിവരിയ്ക്കാനില്ല,, മൈത്രേയൻ,,, hat's of you..❤
നാഷണാലിറ്റിയിൽ നിന്നും മതത്തിലേക്കും ജാതിയിലേക്കും പിന്നോട്ട് പോകുന്ന ഈ കാലഘട്ടത്തിൽ, ലോകമനുഷ്യൻ എന്ന മുന്നോട്ടു പോക്കിന്റെ ഈ ആഹ്വാനം ഉചിതം തന്നെ. കച്ചവടത്തിനെതിരെയുള്ള കാല്പനികമായ വിരോധം എടുത്തു കാണിച്ചതും ഉചിതമായി.
നാഷനാലിറ്റിയിലേക്ക് ഒരു പിന്നോട്ട് പോക്കല്ലെ
ഞാൻ വീണ്ടും വീണ്ടും കേൾക്കുന്നു
അപ്പോൾ ചിന്തകൾ സ്പുടം ചെയ്തു വരുന്നു really really igniting 💥💥💥💥
Maitreyan വേറെ level. സമ്മതിച്ചു👏🎩👍.
ഗംഭീരം. മനോഹരം എത്ര കേട്ടാലും മതി വരില്ല നന്ദി 👏👍
ഈ ഒരൊറ്റ സംഭാഷണ ശകലങ്ങൾ കേട്ടാൽ മതി ഇദ്യേഹത്തിൻ്റെ വലിയൊരു ഫാൻ ആകുവാൻ, (യാഥാർത്ഥ)അറിവ് നേടാൻ ശ്രമിക്കുന്നവർക്ക് ഇതൊക്കെ 1ബില്ലോൺൻ്റെ വിജ്ഞാനങ്ങൾ ആണ്. മൈത്രയൻ ♥️
All your uploads are so informative.Happy 50k subscribers,Biju Mohan.
മനുഷ്യ സമൂഹം ഹൃദ്യമായ നിരീക്ഷണം പ്രസക്തമായ വിലിയിരുത്തലുകൾ ആധുനിക മനുഷ്യരിലേക്കുളള വികാസത്തിന് ചാലകമാവട്ടെ.....അഭിനന്ദനങ്ങൾ......!!!
Maitreyan ❤️ ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോസ്
One of the best 1 hour 10 minutes and 25 seconds of my life ☝️
Laughed a lot along with sir.Teaching in such simple manner.Thanks a lot.
Maaithreyan ന്റെ ചിന്തകൾ (episodes) ഇനിയും ഉണ്ടാവണം. We are expecting more from you like this
ഒരു യഥാർത്ഥ യുക്ത മനുഷ്യവാദി
👍👌
Ella aalkarum ithupole ulla videokal kaananam. Enkil mathrame ipol samoohathil nilanilkunna thinmakalk ethirayi chinthikkan ulla kazhiv undaku. Well done sir.
മികച്ച നിരീക്ഷണങ്ങൾ. നല്ല അവതരണം.
ഏവരും കണ്ടിരിക്കേണ്ടത്.
ഒരുപാട് ഇഷ്ട്ടമായി. ഇനിയും ഇതുപോലുള്ള അറിവും ചിന്തയും നിറഞ്ഞ videos പ്രതീക്ഷിക്കുന്നു.
Thank you, Mytraen and Biju Mohan
Highly informative, presented in a very interesting way !!!
നല്ല അവതരണം. ആദിമ മനുഷ്യൻ എവിടെനിന്ന് എന്നതിനെ കുറിച്ച് ഒര് വിശധീകരണം നൽകിയാൽ നന്നായിരിന്നു.
കളിമണ്ണുകൊണ്ടു ഉണ്ടാക്കി ഊതി ജീവൻ കൊടുത്തതാണ് 😆
മൈത്രയും വേറെ ലെവൽ ആണ് ❤❤❤❤❤
ബോംബെ പോയിട്ട് ഞാൻ പണിക്കാരാണെന്ന് പറഞ്ഞാൽ..... ✌️✌️✌️✌️
ഇതൊക്കെ ആണ് കേൾക്കേണ്ടത്.... വളരെ നല്ല ചിന്തിപ്പിക്കുന്ന ഒന്ന്......
A reservoir of genuine knowledge. I bow before you sir.
അതിവിപ്ലവകാരി പ്രതിവിപ്ലവകാരിയാകും എന്നു പറയുന്നത് എത്ര ശരിയാണന്ന് ഇയാൾ തെളിയിച്ചു .
your information and observation feel perfect.
നല്ല അവതരണം
Yukthan ❤
Thinkfull Words of maitreyan ❤💙
Super❤️very beautiful👌🏽👌🏽❤️🙏🏽
Super.. Need more videos of maithryan
Ververygooddifferntthinkingspeakerforpeoples. Welcome
Man is a product of his enviornment, perception level analytical capacity of his enviornment, and experiences. Children of same family have different levels, and hence never be alike.
Now Maitreyi is a Vedic philosopher, wife of Yajnavalkya, and their conversation on
aatman and soul, comes in Brihadaranyaka upanishad, 8 century BC
" Maitreya "a great name indeed.!
കൊള്ളാം maithreyan സർ... Imspirational 👏
Great speech, thank you Mitreyan.
Very good as usual 👌
Malayalees should listen this man! Throw away your stupid religion, caste, political parties, nationalism etc and be s free human being!
Super.humourous.very informative.
Waiting for more sessions like this
Fantastic, genuine thoughts
Kettit.madipilla..orupaad.arivum.chindayum.buddiyum..udipichu.sir....thanks
30 വർഷം മുമ്പ് മതം, ജാതി, കക്ഷിരാഷ്ട്രീയം, സാമ്പത്തികഉച്ചനീചത്വങ്ങൾ, വെറുപ്പിന്റെ രാഷ്ട്രബോധം, അത് കോണ്ടുണ്ടാകുന്ന യുദ്ധങ്ങൾ , സ്പീഷീസിസം, എല്ലാം ഉപേക്ഷിച്ചു ഞാൻ ഗ്ലോബൽ ആയി...
ഇപ്പോൾ ഗ്ലോബൽ പോലും ഒഴിവാക്കി ഞാൻ ' യൂണിവേഴ്സൽ സിറ്റിസൺ ' എന്ന ചിന്തയിൽ എത്തിനിൽക്കുന്നു...
ഇപ്പോഴാണ് ഈ ആശയങ്ങൾ ഒക്കെ ആളുകൾ അദ്‌ഭുദത്തോടെ കേൾക്കുന്നത്..... 😏😏😏
1000 വർഷങ്ങൾക്ക് മുമ്പും ഈ വക മനുഷ്യർ ഉണ്ട്. 30 വര്ഷമല്ലേ ആയുള്ളൂ 😄
FEELING OF A BOOK READING
Bold & beautiful
Mallu padippist nte Poorvikar enna episode kandittu ivide vannappo karyangal kooduthal vyakthamayi... maiyhreyaaa you are awesome !!!
Those who didn't read 'Sapiens ' must read. Because all of you like his talk implies you may well intrested in sapiens too..
Thanks for the presentation..
Very good thanks welcome sir
👌👌👌❤❤❤Valuble information...
ഇനിയും കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ജീവൻ ജീവന് വേണ്ടി മാത്രമാണ് നിലനിൽക്കുന്നത്. അതിന്റെ നിലനില്പിനും പുരോഗതിക്കുമായി അത് ജീവജാലങ്ങളെ ഉപയോഗിക്കുകയാണ്. നമ്മൾക്ക് കാമം ഉണ്ടാകുന്നത് നമ്മൾ ഉണ്ടാക്കിയിട്ടല്ല, അത് ഹോര്മോണുകളാൽ ജീവൻ നമ്മളിൽ ഉണ്ടാക്കുന്നതാണ്, ജീവന്റെ പ്രത്യുൽപാദത്തിനായി. അങ്ങിനെ എല്ലാം. നമ്മൾ ജീവന്റെ കൈകളിലെ കളിക്കോപ്പുകൾ മാത്രം. അനുഭവങ്ങളും, അതിന്റെ ഓർമയിൽ കിട്ടുന്ന അനുഭൂതികളുമാണ് മനുഷ്യന്റെ സമ്പാദ്യം.
Great
Hats off you Mithyreyan sir 🙏
Great !!!
Please do a video with maithreyan about meditation
Great talk
Great speech 👍👍👍
good video. expecting more videos
Sooper..kandaal.ful.kanum.theercha.s100..65
മനോഹരം♥
Great,,,,,,👍
Giving good education. Make man peace full;
Excellent talk
Sir,
Thankale pole oral India yude PM akumo?
Orupakshe thankal lokam kanda oru valiya jeviyayi theerum. Njan oru Physics postgraduate aranu. Eniku valiya vivaram ulla thanennu njan karuthiyirunnu pakshe njanonnum onnum alla ...
വെറും ശിശു. Msc.?
Oh what a man he is great guru🙏
ആദം മക്കൾ തമ്മിൽ കുത്തി ചത്ത സംഭവം ഒന്നും ഇദ്ധേഹത്തിന് അറിയില്ലേ എന്നിട്ടാണ് ഇപ്പോഴത്തെ ജനങ്ങളെ ഒരു മ്മയെക്കുറിച്ച് പറയുന്നത് പറ്റുമെങ്കിൽ ഈ ചിരി കുട്ടനെ ലോകത്തിന്റെ ഒറ്റ പ്രധാനമന്ത്രിയാക്കി ഈ ലോകത്തെ രക്ഷിക്കാൻ പറ്റുമെങ്കിൽ ഏല്ലാവരും ഈ ബുദ്ധിജീവിയെ വോട്ട് ചെയ്യത് ലോകത്തിന്റെ എക പ്രധാനമന്ത്രിയാക്കാൻ ലോകത്തുള്ള എല്ലാവരും ശ്രമിക്കണംമെന്ന് വിനീതമായി അപേക്ഷിക്കുന്നും
Soopar.speech
One need not agree with all of his claims. Listen to his words, they are food for thought.
Really good point..
Impressive one.✌
Good 👌 Thanks 💙
ഞാൻ ഒരു ജീവിയാണ് .😃
expecting more information
great
Good
Superb 👌👌👌👌👌👍👍👍👍👍❤❤❤❤❤
💕💕💕
Amazing!
Stupefied and dazzled!!
awesome 👍🏽👍🏽
എന്റെ പൊന്നാശാനേ ഇതൊന്തൊരു ചിരിയാ ….
Great
Very good
Good speech 👍🏻👍🏻👍🏻
ഗോത്രകാലങ്ങളിൽ സ്ത്രീയാണ് ഗോത്രങ്ങളെ നിയന്ത്രിച്ചിരുന്നത് പിന്നിട് ആണ് പുരുഷൻമ്മാർ ആധിപത്യം സ്ഥാപിച്ചതും
>
സ്ത്രീകളായിരുന്നു ഇണകളെ തെരഞ്ഞെടുത്തിരുന്നത് ❤
കുഞ്ഞിനെ ഉണ്ടാകുന്ന പ്രെക്രിയയെ ഒരു വല്ലാത്ത പ്രക്രിയ യാണ്